രാവണപ്രഭു എന്ന മരണമാസ്സ് ഐറ്റം പിറന്നിട്ടു ഇന്നേക്ക് 20 വർഷം. പാട്ടും ആക്ഷനും ഡാൻസും ക്ലാസ്സും മാസ്സും കാണിച്ച ഇതുപോലൊരു സിനിമ ഒരു ലൂസിഫറും പുലിമുരുകനും കാണിച്ചിട്ടില്ല. ആടുതോമയും ജഗനാഥനും ഇന്ദുചൂടനും മംഗലശ്ശേരി നീലകണ്ഠനെയും കഴിഞ്ഞാൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മറ്റൊരു കഥാപാത്രം അതാണ് മംഗലശ്ശേരി കാർത്തികേയൻ എത്ര കണ്ടാലും മടുക്കാത്ത സിനിമയാണ് രാവണപ്രഭു 20GoldenYearOfRavanaprabhu
@AVANARTAA3 жыл бұрын
😍❤️
@deepahari90523 жыл бұрын
kzbin.info/door/bVFWpDTVVAMqeaKMTtsV3g
@AVANARTAA3 жыл бұрын
😍❣️❤️
@rajuvinayak6142 жыл бұрын
കാർത്തികേയൻ കാണിച്ച മാസ്സ് വേറെ ഒരു നടനും കാണിച്ചിട്ടില്ല
@ashlinjackson53013 жыл бұрын
ഹ ഹ കാർത്തികേയൻ അല്ല. MN കാർത്തികേയൻ... മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ 👌👌👌🥰🥰🥰😘😘
@AVANARTAA3 жыл бұрын
🔥❤️
@chinthuprasannan7943 жыл бұрын
ഹിന്ദു ധർമ്മം പറയുന്നത് ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഓരോ വ്യക്തിയും ഏത് എന്ന് തീരുമാനിക്കുന്നത്... കർമ്മം കൊണ്ട് വളർന്നു വന്ന ലാലേട്ടന്... ആശംസകൾ
@adithyananilkumaranil95143 жыл бұрын
രാജാവിന്റെ പട്ടം ഇങ്ങേർക്ക് അല്ലാതെ വേറെ ആർക്കു ചേരും mollywood ill 🥰🥰