Orupaadu santhosham thonni. Njanum മൂന്നു മക്കളെ നോക്കിയാണ് പഠിക്കുന്നത്. കൂടാതെ വീട്ടിലെ ജോലികളും. പിന്നെ എല്ലാവരുടെ കളിയാക്കലുകളും. എന്നാലും ഞാൻ നേടും എന്നൊരു ഉറപ്പു ഞാൻ എന്റെ മനസ്സിന് കൊടുക്കുന്നുണ്ട്. 🥰🥰🥰🥰താങ്ക് you chechiiiiii
@shifanaameer99552 жыл бұрын
Compain studyk thalparyamundo...
@jayaprakashprakash34472 жыл бұрын
@@shifanaameer9955 yes
@jayaprakashprakash34472 жыл бұрын
Engane??
@shifanaameer99552 жыл бұрын
Oru group undakki start cheyyam
@jayaprakashprakash34472 жыл бұрын
@@shifanaameer9955 ok
@arshadkvkave98022 жыл бұрын
സത്യം പറയാല്ലോ തലച്ചോർ അങ്ങോട്ട് wrk ആകുന്നില്ല 😤 maths ആണെകിൽ ഒട്ടും 😐
@railfankerala8 күн бұрын
Work cheyoo daily allate chuma ariyila paranjal kitila
@allu9532 жыл бұрын
ഞാനും സെപ്പറേറ്റ് ആണ്, ലിസ്റ്റിൽ ഉണ്ടായിരുന്നു പക്ഷേ ജോലി കിട്ടിയില്ല, അതോടെ പഠനം നിറുത്തി വെറുതെ സെന്റി അടിച്ചു സമയം കളഞ്ഞു, thanks chechi
@Divasruthypradeesh2 жыл бұрын
ഒരു മോട്ടിവേഷൻ കിട്ടാൻ വേണ്ടി പലതും നോക്കി അപ്പോഴാണ് യാദൃശ്ചികമായി ചേച്ചിയുടെ വീഡിയോ കാണുന്നത് ശരിക്കും കുട്ടികളും പണിയും വീട്ടിലെ പ്രശ്നങ്ങളും എല്ലാം എന്നെ വല്ലാതെ തകർത്തിരുന്നു റാങ്ക് ലിസ്റ്റിൽ വരുമോ എന്നറിയില്ല പക്ഷേ പഠിക്കാനുള്ള ഊർജം കിട്ടി കേട്ടോ ഒരുപാട് നന്ദിയുണ്ട്
@seenaa30602 жыл бұрын
Mam old question paper evidunn collect cheyyan pattum.enikkum joli nedanam pls help me
@nithinrajan60302 жыл бұрын
Thank you chechi
@soumyamol36282 жыл бұрын
ഞാൻ ഇന്നാണ് e vdo കാണുന്നത്.. ഒരുപാട് സന്തോഷം തോന്നി..thanqu ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️ love you.
@KrishnasLearnPSC2 жыл бұрын
Love you too😊
@fizanfreya75382 жыл бұрын
പഠിക്കാൻ മടിച്ചു കിടക്കുന്നിടത് നിന്നാണ് ഈ വീഡിയോ കണ്ടത്. താ എണീറ്റിരുന്ന പഠിക്കുന്നു. Thanku
@Mahadeva222-z7s2 жыл бұрын
Njanum. Alasathayode aanu njan padikunnath
@binduratheesh74232 жыл бұрын
അതെ
@souminicr75482 жыл бұрын
👍
@fathimap80892 жыл бұрын
അലസത ഒന്നും കാണിക്കണ്ട ശെരിക്കും പഠിച്ചു ജോലി നേടിക്കോ കല്യാണം കഴിഞ്ഞു കുറച്ചു കയ്യിനാൽ ഒരു ജോലി ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നും
@Anjuusachu2 жыл бұрын
ഞാനും കോച്ചിങ്ങിനൊന്നും പോകാതെയാണ് പഠിക്കുന്നത്.. എന്റെ മോളേം നോക്കി കൊണ്ട് പഠിക്കുന്നു. ഇത്തവണ 10ത prilims qualify cheyyanam ennund..
@shifanaameer99552 жыл бұрын
Hi compain studykk thalparyamundo
@behappy07212 жыл бұрын
Ys
@shifanaameer99552 жыл бұрын
@@behappy0721 oru whatapp group thudangii start cheyyam
@shifanaameer99552 жыл бұрын
@@behappy0721 mail id tharavo..njn athil msg ayakam
@revathiunnikrishnan58392 жыл бұрын
👍🏻
@aswathygaureesan98592 жыл бұрын
Model question paper nte book ne kurichum, study materials ne kurichum oru video cheiyyamo
@manumapra5013 Жыл бұрын
2 മാസംകൊണ്ട് പഠിച്ച് പി എസ് സി എഴുതാം പക്ഷെ ഇത് പറഞ് തരുന്നത് കേട്ട് വരുബോൾ ആറ് മാസം കഴിയും.. പൊന്ന് ചേച്ചി .
@911-gn Жыл бұрын
😂
@thomasko5702 Жыл бұрын
😂
@rithustastykitchen8962 Жыл бұрын
😂
@niidhuadhiiz785811 ай бұрын
😅
@sujathakp27329 ай бұрын
😀
@hijusajukv92972 жыл бұрын
Ningalude comment inte purakil jangaloru grp thudangi,athil ninnum Kure nalla frd ne kitty,jangal ennum combine study nadathunnu,thank you so much
@entertainmentonly26596 ай бұрын
Adipoliyaa
@KRISHNAAAAAA123 Жыл бұрын
ഇത് നല്ല യൂസ്ഫുൾ ആയിരിക്കും Thank You
@rajeshramachandran74282 жыл бұрын
Thank uu mam orupaad aagrahamund oru govt job nedaan. But family issues..... Enkilum ippol oru dhairyam. Mam inte words valare motivative aanu.
@Atomicflea19.102 жыл бұрын
Broikk oru nalla government job kitattt❤️❤️❤️❤️
@JananiAjith2 жыл бұрын
Njanum coaching onnum poyitilla മാതൃഭൂമി തൊഴിൽ വാർത്ത padichu upst aayi joli cheyyunnu
എനിക്ക് ഒരുപാടാഗ്രഹം ഉണ്ട് ഒരു job ന്.... But continues ആയിട്ട് ഇരുന്നു പഠിക്കാൻ എന്റെ ആരോഗ്യം സമ്മതിക്കുന്നില്ല.... തലവേദന തുടങ്ങും അപ്പഴേക്കും BP കൂടും അല്ലേൽ sugar കുറയും, ഇതൊന്നും അല്ലേൽ കുഞ്ഞു വാശി കാണിക്കും.... ഒന്നര വയസ്സ് ആയുള്ളു... എങ്കിലും ഉച്ചക്ക് അവനുറങ്ങുന്ന സമയം youtube vedio വെച്ചു note ready ആക്കാറുണ്ട്.... ഒരിക്കൽ എനിക്കും കിട്ടും എന്നുറച്ച വിശ്വാസം und.....
@KrishnasLearnPSC2 жыл бұрын
Best of luck🙂.keep learning👍👍
@amritharajil14982 жыл бұрын
Enik 2 kutikal und 3 vayasum...9 masavumulla kutikal und...njn engnayo padikaane psc k ...makal samadhikila
@rajir7662 жыл бұрын
Njn padichu kondirunnathanu. Epol monu 10 months maathre aayullu. Padikan time kittanilla. Night mon urangumbol maathre study ullu.
@dhayanithavlogs77712 жыл бұрын
എനിക്കും ഒന്നര വയസുള്ള കുട്ടി ഉണ്ട്. പഠിക്കാൻ സമയം ഇല്ല. എന്നാലും കുറച്ച് സമയം കിട്ടുമ്പോൾ പഠിക്കും. പിന്നെ ഹസ്ബൻഡ് ന്റെ അമ്മയുടെ പരിഹാസവും..
@athi4822 жыл бұрын
@@dhayanithavlogs7771 don't worry. Work hard. One day u can give befitting reply to them. Evenif they couldn't pass 10 th exam they don't spare a single moment to make fun of us
Oru govt job urgent ayyitt kittanam nne valya agraham ndd 🥺 after degree , PG kke pokathe PSC coaching ponathinne kura negative comments kakunnund . I wish I can give a answer to all these questions with a job 😭
@mathsteacher77872 жыл бұрын
ഇപ്പോഴാണ് vedio കണ്ടത്....keep going..🤝🥰
@joicejohn48232 жыл бұрын
Thanks alot chechi.. ente monu 1 year aayi.. ini padicho thudanganam. Secrets paranjuthannath upakaram
@athullyakattayat60349 ай бұрын
Thank you so much chechi...very useful... Orupaadd vedios kandu...ettavum useful tip ee vedio thanne aan.... Njnum previous yr questions edukkumbo ellam padichitt cheyyam enn vijaarichu nikkaayirunnu.... Apo ini inn thott ingane cheyyam
@Shari69082 жыл бұрын
Njnum divorce aavunnu chechii,,,,, case nadannondirikkua,,, kazhinja xam okke mental stresss kond nadannilla,,, next mnth next prelims aanu, enthann cheyyandethenn ariyunnilla,,
@പൊടി2 жыл бұрын
Padikanne. Samagra enn Google cheyth scert texts download cheyth vayich padiku. Nallatha
@shejeenamasood51802 жыл бұрын
നമ്മുക്ക് നമ്മൾ മാത്രമേ ഉള്ളൂ...... Believe urself and work hard....... U can win...,.. ❤❤❤
@sherinak9371Күн бұрын
ചേച്ചി ഇൻറർവ്യൂ മലയാളത്തിലാനോ ഇംഗ്ലീഷിൽ ആണോ അവർ ചോദിക്കുന്നത്
@aryakeashu27462 жыл бұрын
Chechi njanum 2 t Year kondu psc padikkuva lgs listil undayirunnu ethuvare vilichilla psc okke madukkuva chechiyude video kandappol oru santhosham okke thonni nalla tips okke paranju tharam chechii
@adhikunjan42472 жыл бұрын
Hello.. Valare nalla vedeo... Njaan padich thudanguarnu... Pakshe coaching nu povaan cash ila.. Aage vishamich irikkumbo aanu ee vedeo kaanunne
Video muzhuvan irunn kanan thonnii super chechiii....2 months kond great work njn ee year aanu thudangiyee but motivation kelkumbo bayankara energyaa 🤭urakkam alach padichal pitten day onum padikkan patilllaaa..,parajatha crct 10 times vayikunenu equal aanu 1 time ezhuthunnnath👍👍👌👌super video
@Alfurqanalkareem2 жыл бұрын
Yes
@chithrachandran75772 жыл бұрын
Hi da iyalu beginner aano. Njan beginner aanu compaign study interest undo
@beemarassak41968 ай бұрын
, d
@muhammedshafi57696 ай бұрын
Wow you are one of the great motivator. Thank u for yor sincere words
@neethusivan22932 жыл бұрын
Thank you...😊😊👍
@anandhuvijayan3382 жыл бұрын
Thankyou chechi. ഇത്രെയും നാളും എങ്ങനെ പഠിക്കണം എന്ന് അറിയാതെ നടക്കുവായിരുന്നു. അതിന് ഒരു solution പറഞ്ഞു തന്നതിന് നന്ദി.
@sreenakarakkandy72002 жыл бұрын
സാഹചര്യമാണ് ഇതിന് താങ്കളെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. മോഹം അത് സത്യമാണ് എനിക്കും പഠിച്ച് ജോലി നേടണം. കഠിനശ്രമത്തിലാണ് ഞാൻ. Next LP/UP ഞാൻ നേടും😊💪💪
Thank you chechi. Ithu kandapol enikum Psc kku serious ayi Padikkan pattum ennu thonnunnu. Good motivation.
@vidhusree60452 жыл бұрын
👏👏thank u.. Very useful words👏..
@fathimathshilna2562 жыл бұрын
Verum youtube videos mathram kandit psc rank list il kayaran pattuo
@sajilisalim3841 Жыл бұрын
Motivating one💯hoping for a job hardly
@Honeybees5502 жыл бұрын
Maam എനിക്ക് 34വയസ് ഉണ്ട്. ഇത് വരെ psc exam എഴുതിയിട്ടില്ല. അതിനുള്ള സാഹചര്യം ഉണ്ടായില്ല. എങ്ങിനെ പഠിച്ചു തുടങ്ങണം എന്ന് അറിയില്ല. കോച്ചിംഗ് ക്ലാസ്സിൽ പോകാനും കഴിയില്ല. ഞാൻ പ്ലസ്ടു ലെവൽ ആണ്. എനിക്ക് ഒരു advice തരുമോ പ്ലീസ്.
@jineshppjithu9134 Жыл бұрын
Oru nalla book vaguka..annit athu muzhuvan padikkuka..
@donamariya6629 Жыл бұрын
Joli kityo??
@fezwastoysАй бұрын
എന്തായി eyuthunno?? Ipo Njn psc challengers appil ipo start ചെയ്തു
@sreekkuttyabin4358 Жыл бұрын
Hii Krishna ariyo useful vdo anutto tnku dear 😍
@sumithaunniu2412 жыл бұрын
👍✌️Thank you for your time and effort
@anjali99332 жыл бұрын
Ni
@Shikhak62 жыл бұрын
Thank u chechi for this information🥰god bless u 😊
@jyothishat90492 жыл бұрын
ആദ്യായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത് ...😍😍😍😘😘really motivated😍
@pesgameboy71612 жыл бұрын
Chechi ഏത് rank fayal a use chayythath?
@rosemaryjames11252 жыл бұрын
Best Strategy 👍..Thank you so much🙏
@vipinrajraj91302 жыл бұрын
kashta pettal preyojana ondagm athin uthageranam ann chechi...❤
@arshidapa79782 жыл бұрын
Thank you ma'am .good video
@anithaunni9069 Жыл бұрын
ഞാനിപ്പോ ഇതേ അവസ്ഥയിൽ ആണ് ഡിവോഴ്സ് കിട്ടില്ല കേസ് നടക്കുന്നു.... എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ 🥲🥲
@Anonymous-n8i2d Жыл бұрын
Ellam sheriyavum. Dont lose hope
@kannankp83944 жыл бұрын
Thank you mam. Thanku so much
@KrishnasLearnPSC4 жыл бұрын
Keep learning 😊
@crazydudes4702 Жыл бұрын
Thank you chechi for your valuable information
@lekha_55552 жыл бұрын
Thankyou so much ma'am for sharing your strategies🥰❤️.. It's really nice🔥🔥🔥💖💖💖
@Pooja-ih2ny2 жыл бұрын
Hi chechi. Nalla guidance. Best rank file ethuanu
@praveenmbpravi97392 жыл бұрын
ഞാനും psc coachinginu പോയിയിട്ടില്ല.... പക്ഷെ ലിസ്റ്റിൽ വന്നു.... പറ്റുമെങ്കിൽ എല്ലാവരും ഒറ്റക്ക് ഇരുന്നു പഠിക്കാതെ compain study ചെയ്തു പഠിക്കുന്നത് നല്ലതാണ്.....ഞാൻ compain study ചെയ്താണ് പഠിച്ചത്... പരമാവധി previous ചെയ്തു നോക്കുക... പിന്നെ കിട്ടുന്ന model question ചെയ്തു നോക്കുക...
@babithastastyfeast29202 жыл бұрын
Previous question papers evde ninu kita...plz rply
Ippozhathe psc method anusarich . Oru thudakkark engane padich thudanganm enne onnum parangu tharumo
@KrishnasLearnPSC2 жыл бұрын
ini vedio undavilla.enikk joli kitty,highcourt assistant.ethenkilum nalla model question paper book vangi samayam vachu work out cheythu padikku.oppam scrt text book detail ayi padikkukayum venam.
@akkuappu71542 жыл бұрын
👍🏻
@adithyak5162 жыл бұрын
👍
@anjalibabu28332 жыл бұрын
Haii chechi. Super video.. very usefull.. Previous question paper എ ങ്ങനെ കിട്ടും.......
@KrishnasLearnPSC2 жыл бұрын
Psc yude website il kittum.
@hmkkvk2 жыл бұрын
30 previous question പേപ്പർ തീർക്കാൻ എത്ര ദിവസം എടുത്തു