ഇത്ര ചിലവ് കുറച്ചു മനോഹരമായൊരു വീട് പരിചയപ്പെടുത്തിയ PB വ്ലോഗ്സിനു ഒരു ബിഗ് സല്യൂട്ട് ♥️♥️♥️♥️👍👍👍
@pbvlogs.3 жыл бұрын
❤❤❤❤
@soumyayadhu Жыл бұрын
ഞങ്ങൾക്ക് വീട് സ്ഥലം ഇല്ല ഇങ്ങനെ ഒരു വീട് ഒരു സ്വപ്നം മാത്രം... എന്നെങ്കിലും ദൈവം സാധിച്ചു തരട്ടെ
@bindhuaugustine67863 жыл бұрын
വളരെ നല്ലത്..ചെറിയ ഫാമിലിക്ക് ബാധ്യത ഒന്നും ഇല്ലാതെ സമാധാനം ആയിട്ട് കിടക്കാമല്ലോ.
@pbvlogs.3 жыл бұрын
Yes❤❤
@aslambatheri33773 жыл бұрын
മനോഹരമായ 👌അവതരണം❤️ കണ്ണിന് കുളിർമ്മ യേകുന്ന അടിപൊളി വീട്🏡😍❣️👍
@pbvlogs.3 жыл бұрын
Thanks ❤
@anihabeeb37973 жыл бұрын
ഞങ്ങൾക്കും ഇത് പോലെ ഒരു വീട് വേണം
@pbvlogs.3 жыл бұрын
Yes ❤❤
@sabnapk90672 жыл бұрын
🙏🙏🙏👍👍👍❤❤❤👑👑👑🌹🌹.sir Jan Malappuram jillayil wandoor Ayanicode anu thamasam. Jan 7 varshamayi vadakakkanu thamasam enik kurachu sthalam und avide oru veedu vechu tharumo 🙏🙏🙏🙏😢😢😢😢
@malabaragroplantation74736 ай бұрын
Trivandrum available ano
@mhosohel69133 жыл бұрын
Very nice ❤️❤️❤️
@pbvlogs.3 жыл бұрын
❤❤❤❤
@beenamukundan81942 жыл бұрын
Anikku oru cheriya veedu paniyan sahayikkumo?
@gggg-yd1es3 жыл бұрын
3 bedroom 1 attached and 1 common bathroom and a hall ..out house pole..veronm Venda.. ekadesam etra chelav varuarikm?plumbing wiring ulpade?
@sajansaja52603 жыл бұрын
ellavarudem swapnam oru veedu 🙏🙏🙏🙏
@pbvlogs.3 жыл бұрын
👍❤❤👍
@sheejashajan75182 жыл бұрын
Super 👌👌👌👌
@pbvlogs.2 жыл бұрын
👌👌👌
@newstart87703 жыл бұрын
Nannayittundu👌
@pbvlogs.3 жыл бұрын
Thanks ❤❤
@suryaprabha23073 жыл бұрын
Thanks 🙏🙏❤️❤️❤️❤️
@pbvlogs.3 жыл бұрын
👍👍👍👍
@vineeshparappingal43063 ай бұрын
പാലക്കാട് ജില്ലയിൽ ഉണ്ടോ
@Bijusupervlogs9 ай бұрын
350sqfeet varkka ..rate...ekadhesom?..pls sir
@bijumon70153 жыл бұрын
Good job 👏 👍
@pbvlogs.3 жыл бұрын
Thanks ❤❤
@FaisalFaisal-yl6ve2 жыл бұрын
Ithoke veruthe parayugaya angineyanangil number thaa eanik vid vekkanam
@jothiprakash1473 жыл бұрын
Gafn brother gud wrk
@pbvlogs.3 жыл бұрын
Thanks dear bro
@pbvlogs.3 жыл бұрын
Thank you dear bro ❤❤
@truckerslifeinindia3623 жыл бұрын
Description boxil number ഇല്ലാലോ ഈ വീഡീയോ യുടെ
@pbvlogs.3 жыл бұрын
9947050266
@sreedevimenon82643 жыл бұрын
Good work,Thank you so much.
@pbvlogs.3 жыл бұрын
Thanks ❤❤👍
@sanalfocus32763 жыл бұрын
Superb bro 👌👌👌
@pbvlogs.3 жыл бұрын
Thanks dr❤❤❤
@sreebaby30723 жыл бұрын
Nice
@pbvlogs.3 жыл бұрын
👍👍👍
@prarunair38223 жыл бұрын
എനിക്കും ഇതു പോലെ ഒരു വീട് വേണം Pls help
@sareenasari16143 жыл бұрын
നല്ല വീട്
@pbvlogs.3 жыл бұрын
👍👍👍
@bensroom16472 жыл бұрын
ഒരു നാല് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്...ഹൗസിങ് ലോണ് ആണ്..ഒരു കൊച്ചു വീട് വെക്കാൻ ആഗ്രഹം..ആഡംബരം ഒന്നുമില്ലാതെ..ഒരു മുറി കൊച്ചു ഹാൾ അടുക്കള.ഇത്രയും മതി....കോണ്ടാക്റ്റ് ചെയ്യാൻ നമ്പർ തരുമോ?പ്ലീസ്..വലിയ ചിലവിൽ ചെയ്യാൻ മറ്റു വഴിയില്ല...ആകെ സമ്പാദ്യം ഈ വീടിനു ചെലവായ തുകയാണ്...അതിൽക്കൊള്ളിച്ചു ചെയ്തു തരുമോ
@pbvlogs.2 жыл бұрын
👍👍
@RG.177672 жыл бұрын
നല്ല ഭംഗി ഉള്ള വീട് 💐
@beenamukundan81942 жыл бұрын
Please call
@beenamukundan81942 жыл бұрын
Ningalude sahayam venam please call me .
@sumeshparameswari6843 жыл бұрын
ലൈഫ്മിഷൻ പ്രൊജക്ടിൽ ചെയ്യുമോ മലപ്പുറം ജില്ലയിൽ
@pbvlogs.3 жыл бұрын
Sory sir❤❤
@manjusunil11113 жыл бұрын
കൊല്ലം കരുനാഗപ്പള്ളിയിലാണ് ഞങ്ങൾ ഞങ്ങൾക്കും വച്ചു തരുമോ
@pbvlogs.3 жыл бұрын
Yes
@aboobackerbathery4306 Жыл бұрын
വയനാട് ജില്ലയിൽ ഇതു പോലൊരു വീട് ഉടനേ നിർമ്മിച്ചു തരുമോ ?
@anilalbert902 Жыл бұрын
സീറ്റ് ഇട്ടാൽ ഭയങ്കര ചൂടായിരിക്കും എൻറെ വീടും വയനാടാണ് മൂന്നുവർഷമായി ഇങ്ങനത്തെ ഷീറ്റാണ് ഇട്ടത് ഇപ്പോൾ എന്തായാലും വീട് വിറ്റു
@shinybinoy13013 жыл бұрын
Very nice
@pbvlogs.3 жыл бұрын
❤❤❤
@maryjoseph44952 жыл бұрын
Thrissuril branch undo
@pbvlogs.2 жыл бұрын
No🙏🙏
@ambikaramesh95753 жыл бұрын
ഒരു മുറി യും അടുക്കള യും, ടോയ്‌ലറ്റ് എല്ലാം ചെറുത് മതി വാർത്ത വീട് ഉണ്ടാക്കാൻ എന്ത് ചിലവ് വരും സർ
@pbvlogs.3 жыл бұрын
4 lk
@khairunnisaazeez8822 жыл бұрын
10 ലക്ഷം രൂപയിൽ ഒരു 3 bhk വീട് നിങ്ങളുടെ ചാർജ് ഉൾപ്പെടെ ചയ്തു തരാൻ പറ്റുമോ കാസറഗോഡ് ആണ് പ്ലേസ്
@pbvlogs.2 жыл бұрын
Yes
@khairunnisaazeez8822 жыл бұрын
@@pbvlogs.നിങ്ങളുടെ കോൺടാക്ട് നമ്പർ തരൂ
@vijayakumarviji95123 жыл бұрын
Sooppeeer veeduu😍
@pbvlogs.3 жыл бұрын
❤❤❤❤
@ashinantony19563 жыл бұрын
Super
@pbvlogs.3 жыл бұрын
👌👌👌👌
@user-yt8wh2sj2f3 жыл бұрын
Hi👌👌👌👍
@pbvlogs.3 жыл бұрын
👍👍👍
@chinnuwilfred82123 жыл бұрын
Hi.... Chetta
@pbvlogs.3 жыл бұрын
Hiii
@rohithkrishna10372 жыл бұрын
കോഴിക്കോട് പറ്റുമോ
@pbvlogs.2 жыл бұрын
Yes ❤❤
@rohithkrishna10372 жыл бұрын
പഴയ വീട് പുതുക്കി പണിയാൻ ആണ്
@techandall4u513 жыл бұрын
രണ്ട് മുറി ഒരു അടുക്കള ഹാൾ സിറ്റൗട് ബാത്രൂം ആക്കി ചെയ്യാൻ വരുന്ന ചിലവ്,എത്ര
@pbvlogs.3 жыл бұрын
7.5 lk
@suharalatheef70413 жыл бұрын
എനിക്ക് ഇഷ്ട്ടായി
@pbvlogs.3 жыл бұрын
♥️♥️♥️
@suharalatheef70413 жыл бұрын
@@pbvlogs. ഹായ്
@pbvlogs.3 жыл бұрын
Hiii
@rasiyaph17413 жыл бұрын
👍👌👌
@pbvlogs.3 жыл бұрын
👌👌👌👌
@lijoaugustine30373 жыл бұрын
ലൈഫ് മിഷിന്റെ വീട് വയ്ക്കുവാൻ എത്ര രൂപ ചിലവ് വരും
@pbvlogs.3 жыл бұрын
650 സ്ക്വയർ ഫീറ്റ് ആണെങ്കിൽ ആവറേജ് രീതിയിൽ ലക്ഷം രൂപയ്ക്ക് തീർക്കാം
@jayaram.p85253 жыл бұрын
@@pbvlogs. 20,30,40ano
@thankamanijayaprakash60472 жыл бұрын
ഇത് വാർക്കാൻ പറ്റില്ലേ ?
@kaleshps89773 жыл бұрын
👌👍
@pbvlogs.3 жыл бұрын
❤❤❤❤
@lekshmimeenu31123 жыл бұрын
No ellalo ethil nigaluda
@pbvlogs.3 жыл бұрын
9947050266
@fathimamariyam69843 жыл бұрын
👍❤
@pbvlogs.3 жыл бұрын
👌👌👌
@nimmyjoseph27053 жыл бұрын
വേണo തൃശൂർ പറ്റുമോ
@pbvlogs.3 жыл бұрын
Yes❤❤
@sayedmohammed32283 жыл бұрын
👍❤❤❤
@pbvlogs.3 жыл бұрын
👌👌👌
@chillunachilluna26263 жыл бұрын
👌👌👌👌👌🌹🌹🌹
@pbvlogs.3 жыл бұрын
👍❤👍❤
@uvaisokay91452 жыл бұрын
Hi
@akhilisv80142 жыл бұрын
QMED2ORIKURAHU HOUSE
@febasworld13893 жыл бұрын
കിണർ ഉണ്ടോ
@pbvlogs.3 жыл бұрын
ബോർവെൽ ❤❤
@phoenixvideos23 жыл бұрын
പൊളിച്ചു മന്ത്രിമാർക്ക് ഇതൊക്കെ പോരെ ? 2 കോടി അറ്റകുറ്റപണി ഹ ഹ
@pbvlogs.3 жыл бұрын
❤❤❤
@olivarantony31953 жыл бұрын
അമേരിക്കയിൽ വാസം നമ്മുടെ മിനിസ്റ്റേഴ്സ്
@HarithavanamBenny3 жыл бұрын
ഫോൺ നമ്പർ ...?
@pbvlogs.3 жыл бұрын
9947040266
@bindubindu10962 жыл бұрын
നമ്പർ
@sumolalex62259 ай бұрын
ഈ നമ്പർ ഒന്നു തരുമോ
@rajik1593 жыл бұрын
ഒരു കുഞ്ഞു ഫാമിലിക്ക് പറ്റിയ ഒരു അടിപൊളി വീടാണിത്.
@pbvlogs.3 жыл бұрын
Yes♥️♥️♥️
@remababu63743 жыл бұрын
മോൾക്ക് 4ലക്ഷം രൂപ വീട് വയ്ക്കാൻ ലൈഫ് മിഷനിൽ നിന്ന് കിട്ടും ഔരു വീട് vachutharummo
@pbvlogs.3 жыл бұрын
രമ അമ്മ നമ്മൾ ലൈഫിനെ വീട് ചെയ്യുന്നില്ല 🙏🙏
@jessygeorge953410 ай бұрын
എത്റ രൂപയാകു൦
@renjudeepa67093 жыл бұрын
Undaya onnu poda
@pbvlogs.3 жыл бұрын
ഉണ്ടായല്ല മോനെ 5 അടി 11inj പൊക്കം ഉണ്ടടാ.........................
@renjudeepa67093 жыл бұрын
@@pbvlogs. Nint number thada enike Oru veedu ethu polathe paninju tharanam 5lake njan mudakkam ennittu nee para
@pbvlogs.3 жыл бұрын
9947050266👍
@sojanpr59192 жыл бұрын
യൂട്യൂബിലെ വീടുകൾ കോപ്പിയടിക്കുന്ന മാഷ്ഇത് എല്ലാം ഞങ്ങളും കാണുന്നുണ്ട്
@pbvlogs.2 жыл бұрын
യുട്യൂബിലെ വീടുകൾ ഒരിക്കലും ഞാൻ കോപ്പിയടിച്ച് ഇട്ടിട്ടില്ല മാഷേ ഞാൻ ചെയ്യുന്ന വർക്കുകളുടെ ഫോട്ടോസും അല്ലെങ്കിൽ എന്റെ സുഹൃത്തുക്കളുടെ വീഡിയോസ് മാത്രമേ ഞാൻ ഇടാറുണ്ട് ചില വീടുകളുടെ ഫോട്ടോസ് നമുക്ക് കാണാൻ കൊള്ളില്ല അതുകൊണ്ടാണ് നമ്മൾ വേറെ ഫോട്ടോസ് കൊടുക്കുന്നത് എങ്കിലും വീഡിയോയ്ക്ക് കൃത്യമായിട്ട് വീട് കാണിക്കുന്നുണ്ടല്ലോ യൂട്യൂബ് തന്നെ പറഞ്ഞിട്ടുണ്ട് തമ്പ് നെയിൽ നമുക്ക് എന്തും ചെയ്യാം പിന്നെ ഞാൻ രണ്ടു ലക്ഷം രൂപയുടെ വീട് കാണിച്ചിട്ട് രണ്ടുകോടി രൂപയ്ക്ക് വീട് പണിതു എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ 👍👍