PRABEENA FROM CALICUT SHARES HER PSC EXPERIENCE

  Рет қаралды 295,183

TOP RANK LIFE

TOP RANK LIFE

2 жыл бұрын

നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

Пікірлер: 602
@prabeenapk7222
@prabeenapk7222 2 жыл бұрын
ഇങ്ങനെ ഒരു അവസരം തന്ന top rank life നു ഒരുപാട് നന്ദി..... ഒരാൾക്കു എങ്കിലും ഇത് മോട്ടിവേഷൻ കിട്ടുകയാണെങ്കിൽ ഞാൻ വളരെ അധികം ഹാപ്പി ആണ്......😍
@sanufaris9972
@sanufaris9972 2 жыл бұрын
Congrats.. Chechi👏👏😍
@athiraathira8799
@athiraathira8799 2 жыл бұрын
Congrats chechi
@athirarajan1170
@athirarajan1170 2 жыл бұрын
🥰🥰
@soniarun9947
@soniarun9947 2 жыл бұрын
Good മോട്ടിവേഷൻ chechi. Thanku🥰🙏
@mayooghamalumalu4372
@mayooghamalumalu4372 2 жыл бұрын
Congrats chechii...
@lovelye.t4897
@lovelye.t4897 2 жыл бұрын
എനിക്ക് ഭർത്താവ് ഉണ്ടായിരുന്നില്ല 27 മത് വയസ്സിൽ 2 വയസ്സ് ഉള്ള കുട്ടി യെയും കൊണ്ട് എന്നെ ഉപേക്ഷിച്ചു പിന്നെ കണ്ണീർ വാർത്തു ഞാൻ ജീവിതം തള്ളി നീക്കി ഒടുവിൽ പഠിച്ചു ഉയർന്ന റാങ്ക് നേടി ഞാൻ ഇന്ന് ഹൈ സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു 37 ത് ന് എനിക്ക് ജോലി കിട്ടി 2 വയസ്സ് മാത്രം ഉണ്ടായിരുന്ന എന്റെ മോൾ ഇന്ന് LLB ക്കു പഠിക്കുന്നു എന്റെ ജീവിതം നശിപ്പിച്ചു പോയവനെ ദൈവം തകർത്തു തരിപ്പണം ആക്കി എല്ലാം എന്റെ ഭഗവാൻ പരമശിവന്റെ കഴിവ് എന്ന് മാത്രം വിശ്വസിക്കുന്നു
@anushaanusha2151
@anushaanusha2151 2 жыл бұрын
👏👏
@anusha7118
@anusha7118 Жыл бұрын
👏👏👍
@gokult5940
@gokult5940 2 жыл бұрын
ദൈവത്തിന്റെ സഹാത്തത്താൽ എനിക്ക് 26വയസ്സിൽ ഗവണ്മെന്റ് ജോബ് കിട്ടി
@renuvignesj4637
@renuvignesj4637 2 жыл бұрын
Post?
@gokult5940
@gokult5940 2 жыл бұрын
Nurse
@anushaanil6446
@anushaanil6446 2 жыл бұрын
Bsc nursing?
@noorafathima8055
@noorafathima8055 2 жыл бұрын
പ്രബീനയുടെ വീഡിയോ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. കാരണം ഞാനും ഇതെ പോലെ പൊരുതി നേടിയ ഒരു വിജയത്തിന്റെ സന്തോഷത്തിലാനിപ്പോൾ. എന്റെ 40 ആം വയസ്സിൽ ഞാനും ഒരു ഗവ. എംപ്ലോയി ആയി. LP സ്കൂൾ assistant ആയി ജോലിയിൽ കയറിയിട്ട് എട്ടു മാസമാകുന്നു. കളിയാക്കിയവർക്കും, പരിഹസിച്ചവർക്കും മുന്നിൽ ഇന്ന് ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. അതിലുപരി സർവേശ്വരനോട് ഒരായിരം നന്ദിയും
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
If you are interested to share your experiences please send your details to toprankpsc4@gmail.com
@shameelajouhar6377
@shameelajouhar6377 2 жыл бұрын
Congrats noora😊👏🏽
@swalihanishad1119
@swalihanishad1119 Жыл бұрын
എത്ര വർഷം എടുത്തു ജോലിയിൽ കയറാൻ. ഞാൻ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളു.35 വയസ്സായി. ചിലപ്പോൾ തോന്നും ഇനി ഇതൊന്നും കിട്ടില്ലെന്ന്‌. ഇങ്ങനെയുള്ള മോട്ടിവേഷൻ കാണുമ്പോൾ ആണ് ഒരുസമാധാനം. ആത്മാർഥമായി എത്ര നാൾ പഠിച്ചു ഒന്ന് പറയോ
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
Congratulations 👏
@bini_bharathan
@bini_bharathan 2 жыл бұрын
മിടുക്കി... ഇങ്ങനെ വേണം examinu പഠിക്കാൻ... അതിനു എന്ത് തടസ്സം ഉണ്ടെങ്കിലും കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലേക്ക് നടന്നെത്തിയ ഈ മിടുമിടുക്കിക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🤩🤩🤩👏🏻👏🏻👏🏻👏🏻♥️♥️♥️♥️
@suneerapm1669
@suneerapm1669 2 жыл бұрын
😘😘😘
@prabeenapk7222
@prabeenapk7222 2 жыл бұрын
Tnkuuu🥰
@blacklover5329
@blacklover5329 6 ай бұрын
👍👍👍👍
@sivakumar-gj5rl
@sivakumar-gj5rl 2 жыл бұрын
മോട്ടീവേഷനല്ല ഇത് - സ്വപ്നങ്ങൾക്ക് വേണ്ടി കനലുകൾ ഊതി തീപന്തമാക്കിയ വല്ലാത്തൊരു കഥ
@prabeenapk7222
@prabeenapk7222 2 жыл бұрын
👍thnku
@shajithakj8491
@shajithakj8491 2 жыл бұрын
35 vayassu kayhinjhal psc eyhuthan pattumo?
@aashlinsworld.7510
@aashlinsworld.7510 2 жыл бұрын
സൂപ്പർ മോട്ടിവേഷൻ.. Thank u ചേച്ചി... 👍👍.. ആ ചേച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു... പാവം എത്ര കഷ്ടപ്പെട്ട് പഠിച്ചു..
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰🥰
@remyaathul3408
@remyaathul3408 2 жыл бұрын
Sathyam
@gameon4075
@gameon4075 2 жыл бұрын
ഞാനും കഠിനമായി തന്നെ പഠിക്കുന്നുണ്ട്. ആകെ tension വരികയാണ് ഓരോ വയസ്സ് കൂടുമ്പോഴും....എനിക്കും ജോലി നേടാൻ കഴിയുമെന്നു ചേച്ചിയുടെ video കണ്ടപ്പോൾ ഉറപ്പിച്ചു. ഒന്നൂടെ hardwork ചെയ്യാൻ തോന്നുന്നു..... Thank u chechy🥰
@sivasankarane.k8087
@sivasankarane.k8087 2 жыл бұрын
ഏതു കാര്യവും നേടിയെടുക്കുവാൻ കഠിനമായ അദ്ധ്യാ നവും പരിശ്രമവും ഉണ്ടെങ്കിൽ വിജയം സുനിശ്ചത മായിരിക്കും ദൈവം തീർച്ചയായും നമ്മുടെ കൂടെ ഉണ്ടാകും എന്നതാണ് ഈ സഹോദരയിൽ നിന്നും നമുക്ക് കിട്ടുന്ന പാഠം. ഏതു പ്രതിബന്ധങ്ങളേയും ധൈര്യമായി മുന്നോട്ട് പോകണം. പലരും ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽ പോലും ജീവിത നൈരാശ്യത്തിൽ ജീവിതം അവ സാനിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു. ഒരിയ്ക്കലും ഇങ്ങനെയൊരു ചിന്ത ഉണ്ടാകരുത് കാലം നമുക്കു വേണ്ടി പലതും കാത്ത് വച്ചിട്ടുണ്ട് സുഖവും ദു:ഖവും സന്തോഷത്തോടെ സ്വീകരിച്ച് ഈശ്വരനെ മാത്രം മുന്നിൽ കണ്ട് എല്ലാം അർപ്പിച്ച് മുന്നോട്ട് പോകണം അതായിരിയ്യ്ക്കും നമ്മുടെ ജീവിതവിജയം എല്ലാവർക്കും എല്ലാ വിധ നന്മകളും നല്ല ചിന്തയും ഉണ്ടാകട്ടെ എന്ന് പാർത്ഥിയ്ക്കുന്നു. എല്ലാം ദൈവഹിതമെന്ന് കരുതുക. സഹോദരിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ പരിശ്രമം വിജയത്തിൽ എത്തിക്കട്ടെ
@hridhyasridhasaneesh9328
@hridhyasridhasaneesh9328 2 жыл бұрын
എന്റെ പൊന്നു ചേച്ചി... ചേച്ചിയേ സമ്മതിച്ചു👏👏👏 എന്റേം വലിയ ആഗ്രഹമാണ് ഒരു Govt Job... അതിനായി പഠിച്ചോണ്ടിരിക്കുന്നു.
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰👍
@user-tr4er2cp1p
@user-tr4er2cp1p 2 жыл бұрын
Enik 37 age njanum psdikkunnund👍👍
@shahimashu3333
@shahimashu3333 2 жыл бұрын
me too
@guardianpsc2963
@guardianpsc2963 2 жыл бұрын
Good Motivational Story from life, Congrats.
@sasidharanckpunnattumal6923
@sasidharanckpunnattumal6923 2 жыл бұрын
ഒരുപാട് സന്തോഷം
@aswathyleksmirp9349
@aswathyleksmirp9349 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ചേച്ചി........... 😍 congratulationsss
@nycilah7050
@nycilah7050 2 жыл бұрын
സന്തോഷം❣️❣️❣️... കഷ്ടപ്പാടിന്റെ ഇടയിലൂടെ ഉള്ള വിജയം... ഇരട്ടി മധുരം 🔥🔥🔥🔥 അത് ഫീൽ ചെയ്യുമ്പോൾ അറിയാം... ചേച്ചി 👌
@rohinikarthika9877
@rohinikarthika9877 2 жыл бұрын
👌👌👌👌👌👌👌
@syamlalk6324
@syamlalk6324 2 жыл бұрын
👍👍👍
@sajila.msajila8967
@sajila.msajila8967 2 жыл бұрын
The real motivater.... 🔥🔥 എന്താ എന്നറിയില്ല കണ്ണുകൾ നിറയുന്നു ഇതു കേൾക്കുമ്പോൾ.... ഞാനും ഇതേ ഒരു സാഹചര്യത്തിൽ കൂടിയാണ് കടന്നു പോകുന്നത്... പഠനം മാറ്റി വെച്ച് വീട്ടുകാർക്കായി ജീവിക്കുന്നു... ഇതു കേട്ടപ്പോൾ ശെരിക്കും തോന്നുന്നു ഒരിക്കലും ഒതുങ്ങി കൂടാനുള്ളതല്ല ജീവിതം എന്ന്.... ഇതെ പോലെ പരിശ്രമിച്ചാൽ തീർച്ചയായും കിട്ടും......ഒത്തിരി ഇഷ്ടായി ചേച്ചിയെ കൂടാതെ ജീവിത കഥയും.... 🔥🔥❤❤❤❤❤
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰🥰
@aidhin2868
@aidhin2868 2 жыл бұрын
ഞാനും അങ്ങനെതെന്നെയാടോ 😒.. 28 വയസായി.. ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.. ഒരു തൂപ്പ് ജോലിയെങ്കിലും കിട്ടിയിരുന്നെങ്കിൽ 🙏..
@sajila.msajila8967
@sajila.msajila8967 2 жыл бұрын
നന്നായി ശ്രമിക്കു... കൂടാതെ ആത്മവിശ്വാസം മുറുകെ പിടികൂ... ഇന്നല്ലേൽ നാളെ നമ്മൾ അത് നേടിയെടുക്കുക തന്നെ ചെയ്യും.... Be positive 👍👍👍
@ranijose4067
@ranijose4067 2 жыл бұрын
@@aidhin2868 39 വയസിൽ ജോലി കിട്ടിയ ഞാൻ ഇപ്പോ 3കൊല്ലമായി
@aidhin2868
@aidhin2868 2 жыл бұрын
@@ranijose4067 എനിക്കും കിട്ടുമായിരിക്കും അല്ലെ.. നിങ്ങളുടെ msg ഒക്കെ കാണുമ്പോൾ ഒരു ആത്മവിശ്വാസം ഉണ്ട്, ചിലപ്പോൾ എന്നെകൊണ്ട് ആവുമോ എന്നൊക്കെ തോന്നും 😒😒
@aswathyjose8398
@aswathyjose8398 2 жыл бұрын
നല്ല ഫാമിലി എല്ലാത്തിനും കൂടെനിൽകുന്നത് ചേച്ചിയും എല്ലാം തുറന്ന് പറയുന്ന സ്വഭാവം, thanku 💕💕💕
@aswathysarath6388
@aswathysarath6388 2 жыл бұрын
Chechi ee preshnagal edayil padikan patti jolli kitti... appol enta oru cheriya preshnagal onnum alla... Ee motivation enikum padikan pattum .... Thanks oru paadu...Top ranks life ❤️❤️❤️❤️
@smithaachu9424
@smithaachu9424 2 жыл бұрын
Anchor നെ ഒരുപാട് ഇഷ്ട്ടം ആണ്..നല്ല അവതരണം.....❤️..ഓകെ ഗുഡ് മോട്ടിവേഷൻ..thnks ചേച്ചി...👍🙏
@smithachandran8
@smithachandran8 2 жыл бұрын
90
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
🤗🤗🤗🤗🤗🤗 thankkkkkk youuuuuuu🥰🥰🥰
@rahmathk9667
@rahmathk9667 2 жыл бұрын
Yes anchor attitude is very nice
@shahimashu3333
@shahimashu3333 2 жыл бұрын
govt job nedum inshaallaah
@jasminsulfikar315
@jasminsulfikar315 2 жыл бұрын
Ss.. നല്ല അവതരണം.. ചിലർ സംസാരിക്കാൻ അവസരo കൊടുക്കാറില്ല.. പക്ഷെ ഈ പുള്ളി പൊളിയാ
@raghups8916
@raghups8916 Жыл бұрын
ചേച്ചീടെ ഒരോ വാക്കുകളും കേൾക്കുമ്പോൾ വളരെ സന്തോഷം തോനുന്നു.പലപ്പോഴും കരഞ്ഞു പോയി
@varadhav4634
@varadhav4634 2 жыл бұрын
Thank you chechi. super motivation.
@shamsudheenp3604
@shamsudheenp3604 2 жыл бұрын
ചേച്ചിയുടെ കഠിനാധ്വാനത്തിന് കിട്ടിയ റിസൾട്ട്... ആങ്കർ സൂപ്പർ...സംസാരിക്കൻ അവസരം നൽകുന്നു ...🥰🥰🥰
@rijansynaseer8042
@rijansynaseer8042 2 жыл бұрын
ഒരുപാട് പ്രശ്നങ്ങളുടെ ഇടയിൽ ഈ 36മത്തെ വയസ്സിൽ ഞാനും പഠിക്കുകയാണ് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട് എനിക്ക് കഴിയില്ലെന്ന്. എന്നാൽ ഇത് കണ്ടപ്പോൾ എനിക്കും കഴിയും എന്നൊരു തോന്നൽ ഉണ്ടാവുകയും ഒന്നുകൂടി റിസ്ക് യടുക്കുവാനും തീരുമാനിച്ചു.
@sameerakolakkadan341
@sameerakolakkadan341 2 жыл бұрын
Satyam njanum..pray for me..preparing for HSST
@raseenak9391
@raseenak9391 2 жыл бұрын
Enik 2014 muthal rank listl und,eppol 39 vayas kazhiyarayi enikkum eppol aanu advice vannath,sremichal padachavan tharum theercha
@anithav.n9908
@anithav.n9908 2 жыл бұрын
Same to you
@anithav.n9908
@anithav.n9908 2 жыл бұрын
@@raseenak9391 congratulations 👏
@pscguru4successvlogs931
@pscguru4successvlogs931 2 жыл бұрын
ഞാനും
@mrx560
@mrx560 2 жыл бұрын
Top rank nte success story എല്ലാം കാണാറുണ്ട് but adhyam aayi oru comment ittath ee video kkanu...❤❤❤
@deepasahadevan192
@deepasahadevan192 2 жыл бұрын
Sariya
@Worldrider588q
@Worldrider588q 2 жыл бұрын
Congrats chechi👏👏👏❣.ethuppleyulla stories njangalilekkethikkunna thinu thanks.anchorinte nalla avatharanam❣
@priyaps8707
@priyaps8707 2 жыл бұрын
ഉണ്ടായിരുന്ന govt temporary ജോലിയും കളഞ്ഞു psc ക്ക് വേണ്ടി try ചെയ്യുന്ന ഞാൻ.... Last ചാൻസ് ആണ്.... ദൈവമേ 🙏🙏🙏... ചേച്ചി എനിക്ക് നല്ല motivation ആണ് കിട്ടിയത്. ഞാനും അടുത്തുള്ള ദേവി ക്ഷേത്രത്തിൽ കരഞ്ഞു പ്രാർത്ഥിക്കാറുണ്ട്....
@neenakrishnan1504
@neenakrishnan1504 2 жыл бұрын
ഞാനും
@rasheedvellur1995
@rasheedvellur1995 2 жыл бұрын
Ippo എത്ര age ayi
@sruthipgsruthi7350
@sruthipgsruthi7350 2 жыл бұрын
Enthu job ayirunnu
@adiammuworld6664
@adiammuworld6664 2 жыл бұрын
evideyanu?
@sharimol7030
@sharimol7030 2 жыл бұрын
Nganum
@focusonvictory9734
@focusonvictory9734 2 жыл бұрын
Super 👍👍 ellavarkkum eth oru prajothanamane great effort🙏🙏🙏
@pravishank1452
@pravishank1452 2 жыл бұрын
Chechy lovvvveee you........enthoru nishkalangamannu samsaram......👍👍
@HD-cl3wd
@HD-cl3wd 2 жыл бұрын
വലിയ കുടുംബ ബന്ധങ്ങൾ ഉള്ളിടത്താണ് കൂടുതൽ ടെൻഷൻ... ചെറിയ ഫാമിലി ഒക്കെ ആണെങ്കിൽ ജീവിക്കാൻ ഒരു thrill and മോട്ടിവേഷൻ ഉണ്ടാവും
@sinshalijesh5259
@sinshalijesh5259 2 жыл бұрын
Correct
@minnuzkichasfun7143
@minnuzkichasfun7143 2 жыл бұрын
Yes
@HD-cl3wd
@HD-cl3wd 2 жыл бұрын
@@minnuzkichasfun7143 what is your opinion about it?
@mineshpadinjaran8907
@mineshpadinjaran8907 5 ай бұрын
Adipoli amma🥰
@priyankavineeth7205
@priyankavineeth7205 7 күн бұрын
Really motivated❤️🥰❤️
@sujithrarohit8157
@sujithrarohit8157 2 жыл бұрын
Every sucess has a painfull story ...👍
@Arun-sx8zz
@Arun-sx8zz 2 жыл бұрын
🔥🔥🔥🔥
@anjana2766
@anjana2766 2 жыл бұрын
Thanks 🥰💗
@maniammamaniamma7566
@maniammamaniamma7566 2 жыл бұрын
സൂപ്പർ........ PSC വിജയം നേടിയവരുടെജീവിതത്തിനു പിന്നിൽ കഷ്ടപ്പാടുകളുടെയും കഠിനധ്വാനത്തിന്റെയും കഥകൾ ഒത്തിരി ഉണ്ടാവും പറയാൻ.... Really motivational story.... ❤️❤️
@user-eu1sr7ke6o
@user-eu1sr7ke6o 2 жыл бұрын
ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് ഏത് സാർ ന്റെ അടുത്താ പഠിച്ചതെന്ന് ചോദിച്ചിരുന്നു. ഒന്ന് പറയാമോ .. Pls help.🙏
@smithaachu9424
@smithaachu9424 2 жыл бұрын
ഹായ്,,,Maniyamma ചേച്ചി,,,, enikk manasu dipressed aakunnna time പഠിക്കാൻ ഒരു മോട്ടിവേഷൻ കിട്ടാൻ വേണ്ടി eppoyum,,, ചേച്ചിയുടെ വിഡിയോ എടുത്തു കാണും. ഇപ്പൊ എത്ര തവണ കണ്ടൂ എന്ന് അറിയുക ഇല്ല..എനിക്ക് അത് വല്ലാത്ത ഒരു inspiration ആണ് ചേച്ചി..സത്യം...❤️❤️🙏
@maniammamaniamma7566
@maniammamaniamma7566 2 жыл бұрын
@@smithaachu9424 😃😃good.. 👍👍
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰🙏
@maniammamaniamma7566
@maniammamaniamma7566 2 жыл бұрын
@@user-eu1sr7ke6o Hi dear.... Sir ഇപ്പോൾ ക്ലാസ്സ്‌ എടുക്കുന്നില്ല. ജോലി കൂടിയേ മതിയാകു എന്ന് വിചാരിച്ചു ചെന്ന ഞങ്ങൾ കുറച്ചു പേർ ഉണ്ടായിരുന്നു. അവർക്കെല്ലാം ജോലി കിട്ടി. അതോടെ സാർ ക്ലാസും നിർത്തി.
@divyadivya6388
@divyadivya6388 2 жыл бұрын
Congrats 😍
@podimol8779
@podimol8779 2 жыл бұрын
Success storiesil Enik etavum ishttapettath
@gopikag1198
@gopikag1198 2 жыл бұрын
Wow.... Congratulations madam 👏👏👏 Anchor... 👏👏
@turntosuccess
@turntosuccess 2 жыл бұрын
kzbin.info/www/bejne/qoCcaIxmnJmLabM
@syamkrishnanmu
@syamkrishnanmu 2 жыл бұрын
👍✨Motivation to success...
@reshmi2659
@reshmi2659 2 жыл бұрын
Great motivation
@ayshumoidu4438
@ayshumoidu4438 2 жыл бұрын
Very great chechi bcze njanum ethu padikkunnu bt peilims Polum kittyilla ee examinu njn vangum chechiyoke aanu energy..... Orupadu sneham matrollu chechi.... Nanmaula manass ella sahajaryathilum allaam manichu kondu onnilninnum vittunikathe chevhi nediya vijayam... Chechi adipwoli.... 💖💖
@lathakonghattuparambu7803
@lathakonghattuparambu7803 2 жыл бұрын
ഞാനും പ്രീ പ്രൈമറി ടീച്ചറാണ് ഇപ്പോൾ ഞാനും PSC പഠിക്കുന്നു എനിക്ക് 35 വയസായി എനിക്കും ജോലി നേടണം എന്ന് ആഗ്രഹമുണ്ട്. എനിക്ക് 2 മക്കൾ ഇപ്പോൾ പ്രീ പ്രൈമറി ച്ചെറായി വർക്ക് ചെയ്യുന്നു. ചേച്ചിയുടെ മോട്ടീവേഷൻ എനിക്ക് ഇഷ്ടമായി. ഞാനും വൈകുന്നേരം 6 മണിക്ക് ക്ലാസ് തുടങ്ങും 8 അല്ലെങ്കിൽ 9 മണി വരെ പഠിക്കും
@Fanafaizfamiz
@Fanafaizfamiz 2 жыл бұрын
Aided School ൽ ആണോ ടീച്ചർ
@danyashyne
@danyashyne 2 жыл бұрын
Real motivation.. Love you chechi👏👏good luck👌
@anoosworld1263
@anoosworld1263 8 ай бұрын
Congrats.. Dear. 👏👏👏
@saritham8610
@saritham8610 2 жыл бұрын
Prabeena teacher ishtam 🥰😍😘😘
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰🥰
@chithraap203
@chithraap203 2 жыл бұрын
എനിക്ക് HSA ക്ക് 3 മത്തെ റാങ്ക് കിട്ടിയിട്ട് വേണം ഇതുപോലെ എന്റെ അതിജീവനത്തിന്റെ വിജയഗാഥ പറയാൻ✊👍
@noushadk4352
@noushadk4352 2 жыл бұрын
Athenthe 1,2 rank vende?
@brandande_chindakal9007
@brandande_chindakal9007 2 жыл бұрын
@@noushadk4352 1 ഉം 2ഉം നമുക്ക് രണ്ടുപേർക്കും എടുക്കാം....ചിത്രക്ക് എന്തായാലും ജോലി കിട്ടട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
@radhikasivadas2013
@radhikasivadas2013 2 жыл бұрын
All the best Chithra.njanum aadyathe 5rankinullil varanamennu vicharich padikkunnu.
@angelmaryas925
@angelmaryas925 2 жыл бұрын
പ്രാർത്ഥിക്കാം
@jomyjohnson274
@jomyjohnson274 2 жыл бұрын
Really heart touching story 😍👍👍
@anaghapalangattu5552
@anaghapalangattu5552 Жыл бұрын
Really inspired 🔥🔥
@prasanthkumar6816
@prasanthkumar6816 2 жыл бұрын
നല്ല ഒരു മോട്ടിവേഷൻ ആണ്. ചേച്ചിയുടെ കഷ്ടപ്പാടിന്റെ ഫലം ആണ് കിട്ടിയ ജോലി 👍🏾👍🏾👍🏾👍🏾
@dishandinto14divinadinto79
@dishandinto14divinadinto79 2 жыл бұрын
Great motivation...ithu pole oru divasathinayi kathirikkunna oralanu njanum..
@sreerajap6209
@sreerajap6209 2 жыл бұрын
Spr miss🥰😍hats of u
@rabithaprakash
@rabithaprakash 2 жыл бұрын
A blessed personality........... 😃
@sinanshernaz5483
@sinanshernaz5483 2 жыл бұрын
പ്രബീന real motivation.👍👍
@akhil_bx
@akhil_bx 2 жыл бұрын
Congratulations Chechy😊👏👏
@radhikasivadas2013
@radhikasivadas2013 2 жыл бұрын
Njanum ithupole last chancil hsa ezhuthan pokunnu.age40. Kittumennulla pratheekshayil padikkunnu. Prabeena yude life story nalla motivation anu undakkiyath..congrats prabeena .
@sameerakolakkadan341
@sameerakolakkadan341 2 жыл бұрын
All the best dear.Njanum 36 vayasil HSST. kk padikkunnu..eppoya padikkan avasaram ready ayath.Ann makkalokke cherudaynnu.
@radhikasivadas2013
@radhikasivadas2013 2 жыл бұрын
@@sameerakolakkadan341 Thank you so much dear. All the best to you also.
@jojisworld9408
@jojisworld9408 2 жыл бұрын
@@sameerakolakkadan341 hai
@Kkk-g944
@Kkk-g944 2 жыл бұрын
Kozhikode ethiyadhil sandhosham😍
@shameelajouhar6377
@shameelajouhar6377 2 жыл бұрын
Congrats prabeena chechi👏🏽 Hats off to you..Hard work cheythu nediyedutha vijayam.kannu nanayichu
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰🥰
@bineesh4737
@bineesh4737 2 жыл бұрын
കണ്ട് എന്റെ കണ്ണുനിറഞ്ഞു 😢❤️ great👍
@dorahomevlog9460
@dorahomevlog9460 2 жыл бұрын
എന്റെയും 🥰🥰
@carpediem210
@carpediem210 2 жыл бұрын
Congratulations chechi.... True inspiration ❤️❤️
@anshavk19
@anshavk19 2 жыл бұрын
Valare santhoshm thonni🥰🥰🥰
@ratheesh8100
@ratheesh8100 2 жыл бұрын
ഇതൊക്കെ ആണ് സ്ത്രീ ശക്തി എന്ന് പറയുന്നത്...😍😍😍💪💪💪
@Devananda441
@Devananda441 2 жыл бұрын
Good മോട്ടിവേഷൻ.But E programil ജോലി കിട്ടിയ എല്ലാരും കോച്ചിംഗ് nu poyavaru aanu. കൂടാതെ Combine study നടത്തുന്നുമുണ്ട്.njn oru house wife aanu.. Self study aanu. Engane ഇരുന്നു സ്വന്തം aayi പഠിച്ചാൽ job കിട്ടാൻ chance undo. Angne കിട്ടിയവർ undo.
@azilsabeer2036
@azilsabeer2036 2 жыл бұрын
Coaching n poyitt job kittaathavar und... Coaching n poyaal soyam padichaale vijayikkaanaavu... Do you best.. ♥️
@raghudasraghu8600
@raghudasraghu8600 2 жыл бұрын
ഞാനും വീട്ടിലിരുന്ന് തന്നെയാണ് പഠിക്കുന്നത്. വീട്ടിലിരുന്ന് പഠിച്ചാലുംനമുക്ക് ജോലി വാങ്ങാൻ സാധിക്കും. 👍👍👍
@jasnak704
@jasnak704 2 жыл бұрын
ഞാനും coaching ne പൊവ്വുന്നില്ല, ജോലി ക്ക് povvunnunde,bhakki കിട്ടുന്ന സമയം പഠിത്തം.ഈ lgs il കയറാൻ pattum എന്ന് പ്രതീക്ഷിക്കുന്നു.
@raghudasraghu8600
@raghudasraghu8600 2 жыл бұрын
എത്രമാർക്കുണ്ട്
@jasnak704
@jasnak704 2 жыл бұрын
@@raghudasraghu8600 76.66
@parvanasudhan2561
@parvanasudhan2561 2 жыл бұрын
ലാസ്റ്റ് ചാൻസിൽ ldc എഴുതി ജോലിക്കായി കാത്തിരിക്കുന്ന ഞാൻ. പ്രബീനയുടെ സ്റ്റോറി കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്. കണ്ണ് നിറഞ്ഞു. ഞാനും ആ ഒരു നിമിഷത്തിനായി കാത്തിരിക്കുന്നു
@GD_creations134
@GD_creations134 2 жыл бұрын
എത്രമാർക്ക് ഉണ്ട്?
@rejisd8811
@rejisd8811 2 жыл бұрын
You will get it if you are part of CPIM corruption team
@parvanasudhan2561
@parvanasudhan2561 2 жыл бұрын
@@rejisd8811 അഴിമതി കാണിച്ചു ജോലി വാങ്ങാനാണെങ്കിൽ പണ്ടേ ആവാം......, അതിനാണെങ്കിൽ ഇത്രയും എക്സാം എഴുതി അവസാന ചാൻസിലും പ്രതിക്ഷ കൈവിടാതെ, ആരുടെയും പിന്തുണയും ഇല്ലാതെ മുന്നോട്ടു പോകണ്ട ആവശ്യം ഇല്ല...., പിന്നെ, ഒരു കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകൻ ഗവണ്മെന്റ് ജോലി കിട്ടിയാൽ അതെല്ലാം അഴിമതി കാണിച്ചാണെന്ന് വിചാരിക്കരുത്......
@habeebnp1032
@habeebnp1032 2 жыл бұрын
Hloo engane ayrunnu padanam Coaching undo
@parvanasudhan2561
@parvanasudhan2561 2 жыл бұрын
@@habeebnp1032 യു ട്യൂബിൽ ചക്രപാണി സാറിന്റെയും, aastha അക്സദമിയുടെയും, കറന്റ്‌ അഫയേറ്സിന് psc challenger മാത്‍സ്, ജെറിൻ സാറിന്റെയും ക്ലാസുകൾ ഫോളോ ചെയ്തു. ജോലി വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ chanel ഫോളോ ചെയ്യൂ (ജോഗ്രാഫിക്ക് Mr&Mrs).
@sncnpg19botshafeenarafi32
@sncnpg19botshafeenarafi32 2 жыл бұрын
Congratulations chechy real motivation
@dhanyamr526
@dhanyamr526 2 жыл бұрын
congratulations Prabeena Teacher
@sinumk5086
@sinumk5086 2 жыл бұрын
Kashttapett padichathinte result aanu ith... Motivation kittyal mathre ororutharum arhikkunna job ilek parisramikkullu... Njagalde ahangaravum swothum aanu njglde cheryamma... Lb u ❤️❤️
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰🥰
@kavyamk737
@kavyamk737 2 жыл бұрын
🥰🥰
@aswathypraveen606
@aswathypraveen606 2 жыл бұрын
Spr motivation and nalla anchoring.. Ottum ovr aakadhe parayunna aalde feelings ulkondukondu samsarichu🥰🥰
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
☺️☺️☺️ thank you..
@pscdreamer7676
@pscdreamer7676 2 жыл бұрын
Good inspiration
@Razz884
@Razz884 2 жыл бұрын
Itinekkalum കഷ്ടം ആണ് എന്റെ അവസ്ഥ ,ഞാനും examinu പഠിക്കുന്നുണ്ട് ,വീട്ടിൽ ഉമ്മാമ കിടപ്പിൽ ആണ് ഉമ്മാമനെ പരിചരിക്കണം ,ഉമ്മ ഓപ്പറേഷൻ ചെയ്തു കിടപ്പാണ് ഉമ്മാനെ നോക്കണം വീട്ടിലെ ജോലികൾ ,പഠിത്തം ,കുട്ടികൾ ,lif മടുത്ത പോലെ ആണ്
@psccracker5268
@psccracker5268 2 жыл бұрын
❤❤❤❤❤good motivation 👍👍👍👍ini prilms2022 nu 54 days koodi und.....innu e vdo enik orupad motivation ayi.....
@Vineetha31
@Vineetha31 2 жыл бұрын
Chechiye onnu ketti pidikan thonni .ithilkooduthalonnum parayanavunnilla..big salute
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰
@ABDULSALAM-fp5hu
@ABDULSALAM-fp5hu 2 жыл бұрын
Super motivation chechy.
@ameenameharin583
@ameenameharin583 2 жыл бұрын
Congrats chechi,chechiyodoppam Ethan njanum try cheyyum
@prabeenapk7222
@prabeenapk7222 2 жыл бұрын
👍👍👍
@cpmkd5098
@cpmkd5098 2 жыл бұрын
Super motivation
@04235719
@04235719 2 жыл бұрын
മോട്ടിവേഷൻ എന്ന് പറഞ്ഞാലും പോര അതുക്കും മേലെ 👍👍☺️☺️
@PradeepKumar-tj7et
@PradeepKumar-tj7et Ай бұрын
പ്രബീനക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@nishagirish9842
@nishagirish9842 2 жыл бұрын
എനിക്കും 37 വയസായി.. Psc പഠിക്കുന്നു.. 🙏🙏
@Divya-fs5ep
@Divya-fs5ep 2 жыл бұрын
Last chance ano
@Smithuhemu
@Smithuhemu 2 жыл бұрын
Ethre vayasuvare ezhutham? 36 alle appo
@brandande_chindakal9007
@brandande_chindakal9007 2 жыл бұрын
@@Smithuhemu age reservation und
@shajithakj8491
@shajithakj8491 2 жыл бұрын
35 kayhinjhal ethu psc a eyhuthan partumo....onnu paranjhu tharumo?
@lachufellu4796
@lachufellu4796 2 жыл бұрын
Anikku 40 age und.muslim 10 th ulluu.epol pptc pokunnu.pse ezhuthan patto
@sandrasandraa6982
@sandrasandraa6982 2 жыл бұрын
Eachhii igal oru sambhavatta...igala motivation enne polathe ulla kuttikalk prajodhanama...enikum oru job venenu ...🤗🤗.njan athkond nthayalum oru govtmnt job akkum
@armygirl4068
@armygirl4068 2 жыл бұрын
സൂപ്പർ sis❤❤❤❤ur great🔥🔥🔥 ഞാനും പെട്ടെന്ന് തന്നെ ജോലിയിൽ കേറിട്ട് എന്നെയും ഇന്റർവ്യൂ ചെയ്യാൻ വരണേ 😊😍കുറെ പറയാനുണ്ട് കളിയാക്കിയവരെ പറ്റി ഇപ്പോഴും കുറ്റപ്പെടുത്തുന്നവരെ പറ്റി.....😊അവരാണ് എന്റെ motivation🔥🔥🔥🔥എന്നു അവർക്കറില്ലല്ലോ
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Sure.... വരും..job കിട്ടിയാൽ അറിയിക്കുമല്ലോ...🤗🤗🤗🤗
@Sathyam301
@Sathyam301 2 жыл бұрын
Enikkum kittum... Ennit intrvw cheyyanam
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
@@Sathyam301 sure
@adrijaaryan2655
@adrijaaryan2655 2 жыл бұрын
Thank you chechi nalla oru motivation ayi
@shylarajan934
@shylarajan934 2 жыл бұрын
Ee orma nila nerthan pinna padikunathu orkan enthelum tip paranju tharumo. Ee 39agilum egana നടക്കും. Orma egana enthu cheyithu
@prabeenapk7222
@prabeenapk7222 2 жыл бұрын
Read repeat... Repeat👍👍
@kannangokul2505
@kannangokul2505 2 жыл бұрын
Super motuvation👍🏻👍🏻👍🏻👍🏻👍🏻
@divyak339
@divyak339 2 жыл бұрын
അവതാരിക ചേച്ചി ഞാനും പ്രബീനയും ഒരേ തൂവപ്പക്ഷികൾ ആണ്.but ഞാൻ കുട്ടികൾക്ക് കുറച്ചധികം motivated ആയിരിക്കും..എന്നെയും വിളിക്കാൻ മറക്കല്ലേ ചേച്ചി...😄😄
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
ജോലി കിട്ടിയ ആളാണെങ്കിൽ send details to toprankpsc4@gmail.com
@divyak339
@divyak339 2 жыл бұрын
No mam ...kittum appol theerchayayum ariyikkum.wait.💪💪💪
@renymolmathew9688
@renymolmathew9688 2 жыл бұрын
ഒരുദിവസം എന്റെ വീട്ടിലേക്കും നിങ്ങളെ ഞാൻ വിളിക്കും കേട്ടോ.....ഇത്രയും നാളും പഠിച്ചിട്ടും കിട്ടിയില്ലല്ലോ എന്നുള്ള കുത്തു വാക്ക് ചങ്കിൽ തറച്ചു കേറിയപ്പോൾ entഎന്റെ energy ഇരട്ടിയായി...
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
👍👍👍👍
@prabeenapk7222
@prabeenapk7222 2 жыл бұрын
👍👍👍
@sreeparvana6901
@sreeparvana6901 2 жыл бұрын
37 വയസായി.. ഒരു വയസായ മോനും ഉണ്ട്..വീട്ടു ജോലിക്കും മോനെ നോക്കുന്നതിനിടക്കും പഠിക്കാൻ കഴിയുന്നില്ല.. VFA കിട്ടണമെന്ന് അതിയായ ആഗ്രഹം ഉണ്ട് 😢😢
@NewMovies-vl8xn
@NewMovies-vl8xn 2 жыл бұрын
37 39 vayassil engane ulla post aanu psc exam ullath
@vinuvattachira
@vinuvattachira 2 жыл бұрын
അച്ഛനെയും അമ്മയെയും ഓർത്തു മാത്രമാണ് ഇവിടെ ജീവിക്കുന്നത്. ഇല്ലെങ്കിൽ ആദി ശങ്കരൻ പറഞ്ഞത് പോലെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് പോയേനെ മടുത്തു
@shameenaanjukandan9074
@shameenaanjukandan9074 Ай бұрын
Enikk 26 വയസ്സായി. ഞാനും പഠിക്കാൻ തുടങ്ങി. Upsa
@Newyorkmallus
@Newyorkmallus 2 жыл бұрын
Such a beautiful inspiring story.
@footballtimes6246
@footballtimes6246 2 жыл бұрын
Super motivation...
@sreelekshmitmattathil5015
@sreelekshmitmattathil5015 2 жыл бұрын
congrats chechiiii ❤❤ Hard work oru rekshaum illaaa. njn mm oru house wife aaahnu oru kunj vava ullath kond padanam okke oru vazhikk kidakkuaaa. video kandapol orupd santhosham aay. nalla oru inspiration aaahnu ee video.
@krishnapriya4989
@krishnapriya4989 2 жыл бұрын
Motivation 💯
@SureshKumar-lq6zt
@SureshKumar-lq6zt 2 жыл бұрын
ആ.. ചേച്ചിക്ക് എത്രാമത്തെ റാങ്ക് ആണ് കിട്ടിയത് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...
@sajithach9590
@sajithach9590 2 жыл бұрын
Super Motivation...👍👍🔥🔥
@Rachelmol10.
@Rachelmol10. 2 жыл бұрын
How much will get first salary for this job ?
@dhanyanaveen1254
@dhanyanaveen1254 2 жыл бұрын
Anchor adipoli anito ur attitude super aanu
@TOPRANKPSC
@TOPRANKPSC 2 жыл бұрын
Thank you dear 😍😍😍😍😍
@prabeenapk7222
@prabeenapk7222 2 жыл бұрын
🥰🥰
@sparrowlive0
@sparrowlive0 2 жыл бұрын
Kannunanayicha.... motivation 😍😍😍💪
@shylarajan934
@shylarajan934 2 жыл бұрын
Aganayoka oro dimotivation annu. Yalavarum parayounna kellkumpol ella prathishayoum padikanulla ella ethum pokum. Egana enthelum undo
@ambilymn2761
@ambilymn2761 Жыл бұрын
അടുത്ത 20 24 ആണോ Id c എനിയ്ക്ക് age over ആയി. 42 വയസ്സ് വരെ എഴുതാം reservation ഉണ്ട്. Sc യിൽപ്പെട്ടതാണ്. നല്ലതുപോലെ പഠിച്ചാൽ വിജയിക്കാൻ പറ്റുമോ. ഞാൻ Degree വരെ പഠിച്ചതാണ്.ഈ ചേച്ചി നല്ലയൊരു മോട്ടിവേഷൻ തന്നെയാണ് God bless you
@TOPRANKLIFE
@TOPRANKLIFE Жыл бұрын
ഉറപ്പായും..try hard
@zooni5335
@zooni5335 2 жыл бұрын
Thank you top rank 🥰
@Rzmedia-u3r
@Rzmedia-u3r 2 жыл бұрын
ചേച്ചി 🙏🏻🙏🏻.. എന്തൊരു പഠനം ആണിത്..15 മണിക്കൂർ 🙄🙄.. ഞാൻ maximum 3-4 മണിക്കൂർ.. അപ്പൊ തന്നെ തളരും... You deserved it... 👏🏻👏🏻👏🏻👏🏻👏🏻
@mamathakumari.k.rmamatha3431
@mamathakumari.k.rmamatha3431 Жыл бұрын
Kazttapaytttal kittum
@Cara_deae
@Cara_deae 2 жыл бұрын
Chechii njanum oru preprimary teacher anu 37 years old psc try cheyynnu nalla motivation 👏👏
@bindu6425
@bindu6425 2 жыл бұрын
ആത്മാർത്ഥമായി കഷ്ടപെട്ടവർക്കെല്ലാം ജോലി കിട്ടട്ടെ 🙏🙏🙏🙏
@kavya1977
@kavya1977 2 жыл бұрын
May God bless u aunty 🥰🥰❤️
ANU JOBIN FROM CHANGANASSERY SHARES HER SUCCESS STORY
26:14
TOP RANK LIFE
Рет қаралды 131 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
JAMSHEERA FROM KOZHIKODE SHARES HER SUCCESS STORY
15:11
TOP RANK LIFE
Рет қаралды 44 М.
RIFANA SHARES HER PSC RANK WINNING STORY
21:48
TOP RANK LIFE
Рет қаралды 350 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН