100 എണ്ണം മേടിച്ചു.. എനിക്ക് നഷ്ടം ആയി... കോഴിതീറ്റ മാത്രം കൊടുത്താൽ മാത്രമേ ഇവർ മൊട്ട ഇടതല്ലു.. എനിക്ക് ലേബകരമായി തോന്നിയില്...
@musiclibrary64515 ай бұрын
100 എണ്ണം ഒന്നും മേടിക്കല്ലേ ആദ്യം 10ഇൽ ന്ന് തുടങ്ങലാണ് നല്ലത് ഞാൻ 10am ക്ലാസ്സിൽ ആണ് എനിക്ക് 4മാസം കൊണ്ട് 9000 അടുത്ത് കിട്ടിക് 20 കോഴി ഉണ്ടായിരുന്നു ❤
@ramilravi6130 Жыл бұрын
വളരെ നല്ല വീഡിയോ
@Elegant_Fashions_Bountique6 ай бұрын
അനുഭവം : total expence + 20% profit pratheeshikkam daily avarage
@basheerpk6129 Жыл бұрын
കുത്തുപാള എടുക്കാൻ ഇതുതന്നെ ധാരാളം ആണ്.
@askme1969 Жыл бұрын
Nri കാര്യം പറഞ്ഞത് 100% ശരിയാണ്...
@prejeeshmenon882 Жыл бұрын
ലക്ഷങ്ങളുടെ വരുമാനം. എന്ന സ്ഥിരം ആകർഷക വാക്യങ്ങൾ മാറ്റുമോ..മാന്യമായ വരുമാനം കിട്ടിയാൽ മതി...
@Itsmezain Жыл бұрын
അതു പറഞ്ഞാലെ വീഡിയോക്ക് റീച്ച് കിട്ടു 😂
@FaisalFaisal-mt6pv Жыл бұрын
എല്ലാ ചിലവ് കഴിഞ്ഞു 1000രൂപ കിട്ടിയാൽ മതി. ലക്ഷങ്ങൾ ഒന്നും വേണ്ട
@hanan._pk Жыл бұрын
😂
@Vixhnuztm Жыл бұрын
Sathyam😶
@JOURNEYGEMS-MJ Жыл бұрын
feeds free ayi kittiyal labham
@udeeshkumar76358 ай бұрын
ആരും ചാടി കയറി തുടങ്ങരുത്.. ഇദ്ദേഹം പറഞ്ഞ പോലെ 50...100.. കോഴിയിൽ തുടങ്ങി നോക്കുക
@VIPinKEYthoo6 ай бұрын
ഉള്ളത് കൊണ്ടു ഒരു ഒന്നൊന്നര ഓണം 👍🥰
@a2zallinone77 Жыл бұрын
Ee kozhi valarthal vann nashtaman. Njan ithil pettu poyirikkan nalla theeta chilavu und muttakkan vilayum kuravu.
ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോ.. ഇപ്പൊ ക്യാഷ് ഉണ്ടാക്കാം എന്ന് കരുതി ഒരു പ്രവാസിയും ജോലി കളഞ്ഞു വരല്ലേ.. പണി പാളും
@nisanthpm11028 күн бұрын
😂
@Jaydenjoshua070715 күн бұрын
😂😂
@safazali45087 ай бұрын
Kasaragod muttakozi kittan chans undo. Enik thodanghaan plaan und pls rple
@ShahanaFathima-c8d2 ай бұрын
ഞങ്ങൾ bb 380 വളർത്തിയിരുന്നു മുട്ടയോക്കെ കിട്ടുന്നുണ്ടായിരുന്നു പക്ഷേ അവർ പരസ്പരം കൊതുണ്ടാക്കി ചാകും ഒരു ദിവസം രണ്ടോ മൂന്നോ കോഴികൾ ചത്തു പോകുമായിരുന്നു അവസാനം എല്ലാം ഇല്ലാതെ ആയി 😢😢
@asharafalanallur2384Ай бұрын
ഇനിയും സൗണ്ട് ഇല്ലാതെ വീഡിയോ pradhishikunu
@ramilravi6130 Жыл бұрын
മുട്ട വിറ്റ് ലാഭം ഉണ്ടാക്കാൻ കഴിയില്ല... മുട്ടയ്ക്ക് 7 രൂപയിൽ കൂടുതൽ കിട്ടില്ല.. തമിഴ് നാട്ടിലെ മാർക്കറ്റ് ആണ് മുട്ടയും കോഴിയും നിയന്ത്രണം നടത്തുന്നത്.. വിനോദ് ചെയ്യുന്ന പോലെ കോഴി കുട്ടികളെ വളർത്തി വിറ്റാൽ ലാഭം ഉണ്ടാവാം
ചൂട് അടിക്കില്ലേ ഞാൻ മുകളിൽ കൂട് അടിച്ചിട്ട് ഇപ്പോൾ ചൂട് കാരണം എല്ലാം താഴെ ആക്കി
@MindMatrix_5_9 Жыл бұрын
parasuvaikkal evide aanu farm correct location paranj tharavo enikk kozhi valarthal start cheyyanam enn plan cheyyunund....please share ur location
@ashikmt1510 Жыл бұрын
എന്റെ കൈയിൽ നാടൻ കോഴിമുട്ടയും ദിവസവും 500 എണ്ണം
@foodcook5461 Жыл бұрын
Ditails parayu
@sudheesvk Жыл бұрын
കോഴി മുട്ട എവിടെ വിൽക്കും ഇവിടെ കടയിൽ എടുക്കുന്നില്ല
@LadysWay-2311 ай бұрын
Feeding ne kurich onnu paranjilla
@shijusiya5102 Жыл бұрын
തീറ്റ ചിലവ് വച്ചു നോക്കിയാൽ വളരെ നഷ്ടമാണ് ഞാൻ ചെയ്തിട്ടുണ്ട്
@Christhudhasv6 ай бұрын
എല്ലാ ജോലിയുഠനഷ്ടഠതന്ന കഷ്ടപ്പടണഠ
@paarusreelz9818 Жыл бұрын
ഇങ്ങനെ ചെയ്യുന്നതിന് ലൈസൻസ് കിട്ടുമോ, ഹെൽത്ത് ഡിപ്പാർട്മെന്റ് N. O. C. കിട്ടുമോ
@rvasanthakumar95532 ай бұрын
ഇല്ല
@pjayadeep11 ай бұрын
License ഉണ്ടോ ഇങ്ങനെ കോഴി വളർത്താൻ ? ഭയങ്കര dense ആയിപ്പോയില്ലേ ?
@jp-sh6qb6 ай бұрын
ഞാൻ വളർത്തി നഷ്ടം വന്നു നിർത്തി കുറെ കാശ് പോയി
@Christhudhasv6 ай бұрын
മേലേഉള്ളചുട് എങ്ങനെ താങ്ങുഠ
@siyad72146 ай бұрын
Bv380 തുറന്നു വിട്ട് വളർത്താൻ പറ്റുമോ
@FathimaSharafudheen-m3u11 ай бұрын
Enikku bv three mutta ettu kondirikunna 5 ennam venum
@abiyaalias721311 ай бұрын
ഒരു കുഞ്ഞു വലുതായി മുട്ട ഇടാൻ ആവൻ എത്ര മാസം വേണം.
@farmcartel90138 ай бұрын
4.5 to 5
@sharafudheen8252 Жыл бұрын
തിറ്റ കൊടുത്ത് മടുക്കും ഒരാളെ കയ്യിൽ നിന്ന് 500 രൂപ തോതിൽ 20 കോഴികളെ വാങ്ങി സ്ത്രീരം മ ഇടുന്ന കോഴിയാണന്നാ പറഞ്ഞത് വാങ്ങി 4 മാസം ക്കായി മുട്ട കിട്ടുന്നിലു തീറ്റക്ക് മാത്രം ഇപ്പോൾ 5000 രൂപയുടെ മുകളിൽ വന്നു
@tinytrader35042 ай бұрын
Smell atikkille
@muhammadsinan315 Жыл бұрын
All kerala delivery undo
@farmcartel90138 ай бұрын
Yes
@KamlaDhamam-dp2gp Жыл бұрын
Good 👍❤️
@jobykuriyakose82946 ай бұрын
Food medichu mudiyum monea
@thomasabraham6838Ай бұрын
BV 380 ഇപ്പോൾ സപ്ലൈ ഉണ്ടോ.?
@Nai_thikam Жыл бұрын
തീറ്റ വില 1500 രൂപ പിന്നെ എങ്ങനെ ആണ് ലാഭം ഉണ്ടാക്കുന്ന....മുട്ട വിറ്റ് ലാഭം കിട്ടില്ല പിന്നെ കോഴി കുഞ്ഞു വിൽപ്പന ആണ് മെയിൽ.....മുട്ട വിറ്റ് ലാഭം ഉണ്ടാക്കിയ ആരുടെയും വീഡിയോ ഇതുവരെ വന്നിട്ടും ഇല്ല
@ramilravi6130 Жыл бұрын
True
@vahidkutti76858 ай бұрын
കറക്ട്
@nikhilnik-gm9ciАй бұрын
തീറ്റ ചിലവ് നോക്കുമ്പോൾ നഷ്ട്ടം ആണ്
@sarathluttus33864 ай бұрын
ഒരു ബിസിനസ് തുടങ്ങാൻ വേണ്ടിയാണു വീഡിയോ കണ്ടത് പക്ഷെ നെഗറ്റീവ് തോന്നി എന്നാലും ഞാൻ തുടങ്ങുവാണ് ഇനി എല്ലാം ദൈവത്തിന് വിടുന്നില്ല ഞാൻ തന്നെ ചെയ്യുവാ
@tonyjohnktpna7774 ай бұрын
ചെറുതായി തുടങ്ങു,ഞാൻ 15 എണ്ണം വാങ്ങി 15 എണ്ണം വിരിയിച്ചു 15 ദിവസം ആയി അടുത്തത് 35 മുട്ട വിരിയാൻ വെച്ചിരിക്കുന്നു,
@RFCChicken3 ай бұрын
ഏതു കോഴി ആണ്
@rasikan124710 ай бұрын
അയച്ച് തരുമോ 10 എണ്ണം എങ്കിൽ ബാക്കി കര്യങ്ങൾ പറയാം
@farmcartel901321 күн бұрын
Yes
@abuanananvar848711 ай бұрын
ആരും പെട്ടുപോകരുത്
@latheeflathi30118 ай бұрын
മുകളിൽ വളർത്തു ബോൾ അയൽവാസികൾക്ക് മണം അടിക്കില്ലെ?
@depaul32086 ай бұрын
Yes ee kozhi poshahsukalekond shalyam anu....ivadem undu oru funda ..mairolku mathram jeevichamathi....namuku manam adikunnathu prashnam allla...kattavarathangal
@sreeharirajesh63 Жыл бұрын
Thammil kothukoodille
@subhashvn1987 Жыл бұрын
Hi, chiks feeder try എവിടെ കിട്ടും, വില എത്ര വരും,... ഇതു ഏതു കമ്പനിയുടെ ട്രെ ആണ്...
@ijas1886Ай бұрын
അവര്ക് വിറ്റു പോയാൽ മതി കമ്പനി തീറ്റ കൊടുക്കുന്ന കോഴി എല്ലാം നഷ്ടമാ ( നാടനാ നല്ലദ് പച്ചക്കറി വെസ്റ്റ് നല്ല പോലെ തിന്നും
@risingstar4089 Жыл бұрын
48 കോഴിയുടെ ഹെെടെക് കൂട് വിൽപനയ്ക്സ്ഥലം കരുനാഗപ്പള്ളി
@sijomathew34878 ай бұрын
Rate
@JOURNEYGEMS-MJ Жыл бұрын
feeds free ayi kittiyal labham
@clashofclanscreations7487 ай бұрын
Athentha angane parnje
@reallifeexposure439 Жыл бұрын
45 days പ്രായമുള്ള 5 കോഴിക്ക് 5x180=940രൂപ 5 കോഴിക്ക് ഒരു ദിവസം 1 kg തീറ്റ വേണം = 35 രൂപ 180 ദിവസം കഴിയുമ്പോൾ മുട്ട യിടും അതുവരെ തീറ്റ കൊടുക്കണം 180 -45= 135days 135x35= 4725 രൂപ മുട്ടയിടുന്നവരെ ചിലവ് 4725+720= 5445 മുട്ട വില 8 x5=40 രൂപ തീറ്റ ചിലവ് = 35 ലാഭം =5 രൂപ 5445/5=1049 days കഴിയുമ്പോൾ മുടക്കുമുതൽ കിട്ടും കേരളത്തിൽ ഈ നിരക്കിൽ തീറ്റ വാങ്ങി കോഴിവളർത്തൽ നഷ്ടം ആണ്
@farmcartel9013 Жыл бұрын
ഒരുദിവസം 5 കോഴിക്ക് 550 gm തീറ്റമതി
@LNRARTSSPORTSCLUBNEDUVATHOOR Жыл бұрын
ഒന്നുകിൽ കോഴി വളർത്തലിനെ കുറിച്ച് ധാരണ ഇല്ല... അല്ലെങ്കിൽ കണക്ക് അറിയില്ല... മുട്ടപ്പരുവം ആയ കോഴിയ്ക് 100-120 gm തീറ്റ മതി ഡെയ്‌ലി.... ലൂസ് വാങ്ങാതെ ഒരു ചാക്ക് വാങ്ങിയാൽ kg 30 രൂപ വച്ചേ ആകു... പിന്നെ 45 day കഴിഞ്ഞ കോഴിക്കുഞ്ഞിന് 120 gm തീറ്റ വേണ്ട.. 40-50 gm തീറ്റയേ അത് എടുക്കു.. പിന്നെ ദിവസം കഴിയും തോറും കൂടി കൂടി വന്നാണ് 120gm ൽ എത്തുന്നത്... പിന്നെ 5 കോഴിയെ വളർത്തിയാൽ 3-4 മുട്ട കിട്ടും... മുട്ടയ്ക്ക് 22.5 - 30 രൂപ കിട്ടും... തീറ്റയ്ക്ക് 5×3.5= 17.5 maximum... ദിവസ ലാഭം 5-12.5 വരെ കിട്ടാം... പിന്നെ മുടക്കുമുതൽ പെട്ടെന്ന് തിരികെ പിടിക്കാൻ പറ്റില്ല... അത് കടം വാങ്ങി ചെയ്യാതെ ഇരുന്നാൽ മതി...
നിങ്ങള് കോഴിയെ അടിച്ചു തീറ്റിക്കോ 🙄🙄 മനസ്സിലാക്കി ചെയ്ത ഏത് കൃഷിയും വിജയിക്കും ഒന്നും അറിയാതെ ഞാൻ ഒക്കെ ചെയ്തോളാം എനിക്ക് ഒക്കെ അറിയാം എന്ന് പറഞ്ഞു ചെയ്ത എല്ലാം കൃഷിയും പരാജയം തന്നാ.
@VA_MPI_RE_ Жыл бұрын
Bro bandogge ikku ഇന്ത്യയിൽ dog certificate kittumo plz replay 😢........
@rushkizhakkethara Жыл бұрын
unda
@syamdas22485 ай бұрын
Kodukkunna theetiyil mattam vannal ellam poy
@HamdoonNowshad Жыл бұрын
Hen sale ചെയ്യുമേ
@keralagoats476 Жыл бұрын
👍
@SNpoultry1571 Жыл бұрын
ഫാം അടിപൊളി 👌🏻👌🏻👍🏻👍🏻
@farmcartel9013 Жыл бұрын
Thanks
@shallujosephshally5670 Жыл бұрын
Adipoli 👌👌👌
@hibahaneef6174 Жыл бұрын
ഞാനടക്കമുള്ള ഒത്തിരി ആളുകളെ കടക്കെണിയിൽ ആക്കിയ ബ്രീഡാണ് BV 380' വിൽപനക്കാർക്ക് ലാഭവും വളർത്തുന്നവർക്ക് നഷ്ടവും തരുന്ന ബ്രീഡാണ് BV 380
@blossomvarghese709 Жыл бұрын
Kairali ada irikkimo
@farmcartel9013 Жыл бұрын
No
@farmcartel9013 Жыл бұрын
No
@Realme.99 Жыл бұрын
Black soldier processing കൂടെ കാണിക്കാമായിരുന്നുന്ന് BRO
@sharpjk Жыл бұрын
I am also interested in this
@peipleee Жыл бұрын
നാടൻ കോഴി എത്ര rate,45 ദിവസം വാക്‌സിൻ കഴിഞ്ഞത്
@farmcartel9013 Жыл бұрын
നാടൻ ഇല്ല
@ShamluShaji-fh9ch Жыл бұрын
പറയുന്നതൊന്നും ശ്രദ്ധിക്കാത്ത അവതാരകൻ.. കലിപ്പ് 😅
@Abdulkareem-vp7pe11 ай бұрын
ഈചേട്ടനേപോലേ കുഞ്ഞുങ്ങളേവില്‍കാന്‍വേണ്ടികോഴികളേവളര്‍ത്തുക അല്ലാതേ പിടയേമാത്രം വാങ്ങിമുട്ടക്ക് വേണ്ടി കോഴിവളല്‍ത്തരുത് ലാഭകരം അല്ല 100ല്‍ 5പൂവന്‍ എന്നതോതില്‍വളര്‍ത്തികൊത്ത് മുട്ട ഉണ്ടാക്കി കൂഞ്ഞുങ്ങളേവില്‍ക്കുക
@remadevi6248 Жыл бұрын
വാക്സിൻ എടുത്ത 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് എത്ര രൂപയാണ് 25 എണ്ണം വേണം എത്ര രൂപ ആകും മൊത്തത്തിൽ ok എങ്ങനെ വീട്ടിൽ എത്തിച്ചു തരും കോഴികളെ
@green_empire Жыл бұрын
Contact number: 89210 43004
@haseebp82019 ай бұрын
Phone എടുക്കുന്നില്ല😂 11-4-23 '8.45 Am
@KunhabdullaAk-cy6uw Жыл бұрын
ലക്ഷങ്ങൾ കിട്ടാൻപൊന്മുട്ടയിടുന്ന കോഴിയാണോ😂
@myownhumans Жыл бұрын
Don't Kill Animals and birds, Don't eat meat, let's protect animals and birds
@fasilvnt137 Жыл бұрын
Onn edakk kayich nokk broo...nalla taste aan😋
@achuachu4136 Жыл бұрын
@@fasilvnt137😂
@sumayakbnizar1162 Жыл бұрын
😄😄😊
@angelrose147311 ай бұрын
😂😂😂
@abrahamv.k5374 Жыл бұрын
കേരളത്തിൽ ഇത് വിജയിക്കത്തില്ല.
@chousmony Жыл бұрын
Never follow up this method. naiber's getting bad smell always. Localbody never give permission for big farm's in recedintal aeria. Take care your nyber
@ElectroKalari6 ай бұрын
ഈ കോഴിയുടെ മുട്ട വിരിയുമോ
@nasarpzr75812 ай бұрын
വിരിയാൻ ഇത് താമരയാണോ
@ElectroKalari2 ай бұрын
@nasarpzr7581 താമര വിരിയുന്നത് മാത്രമേ താൻ കണ്ടിട്ടുള്ളു le കഷ്ട്ടം...
@saburemesan81746 ай бұрын
അഡ്രെസ്സ് പാറ അല്ലാതെ എങ
@devikagopandevika28448 ай бұрын
Phone Namber edamo
@peipleee Жыл бұрын
ഏതു കോഴി 75
@farmcartel9013 Жыл бұрын
ഗ്രാമശ്രി പൂവൻ
@vargheset7001 Жыл бұрын
കോപ്പ് ഏറ്റവും നഷ്ടം ഉള്ള പരിപാടി ആണ് ഇത്.
@FANCYBIRDSHOMEKERALA Жыл бұрын
Bv38 പരാതി ഇല്ലാത്ത ബ്രീഡ് 🤪ഇത് തള്ള് അല്ലെ സേട്ടാ
@farmcartel9013 Жыл бұрын
ഞാൻ ഒർജിനൽ BV380 യുടെ കാര്യമാണ് പറഞ്ഞത്
@FANCYBIRDSHOMEKERALA Жыл бұрын
@@farmcartel9013 വൻകിട മുതലാളിമാർക്ക് ലാഭം ആണ് ചെറുകിട കർഷകർക്ക് bv380 എന്ത് ലാഭം ആണ് ഉള്ളത് കുഞ്ഞു വിലയും അല്ലേൽ കോഴി വിലയും തീറ്റയും ഒക്കെ കണക്ക് നോക്കുമ്പോൾ
@theunscriptedwonders3621 Жыл бұрын
@@farmcartel9013ഇത് തുറന്നു വിട്ടു വളർത്താൻ പറ്റോ
@NamsheerNamshi-ey5ju Жыл бұрын
ഇങ്ങനെ പോയാൽ നാട്ടിൽ കോഴി വളർത്താണല്ലേ ആളെ കാണൂ 😄😂🤣
@farmcartel9013 Жыл бұрын
S
@sumayakbnizar1162 Жыл бұрын
Njan valarthunnund.... Oru 15 nadan kozhiyund.... Masha allah....
@Anil-u5n Жыл бұрын
സ്ഥലം എവിടാ
@davisesther7646 Жыл бұрын
Trivandrum
@anasaliyarkunju6746 Жыл бұрын
Trivandrum evidayaanu phone number onnu reply thannal kollaam
@green_empire Жыл бұрын
+91 89210 43004
@nattukoli-rg9nw5 ай бұрын
Wast
@hanan._pk Жыл бұрын
ലക്ഷങ്ങളോ 😂
@sajinamundon1733 Жыл бұрын
ഡെലിവറി ണ്ടോ
@green_empire Жыл бұрын
Yes
@nashanoushad3885 Жыл бұрын
Delivery charge varille?
@Keraleeyan-v4l Жыл бұрын
ഈ പറയുന്ന ലാഭം ഒന്നും കിട്ടില്ല മാന്യമായി നടത്തിയാൽ, ഒരിക്കൽ നടത്തി കുത്തു പാള എടുത്ത ഒരാൾ എന്ന നിലായിൽ പറയുന്നതു
@nithinchandran8550 Жыл бұрын
ഇങ്ങനെ ലാഭം ഒന്നും കിട്ടില്ല, കുറഞ്ഞ ചിലവിൽ തീറ്റ കിട്ടിയാൽ ok ആണ്, അല്ലേൽ വല്ല, 5 ഓ 10 ഓ വളർത്താം വീട്ടിലെ ഫുഡ് വേസ്റ്റ് ഒക്കെ കൊടുത്തു 😁