കാണുമ്പോ എളുപ്പമാണ്, ചെയ്യുമ്പോൾ അറിയാം... ഒരു സൂപ്പർ ഫുൾ ബോഡി വർക്ക്‌ഔട്ട്.... 👍👍🙏
@vaidyam91Ай бұрын
Thank you 😊
@Sunilk-h4w19 күн бұрын
വളരെ നല്ല ഒരു വ്യായാമരീതിയാണ് ഇത് കാണുമ്പോൾ സിമ്പിൾ ആയി തോന്നുമെങ്കിലും 20 മിനിറ്റ് ചെയ്തു കഴിഞ്ഞാൽ അറിയാം കലോറി മൊത്തം കത്തി തീരും ദയാൽ സാറിന് ഒരായിരം അഭിനന്ദനങ്ങൾ🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
@vaidyam9112 күн бұрын
Thank you 😊
@manjuanil8986Ай бұрын
പാട്ട് കേട്ടിട്ട് തന്നെ സന്തോഷം തോന്നി, ഇതുപോലെ കുറച്ച് പാട്ട് ചിട്ട പെടുത്തി ചാനലിൽ ഇട്ടാൽ ഉപകാരമായേനെ....
@rajiprakash5249Ай бұрын
Thankuu... Sir. 🙏🙏🥰🥰steps എല്ലാം പഠിച്ചു.. ഈ version നു വേണ്ടി wait ചെയ്യുകയായിരുന്നു.. Stay blessed 🙏🙏
@bindutv4847Ай бұрын
പഠിച്ചവർക്ക് അത് കാണുമ്പോൾ ലതി വീഡിയോ ആയിട്ട് തോന്നും ഇത് അത് കഴിഞ്ഞ് ടൈമിംഗ് കുറച്ചു മതി 🙏
@bindutv4847Ай бұрын
Lenghthy vedeo
@vaidyam91Ай бұрын
Thank you 😊
@vaidyam91Ай бұрын
Thank you 😊
@nihalnichuz4 күн бұрын
Serikum Nalla effective Anu sirinu valare nanni
@vaidyam914 күн бұрын
Thank you 😊
@bhagyalakshmy51523 күн бұрын
വളരെ വ്യക്തമായി മനസ്സിലാവുന്നുണ്ട്
@vaidyam9120 күн бұрын
Thank you 😊
@beena998526 күн бұрын
Very nice steps and song. effective one Thank you sir🙏
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
@BibinThomas-zj6eiАй бұрын
ഗ്യാസ്ട്രിറ്റീസ് മാറാൻ എന്താണ ഡയറ്റ് Sir
@bindutv4847Ай бұрын
Cucunmber juice early ഇൻ the morning, at 6പിഎം and one to be chewed at night one hour after dinner പു ളിക്കാത്ത കട്ട തൈര് അല്പം ശർക്കര പൊടി ചേർത്ത് 10 മിനിറ്റ് വെച്ചിട്ട് കഴിക്കുക
@bindutv4847Ай бұрын
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എല്ലാം നിർബന്ധമായും ഒഴിവാക്കിയിരിക്കണം കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സെന്ററുകൾ സമീപിക്കുക
@BibinThomas-zj6eiАй бұрын
പാലായ്ക്കു അടുത്തുള്ള Center എതാണ് Sir
@shijik.s864813 күн бұрын
Alapuzha center available ano
@suchithrasukumaran8230Ай бұрын
❤🫡💐❤
@vaidyam91Ай бұрын
Thank you 😊
@ziontimes455327 күн бұрын
Lungs nu vendiyulla exercise ithu thanneyano ...plz reply
@vaidyam9120 күн бұрын
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
@mathew9390Ай бұрын
സാറിൻറ വിവരണവും കൂടി വേണം.
@vaidyam91Ай бұрын
A video already channel und
@nalinikashiapan8794Ай бұрын
❤❤❤🙏🙏🙏
@vaidyam91Ай бұрын
Thank you 😊
@devadasanpnАй бұрын
ദയാൽ സാറെ രണ്ടു പേരുടെ മുഖത്ത് ആനന്ദം കണ്ടില്ല
@suchithrasukumaran8230Ай бұрын
ഇത്രയും പ്രായം ഉള്ളവർ ആണേലും ഇത്രയും ഗം ഭീരം ആയി ചെയ്തില്ലയോ...ഇപ്പോൾ ഉള്ള കുട്ടികൾക്ക് പറ്റുമോ
@geethadevi4684Ай бұрын
വിജയ് കഴിയുമ്പോഴാണ് ആനന്ദം
@bindutv4847Ай бұрын
രണ്ടു പേരും ക്യാമറ യുടെ മുന്നിൽ ആദ്യം ആയത് കൊണ്ടായിരിക്കും ❤
@prameelack430925 күн бұрын
Number tharumo
@vaidyam9120 күн бұрын
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg