2 ലക്ഷം രൂപയ്ക്ക് 1250 sqft ചുമർ പണിയാം!!!

  Рет қаралды 31,397

BOSE GREEN BUILDING SOLUTIONS

BOSE GREEN BUILDING SOLUTIONS

Күн бұрын

Пікірлер: 130
@NobiJose
@NobiJose 8 күн бұрын
AAC panel is available in Kottayam.
@SunilDasVD
@SunilDasVD 9 ай бұрын
Roof top chyunnath ithil included aano. Atho only wall area mathram ano
@Team_BOSE
@Team_BOSE 9 ай бұрын
150 rupees per wall sqft.
@KarnanBharatheeyan
@KarnanBharatheeyan 11 ай бұрын
Kollam nannayittundu...
@Team_BOSE
@Team_BOSE 11 ай бұрын
Thank you ❤️
@weiopruf
@weiopruf Ай бұрын
What is the cost per square foot
@sebinjacob6928
@sebinjacob6928 9 ай бұрын
Electrical and plumbing conceled cheyyan pattumo
@Team_BOSE
@Team_BOSE 9 ай бұрын
3" aanel cheyyan pattum.
@sarathvlogs6134
@sarathvlogs6134 9 ай бұрын
Roof varkkan pattumo
@Team_BOSE
@Team_BOSE 9 ай бұрын
No
@Alexanderthomas4602
@Alexanderthomas4602 11 ай бұрын
Two storey building paniyaan pattumo?
@Team_BOSE
@Team_BOSE 11 ай бұрын
Load bearing alla. Piller structure aanengil cheyyam.
@googlemalayalam3292
@googlemalayalam3292 11 ай бұрын
ഗൾഫ് നാടുകളില്‍ ഇതുപോലെയാണ് ..✌️
@Team_BOSE
@Team_BOSE 11 ай бұрын
അതെ.
@bijoyviswanath7796
@bijoyviswanath7796 11 ай бұрын
If i buy panels from u, can u provide worker... My place is palakkad...
@Team_BOSE
@Team_BOSE 11 ай бұрын
Yes.. We provide workers too
@jayachandranvchandranv7116
@jayachandranvchandranv7116 10 ай бұрын
Sir 700sqerfeet full third floor roofing work including bathroom kitchen finish ചെയ്യാൻ ഏകദേശം എത്ര യകും ദയവായി ഒന്നു പറയാമോ
@Team_BOSE
@Team_BOSE 10 ай бұрын
150/- per wall sqft. Including installation.(Panel works)
@mayajoji4964
@mayajoji4964 9 ай бұрын
2:13 ​@@Team_BOSE
@akhilchandrabose6756
@akhilchandrabose6756 11 ай бұрын
👌👌
@Team_BOSE
@Team_BOSE 11 ай бұрын
♥️
@ashikm7698
@ashikm7698 6 ай бұрын
Trivandrum til ningal k work undo, work cheytu tarumo. What is the cost for a medium size bath room including fittings, taps, closet and shower.
@Team_BOSE
@Team_BOSE 6 ай бұрын
Only material supply
@ashikm7698
@ashikm7698 6 ай бұрын
@@Team_BOSE Workers supply cheyyumo Square feet nu atra amount aakum(material+labour)
@Team_BOSE
@Team_BOSE 6 ай бұрын
+91 89211 36900 Please contact
@sarathkumar-lu4kt
@sarathkumar-lu4kt 11 ай бұрын
Additional oru room koottipaniyan ethra amount varum???
@Team_BOSE
@Team_BOSE 11 ай бұрын
150/- per wall sqft. Including installation
@nashidnv2822
@nashidnv2822 8 ай бұрын
Fishing stage undo
@Team_BOSE
@Team_BOSE 8 ай бұрын
?
@shanavastk8901
@shanavastk8901 11 ай бұрын
ടൈറ്റിൽ കൊടുക്കുമ്പോൾ വാളിനു മാത്രമാണെന്ന് പ്രത്യേകം പറയുക
@Team_BOSE
@Team_BOSE 11 ай бұрын
Next video il sredhikkam.🙏
@jaisonjose9315
@jaisonjose9315 11 ай бұрын
Hi Mam nice work. Looking for 500 square feet to do in my upstair with celing...
@Team_BOSE
@Team_BOSE 11 ай бұрын
Thank you Please give your contact number
@dattebayo4280
@dattebayo4280 11 ай бұрын
Roof vera chayyanam.
@jaisonjose9315
@jaisonjose9315 11 ай бұрын
Hlo..roof ningal cheiumo
@Team_BOSE
@Team_BOSE 11 ай бұрын
ഇല്ല. സ്ഥലം എവിടെയാണ്?
@Team_BOSE
@Team_BOSE 11 ай бұрын
Panel ഉപയോഗിച്ചുള്ള works ചെയ്യും.
@moideenpp9186
@moideenpp9186 11 ай бұрын
ഇതിന്റെ മുകളിൽ ഫ്രൂഫ് നിങ്ങൾ ചെയ്ദു തരുമോ
@Team_BOSE
@Team_BOSE 11 ай бұрын
ഇല്ല. അത് സെപ്പറേറ്റ് ചെയ്യണം
@lintokoothur4275
@lintokoothur4275 11 ай бұрын
ഇത് എത്ര വർഷം വരെ നിലനിൽക്കും.
@Team_BOSE
@Team_BOSE 11 ай бұрын
25 years
@Team_BOSE
@Team_BOSE 11 ай бұрын
2 year alla., 25 years.
@Team_BOSE
@Team_BOSE 11 ай бұрын
തനിക്ക് സംസ്കാരം ഇല്ലായ്മ മാത്രമല്ലല്ലോ. വിവരമില്ലായ്മ യും ഉണ്ടല്ലേ.😂
@lintokoothur4275
@lintokoothur4275 11 ай бұрын
പോടാ..
@mujeebrahman2254
@mujeebrahman2254 11 ай бұрын
നിങ്ങൾ ACC Blocks പുറംചുമരും ഉൾ ചുമര് പാനലും ഉപയോഗിച്ച് ചെയ്യുമോ? അങ്ങിനെ ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങളുമായി ബന്ധപ്പെടാൻ താൽപര്യമുണ്ട്,
@Team_BOSE
@Team_BOSE 11 ай бұрын
സ്ഥലം എവിടെയാണ്.
@mujeebrahman2254
@mujeebrahman2254 11 ай бұрын
@@Team_BOSE മലപ്പുറം അരീക്കോട് കാവനൂർ
@Sasi46-jr4ki
@Sasi46-jr4ki 10 ай бұрын
ഇതിന് മേൽക്കൂരയുടെ വാർപ്പ് താങ്ങാൻ ശേഷിയുണ്ടോ
@Team_BOSE
@Team_BOSE 10 ай бұрын
illa.
@Team_BOSE
@Team_BOSE 10 ай бұрын
Please contact us
@anialuvaani-of9pq
@anialuvaani-of9pq 11 ай бұрын
2 ലക്ഷം കൂടുതൽ ആണ് അനേരം കടപണിത് തേയ്ക്കാം ഇതിന്റെ പണിക്കർ വളരെ കൂടുതൽ പൈസയാണ് പറയുന്നത് തച്ച് പണിയുകയില്ല കരാർ മാത്രമേ പണിയുടെ ഇത് വച്ച് പണിയാതിരിക്കുകയാണ് നല്ലാത് മഴ ചാറ്റൽ അടിക്കുന്ന സ്ഥലം ആണെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകും ഉറപ്പ് രണ്ടാം നിലയിൽ ഷിറ്റ് ഇതിന്റെ അടിയിൽ പുറംഭിത്തിയിൽ ഈ സാധനം വച്ചിട്ട് മഴ കൊള്ളു പ്പോൾ ഈർപ്പം ഉണ്ട്
@Team_BOSE
@Team_BOSE 11 ай бұрын
1280 sqft ആണ് wall area കേട്ടോ . 1280 sqft കട്ട കെട്ടി തേക്കുമ്പോൾ പൈസ എന്തായാലും കൂടുതലായിരിക്കും. പിന്നെ കട്ട കെട്ടുന്നതും ഇതും compare ചെയ്തിട്ട് കാര്യമില്ല. കട്ട കെട്ടുന്നതിന്റെ അഞ്ചിൽ ഒന്ന് ഭാരമേ ഇതിനുള്ളൂ. എല്ലാ products നും അതിന്റേതായ ഗുണങ്ങളുണ്ട്.
@sreedharanp.k6687
@sreedharanp.k6687 11 ай бұрын
തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിൽ കൊടുക്കരുത്.2ലക്ഷത്തിനു 500sq വീട് പണി മുഴുവൻ തീരുമോ?
@Team_BOSE
@Team_BOSE 11 ай бұрын
ഇല്ല.. വിഡിയോയിൽ കൃത്യമായി പറയുന്നുണ്ടല്ലോ എല്ലാ വിവരങ്ങളും. 500 sqft വീടാണ്. Panel ന്റെ work നാണ് 2 lakhs. Wall sqft 1280sqft ആണ്‌
@jomonkandamkulathy2005
@jomonkandamkulathy2005 11 ай бұрын
Video കണ്ടാൽ തീരുന്ന പ്രശ്നമേ ചേട്ടന് ഇപ്പോൾ ഉള്ളൂ
@jijilstravelog4912
@jijilstravelog4912 11 ай бұрын
​@@jomonkandamkulathy2005title കൊടുത്തത് 2lac house എന്നാണ്. So fake.
@Team_BOSE
@Team_BOSE 11 ай бұрын
നിങ്ങൾ അങ്ങനെ കരുതിയതല്ലേ... 2 lakh house ന്നു title ഇൽ എവിടെയാണെന്ന് ഒന്ന് കാണിച്ചു തരൂ. 2 lakh നു 500sqft എന്നാണ് എഴുതിയിരിക്കുന്നത്. 2 lakh house എന്നല്ല.
@jomonkandamkulathy2005
@jomonkandamkulathy2005 11 ай бұрын
മോനെ അപ്പനെ ഇങ്ങനെ ഒന്നും വിളിക്കരുത്.. ഒന്നലേ നിൻറെ ഉണ്ടാക്കിയത് അല്ലേടാ..
@mujeebrahman2254
@mujeebrahman2254 11 ай бұрын
മലപ്പുറം ജില്ലയിൽ നിങ്ങൾ കോൺട്രാക്റ്റ് എടുക്കുമോ? അവിടെ ബന്ധ പെടാൻ പറ്റില്ല ഓഫീ സോ മറ്റോ ഉണ്ടോ?
@Team_BOSE
@Team_BOSE 11 ай бұрын
എടുക്കും.
@mujeebrahman2254
@mujeebrahman2254 11 ай бұрын
@@Team_BOSE Ok ഞാൻ വിളിക്കാം.
@rahulthampi5305
@rahulthampi5305 10 ай бұрын
Slab യും ഇതിൽ തന്നെ ചെയ്യാൻ കഴിയുമോ
@Team_BOSE
@Team_BOSE 10 ай бұрын
മഴ നേരിട്ട് കൊള്ളുന്ന രീതിയിൽ സ്ലാബ് ചെയ്യാൻ പറ്റില്ല.. മഴ കൊള്ളുന്ന രീതിയിൽ ചുമർ ചെയ്യാം
@mohammedfavasnp6959
@mohammedfavasnp6959 11 ай бұрын
ഇതിൻ്റെ മുഗൾബാഗം concrete ചെയ്യാൻ പറ്റുമോ?
@Team_BOSE
@Team_BOSE 11 ай бұрын
ഇല്ല
@vinithanithin4197
@vinithanithin4197 9 ай бұрын
ഇതിന് truss ന്റെ weight താങ്ങുമോ
@Team_BOSE
@Team_BOSE 9 ай бұрын
ഇല്ല
@niya5168
@niya5168 11 ай бұрын
1300 to 1500 sqft ന് കല്ലിൽ പണി തീർത്ത് തരുന്ന കോൺട്രാക്ടർ മാർ ഉണ്ട്, അപ്പൊ ഇത് നഷ്ടം അല്ലേ?
@Team_BOSE
@Team_BOSE 11 ай бұрын
ഇത് 4 ദിവസത്തിൽ തീരും.. ഭാവിയിൽ എടുത്തു മാറ്റി ഉപയോഗിക്കാനും പറ്റും.. തേപ്പും വേണ്ടാ
@Pvsreekuttan
@Pvsreekuttan 11 ай бұрын
വീട് full പാനൽ ചെയ്യുന്നതിനാണോ 2lakhs കൊണ്ട് ഉദ്ദേശിക്കുന്നത്.. അതോ 2lakh കൊണ്ട് 500sqrft full വീട് ചെയ്യാൻ പറ്റുമോ...
@Team_BOSE
@Team_BOSE 11 ай бұрын
Panel work നു വന്ന ചിലവ്
@Team_BOSE
@Team_BOSE 11 ай бұрын
Roof വർക്കു മുൻപേ തീർക്കണം
@manojkumar-tw9sy
@manojkumar-tw9sy 11 ай бұрын
റൂഫ് കൂടി ചെയ്യാൻ കഴിയുമോ ഷീറ്റ് (ചെയ്തശേഷം )sound പ്രൂഫ് ആക്കാൻ
@Team_BOSE
@Team_BOSE 11 ай бұрын
​@@manojkumar-tw9syചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. But steel frame ഒക്കെ നന്നായി കൊടുക്കണം. അതിലും നല്ല ceiling options available ആണല്ലോ. ചൂട് കുറക്കാൻ ആണെങ്കിൽ.
@manojkumar-tw9sy
@manojkumar-tw9sy 11 ай бұрын
@@Team_BOSE ഹോം തിയേറ്റർ ചെയ്യാൻ ആണ് സൗണ്ട് പ്രൂഫ് ആവണം
@shajank1306
@shajank1306 10 ай бұрын
500 Sqf എന്ന് ഉദ്ദേശിക്കുന്നത് ഒരു വീട്ടിൻ്റെ തറയുടെ ഏര്യ ഉൾപ്പെടുന്നതാണോ അതോ ഒരു റൂമിൻ്റെ നാല് ഭിത്തികളുടെ അളവാണോ ചെറിയ ഒരു സംശ്വയം😂❤❤
@Team_BOSE
@Team_BOSE 10 ай бұрын
500 sqft തറ അളവ് തന്നെ ആണ്... ഈ സൈറ്റിൽ 2 ലക്ഷത്തിനു 500 sqft area ആണ് ചെയ്തിട്ടുള്ളത്.. Wall area ഒരു 1300 sqft അടുത്ത് വരും.
@geethareghunath5424
@geethareghunath5424 9 ай бұрын
ടൈറ്റിൽ 1250sq. ഫ്റ്റ്.2lakhs എന്നല്ലേ
@Team_BOSE
@Team_BOSE 9 ай бұрын
Yes
@prasanthprasanth7880
@prasanthprasanth7880 11 ай бұрын
സിമൻ്റ്കട്ട ഉപയോഗിച്ച് ചെയ്താൽ ഇതിനും ചിലവ് കുറയും
@Team_BOSE
@Team_BOSE 11 ай бұрын
-ഇത് ഉപയോഗിച്ചാൽ നാലിൽ ഒന്ന് weight വരില്ലൂ . -ചൂടും കുറവായിരിക്കും. - Re-usable ആണ്.
@jeevanmediaonlinetv3596
@jeevanmediaonlinetv3596 11 ай бұрын
ഒരു നില വീട് പണിതാൽ സുരക്ഷ ഉണ്ടോ
@Team_BOSE
@Team_BOSE 11 ай бұрын
ചെയ്യാം.. റൂഫ് ഷീറ്റ് അല്ലെങ്കിൽ ഓട് ആണ് ചെയേണ്ടത്
@jeevanmediaonlinetv3596
@jeevanmediaonlinetv3596 11 ай бұрын
@@Team_BOSE ok thanks
@ARIVUON-2023
@ARIVUON-2023 11 ай бұрын
ഈ അഞ്ചു ദിവസം കൊണ്ട് ഇന്റർലോക്ക്സ് എന്ന് പറയുന്ന ലോക്ക് കല്ലുകൊണ്ട് ഈ പണി തീരും ഇത്രയും പൈസ അതിനുമാ ഇത് പൊട്ടിയിട്ട് പെയിന്റ് അടിക്കണം അത് പൊട്ടിപോലും ഇടണ്ട പുട്ട് ഇടേണ്ടവർക്കിടാം ഇല്ലാത്തവർക്ക് നേരിട്ട് പെയിന്റ് അടിക്കാം
@Team_BOSE
@Team_BOSE 11 ай бұрын
ഇതിൽ പുട്ടി ഇടണമെന്ന് നിർബന്ധമില്ല.നേരിട്ട് പെയിൻ്റ് അടിക്കാം. - Interlock bricks nde 4 ഇൽ 1 ഭാരം ഇതിന് ഉള്ളൂ. - ഇത് Re-usable ആണ്. - interlock cement ആയതു കൊണ്ട് ചൂട് കൂടും. ഇതാണെങ്കിൽ AAC materials ആണ്(Flyash,gypsum &all) ചൂട് കുറവായിരിക്കും. പിന്നെ എന്തിനാണ് interlock brick ഉപയോഗിക്കുന്നത്?😇 @ARIVUON
@anilkumarsreedharannair4104
@anilkumarsreedharannair4104 9 ай бұрын
ഓട് ഇടാൻ പറ്റുമോ
@saifudheenra4013
@saifudheenra4013 10 ай бұрын
വീടിന്റെ മുകളിൽ 2 ബെഡ്‌റൂം 2 ബാത്രൂം 1 ഹാൽ പണിയാൻ പറ്റുമോ?
@Team_BOSE
@Team_BOSE 9 ай бұрын
Yes
@jijilstravelog4912
@jijilstravelog4912 11 ай бұрын
Title ഉടായിപ്പ് ആണ്. പ്ലീസ് notice they are giving reply only for positive(friends) comments.😂
@Team_BOSE
@Team_BOSE 11 ай бұрын
എല്ലാ coments നും റിപ്ലേ ഇടുന്നുണ്ടല്ലോ.. വീഡിയോയിൽ കൃത്യമായി കാര്യങ്ങൾ പറയുന്നുമുണ്ട്.... മൊത്തം 500 sqft plint area wall panel work ചെയ്യാൻ വന്ന ചിലവ് 2ലക്ഷത്തിൽ താഴെ മാത്രമാണ്..
@jijilstravelog4912
@jijilstravelog4912 11 ай бұрын
@@Team_BOSE pinnee headline entha അങ്ങനെ കൊടുക്കാത്തത്???
@Team_BOSE
@Team_BOSE 11 ай бұрын
@@jijilstravelog4912 Thumbnail ഇൽ എല്ലാ details ഉം എങ്ങനെ ഇടാൻ സാധിക്കും? ഈ രണ്ടു ലക്ഷം എന്തിനാണ്, എങ്ങനെയാണ് എന്നറിയാൻ ആളുകൾ അത് തുറന്നു നോക്കി വീഡിയോ കാണും. That's how youtube thumbnails work!!!!! We are promoting the product here!!
@suresh-pe3wx
@suresh-pe3wx 10 ай бұрын
ഫോൺ നമ്പർ കാണിയ്ക്കൂ
@Team_BOSE
@Team_BOSE 10 ай бұрын
+91 89211 36900
@MrMuthuoos
@MrMuthuoos 6 ай бұрын
This v expensive also no strong
@Team_BOSE
@Team_BOSE 6 ай бұрын
Compared to what..?
@muhammedbasheer2438
@muhammedbasheer2438 2 ай бұрын
ഇത് എവിടാവിളിക്കേണ്ടത്വിളിക്കേണ്ട നമ്പർ വല്ലതുമുണ്ടോഒരു ബോധവുമില്ലാത്തപ്രവർത്തനം ഇതിന് നമ്പർ കൊടുക്കേണ്ട നമ്പർ ഇവിടെ നോക്കിയിട്ട് കാണുന്നില്ല
@Team_BOSE
@Team_BOSE 2 ай бұрын
Number description il koduthittundallo.. +91 89211 36900
@littlewondergirl3901
@littlewondergirl3901 11 ай бұрын
👍🏻👍🏻👍🏻ഞാൻ വിളിക്കാം
@Team_BOSE
@Team_BOSE 11 ай бұрын
Oky
@asathyan9847
@asathyan9847 11 ай бұрын
You take a bath first and make a video, but the video will come out well😂😂😂
@Team_BOSE
@Team_BOSE 11 ай бұрын
😂😂😂 അത് എനിക്ക് അല്ലർജി യാ ചേട്ടാ.... എന്നെ നോക്കണ്ട 😂 product നോക്കിയാൽ മതി. അതിനു വേണ്ടി ഇപ്പോ കുളിക്കണം ന്നൊക്കെ പറഞ്ഞാൽ!!!!!!😂
@subashthekkethil1681
@subashthekkethil1681 11 ай бұрын
എടി ഇത് താഴെ പണിയുന്നത് ഇടെടി മുകളിൽ വേണ്ട ഒറ്റനില പണിയുന്നത്
@Team_BOSE
@Team_BOSE 11 ай бұрын
Please subscribe our channel. We will upload.
@rameshkaalingal5557
@rameshkaalingal5557 9 ай бұрын
Company number tarummo
@Team_BOSE
@Team_BOSE 9 ай бұрын
+91 89211 36900
@gibinvarghese9711
@gibinvarghese9711 11 ай бұрын
Whatsapp no tharummo
@Team_BOSE
@Team_BOSE 11 ай бұрын
94465 89965
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН