യൂട്യൂബിൽ പാചകങ്ങളുടെ ബഹളമാണ്. എന്നാൽ ലക്ഷ്മി മാഡത്തിന്റെ പാചകത്തിൽ കാണുന്ന പ്രൊഫഷണൽ സമീപനം ഒന്നു വേറെ തന്നെയാണ്. വിശദീകരിക്കുന്ന ഓരോ കാര്യത്തിലുമുള്ള ശ്രദ്ധയും കൃത്യതയും അഭിനന്ദനീയമായ കാര്യമാണ്. മാഡം ചെയ്തുകാണിക്കുന്ന ഒരു പാചകം അത് ഏതായാലും ആ കൈകളിൽ സുരക്ഷിതമാണ്. വളരെ നന്ദി.
@sreekala6694 жыл бұрын
ലക്ഷ്മി mam ന്റെ ഓരോ dish ഉം ചെയ്യുമ്പോഴുള്ള ആ anxiety തന്നെയാണ് അതിനെ ഇത്രേം perfect akkunnath.... super.. പണ്ട് എന്റെ അച്ഛൻ തിരുനെൽവേലി യിൽ ജോലി നോക്കിയിരുന്നപ്പോൾ സ്ഥിരം വാങ്ങിക്കൊണ്ട് വരുമായിരുന്നു... ആ ormakal..
@jollyvarghesejollyvargese49294 жыл бұрын
പാചകം നല്ലൊരു മോട്ടിവേഷൻ ആണ്. അത് ആസ്വദിച്ചു ചെയ്താൽ. എന്ന് എനിക്ക് ചേച്ചിയുടെ ഓരോ പാചകവും കാണുമ്പോ തോന്നാറുണ്ട്. പാചകം ഇഷ്‌ടമില്ലാത്തവർ പോലും ഇതൊന്നു ഉണ്ടാക്കി നോക്കിയാലോ എന്ന് ചിന്തിക്കും. അതൊരു പോസിറ്റീവ് ആണ്. ഹൽവ സൂപ്പർ.. കൊച്ചുകുട്ടിയെ പോലെ ചേച്ചിയുടെ ആഹ്ളാദം കണ്ടപ്പോ മനസ്സിൽ ഒരു നിറവ് അനുഭവപെട്ടു. Thankuuu.. chechiiiii🙏❤️😍
@LekshmiNair4 жыл бұрын
Thank you so much dear for your lovely words ❤🤗
@preethaanand75414 жыл бұрын
Hai chechi....njan gothambupodi kuzhachu vellathilittu.....nale undaakkum....super aayirikkunnu...thanks chechi.....😍
@preethisijin22274 жыл бұрын
ഞാൻ ഉണ്ടാക്കി,, സൂപ്പർ ടേസ്റ്റ് ആണ് 👌 അച്ചപ്പം റെസിപ്പി ഞാൻ ട്രൈ ചെയ്തിരുന്നു അതും പെർഫെക്ട് ആയിരുന്നു. 😊👌👌
@remyaaneesh26914 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരം....ഒന്ന് ലഡ്ഡു second ഹൽവ 😘😘😘😘...thnku mam ..... ഹൽവ recipe.......🙏🙏👍👍👍👍
@LekshmiNair4 жыл бұрын
🤩❤👍
@parvathysanthosh53794 жыл бұрын
Hii ma'am തിരുനൽവേലി ഹൽവ സൂപ്പർ 🥰അതിന്റെ കളർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. Perfect presentation 👌👌 toooo good ma'am 😍😍
@LekshmiNair4 жыл бұрын
Thank you so much dear ❤🤗
@midhunasuresh88873 жыл бұрын
Maam njn ee halwa innu try cheithu pedichanu cheithengilum last nalla result kitti ellaarkkum ishtayi maam pakshe randu perkku kazhikkane undayirunnolu thikanjilla very tasty ...😋Sherikkum vaayilittal alinju pokunna halwa 🥰Thank you so much maam...🙏🏻😍👍
@athirabiju8794 жыл бұрын
ഹായ് മാഡം ഇതു രണ്ടു പ്രാവശ്യം കണ്ടു. അന്ന് രാവിലെ കുഴച്ചു വച്ചു. രാത്രി യിൽ കലക്കി വച്ചു. ഉച്ചക്ക് ആണ് ഉണ്ടാക്കി യത്. ചെറിയ കട്ട ഉണ്ടായിരുന്നു. മധുരം കുറച്ചു ചേർത്ത്. എല്ലാവർക്കും ഇഷ്ടം ആയി. താങ്ക്സ് 🥰🥰
@rosely43264 жыл бұрын
ഹൽവ യുടെ taste സത്യത്തിൽ, ആ അവതരണത്തിൽ, ഉണ്ടാക്കി കഴിഞ്ഞുള്ള ആ satisfaction, സന്തോഷം, വലിയ head weight ഇല്ലാത്ത സംസാരത്തിൽ തന്നെ ഉണ്ട്, അതിനു ഒരു big salute, love you dear. മോളു friday വരും UK യിൽ നിന്ന് , ഞങ്ങൾ 2 പേരും 14 days വലിയ പണി യില്ലാതെ വെളിയിൽ ഇറങ്ങാൻ പറ്റാതെ വീടിന്റെ ഉള്ളിൽ ഇരിക്കും, അപ്പൊ ഞാൻ ഉണ്ടാക്കും
@sandhoshmathew82184 жыл бұрын
Mam njan try cheyyethu adipoli entha oru richi thank you so much for your super recipe
എന്റേത് food channel ആണ് നിങ്ങൾ എന്റെ ചാനൽ subscribe ചെയ്യണമെന്ന് ഞാൻ പറയുന്നില്ല, എന്റെ ചാനലിൽ ഒന്ന് കയറി നോക്കൂ, ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി, ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ വേണ്ടട്ട
Paachakathodulla chechiyude athmarthatha aan chechiyude vijayam enn karuthunnu .... wonderful presentation ......🥰
@mrs.ssmenon35224 жыл бұрын
തലേ ദിവസ്സം തുടങ്ങുന്ന process ആണെങ്കിലും വളരെ simple. ഇത്രക്കും simple aayi അവതരിപ്പിക്കാൻ chechike pattu.. ഗോതമ്പ് പൊടിയിലെ അഴുക്ക് കണ്ടപ്പോൾ tension. അങ്ങിനെ ആണെങ്കിൽ ethra അഴുക്കാണ് കഴിക്കുന്നത്. Chapthi കഴിക്കുമ്പോൾ 😥. നെയ്യ് മണം ഇഷ്ടമില്ലാത്തവർക്കു oil cherkkamo
Hai Dear Mam. Mam nte vlog kandal nalla perfect ayittulla recipes kittukayum cheyyum athodoppam nalla nalla sthalangal kananum pattum nammal kanunnathupole thanne aan athoke explain cheyyunnath thank you Mam😍😍😍😍😍😄😄😄😄😄
@mangalamravindran68534 жыл бұрын
Super ayitudd.. lakshmi de ella racipe ngan try cheyum.. enikk bayagara ezatanu... thank you so much... love you lachu
@syamalapm3664 Жыл бұрын
ഞാൻ കാത്തിരുന്ന റസിപ്പി വളരെ നന്ദി 🙏👌
@rejiaiqbal53834 жыл бұрын
Love you m'am.... M'am ഏതുവിഭവം ഉണ്ടാക്കുമ്പോളും എനിക്ക് ചെയ്തുനോക്കുവാൻ തോന്നും അത്രക്കും perfect ആയിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്...♥️🥰
@SunandaAnthony3 жыл бұрын
If
@sojiboban91854 жыл бұрын
ഹായ് ആന്റി, ആന്റിയുടെ റെസിപ്പി എല്ലാം കാണാറുണ്ട്. ട്രൈ ചെയ്യാറുമുണ്ട്. എല്ലാം സൂപ്പർ ആയിട്ട് കിട്ടാറുമുണ്ട്. എല്ലാം നല്ലതുപോലെ പറഞ്ഞു തരുന്നതിനു വളരെ നന്ദിയുണ്ട് 👍😍
@LekshmiNair4 жыл бұрын
🤗❤🙏
@AzlinaBintiAnsari4 жыл бұрын
Super super super.. purath irangi food or bakery ok medichit ethra nalayi.. engane ok making videos kanumbol thane manasinu oru Santhosh anu enik.. ennengilum njan ith try chrythu nokum.. mamnte cooking videos kanan enth rasamanenno.. dubayileku permanent visa husband eduthapol njan kure cookery ok medichu koode maminte two booksum .. ente cooking pareekshanangalude reference mamnte book anu.. love you mam ❤️
@LekshmiNair4 жыл бұрын
So sweet of you dear...happy to read your message...valarai santhosham...thank you so much for your lovely words....lots of love ❤🤗
@AzlinaBintiAnsari4 жыл бұрын
Thank mam for replying 😍
@shejinaaniyans18634 жыл бұрын
Mam oronnum prepare cheyyunnathilum manoharamanu athu teast cheyyunnath kanan. 😍😛nammal kazhichapoloru feelinganu appol. Thankuu mam. Definitely im going to try. 😋
@LekshmiNair4 жыл бұрын
Thank you so much dear for your lovely words 🤗❤
@lekhakishor52984 жыл бұрын
Perfect ആയി ഉണ്ടാക്കാൻ പഠിച്ചത് ലക്ഷ്മി ചേച്ചിയുടെ ചാനൽ കണ്ടു തുടങ്ങിയപ്പോൾ ആണ് tks ചേച്ചി ❤❤❤❤
@LekshmiNair4 жыл бұрын
Thank you dear for your lovely words of support and luv ❤🤗
@thabeethalaila65682 ай бұрын
കണ്ടിട്ട് കൊതിയാകുന്നു.. But right now I'm in sugarless diet mam❤️ ഞാൻ എന്തായാലും ഒരു ദിവസം ഉണ്ടാക്കിനോക്കും
@shamilanissar1384 жыл бұрын
Njan undakki...parayathirikkan vayya Super taste ayirunnu...Thanks Chechi...😍👍👍
Chechi namal itu Citi noki adipoliya super aitu vanu correct autumn vanu super we are wishing to more dishes from you
@swapna83334 жыл бұрын
2 weeks back i tried chechi but it was not nice. My mol told me try once more it will be perfect. So today i tried again it came out nice. Thank u chechi
@ushasajen3884 жыл бұрын
Going to make, I have made the normal with wheat soaked and taken the milk. Very tasty it is. The way you make, no-one can stop making.
@nownthen4 жыл бұрын
പുളിക്കുന്നതു temperature depended ആണൊ ? Can we do this in 20 degrees room temperature? I as m in Europe, but I really want to try this . This is my nostalgic snack , thanks a lot for showing this . Great video
@suchitrakailas19064 жыл бұрын
Mam.... super recipe,enthayalum njan undakki nokkum.......👍😍😍😍🤗
@seemat15924 жыл бұрын
Super chechi👍👍 Njan ithuvare kazhichittilla.....try cheyam Thank you chechi❤️
@aseemaansar75524 жыл бұрын
Thank you mam...I will try this receipe Superb.... really super taste.... lots of love.......
@remyaayush82334 жыл бұрын
Munporikkal vere Oru recepie try cheythu cheetipoi...eni njan maminte recepie try cheyyum...eppol tips kitti
@akshaycreativity26034 жыл бұрын
Thank u for this video and i have one suggestion can u pl shoot a video of egg puffs
@MayaDevi-kh3ml3 жыл бұрын
Outstanding Preparation of Thirunalveli Halva. Thanks Lakshmi Nair.
@shameemm35694 жыл бұрын
Thank you so much. I feel like my mom is teaching me. You make it very easy . The result when we make also looks same.
@sreejasuresh18934 жыл бұрын
ലക്ഷ്മി ആന്റ്റി യുടെ വ്ലോഗ് സ്ഥിരംകാണുന്നവർ ആരൊക്കെ 🙋🏻 🙋🏻
Njaan enthenkilum undakkanam ennu thonniyal mam ath enganeyanu undakiyath ennu kandu nokum. Enkil mathrame confidence kittoo, perfectionum... love u mam
@aishwaryas16294 жыл бұрын
Wow my fav sweet thank you very much mam😘😍
@chinnusimon50954 жыл бұрын
Can u plz make a cake with nutmeg . Thank you!!💕💕🍀🍀
@sheilakommadath24454 жыл бұрын
Looks very tasty, but not so easy as it seems to be, like all your vlogs
@anitamohan62114 жыл бұрын
Thanks dear for providing this recipe. Only one querie when you say 1 cup is it 250 ml cup or any cup will do. Many thanks
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. ഉണ്ടാക്കി നോക്കിയിട്ട് രുചി അറിയാം.thank you mam...
@sujinaaq31534 жыл бұрын
Maminte Oro dress um kaanaan endhu beauty. Especially colour 👏🏻👏🏻👏🏻
@LekshmiNair4 жыл бұрын
🤩❤🙏
@suryavinayan24264 жыл бұрын
Chechiyude expressions anu super oro food kazhichitumulla a oru expressions ath kanumbol nammude vayilum vellam nirayum
@sindhusindhu76884 жыл бұрын
Chechy enthu rasayitt athinte ruchy janangalil ethikkunnathe thank you chechy
@LekshmiNair4 жыл бұрын
🤗❤🙏
@vijayalakshmijayaram67104 жыл бұрын
Super halwa👍👍👍😋❤️🤩🥰🙏 theerchayaum try cheunnathanu. Njan koshakkattaum, onion pakoraum undaki. Super tasty aayirunnu 👌👌👌. Thank you so much for sharing all these recipes 😊❤️
@rema.k32124 жыл бұрын
തിരുനാൾവേലി ഹൽവ super കാണുമ്പോ thanney കൊതിവന്നു അടുത്തത് കറുത്ത ഹൽവ അരിയുടെ അതൊന്നു കാണിക്കണം
Vayil kappalodunna avastha njan sherikum kazhichapole thonni e video kandapol lakshmi mam superb
@drvijayalakshmi14 жыл бұрын
Kandittu thanne kazhichapole ayi👌
@navaneethnavaneeth60414 жыл бұрын
Super❤️❤️❤️❤️😘😘😘😁😁👍🙏
@preethysolomon42174 жыл бұрын
I just love you.... So much...... Ur way of cooking inspired me a lot.... And this halwa i had eaten from coimbatore and soo glad to get the receipe... Will try soon.... Thanks a lot......
@jeweljanson41774 жыл бұрын
Chechi kazhikunnathu kandappothane niranju😇😇
@LekshmiNair4 жыл бұрын
🤗❤🤩
@joami59894 жыл бұрын
Auntyude vlog kandu njan cooking thudangi..Innu Gobi munchoori undakki.. adipoli aayirunnu..Ithinu munp pizza yum, Mysore pakum, jilebiyum cheythu..athum thakarthu..eni Diwalikku special sweet Box prepare cheythu relativesinu kodukanamennanu ente aagraham.. Thank you so much for these vlogs.. Please keep going..💜
@shareenabasheer75684 жыл бұрын
Thanks ma'am for this recipe 🙏🙏🙏🙏🙏🙏
@simijino83694 жыл бұрын
Wow😍 super. Nte weight loss challenge oke kattil parathendi varumalloooo. Vayil kappalodikkam. E mam nte kariyam, kothippichu kallanju. Super, amazing😍😍😍🤩🤩
@preethymm4 жыл бұрын
I have been a grt fan of u since my adolescence... U r really an inspiration in my culinary skills.....Superb recipe and your presentation...❤... Can u plz say which brand is that red coloured kadai...
Chechi.. super 😍😍.. njan enthaayaalum try cheyyum👌😋
@pravithavivek38284 жыл бұрын
Hi mam very sweet recipe.. Mam orikalum diet keep cheyyan vidilla alle 😀😀😀
@snigdhaps72954 жыл бұрын
Wheat il ninnum last kittunnathu gluten aanu...the halwa is very tempting 😋
@LekshmiNair4 жыл бұрын
Yes gluten spoils the texture of the halwa😅
@snigdhaps72954 жыл бұрын
@@LekshmiNair k mam..👍🤗
@pratheepjawahar233 жыл бұрын
Nice Madam 100% matching
@AnoopMV853 жыл бұрын
Hats off to your Dedication
@athirakasthuri53814 жыл бұрын
Mam I did this recipe very superb,thank you mam 👌
@maluzz1673 жыл бұрын
Njnum achnum kudi try cheythu mam super tastee ann halwak
@jayavallipadmadas80184 жыл бұрын
Good mam. Avasanam paranja karyangalkku umma
@anjanabg86114 жыл бұрын
Omg .is it this much easy to make???🤩🤩i thought it will be a Himalayan task.thku maam for this recipe.🤩
@LekshmiNair4 жыл бұрын
It's easy dear...waiting for your feedbacks ❤🤗
@anjanabg86114 жыл бұрын
@@LekshmiNair of course maam. Im on..!!!🤩🤩🤩🤩🤩🤩🤩
@valsalababu94784 жыл бұрын
Mam ji " आप का हाथ जादू है"। 👍🤝👌 Tqsssm ji. ഞാൻ കറാച്ചി ഹൽവ്വ ഉണ്ടാക്കി super ആയിരുന്നു. പച്ചകളറിലായിരുന്നു ഉണ്ടാക്കിയത്. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ഇതും try ചെയ്യും. ഒത്തിരി ഒത്തിരി Thanks .
@LekshmiNair4 жыл бұрын
🤩🙏
@thulasikrishnas18013 жыл бұрын
വളരെ നന്നായിരുന്നു ലക്ഷ്മി
@Delicioushive14 жыл бұрын
Thank you for information
@athiravinod25014 жыл бұрын
My fav halva... 😋😋 thanks mam.. Try cheyythirikkum👍
@kochaniachu63934 жыл бұрын
Thank you for tirunelveli halwa💖💖💖muntirekottu onnu kannikanee pls🙏🙏🙏
Looking very cute... Mam nte ella recipes um try cheyan pattilelum kanan veliya ishta ennalum cheyune ellam mam nte recipe aa. Pinne red velvet marakalle.
@food4tech2274 жыл бұрын
എന്റേത് food channel ആണ് നിങ്ങൾ എന്റെ ചാനൽ subscribe ചെയ്യണമെന്ന് ഞാൻ പറയുന്നില്ല, എന്റെ ചാനലിൽ ഒന്ന് കയറി നോക്കൂ, ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി, ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ വേണ്ടട്ടോ
My all time favorite and others @ home too. Thank you very much, chechi. I used to buy whenever i get a chance. Now i can make myself... 🥰
@LekshmiNair4 жыл бұрын
Happy to see your feedbacks dear 🤩❤
@muhammedbs74794 жыл бұрын
Mam shappile Fish Curry undakkunnath kanikko pls...
@Anna-fr2go4 жыл бұрын
Super madam..hats off to the dedication to your passion which inspires a lot .I enjoy all your vlogs but this one was really outstanding.We could literally see the happiness you feel while cooking .God bless with health and prosperity .
@LekshmiNair4 жыл бұрын
Thank you so much dear for your lovely words 🤗❤
@ganunishnovaa37384 жыл бұрын
chechi polichu ... ella dishes try cheyunundu maximum... enthayalum ee video kollam...
@LekshmiNair4 жыл бұрын
🤩❤
@ganunishnovaa37384 жыл бұрын
@@LekshmiNair thank u chechi.... 2 days ayitu chechiyude old travelling videos kanunundu. especially ambholi ghats videos series ishta. ethrathavana kandalum eniku bore adickanilla. oru cheriya request future ade pole idu mam. its a request.... 😊
@suhaibm86954 жыл бұрын
Ee sweet njangal malarbar kaarude favourite aanu mam undakunnt kaanan tanne oru saundarym. Mam nte dress looking👌eeta brand nnu parayuvoo. 😍
@devikamp4 жыл бұрын
My favourite ❤ Thanks so much Madam for the recipe