ഞാൻ ഈ റെസിപ്പി ട്രൈ ചെയ്ത് പൊളി ഹൽവ വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരം 😋
@riyaworld91053 жыл бұрын
എത്ര സമയം വേണം
@soosysoosy25584 жыл бұрын
ലക്ഷ്മി ടെ എല്ലാം പാചകവും ഒത്തിരി ഇഷ്ടം ആണ്. ഓണത്തിന് അച്ചാറുകൾ എല്ലാം പരീക്ഷിച്ചു. സൂപ്പർ ആരുന്നു 😍😍😍😍😍😍😍😍😍😍
@sindhunair31864 жыл бұрын
Mam ന്റെ ഏത് recipe try ചെയ്താലും അതെല്ലാം നല്ലതായി വരുന്നുണ്ട്. വേറെ ആർക്കും ഇത്ര perfection ഉള്ളതായി തോന്നിയിട്ടില്ല. ഞാൻ പലതും try ചെയ്യാറുണ്ട്. പക്ഷെ mam ന്റെ recipe പോലെ 100 percentage വിജയം ഒന്നിനും കിട്ടാറില്ല. അതാണ് ഇത്രയും ഉയരങ്ങളിൽ എത്താൻ പറ്റുന്നത്. ഏത് recipe യും super ആണ്. Love you mam.
Thank you so much dears for the trust you keep in me ❤🙏🤗
@anilababu78274 жыл бұрын
Correct njanum eppo maminte recipies anu follow cheyyunnathu
@merymercyka62392 жыл бұрын
ഇത് മാജിക് ഓവനിലും ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് വര്ഷങ്ങളായി മാജിക് ഓവൻ കാണുന്നുണ്ട്. ഉണ്ടാകാറുണ്ട്. രണ്ടും പൊന്നുപോലെ manoharam🌹 ലക്ഷ്മി മാം ഉം പാചകവും ❤️❤️😊🥰
@maloottyn83704 жыл бұрын
ഹായ് ചേച്ചി.രസഗുള എങ്ങനെ ആണ് ഉണ്ടാക്കുന്നത്...അത് ഒന്ന് ഉണ്ടാക്കി കാണിച്ചു തരാമോ..ചേച്ചിയുടെ പാചകം എല്ലാം ഇഷ്ടം ആണ് എനിക്ക് പറയാതെ പറ്റില്ല..സൂപ്പർ👍👍👍
@rakeshchandran3823 жыл бұрын
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് അച്ചാർഇടുന്നത് അതിൽ ഈന്തപ്പഴം അച്ചാർ, മിക്സഡ് etc എല്ലാം ഭയങ്കര അഭിപ്രായം കിട്ടി ചേച്ചിയ്ക് വലിയ ഒരു Thankz
ഒരു പാവം ഹൽവ കൊതിയനാണ് ഞാൻ😋 ഹൽവ കൊതി ചങ്കുകൾ😋😋😋😛😛 👇ഇവിടെ 😃 ഉണ്ടോ ഇല്ലേ😛😛😋😋
@ideasimaginations8994 жыл бұрын
Njanum
@kanoojads934 жыл бұрын
ഉണ്ടേയ് ഞാനും വായിൽ കപ്പൽ ഓടിക്കാം
@Naazcreations14 жыл бұрын
S njanum
@fbnamesureshsuresh95464 жыл бұрын
@@ideasimaginations899 👍😛
@fbnamesureshsuresh95464 жыл бұрын
@@kanoojads93 👍😛😃😃😃
@aishwariyasanal37478 ай бұрын
I tried it with Rose color, and Rose Essence turned out well but couldn't compare it with wheat halwa.still loved it❤..
@sajeena.a.s8634 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഉണ്ടാക്കാൻ പറ്റും എന്ന് ഒരു വിശ്വാസം ഉണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും ഞാനും മാമിനെ പോലെ ഒരു sweet ഇഷ്ടം ഉള്ള ആളാണ് 😋😋😋😋😋
@കുട്ടാപ്പിചാനൽകുട്ടാപ്പിചാനൽ3 жыл бұрын
മാമിന്റ ഫാൻ ആണ് ഞാൻ എന്ത് ഉണ്ടാക്കിയാലും ഞാൻ മാമിന്റ വീഡിയോ കാണും എനിക്കൊരു കോൺഫിഡന്റ് ആണ് മാമിന്റ വീഡിയോ കണ്ട് ഉണ്ടാക്കുമ്പോൾ പെർഫെക്ട് ആയിരിക്കും. പനീർ ബട്ടർ സൂപ്പർ ആണ് ❤❤❤
@sujithaa66444 жыл бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും thank you mam
@rakhip29684 жыл бұрын
Mam nte പ്രസന്റേഷൻ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.. എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്.. സാധാരണക്കാർക്ക് ഉണ്ടാക്കാവുന്ന recipies 😊👍😍... thanku mam🥰🥰🥰
@sreejaraveendran4 жыл бұрын
I tried this out now and have tagged you on my instagram post. Your recipes are fool proof, it can never go wrong. I can trust your recipes blindly, it will be a super duper hit. While I was cooking, I could remember your descriptions vividly. Thankyou so much for this recipe Maam. Please continue sharing such simple and easy recipes.
@thresiammavettichira99443 жыл бұрын
Very good . I will try to make..🙏🏼
@chandrikas1282 Жыл бұрын
.
@arshasabu80454 жыл бұрын
Mam ഞാൻ ഗോതമ്പ് ഹൽവ ഉണ്ടാക്കിയിരുന്നു. നന്നായി വന്നിരുന്നു. തീർച്ചയായും ഇതും ഞാൻ try ചെയ്തു നോക്കും. 👍👍👍thank you so much
ലക്ഷ്മി ചേച്ചിയുടെ ശർക്കര വരട്ടി ഉണ്ടാക്കി. ശർക്കര വരട്ടി സൂപ്പർ😋😋എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സ്റ്റാറ്റസ് ഇട്ട് എല്ലാവരെയും കൊതിപ്പിച്ചു 😀 താങ്ക്യൂ ചേച്ചി 😍😍😍
@sillytalkz53064 жыл бұрын
😆
@JKsVegBhavan4 жыл бұрын
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
@pradeepjoseph51934 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. thank you
@pushpavenkat70464 жыл бұрын
Today I made karachi halwa for my son's birthday. Fantastic results. Tku lakshmi
@attuvlogz40294 жыл бұрын
ലക്ഷ്മി ചേച്ചി വേറെ ലെവൽ ആണ് 🥰🥰🥰
@kilikoottamspecials83624 жыл бұрын
ഇത് പ്പോലെ ഉണ്ടാക്കി നോക്കി ട്ടോ .. നല്ലപ്പോലെ വന്നൂ .. എല്ലാർക്കും ഇഷ്ട്ടായി 👌 Thank you so much
@raniyafathima39934 жыл бұрын
ഓറഞ്ച് ഹൽവ ഭയങ്കര ഇഷ്ടമാണ്. കണ്ടിട്ട് കൊതിയാവുന്നു. 😋😋.പക്ഷെ ഉണ്ടാക്കാൻ മടിയാണ്.കടയിൽ നിന്നും വാങ്ങുകയേ ഉള്ളൂ. 1million ആകാൻ കട്ട waiting.
@JKsVegBhavan4 жыл бұрын
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
@leenavb31374 жыл бұрын
ഞാനും ഹൽവ കൊതിച്ചി..... ഉണ്ടാക്കി നോക്കും തീർച്ചയായും... ഇത്ര ഈസി ആയിരുന്നോ ഹൽവ ഉണ്ടാക്കൽ. 😍😍👌👌👌
@shahidhashahi21474 жыл бұрын
Njan undakkinokki vishwasikkan pattiyillaa thanks chechiii love youu👌❤
@madhuuthaman67674 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും. ചേച്ചിയുടെ recipes എല്ലാം എന്റെ ഓണം സദ്യയിൽ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപെട്ടു
@anjulijeesh53554 жыл бұрын
Itu jan entayalum try cheyyum.. ituvare halva pareekshichittilla .... entayalum try cheyyam .thankyou mam love you 😍😗😗
@user-nz6jq3zl4k4 жыл бұрын
Try cheyyam..
@usmu282 жыл бұрын
ഞാൻ ഇന്ന് try ചെയ്തു. Soopr 👍കുട്ടികൾക്ക് ഒരുപാട് ഇഷ്ട്ടമായി.......
@Saibaba_214 жыл бұрын
My favorite halwa..Ini veetil thannae undaakki kazhikaamallo...Thank u maam..😘
@sobhapkumar58554 жыл бұрын
ഞാൻ മാഡത്തിന്റെ recipie ആണു try ചെയുന്നത് എല്ലാത്തിനും അളവുകൾ കൃത്യം 100% perfect God bless you
ഹായ് ചേച്ചി എത്ര സിംപിൾ ആയിട്ടാണ് ലഷ്മി ചേച്ചി ഈ ഹൽവ ഉണ്ടാക്കിയത്
@shymarasheed27804 жыл бұрын
Tried it as soon as I saw this recipe... This came out very well and is totally yum😋😋😋... Thank you Ma'am for this amazing recipe 😘😘😘
@ASHBICREATIONS4 жыл бұрын
😍😍👌👌
@LekshmiNair4 жыл бұрын
Very happy dear to see your feedbacks 🤩🤗❤
@Niruzz1453 жыл бұрын
ഞാൻ ചെയ്തു നോക്കി. അടിപൊളിയായി കിട്ടി. Thanks ചേച്ചി
@ഷെർലക്ഹോംസ്4 жыл бұрын
കൈരളി ടിവിയിൽ ലക്ഷ്മി ചേച്ചിയെ കണ്ടു ഫാനായ ആരൊക്കെ ഉണ്ട് 👇
@renisajan4874 жыл бұрын
കോശി ഞാനും വന്നു... കരിക്കിൽ മാത്രം കോശിയെ കണ്ടില്ലല്ലോ? അങ്ങോട്ടും വരൂ. സന്തോഷിക്കു😂😂😂
@ഷെർലക്ഹോംസ്4 жыл бұрын
@Star Star ഓം ക്രീം കുട്ടിച്ചാത്താ 😂
@ഷെർലക്ഹോംസ്4 жыл бұрын
@@renisajan487 😀😀
@aishanazeer79104 жыл бұрын
Kairaliel vannapole alla eppozha sharikum fan
@UAEROADTRIPS4 жыл бұрын
';/. "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു " .
@seethalechu47324 жыл бұрын
ഒരു പാട് ഇഷ്ട്ടായി ഞാൻ ഇണ്ടാക്കും.... മാം കഴിക്കുന്നത് കാണുമ്പോൾ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നണു 🤩🤩
@radhakk52044 жыл бұрын
Resipyverysimple
@mumthase13824 жыл бұрын
Ma'am, I tried this recipe. It was really soft and tasty. Thank you for this wonderful recipe.
@lathavasudevan58814 жыл бұрын
Maanav nayak
@deepthys69722 жыл бұрын
Ente oru divasam polum ella chechide vdo kanathe. Othiri ishtam anu kanan.even Kanda vdos thanne njn pinnem kanarund
@abykrishnan10404 жыл бұрын
Hai mam. Onam spacial boli mam undakkiyathu wife' undakki nokki super ayirunnu.ellavarum try cheyyu.
@fezwastoys4 жыл бұрын
kzbin.info/www/bejne/lavTg2hrnclmarM
@Lovebase-u1w3 жыл бұрын
Ee ഹൽവ cheythu ചേച്ചി സൂപ്പർ കാണാൻ നല്ല ഭംഗി ആയിരുന്നു എല്ലാവർക്കും ഇഷ്ടായി യെൽലോ കളർ ആയിരുന്നു
@Hello-yz8vd4 жыл бұрын
ഹൽവ ഒരു വികാരമാണ് 🤤
@vijayanp60444 жыл бұрын
വളരെ നന്നായിട്ടുണ്ട് ട്ടോ, മാമിന്റെ സംസാരവും വളരെ ഇഷ്ടമാണ് thank you
@rubythomas17654 жыл бұрын
Looking so young!!Truly an Inspiring woman!!
@himacm4 жыл бұрын
I made it and was soo yummyy...Got lot of compliments...i added betroot juice for color so got pink halwas😋😋
@reshmaraj80884 жыл бұрын
Yes ചേച്ചി ഇന്ന് എനിക്കും വലിയ സന്തോഷം തന്നെ, ഞാനിന്നു തന്നെ ഉണ്ടാക്കാൻ നോക്കും,
@jaseenakw73823 жыл бұрын
Hii mam... Njan e halwa undakki super ayirunnu..thank you mam...ente cup 250 ml ayirunnu..madam use cheytha cup 250ml ayirunno...enthayalum halwa nannayikitty👍❤
@lijojoy82644 жыл бұрын
Tried the recipe very yummy. Thanks mam
@prabhavathyvk60564 жыл бұрын
ഞങ്ങൾ കറാച്ചി ഹൽവ ഉണ്ടാക്കി നല്ല രുചി ആയിരുന്നു ഇനിയും ഒരുപാട് പലഹാരങ്ങൾ ഉണ്ടാക്കണം Gdnyt
Cooking videosinte പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷേ ഇത്ര variety ഇതാദ്യമായിട്ടാണ് ഒരു അടിപൊളി ഹൽവ
@jophyfrancis69814 жыл бұрын
Congratulations on achieving a milestone. Wishing&praying for one million soon.Today's recipe was superb.All things about you, is appreciated.Be it cooking,recipes,time management,neatness,tidiness,beauty etc, etc..You have magic in your hands.
@LekshmiNair4 жыл бұрын
Thank you so much for your lovely words of appreciation 🙏❤it's indeed motivating 🤩
@GeethaS-vk1tu4 жыл бұрын
Chechi njan പുളിയിഞ്ചി ഉണ്ടാക്കി 👌 ഈ റെസിപ്പി ഞാൻ വേറൊരാൾക് പറഞ്ഞു കൊടുത്തു അവർക്കും ഇഷ്ട്ടപ്പെട്ടു
@manjumadhav28444 жыл бұрын
Njan Lakshmi mam 🏠 nu near aanu 😃 one day I saw u standing outside 😃but I have a doubt if I came there is any problem ? 😃A little bit frightened 😃but now I want this halwa😍mam can u give me that one little halwa piece? 🙆😂😂😂👌Halwa 👍😍🙆
@renisajan4874 жыл бұрын
ചോദിച്ചു നോക്ക് ചില പ്പം കിട്ടിയാലോ? റോസി ഉണ്ട് സൂക്ഷിക്കണം😂😂
@manjumadhav28444 жыл бұрын
@@renisajan487 😂😂😂😂😂🙏
@raneeshanoushad50044 жыл бұрын
Super maam enike othiti ishtamaane maamintey recipe 🥰🥰😋😋
@helanmjohnson26774 жыл бұрын
Hi Mam, eagerly waiting for your puff pastry recipes
I never thought it is such simple recipe. Thank you Ma'am for sharing these kind of recipes. And my hearty congratulations. Good Night
@sharimkhadar66204 жыл бұрын
Very nice Halva
@sasikalachandran45814 жыл бұрын
Super ayitte unde mam halwa undakkan ethra eluppam annu ennu mam undakiuapoza mansilaye maminte samsaravum food undakunathum kanan thane rasama nokki erikkum 😍😍😍😍
@anjaliarun43414 жыл бұрын
Hi ma'am 😍😍 kidilam recipe😋😍😍dedicating to all our LNV Member's😍🌹💗💖❤❤❤congratz and waiting 4 the big 1 million day ma'am ❤💞💖
@ponnuzz59824 жыл бұрын
Anjali undakkiyallo
@ASHBICREATIONS4 жыл бұрын
😍😍👌
@anjaliarun43414 жыл бұрын
@@ponnuzz5982 😍💖💖💖
@rkentertainment654 жыл бұрын
Super. Halva. ...
@LekshmiNair4 жыл бұрын
Thank you so much dear Anjali🤗❤
@vatsalag95793 жыл бұрын
I made with arrowroot and it came out superb thank u dear👍
@Naaazzz904 жыл бұрын
Waiting for motichoor laddu recipe 🥰
@RAKSS244 жыл бұрын
Meee toooo💓💓
@Naaazzz904 жыл бұрын
@@RAKSS24 hope mam will consider our request🙂
@ponnuponnu20384 жыл бұрын
Nisha മധുലിക യുടെ വ്ലോഗ് ൽ ഉണ്ടല്ലോ മോത്തിച്ചൂർ ലഡ്ഡു അവിടെ നോക്കിയാൽ പോരെ.
ചേച്ചി 😍😍👌👌, നല്ല ഭംഗിയുണ്ട് കാണാൻ, അതുപോലെ തന്നേ നല്ല രസവുമുണ്ടെന്ന് ചേച്ചി കഴിച്ചു കണ്ടപ്പോൾ മനസ്സിലായി, ഞാൻ ചെയ്തു നോക്കും എനിക്ക് ഹൽവ നല്ല ഇഷ്ടമാ 😋😋😋
@sreelusree4 жыл бұрын
Celebrating each moments..too happy to be a part of it... waiting fr one million subscribers celebrations....all wishes mam..
@JKsVegBhavan4 жыл бұрын
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
@rajasreegovind24074 жыл бұрын
Very nice. With beet root A pink halwa. Thanku so much.
Am just waiting for you to reach a million, because u always gave the viewers some awesome recipies on reaching the milestones. Be it porotta or halwa. Grown up watching ur recipes and what makes you different from others is the accuracy in measurements which can be blindly followed for a successful dish (tried, tested and came out really well each one of it). Wishing you good health happiness n more success your way 💐🥰💞
@sreelakshmig2254 жыл бұрын
I tried this receipe........... It's tooo good...... And easy to make......
@bentithottoli45824 жыл бұрын
Now I have become a great admirer of you Your beauty tips and cookery as well Variety of food items
@unismuhammed4 жыл бұрын
Njan Halwa undhakkan chechiyodu request cheythu, annu chechi paranju onam kazhingu cheyyamennu paranjappol etrayum pettannu cheyyumennu njan predeekshilla... anyways tankyu so much for this halwa Tips . God bless u .
@PawanKumar-nw6eo4 жыл бұрын
Wow I ❤️ it sweet Shohan Haluwa my local sweet dish ✨✨🌻👍
@LekshmiNair4 жыл бұрын
🤩🙏
@JKsVegBhavan4 жыл бұрын
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
@leenaprakash56484 жыл бұрын
Look ing lovely and yummy
@rasheedrasheed81443 жыл бұрын
Njan undakki supper taste vtl ellarkum ishtayi😍😍
@GreeshmaAngelose4 жыл бұрын
ഒരുപാട് ഇഷ്ടം ഓരോ എപിസോടും
@resmis45154 жыл бұрын
ശ്ശോ....I have never thought of making halwa at home. ഇത്ര easy ആണോ ആലുവ..😀 പറ്റിയാൽ നാളെ തന്നെ ഉണ്ടാക്കണം....ഇപ്പൊ രാത്രി ആയി പോയല്ലോ....thank you mammm❤️❤️❤️
@humtumaurhamaarasaavan22594 жыл бұрын
It came well.. Thank you.. I used turmeric powder for colouring 😂
@sreelekha49604 жыл бұрын
Flavour maarule
@humtumaurhamaarasaavan22594 жыл бұрын
@@sreelekha4960 vanila flavor add cheythu
@snehaprakash30264 жыл бұрын
മാം ഞാൻ മാമിൻ്റെ റെസിപ്പീസ് 2001 മുതൽ ഫോളോ ചെയ്യുന്നുണ്ട് രണ്ട് ബുക്കും കൈയ്യിലുണ്ട് ഈയിടെ പൊറോട്ട പേടിച്ചാണ് try ചെയ്തത് പക്ഷേ 100 പേർസൻ്റ് Success ആരുന്നു മാമിൻ്റെ മെഷർമെൻറും വിശദീകരണവും ആണ് പാചക ചെയ്യാൻ ഒരു കോൺഫിഡൻസ് നൽകുന്നത് ഞാൻ മാമിനോട് നേരിട്ട് ഒരിക്കൽ സംസാരിച്ചിട്ടും ഉണ്ട് .താങ്ക് യൂ മാം ഫോർ Superb recepies
@sheebajacob15844 жыл бұрын
ആ സന്തോഷത്തിൽ ഞാനും ചേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.
@stephyelizabeth70894 жыл бұрын
Hi ma'am , tried ur recipe.....it came out very well.....so yummy....thank you so much....
@minisajanvallanattu31284 жыл бұрын
Simple and tasty halwa..... thank you for the recepie 👍😘
@JKsVegBhavan4 жыл бұрын
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
@Boneypj2 жыл бұрын
ഇപ്പൊ ഉണ്ടാക്കി വച്ചതേ ഒള്ളു....... പൊളി സാനം🔥🔥
@sanosiyo4 жыл бұрын
1million പെട്ടെന്ന് ആകട്ടെ.... congrats
@siljageorge11784 жыл бұрын
Ammayudeum enteyum all time favourite aan ma'am.. pand kairali Tvyile magic oven kanatha oru sunday polum ellayirun... Epl de Ma'am nte vlogs ❤️❤️ Ma'am aan ente cooking guide.. Vegom 1 million akatte enn pray cheyunn.. ❤️😘
@Linsonmathews4 жыл бұрын
സിമ്പിൾ ആയി ഹൽവ കഴിക്കാൻ, ഒരു അടിപൊളി വിഡിയോ കൊതിയോടെ കാണാൻ ഇവിടെ വരണം 😋👍
@sudinadivakaran92134 жыл бұрын
Hi super Halwa👌👍
@jojijohn76414 жыл бұрын
Hi. I like to try your recepies. It’s very simple and tasty. Can I use corn starch instead of corn flour ?
@anithashaji95994 жыл бұрын
ചേച്ചി ഞാൻ ഇന്ന് പേഡ ഉണ്ടാക്കിയിരുന്നു എന്റെ മോന് ഒരു പാട് ഇഷ്ടമാണ് അത്
@ambadisankar46011 ай бұрын
Lekshmi mam is super chef.... colour full done❤ super
@sujinasuresh68334 жыл бұрын
നല്ല ഹൽവ. ഇത്രയും എളുപ്പം ആണോ? ഇത് ഉണ്ടാക്കി കഴിക്കാൻ തോന്നാ..
@irshad78943 жыл бұрын
ഇത് എത്ര ദിവസം കേടു വരാതെ വെക്കാം
@gayathrinikesh48004 жыл бұрын
Tried this yesterday...it was tasty and beyond words...Thanks for the detailed explanation... 👍👍👍