വീട്ടിൽ ഉള്ളവർക്ക് പണി കൊടുക്കുന്നതിനിടയിൽ SHINO ക്ക്‌ ദൈവം കൊടുത്ത കിടിലൻ പണി🙏|| ദൈവം ഉണ്ട് 😟😯

  Рет қаралды 343,785

Oru adaar family

Oru adaar family

Күн бұрын

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് വെറുതെയല്ലാ ഫ്രണ്ട്സ് 😂🙏 എന്തായാലും കിട്ടിയതും മേടിച്ഛ് ഇരിക്കുന്നുണ്ട് ഞാൻ ഇവിടെ 🥰അതേപോലെ നമ്മടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ഉണ്ടേൽ subscribe ചെയ്യാൻ മറക്കരുതേ
‪@Oruadaarfamily‬
.
ഫ്രണ്ട്സ് അതേപോലെ ഇതാണ് നമ്മുടെ instagram account link.
നമ്മുടെ ചെറിയ വിശേഷങ്ങൾ അവിടെയും ഉണ്ട് കേട്ടോ..ഇവിടെ കണ്ടിട്ട് അങ്ങട് പോന്നേക്ക് 😍😄
...
.
.
sneha mol- ...
.
facebook link-
Facebook page link
(oru adaar family) : / shinoms03
Facebook account (shino ms): / oruadaarfamily
.
.
#oruadaarfamily#panikodukkal#familyvideos

Пікірлер: 604
@noorafahizaharees2249
@noorafahizaharees2249 3 жыл бұрын
ഉപ്പു തിന്നു കൂർക്കം വലിച്ചു ഉറങ്ങുന്ന അപ്പച്ചൻ മാസ്സ് 🥰🥰🥰🥰
@sajanpeckal5389
@sajanpeckal5389 3 жыл бұрын
🤣🤣🤣🤣
@shikha.k4610
@shikha.k4610 3 жыл бұрын
😂😂😂😂😂
@akcta2045
@akcta2045 3 жыл бұрын
*അപ്പൂപ്പന്റെ അമൂമ്മയുടെ സംസാരവും പുഞ്ചിരിയും ഈ വീഡിയോ ഏറ്റവും കൂടുതൽ മനോഹരം ആകുന്നത്* 😘💥
@adithisvlog3960
@adithisvlog3960 3 жыл бұрын
😂😂👍
@lizypaul7423
@lizypaul7423 3 жыл бұрын
സത്യം
@ameenrizil1595
@ameenrizil1595 3 жыл бұрын
Cmmnt itt sub undaakkan shremikkanoo mooneyyy. Ummmm enjoooy 😂😂
@shikha.k4610
@shikha.k4610 3 жыл бұрын
👍
@swalihkeralatrading7121
@swalihkeralatrading7121 3 жыл бұрын
അപ്പച്ചൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍
@bijibijoy1361
@bijibijoy1361 3 жыл бұрын
10mnt പോലും ഉറങ്ങാൻ സമ്മതിക്കാത്ത സഹോദരൻ 😄😄😄
@shajijolly5688
@shajijolly5688 3 жыл бұрын
ഈ പണിയെല്ലാം ഇരട്ടിയായി തിരിച്ചുകിട്ടും ഷിനോമോനെ 🥰🥰😍
@salmasalim1945
@salmasalim1945 3 жыл бұрын
ഏ ത് ചാനൽ കണ്ടാലും എനിക്ക് ചിരി വരത്തില്ല പക്ഷേ നിങ്ങളുടെ ചാനൽ കണ്ടാൽ ചിരിച്ചു ഉപ്പാടിലാകും 🤣🤣🤣😜
@sanishaammus383
@sanishaammus383 3 жыл бұрын
And Mallu family 🤗
@sarithauthaman1542
@sarithauthaman1542 3 жыл бұрын
Currecut
@kl-2family401
@kl-2family401 3 жыл бұрын
*നല്ലത് ചെയ്യുന്നവർക്ക് നല്ലത് കൊടുക്കണെ ദൈവമേ..!!* 👏😅
@crazygirl4262
@crazygirl4262 3 жыл бұрын
Chettan ella videos nnum. Comments idunnindalo chettanu oru channel thudangikko njangal ind support nu
@jinsijinu2287
@jinsijinu2287 3 жыл бұрын
Engne poyaa shinoyk koree kittum😂
@beenamp65
@beenamp65 3 жыл бұрын
@@crazygirl4262 undalo
@aswathyrejith2285
@aswathyrejith2285 3 жыл бұрын
@@crazygirl4262 👌 miss me
@Akhilaakhi0
@Akhilaakhi0 3 жыл бұрын
@@crazygirl4262 njnum ith paranjyrunn vere vdeoyiL..😂
@joy3621
@joy3621 3 жыл бұрын
അപ്പച്ചന്റെ തള്ളു കേട്ടാൽ ചിരിക്കാത്തവരും ചിരിക്കും 🤣🤣🤣🤣🤣😂😂😂😂😄😄😄😄
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*ആരൊക്കെ എന്തൊക്കെ ചെയ്താലും അമ്മച്ചീടെ തഗ്ഗ്-ന്റെ തട്ട് താണ് തന്നെ ഇരിക്കും* ....💥🔥🖤
@jishnu998
@jishnu998 3 жыл бұрын
😂😂
@roserosemalayalam8650
@roserosemalayalam8650 3 жыл бұрын
ശരിക്കും ഈ വീഡിയോ കാണുംബോൾ ഒരു ചേട്ടന്‍ ഉട്ടായിരുനേങ്കിൽ എന്നു തോന്നുവാ
@aswin2758
@aswin2758 3 жыл бұрын
ഓൺലൈൻ അങ്ങളാമർ ഒക്കെ ഇപ്പം വരും പെങ്ങളുടെ നമ്പർ ചോദിച്ചു 😂😂🤭🤭
@shebinsaju4713
@shebinsaju4713 3 жыл бұрын
Sheriya pakshe Devom enik oru aniyanne thann😀
@sweetwords5289
@sweetwords5289 3 жыл бұрын
ശരിക്കും ഇതേ ഫീലിങ്ങ്സ് ആൺകുട്ടികൾക്കും ഉണ്ടാവും അടി കൂടാൻ ഒരു പെങ്ങളില്ലാതെ
@snp-zya
@snp-zya 3 жыл бұрын
എല്ലാ വീട്ടിലും കാണും ഷിനോയെ പോലൊരു കെല്ലാടി ബ്രോ 😅
@cjzedvlogs4723
@cjzedvlogs4723 3 жыл бұрын
Illa broo
@xxxyyyzzz304
@xxxyyyzzz304 3 жыл бұрын
Ella coment ilum kanum nigalea poloru killad coment veran😂
@afraappu933
@afraappu933 3 жыл бұрын
@@xxxyyyzzz304 sathiyyam 😂
@afraappu933
@afraappu933 3 жыл бұрын
@@xxxyyyzzz304 njn nokkaayyrunn iyyaala comment illyynn apolaanu kandath 😄😄
@manjumolk8193
@manjumolk8193 3 жыл бұрын
Evide und my bro
@itzmemalusss1341
@itzmemalusss1341 3 жыл бұрын
Appachan uppu കഴിക്കുന്നത് നല്ല രസം...😂😂😂അപ്പച്ചൻ mass aanu 🔥🔥🔥
@rincykochu5775
@rincykochu5775 3 жыл бұрын
😍അപ്പച്ചൻ ആണ് എന്റെ ഹീറോ 😍
@ankushtomz7259
@ankushtomz7259 3 жыл бұрын
Shinoye kettan thalpryam ollavar ivide Like😹🙏 ennekond ithrem pattu😆
@asmis2127
@asmis2127 3 жыл бұрын
😆😆😆
@Oruadaarfamily
@Oruadaarfamily 3 жыл бұрын
Hmm ennitt😹😹
@r.a6887
@r.a6887 3 жыл бұрын
ഇത് എങ്ങനെ ഒത്തു കിട്ടി ഒരു ഭാമിലിയിൽ എല്ലാവരും ഒന്നിനൊന്നു സൂപ്പർ👍
@ameenrizil1595
@ameenrizil1595 3 жыл бұрын
അപ്പച്ചന്റെ കോമഡി abharam thanje 😂😂😂🙏😂😂😂👌👌👌
@shebinsaju4713
@shebinsaju4713 3 жыл бұрын
Ee Ammane kanumbol ente amma ye pole thonnuva sweet amma❤️
@anilapthomasanilapthomas9546
@anilapthomasanilapthomas9546 3 жыл бұрын
Shino Mon appachan sneha mol Amma ammachi super family ellarum onninonnu mecham 👌👌🥰🥰🥰🥰🥰🥰
@sajisha9764
@sajisha9764 3 жыл бұрын
ഉപ്പ് തിന്ന അപ്പച്ചന് ലൈക്‌ അടി മക്കളെ 😂😂😂🤣🤣🤣🤣🤣
@lizypaul7423
@lizypaul7423 3 жыл бұрын
അപ്പച്ചന്റെയും അമ്മച്ചിയുടെയും ഫാൻസ്‌ ഉണ്ടോ ❤❤❤❤❤❤❤
@tgv4301
@tgv4301 3 жыл бұрын
Enthokke aayalum snehakk shinoyee nalla snehamanu.. kalu muri ayappol avalude reaction kandille,,, pavam ..😊😊snehakk nalla result undavatte..🙏
@gangasb9061
@gangasb9061 3 жыл бұрын
സ്നേഹ ഭാഗ്യവതി ആണ് അമ്മയും അച്ഛമായും ഉണ്ടല്ലോ പക്ഷേ എന്റെ വീട്ടിൽ എന്റെ മക്കൾ തനിച്ചാണ് 12ഉം 14ഉം വയസുള്ള എന്റെമക്കൾ 4മണിക്ക് എഴുനേറ്റു എല്ലാം പണിയും ചെയ്തു കാപ്പിക്കും ഊണിനും ഉള്ളതുണ്ടാക്കി അവരുടെ അച്ഛനെ ജോലിക്ക് വിടണം 7മണിക്ക് എല്ലാം വെക്കണം അങ്ങനെ മോക്കുമ്പോൾ സ്നേഹ ഭാഗ്യവതി അല്ലേ ഇതുപോലെ മകളെ സ്നേഹിക്കാൻ പറ്റുന്ന അമ്മ ഭാഗ്യവതിയും 👍👍👍👍🌺
@subijose7248
@subijose7248 2 жыл бұрын
മോനെ ബ്രോ നിങ്ങളുടെ ഈ പരിപാടി എത്ര കണ്ടാലും മതിയാകില്ല 👍🏼👌🏼
@krishnenduindhu9097
@krishnenduindhu9097 3 жыл бұрын
പണികൾ ഏറ്റുവാങ്ങാൻ ഇനിയും എല്ലാവരുടെയും ജീവിതം ബാക്കി
@amithakuttan8424
@amithakuttan8424 3 жыл бұрын
പാവം ഷിനോ ചേട്ടൻ. അപ്പച്ചൻ മുത്താണ് ❤️❤️😍😍😍😍
@NiyasTechy
@NiyasTechy 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💯 👇
@devikamp9516
@devikamp9516 3 жыл бұрын
𝓨𝓮𝓼
@midhunmanoj9257
@midhunmanoj9257 3 жыл бұрын
Haii
@albzwanderlust7821
@albzwanderlust7821 3 жыл бұрын
ഒണ്ടോണ്ടേ.. ഒരുമാതിരി adict ആയി പോയി
@ayanpc5419
@ayanpc5419 3 жыл бұрын
ഞാൻ undu
@Hawwahzain
@Hawwahzain 3 жыл бұрын
@@albzwanderlust7821 vellatgakol
@maheshb331
@maheshb331 3 жыл бұрын
അപ്പച്ചനെ കുറിച്ചു പറയാതെ വയ്യ ഏതു വീഡിയോ ഇട്ടാലും അപ്പച്ചന്റെ തട്ടു താന്നു തന്നെ ഇരിക്കും...അപ്പച്ചൻ കിടുവ
@sajadsalahudeenmoothala347
@sajadsalahudeenmoothala347 3 жыл бұрын
വന്നല്ലോ അപ്പച്ചൻ,അമ്മച്ചി,അമ്മ,സ്നേഹ, ഷിനോ❤️❤️❤️❤️❤️
@mykitchen6925
@mykitchen6925 3 жыл бұрын
ഷിനോടെയും സ്നേഹ‌ടേം പപ്പാ വരാറായില്ലേ 🤩
@jeffykunjumon2385
@jeffykunjumon2385 3 жыл бұрын
Sneha eyeliner, pottu okke ettano kidannu urgunth....😂😂
@akshayaleena6757
@akshayaleena6757 3 жыл бұрын
Shino chetta pappakk enna und vishesham oru vivarum paraunnillo sugam ayitt irikkunno
@arblogs8404
@arblogs8404 3 жыл бұрын
സുനു വിന്റ അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ആയി കാത്തിരിക്കുന്നു...
@thalapathygirl3206
@thalapathygirl3206 3 жыл бұрын
അപ്പച്ചന്റെ love story fullum പോരട്ടെ അതും അമ്മച്ചിയുടെ മുന്നിൽ വെച്ച് 😌❤❤😌
@subijose7248
@subijose7248 2 жыл бұрын
എന്റെ കുഞ്ഞിന്റെ കാലു മുറിഞ്ഞോ താങ്ങു മുടിയില്ല കണ്ണാ 🤔🤔
@subijose7248
@subijose7248 2 жыл бұрын
അപ്പച്ചൻ ഐ ലൈക് വെരി മച്ച് 👌🏼👍🏼❤
@nayansshinoj6589
@nayansshinoj6589 3 жыл бұрын
സ്നേഹയെ കാണുമ്പോൾ രാവണപ്രഭുവില്ലേ നടിയെ പോലെ തോന്നുന്നു നിങ്ങൾക് തോന്നിയോ
@SN-no3gv
@SN-no3gv 3 жыл бұрын
ആര് വസുന്ധര ദാ സോ
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
Hiii
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
ഹായ് ഞാൻ simi
@craftycreations1485
@craftycreations1485 3 жыл бұрын
Ya...
@techingguyzz1334
@techingguyzz1334 3 жыл бұрын
Illa
@---6895
@---6895 2 жыл бұрын
ഷിനോ യും അമ്മയും കൊറച്ചു ഓവരാകുന്നു തോനുന്നു പിന്നെ അപ്പച്ചനും അമ്മച്ചിയും സ്നേഹവും സൂപ്പർ ആണ്
@jerinjohnson5850
@jerinjohnson5850 3 жыл бұрын
Skip cheyathe video kanuna ore oru channel 😍😍
@meesamadhavan710
@meesamadhavan710 3 жыл бұрын
വീട്ടിൽ ഉള്ളവർക്ക് ഏട്ടിന്റെ പണിയാണല്ലോ കൊടുക്കുന്നെ ചേട്ടാ എന്തായാലും പൊളി 😍😍
@ѕяєєняѕ
@ѕяєєняѕ 3 жыл бұрын
KZbin thurannitt aadaym vannath ee link... Pinne kaanathe pokunnathu engana....❤️❤️❤️❤️❤️💞😊
@_master_mallu
@_master_mallu 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് ഞാൻ എന്റെ ഫാമിലിയും adaar ആക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പറ്റണില്ല്യ ...... എന്താണാവോ...😄❤❤❤❤. Adaar family ലെ ഓരോ അംഗവും uyir 💞💞💞
@user-eb1ke5qw4o
@user-eb1ke5qw4o 3 жыл бұрын
പാവം സ്നേഹ കൊച്ചിന്റെ പ്രാക്കാ 😂😂
@deepuk5022
@deepuk5022 3 жыл бұрын
അമ്മൂമ്മ അമ്മയും അടിപൊളിയാ😘🥰🥰👌
@aparnaakkucreationzz2639
@aparnaakkucreationzz2639 3 жыл бұрын
Ammaaaaa moneeee😂😂😂😂randum pwolichu 🤜🤛uppu nunnanjond Kurkam valich urangiaa appachan ane hero machaan pwolichu😂😂🥰 shinoye karma ane mwonuse karma😜
@albzwanderlust7821
@albzwanderlust7821 3 жыл бұрын
അയ്യോ എന്നെ ആരേലും കൊണ്ട് പോ😂 സ്നേഹ:അര ലിറ്റർ ചോരയ പോയത്😁
@CLAPPANAMANULAL
@CLAPPANAMANULAL 3 жыл бұрын
പൊളി ഫാമിലി പൊളി വ്ലോഗ് ❤😍❣️
@annamolsaji5079
@annamolsaji5079 3 жыл бұрын
എല്ലാവർക്കും പണി കൊടുത്തു നടക്കുവാണല്ലേ 😂❤️
@lijibiju359
@lijibiju359 3 жыл бұрын
ഇതു upload ചെയ്തു ഒരു മാസത്തിനു ശേഷം ആണ്, കാണുന്നത്, എങ്കിലും ചോദിച്ചു പോകുവാണന്നേ, ഇങ്ങനെ ആണെങ്കിൽ ഉച്ചഭക്ഷണവും അത്താഴവും എപ്പോൾ പാകം ചെയ്തു കഴിക്കും,കളി മാത്രം പോരാ കളിയിൽ അൽപ്പം കാര്യവും വേണം, പ്രത്യേകിച്ച് സ്നേഹയുടെ അമ്മയോട് ഒരു കാര്യം പറഞ്ഞോട്ടെ, അതിരാവിലെ എഴുന്നേറ്റു ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുക, ഒപ്പം അമ്മയേ സഹായിക്കാൻ സ്നേഹമോളും അമ്മക്കൊപ്പം എഴുന്നൽക്കണം കേട്ടോ, എന്തായാലും വീഡിയോ കലക്കി...എല്ലാവരും ഒന്നിനൊന്നു മെച്ചം, അപ്പച്ചൻ ആണ് ഹീറോ😍
@beenabiju3484
@beenabiju3484 3 жыл бұрын
സ്നേഹയ്ക്ക് പണി കൊടുത്തപ്പോൾ തിരിച്ച് പണി കിട്ടിയല്ലോ ശിനോയ് ചേട്ടാ 😂😂🤣🤣
@payyedirajithasanthosh7656
@payyedirajithasanthosh7656 3 жыл бұрын
Engane oru chekkan ellavideyum undakum..full happy avvum
@sameerasalim1558
@sameerasalim1558 3 жыл бұрын
അപ്പച്ചൻ പൊളിയാ കെട്ടോ.
@malayalamanasam
@malayalamanasam 2 жыл бұрын
ആ സ്നേഹ കൊച്ചിനെ ഉറങ്ങാനും സമ്മതിക്കില്ലേ. 👍
@akhila5682
@akhila5682 3 жыл бұрын
ഷിനോയ്ക് അമ്മ ആണ് കട്ട സപ്പോർട്ട്.... 😄😄
@subijose7248
@subijose7248 2 жыл бұрын
എന്റെ ഷിനോ നീ സൂപ്പർ കുസൃതി യ ഭയങ്കരമായി ഈ ചേച്ചി എൻജോയ് ചെയ്യുന്നുണ്ട് 👍🏼👍🏼❤🌹😃
@antobiju7692
@antobiju7692 3 жыл бұрын
കല്യാണം ഉടനെ ഉണ്ടോ bro? Waiting 😇💥
@peguzygaming2684
@peguzygaming2684 3 жыл бұрын
Ee familyle eth memberineya Ningalkku ishttam
@durgasuresh2891
@durgasuresh2891 3 жыл бұрын
Shioye..tphan vayassayal thani appachantepolirikkumketo..😁😁 Nalla cute appachan😍😍
@welcomebasilsvlog1806
@welcomebasilsvlog1806 3 жыл бұрын
എന്നാലും സ്നേഹ മോൾക്ക് പണി kodukkumbo കുടുംബം ഒറ്റ kettaanallo.... 😂😂😂😂
@bhadraagency2019
@bhadraagency2019 3 жыл бұрын
Ithreyum energy Ulla oru kudumbham enthe jeevithathi njan kandittilla😇😍
@binivarghese1118
@binivarghese1118 3 жыл бұрын
Elarum orupole onich pokune family💖
@reshmibiju2108
@reshmibiju2108 3 жыл бұрын
ഇത് എനിക്ക് ഇഷ്ട്ട പെട്ടു ഷിനോ... സ്നേഹ മോളെ കൊണ്ട് പറ്റുന്ന പണി ചെയ്യിക്കണം
@niranjanhari1156
@niranjanhari1156 3 жыл бұрын
Amma chicken curry recipe oru divasam kanikane appachan chicken curry Patti parajapo kothi aayi
@clapped2056
@clapped2056 3 жыл бұрын
Njan vacha kollathille ? Illa kollathilla 😂 machan scene
@rasheedabusahad3497
@rasheedabusahad3497 3 жыл бұрын
Nammude pengaluti meykup illade tanne sundariyanu to😀
@38_jancyj20
@38_jancyj20 3 жыл бұрын
Nalla rasama ningaluda video kanan
@rasheedabusahad3497
@rasheedabusahad3497 3 жыл бұрын
Seneha mol okke merg kayinju pokumbo ulla avasta okke oruttu poyi mallu familyil aa seen kandadanu😀
@nibudevasia8722
@nibudevasia8722 3 жыл бұрын
ആയോട അപ്പച്ചൻ മച്ചാൻ ഉപ്പു നിന്നു ഉറങ്ങുന്നേതു കാണാൻ നല്ല രെസമായിരുന്നു 🤣🤣
@vichuzzvlog5117
@vichuzzvlog5117 3 жыл бұрын
എന്റെ ഷിനോ ചേട്ടോ വല്ല ആവശ്യോം ഉണ്ടാരുന്നോ 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@megharenjith4731
@megharenjith4731 3 жыл бұрын
കണ്ണ് എഴുതിയേക്കുന്നത് ഞാൻ ശ്രദ്ധിച്ചു രാത്രിയിൽ കിടക്കുന്നതിനു മുൻപ് makeup ഒക്കെ remove ചെയ്യണം പിന്നെ എന്നും eyeliner എഴുതിയാൽ eyelashes പൊഴിഞ്ഞു പോകും അനുഭവസ്‌ഥ ആണ് kto സ്നേഹ കൊച്ച് അല്ലേ പറഞ്ഞു മനസിലാക്കി കൊടുക്ക്‌ 👍
@abhinanil5406
@abhinanil5406 3 жыл бұрын
Ee paapm oke shino evde konde kalayuoo🙈pavm snehayum Apachanum🥰
@JophyVagamon
@JophyVagamon 3 жыл бұрын
പാവം സ്നേഹ വീഡിയോ കാ ണുമ്പോൾ സ്നേഹയുടെ പ്രതികരണം എന്തായിരുന്നോ എന്തായാലും കൊടുത്ത പണിയും കിട്ടിയ പണിയും കൊള്ളാം എല്ലാവരും ഒരുമിച്ചു അടുക്കളയിൽ പണിയുന്നത് കണിമ്പോൾ വല്ലാത്ത ഒരു സന്തോഷം റെയർ ഫാമിലി ദാറ്റ്‌ ഈസ്‌ അഡാർ ഫാമിലി 👍👏👏👏👌❤️🥰❤️🥰
@advcate7897
@advcate7897 3 жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി ചിരിക്കാനും തമാശ പറയാൻ 👌👌
@amalkunju2494
@amalkunju2494 3 жыл бұрын
Spirit vakkumbol olla sugam. Aahh
@sumeshkumar6418
@sumeshkumar6418 3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
@sumeshkumar6418
@sumeshkumar6418 3 жыл бұрын
ഒന്ന് സഹായിക്കണെ🙏
@xxxyyyzzz304
@xxxyyyzzz304 3 жыл бұрын
Yaa moneaa polichuuu😍😍😍
@krishnapriya2574
@krishnapriya2574 3 жыл бұрын
Shino chettan uyir..... ❤❤❤😘
@fazilkp1242
@fazilkp1242 3 жыл бұрын
മച്ചാനെ നിങ്ങൾ എല്ലാരും പൊളിയാണ്
@libinaeliyas3994
@libinaeliyas3994 3 жыл бұрын
Mummy nnea orupad ishttta 🥰🥰🥰
@anzil2988
@anzil2988 3 жыл бұрын
സ്നേഹനെ എനിക് കെട്ടിച് തരോ 😁malappuram കാരൻ ആണ് 😁😁😁
@anaghasonaa728
@anaghasonaa728 3 жыл бұрын
Spr. Ellavarkkum sugano.❤love u all
@monishavishnu1851
@monishavishnu1851 3 жыл бұрын
Adar family uyirr ❤️❤️❤️
@rizukasaragod6607
@rizukasaragod6607 3 жыл бұрын
Muth maniees polichu super 👌👌😍❤🥰👌⚘😘😘👌🥰😍
@Mahimamahi988
@Mahimamahi988 3 жыл бұрын
Oru Adaar family poliyeee👍
@blindqueen7738
@blindqueen7738 3 жыл бұрын
Sneha ethin pakaramaayi shinokk oru Pani kodukknm😁😁
@shadow-zh9em
@shadow-zh9em 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤗
@faisalfaisy790
@faisalfaisy790 3 жыл бұрын
Our addar family എല്ലവരും ഇഷ്ടം മാണ് എല്ലാം videos ഞാൻ കാണാറുണ്ടോ അടിപൊളി യാണ്
@Anhhhahhhh
@Anhhhahhhh 3 жыл бұрын
Vadi koduth adi vaangi Shino pavam😂😂
@meerarajan3464
@meerarajan3464 3 жыл бұрын
Ammachiyudae chiri adipoli anne
@gokulram67890
@gokulram67890 3 жыл бұрын
Chetta Pwoli
@hasnasnaser3023
@hasnasnaser3023 3 жыл бұрын
Paavam sneha😍
@four-fingerzzz6778
@four-fingerzzz6778 3 жыл бұрын
Ayyodaa paavam achaachannnnn❤❤😘😘
@vavachiii6168
@vavachiii6168 3 жыл бұрын
Ellarodum annesham parayane.....🔥❤️❤️❤️
@Blessy963
@Blessy963 3 жыл бұрын
pavam appachan
@nazzdesigns6749
@nazzdesigns6749 3 жыл бұрын
Adaar family ishtam❤❤❤❤
@nishanafebin1731
@nishanafebin1731 3 жыл бұрын
Appachan upp thinnapol ulla Aaa face kando💋
@elvn3164
@elvn3164 3 жыл бұрын
9 manik kidan 10 manik enikuna sneha ahn ente hero 🤣
@keralastylevlog
@keralastylevlog 3 жыл бұрын
Njan othrre chirechuu. All poliyaaa🤣🤣🤣
@machinekid.5784
@machinekid.5784 3 жыл бұрын
അപ്പൂപ്പൻ ആള് നല്ലൊരു അഭിനയമണല്ലോ
@rajanisantosh7357
@rajanisantosh7357 3 жыл бұрын
പൊളിച്ചു എല്ലാരും കൂടി ❤️❤️
@njan2383
@njan2383 3 жыл бұрын
Shino paranj theeerum munbe appachan reply tharum. Level aanu machan😍
@christeena2311
@christeena2311 3 жыл бұрын
chiken curry kanan nalla look indd 😍 nalla tasteum kanumarikumalolee😋😋❣️😊
@sibuvarghese7776
@sibuvarghese7776 3 жыл бұрын
എന്നും Videos ഇടണം ..... Abel എവിടെ?, Abel സ്നേഹക്ക് പണി കൊടുക്കുന്ന video എടുക്കു
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 11 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН