സർ താങ്കളുടെ മുള്ളിയാത്രയിലെ വീഡിയോ ജീവിതത്തിൽ വളരെയധികം ഉപകാരപ്പെട്ടു. ഊട്ടി കോയമ്പത്തൂർ വഴി പോകേണ്ട ഞങ്ങൾ രാത്രി 12 മണിക്ക് ശേഷം റോഡ് മാറി മുള്ളി പോകുന്ന റോഡിലൂടെ വന്നു. ആ സമയത്ത് താങ്കളുടെ വീഡിയോ ഓർമ്മ വന്നു . മുള്ളിയിൽ എത്തി കേരളത്തിലേക്ക് കടത്തിവിട്ടില്ല 150 രൂപ കൊടുത്ത് വീണ്ടും കോയമ്പത്തൂരിലേക്ക്. ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്ന സാറിനും കുടുംബത്തിനും അഭിനന്ദനങ്ങൾ
@saraswathys9308 Жыл бұрын
🙏🏻🌹🌹🌹🌹ഈയിടെ ഞങ്ങളുടെകൃഷിഭവനിൽ നിന്നുംതാല്പര്യമുള്ള ആളുകൾക്ക് തേനീച്ച കൃഷിയിൽ പരിശീലനം നൽകിയിരുന്നു. 🙏🏻
@ameerpilakal7917 Жыл бұрын
Nallaru. Mnusion..... 👍
@shamsudheenamariyil1909 Жыл бұрын
ലിറ്റർ എന്താണ് വില, എന്തായാലും ഫാം ഫ്രഷ് എന്ന് പറഞ്ഞാൽ ഇതാണ് 🙏❤