Jishna chechy my mom loves you ❤… best regards for you and your family ❤
@vineeshvm45312 жыл бұрын
ഇതിൽ ഇത്തരത്തിൽ അനുവദിക്കുന്ന കാർഡുകൾ നമുക്ക് ബാങ്ക് ലഭ്യമാക്കുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് പോലുള്ള കാര്യങ്ങൾ കുറച്ച് കൂടുതൽ ആയിരിക്കും, അത് കൃത്യമായി മനസിലാക്കി മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ഇത്തരത്തിൽ ഉള്ള ലാഭം വലിയ ഫൈൻ മൂലം നഷ്ടമാകും അതു കുടെ ശ്രദ്ധിക്കേണ്ടതുണ്ട്
@JinshaBasheerOfficial2 жыл бұрын
അറിയാത്ത കാര്യങ്ങൾ പറയല്ലേ സഹോ.അക്കൗണ്ടിൽ 2 രൂപ ബാലൻസ് മാത്രം മതി
@toshaheentirur Жыл бұрын
Oru cardil kuttikale kayattan pattumo
@rasheedtkp57202 жыл бұрын
നമ്മൾ ഇനി ഒരു യുട്യൂബ് ചാനൽ തുടങ്ങ്ഗി കോടീശ്വരൻ ആവാൻ പോവുകയാ Tkp വ്ലോഗ്
@JinshaBasheerOfficial2 жыл бұрын
❤️
@rabeehakkutty2 жыл бұрын
ഇതു കണ്ടു കഴിഞ്ഞ തവണ നാട്ടിൽ നിന്നും ഖത്തർ ലേക് വരും എർറ്Earth ലോഞ്ചിൽ കേറിയ ഞങ്ങൾ നാണം കേട്ട് ഇറങ്ങി പൊന്നു ക്രെഡിറ്റ് card (they said debit card is not eligible)ഉള്ള എനിക്കും ഭർത്താവിനും മാത്രേ ഇതു ഉപയോഗിക്കാൻ കഴിയുന്നു .... കുട്ടികൾക്ക് ് ഉപയോഗിക്കണമെങ്കിൽ നല്ലൊരു എമൗണ്ട് ഓരോരുത്തർക്കും ം ചിലവാകണം അവസാനം ഗതി കേട്ട് പുറത്തുള്ള ഫുഡ് കോർട്ടിൽ നിന്നു എല്ലാവരും കൂടി അതിലും റേറ്റ് കുറഞ്ഞ ഫുഡ് വാങ്ങി കഴിച്ചു. Please include these details as well to avoid embarrassment.
@madathilrafeek84192 жыл бұрын
Rupay platinum card Abu Dhabi airport il accept aano?
ഇവളൊക്കെ പറയുന്നത് കേട്ട് എടിഎം കാർഡും കൊണ്ട് എയർപോർട്ടിൽ ചെന്നാൽ മാനം പോകും. സാധാരണ എടിഎം കാർഡിൽ ഈ ഫെസിലിറ്റി കിട്ടുകയില്ല. അതിന് കൊല്ലത്തിൽ വരിസംഖ്യ അടച്ച് പ്രത്യേകം കാർഡ് എടുക്കേണ്ടതുണ്ട്.