2 വർഷത്തിന് ശേഷം അപ്പൻ നാട്ടിൽ വന്നപ്പോൾ 😳🔥നേരത്തെ ഞാൻ പറഞ്ഞ surprise ഈ വീഡിയോയിൽ ഉണ്ടേയ് 🥰part 1

  Рет қаралды 637,642

Oru adaar family

Oru adaar family

Күн бұрын

FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
...
.
instagram link- sneha mol
...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
.
#comeback #kochiairport #pappa #oruadaarfamily #backtohome

Пікірлер: 881
@rmlck9413
@rmlck9413 2 жыл бұрын
ഷിനോടെ ശ്രദ്യ്ക്ക് വീടിന്റെ മുറ്റത്തെ മൂത്രം ഒഴിക്കരുത്... നാറും
@Oruadaarfamily
@Oruadaarfamily 2 жыл бұрын
പ്രത്യേക സാഹചര്യത്തിൽ പറ്റി പോയതാ 😹🙏 ഇതിന്റെ ഇടയിൽ അത് കണ്ട് പിടിച്ച അളിയൻ ഇരിക്കട്ടെ ഇന്നത്തെ like😹🙏
@hhi34sd
@hhi34sd 2 жыл бұрын
😄😄😄
@priyankapraveen4918
@priyankapraveen4918 2 жыл бұрын
🤣🤣mmm....nanum kandu... 😄😄
@lilu.9757
@lilu.9757 2 жыл бұрын
ചാണക വെള്ളം തെളിച്ചാൽ mathi. നാറ്റം മാറും 😂😂😂
@fathimathulnaja1308
@fathimathulnaja1308 2 жыл бұрын
@@Oruadaarfamily നാലോണം വീഡിയോയിൽ കാണുന്നുണ്ട് 😂
@blacklover7279
@blacklover7279 2 жыл бұрын
അപ്പനെ മനസ്സിലാക്കിയ മകൻ പ്രത്യേകിച്ച് ഒരു പ്രവാസിയായ പിതാവിനെ 🌷🌷🌹🌹❤️❤️❤️❤️❤️
@shoukathali3067
@shoukathali3067 2 жыл бұрын
നല്ല ഫാമിലി സ്നേഹ അപ്പയെ പിടിച്ചു തടിയൊക്കെ പിടിച്ചു സ്നേഹിക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു എന്റെ വാപ്പയെ ഓർത്തു പോയി randu വർഷം ആയി vappa പോയിടട്ട് എല്ലാം സുഖ സൗകര്യംഞാലും ഒരുകി വെച്ചു പെട്ടന്ന് oru ദിവസം അങ്ങ് പോയി ഞങ്ങളെ തനിച്ചാക്കി എല്ലാം നഷ്ട്ട പെട്ട ദിവസം 😥😥😥😥🤲🤲
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
നിങ്ങളുടെ ഈ പപ്പയോട് ഉള്ള സ്നേഹം കാണുമ്പോൾ ഞാൻ എന്റെ പപ്പയെ ഒരുപാട് മിസ്സ് ചെയുന്നു.. 🥺🥺🌹🙏
@shahabusabu9428
@shahabusabu9428 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. അപ്പൻ ഗൾഫിൽ പോകുന്ന വീഡിയോ ആണ് ആദ്യമായി കണ്ടത്.. അന്ന് സ്നേഹ മോൾ.. നല്ല ടെൻഷൻ കരച്ചിൽ ഒക്കെ ആയിരുന്നു.. ഇപ്പൊ happy ആയല്ലോ 🥰..
@naseerarahman1934
@naseerarahman1934 2 жыл бұрын
ⁿⁿ
@_aadhi__1788
@_aadhi__1788 2 жыл бұрын
ഞാനും
@_shifashayuaysha_3162
@_shifashayuaysha_3162 2 жыл бұрын
Nhanum
@thasleenasafeer7921
@thasleenasafeer7921 2 жыл бұрын
ജാനും
@mallu__reels9072
@mallu__reels9072 2 жыл бұрын
Njanum
@roysooranad7317
@roysooranad7317 2 жыл бұрын
രണ്ടര കൊല്ലം ആയി വന്നിട്ട്😞ഒന്ന് നാട്ടിൽ വരാൻ കൊതിക്കുന്നു😓🥰🙏ഫാമിലി മൊത്തം മിസ്സ്‌ ചെയ്യുന്നു❤ലവ് യു ഓൾ ഫാമിലി🥰❤😘
@DREAMCATCHER-xi1qi
@DREAMCATCHER-xi1qi 2 жыл бұрын
Kollam kaaran ahno💯❤️
@aliaskar6508
@aliaskar6508 2 жыл бұрын
ഈ സന്തേഷം അറിയാണമെക്കിൽ ഒരു പ്രവാസി അവാണം,, നാട്ടിലേക്ക് പോവുമ്പോൾ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല
@jayasreeps3816
@jayasreeps3816 2 жыл бұрын
njanum oru prevasiya, paranju ariyickan pattila aa nimisham
@amnasworld3365
@amnasworld3365 2 жыл бұрын
എന്റെ ഇക്ക പോയിട്ട് 6മാസം ആയിട്ടുള്ളു. പോവുമ്പോൾ സങ്കടവും വരുമ്പോൾ സന്തോഷവും 😥😥💪😂😂😂
@aliaskar6508
@aliaskar6508 2 жыл бұрын
@@amnasworld3365 🤲🤲
@rizzathrizaajmal
@rizzathrizaajmal 2 жыл бұрын
Njanum pravasiii
@amnasworld3365
@amnasworld3365 2 жыл бұрын
@@aliaskar6508 🥰🥰🤲🤲
@babualanallur8188
@babualanallur8188 2 жыл бұрын
ഞാനും ഒരു പ്രവാസിയാ എനിക് ഒരു പെൺക്കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ . ഈ സ്നേഹം കിട്ടണമെങ്കിൽ പെൺകുഞ്ഞ് വേണം
@PeterMDavid
@PeterMDavid 2 жыл бұрын
മോനെ പോട്ടി ഫ്രൈ = കുടൽ ഫ്രൈ 👍 എനിക്കും ഇഷ്ട്ടമുള്ള ഐറ്റം തന്നെ. കോട്ടയം KSRTC ബസ് സ്റ്റാൻഡിനു സമീപം ഉള്ള തട്ട് കടയിൽ അടിപൊളി സാധനം കിട്ടും 👌👍
@sharonbabu6604
@sharonbabu6604 2 жыл бұрын
പിന്നല്ലേ സ്നേഹ ഭാഗ്യം ഉള്ളതാ ഇങ്ങനെ ഒരു അങ്ങളെ കിട്ടിയതിൽ എന്നാലും ഷിനോ തമാശ ആണേലും ഇങ്ങനെ ഒന്നും അപ്പച്ചനോടും അമ്മച്ചിയോടം ചോദിച്ചതെ ശരിയല്ല 👌👌🙏🙏🙏❤️❤️❤️👍👍
@krishnamehar8084
@krishnamehar8084 2 жыл бұрын
നിങ്ങളുടെ സന്തോഷം ഞങളുടെ കണ്ണ് നനയിച്ചു. ബോട്ടി ആട്ടിൻകുടലും പണ്ടവും ആണ്. വിശ്വാസം ഉള്ളിടത് നിന്ന് മാത്രം കഴിക്കുക. അതിന്റ ക്‌ളീനിംഗ് വലിയൊരു പ്രോസസ് ആണ്. അമരകാരൻ പപ്പായ്ക്ക് ഹായ്
@bibinkuriachan9801
@bibinkuriachan9801 2 жыл бұрын
ഞങ്ങൾ ഒരേ ഫ്ലൈറ്റിൽ ആണ് വന്നത്.... സംസാരിക്കാൻ പറ്റിയില്ല...
@gdcd6094
@gdcd6094 2 жыл бұрын
ഇതു ആണ് മക്കളെ ദൈവിക കുടുംബം എന്നു ഈ കുടുബത്തിനു നല്ലത് വരുത്തട്ടെ 🙏❤
@karthikakarthi1409
@karthikakarthi1409 2 жыл бұрын
എനിക്ക് അച്ഛൻ ഇല്ല....ഇത് കണ്ടപ്പോൾ എന്റെ അച്ഛൻ വരുന്നതുപോലുള്ള സന്തോഷം 😍😍😍😍😍😍....god blesss uuu lv allll😍😍😍😍😍😍
@footballraku6829
@footballraku6829 2 жыл бұрын
💞
@nadirsha531
@nadirsha531 2 жыл бұрын
Enikku 2 perum illa😪
@remyaabraham487
@remyaabraham487 2 жыл бұрын
Same
@ajdvlogs1871
@ajdvlogs1871 2 жыл бұрын
ആ ദിവസം ഒരു സന്തോഷം തന്നെയാണ് 😄
@satya12793
@satya12793 2 жыл бұрын
മോനെ,, നിന്ടെ പേരെന്താണെന്ന് അറിയില്ല. അതാണ് മോനെ എന്ന് അഭിസംബോധന ചെയ്തത്. ഇന്നാണ് നിന്ടെ വ്ലോഗ് ആദ്യമായി കാണുന്നത്. നല്ല കുടുംബം,, നന്നായിട്ടുണ്ട്,, ഒന്നൊഴികെ അപ്പനെ നന്നായി ബോഡി ഷെമിങ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു.. മോശമല്ലേടാ, ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. ഇക്കഴിഞ്ഞ രണ്ടു വർഷം ഏതൊക്കെ സാഹചര്യങ്ങളിൽ എന്തൊക്കെയോ കഷ്ടതകൾ സഹിച്ച് നിങ്ങളെ മാത്രം സ്വപ്നം കണ്ട് ശരിയായി ഉറങ്ങാതെ ഉണ്ണാതെ എല്ലാ സ്വപ്നങ്ങളും മാറ്റി വെച്ച് ജീവിച്ച ആളാണ്‌. ഈ അതിജീവനം ആരംഭിച്ച് വർഷങ്ങൾ ആയിരിക്കാം.. ഇതൊന്നും നിങ്ങൾ മക്കളെ അവർ ഒരിക്കലും അറിയിക്കാറില്ല. വീഡിയോ കോളിൽ കാണുന്ന അപ്പൻ എപ്പോഴും ചിരിച്ചും സന്തോഷിച്ചും മാത്രമേ നിങ്ങളുടെ മുൻപിൽ വരാറുള്ളൂ.. അങ്ങനെ ഒരുപാട് സന്തോഷത്തോടെ നാട്ടിൽ വരുമ്പോൾ,, ആരോഗ്യം കുറഞ്ഞു പോയി,തലയിൽ മുടിയില്ല എന്നൊക്കെ എന്നൊക്കെ പറഞ്ഞു നിങ്ങൾ വേദനിച്ചപ്പോഴും അദ്ദേഹം ചിരിച്ചിട്ടേ ഉള്ളൂ.. അപ്പന്മാർക്ക് അത്രയേ പറ്റൂ.. തമാശയാകാം പക്ഷെ അത് കേൾക്കുന്നവർക്ക് എത്രമാത്രം എഫക്ട് ഉണ്ടാകും എന്നുകൂടി ആലോചിച്ച് തമാശിക്കുക. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് വറ്റിപ്പോയ ഓരോ തുള്ളി ചോരയും വന്ന് ചേർന്നത് നിങ്ങളുടെ ശരീരത്തിലാണെന്ന് ഓർക്കണം. കഴിഞ്ഞുപോയ ഓരോ മുടികൾക്കുമുള്ള കണക്കുകൾ നിങ്ങളുടെ ശരീരത്തിൽ വളർന്ന രോമകൂപങ്ങൾക്ക് പറയാനുണ്ടാകും. നിങ്ങൾ കരുതും നിങ്ങൾ എന്ത് പറഞ്ഞാലും അപ്പന് ഫീലിംഗ് ആവില്ല എന്ന്. തെറ്റിപ്പോയി മക്കളെ. നിങ്ങൾ പറഞ്ഞാലാണ് നമ്മൾ അപ്പന്മാർക്ക് കൂടുതൽ വിഷമമുണ്ടാകുക. കാരണം നമ്മൾ അപ്പന്മാർ ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ നല്ല ഭാവിക്കു വേണ്ടി, നിങ്ങളുടെ സന്തോഷത്തിനു വേണ്ടി. മമ്മൂട്ടിയും മോഹൻലാലുമല്ല സ്വന്തം അപ്പനാകണം മക്കളുടെ ഹീറോ. ആ ഹീറോയിസത്തിന് മുടിയോ ആരോഗ്യമോ സൗന്ദര്യമോ വെച്ച് തുലനം ചെയ്യരുത്. ഞാൻ ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാനെന്ന അപ്പനോട് ഞാൻ തന്നെ ചെയ്യുന്ന അനീതി ആയിരിക്കും.
@suneks4276
@suneks4276 2 жыл бұрын
ഇത്ര പെട്ടന്ന് 2 വർഷം ആയോ 😍. അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ കൂടിയിട്ട് 2 വർഷം കഴിഞ്ഞു ല്ലേ 😍😍
@Duniakutty________________
@Duniakutty________________ 2 жыл бұрын
Sathyam
@musthafamuthu5560
@musthafamuthu5560 2 жыл бұрын
സത്യം
@fasnafasna7858
@fasnafasna7858 2 жыл бұрын
ഹായ് ഞാനും
@rahmathabdulla1954
@rahmathabdulla1954 2 жыл бұрын
one year ayathalle ullu.utubil vidio undallo povunnath one year ago ennu paranj
@euginesanthosh8917
@euginesanthosh8917 8 ай бұрын
അമ്മച്ചിയുടെ പ്രാർത്ഥനയുടെ വില അമൂല്യമാണു മക്കളെ .
@sisibinu1390
@sisibinu1390 2 жыл бұрын
എല്ലാവരുടെയും സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു.. എന്നും ഇത് പോലെ നില നിൽക്കട്ടെ നിങ്ങളുടെ ഈ സന്തോഷം 🙏
@shyjuthankachan4146
@shyjuthankachan4146 2 жыл бұрын
അപ്പന്റെ വരവ് കണ്ടപ്പോൾ കണ്ണു നനഞ്ഞു... പ്രവാസി 😍😍😍😍
@ebinbaby663
@ebinbaby663 2 жыл бұрын
Ini അപ്പച്ചനെ എൻഹോട്ടും വിടണ്ടടാ,,, നീ പൊക്കോ എൻഹോട്ട് വേണേലും. മതി. നീ gulf il ഇരുന്നു video ഇട്ട മതി. അത് മതി ❤️❤️👍
@manchunadhanandan4885
@manchunadhanandan4885 2 жыл бұрын
ചിരിച്ച് മരിച്ച്.. ഇങ്ങനെ വേണം കുടുംബം ❤
@sajnababunaisha1400
@sajnababunaisha1400 2 жыл бұрын
റിയലി miss u uppa 😥😥ഇനി കാത്തിരുന്നാലും വരാൻ എന്റെ പൊന്നു ഉപ്പ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല ഈ വീഡിയോ കണ്ടപ്പോ സന്തോഷവും അതുപോലെ സങ്കടവും തോന്നുന്നു
@anuanualappy452
@anuanualappy452 2 жыл бұрын
ഷിനോ പോട്ടി ബീഫ് കുടൽ ആണ് അതു പുറത്ത് നിന്നും മേടിച് കഴിക്കാതെ ഇരിക്കുക
@jijeshprasad9286
@jijeshprasad9286 2 жыл бұрын
അളിയോ ആ ഒരു വിളി സമ്മതിച്ചു മോനെ പിന്നെ ആ പ്രാർത്ഥന എപ്പോഴും അതു വേണം
@fahadmuhamed9776
@fahadmuhamed9776 2 жыл бұрын
ആദ്യമായ നിങ്ങടെ വീഡിയോക്ക് കമന്റ്‌ ഇടുന്നെ ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ ഇത് കണ്ടപ്പോൾ എന്റെ ഉപ്പയെ ഓർമ വന്നു 😢ഉപ്പ ഇല്ലാത്ത ജീവിതം നരഗം 😢 നിങ്ങടെ പപ്പയെ ഇഷ്ട്ടായി 🙌🏻😊
@zeenathiqbal6423
@zeenathiqbal6423 2 жыл бұрын
ഹായ് , ഷിനോ എനിയും അപ്പനെ പ്രവാസ ജീവിതം നയിക്കാനോ. പാവം അവർക്ക് ജീവിതം ആസ്വദിക്കാൻ പറ്റോ 2 വർഷം പ്രവാസിയായി നാട്ടിൽ 2 മാസം നിൽക്കുന്നു കഷ്ടം ഷിനോ പോയി ജോലി എടുത്തു കുടുംബം പോറ്റു. അച്ഛൻ കുടുംബത്തോടെ ജീവിക്കട്ടെ 😌
@tomperumpally6750
@tomperumpally6750 2 жыл бұрын
രണ്ടു ദിവസം കഴിഞ്ഞാൽ ഞാനും വരുന്നു, ഒന്നര വർഷത്തിന് ശേഷം നാട്ടിലേക്ക്.. പക്ഷേ, എയർപോർട്ടിൽ സ്വീകരിക്കാൻ ഇതുപോലൊരു മകളില്ല, അതൊരു വിഷമമായി തോന്നുന്നു, നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ...💕😚👌💖
@gamingsinan2529
@gamingsinan2529 2 жыл бұрын
🙂
@nithishkumar1420
@nithishkumar1420 2 жыл бұрын
*വീട്ടു മുറ്റത് മുള്ളിയ ഷിനോ അണ്ണനെ ശ്രദ്ധിച്ചവർ ഉണ്ടോ* 😄
@sreerag7540
@sreerag7540 2 жыл бұрын
പോട്ടി എന്താ നോക്കാൻ വന്നവർ ഉണ്ടോ ✨️😂
@badushabadusha533
@badushabadusha533 2 жыл бұрын
സ്നേഹ യ്ക്ക് ആണ് അപ്പന്റെ കൂടെ കൂടുതൽ സ്നേഹം 😍😍
@deepabiju2711
@deepabiju2711 2 жыл бұрын
ഷിനോ പൊട്ടി ഫ്രൈ എന്ന് പറഞ്ഞാൽ പോത്തിന്റെ കുടൽ ആണ്.... 😍അത് നന്നായി കഴുകി വൃത്തി ആക്കി നല്ലത് പോലെ ഫ്രൈ ആക്കിയെടുത്താൽ സൂപ്പർ ആണ്..... ട്ടോ🥰🥰🥰പപ്പാ വന്നതിൽ വളരെ സന്തോഷം 🥰🥰🥰ഇനി രണ്ടു മാസം അടിപൊളി ആരിക്കുമല്ലോ 🥰🥰🥰🥰🥰
@onlyminesbjoy
@onlyminesbjoy 2 жыл бұрын
ബോട്ടി fry എന്ന് പറഞ്ഞാൽ കുടൽ മറ്റ് interior fry. ബീഫ്, പോത്ത് കുടൽ മാല 😊
@albinmathew005
@albinmathew005 2 жыл бұрын
ഇനി സന്തോഷത്തിന്റെ നാളുകൾ 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 😎രണ്ടേ വർഷത്തെ ഇടവേളയ്ക്കു ശേഷം shibuchettan തിരിച്ചെത്തിയിരിക്കുന്നു 🥳 ഇനി വീഡിയോ സ് എല്ലാം വേറെ level ആണ് ഇനി ഉള്ള വീഡിയോസുകൾക്കായി ഞാൻ subscribers കാത്തിരിക്കും ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
@ambikamr8306
@ambikamr8306 2 жыл бұрын
അമ്മയെയും അച്ഛനെയും ഒരുമിച്ചു ഇരുത്താമായിരുന്നു ❤️❤️
@zeenathsubair3287
@zeenathsubair3287 2 жыл бұрын
Yes
@shincyjoseph6845
@shincyjoseph6845 2 жыл бұрын
Achan thirich poya vedio innale Kanda pole thonnunnu 😍😍 apolekkum 2 varsham aayo
@bismii4675
@bismii4675 2 жыл бұрын
പാവം പപ്പാ കുബൂസും കഴിച്ചു ജോലി ചെയ്തു ക്ഷീണിച്ചു വന്നതാ ഷിനു നാലു പൊറോട്ട ബീഫ് ഒലത്തിയത് ബുൾസൈ ഒക്കെ തിന്നു പൂസാക്കി ഇനിപപ്പയെ അമ്മ തീറ്റിക്കട്ടെ നിങ്ങൾ വീഡിയോ ഇഷ്ട്ടട്ടോ
@sharonbabu6604
@sharonbabu6604 2 жыл бұрын
നിങ്ങൾ അടിപൊളി ഫാമിലി അല്ലേ പിന്നെ സുനു സന്തോഷിക്കാതെ ഇരിക്കുമോ ഇന്ന് കൂടുതൽസന്തോഷം ഉണ്ട് സുനുവിന്റെ മുഖത്ത് എല്ലാവരും ഹാപ്പി സൂപ്പർ👌🙏🙏🙏😁😁❤️❤️❤️❤️
@pikachu98765
@pikachu98765 2 жыл бұрын
പത്തമ്പത് വയസ്സായിട്ടും ആ പാവത്തിനെ കടലിനക്കരെ മരുഭൂമിയിൽ പണിക്ക് വിടാതെ ഇനി വീട്ടിൽ ഇരുത്ത് ഷിനോ.. ആയ കാലം മുഴുവൻ പണി എടുത്ത് ക്ഷീണിച്ച് വയസ്സാം കാലത്ത് ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്നിട്ട് എന്ത് കാര്യം.. ബാക്കിയുള്ള ജീവിതം അവരും ആഘോഷിക്കട്ടെ..
@jansaniyas173
@jansaniyas173 2 жыл бұрын
ഒന്നും പറയാൻ ഇല്ലാ സന്തോഷം മാത്രം 🥰🥰🥰🥰
@subhak3694
@subhak3694 2 жыл бұрын
Sulu checheede santhosham kaanumbol ... Santhosham kond kannu niranju pokunnu
@sreejav3809
@sreejav3809 2 жыл бұрын
സന്തോഷം പപ്പയെ കണ്ടപ്പോൾ. Poti ഇഷ്ടമാണെങ്കിൽ കഴിച്ചോളൂ. അതിനെപ്പറ്റി കൂടുതൽ അന്വേഷണത്തിന് പോവണ്ട 😂😂😂
@bhanumenon1173
@bhanumenon1173 2 жыл бұрын
പോട്ടി - കടലും വയറ്റിലെ മറ്റു ഭാഗങ്ങളും ക്ലീൻ ചെയ്തുണ്ടാക്കന്ന വിദ വം
@sabuvarghes6300
@sabuvarghes6300 2 жыл бұрын
പ്രവാസികുടുംബങ്ങൾക്കുള്ള dedication ആയി ഈ വീഡിയോ😄പ്രവാസികളുടെകണ്ണുനിറക്കുന്ന വീഡിയോ സൂപ്പർ😁സ്നേഹ പറുദീസയിലെത്തിയ മൂഡിലാ. നിലത്തെങ്ങുമല്ല😁😁😁😁💚💚💚
@sandeepmc5165
@sandeepmc5165 2 жыл бұрын
👍👍
@sreelekhavs7932
@sreelekhavs7932 2 жыл бұрын
പപ്പാ നാട്ടിൽ ഉള്ളപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് അപ്പോൾ 19 മാസം അല്ലെ. ഇനി അടിപൊളി വീഡിയോ കാണാമല്ലോ.
@manjuratheesh8615
@manjuratheesh8615 2 жыл бұрын
Surprise ഇതായിരിക്കും എന്ന് ഒരു സംശയം ഉണ്ടായിരുന്നു
@saleenaseenath7531
@saleenaseenath7531 2 жыл бұрын
നിങ്ങളുടെ പപ്പാ പോകുന്ന വീഡിയോ ആണ് ഞാൻ ആദ്യം കണ്ടുതുടങ്ങിയത്
@aswathyvishnuvishnu1311
@aswathyvishnuvishnu1311 2 жыл бұрын
ഇനിയും video പൊളിയായിരിക്കും ❤
@Binumol.P369
@Binumol.P369 2 жыл бұрын
കണ്ണു നിറഞ്ഞു.... സൂപ്പർ ഫാമിലി
@keziahvarghese8497
@keziahvarghese8497 2 жыл бұрын
This video gave me tears Shino, years ago when my Pappa was in Dubai, I was just like Sneha. So restless in Airport to see my Pappa and when he goes back I used to cry my heart out. Today my Father went to be with Jesus but this video made me remember all those beautiful days I had with my Appa. Enjoy your days with Pappa and may Lord bless you 😊 ❤️❤️
@sherinjose7560
@sherinjose7560 2 жыл бұрын
എനിക്ക് ഓർമവരുന്നത് സ്നേഹ ഫാദേ സ് ഡേയ്ക്ക് അപ്പനെ മറിച്ചിട്ടതാണ്.
@priyasworld519
@priyasworld519 2 жыл бұрын
ഇത് കണ്ടപ്പോൾ പണ്ട് അച്ഛനെ വിളിക്കാൻ നെടുമ്പാശ്ശേരി പോയ ഓർമ ❤️❤️
@mubarakmubu2771
@mubarakmubu2771 2 жыл бұрын
എനിക്കും അദ് തന്നെ യ ഓർമ്മ വാന്നദ്
@lishalisha1338
@lishalisha1338 8 ай бұрын
ഷിനോ മോനെ ....... നിന്നെയോരിക്കൽ കാണണം കേട്ടോ . നിങ്ങളെ എല്ലാവരെയും 😍😍😍😍😍😍
@adithyasunil6605
@adithyasunil6605 2 жыл бұрын
Aa nimisham ulla feeling athu vere thanne aanu miss u achaa ♥️🥺
@jomolmathai1732
@jomolmathai1732 2 жыл бұрын
സ്നേഹ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ നോക്കി ഇരിക്കുവാണോ കഷ്ട്ടം 😏😏
@remarema9732
@remarema9732 2 жыл бұрын
"എന്റെ പ്രദീക്ഷയിൽ ഇതൊന്നും അല്ലായിരുന്നു എന്റെ അപ്പൻ മുടിയുള്ളുരപ്പനായിരുന്നു എന്റപ്പൻ "🤣🤣🤣🤣 സ്നേഹ ചിരിപ്പിച്ചു കൊല്ലും
@ravilalpalakkad7052
@ravilalpalakkad7052 2 жыл бұрын
😅😅😅😅☺️☺️
@ujwalvision612
@ujwalvision612 2 жыл бұрын
അപ്പൻ വന്നതിനു ശേഷം വണ്ടി നോക്കി പോകുമ്പോൾ വെള്ള ഖദർ ധരിച്ചു നിങ്ങളുടെ അടുത്തൂടെ പോയ ആളെ കണ്ടപ്പോൾ ആന്റോ ജോസഫ് സാറിനെ പോലെ ഉണ്ടല്ലോ 😁
@awaitsmiracle8529
@awaitsmiracle8529 2 жыл бұрын
Uff… ee oru feel♥️♥️♥️ ( oru pravasiyude makal)
@sreelekhavs7932
@sreelekhavs7932 2 жыл бұрын
സുലു ആന്റി യുടെ സന്തോഷം കണ്ടോ. അങ്ങനെ ആണ്
@afraappu4798
@afraappu4798 2 жыл бұрын
June 10 uchakk 2 manikk vaappachii gulfill ponuu 😌 ellarum dua cheyhnm 🤲
@syedfazil6128
@syedfazil6128 2 жыл бұрын
Enthu paniya cheythathu. Appane back seatil Ammyude kude iruthande❤😍
@bibinthomas8842
@bibinthomas8842 2 жыл бұрын
I felt this family like mine 🥰🥰. Ente achachi yum gulf ilayirunu e feel enikkariyam
@Fashionfit-k3g
@Fashionfit-k3g 2 жыл бұрын
ബീഫിന്റെ കുടൽ അതാണ് ബോട്ടി 😄👍🏻
@DB-gl1jp
@DB-gl1jp 2 жыл бұрын
Chettayi Alappuzhayil vechu mettup vekamo Subscribers ellavareyum kanam
@albinsebastian4950
@albinsebastian4950 2 жыл бұрын
രണ്ടു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ കുവൈറ്റിൽ ഇരുന്നു video കാണുന്ന ഞാൻ.
@bijimol8989
@bijimol8989 2 жыл бұрын
Njanum
@Adarshna
@Adarshna 2 жыл бұрын
30:39 ente mone 😂 ഇവിടെ ഇച്ചിരി കിളക്കാൻ ഒണ്ടു മോനെ 😂. അമ്മച്ചി seen
@nikhilasibeesh6560
@nikhilasibeesh6560 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞു പോയി
@ehan99
@ehan99 Жыл бұрын
Nalla ഒരുപാവം അമ്മ ഈ അമ്മയാണ് നിങ്ങളുടെ ഐശ്യര്യം
@Rahulettanmala
@Rahulettanmala 2 жыл бұрын
കൊണ്ട് വിടാൻ പോവുമ്പോൾ എന്താ 5 സീറ്റർ 10 സീറ്റർ ആവോ ഡോ uvei,,,,,, സന്തോഷത്തോടെ വരുമ്പോൾ അല്ലെ ഇവരെ കൊണ്ടു പോവേണ്ടത്, അല്ലാതെ വിഷമത്തോടെ പറഞ്ഞു വിടുമ്പോൾ ആണോ ആ പാവങ്ങളെ കൊണ്ടു പോവേണ്ടത്‌ ?
@vilsonthomas3227
@vilsonthomas3227 2 жыл бұрын
poti ennu paranjaal kalayudeyo , aadinteyo okke kudal aanu . athu nallathu pole vrithi aaki kari vekkum . pinne prarthichappol sneha mobile nokki kondu nikkuvaarunnu .
@m-m-kannur7310
@m-m-kannur7310 2 жыл бұрын
സ്നേഹ അപ്പന്റെ തലയ്ക്കകത്ത് ഒന്നുമില്ല എന്ന് പറഞ്ഞത് ശരിയായില്ല? 😄
@sreelakshmi4395
@sreelakshmi4395 2 жыл бұрын
Appan നന്നായി ക്ഷീണിച്ചുലോ
@walkeryt9168
@walkeryt9168 2 жыл бұрын
എത്രെ അപ്പം ഉണ്ടെന്ന് പറയുന്നവർക്ക് lifetime settlement 😄😄😄🔥
@kuwaitstar9153
@kuwaitstar9153 2 жыл бұрын
സുഖമായോ ഷിനോ ❤ഒത്തേരി സങ്കടം ആയിപോയി 😭മൊബൈൽ ശെരിയായോ 🤔
@renjithushas2007
@renjithushas2007 2 жыл бұрын
Father gulf il pokana video kandarunu nerathe covid 1st wave kazhinje gulf ok open ayit alle poye apol 2 year engane ayi 🤔
@shibilmuhammed2.o808
@shibilmuhammed2.o808 2 жыл бұрын
എടാ നടക്കാതെ ഇരിക്ക് full മുറി മാറതെ നടക്കാൻ തുടങ്ങിയാൽ അത് വീണ്ടും പഴുക്കും ☺️ ശ്രദ്ദിക്ക് ട്ടൊ 🧑‍🍼🧑‍🍼🧑‍🍼🧑‍🍼🧑‍🍼
@behappythuglife7598
@behappythuglife7598 2 жыл бұрын
June 29 njanum Naattil pokuva..Athoru vallatha feel aaaanu.... Kuwait pravasi.🇰🇼.,
@saleenabiju3868
@saleenabiju3868 2 жыл бұрын
പോത്തിന്റെ കുടലിനു പറയുന്നതാണ് boattifry Super ആണ് 👌👌👌👌
@sabuvarghes6300
@sabuvarghes6300 2 жыл бұрын
കുടലല്ല ആമാശയം😁😁😁
@APPUZERO220
@APPUZERO220 2 жыл бұрын
കുടൽ അല്ലാ....പറഞ്ഞാൽ കഴിപ്പ് നിർത്തും....
@truthhurts5564
@truthhurts5564 2 жыл бұрын
Ente bro ബോട്ടി എന്ന് വച്ച ഈ വിസർജനം ഒക്കെ വയറ്റിൽ കൂടെ പോവുന്ന ഏരിയ ആണ്. എന്ത് മണം ആണെന്ന് അറിയോ..
@fizu6692
@fizu6692 2 жыл бұрын
ഞൻ കണ്ടിരുന്ന് pappa പോകുന്ന വിഡിയോ ❤❤❤❤
@neethusolaman2089
@neethusolaman2089 2 жыл бұрын
Ningldy ee sandhosham kandapol sherikum enik sangadam varuva.. njngllum varshagalku mune ee oru feeling sherikum anubavichite ullatha.. it was really happy to see our dad after a long years.. pakshe ente achan epo illa.. njngle vettu poyite 1 year akunu.. really miss him.. 😔. Ee vedio kanumpol njnglm njngldy achane airport vilikan pokuna scene oke orkuva..
@halohalo387
@halohalo387 2 жыл бұрын
8 years nte achan ithupole varunnu appozhellam ithe pole thanne 🙂 night njnum ummayum chettanum achane kanubom Ulla hapyness achanum njgalum igne ravle chaya kudikkum varunnavazhii ithupole ee onam Achan varum☺️
@robinmannanethu9521
@robinmannanethu9521 2 жыл бұрын
മോനെ da എന്ന പറ്റിയത കൈക്കൊക്കെ. ഇടക്ക് കാണാൻ പറ്റിയില്ല... പറ്റിയ മാവേലിക്കരയിൽ ഒക്കെ പോയി ഒരു വീഡിയോ ചെയ്.
@jr_dev_2166
@jr_dev_2166 2 жыл бұрын
ഇനി കുറച്ചു നാൾക്ക് ഏബൽ കൂടി വന്നാൽ പിന്നെ തീ പാറു 🔥🔥🔥
@tk___2492
@tk___2492 2 жыл бұрын
10:20 എന്തായാലും insha allah പോട്ടെ....😄😄😄😍😍😍
@LISIN-123
@LISIN-123 2 жыл бұрын
6:29 എന്തോന്നെടെ അപ്പനൊന്നു വന്നോട്ടെ എന്നിട്ട് കൊണ്ട് vidam😊😊
@vidyahariprasad402
@vidyahariprasad402 2 жыл бұрын
Video kaanathe thanne athyam like cheythu. Achan vanna video ayondu vegam like cheyan thoni.
@anzilktr8301
@anzilktr8301 2 жыл бұрын
ponn bro appank ini rest kodukk orupad prayam ayile pavam thonunnu broo
@daarudakshatalkzzz4881
@daarudakshatalkzzz4881 2 жыл бұрын
Boty means kudal...petti pottikkumpo mittayi tharane. 😍
@pravasivlogz8119
@pravasivlogz8119 2 жыл бұрын
ഇങ്ങനുള്ള vdo length കൂടിയാലും കുഴപ്പമില്ല... ഞാൻ കണ്ടോളാം ❤️❤️
@gayathrivs6539
@gayathrivs6539 2 жыл бұрын
കണ്ണുനിറഞ്ഞുപോയ നിമിഷം 😘😘😘
@sachinc.s7814
@sachinc.s7814 2 жыл бұрын
Surprise ethayirikkun cheriya oru dought indayirunnu😍😍🌚
@user_6958
@user_6958 2 жыл бұрын
Doubt*
@sinansinu9242
@sinansinu9242 2 жыл бұрын
ഇതു പോലെ പോകണം നാട്ടിൽ
@shamsuurunipilan744
@shamsuurunipilan744 6 ай бұрын
സ്‌നേഹ പോലെ, സ്‌നേഹമുള്ള കുടുംബം
@theslivahid803
@theslivahid803 2 жыл бұрын
In sha allah poliyaan ingal Videos 😎👍🏻
@agrigardener
@agrigardener 2 жыл бұрын
നീ ഇന്ന് പറക്കണം 🔥🔥😂❣️❣️💞💞💞💞
@weareone8693
@weareone8693 2 жыл бұрын
“Inshallah” aarokke sredhichu
@elzabiju2203
@elzabiju2203 2 жыл бұрын
Shino...adutha video othiri thamasippikaruthe
@sbee1813
@sbee1813 2 жыл бұрын
അപ്പന് ഷുഗർ കൂടുതൽ ആണ് അതാണ് ഇത്രയും വെള്ളം കുടിക്കുന്നത് . ഷീനിച്ചിരിക്കുന്നതു
@Nayana_nena97
@Nayana_nena97 2 жыл бұрын
1 കൊല്ലം അല്ലെ ആയുള്ളൂ 🤔
@sobhareji
@sobhareji 2 жыл бұрын
Shino Kothippichu kalanju good family,and nice presentation,yes kuzappam illa avar aged alle ,prayer is powerful,
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
BEEF RIB BIRIYANI 😍
9:12
Praveen Pranav 2.0
Рет қаралды 232 М.
JAM | Part 2 | Karikku | Comedy
14:08
Karikku
Рет қаралды 2,8 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН