ഒരു മലായാളി IPS ഉദ്യോഗസ്ഥൻ....അതും ADGP .... രാജ്യത്തെ തന്നെ ഒരു ഉയർന്ന പദവി വഹിയ്ക്കുന്ന വ്യക്തി....ചെമ്പൈ സംഗീതോത്സവം വേദിയിൽ കച്ചേരി നടത്തുന്നു ....അത്ഭുതം ....അഭിമാനം .... കച്ചേരി നടത്തുക എന്നത് വലിയൊരു കാര്യമാണ്....പാടാൻ അറിയാവുന്ന എല്ലാവര്ക്കും പറ്റുന്ന ഒന്നല്ല അത്...താങ്കൾ എത്ര മനോഹരമായി പാടിയിരിക്കുന്നു .... ഭാരതത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും താങ്കൾ ഒരു വലിയ മാതൃകയായി.... വാണി ദേവിയുടെ അനുഗ്രഹം സർ നും കുടുംബത്തിനും ഉണ്ടാകട്ടെ.... Sreejith Sir....a big Salute to You....🙏
@radhakrishnanmenon37644 сағат бұрын
@@nitheeshnarayanan6895 you should conduct more sangeetha kacheris wherever or whenever you get an opportunity.
@kalasunder68182 сағат бұрын
Sreejith sir, hats off to you sir, you sang so well👏👏👏
@sukumaranm.g78552 сағат бұрын
👌🏻👌🏻👌🏻 ജയവിജയമാരുടെ ഒരു style of singing! വളരെ ഇഷ്ടമായി ❤️❤️❤️
@sreekumarannair68242 сағат бұрын
✌️🤝🧡🕉️🙏
@muralidharankandankumarath5649Сағат бұрын
Great performance. God bless Sreejit IPS.
@venugopalanu.t88784 сағат бұрын
അദ്ദേഹത്തിനോട് ബഹുമാനവും സ്നേഹവും തോന്നിയ നിമിഷം. എത്ര തവണ കേട്ടാലും മതിയാവില്ല. 🙏🏻🙏🏻🙏🏻🙏🏻
@UnniPm-np5ye4 сағат бұрын
ശ്രീജിത് സർ ഇതുപോലെ കീർത്തനം ആലപിക്കും എന്നത് പുതിയ അറിവാണ്...
അതി ഗംഭീരം കാക്കി കുളളിൽ ഇതു പോലെ എത്രയോ കലാകാരന്മാർ ഉണ്ടാവും. ഇദ്ദേഹം ഇതിനു മുമ്പ് ഒരു ഗാനമേള നടത്തിയിരുന്നോയെന്ന് ഒരു ഓർമ്മയുണ്ട്. എന്തു തന്നെയായി ലും കല ഒരു ഐശ്വര്യമാണ്. നല്ലത് തന്നെ, നമ്മുക്ക് പ്രോത്സാഹിപ്പിക്കാം.
@dhanalakshmik9661Сағат бұрын
നമസ്തേ അഭിനന്ദനങ്ങൾ 🙏 അനന്ത കോടി പ്രണാമം സാറിനും കുടംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏
ഇതാണ് ഭാഗവാന്റെ അനുഗ്രഹം ഉള്ള ഒരു പോലീസ് ഓഫീസർ തിരു സ്വാമി ഭക്തൻ
@jayakrishnanc513Сағат бұрын
കീർത്തനം അതി ഗംഭീരമായി ആലപിച്ചു .. ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 👏👏💐🙏
@anildutt14793 сағат бұрын
ചുമ്മാതല്ല അന്ന് കണ്ണ് നിറഞ്ഞത്. ഒരു സംഗീതജ്ഞനായ പോലീസുകാരൻ കരവാള് കയ്യിലെടുത്താരും കരളലിവ് കാട്ടും.
@eroolkunnumalvalsan3153 сағат бұрын
വളരെ നന്നായി പാടി അത് അദ്ദേഹത്തിനെ പ്പോലുള്ള പദവിയിലിരിക്കുന്ന ഒരാൾക്ക് ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്തതായിരുന്നു. വളരെ സന്തോഷം സർ❤
@radamaniamma7494 сағат бұрын
അത്രക് തെളിഞ്ഞ ഹൃദയവിശാലതയുള്ള ഉത്തമപൗരനാണ് നമ്മുടെ ADGP - അഭിമാനം - മലയാളികളുടെ
@gopinathanpt75206 сағат бұрын
സർ; അതിമനോഹരമായി പാടി. ബിഗ് സല്യൂട്ട് സർ.👌👌👌🙏🙏🙏
@viswanathanmp60813 сағат бұрын
അതിമനോഹരം.ഒരു നല്ല നമസ്കാരം
@veekaytrags24482 сағат бұрын
Super.... congrats... ഇത്രയും നന്നായി പാടുമെന്നു സ്വപ്നത്തിൻ വിചാരിച്ചില്ല...
@santhoshkumar31733 сағат бұрын
സാർ , അഭിമാനം തോന്നുന്ന് അങ്ങു് സംഗീതത്തിന്റെ അഭിമാനമാണ് സ്വാമി അയ്യപ്പൻ അങ്ങയെ രക്ഷിക്കും സാർ Big Salute
@madanmohan36802 сағат бұрын
അഭിനന്ദനങ്ങൾ. പ്രഗത്ഭ വാഗ്മി യായ അങ്ങ് നല്ല ഒരു പാട്ടുകാരന്‍ കൂടി ആണ്. അയ്യപ്പൻ എന്നും കൂടെ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🌹🌹🌹
@ramachandrandamodaran95543 сағат бұрын
A Big Salute you Sir for your കമ്മിറ്റിമെന്റ് towards Sangeetha kacheri. Keep continue...
@dhanalakshmik96612 сағат бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു ശ്രീ ജിത്ത് സാറിന് ❤
@sreekrishnaunnikrishnan891215 сағат бұрын
No words big salute sir👍🙏👌🌹
@SureshKumar-lv6fkСағат бұрын
കേരള പോലീസ് 👍... 👍👍👍ശ്രീജിത്ത് സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹പോലീസ് ജോലി ഇഷ്ടം.... അത്രതന്നെ പാട്ടും ഇഷ്ടം 👏👏👏👏👏
@rajankooroppada5883Сағат бұрын
സംഗീതം ഈശ്വരീയമാണ് സർ. അങ്ങേക്ക് അത് വേണ്ടുവോളം ഉണ്ട്. അഭിനന്ദനങ്ങൾ 🙏🙏🙏
@Dakshakgaming20002 сағат бұрын
😮 ശ്രീജിത്ത് സാർ ഒരു ഈശ്വരവിശ്വാസിയും. അദ്ദേഹത്തിൻറെ നന്മ കൊണ്ട് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുമാണ്. അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം നല്ല വ്യക്തിത്വവും ഈശ്വരാനുഗ്രഹവും ഉള്ള മനുഷ്യൻ
@PSasiPSasi2 сағат бұрын
Sreegith IPS നു അഭിനന്ദനങ്ങൾ 🙏🙏🙏
@rajendrank89333 сағат бұрын
' നിരവിൽ ഒക്കെ പാടണം എങ്കിൽ നല്ല സംഗീത ജ്ഞാനം വേണം super sir. ❤
@jayasreejayamohan73143 сағат бұрын
Addehathinde Amma music teacher aanu ..❤
@Nagesh1960able41 минут бұрын
ബഹു. ശ്രീജിത്ത് സാറിനെ ഈശ്വരൻ എല്ലായ്പ്പോഴും അനുഗ്രഹിക്കട്ടെ. വീണ്ടും ഗംഭീര കച്ചേരികൾ പ്രതീക്ഷിക്കുന്നു.
@govindankelunair108128 минут бұрын
വളരെ മനോഹരമായ സംഗീതക്കച്ചേരി. ശ്രീജിത്ത് സാർ IPS ഒരു സംഗീത ഉപാസകൻ കൂടി ആണെന്ന് അറിഞ്ഞതിൽ സന്തോഷം, ഏറെ അത്ഭുതം. ഭഗവാന്റെ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകും. അഭിനന്ദനങ്ങൾ 🙏🏼
@prathapanpj60712 сағат бұрын
ഗംഭീരം, സലൂട്ട് സർ
@muralidharanpillai43497 сағат бұрын
Very wonderful singer with well song with big thanking to you❤❤
@unninair578217 сағат бұрын
Super Sir❤ May God Bless you.
@reenasudhi2389Сағат бұрын
അതി ഗംഗീരം സാർ
@Kalarani-sy4ol6 сағат бұрын
AYYYAPPA SWAMY yude blessings um und 🎉🎉🎉 Well Done ✅
@sivaprasadpadikkat730315 минут бұрын
തികച്ചും ഹീറോ തന്നെ 💐💐💐💐💐🙏🏻
@sasikumargeneralmanagerkot1872Сағат бұрын
Very nice, Congrats sir . God bless you ❤
@jayasreejayamohan73143 сағат бұрын
Sreejith sir manoharam ...Bhagavande anugraham eppozhum undavatte ...😃👍👍🌹🌹🙏🙏
@gamingsuperfour1304Сағат бұрын
Kazhija varsham Gvril vach sirna kandirunu njan sirna kand thozhukaiyoda ninu ir chirichitt poyi🙏🏻🙏🏻🙏🏻🙏🏻
@cpsadiyodiСағат бұрын
Sreejith sir ur a blessed personality 🙏🙏🙏
@Gk604987 сағат бұрын
Excellent God bless you
@jayasree24824 сағат бұрын
Super sir അഭിമാനം 👌🏻👍🏻❤🙏🏻
@remadevit912032 минут бұрын
Really Great Sir❤🙏🙏🙏🙏🙏
@NatarajanPc-y4rСағат бұрын
സബാഷ് ശ്രീ sir ഇത്രയും അങ്ങ് വിചാരിച്ചില്ല
@ramachandranpillai10118 сағат бұрын
Sir nalla performance sir nerathai cheitha thettukakal ellam guruvayur appanum ayyappanum poruthu eni engilum sathiyathinum dharmathinum neddikum vedi podaradu bhagavan kudai undu si r um kudubhathinum bhagavann nallathu varuthum 🙏🙏🙏
@hariharannair10204 сағат бұрын
Excellant performance.Keep it going.
@remak86462 сағат бұрын
ഗുരുവായൂരപ്പാ....... 🙏🙏🙏🙏 സൂപ്പർ സാർ..... 🙏🙏🙏🙏🙏❤️🌹
@ramachandranpillai10118 сағат бұрын
Super kidu again big salute for you
@GOKULANN-p2jСағат бұрын
അഭിനന്ദനങ്ങൾ സർ🙏👍
@sudhakarantsnair4279Сағат бұрын
This is a very good example for others that doing some auspecious things - whether it is classical song or Kacheri or devotional Song, doing it in a renowned Guruvayur Lord Krishna Temple premises or in any other Temple, it is a great thing and doing it, he has elated not only arge number of Hindu devotees, Hindus and also many others who believe in Hindus. This shows his openness and his spiritual enlightenment without hiding his identity.
@IndupSadanpСағат бұрын
Superb Sir 👌👌🙏🙏
@ArunkumarKumar-m2jСағат бұрын
ഞങ്ങൾക്ക് പുതിയ അറിവാണ്. നന്നായിട്ടുണ്ട്. മനോഹരം. ആശംസകൾ.
@sathyabhamaantharjanam286815 минут бұрын
മനോഹരം 🙏
@raveendrantk323248 минут бұрын
Swamiye saranamayyappaa🙏🙏🙏
@kpgopalakrishnan4255 сағат бұрын
നമിച്ചു സാർ 👌👌👌👌😍😍😍😍🌹🌹🌹
@RamaDevi-vc5ei5 сағат бұрын
Salute, Verygood❤❤❤
@Preethakv1357 сағат бұрын
സൂപ്പർ sir❤
@rajendranpillaiv91824 сағат бұрын
Sir, super .police senayude abhimanan..sami saranam❤❤
@rpt6704 сағат бұрын
Police karile Sangeetha jamum sangeethagarile police karanum ❤ realy proud of u sir
Excellent performance. May Lord Guruvayurappan bless you always and lead you in all your activitiez
@premak77356 сағат бұрын
Devotion to almighty heals sorrows, feel relieved and happy. Music is a way of reaching to supreme power, the nature itself. It cleanses mind too.
@raadhamenont87604 сағат бұрын
Music mind is very very beneficial for police Because that might make them deal with people more decency and sympathy It was really SRUTHY SUDDHHAM. Pl give more interest in this field and after retirement u can turn to kacheri . Take care of voice Ur gurus will tell u what to do for that God bless u sreejith sir
@ramachandrannarayanan996Сағат бұрын
Congratulations and best wishes 🎊🙏
@haridas53542 сағат бұрын
Valare valare manoharamaya keerthanalapanam
@Kalarani-sy4ol2 сағат бұрын
Sir nannayittund 🙏🙏🙏🙏
@panilsha59202 сағат бұрын
ജയവിജയ സഹോദരന്മാരുടെ ശബ്ദ സാമ്യം❤❤❤
@anithasathyan3924Сағат бұрын
Sir, namikunnu ,sir😊😊
@rajudevanvasudevan3993Сағат бұрын
സർ , ഗംഭീരം, അഭിമാനം
@gireshsukumaran50752 сағат бұрын
An artist in law and order force. Appreciate sir👍
@kalyanibalakrishnan51162 сағат бұрын
Congratulations. Big salute Sir
@RajendranathanpillaiRamannair4 сағат бұрын
May god bless you🎉
@jayasreejayamohan73143 сағат бұрын
Addehathinde Amma music teacher aayirunnu.😃🙏🙏🙏❤️❤️❤️
ശബരിമല ശ്രീകോവിൽ ഭഗവാന്റെ മുന്നിൽ കണ്ണിരോഴുകി ഉള്ളുരുകി പ്രാർത്ഥിക്കുന്ന അന്നത്തെ ഐ പി എസ് ശ്രീജിത്ത് സാർ, ഇപ്പൊ സന്തോഷത്തോടെ ഭഗവാന്റ് മണ്ണിലിരുന്നു കച്ചേരി നടത്തിയ അദ്ദേഹത്തിന്, വിരമിക്കൽ ജീവിതത്തിൽ ശബരിമലയിൽ സാറിന്റെ കണ്ണീർ വീണ കാരണം കൂടി തുറന്ന പുസ്തകത്തിൽ എഴുതിമല്ലോ
@aiyanakuttykrishnan7308Сағат бұрын
That particular day time at Ayyappa sannithi, unforgettable. To save our Sanathana Dharma, please accept politics also a service for the struggling hindus. God bless all.
@neethasureshkp38243 сағат бұрын
Great sir pranamam❤
@padmajas714 сағат бұрын
Sir very good, congratulations
@sreeni805 сағат бұрын
Sreejit Sir Hare Rama Hare krishna.
@ramachandranpillai6047Сағат бұрын
സാർ, താങ്കൾ ഓച്ചിറ അമ്പലത്തിൽ ഒരു പരിപാടി നടത്തണം എന്റെ സ്ഥലം ഓച്ചിറ ആണ് 🙏🏻🙏🏻🙏🏻
@VishnuMohanachandran-t1n2 сағат бұрын
Gambhiram. 👍👍👍👏👏👏
@reenasudhi2389Сағат бұрын
👍👍👍
@PreethiVkurup-q7mСағат бұрын
Congratulations sir 🙏🙏🙏
@venusubramanian87733 сағат бұрын
Great. Sir❤
@UnniKrishnan-mw6qk2 сағат бұрын
Super....... 💯........ super......sir.
@lalithambikapl12316 сағат бұрын
Sir great you are a model for our officials
@manjuraj93312 сағат бұрын
Very beautiful ❤❤❤❤
@manoharanpg330558 минут бұрын
Great sir
@vasudevanakesavan93892 сағат бұрын
Sir, 🙏🙏🙏🙏🙏🙏🙏🙏👌
@chandrankkb547632 минут бұрын
കേരള പോലീസിന്റെ മറ്റൊരു മുഖം തൊഴിലിനോടൊപ്പം ഭക്തിയും 🙏
@raviiyer48262 сағат бұрын
Srejith sir fantastic bagavan bless you
@radhakrishnan7053 сағат бұрын
Super sir 🎉🎉🎉❤❤
@narayanaab3946Сағат бұрын
👌👌👌👌👌🌹👍
@prakasanthamarassery1661Сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajalekshmib5962Сағат бұрын
Sir vani devi anugrahichavarkke engane padan sadhikku sarine oru valiya namaskaram