ഈ 2 ഉപകരണങ്ങൾ വീട്ടിലുണ്ടോ | ശ്രദ്ധിച്ചില്ലെങ്കിൽ കറൻ്റ് ബിൽ കൂടും |

  Рет қаралды 569,525

nedumpulli media

nedumpulli media

Күн бұрын

Пікірлер: 266
@HamzaParambath-rj4fu
@HamzaParambath-rj4fu Ай бұрын
വളരെ വളരെ ഉപകാര ഉള്ള ഒരു വീഡിയോ👌🏼👌🏼👌🏼
@suhrakallada3874
@suhrakallada3874 3 ай бұрын
ഉപകാരപ്രദമായ വീഡിയോ .❤ ഞാൻ വൈകുന്നേരം 6 മുതൽ 10.30 വരെ എല്ലാ ദിവസവും fridge ഓഫ് ചെയ്യാറുണ്ട്. കറൻറ് ബിൽ 600-700 നും ഇടയിൽ വരാറുള്ളു
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍👍👍
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍👍👍
@nizarudeen3231
@nizarudeen3231 3 ай бұрын
ഞാനും അങ്ങനെ ചെയ്യാറുണ്ട്. 6 pm to 10 pm.
@presannalumarikumari644
@presannalumarikumari644 3 ай бұрын
ഫ്രിഡ്ജ് പഴയതാണ്. വാഷിംഗ്‌ മെഷീൻ പഴയതാണ്. എന്നാലും 700രൂപയ്ക്കുമുകളിൽ വരാറില്ല. വാഷിംഗ്‌ മെഷീൻ വെക്കുമ്പോൾ മറ്റുള്ളതെല്ലാം ഓഫ്‌ ആക്കും. പീക്ക് ടൈമിൽ ഫ്രിഡ്ജ് ഓഫായാക്കും. ഒരിക്കലും 1000രൂപ യ്ക്ക് താഴെ മാത്രം. ചിലപ്പോൾ 500-600. മാത്രം..
@molyanto4836
@molyanto4836 Ай бұрын
Ol​@@presannalumarikumari644
@justinjoseph7918
@justinjoseph7918 3 ай бұрын
Fridge ൻ്റെ കാര്യം ശരിയാണ്. പഴയ ഫ്രിഡ്ജ് മാറ്റുന്നതിന് തൊട്ട് മുമ്പ് വരെ 3000 രൂപ ആയിരുന്നു bill. ഫ്രിഡ്ജ് പുതിയത് വാങ്ങി അടുത്ത മാസം 850 ആയി കുറഞ്ഞു. ഇപ്പോൾ രണ്ട് വർഷത്തോളമായി 800 to 1000 range ൽ bill കൃത്യമായി നിൽക്കുന്നുണ്ട്. ഇതിന് വേണ്ടി ആകെ വരുത്തിയ മാറ്റം ഫ്രിഡ്ജ് പഴയത് മാറ്റി പുതിയത് ആക്കി എന്നത് മാത്രമാണ്.
@shahidha1575
@shahidha1575 3 ай бұрын
Ano😂👍
@justinjoseph7918
@justinjoseph7918 3 ай бұрын
@@shahidha1575 ചിരിക്കാൻ കോമഡി പറഞ്ഞതല്ല. വീട്ടിൽ ആരും ഇല്ലാതിരുന്ന 3 ദിവസം fridge മാത്രം പ്രവർത്തിപ്പിച്ച് consumption വിലയിരുത്തി. Normal days ലേ consumption നുമായി compare ചെയ്ത് ആകെ consumption ൻ്റെ പകുതിയിൽ അധികവും fridge ഒറ്റയ്ക്ക് വലിക്കുന്നതാണ് എന്ന് ബോധ്യപ്പെട്ടതാണ്. Proofs ഉണ്ട്. ഫ്രിഡ്ജ് മാറ്റിയതിന് ശേഷം വീട്ടിലുള്ള മറ്റ് ഉപകരണങ്ങളുടെ ഉപയോഗത്തിൽ കാര്യമായ രീതിയിൽ കൂടുതലോ കുറവോ വരുത്തിയിട്ടില്ല. Fridge ന് കാര്യമായ complaints ഉണ്ടായിരുന്നു. Freezer ൻ്റെയും fridge ൻ്റെയും ഡോറിൻ്റെ beeding പോയിക്കിടന്നത് മൂലം door കൃത്യമായി അടഞ്ഞിരുന്നില്ല. മാത്രമല്ല, 15 വർഷത്തിലധികം പഴക്കമുള്ള ഫ്രിഡ്ജ് ആയിരുന്നു. ഞാൻ കൃത്യമായി ഓരോ ദിവസവും ഉപഭോഗം മോണിറ്റർ ചെയ്യുന്നതാണ്. ഫ്രിഡ്ജ് മാറ്റിയത് ഒഴിച്ചു നിർത്തിയാൽ daily ഉള്ള ഉപയോഗത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പുതിയ ഉപകരണങ്ങൾ വാങ്ങിയിട്ടില്ല.
@manzoorkmanzoork5891
@manzoorkmanzoork5891 2 ай бұрын
😅
@manzoorkmanzoork5891
@manzoorkmanzoork5891 2 ай бұрын
😊😊
@VyshnavP-uc8vx
@VyshnavP-uc8vx Күн бұрын
Eee vid enik useful ayi thank you 🫶🫶🔥🔥
@nedumpullimediasuresh
@nedumpullimediasuresh Күн бұрын
😍😍😍
@meeranmeeranmulavoor2059
@meeranmeeranmulavoor2059 Ай бұрын
വളരെ നല്ല ഒരു അറിയിപ്പാണ് പറഞ്ഞു തന്നതിൽ നന്ദി👍
@nedumpullimediasuresh
@nedumpullimediasuresh Ай бұрын
Thanku sir
@subairpeettayullathil2283
@subairpeettayullathil2283 3 ай бұрын
KSEB കൊള്ളക്കെതിരെ ഒരു പാർട്ടിക്കാരും ഇല്ല വല്ലാത്ത കഷ്ടം 1000 ഉപയോഗിച്ചാൽ 2000 ബിൽ
@jathavedankumminivasudevan1412
@jathavedankumminivasudevan1412 3 ай бұрын
Regulatory Commission നിൽ ( മീറ്റിംഗ് കൂടുമ്പോൾ ) അവിടെ ചെന്ന് പരാതി ചെയ്‌താൽ മതി
@shihabudeen3835
@shihabudeen3835 Ай бұрын
😮​@@jathavedankumminivasudevan1412
@ramachandrankp767
@ramachandrankp767 Ай бұрын
Jj ko ko​@@jathavedankumminivasudevan1412
@subairpeettayullathil2283
@subairpeettayullathil2283 Ай бұрын
@@chandrank1151 നിനക്ക് വിവരക്കേട് കാണും കാഷ് കൊട്ക്കുന്നത് നീയല്ലാലൊ
@BasheerP-co6hp
@BasheerP-co6hp 3 ай бұрын
1000രൂപ യുടെ കറണ്ട് ഉപയോഗിച്ചാൽ ബിൽ 2000വരും. Kseb കൊള്ളയാണ് ഇത് എല്ലാവരും നോക്കണം
@HajaraMajeed-wj9df
@HajaraMajeed-wj9df 3 ай бұрын
Yes
@valsakumar2938
@valsakumar2938 3 ай бұрын
❤​@@HajaraMajeed-wj9df
@girijapreman8768
@girijapreman8768 3 ай бұрын
എനിക്കും 10 വർഷം കഴിഞ്ഞ ഫ്രിഡ്ജ് ആണ് ഇപ്പോൾ രാത്രി ഉറങ്ങാൻ പോകുമ്പോൾ Off ആക്കി വയ്ക്കും കാലത്ത് എഴുന്നേറ്റാൽ ഓൺ ചെയ്യുന്നു
@advikan5040
@advikan5040 3 ай бұрын
ഞങ്ങളുടെ വീട്ടിലെ കറൻ്റ് ബിൽ കഴിഞ്ഞ തവണ 1988 ആണ്. എസിയില്ല വാഷിങ്ങ് മെഷീനില്ല .BLDC ഫാൻ ആണ് ഉപയോഗിക്കുന്നത്. മുമ്പത്തെ ബിൽ 1456 ആയിരുന്നു ഫ്രിഡ്ജ് പഴയതാണ് ഈ പറഞ്ഞ പോലെ ഡോറിന് കംപ്ലയിൻ്റ് ഉണ്ട്. എന്തായാലും ഫ്രിഡ്ജ് ഓഫാക്കി ' പുതിയത് വാങ്ങണം. ഇതുപോലെ ഉപകാര പ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഏതു ഫ്രിഡ്ജാണ് നല്ലത്
@samuelyohannan5431
@samuelyohannan5431 3 ай бұрын
Dear old fridge maximum avoid. Too much electricity will take. My experience.
@kareemkv2060
@kareemkv2060 3 ай бұрын
എന്റെ വീട്ടിലെ ലാസ്‌റ്റ് ബില്ല് 3150, അതിൽ acd എന്ന് പറഞ്ഞു 1250 . എന്തൊരു കൊള്ള ആണ് . പരിഹാരം എന്താ . എന്നെ പൊലെ പല സാധരണ ക്കരും ഈ വിഷമം അനുഭവിക്കുന്നു
@Shafishafi-pu7kp
@Shafishafi-pu7kp 3 ай бұрын
എന്റെ വീട്ടിൽ കറന്റ് ബില്ല് 285 ഫ്രിഡ്ജ് വാഷിംഗ്‌ മെഷീൻ എല്ലാം ഉണ്ട്.
@SanthoshEnnazhiyil-c1r
@SanthoshEnnazhiyil-c1r 3 ай бұрын
Invarter fridge
@elizabethjohn3881
@elizabethjohn3881 3 ай бұрын
​@@Shafishafi-pu7kp😮
@dasmadhavan9076
@dasmadhavan9076 Ай бұрын
Ippol oru kaaryam manassilayi current upayogikkathirunnal bill koodilla ella swichum off cheyyuka.Main off cheythal athrayum nannu.Ingane cheythal 5 paisaKoodilla
@krishnakumari-ow5oz
@krishnakumari-ow5oz 3 ай бұрын
Nalla speeches upakaramulla massege thanks
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Thanku sir
@m.rsasidharanpillai7405
@m.rsasidharanpillai7405 2 күн бұрын
Very good message
@nedumpullimediasuresh
@nedumpullimediasuresh Күн бұрын
Thanku sir 😍
@JanakiammaJanakiamma
@JanakiammaJanakiamma Ай бұрын
ചെറിയ വീട് വാഷി ങ്ങ് മിഷൻ ഇല്ല ഇൻ വേട്ടർ ഇല്ല എ സി ഇല്ല സന്ദ്യ കഴിഞ്ഞാൽ സിറ്റൗ ട്ടിൽ ഒന്ന് ഹാളിൽ ഒന്ന് അത്രമാത്രം ഒരുഫിർജ് ഒന്നണ്ട് കുറച്ച് പഴയത് ആണ് ബില്ല്കുടുന്നത് മാത്രമിച്ചം
@abbasalikut1460
@abbasalikut1460 3 ай бұрын
ജനങ്ങൾ പ്രതികരിച്ചാൽ എല്ലാം ശെരിയാകും
@P.m.Kunjumon
@P.m.Kunjumon 3 ай бұрын
4.രൂപ 50പൈസക് 25 വർഷംപുറത്ത് നിന്ന് കരണ്ട് വാങ്ങാൻ ഉമ്മൻചാണ്ടിസർക്കാർ ഒരു കരാർഉണ്ടാക്കി കരണ്ട് വാങ്ങിയിരുന്നു അ കരാർ പിണറായിസർക്കാർ അഴിമതി ആണ് എന്ന്പറഞ്ഞു റദ്ധാക്കി എന്നിട്ട് അത് പരിശോധിച്ചപ്പോൾ ഒരു അഴിമതി ഇല്ല എന്ന് മനസ്സിൽ ആയി.. വീണ്ടും അ കരാർ പുനസ്ഥാപിക്കാൻ ചെന്നു അവർ പോയിപണിന്നോക്കാൻ പറഞ്ഞു.. ഇപ്പോൾ ഒരു യുണിറ്റ് 11.രൂപ 50പൈസക് ആണ് വാങ്ങുന്നത്
@mohamedrasheed6273
@mohamedrasheed6273 3 ай бұрын
This is to be noted. The inefficiency of the prsent Government. Why that contract is canceled ??? Now the people are suffering... .
@shihabs2583
@shihabs2583 3 ай бұрын
അത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഗവൺമെന്റ് ഉണ്ടാക്കിയ കരാറാണ്. ഞങ്ങൾ കമ്യൂണിസ്റ്റ്കാർക്ക് അംഗീകരിക്കാൻ പറ്റില്ല. ജനക്ഷേമമല്ല രാഷ്ട്രീയമാണ് മുഖ്യം. സർക്കാർ എന്തെങ്കിലും സൗജന്യമായി ജനങ്ങൾക്ക് നൽകുന്നെങ്കിൽ, പല വഴിയിലൂടെ ഇരട്ടിയായി സർക്കാർ അത് തിരിച്ച് പിടിക്കും. അതിനർത്ഥം സാജന്യം എന്ന ഒന്നില്ല.@@mohamedrasheed6273
@padmakumar6081
@padmakumar6081 3 ай бұрын
റഗുലേറ്ററി ബോർഡാണ് റദ്ദു ചെയ്തത് 'സർക്കാർ ആവശ്യപ്പെട്ടതുകൊണ്ട് ആറു മാസത്തേക്ക് അതു നീട്ടി. എന്നാൽ നിയമവിരുദ്ധമായതു കൊണ്ട് കേന്ദ്ര ഗലേറ്ററി ഏജൻസി വീണ്ടും റദ്ദു ചെയ്തു. ടൈറ്റാനിയം പോലെ ഊമ്മൻ്റെ മറ്റൊരു പിടിപ്പുകേട് സരിത കളിച്ചു നടന്നാൽ ഭരണം നടക്കില്ല.
@sreekumarharitha
@sreekumarharitha 3 ай бұрын
സർക്കാർ അല്ല റദ്ദാക്കിയത്. റെഗുലേറ്ററി കമ്മിഷൻ ആണ് അതു ചെയ്തത്. എന്തിനു വെറുതെ സർക്കാരിനെ പറയുന്നു?
@mayanpp4009
@mayanpp4009 3 ай бұрын
😅പാവം സർക്കാർ. പാവം പിണറായി & ഫാമിലി. ആസ്തികൾ കോടികൾ പാരംബര്യം കള്ള്ചെത്ത് തൊഴില്‍. 😮😮😮
@HafsathMelethil
@HafsathMelethil 3 ай бұрын
Maximum light fan kurakkum vellam mithamayi upayogikkuka eniku crt bil epolum 1000thinu thazhe
@ARarar956
@ARarar956 Ай бұрын
Fridge off for 2 hour what happens the insulin medicines
@sreekumargangadharannair5998
@sreekumargangadharannair5998 3 ай бұрын
Very true sir, I was using a 15 yr old godrej double door 280 L and I replaced it now, it was using 3 units per day, oh what a saving
@lenyjoyan
@lenyjoyan Ай бұрын
വൈകുന്നേരങ്ങളിൽഫ്രിഡ്ജ് ഓഫ് ചെയ്തിട്ട് കറണ്ട് ബിൽ വളരെ കുറയുന്നു പക്ഷേ ഇങ്ങനെ ചെയ്യുന്നതോടുകൂടി ഫ്രീസറിൽ വളരെയധികം ഐസ് കെട്ടുന്നു അങ്ങനെ ഞങ്ങൾ പലപ്പോഴായി മൂന്ന് തവണ ഫ്രിഡ്ജ് മാറ്റേണ്ടി വന്നിട്ടുണ്ട് . ഇങ്ങനെ : സംഭവിക്കുന്നു ണ്ടോ എന്താണ് കാരണം?
@samuelyohannan5431
@samuelyohannan5431 3 ай бұрын
Dear sir, sir information is very good n correct. Especially old fridge try to avoid fast. It will take electricity more Cannot afford to pay electricity bill. So whoever using old fridge try to avoid as fast as possible This is my experience.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍
@mohamedrasheed6273
@mohamedrasheed6273 3 ай бұрын
Former Chief Minister Ummen Chandy entered in a contract for 25 yers purchase contract at about @ 3.25 per unit. The Pinrayi 📌 Government canceled this contract accusing corruption. Later they couldn't prove the accusations. NOW THE PINARAYI 📌 GOVERNMENT IS BUYING @ 12 RUPEES PER UNIT......??? WHY THE OPPOSITION IS NOT RAISING THIS ISSUE.....??? IT IS AFFECTING EACH AND EVERY PERSON.
@ShajithaShaji-p3p
@ShajithaShaji-p3p 2 ай бұрын
Kure masangalayi 1800...1600 ee rangila bill. Fridgil ninnu thanuppu puratheku pokunnundu... Eppo fridge mattiyuttundu. Eni varunna bill nokaye
@ShajithaShaji-p3p
@ShajithaShaji-p3p 2 ай бұрын
Fridge vangumbol c. F. L bulbinte bille varuu ennu paraynnu ethu shariyano sir. Athanu vangitittullathu
@rahulkuriyat1105
@rahulkuriyat1105 2 ай бұрын
3 Havells BLDC fan വാങ്ങി. അതിൽ 2 എണ്ണം complaint ആയി. Board മാറ്റാൻ ഒന്നിന് 1500 രൂപ. Board replacement ചാർജും വാങ്ങുമ്പോൾ കൊടുക്കുന്ന അധിക വിലയും കണക്കിലെടുക്കുമ്പോൾ സാധാരണ fan തന്നെയല്ലേ ലാഭം.....
@nedumpullimediasuresh
@nedumpullimediasuresh 2 ай бұрын
Warranty ille....
@rahulkuriyat1105
@rahulkuriyat1105 2 ай бұрын
@@nedumpullimediasuresh warranty കഴിഞ്ഞു രണ്ടു മാസം ആയിരിന്നു
@williamsp.a7386
@williamsp.a7386 3 ай бұрын
Also take care of putting OFF , WATER HEATER after bath. Especially old water heaters. Normally most of people FORGET to put OFF . Hours together it's ON
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Yes . correct aanu sir
@minianil7647
@minianil7647 3 ай бұрын
Good presantetion
@shajishajahan2174
@shajishajahan2174 3 ай бұрын
5manikkur current off Chyan kazichal bills kurayum
@dr.o.kabdulrasheed5835
@dr.o.kabdulrasheed5835 8 күн бұрын
BLDC ഫാനുകൾ മവാങ്ങരുതരുതേ... ഞാൻ 5 എണ്ണം ഉപയോഗിച്ചു വരുന്നവനാണ്, ബോർഡ് പോയാൽ അത് ഫിറ്റ് ചെയ്യാൻ . ഫാൻ അഴിച്ചു കൊണ്ടുപ പോകും , തിരിച് കൊണ്ടുവരാൻ രണ്ടാഴ്ച ചോദിച്ചാൽ പറയുംമ്പോർഡ് എത്തിയില്ലന്ന്.... ബില്ല് കണ്ടാൽ അന്താളിച്ച പോകും - മ്പോർഡിന് കൺടൻസറിനേക്കാൾ 50 ഇരട്ടി വില --- അവസാനം കൂട്ടി കിഴിച്ച് നോക്കുമ്പോൾ കരന്റിൽ ലാഭിച്ചതിന്റെ പത്തിരട്ടി ചിലവ്
@sabitha518
@sabitha518 3 ай бұрын
Njangalude veetile fridge 18 varsham.corrend bill koodarillato...kalayenda samayam kazhinju.bhangiyilla work cheyyun. Pudiyath vangan Paisa vende
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Nalla fridge kalayendathillallo sir.current charge kooduthal illenkil enthinu kalayanam.
@mohamedbasheer8828
@mohamedbasheer8828 3 ай бұрын
വെരി ഗുഡ് ഇൻഫർമേഷൻ
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Thanku sir 😍🙏
@Ronivarghese-pz8fi
@Ronivarghese-pz8fi Ай бұрын
Kseb mallapapplly section oru complant koduthitt 5 months ay post charinj nikunne 5 months ayitt cheyth post ready akiyitilla bill ezhuthanum disconnection cheyanum alund complant cheyan alu illa
@Ronivarghese-pz8fi
@Ronivarghese-pz8fi Ай бұрын
ivan mar maryada illathavanmar anu moshamaya perumattam therivili etc
@mahilamani5751
@mahilamani5751 3 ай бұрын
Thank you
@RukiyaRukiya-dg7cr
@RukiyaRukiya-dg7cr 3 ай бұрын
Usefull👍🏻❤
@amvlogstastyrecipes3103
@amvlogstastyrecipes3103 3 ай бұрын
Fridge idaikkide off aakki on cheyyumbol kooduthal current use aakumo
@Flower1234-y4f
@Flower1234-y4f 3 ай бұрын
Reply
@sajeevpk7985
@sajeevpk7985 3 ай бұрын
Bldc ഫാനിന് speed കുറവാണ്. അതിന്റെ rpm കുറവാണ്. ഞാൻ full സ്പീഡിൽ fan ഉപയോഗിക്കുന്ന വ്യക്തി ആണ്. എനിക്ക് bldc fan പറ്റുകയില്ല.Normal സ്പീഡിൽ ഉപയോഗിക്കുന്നവർക്ക് bldc fan ok.പഴയ fridge വളരെ അധികം current ഉപയോഗിക്കും. ഞാൻ പഴയ ഫ്രിഡ്ജ് ഒഴിവാക്കിയപ്പോൾ current bill കുറഞ്ഞു.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Ethu brand aanu bldc fan sir
@sajeevpk7985
@sajeevpk7985 3 ай бұрын
@@nedumpullimediasuresh എന്റെ വീട്ടിൽ bldc fan ഞാൻ ഉപയോഗിക്കുന്നില്ല. Bldc fan വാങ്ങുവാൻ പോയപ്പോൾ പല ഇലക്ട്രിക് ഷോപ്പിൽ നിന്നും കിട്ടിയ അറിവാണ് bldc ഫാനിന് rpm കുറവാണ് എന്നത്.പിന്നെ bldc fan and normal ഫാനിന്റെ കാറ്റലോഗിലും compare ചെയ്യുമ്പോൾ bldc ഫാനിന് rpm കുറവാണ്. പിന്നെ bldc fan പെട്ടെന്ന് കേടാകുന്നുണ്ടെന്നും പലരും പറഞ്ഞു. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് v guard high speed 70 watts normal fan ആണ്. Super air delivery ആണ്. എന്റെ വീട്ടിൽ ഇപ്പോഴും കേടാകാത്ത 30 വർഷം പഴക്കമുള്ള normal fan ഉണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ bldc ഫാനിന്റെ circuit board അടിച്ചു പോകാൻ chance കൂടുതൽ ആണ്.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
@sajeevpk7985 bldc fan nekkal life kooduthal aanu induction fan nu.no doubt. But current consumption is high
@anuaadhimone9452
@anuaadhimone9452 3 ай бұрын
Thanks
@sreekandannair1597
@sreekandannair1597 3 ай бұрын
ഫ്രിഡ്ജിൽ ഉപയോഗിക്കുന്ന സ്റ്റെബിലൈസർ അധികം കറണ്ട് ചാർജ് വരുമോ ഏകദേശം എത്ര യൂണിറ്റ് വരും മറുപടി പ്രതീക്ഷിക്കുന്നു.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
25 to 30 mA current edukkum. Monthly appr. 5 units . daily full time .use cheyyumbol
@sreekandannair1597
@sreekandannair1597 Ай бұрын
@@nedumpullimediasuresh thanks
@sreelekhagangadharan8127
@sreelekhagangadharan8127 3 ай бұрын
Wonder ful tips tnku
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍🙏
@krishnakumari-ow5oz
@krishnakumari-ow5oz 3 ай бұрын
Very good message ❤
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
😍👍
@parvathykv2609
@parvathykv2609 2 ай бұрын
Idiminnal kond enthu upakaranavum kedayal ethra warrenty undengilum avar change cheythu tharilla. Ente anubhavam anu.
@moosafanvlog5648
@moosafanvlog5648 3 ай бұрын
KSEB യുടെ കൊള്ള നിർത്തിയാൽ ബില്ല് തനിയെ കുറയും. Fixed charge, ACD, surcharge, duty, meterrent, round of...... ത്തുടങ്ങി... പറയണ്ട....
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Correct aanu sir
@unnikrishnan3036
@unnikrishnan3036 3 ай бұрын
L. G.... Super.
@selinvarghesemathew8561
@selinvarghesemathew8561 3 ай бұрын
True
@kuriankk9223
@kuriankk9223 3 ай бұрын
സത്യം
@georgemmmaliyackal5488
@georgemmmaliyackal5488 3 ай бұрын
പൈസ കൊടുത്തു വാങ്ങി വെച്ച meter നും rent ! എന്ത് അന്യായവും കൊള്ളയുമാണ് KSEB നടത്തുന്നത്.
@muhammedshabeebkpshabeeb1647
@muhammedshabeebkpshabeeb1647 3 ай бұрын
സൂപ്പർ ❤❤
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
😍
@RAJUNEDUMPULLI-MYSPICYPAN
@RAJUNEDUMPULLI-MYSPICYPAN 3 ай бұрын
ഇനി try ചെയ്യട്ടെ 👍
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
😍👍
@mathew930
@mathew930 3 ай бұрын
​@@nedumpullimediasuresh😂
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍😍
@nufinafla8094
@nufinafla8094 3 ай бұрын
12 varshamayi fridge vangichit ithu vare bil 1000 thil kooduthal vannittilla ee month 460 vannittollu
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Very good 👍
@LissyMathew-nm5xb
@LissyMathew-nm5xb 3 ай бұрын
Very good
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
😍
@kareemkv2060
@kareemkv2060 3 ай бұрын
എന്റെ വീട്ടിലെ ലാസ്‌റ്റ് ബില്ല് 3150, അതിൽ acd എന്ന് പറഞ്ഞു 1250 . എന്തൊരു കൊള്ള ആണ് . പരിഹാരം എന്താ . എന്നെ പൊലെ പല സാധരണ ക്കരും ഈ വിഷമം അനുഭവിക്കുന്നു
@P.m.Kunjumon
@P.m.Kunjumon 3 ай бұрын
എനിക്കും A. C. D. വന്നിട്ടുണ്ട് ഇത് എന്താണ് ചോദിച്ചപ്പോൾ പറഞത് ഫിക്സിഡ് ഡിപ്പോസിറ്റ് ആണ് എന്ന്
@Mkunhimdt
@Mkunhimdt 3 ай бұрын
ഇത് കൊള്ളയല്ല ഡിപ്പോസിറ്റ് ആണ് ഇതിനു വർഷത്തിൽ 7.5%വാർഷിക പലിശ ലഭിക്കുന്നുണ്ട്
@minisfamilyvlog4734
@minisfamilyvlog4734 2 ай бұрын
Ente bill 18000.താമസം ഇല്ല. എന്താ അറിയില്ല
@silvesterk8166
@silvesterk8166 Ай бұрын
സോളാർ വെച്ചാൽ കറന്റ് ബില്ലടക്കണ്ട. 5 വർഷം കൂടുമ്പോൾ പുതിയ ഫ്രിഡ്‌ജ്, ഫാൻ, വാഷിങ്ങ് മെഷീൻ മുതലായവ വാങ്ങിയാൽ ബില്ല കുറയും പക്ഷേ ഈ പുതിയ സാധന ങ്ങൾ വെറുതെ കിട്ടുമോ
@philcomariel
@philcomariel 3 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. ഫ്രിഡ്ജിന്റെ ഉപയോഗത്തിലുള്ള നിയന്ത്രണം ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം! നന്ദി സുഹൃത്തേ 👍🌹🙏 എരിയൽ ഫിലിപ്പ് സെക്കന്തരാബാദ്
@muhammedpp637
@muhammedpp637 3 ай бұрын
Super nalla vishadheekaranam 👍👍👍👍👍👍👍👍👍👍
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Thanku sir
@ravindranp6845
@ravindranp6845 Ай бұрын
മലയാളികൾക്ക് എല്ലാം ഉപകരണങ്ങളും ഉപയോഗിക്കണം കറൻ്റ് ചാർജ് കൂടാൻ പാടില്ല ഏന്നാൽ ഇതൊന്നും വേണ്ടന്ന് വെക്കില്ല നാട്ടുക്കാരെ കാണിക്കുകയും വേണം
@Aysha_s_Home
@Aysha_s_Home 3 ай бұрын
ഞാനും 7 മണിക്ക് ഞാൻ ഫ്രിഡ്ജ് ഓഫാക്കാറുണ്ട് ബില്ല് കുറവില്ല ഒരു മാസം വീട് പൂട്ടിയിട്ടു 200 രൂപ കുറഞ്ഞു 😔
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
ഫ്യൂസ് ഊരി വെച്ചാൽ ഇനിയും കുറയും.
@sidhiqueki1008
@sidhiqueki1008 2 ай бұрын
Service wair cut ചെയ്താൽ മതി
@kkgireesh4326
@kkgireesh4326 3 ай бұрын
- മനുഷ്യൻ പഴമയിലേക്ക് മടങ്ങു കറന്റ് ബില്ല് ഒഴിവാക്കു ഇപ്പോൾ ശുചി മുറി വീടിന്റെ അകത്ത് മൂന്ന് കാര്യം നടത്തണമെങ്കിലും കരന്റ് അത്യാവശ്യം പിന്നെ എങ്ങിനെ കറന്റ കുട താരിക്കും
@karnnana472
@karnnana472 3 ай бұрын
കറണ്ട് ഒരു ഊർജജ രൂപമാണ്. അതിന് വില നൽകേണ്ടിവരും. എന്നാൽ, മൊബൈൽ ചാർജ് കൂടേണ്ട കാര്യമില്ല. പക്ഷേ കൂടിയാലും ആർക്കും പരാതിയില്ല. കാരണം, നമ്മുടെ സ്വകാര്യകമ്പനികളല്ലേ?
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 3 ай бұрын
മറ്റു സംസ്ഥാനങ്ങളിൽ ഈ ഊർജ്ജം തന്നെ യാണ് ഉപയോഗിക്കുന്നത്.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
താങ്കൾ പറഞ്ഞതു ശരിയാണ് ' ഊർജ്ജ നഷ്ടം പരമാവധി കുറയ്ക്കാൻ വേണ്ടിയുള്ള കുറച്ച് കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞത് '
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Yes👍
@venugopalpp1315
@venugopalpp1315 3 ай бұрын
6 മണി 10 വരെ 4മണിക്കൂർ അല്ലെ സർ
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Athil 3 hours aanu sir...
@PrakashPrakashp-i7j
@PrakashPrakashp-i7j Ай бұрын
നല്ല ഫ്രിജ് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല വെള്ളത്തോടു ലയിക്കുന്ന ഫ്രിജിന് ഇരുമ്പാണോ സ്‌റ്റീലാണോ നല്ലത് കണ്ടുപിടിത്തത്തിന്റെ പ്രശ്നമാണ് സ്‌റ്റീൽ ഇതുവരെയും കണ്ടിട്ടില്ല
@saidalavielayur
@saidalavielayur 3 ай бұрын
Nangelk 3inte adutho ellenkil admin mukalilo undavum.😢corrent adupp undayal ithra avumo?
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Induction stove aano
@Beautifulearth-v4f
@Beautifulearth-v4f 3 ай бұрын
വാസിങ്ങ് മെസിനും ഫ്രിഡ്ജും ഇല്ലാതെയും ആയിരം രൂഫ വരുന്നു,
@AbdussamadCk
@AbdussamadCk Ай бұрын
കരണ്ട് തിന്നുന്ന രണ്ടു ജീവികൾ . അണ്ണാൻ . എലി .
@sunilgp1129
@sunilgp1129 3 ай бұрын
വൈകുന്നേരങ്ങളിൽ തീരെ വോൾട്ടേജ് ഇല്ല ബാത്റൂമിലെ exhaust ഫാൻ പോലും ഞരങ്ങിയും മൂളിയുമൊക്കെയാണ് കറങ്ങുന്നത് .. ഈ സമയങ്ങളിൽ ഏസി ഉപയോഗിക്കുമ്പോ കുഴപ്പമില്ല വർക്കിങ് ആണ് . ഡുവെൽ ഇൻവെർട്ടർ 5 സ്റ്റാർ ആണ് . വോൾട്ടേജ് പ്രശ്നമുള്ള സ്ഥലങ്ങളിൽ ഏസിക്ക് ഫ്രിഡ്ജിനു stablaizer വെക്കേണ്ട ആവശ്യമുണ്ടോ . ഇതുപോലുള്ള ഉപകരണങ്ങൾക്ക്
@ShajahanY-u6l
@ShajahanY-u6l 3 ай бұрын
ബ്രോ,, LG യുടെ 1.5 ത്രീസ്റ്റാർ AC വാങ്ങിയിട്ട് നാല് മാസം ആയി,, ദിവസം,,, ഇരുപത്തിഅഞ്ചിൽ സെറ്റ് ചെയ്ത് നാല് മണിക്കൂർ ഉപയോഗിക്കും,, രണ്ട് തവണ കറണ്ട് ബില്ല് വന്ന്‌,, രണ്ട് തവണയും 870 രൂപായും,, 900 രൂപായും
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
😍👍
@Sheelavattoth
@Sheelavattoth 3 ай бұрын
സാർ ഇപ്പോൾ ബില്ല് തന്നിട്ടു കുറച്ചു days കഴിഞ്ഞ് ആണ് amount മൊബൈൽ വരുന്നത്....
@rasin694
@rasin694 3 ай бұрын
Nammakum vanitund eppayum7 airam
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Must control citu kseb union...must control electricity board commission. .must appointment efficient minister. ..
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍
@StancyThomas-et6cw
@StancyThomas-et6cw 3 ай бұрын
Thank you sir
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
,😍
@Shajahan-r3d
@Shajahan-r3d Ай бұрын
ഫ്രിഡ്ജ് ന് കംപ്ലയിന്റ് ഉണ്ടാകും
@hussainp5372
@hussainp5372 27 күн бұрын
എനിക്ക് 4000ത്തിൽ കൂടുതൽ എല്ലാ തവണ യും വരുന്നു ഉണ്ട്
@nedumpullimediasuresh
@nedumpullimediasuresh 27 күн бұрын
Ac undo
@Nalini-to4td
@Nalini-to4td 2 ай бұрын
എസി ഇല്ല വാഷിഗ് മിഷൻ ഇല്ല ഫ്രി ഡ്ജജ്ഉണ്ട്
@shanidcp3187
@shanidcp3187 3 ай бұрын
Fridge samsung anu 5 year upayogikkunnu.1000 bill varunnud.stablaiser vechittilla .vekkanamo.panasonic 5 * inverter AC vechu.first bill2400.next ac use cheithilla.bill vannad 1780. Adyam bill 400. 5 year ayappozhekkum 2400
@rajagopalnair7897
@rajagopalnair7897 3 ай бұрын
Good information.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Thanku sir 😍
@vijayadastm1055
@vijayadastm1055 3 ай бұрын
👍🏻👏🏻
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Thanku sir 😍
@JeevamMelepurath
@JeevamMelepurath 3 ай бұрын
Eantu.ayalvasy.ellathum.upayogeykyunnu.valaray.kuravu.bil.pakshay.athrayum.upayogykyatha.eneyku.bI'll.kooduthal
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
എർത്ത് ലീക്കേജ് ഉണ്ടോ എന്നു നോക്കു സർ
@VeeranCheripurath
@VeeranCheripurath Ай бұрын
ഞാൻ 4 മണിമുതൽ 10 മണിവരെ എന്നും ഫ്രഡ്ജ് ഓഫ് ചെയ്യും
@narayanim2119
@narayanim2119 3 ай бұрын
💯
@musthafacp2833
@musthafacp2833 3 ай бұрын
Thangal fridge companeyude agent ano
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Njan ethenkilum brand vanganam ennu paranjillallo sir... Lokathile Ella brand fridge num oru agent mathiyo...angane enkil oro brand kalum prathyekam parasyam cheyyandathillallo 😀 Current charge maayi related aaya kaaryam aanu njan paranjath.video il bldc fan nte kaaryavum paranjallo.appo njan fan company yude agentum aavum alle😀
@shanindia100
@shanindia100 3 ай бұрын
What is a Dnt fan?
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Dual Nossil Technology type fan
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
വായുപ്രവാഹം വർദ്ധിപ്പിക്കുന്നതിനും തണുപ്പിക്കൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനും രണ്ട് നോസിലുകളോ ഔട്ട്‌ലെറ്റുകളോ ഉപയോഗിക്കുന്ന ഒരു തരം ഫാൻ ആണിത്. എയർ പ്യൂരിഫയറുകൾ, etc ഉപയോഗിക്കുന്നു
@saleemkattilakam3142
@saleemkattilakam3142 3 ай бұрын
Good information
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Thanku sir 😍
@gafooreverest6093
@gafooreverest6093 3 ай бұрын
എല്ലാവർക്കും എല്ലാ ആഡംബര ആധുനിക ഉപക രണങ്ങളും വേണം കറണ്ട് ചാർജ് കൂടാനും പാടില്ല 🤣🤣🤣
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
ബോഡിലായിരിക്കും ജോലി😂😂
@johnpabraham5469
@johnpabraham5469 3 ай бұрын
കറണ്ട് ബില്ല് കൂടാൻ കാരണം ഉപകരണങ്ങളല്ല . FC,SC , തുടങ്ങിയ പേരുകളിൽ പിടിച്ചു പറിക്കുന്ന ഇനങ്ങളാണ്
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
അതിൻ്റെ കൂടെ കറൻ്റ് ഉപയോഗിച്ചതിൻ്റെ ചാർജ്ജ് ഉണ്ടല്ലോ. അതു കുറച്ചാലും മതിയല്ലോ ' KSEB കുറേയധികം ചാർജുകൾ ഈടാക്കുന്നുണ്ട്. നമുക്ക് എന്തു ചെയ്യാൻ പറ്റും സർ
@aslamkm8421
@aslamkm8421 3 ай бұрын
ക്ര്ത്വഉ :1
@prabhau3937
@prabhau3937 3 ай бұрын
👍
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Thanku sir 😍
@Sa5232
@Sa5232 3 ай бұрын
ഇപ്പോൾ എങ്ങനൊക്കെ നമ്മൾ കുറച്ചുനോക്കിയാലും kseb എന്ന കൊള്ളക്കാർ നമ്മളെ കൊള്ള ചെയ്യഉം അവർ jangale എങ്ങനെയൊക്വ കൊള്ളയടിക്കമെന്നാണ് നോക്കികൊണ്ടിരിക്കുന്നത്
@gopinathmc1724
@gopinathmc1724 3 ай бұрын
കെഎസ്ഇബി frontline technical സ്റ്റാഫ് മാർക് മാത്രം അർഹമായ വേദനം കൊടുക്കുക. എൻജിനീയർ ഓഫീസ് സ്റ്റാഫ് തുടങ്ങിയവർക്ക് മറ്റ വകുപ്പുകളിലെത്തുപോലെ വേദനം നിർണ്ണയിക്കുക. അല്ലാതെ അപകടസാധ്യത ഉളള വകുപ്പ് എന്ന് പറഞ്ഞു ഓഫീസുകളിൽ ac,fan ചുവട്ടിൽ ഇരിക്കുന്നവർക്ക് ഒരു പ്രതേക പരിഗണനയും ആവശ്യം ഇല്ല. അഴിമതിയെക്കുറിച്ച് ഞാൻ പറയുന്നില്ല. അതു അങ്ങാടിപാട്ടാണ്.
@PameelaVinod-cp5dg
@PameelaVinod-cp5dg 3 ай бұрын
Washing machine daily use chaithal bill koodumo
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Sure
@askerrasi
@askerrasi 3 ай бұрын
നമ്മള് ഡൈലി യൂസ് ചെയുന്നുണ്ട്
@rajilarafi5797
@rajilarafi5797 3 ай бұрын
4 hour kittum 6to 10 vare
@AbdulRahman-kn3ub
@AbdulRahman-kn3ub 2 ай бұрын
😂ss
@TomyPoochalil
@TomyPoochalil 3 ай бұрын
എലി, ചിതൽ, പാറ്റ
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
😀
@abdulnasarkt4891
@abdulnasarkt4891 2 ай бұрын
Hlo😊
@BabyMukkath
@BabyMukkath 3 ай бұрын
താങ്കൾ ആദ്യം ഫ്രിഡ്ജ് നന്നായി ക്ലീൻ ചെയ്യുക. ഡോറില്ള്ള ഗ്യാസ്കറ്റ്, ഗ്യാസ്കറ്റ് ചേരുന്ന ഭാഗം ക്ലിയറായി തുടച്ച് വൃത്തിയാക്കി ശരിയായി ചേർന്ന ടയു ന്നുഎന്നുറപ്പു വരുത്തുക. തണുപ്പ് പുറത്തേക്ക് പ്രവഹിച്ചാൽ കട്ട് ഓഫ് ആകാതെ എപ്പോഴും ഫ്രി ഡ്ജ് പ്രവർത്തിച്ചു കൊണ്ടിരിക്കും.
@lysammajohn2352
@lysammajohn2352 Ай бұрын
ഒരു കെടുമില്ലാത്ത ഫ്രിഡ്ജ് വെറുതെ മാറ്റി വാങ്ങാൻ പറ്റുമോ നടപ്പുള്ള കാര്യങ്ങൾ പറയൂ
@nedumpullimediasuresh
@nedumpullimediasuresh Ай бұрын
Exchange kittum.
@Shakeela11-k1e
@Shakeela11-k1e 3 ай бұрын
ചേട്ട ഇത് ഇല്ലാത്ത വീട് ഏതെതെങ്കിലും ഉണ്ടോ
@mohammedshukoork3754
@mohammedshukoork3754 2 ай бұрын
Kseb സ്വകാര്യ വത്കരിക്കുക
@shylajakadathanadan5971
@shylajakadathanadan5971 3 ай бұрын
ഞങ്ങൾക്ക് 3200 bill വന്നു കഴിഞ്ഞമാസം
@K.M.A.Sharaf
@K.M.A.Sharaf 3 ай бұрын
വീടില്ലാത്തഎനിക്ക് കറന്റ്ബില്ലിന്റെ പ്രശ്നമില്ല...💡🤏
@MustafaMustafakannur
@MustafaMustafakannur 3 ай бұрын
എൽ ഡി എഫ് പോകും എല്ലാം ശരിയാകും
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
😀
@anishmathew7593
@anishmathew7593 3 ай бұрын
ഇപ്പോൾ ഉള്ളത് കുറച്ചു കൂടി കൂടും, എല്ലാം കണക്കാ
@siddeeksiddeek6908
@siddeeksiddeek6908 3 ай бұрын
@usmanmossa9262
@usmanmossa9262 3 ай бұрын
വാട്ടർ ഹീറ്റർ മീറ്റർ റീഡിംഗ് കൂട്ടും. അതു പറഞ്ഞില്ല.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
👍
@sukeshang4422
@sukeshang4422 3 ай бұрын
Say about water heater
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
Ok sir
@Sajianjilippa
@Sajianjilippa 3 ай бұрын
ഇഞ്ചക്ഷൻ കുക്കർ അല്ലെ
@beautiful-qs2cn
@beautiful-qs2cn 3 ай бұрын
Injection 🤣🤣 indection
@karnnana472
@karnnana472 3 ай бұрын
ഫ്രിഡ്ജ് 3 മണിക്കൂർ മാത്രം ഓഫാക്കുന്ന വിധം സെറ്റ് ചെയ്യുന്ന ഫ്രിഡ്ജ് എന്തു കൊണ്ട് നിർമ്മിക്കുന്നില്ല.?
@സ്വാധിചന്ദന
@സ്വാധിചന്ദന 3 ай бұрын
മൂന്ന് മണിക്കൂർ ഓഫാക്കിയശേഷം ഉടനെ കറണ്ട് പോയി പിറ്റേന്ന് കറണ്ട് വന്നാൽ പണി പാളി.
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
മൂന്നു മണിക്കൂർ ഓഫാക്കുന്നത് പീക്ക് ലോഡ് സമയത്താണ്.
@reshmijoseph63
@reshmijoseph63 3 ай бұрын
6to10 എന്നത് 4മണിക്കൂർ ആണ്
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
സർ , വ്യക്തമായി പറഞ്ഞിട്ടുണ്ട് വീഡിയോയിൽ 6 നും 10 നും ഇടയിൽ 3 മണിക്കൂർ എന്ന് 'അങ്ങനെ പറയാൻ കാരണം സൂര്യൻ്റെ അസ്തമയ സമയത്തിൽ മാറ്റമുണ്ട്. ചില ദിവസങ്ങളിൽ നേരത്തേ ഇരുട്ടാകും അതുപോലെ വൈകിയും ഇരുട്ടാകും
@lysammajohn2352
@lysammajohn2352 3 ай бұрын
10 വർഷം ആയിട്ടും കേടൊന്നും ഇല്ലെങ്കിൽ ഫ്രിഡ്ജ് മാറ്റി വാങ്ങണോ അങ്ങനെ എല്ലാം മാറി മാറി പുതിയത് വാങ്ങിക്കൊണ്ടിരിക്കണമെങ്കിൽ വല്ല ലോട്ടറി അടിക്കണം
@nedumpullimediasuresh
@nedumpullimediasuresh 3 ай бұрын
ഫ്രിഡ്ജ് എത്ര കറൻ്റ് എടുക്കുന്നു എന്ന് പരിശോധിക്കു ' ഒരു സമയം നോക്കി മീറ്ററിലെ റീഡിങ്ങ് നോക്കുക അടുത്ത ദിവസം അതേ സമയത്ത് റീഡിങ്ങ് നോക്കുക. ഒരു ദിവസം എത്ര യൂണിറ്റ് ഉപയോഗിച്ചു എന്ന് മനസിലാക്കാം പിന്നീട് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇതുപോലെ ചെയ്യുക അപ്പോൾ ഫ്രിഡ്ജ് ഏകദേശം ഉപയോഗിച്ച കറൻ്റ് അറിയാം സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ അരയൂണിറ്റ് മതിയാകും ' അതിനേക്കാളും കൂടുതൽ യൂണിറ്റാണ് കണ്ടതെങ്കിൽ ഫ്രിഡ്ജ് മാറ്റുന്നത് നന്നായിരിക്കും
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw 3 ай бұрын
ഡെബിൾ ഡോർ ആണെങ്കിലോ 👍🏻
@pramilkumar1
@pramilkumar1 3 ай бұрын
ഈ പറയുന്ന എന്ത് കാര്യം ചെയ്താലും കറണ്ട് ബില്ല് കുറയില്ല കാരണം ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമായി കാണുന്നു ഒരു ഗവൺമെന്റ് ഇവിടെ നിലനിൽക്കുന്ന കാലത്തോളം കറണ്ട് ചാർജ് കൂടിക്കൊണ്ടേയിരിക്കും 😅😂🤣😄
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН