എല്ലാ അറിവുകളും കഴിവുകളും നൽകുന്നത് ഈശ്വരനാണ്.. ഈശ്വരന്റെ അനുഗ്രഹത്താൽ ലഭിക്കുന്ന ഒന്നിനും അഹങ്കരിക്കരുത്... കഴിവുള്ളവർ വേറെയും ഉണ്ടാകാം.. ആരെയും കുറ്റം പറയാതെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നത് സാമാന്യ മര്യാദയാണ്
@akhilkumarks-x9l7 ай бұрын
Chilpi❤️സൂപ്പർ ആണ് ആര് എന്ന പറഞ്ഞാലും കുഴപ്പം ഇല്ല ❤️❤️❤️
@gourinandhana28367 күн бұрын
നല്ല താളലയം ഉണ്ട്. ആദ്യം തുടങ്ങേണ്ടത് ഇടയ്ക്കു ആണോ തുടങ്ങുന്നത്. സാരമില്ല. കൊള്ളാം.. കൂടെഉള്ള കുഞ്ഞുങ്ങളും സൂപ്പർ 👌👌👌🙏❤️
@shailajahari291610 ай бұрын
കൊറസ് പാടുന്ന കുട്ടികൾ നല്ലതാണ് 👌👌👌👌
@sunilanoopa1135Ай бұрын
Stick the pictures are 👍👍👍👍👍👍
@Abhilash-id3mw Жыл бұрын
Valiya bajana team onnum allengilum 4/5 hrs njangal padum
@bipinbs9703 Жыл бұрын
2 മണിക്കൂർ നിർത്താതെ ഭക്തിഗാനങ്ങൾ പാടാൻ ഈ ലോകത്ത് ആരുണ്ട്.. അഭിനന്ദനങ്ങൾ
അടിപൊളി..... നെഗറ്റീവ് കമൻ്റ് വായിച്ച് ചിരിക്കൂ...... ഞങ്ങൾ ലക്ഷങ്ങൾ കൂടെ ഉണ്ട്.
@sunilanoopa1135Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ My sis
@sujathakb Жыл бұрын
അയ്യോ സൌണ്ട് കൊള്ളാം പാട്ടു aruboru
@chekavanmedia1387 Жыл бұрын
കുട്ടി... ഇത് അഹങ്കാരത്തിന്റെ ക്യാപ്ഷൻ ആയിപോയി... നിങ്ങൾ നല്ലവണ്ണം പടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടവുമ്മ ആണ്... നിങ്ങളെ പോലെയും അതിൽ കുടുതലും നല്ലവണ്ണം ഭജന നടത്തുന്നവൽ എനിക്കറിയാം പേർ വെളിപ്പെടുത്തുന്നില്ല... ക്യാപ്ഷൻ മാറ്റിയാൽ നല്ലത്.... എന്റെ അഭിപ്രായം മാത്രം
@Sudhe-j8p Жыл бұрын
ഈ ഭജനയ്ക്ക് എന്തു കുഴപ്പമാണ് താങ്കൾ കണ്ടത് ?. താങ്കൾക് ഇഷ്ട്ടമില്ലെങ്കിൽ കാണണ്ട താങ്കളോട് ആരും അഭിപ്രായം ചോദിച്ചില്ല താങ്കൾക് കഴിയുമോ ഇതുപോലെ പാടാൻ മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കുന്നതിന് പകരം അവനവന്റെ കുറവുകളെക്കുറിച്ചു ചിന്തിക്കു !.
@prasanthprasu613811 ай бұрын
സൂപ്പർ 🕉️🕉️🕉️
@baburjand93798 ай бұрын
എല്ലാവർക്കും വ്യത്യസ്തമായ കഴിവുകളാണ്.. അത് ഈശ്വര നിശ്ചയമാണ്. എല്ലാവരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുക..
@rkpillairk212311 ай бұрын
So sweet
@bsnair6487 Жыл бұрын
മുൻപുള്ള കമൻ്റ്സ് പോലെ caption കടന്ന കൈ ആയിപ്പോയി എന്ന് അഭിപ്രായം ഉണ്ട്. ഭജിക്കുമ്പോൾ ഭക്തിയോടെ ഭജിക്കുക. വെല്ലു വിളി വേണ്ട. ഇത് ഒരു നല്ല നിർദ്ദേശം ആയി കാണുക. നല്ല ഭാവി നേരുന്നു. സ്വാമി ശരണം.
@sukumarannair4416 Жыл бұрын
E😭പെണ്ണിന്റെ എല്ലാ പാട്ടുകളും ഇവൾ ആക്ഷനിൽ നാറ്റി ക്കും.
@sukumarannair4416 Жыл бұрын
Correct... അയ്യപ്പ ഗാനങ്ങൾ.. അത് കൊണ്ടു kooduthal😭 പറയുന്നില്ല.
@sunilanoopa1135Ай бұрын
Ninku pattumo
@shyjukuriyot4383 Жыл бұрын
Super🙏🙏🙏🙏
@4karthikeyan11 ай бұрын
Sky is the limit
@honeym2633 Жыл бұрын
Good Super😂😂
@പൊലിവ്പാട്ടുകൂട്ടംPolivepattuK Жыл бұрын
❤❤❤❤
@varmama45477 ай бұрын
🙏❤️👌🌹💜🙏🗣️🙏
@prasanthvs9028 Жыл бұрын
2022 Ettumanoor il 12 hours biju Guruvayur bhajans nadathi,njanokke kettumurukku bhajans 6.30 to veluppinu 5 vare padiyittundu
@missionvision5121 Жыл бұрын
വർമ്മജി 4 മണിക്കൂർ പാടിയിട്ടുണ്ട് കുഞ്ഞേ...
@chettayeesmedia3343 Жыл бұрын
Adipoli
@abilashdhamodar311111 ай бұрын
👍
@binupjoseph4840 Жыл бұрын
Sreehari vaikom onnu kelakkanam
@abilashdhamodar311111 ай бұрын
💪
@nbknamnbks6210 Жыл бұрын
ഇതിന്റെ രണ്ടിരട്ടിസമയംപാടുന്നവരുണ്ട് അതൊക്കെ മനസ്സിലാക്കി വെല്ലുവിളിക്കണം അതിലുപരി.ഭജനയാണെങ്കിൽ എല്ലാവെല്ലുവിളികളും തീരുന്നിടത്തുനിന്നെ ഭജന തുടങ്ങുകയുള്ളു വല്ല ഭക്തിഗാനസുധയോമറ്റോ ഒക്കെയാണെങ്കിൽ ശരി
😅 എല്ലാ അനുഗ്രഹങ്ങളും ഭീഷനും നൽകുന്നതാണ് ആയത് എല്ലാവർക്കും വേണ്ടിയാണ്.. എന്ന അറിവിൽ ജീവിക്കുക എല്ലാ ഐശ്വര്യങ്ങളും വന്നുചേരും
@rineeshm8959 Жыл бұрын
രണ്ടല്ല മൂന്ന് മണിക്കൂർ ഇരുന്ന് പാടീട്ടുണ്ട് . അറിയാതെ വെറുതേ വെല്ലുവിളിക്കരുത് . പിന്നെ 4 മണിക്കൂർ നമ്മടെ വർമ്മാജീയും പാടീട്ടുണ്ട്.
@kumar7609957 Жыл бұрын
No negative comments pls
@akhileshdhaksha71925 ай бұрын
വർമ്മജി പാടും പക്ഷെ 10kg പൂവ് വേണം പിന്നേ 1000ലിറ്റർ കണ്ണീരും 😊😂
@ajithkumarajithkumar-d1g Жыл бұрын
🙏🙏🙏
@AjeshKumarTG2 ай бұрын
നല്ലതു പോലെ ഞാനും പാടും രണ്ട് മണിക്കുറിൽ കൂടുതൽ
@sunilanoopa1135Ай бұрын
Evide bathroomile
@SumithaSivaramanSumithaa-zw7cl11 ай бұрын
നാല് മണിക്കൂർ പ്രോഗ്രാം ചെയ്തിട്ടുണ്ട് അതും ബുക്ക് വക്കാതെ ചിന്ത്പാട്ട് നിന്ന് പാടിയിട്ടുണ്ട് പിന്നെയാ ഇത്
@tnviswanathtpurakaltpuraka95778 ай бұрын
മക്കളെ നിങ്ങളെ നിങ്ങളുടെ ഗുരു ആരാണ് ഭജനം തുടങ്ങുമ്പോൾ ദൈയവത്തിനും ഉണ്ട് ഒരു കാളിംഗ് ബെൽ ഓം നമോ ഭാഗത്തേതാവോ പിന്നെ ഭജനം തുടങ്ങുമ്പോൾ ഗണപതി സ്തുതകാതെ തുടങ്ങാതെ പാടിയട്ടെ എന്ത് കാര്യമാടോ അവസാനം മംഗളം പാടാതെ ഭജനം അവസാനിപ്പിക്കാമോ
@santhoshkssanthoshks1825 Жыл бұрын
ഈ കുട്ടിയുടെ പേരെനിക്കറിയില്ല, നന്നായി പാടുന്നുണ്ട്,എന്ത് ഓവർ ആക്ഷൻ എന്നാണ് പറയുന്നത്,ഭജനസംഘങ്ങളുടെ എണ്ണം ദിനംപ്രതി കൂടി കൂടി വരികയാണ് എന്തെങ്കിലും വെറൈറ്റി ഇല്ലെങ്കിൽ ഫീൽഡിൽ പിടിച്ചുനിൽക്കാൻ കഴിയില്ല,ആ കുട്ടിയെ ചുമ്മാ കുറ്റം പറയല്ലേ സുഹൃത്തുക്കളെ,!!പിന്നെ ക്യാപ്ഷന്റെ കാര്യം ചിലപ്പോൾ ആ കുഞ്ഞ് അതറിഞ്ഞിട്ട് പോലും കാണില്ല,എന്നെ പൊങ്കാലയിടാൻ വരല്ലേ,ആ കുട്ടിയുടെ പേരറിഞ്ഞാൽ കൊള്ളാമായിരുന്നു!!
@mikhael-ut7ho Жыл бұрын
നിൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോഴേ അഹങ്കാരം ടീം ആണെന്ന് മനസിലായി. വെല്ലുവിളി വേണ്ട നിന്നെക്കാൾ നന്നായി performance ചെയ്യുന്ന ഒരുപാട് പേരുണ്ട്.. നീ ആദ്യം സൂര്യഗായത്രിയെ കണ്ടൂ പഠി... ശർമാജി അകനൊന്നും നീ ആയിട്ടില്ല.