എനിക്ക് സിനുനെ ഭയങ്കര ഇഷ്ട്ട ❤️ നല്ല character ആണ് 😊
@aminamamina40228 сағат бұрын
Enikkum
@fayidabifayidabi2 сағат бұрын
Enikum
@balkeesshakkeer24999 сағат бұрын
ഉപ്പാനെ കുറിച്ച് പറയുന്ന വിഡിയോ കണ്ടാൽ അറിയാതെ കണ്ണ് നിറയും 😰ഖബർ വിശാലമാക്കി കൊടുക്കണേ allah🤲🏼🤲🏼🤲🏼
@shabeebshabeeb-er5nn7 сағат бұрын
tableum 'chair ഉംകൊടുക്കുന്നുണ്ടൊ
@muneerasharafu2819 сағат бұрын
സിനു നല്ല കുട്ടിയ ആ വീട്ടിലെ ഒരുക്കി വെക്കൽ ഒക്കെ കഴിഞ്ഞു ഈ വീട്ടിലും വന്നു വൃത്തി ആകുന്നില്ലേ ഈ മോളേ ആണോ ചിലർ കുറ്റം പറയുന്നത് 🥰
@SuneeraocJabir9 сағат бұрын
അതിനു ആണ് അസൂയ എന്ന് പറയുന്നത്
@muhsinamadathil8 сағат бұрын
അതെ
@ajeenathahir-fe8oy8 сағат бұрын
Sinu supper ❤❤❤❤
@nehartcailgraphy22858 сағат бұрын
Two. Days. Cheyyum moonninte. Annu aa. Kidakkunni ennuparayum athre thanna
@liyasvlog10438 сағат бұрын
❤
@ishaalishamol24549 сағат бұрын
Sinunte കരച്ചിൽ 🥹ശരിയാണ് ഞങ്ങൾ വീട് മാറിയപ്പോൾ പഴയ റൂമിലെ സാധനങ്ങൾ എടുത്തു മാറ്റുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയിരുന്നില്ല, ഇപ്പോഴും ആ room കാണുമ്പോൾ മനസ്സിൽ ഒരു നീറ്റലാണ് 🥹
@shamnahr24628 сағат бұрын
സിനുനെ അന്നും ഇന്നും ഒത്തിരി ഇഷ്ടം ❤❤❤
@ArifaMeharinArifaMeharin9 сағат бұрын
എനിക്ക് സിനുവിനെ ഭയങ്കര ഇഷ്ട്ട 💕 നിങ്ങളെ കുടുംബത്തെ പടച്ചോൻ അനുഗ്രഹിക്കട്ടെ മരിച്ചുപോയ നിങ്ങളെ ബാപ്പയ്ക്ക് അള്ളാഹു സ്വർഗം നൽകട്ടെ കബറിടം വെളിച്ചമാകട്ടെ 🥺ആമീൻ യാ റബൽ ആലമീൻ 💕നിങ്ങൾ വിഡിയോ എന്നും ഇടണം നിങ്ങളെ ഇഷ്ട്ടപെടുന്നവർ ഇവിടെ ഉണ്ട് 💕💕
@BOOB88209 сағат бұрын
🤲
@Shameera-e2h7 сағат бұрын
എനിക്കും സീനൂനെ ഭയങ്കര ഇഷ്ടാ
@haseenajunaid48778 сағат бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് സിനുന്നെ പാവം കുട്ടിയാണ്❤
@ishqerasoolhubburasool36085 сағат бұрын
എന്റെ കല്യാണം കഴിഞ്ഞ് 6 വർഷം ആയി.. പഴയ തറവാട് ആണ് ഞങ്ങളുടേത്. അത് insha allha ഈ ആഴ്ച പൊളിക്കുകയാണ്.. പുതിയ വീട് വെക്കാൻ. പക്ഷെ ഞാൻ കയറി വന്ന ആ പൊട്ടി പൊളിയാറായ വീടും ഞങ്ങളെ റൂമും അതൊരു കൊട്ടാര തുല്യമായിരുന്നു 😢ഭയങ്കര സങ്കടം 😢
@stargamingpes60139 сағат бұрын
സിനു പടച്ചോനെ പേടിയുള്ള കുട്ടിയാ ഒരു മുടി കാണിക്കുന്നുണ്ടോ.. ഇപ്പോഴത്തെ യൂട്യൂബർ മാര് എന്താ ജാഡ... ഒരു ടീ shirt തള്ളിക്കയയ്യറ്റി മുടിവെട്ടി ഫ്രണ്ടിൽ തൂക്കി.. തട്ടം ഇടാതെ... But സിനു supper
@SumayyaVp9 сағат бұрын
Sinu t shirt okke idaarundallo but nalla reethiyila dressing cheyyaa❤
@FathimaFathi-uv9yt5 сағат бұрын
Sunniyalaalo
@rashidanizar3542Сағат бұрын
KZbin haram alle😂
@apj6967Сағат бұрын
Padachone pedi ullavar veetil joli cheyunnadoke KZbin l idumallo
@suruma1438 сағат бұрын
Uyarchakal varum thorum dressing style okke maari maryunna kure pen kuttikale kandittund.. Aadyathe pole thanne adakkavum othukavum nila nirthi kond povunna kutti aan sinu❤
@Habeebafaisal9 сағат бұрын
ഈ വീട് അൻവർ ഷാനു കൊടുക്ക് അവർ വാടക വീട്ടിൽ അല്ലെ നിങ്ങളെ ഫ്രെണ്ട്സ് അല്ലെ
@faisalfaisu12429 сағат бұрын
പാവം
@noufalnajmu168 сағат бұрын
ശെരിയാ
@crazy341035 сағат бұрын
😂😂😂
@muhammedtt46529 сағат бұрын
കണ്ണു നിറഞ്ഞു😢 പറഞ്ഞത് എത്ര യോ ശരിയാ പൃയപെടവർ നഷ്ടപ്പെടു൩ോഴുളള വേദന അനുഭവിച്ചാലെ അറിയൂ ചെറിയ മോൾ മരിച്ചിട്ട് 10 മാസം ആയി ഓരോ നിമിഷവും ആ ഒരു ഒാർമക ളിലൂടെ അല്ലാതെ കഴിയാ൯ പററുന്നില്ല
@ShafeeraA-p8r8 сағат бұрын
എന്ത് പറ്റിയതാ മോൾക് 😢
@riswanvlog73716 сағат бұрын
എന്താ പറ്റിയ. മോൾക്ക്
@Iwgwfd9 сағат бұрын
ഇനി വീട്ടിൽ പണി ക്ക്.. ഒരാളെ വെക്കുട്ടോ... എല്ലാ പണി കളും സിനു ഒറ്റക്ക് ചെയ്യണ്ട... നിങ്ങളുടെ പൈസ കൊണ്ട് പാവപ്പെട്ട ഒരു സ്ത്രീക്ക് പണി കൊടുക്കൂ 😢😢😢
@anuak4177 сағат бұрын
Yes
@achuanu-d8b4 сағат бұрын
നല്ലൊരു ചിന്ത ❤
@sadiqmp58073 сағат бұрын
Yes
@KaderKaderBA49 минут бұрын
Ummaaaum help cheyynnallo...innale nilam thudakknnello kandallo
@Rahirahi-y1g3 сағат бұрын
വന്ന വഴി മറക്കുന്നില്ലലോ ബ്രോ അൽഹംദുലില്ലാഹ് എന്നും റബ്ബ് ഹൈർ ആക്കട്ടെ 🤲🤲
@divyanair556010 сағат бұрын
Nic video sinu and noufal eni orupade uyaragalil ethete 🥰🥰🥰🥰🥰🥰💖
@SahabanaSaibu9 сағат бұрын
ഈ വിട്ടിലുള്ള സന്തോഷം പുതിയ വിട്ടിൽ കിട്ടില്ല നൗഫലെ അതാ സിനു കരയുന്നെ
@fathimasafa98416 сағат бұрын
Thannee
@allulillu34839 сағат бұрын
സിനു നന്നായിട്ട് ഫുഡ് ഒക്കെ കഴിച്ചിട്ട് തടി ഒന്ന് ഉഷാറാക്ക് നല്ലോണം മെലിഞ്ഞിട്ടുണ്ട് 💗💗❤❤
@Jaasisaahi9 сағат бұрын
സിനു മാഷാ അള്ളഹാ ഉഷാറാണ്. അടക്കവും ഒതുക്കവും ഈമാനും ഇസ്ലാമും ഉള്ള കുട്ടി.❤❤❤
@ajeenathahir-fe8oy8 сағат бұрын
❤❤❤
@Jaasisaahi8 сағат бұрын
@@Myhand123-ctd നിങ്ങൾസ്ത്രീ ആണോ.പുറത്ത് ഇറങ്ങാറില്ലേ. നിങ്ങൾ പുരുഷൻ ആണെകിൽ ഉമ്മയോ പെങ്ങളോ ഭാര്യയെ പുറത്തിറങ്ങാറില്ലേ
@arifahameed20717 сағат бұрын
@Jaasisaahപുറത്ത് ഇറങ്ങുന്നത് പോലെ ആണോ ഇത് ഇനി പുറത്ത് റങ്ങുമ്പോi
@FathimaFathi-uv9yt5 сағат бұрын
Sunniyalaalo
@Jaasisaahi5 сағат бұрын
@@FathimaFathi-uv9yt എന്താ ഉദേശിച്ചേ
@-Rifsana-Rafeek6 сағат бұрын
ഞാൻ വീട് മാറിയപ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു 😥😥😥ഞാൻ വന്നു കയറിയ റൂം... എന്റെ എല്ലാം സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാട് ഓർമ്മകൾ.... അവിടെ പോവുമ്പോൾ വല്ലാത്ത സന്തോഷം കൂടുതൽ സങ്കടം ആണ്.... 4 ചുവർകൾക്കു അല്ലെ എന്റെ സന്തോഷം സങ്കടം അറിഞ്ഞത് 🥰🥰🥰
@JafnathJafnath10 сағат бұрын
നിന്റെ സന്തോഷമാണ് നീ പറയുന്നത് മനസ്സിലാവുന്നവർക്ക് മനസ്സിലാവും നീ പറഞ്ഞോ 👍
@SafiyaK-u8u6 сағат бұрын
Sathyam
@Rashidashihab-ro1sf6 сағат бұрын
പഴയ വീടിന്റെ vibe വേറെ തന്നെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുപെണ്ണിനെ സംബന്ധിച് ആദ്യം കാലെടുത്തുവെച്ച വീട് room ഒക്കെ വല്ലാത്ത ഒരു.. അത് പറഞ്ഞാൽ അറീല 😔
@rijoosworld626 сағат бұрын
ഞാനും വന്നു കേറിയ വീട്.. അതിലെ ഞങ്ങളെ room.. ഇപ്പൊ വീടെടുത്തു മാറി.. ഇപ്പോഴും അവിടെ പോവുമ്പോ ആ room കാണുമ്പോ.. മനസ്സിനൊരു വിങ്ങലാ.. വല്ലാത്തൊരു ഫീലാ.. ഇപ്പൊ ആ റൂമിൽ ഇളച്ഛനും ഫാമിലിയും ആണ്...
@fathimarinsha55999 сағат бұрын
നമ്മൾ വന്നു കയറിയ വീട് പിന്നെ സന്തോഷങ്ങളും അതിലുപരി സങ്കടങ്ങളും എല്ലാം നമ്മുടെ സ്വന്തം റൂമിൽ ആയിരിക്കും അപ്പൊ പഴയ കാര്യങ്ങൾ ആലോചിച്ചാൽ സങ്കടം വരും 😢
@amazing35667 сағат бұрын
ആ റൂം നമ്മളെ സങ്കടം.. സന്തോഷം വിരഹം.... എല്ലാം അനുഭവിച്ച ഒരു റൂം ആണ്.... Naal ചുമരുകൾക്ക് സംസാരിക്കാൻ kaziyunnenkil എന്ന് ചിന്ദിക്കാറുണ്ട്.... വീട് മാറി പോന്നപ്പോ സങ്കടവും അതിൽ ഉപരി സന്തോഷവും രക്ഷപ്പെടലിന്റെ സന്തോഷവും ഉണ്ടായിരുന്നു.... ഇപ്പൊ വീട് മാറി.... അൽഹംദുലില്ലാഹ്
@bathoolbathool62614 сағат бұрын
ഇന്ന് സിനു ന് കോളടിച്ചല്ലോ ഫുൾ പോസിറ്റീവ് comentes 🎉
@Ameen-h5h2 сағат бұрын
😂
@Username9736-m9f5 сағат бұрын
സിനു പാവാ മക്കളെ,,,അതിനെ വെറുതെ ഈഗോ കൊണ്ട് കുറ്റം പറയരുത്,,,,അവള് പൊറുതപ്പെട്ടെന്ന് വരില്ല ട്ടോ😢
@mashaallah47378 сағат бұрын
സിനു നല്ല കുട്ടിയാണ് ഉമ്മാക് ചെറിയ പഴയ അമ്മായി അമ്മ സ്വഭാവം ഉണ്ടോ എന്ന് എനിക്കൊരു തോന്നൽ 😂
Sheriyaan അവർ പറയും വിഡിയോയിൽ കാണുന്നത് വില ഇരുതണ്ടാന്ന് but മറ്റേ കുട്ടികളോട് വീഡിയോയിലും മിണ്ടുന്നുണ്ടല്ലോ സിനു പാവം ആണ്
@KaderKaderBA51 минут бұрын
Ini ummmaaakkitt thaaang😇
@Bushrashafeeq-m8i9 сағат бұрын
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് പഴയ വീട് കാണുമ്പോൾ😢😢😢😢 1ഒരു വർഷം കഴിഞ്ഞാണ് എനിക്ക് ശരിയായത്
@Saheedr10 сағат бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എന്റെ മോൾക്ക് ചക്കരേ ഒരുപാട് ഇഷ്ട ഒരു hi തരോ
@nishad.v.snishad23884 сағат бұрын
ശരിയാസിനു നല്ല വണ്ണം പോൾ ഇട്ട് ശരിരം മറച്ചാണ് വിഡിയോ ക്ക് മുന്നിൽ വരുന്നത് Super
@MaimoonaP-p7h3 сағат бұрын
സിനു നല്ലകുട്ടിയാണ് എനിക്ക് ഒരു പാട് ഇഷ്ടമാണ് ആൽഹംദുലില്ലഹ് 🤲🤲❤❤
@Sajna_shareef__2 сағат бұрын
സാരമില്ല സിനു നീ കരഞ്ഞത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു 😢
@ayshaameer83199 сағат бұрын
സിനു നെ കാണാൻ വേണ്ടിയാണ് vedio കാണുന്നത് ❤️❤️❤️
@faisalfaisu12429 сағат бұрын
Njanum
@aminamamina40228 сағат бұрын
Njanum
@luthfiyaluthfiya318436 минут бұрын
സിനു കരഞ്ഞത് വെറുതെയല്ല, അപ്പുറത്ത് എനിക്കും പുതിയൊരു വീട് കുടിയിരിക്കാൻ റെഡി ആയി, എനിക്ക് ഈ പഴയ വീടിലെ റൂം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് ഓർക്കാൻ ഒരുപാട് ഓർമകളും സ്വപ്നങ്ങളും സമ്മാനിച്ച ഈ കൊച്ചു റൂം
@achuanu-d8b4 сағат бұрын
പുതിയ വീട്ടിലേക്ക് പോയാൽ കല്യാണം കഴിഞ്ഞു കയറി വന്ന വീടും നമ്മളെ റൂമും ഒക്കെ വല്ലാത്തൊരു മിസ്സിംഗ് aavum😢
@kamaludeenkamal24259 сағат бұрын
പഴയ വീടിന് ഒരു ഐശ്വര്യം വേറെയാണ്
@Tmsinanf9 сағат бұрын
സിനു പാവം 😪😪
@salmakpsalmakp33119 сағат бұрын
Enikkishta❤
@NigeenaShajahan9 сағат бұрын
Sinunte കരച്ചിൽ 100%ശെരിയാണ് ... Same situvation ഉണ്ടായിട്ടുണ്ട് ✅️✅️
@suruma1438 сағат бұрын
Kalyanm kazhnj vann bharthaavunte koode swapnangal kaanaan thudangiya room namuk ennum oru emotion aan.enikkum same aa
@ajeenathahir-fe8oy8 сағат бұрын
സിനു love you somuch💖💖💖💖💖
@liyaibrahim76737 сағат бұрын
നമ്മുടെ വീടിനെ കുറിച്ച് നമ്മൾ പറയുന്നത് പൊങ്ങച്ചം ഉള്ളത് കൊണ്ട് അല്ല, ഒരുപാട് കഷ്ടപ്പെട്ടവർക്കേ അതിന്റെ വില അറിയൂ, ഞങ്ങൾ ഒരുപാട് വാടക വീട്ടിൽ നിന്നിട്ടുണ്ട് എത്ര വീട്ടിൽ നിന്ന് എന്ന് പോലും എണ്ണം എടുക്കാൻ കഴിയുന്നില്ല, ഇപ്പോൾ ചെറിയ ഒരു വീട് ആയി, ചെറുത് ആണെങ്കിലും ആ വീടാണ് സ്വർഗം, അൽഹംദുലില്ലാഹ് 🤲🏻
@zainabasaleem83048 сағат бұрын
പഴയ വീട് ലെ വൈബ് ഇല്ല പുതിയ വീട്ടിൽ..ഏതായാലും വീട് വൃത്തിയാക്കി ഇടുക.പിന്നെ ഫാൻ ഒന്നും കൊണ്ടു പോകണ്ട.ഉമ്മ വരുന്നതല്ലേ...ഏത് വീട്ടിൽ അആണെങ്കിലും അള്ളാഹു രഹതാകട്ടെ...
@najmanaseer71539 сағат бұрын
എനി vedeo full പഴയ വീട് എന്ന് പറന്നിടുള്ള ആയിരിക്കും. അതിന് ആണ്അത് വിൽക്തത്തത്
@Username9736-m9f5 сағат бұрын
എൻ്റെ ഉപ്പ മരിച്ചത് ,,,നൗഫലിനെ ഉപ്പ മരിച്ചതിൻ്റെ അടുത്ത വീക്ക് ആയിരുന്നു,,,😢😢😢ഇത് കണ്ട കുറെ കരഞ്ഞ്😢😢😢
@AshikV-bm5fk9 сағат бұрын
എന്ത് indaytt nth karaym eppo nokkiyalu sad bgm ketti sankadam parachilanne pani..... Alla mone ithoke aare bodhippikkanannn..... Shariya nee orupad kashtapettitann jeeviched enn vech ath muthaladkkalla.. Ipo padachon sahayich nalla nilayilayille.... Eniyenkilum sankadm parayal nirth........... Sneham matharam❤️ ellarodum
@Nabeesa-kf1ph9 сағат бұрын
നി പറയുന്നത്ഒക്കെ ശരിയാണ് മോനെ നിനക്ക് ആ ഫിയത് ആ യിസും തരട്ടെ
@sajida36019 сағат бұрын
Sinu pavam❤❤❤❤❤
@naseemafaisal474830 минут бұрын
Sinu❤❤❤❤❤ nallamolane
@rakiraki45524 сағат бұрын
Paavan sinu, pattumenkil veettil oru jolikaariye vekku sinu nallonam ksheenichu pani eduthitt, ellaa paniyum aval ottakk cheyyandae....paavaan ,aval oru feeding mother koodiyalle ,avalkkum oru rest vendae ..kanditt paavam thonnaaa...
@ArifaKitchenvlog9 сағат бұрын
മാഷാ അള്ളാ സിനു എന്നും ഇതുപോലെ നല്ല സ്നേഹത്തോടെ ഉള്ള മനസ്സ് ഉണ്ടാവട്ടെ എന്നും ഈ നല്ല മനസ്സോടെ ജീവിക്കാൻ പടച്ചതമ്പുരാൻ വിധി കൂട്ടട്ടെ ഉമ്മയെയും നല്ല മനസ്സോടെ നോക്കാൻ മനസ്സും ഉണ്ടാവട്ടെ എല്ലാവരെയും🤲🏽🤲🏽
@ajeenathahir-fe8oy8 сағат бұрын
Aameen yarabbal alameen
@MuhammedsinanSinumon-de1ou8 сағат бұрын
Sinu melinhirikunnu.😢😢😢.nala nallafoodukal vangi kodukuka.mukamoke melinh otiyirikukayane.pavam sinume kond paniyedupikale.orale jolike veku makkale sinune Kanan veyya
@fishvlog42118 сағат бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് സിനു നെ ❤
@MuzammilMuzammil-e1u9 сағат бұрын
പാലിയേറ്റീവ് കെയർ കൊടുത്തമതി
@ashirashi709510 сағат бұрын
എനിക്കും ഇങ്ങനെ ആയിരുന്നു പുതിയ വീട് വെച്ചോപിൽ എനിക്ക് നമ്മുടെ പയേ റൂം കിച്ചൺ ഓക്കേ കണ്ടപ്പോൾ ഒരു പാട് സങ്കടം തോന്നും 😢😢😢
@kadeejakc9002Сағат бұрын
Love u sinu keep going 😘🥰
@MubashiraMubi-y6e7 сағат бұрын
Ee vedinod njammalkum oru attachment thonunnu.ennum vidos kandondavum.ellarkum anganeyavum ente swandam veed puthiki panijappavum pazhaya veed polichappol oru sankadayinim.ente uppayum maranapettu poyee aa veetil ninnayinim avide orupad ormakalum undayinim. Puthiya veedoke nannayitund eniyim orupaad uyarangalil ethathttee..aa pazhaya kulathinte avidennu umma alakunna vidios muthal kanan thudangiayad.full family ishttanu.uppa poyappol njammale uppa poya aa oru feelings aabu.idak ivide vannum vidos edukanee aa paadavum ellam miss aavum.insha allah eniyum orupaad uyarangalil ethattee kashttapettu jeevicholke avaree veshmam manassilavum. negative maindakathe munpottu povu.noufalinte baguyanu sinu.avale ninne manassilaki jeevikunnund sugathilum dukathilum.athe polee ummayum..aa.kulam ippol undenkil onnu vidiole ulpeduthanee..
Sinu nalla oru kuttyan nofalnte situation manasilaki ee veetil kerivana kuttyan avalk munpum ella sukangalum undaitan ee kuty kerivanath ❤
@AS-my2vi8 сағат бұрын
Pazhayath ennum nalla ormalkal aanu. Apo karachil oke verum. Ath oru pennin manassil aavum❤. Ente nikah nte ann enik oru perfume thannirunnu 6 yr shesham njn perfume veendum vangichappo enik aa oormayiloode poyappol karanj poyi. Aa annethe oormakal manasiloode onn kadann poyi
@rinasparol16837 сағат бұрын
പൊട്ടി പൊട്ടി കരഞ്ഞു പാവം 😊
@ShameeraZakkariya8 сағат бұрын
സിനു നല്ല കുട്ടിയാണ് അച്ചടക്കം ഒതുക്കം
@ElizabethXavier-y5y9 сағат бұрын
Pavam Sinu❤❤
@Asoora-m6q9 сағат бұрын
ഈ വിട് വടകക്ക് കൊടുത്തു ടെ ന ഫ്ൽ ഉമ്മക്ക് ഒരു വരുമാന വ് അക്കും ഇങ്ങനെ കിടന്നാൽ നഷ്ച്ച പോക്കും നമ്മൾ ശ്രദിച്ച് മതി അല്ലഹു ഹൈറട്ടെ ok
@RashalMpd-wq1oy9 сағат бұрын
വീഡിയോ കണ്ടിട്ട് കരഞ്ഞുപോയി ഇതുപോലൊരു വീട് എനിക്കുമുണ്ട് എന്റെ ഉപ്പയും ഉമ്മയും താമസിച്ചിരുന്ന വീട് ഉമ്മയും ഉപ്പയും മരണപ്പെട്ടു പോയി ഇപ്പോൾ ആ വീട് അടച്ചിട്ടിരിക്കുന്നു നിങ്ങൾ ചെയ്യുന്നതുപോലെ ഇടക്ക് പോയി അടിച്ചു വാരി വൃത്തിയാക്കും
@nusaibasidheeque80887 сағат бұрын
ഫോട്ടോ frame വീട്ടിൽ thookan പറ്റില്ല to rahmathinte മലക്ക് വരില്ല. നിങ്ങൾക്കറിയില്ല ന്ന് കരുതി പറഞ്ഞതാട്ടോ
@asbithahassan22382 сағат бұрын
അങ്ങനെ ഒന്നും ഇല്ല നിയ്യത്ത് പോലെ ആണ്,,,,,,
@mumthaz99909 сағат бұрын
Masha allah❤
@shanakalliyath73519 сағат бұрын
Ella furniture cover itt vekku,athu pole blanket okke angane itta podi പിടിക്കില്ലേ
@bismibismi56628 сағат бұрын
ഉമ്മ എന്നും വരാറുണ്ട് എന്നിട്ടെന്താ റൂമുകൾ ഒകെ ഇങ്ങനെ എന്ന് നിജാസിന്റെ വീഡിയോയിൽ കണ്ടപ്പോ വിചാരിച്ചിരുന്നു, ipo സിനു വരേണ്ടിവന്നു വൃത്തി ആക്കാൻ
@AS-my2vi8 сағат бұрын
Athin enthelum kuyappam ndo . Sinu vrithi aakiyaal ntha. Aa kuttik nalla manass nd
@bismibismi56627 сағат бұрын
@AS-my2vi coment വായിച്ചിട് replay കൊടുക്കാൻ നോക്ക്, എന്തെങ്കിലും പറയാതെ
@FaizanM-x7l5 сағат бұрын
Your family super🌹🌹
@sanusanu6244 сағат бұрын
സിനു ❤️❤️❤️❤️❤️mashallha👌👌👌👌👌
@BushraKp-f9o3 сағат бұрын
Paranjatha correct Aan allhu barkath nalkette Aameen