വൈവിദ്ധ്യമാർന്ന ആരോഗ്യ തിരിച്ചറിവുകൾ നൽകി കൊണ്ടിരിക്കുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🙏
@KumarikumariKumari-u7x Жыл бұрын
മനുഷ്യ ശരീരത്തിലെ എല്ലാ അവയവംങ്ങളിലും പഞ്ച ഭൂതം പ്രവർത്തിക്കുന്നു മുഖത്തെജ്ഞാ നേന്ദ്രി യങ്ങൾ അഞ്ചും ഓരോ ഭൂ തങ്ങളിൽ നിന്ന് ചെവി ആ കാശം കേൾവി കണ്ണ് അഗ്നി കാഴ്ച തൊക്ക് വായുവിൽ നിന്ന് സ്പർശനം മൂക്ക് ക്രാണം ഗന്ധം ഭൂ മിയിൽ നിന്ന് നാവ് രസനം ജലത്തിൽ നിന്ന് ഇ തിന് പഞ്ച തന്മാത്ര ശബ്ദ "സ്പർശ"രൂപ "രസ "ഗന്ധം "ഈ തിരിച്ചറിവ് ശാസ്ത്ര മാണ് ഹിന്ദു സനാധന ധർമം സർവ്വ സൃഷ്ഠി കളിലും ഇതു ഒരേപോലെ നില്കുന്നു ഇവിടെ യാണ് മതേതരത്വം ഇ വിടെ ജാതി ഇല്ല സംസ്കാരം മാത്രം ഇതു ശാസ്ത്രവു മാണ് 🙏🙏
@dishadevaraj4411 Жыл бұрын
നമസ്കാരം.ക്ലാസ് നല്ലതായിരുന്നു. ഇപ്പോഴെങ്കിലും ഈ അറിവ് ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു, ഈ അറിവുകൾ തീർച്ചയായും മുന്നോട്ട് ഉള്ള ജീവിതത്തിൽ കരുത്ത് തരും.
@jojivarghese3494 Жыл бұрын
കണ്ണുണ്ടായിട്ടും കാണാതെയും കാതുണ്ടായിട്ടും കേൾക്കാൻ കഴിയാത്തവരും ആണ് ഇന്നത്തെ സമൂഹം.
@prasannamv7104 Жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ് എന്ന് മനസ്സ് തല കുലുക്കി സമ്മതിച്ചു. പ്രപഞ്ചത്തിന്റെ ആത്മസത്തയിലേക്ക് ഉള്ള ചവിട്ടുപടിയായി ഈ പ്രഭാഷണം സഹായിച്ചു. കുട്ടിക്കാലത്ത് കണ്ട ഇത്തിരി പോന്നതെങ്കിലും ആകാശത്തിന്റെയും കടലിന്റെയും മുറ്റത്തുനില്ക്കുന്ന സസ്യക്കൂട്ടങ്ങളുടെയും കാഴ്ചകൾ എന്റെ മനസ്സിലേയ്ക്ക് പകർന്നു തന്ന പോഷക ഗുണങ്ങൾ ഈ എഴുപതുകളിലും ഞാനനുഭവിക്കുന്നുണ്ട്. വളർന്നു വരുന്ന കുട്ടികളിൽ പ്രകൃതി ദൃശ്യങ്ങൾക്കുള്ള സ്വാധീനം നമുക്കെല്ലാം കണ്ടറിയാൻ ശ്രദ്ധിച്ചാ ന്റ നമുക്കെല്ലാം കഴിയും . വിദ്യാഭ്യാസരംഗത്ത് അതിന് വളരെ പ്രാധാന്യം നല്കണമെന്നത് ആരും കണക്കാക്കാറില്ല. ടോട്ടോച്ചാൻ എന്ന നോവലിൽ ഇതിന്റെ മിന്നലാട്ടം കാണാൻ കഴിഞ്ഞിട്ടുണ്ട് . പക്ഷെ, ഇവിടെ ആരും ഇതിനെപ്പറ്റി ചിന്തിക്കുന്നില്ല. സാറിന്റെ ഉദ്യമങ്ങൾ ഈ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിയ്ക്കട്ടെ.. . ഒരു സംശയം ഉടലെടുത്തത് ഹെലൻ കെല്ലറുടെ ജീവതത്തെപ്പറ്റി ചിന്തിച്ചപ്പോഴാണ്. അവരുടെ മനസ്സിൽ ഉൾക്കാഴ്ച്ചയുടെ വൈവിധ്യങ്ങൾ പകർന്നു കൊടുത്ത ആനി സള്ളിവനെപ്പറ്റി ഓർത്ത് അത്ഭുതവും ആദരവും തോന്നി.
@GreenSignatureOrganics Жыл бұрын
NAMASKARAM
@elsu6501 Жыл бұрын
👍
@krishnannamboothiri3155 Жыл бұрын
'
@thomaskottayamthomas32706 ай бұрын
സൂപ്പർ ..ഒന്നും മനസിലായില്ല ..😮😮
@rajeevankakkara4409 Жыл бұрын
കാഴ്ച്ച മാത്രമേ പറഞ്ഞതുള്ളു, ഭാകി നാലും explanation തരൂ. Excellent speach!ആകാശം, ഭൂമി, ജലം, ശബ്ദം മുതലായവ. Heat and light, : electricity ഏതു പഞ്ചാഭുതത്തിൽ പെടും സർ!
@anithamt742 Жыл бұрын
അഗ്നി. അഗ്നി യുടെ സ്വഭാവം ആണ് പ്റകാശവും ചുടും.
@AnilKumar-pu1tp Жыл бұрын
നമ്മൾ അറിഞ്ഞിട്ടും അറിയാതെ പോയ സർവ്വ വ്യാപിയായ ഒരു സത്യം അന്നമാണ് എന്ന തിരിച്ചറവു തന്ന സാറിനും സംഘാടകർക്കും നന്ദി...
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക. ( 9:00 am to 5:00 pm Monday to Saturday )
@BIJUMONTB Жыл бұрын
Super class ..🎉 ഈ വൈവിധ്യങ്ങൾ തനിയെ ഉണ്ടായതല്ല...ഇതിൻ്റെ പിന്നിൽ തീർച്ചയായും ഒരു creator ഉണ്ട് എന്നുകൂടി മനസ്സിലാക്കിയാൽ...ഈ ക്ലാസ്സ് valuable ആകും
@GreenSignatureOrganics Жыл бұрын
NAMASKARAM
@jaai359 Жыл бұрын
Creator and the created are inseparable and one 💕🪔
@anandanthayyil87845 ай бұрын
Very importent സ്റ്റഡി you have done.
@GreenSignatureOrganics5 ай бұрын
നന്ദി 🙏🏻
@rajendranthampi3160 Жыл бұрын
നന്ദി നന്ദി നന്ദി
@ShamseenaShamseenaku5 ай бұрын
Whatsup groupil zoom class il keraanulla link vidumoo..
@bensjack8272 Жыл бұрын
Good morning beautiful keep it up,God bless you all!
@vijayasidhan8283 Жыл бұрын
Eye opener Enjoyed the podcast
@joshythomas61665 ай бұрын
Very nice
@GreenSignatureOrganics5 ай бұрын
നന്ദി 🙏🏻
@SeenaAli-y1l3 ай бұрын
Sir glass vechit indallo .kazhcha kitan ulla treatment edhil elle
@tessyvarghese13194 ай бұрын
Sir save old trees and encourage tree transplantation..അതിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് വേണമല്ലോ sir... Cutting big trees valiya തെറ്റല്ലേ.. അതിനെ trasplant ചെയ്യാൻ സാധിച്ചാൽ next generation nu pure oxigen കൊടുക്കാൻ പറ്റി ല്ലേ?
@GreenSignatureOrganics4 ай бұрын
chat.whatsapp.com/HlqJIJ4yhDfGzhlOgUTFEN നമസ്കാരം 🙏 📆 എല്ലാ ശനിയാഴ്ചകളിലും വൈകു: 8:30-9:30 വരെ ആരോഗ്യം- കൃഷി- ആനന്ദം എന്ന വിഷയത്തെ അധികരിച്ച് ശ്രീ കെ.വി. ദയാലിന്റെ ചോദ്യോത്തര വെബിനാർ ഉണ്ടായിരിക്കുന്നതാണ്. 📲യഥാക്രമം ലിങ്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്. ☝🏻ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്കാവും ഗൂഗിൾ മീറ്റിൽ ജോയിൻ ചെയ്യാൻ സാധിക്കുക. ബാക്കിയുള്ളവർക്ക് തത്സമയം യൂട്യൂബ് ചാനലിൽ ജോയിൻ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം . 📺 എല്ലാ ദിവസവും ദയാൽ സാറിന്റെ ഒരു വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
@Mary-ie3zd11 ай бұрын
Namaskaram
@manjj6021 Жыл бұрын
എത്ര മനോഹരം ഈ പ്രപഞ്ചം 🙏🙏🙏
@GreenSignatureOrganics Жыл бұрын
NAMASKARAM
@ushamadhavan5560 Жыл бұрын
In meditation another kazhcha. Anubhavam undu
@jessythankachan3445 Жыл бұрын
നല്ല ക്ലാസ്സ്. നന്ദി
@jaai359 Жыл бұрын
❤ beautiful.The very nature of existence is joy and experience. Millions over millinias have RECLAIMED the joy that they are. Salute Dayal Sir in his endeavours to relaim the kingdom of joy🙏🪔💕💪
@RavindranC-y7j Жыл бұрын
This is the first knowledge
@viswanrajan855510 ай бұрын
Very nice
@snehalatha7817 Жыл бұрын
Sar depression sar can you explain about the depression and remedies of depression
@bindutv4847 Жыл бұрын
Valuable information 👌
@GreenSignatureOrganics Жыл бұрын
Thanks a lot
@sreelekhabpillai8352 ай бұрын
🙏🙏🙏❤
@lakshmikantha894811 ай бұрын
❤🙏🙏🙏
@lalithakumari31799 ай бұрын
🙏🙏
@naushadsait Жыл бұрын
വീഡിയോ ഉന്നുകൂടി നല്ലത് യെന്ന് അപേഷിക്കുന്നു
@GreenSignatureOrganics Жыл бұрын
NAMASKARAM
@lisavails273 Жыл бұрын
❤
@GreenSignatureOrganics Жыл бұрын
NAMASKARAM
@anzadmuhammed4427 Жыл бұрын
🙏🙏🙏🙏🙏
@GreenSignatureOrganics Жыл бұрын
NAMASKARAM
@KumarikumariKumari-u7x Жыл бұрын
ഭൂ മി ചലിച്ചു കൊണ്ടിരുക്കുന്നതുകൊണ്ടല്ലേ മാറ്റം
@abdulazeezvengara Жыл бұрын
അന്ധര്‍ ബധിരര്‍ മൂകര്‍ ഇവർക്കൊന്നും അന്നം വേണ്ടേ?
@thankachan-yp1sm8 ай бұрын
മുഴുവൻ ക്ളാസും കേട്ട് നോക്കാം
@mashoodo354 Жыл бұрын
ഒരു മനുഷ്യൻ matruru മനുഷ്യൻ തുല്മല്ല eviduyane ഇത് സൃട്ടിച്ച അല്ലഹു എത്ര പരിശുദ്ധ ൻ
@GreenSignatureOrganics Жыл бұрын
NAMASKARAM
@bensjack8272 Жыл бұрын
Good morning beautiful keep it up,God bless you all!