Akkus is really lucky...Coz' karthikne പോലെ ഒരു friendne കിട്ടിയതിന്..ഏതൊരാളും ആഗ്രഹിക്കുന്നത് ഇതാണ്..ഈ സുഹൃത്ത് ബന്ധം എന്നും നിലനില്‍ക്കട്ടെ.Happy married life akkus❤️
@spear_god2 жыл бұрын
100%
@yasserahammed72412 жыл бұрын
😍😻❤🔥
@divindivin97102 жыл бұрын
Satyam
@vlogeranne22872 жыл бұрын
Aaa babu tte mone alle😂
@ard43242 жыл бұрын
Bruhhh lucky is not based on friend ship bruhh dude
@sandheepkrishna62562 жыл бұрын
ഗ്യാപ്പിൽ അച്ഛനും അമ്മയോടും പെണ്ണ് നോക്കാൻ പറഞ്ഞ കാർത്തിക്കിന്റെ ആ മനസ് ആരും കാണാതെ പോവരുത് 😄❣️❣️🔥
@decomspidy64722 жыл бұрын
ഇതിനെല്ലാം ചേർത്ത് കാർത്തിക് മച്ചാൻ്റെ കല്യാണത്തിന് കിട്ടുന്നത് കാണാൻ കട്ട waiting,......🤣🤣 Dare to Dream ❣️
@TOXIN812 жыл бұрын
Njanum😌
@sanshazvlogs81822 жыл бұрын
Ellarum 🥰🥰
@arjunculer832 жыл бұрын
Satyam 💯😂
@shamseercx72 жыл бұрын
😂
@Ami71662 жыл бұрын
അത് Sponsor ചെയ്യാൻ വലിയ Brandകൾ Queueൽ ആണ്......
@premkumarkbth2 жыл бұрын
He's not crazy, hes just confident.
@Ameeeehhhh2 жыл бұрын
💯💯💯💯💯💯
@mtgaming91412 жыл бұрын
Not just extreme confident
@skkbgm6042 жыл бұрын
എന്നെ 500 ആവാൻ സഹായിക്കുമോ frnds
@rinilmanu39082 жыл бұрын
😍അക്കുവിന്റെ കല്യാണം കഴിഞ്ഞു അടുത്തത് ആര്? 🤷♂️പരമ്പര തുടരും...... happy married life🤵👰 akku അളിയാ... ❤️💕
@annmariyashaju11402 жыл бұрын
🤣🤣
@monishamathew95902 жыл бұрын
🤣🤣🤣
@Amal66___2 жыл бұрын
Depression അടിച്ചു ചങ്ക് പൊട്ടി ഇരിക്കാണോ....??supli ടെ എണ്ണം ഓർത്തു ടെൻഷൻ അടിച്ചു ഇരിക്കാണോ....?വന്നോളൂ കണ്ടോളു പൊക്കൊളു...... Pack of full of ENERGY🔥,FUN😂,POSITIVE VIBE AND ENTERTAINMENT.....ഒരിക്കലും നിരുത്സാഹ പെടുത്തില്ലാ എന്ന ഉറപ്പോടുകൂടി ഓരോ വിഡിയോസും കഴിഞ്ഞു പോകുന്നു...... Hat's of to you Mr.Karthik surya🔥❤️
@kuduopgaming2902 жыл бұрын
🔥🚀
@hidha_0072 жыл бұрын
Fun packed...😂😂 Ente ponno oru rakshayila 😊 Variety anu main..😍 Happy married life akkuchettan and abirami chechii... Overall this vlog shows the bond of their pure friendship 😘
@techy_shan2 жыл бұрын
❤
@justinbabyjames14452 жыл бұрын
1
@celebrityjunctioncj79772 жыл бұрын
▪️
@farizfari72132 жыл бұрын
Karthikinte ella videolum nigale comment undakollo🤩❤️
@968humtum2 жыл бұрын
നംമ്പൻമാരെ മൊത്തം vibil ആറാടിപ്പിക്കുന്ന മച്ചാന്റെ തട്ട് വേറിട്ട് നിൽക്കും നിൽക്കണം ... കാർത്തി നിനക്കു "കണ്ണു കിട്ടാൻഡ് " നോക്കിക്കോ .. such a proud person ..lobbb uu 😘
@Chaithramanu-yo9c10 ай бұрын
കിട്ടി കണ്ണ് ശെരിക്കും
@toonz2d2 жыл бұрын
മാഹീൻ മച്ചാന്റെ വക ഒരു പ്ലിങ്ങാച്ചി പണി..karthik bro ന്റെ കല്യാണത്തിന് വരുന്നുണ്ട്....waiting for that....😄
@user-ni9hx3zk5j2 жыл бұрын
ചിരികുടുക്ക 😀 അക്കുസിന് ... വിവാഹ ആശംസകൾ.🥳God bless u both.🎊
@parvathi1092 жыл бұрын
Nalla kidilan power packed vlog🔥🔥 03:49 , 04:04 Dasan aliyan😹 Happy married Life akkus aliyoo❤️❤️
@d0n._2 жыл бұрын
7:24 🤣
@Rtechs22552 жыл бұрын
അച്ഛാ, അമ്മേ പെട്ടെന്ന് എന്നെ കൂടി കെട്ടിച്ചു വീട്.. 😅 ആ കല്യാണം കാണാൻ വേണ്ടി ആണ് waiting.... 😄
@faizidudevlogs2 жыл бұрын
Karthik suryayude കല്യാണം വ്ലോഗ് എന്നും ഒരു ഹരം തന്നെ ആണ് 🔥🔥💙‼️
@jasivlogsgaming29372 жыл бұрын
Hi Karthik Chetta🥰💖
@rubenruben5762 жыл бұрын
Hiii
@chekuthan60092 жыл бұрын
Hi ente name karthik 😝
@kunju60322 жыл бұрын
@@chekuthan6009 😁
@anjana_davis_chakkalakkal2 жыл бұрын
കൂട്ടത്തിലെ Cute boy അങ്ങനെ സുമംഗലി ഭവ: ആയി✨💕😉
@dizuzzayt37362 жыл бұрын
Sumangalan😄😄😄😄
@vizmaya2 жыл бұрын
😂
@wabisabi22462 жыл бұрын
😄
@MARSRIDER2512 жыл бұрын
😁😜
@sinilvs18482 жыл бұрын
Hi
@sonasabujohn46172 жыл бұрын
7:58 ടൈമിൽ കണ്ടത് ശെരിക്കും കല്യാണ ആലോചനക്കുള്ള ഒരു അറിയിപ്പ് ആണോ എന്നൊരു സംശയം 😁😁😁😁
@abduuuh3692 жыл бұрын
കാർത്തിക് സൂര്യ ഉയിർ ❤️💯 Happpie Married Life Bro ❤️💯
@krishnaappu33232 жыл бұрын
എന്റെ മോനെ ഇജ്ജാതി കല്യാണം... 😍😍😍 കാർത്തിക് മച്ചാൻ വേറെ ലെവൽ ആകുല്ലോ 👍👍👍 അപ്പോൾ ഹാപ്പി married ലൈഫ് മുത്തേ..... 😍💕😍💕😍
@erenjaeger89842 жыл бұрын
I think akku aliyan was waiting for you guys entertainment plans on kalyanam day, he looks so sad its like no one was celebrating on your bday. But when you guys did stuffs on reception he was so happy and loved it❤
@CameraManSajeev2 жыл бұрын
Congratulations to both of you...you have amazing friend's.
@rainbowtunezzz2 жыл бұрын
കുറഞ്ഞു naalkulaku ശേഷം veendum ഒരു wedding vlog 🥳🥳🤩💥🔥 Happy married life akkusettooii
@amishapsanthosh37742 жыл бұрын
Oh maaan energy and excitment at the peeeak ayirunnu ... Nmde oru chankinte kalyanathinu poya oru feel arnuu vdo muzhavankandapo ...ellardem counteroke nmde swanthm alkare pole feel cheyyanu ... Ith karthikinte vijayam aanu ... U are 🔥🔥🔥🔥🔥
@aswanysanthosh93292 жыл бұрын
Happy married life akkoosetta...🥰❤️
@GodsOwnCountry022 жыл бұрын
Karthik Surya and friends.. you guys are awesome and so happy to see the strong bond and friendship between all of you. Each of your vlog is a refreshment and makes me happy. Kudos to Vinu, Srikanth, Akhildas and you on Interleaks podcast as well. Your hard work will pay off and keep it going
@shobithap45732 жыл бұрын
Waiting for Karthik Surya's Marriage 😍😍😍😍😍😍😍😍
@the.valmont2 жыл бұрын
14:47 ദേ അത് നോക്കിയേ.. എന്റെ ബോട്ടാ ആദ്യം വരുന്നത് 🤣
@sethulakshmips2 жыл бұрын
Karthik bro 🔥🔥🔥 Happy Married Life Akkoosettoiiii ❤ kalayanathinte ann oru wish instayil thannatha enkilum irikkatte 😌
@sinan_muloor07_2 жыл бұрын
Happy married life akkus bro💐💐 Hello guys welcome back love from ಕರ್ನಾಟಕ poli vibe 😍❣️🔥
@Catren_Yeager2 жыл бұрын
Sinan ikka 🧡
@malluthuger-b5t2 жыл бұрын
😌hii
@sinan_muloor07_2 жыл бұрын
@@Catren_Yeager hii ser
@malluthuger-b5t2 жыл бұрын
@@Catren_Yeager നിന്റെ chunk ഇപ്പളും ready ആയിലേ😪
@sinan_muloor07_2 жыл бұрын
@@malluthuger-b5t Hii
@ershada87792 жыл бұрын
ക്യാമറ കൈയ്യിലുള്ളപ്പോഴുള്ള ചേട്ടന്റെ ടൈമിങ്ങ് അപാരം .... ❤️
@ArchanAnjana_Twins2 жыл бұрын
Happy Married Life Akkus nd Abhirami💕 Arun aliyante art oru rekshyum illa Adipoli.. Ningl ellavarumkoodi Entry pwolichu..🥳 Waiting for the podcast episode of Akkus aliyan nd Abhirami..
@sobithsobi20852 жыл бұрын
ഇങ്ങനെ പോയാൽ കാർത്തിക് മച്ചാന്റെ കല്യാണത്തിന് പള്ളി പെരുന്നാളവും 5...10...നാസിക്ടോൾ 📯🎼🎺🥁🥁..... ടീം ന്തായാലും കാണും... ✌🏼👍🏼👍🏼waiting ❤️❤️❤️🥰
🤣🤣🤣Akkus bro and abhi chechi...happy married life...you all are lucky to get Karthik surya as your friend ☺️😍😍😍 Waiting for Akkus aliyan and chechi in intelerks podcast😍😍😍
@Ultimate_Destruction2 жыл бұрын
Confidence ka baaap 🙌😃 Poli vlog mahn as always 🔥🔥
@agrajasaji88442 жыл бұрын
Karthiii....back in pever...😽🔥🔥🔥🔥and happy married life akkus vro...💖😍
@shobithap45732 жыл бұрын
എപ്പോഴോ അക്കൂസ് ചേട്ടന്റെ കണ്ണ് നിറഞ്ഞു ❤❤❤❤
@afzalsalim39602 жыл бұрын
18:13 😂 vinu annan expration
@meerasusanjinu29242 жыл бұрын
Happpyyy b'dayyy karthikkettoooi😘😘😘
@abhinraglr80462 жыл бұрын
ദാസൻ അളിയൻ്റെ വെഡ്ഡിംഗ് കാണാൻ കട്ട വെയിറ്റിംഗ് 😍😍
@pokergamer20062 жыл бұрын
അങ്ങനെ ആക്കൂസിന്റേം കല്യാണം കൈഴിഞ്ഞു ഇനി എന്നാ കാർത്തിക് ചേട്ടാ കല്യാണം 🤠
@originalgangstercinderella99922 жыл бұрын
16:25 vinu ser ന്റെ അഴിഞ്ഞാട്ടം തുടങ്ങുകയാണ് frens😼
@_._Sabynah_._2 жыл бұрын
*Akku ചേട്ടന് ഒരു കല്യാണം അല്ലെ ഉള്ളൂ.. നമ്മളെ കൊണ്ട് ഇത്രെയൊക്കെ പറ്റൂ...! 😌💥♥️*
@Shihaabbbb2 жыл бұрын
Happy married life akku chetta 💞💞
@nadeerkk37702 жыл бұрын
Akkuvinte wifinte yum pod castil kond veranam ❤❤❤❤❤❤👍
@nabeelbinnizar1142 жыл бұрын
intro thanne oru സിംഹത്തിന്റെ ഗർച്ചനം pole undu ❤❤❤❤❤❤❤ karthik surya ummmmmmma
@gbvlogs64502 жыл бұрын
What a great energy. Keep rocking and spread the positive energy around you like you always do👌👌
@yadhukrishna1572 жыл бұрын
Ella kootukarudeyum kallyanathin poyi pani kodukkunna Karthik macha Pani verum ketto.....😂 Anyway ningalde ee friendship bond undakatte 😍❤️
@Capturraofficial2 жыл бұрын
Ente ponno ejjathi🔥🔥 * Sreekanth aliyane kandal *Salah* ne poleyund Karthik machanee lub you💕💕
@Devin_Carlos2 жыл бұрын
കല്യാണം കഴിക്കാൻ വേണ്ടി അച്ഛനോട് എരക്കുന്ന karathik chettan ആണ് എൻ്റെ Hero 🤗
@arunkutten80102 жыл бұрын
ഒരു കല്ല്യാണം എത്രത്തോളം ഭംഗി ആക്കാൻ പറ്റുമോ എന്നറിയണമെങ്കിൽ കാർത്തിക് മച്ചാൻ്റെ ചങ്കുകളുടെ കല്ല്യാണം വരണം😀😀😀❤️❤️👌👌
@renjumathew1982 жыл бұрын
ഇനി vinu brode kalyanathinu kanaam 💥😍😍😂
@achuuzzzz12872 жыл бұрын
Akkus chettanum chettante manavattikkum ente vaka happy married life kott oru rakshayum illa polichadukki chettante birthday varalle athond advance happy birthday chetta💓💓💓😘😘😘😘😘😘😘😘😘😘 onganethanne happy aayum njangale happy aakkiyum ithiri nal geevikkatte 💓
@thajshanvlogs91722 жыл бұрын
ഒരു രക്ഷയുമില്ല സുഹൃത്തുക്കളെ ഒരു വെടിക്കെട്ട് കഴിഞ്ഞ ഫീലായിരുന്നു ഓവറായിട്ട് ഒന്നും ഉണ്ടായില്ല അടി പൊളി അക്കുവിന് ഇത് പോലൊരു ഫ്രണ്ടിനെ കിട്ടിയത് നല്ലൊരു ഭാഗ്യം തന്നെയാണ് അടിപൊളിയായിരുന്നു പെട്ടന്ന് എല്ലാം കഴിഞ്ഞ പോലെ സമയം പോയതറിഞ്ഞില്ല all the best 💐💐💐💪💪👍👍✅✅👋👋
Hpy married life akkuzaliya and chechi❤️😇 Ith polethe frndsine kittiyathil nigalokke bagyavanmmaran nte machanmmare🥺😘 D2D
@the.valmont2 жыл бұрын
Missing ദാസണ്ണന്റെ ശോക നാടകം 😂
@soorajmm91862 жыл бұрын
2:52 Moonn neram Vann mookk mutte thinnitt😹😹😹 ejjathy
@sujithsuji3712 жыл бұрын
Karthik Enna frnd ningalude ahamkaaram thanne no doubt love you bro ❤️
@Anonymous-sy1rj2 жыл бұрын
Arun Chettanthe Kalyana Videoyyde Thumbnail Polle ulla Same Thumbnail 😁
@wabisabi22462 жыл бұрын
10:20 pavam achan& amma😂
@aswanth76272 жыл бұрын
Masterpiece item - കല്യാണ വ്ലോഗ് പതിവ് പോലെ ചിരിച്ചു ഒരു പരിവം ആയി 😹🙌
@stanley51782 жыл бұрын
I felt so happy and thrilled through the video watching your friendship...After the video i came back to reality coz i have no friends like you.... You are just ❤ Karthik.... And friends🔥
@bhagyagk40312 жыл бұрын
Karthik bro uyir, Wish to see you as soon as possible🥰🥰Happy married life akku Aliya❤️❤️
@premdev62 жыл бұрын
*VINTAGE KARTHIK SURYA VLOG IS BACK. TRENDING NUMBER 1 LOADING...*