ഇങ്ങേരെ ആരാധിച്ചു നടന്നിരുന്നത് കൊണ്ട് മാത്രം കോളേജിൽ ഒറ്റപ്പെട്ട അവസ്ഥ ഉണ്ടായിരുന്നു. അന്ന് രാജപ്പൻ എന്ന് പറഞ്ഞ് കളിയാക്കിയവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച ഹീറോ ♥️
@sudeeshkirankiran61613 жыл бұрын
Same here.. 👍🏼👍🏼
@ranjiththrippunithura14103 жыл бұрын
Same here bro...Avarkonnum verukkapedan karanagalilla..kootathil koodi oroonnu parayuanu..😁
@gopinathanmenon64173 жыл бұрын
Same here
@gowriganga35233 жыл бұрын
Same here
@prasad.vishnu3 жыл бұрын
Same bro. Social media yil okke adi koodane neram undaayirunnullu.. It was like, the whole world was against us.
@anexseby62783 жыл бұрын
ഒരു മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ആർക്കും ഒരു inspiration ആക്കാവുന്ന ഒരു വ്യക്തിത്വം തന്നെയാണ് പൃഥ്വിരാജ്...Really inspiring
@amanbaldev36663 жыл бұрын
Yes 🔥🔥
@dulifemahe2 жыл бұрын
100%
@joshinlionheart88202 жыл бұрын
സത്യം 👍🏻❤️🔥🔥
@arijit1762 жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ പറ്റിയ ATOM BOMB 🔥 ആണ് ഈ വീഡിയോ
@Akshay.M.S6342 жыл бұрын
Truth 👍 💯💥
@sujith70583 жыл бұрын
ട്രോൾ ചെയ്തവരെ കൊണ്ട് തന്നെ ജയ് വിളിപ്പിച്ച ഐറ്റം 🔥 ഞങ്ങളുടെ സ്വന്തം രാജുവേട്ടൻ ❤️
@subithasabu10222 жыл бұрын
Raja👑
@jagannathanmenon37083 жыл бұрын
കുഞ്ഞൂഞ്ഞ് എന്ന കഥാപാത്രത്തിനു തന്നെ ഒരു വേറെ fanbase ഉണ്ടാകും🔥
@Koshikurien3 жыл бұрын
പല കഥാപാത്രങ്ങൾക്കും ഉണ്ട് കുഞ്ഞൂഞ് വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞു കോശി കുര്യൻ കടുവക്കുന്നേൽ കുറുവച്ചൻ loading..
@sijinjoseph92109 ай бұрын
ഏറ്റവും മുകളിൽ ആന്റണി മോസ്സസ്.......Is Rascal mosez
@kannan9913 жыл бұрын
മലയാള സിനിമ യുവനടന്മാർക്ക് ക്ഷാമം നേരിടുന്ന കാലത്ത് വരവറിയിച്ച്, എതിർപ്പുകൾക്കും പാരവയ്പുകൾക്കും വകവയ്ക്കാതെ വളർന്ന് ഇന്ന് യൂതന്മാരിലെ കൊമ്പനായി നിൽക്കുന്ന പൃഥ്വയ്ക്ക് ജന്മദിന ആശംസകൾ
@abingeorge92283 жыл бұрын
Prithviraj Sukumaran is a 💎 of Indian cinema
@Akshay.M.S6343 жыл бұрын
Correct ❤️ Prithviraj Sukumaran My most favourite Young Hero in Malayalam Cinema 😍😍😍
@adarshs87983 жыл бұрын
എന്റെ പൊന്നോ തുടക്കം തൊട്ട് അവസാനം വരെ രോമാഞ്ചം മാത്രം 🔥❣️ RCM Cutz 🔥 ഇറങ്ങിയതിൽ ഏറ്റവും കിടു 🤍
@prathyushpk9683 жыл бұрын
Parayaanundo poli
@cinemamohi3 жыл бұрын
❤kidu
@arunsethumadhavan6143 жыл бұрын
Athu Mohanlal inte aanu...The Best!!!
@ajimathew5753 жыл бұрын
Ithu poli 🔥❤💯 but Unassailable thesapin ❤
@jithinjk25863 жыл бұрын
❤️👌💯
@alenjoy68053 жыл бұрын
ലാലേട്ടന്റെ ഫാൻബോയ്ക്ക് പിറന്നാൾ ആശംസകൾ🥳😍 Happy Birthday പൃഥ്വിരാജ് 🖤😻
@arunksthiruvanchoor13313 жыл бұрын
രോമാഞ്ചം കൊള്ളിച്ച ഏറ്റവും മികച്ച mashup എല്ലാം പ്രണവ് ശ്രീ പ്രസാദ് ചെയ്തത് ആണ് 🔥❣️👌🏻👌🏻👌🏻
@MotoluxbyAK3 жыл бұрын
My hero! My Ettan..... Rajuettan!!!
@akhilpvm3 жыл бұрын
*നിലപാടുകൾ വ്യക്തമായി സംസാരിച്ചപ്പോൾ അഹങ്കാരി എന്ന് വിളിച്ചവർ പിന്നീട് അയാളുടെ വളർച്ചയേ അത്ഭുതത്തോടെ നോക്കി കണ്ട് ആരാധകരായി മാറി,, ഭാവി മലയാള സിനിമയുടെ ഒരു നെടും തൂണായി മാറാൻ പോകുന്ന വ്യക്തിത്വം,, HBD* 🎂❤️
@the_black_beast86713 жыл бұрын
രാജുവേട്ടന്റെ റേഞ്ച് മനസ്സിലാക്കാൻ 20 വയസ്സിലെ ചക്രം തന്നെ ധാരാളം ഇപ്പം ഭ്രമം വരെ എത്തിനിക്കുന്നു.. Happy birthday രാജുവേട്ടൻ...❤️
@lucifer96323 жыл бұрын
Bram bore aa
@Thejomation3 жыл бұрын
*Actor, Singer, Director, Producer, Distributor എല്ലാത്തിനും ഉപരി ഒരു നല്ല മനുഷ്യനും💖🤩പൃഥ്വിരാജ് സുകുമാരൻ ❤❤❤*
@atwunz3 жыл бұрын
Santosh Pandit, 4G.
@FarzinAhammed2 жыл бұрын
@@atwunz 50 G എങ്കിലും front ഇൽ ആണ് മോനെ
@vintage____men2 жыл бұрын
@@atwunz Thenga 🤣
@ASHIKKJ-n6p3 жыл бұрын
സിനിമയിലും ജീവിതത്തിലും നല്ല ചങ്കുറപ്പുള്ള നട്ടെല്ലുള്ള നല്ല അസ്സല് ആൺകുട്ടി രാജുവേട്ടൻ 🔥❤💪🏻
@binujose51463 жыл бұрын
മോനെ നീയാണ് യഥാർത്ഥ എഡിറ്റർ. എങ്ങനെ സാധിക്കുന്നു ഈജ്ജാതി വെടിച്ചില്ല് ഐറ്റം ഒക്കെ ഉണ്ടാക്കാൻ🔥🔥🔥 തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം🔥
@thomsonsunil73942 жыл бұрын
Yeah ⚡
@GoviAsh-xg2oe9 ай бұрын
Aadujeevitham Koode angg erakkitond 🔥the gamechanger of m town
@Thejomation3 жыл бұрын
*അഹങ്കാരിയാണെന്ന് പറഞ്ഞു ചീത്ത വിളിച്ച എല്ലാവരെയും കട്ട ഫാൻ ആക്കി മാറ്റാൻ രാജുവേട്ടന് മാത്രമേ കഴിയു ❤❤❤ നടനേക്കാൾ ഉപരി ഒരു നല്ല മനുഷ്യനും 💖💖🤩*
@purbliss3 жыл бұрын
സത്യം ❤🔥
@dilip_s3 жыл бұрын
നടനെക്കാളുപരി നല്ലൊരു ഫിലിംമേക്കർ ആണ്
@menonada__3 жыл бұрын
The guys who called him arrogant are stupid. He’s actually not arrogant. He’s confident. And also he’s a great versatile actor
@baluk55813 жыл бұрын
I am from Karnataka, I watched his first movie "Mumbai police" , after that I started watching more malayalam movies. The most versatile actor I ever seen. Watched all his latest movies Bhramam, Kuruthi, 9, AK, Driving licence, Koode, Memories, Lucifier, Mohideen, cold case, etc. I couldn't watch his old movies because of lack of subtitles. What an actor!! HBD my fav actor 🎂🎉🥳
@ranjiththrippunithura14103 жыл бұрын
Versatile 🙌 💯 Try to watch his 👉1.Ezra 2.Ayaalum Njanum Thammil 3.Celluloid films too..
@arun749983 жыл бұрын
Please watch urumi movie
@ajsalvlk3 жыл бұрын
@@arun74998 this one must watch
@iwannabetheunknown2 жыл бұрын
Do watch Ayalum njanum thammil ❤️
@shefimedia70522 жыл бұрын
Please watch memories ❤❤
@Abzeditss3 жыл бұрын
രാജുവേട്ടൻ ഈ വീഡിയോ കണ്ടാൽ നിന്നെക്കൊണ്ടു പുള്ളിയുടെ അടുത്ത പടം നിന്നെക്കൊണ്ട് എഡിറ്റ് ചെയ്യിപ്പിക്കും. Go ahead brooo നല്ല ഒരു ഫ്യൂച്ചർ ഉണ്ട്. ഹാപ്പി ബർത്ഡേയ് രാജുവേട്ടാ ♥️
@lgcreations25323 жыл бұрын
Uff the complete tribute🔥❤👌
@purbliss3 жыл бұрын
Pinnalah 🔥
@Akshay.M.S6343 жыл бұрын
01:41 Mohanlal had a record of 20 years in Malayalam cinema, " The Youngest Malayalam Actor to recive the Kerala State Award for Best Actor " No one has broken it for Twenty years. At the age of 24, Prithviraj Sukumaran broke Mohanlal's that Record. *Prithviraj Sukumaran* 🔥🔥🔥
@kkfilmland6 ай бұрын
26 anedo
@customer82573 жыл бұрын
ഹോ ചുമ്മാ തീ ഈ വർഷം കണ്ടതിൽ വച്ച് രാജുവേട്ടൻ്റെ ഏറ്റവും മികച്ച tribute ❣️❣️❣️ രാജുവേട്ടൻ ഫാൻസ് 👇👇👇
@paarukuttionline29363 жыл бұрын
ഒരു സിനിമ താരത്തെയും ആരാധിച്ചിട്ടില്ല മുൻപ്, പക്ഷെ ആ personality യോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു.. ❤
@014albinprince53 жыл бұрын
രാജപ്പാ എന്ന് വിളിച്ചവരെ രാജുവേട്ടാ എന്ന് വിളിപ്പിച്ച മൊതല് ❤🔥
@chitrashree25203 жыл бұрын
Unbeatable most charming actor..Could have even included his Film "Mozhi". Wishes to d gr8 actor from Chennai...
@koshykattappana32983 жыл бұрын
ഒന്നും പറയാനില്ല, മമ്മൂട്ടി മോഹൻലാൽ എന്നിവർക്ക് ശേഷം ഒരു മലയാള നടന് കിട്ടിയ ഏറ്റവും മികച്ച ബർത്ത്ഡേ മാഷപ്പ്
@ranjiththrippunithura14103 жыл бұрын
Endaa samsayam ♥️
@കർണ്ണൻ-73 жыл бұрын
Ijjjjathi 🔥🔥🔥🔥🔥🔥❤❤❤❤❤item ...
@siantificworld3 жыл бұрын
suresh gopide nice arunnu
@jagannathanmenon37083 жыл бұрын
SG
@sivinsajicheriyan79373 жыл бұрын
Suresh Gopi aanu ettavum best❤️❤️❤️
@riyasrcs3363 жыл бұрын
ഒരു നാടിനെ തൻ്റെ നിശ്ചയദാർഢ്യവും ചങ്കൂറ്റവും കൊണ്ട് നിരുപാധികം മാപ്പ് പറയിപിക്കാൻ ഒത്തിരി നാളുകളുടെ പ്രയത്നവും കാത്തിരിപ്പും.. അവസാനം രാജപ്പൻ എന്ന് വിളിച്ചവരെ കൊണ്ട് രാജുവെട്ടൻ എന്നു വിളിപ്പിച്ചു... ഹ ഹാ...as he said "l always play to win" 🔥🔥🔥💪💪💪💪
@harigeeth65433 жыл бұрын
ആരൊക്കെ വന്നാലും രാജു ഏട്ടനെ replace cheyyan പറ്റില്ല.....HBD❤️
@uday3692 жыл бұрын
ഞാൻ ഇന്നേവരെ ഇങ്ങേരെ കളിയാക്കിട്ടില്ല. He is a Genius🔥
@maheshsivan15943 жыл бұрын
എന്റമ്മോ പൊളി പൊളി!!!!! രാജുവേട്ടൻ 🥰🥰🥰🥰
@trkcreation6559 ай бұрын
ആടുജീവിതത്തിന്നു ശേഷം കാണുന്നവർ ഉണ്ടോ 😌🔥❤️
@djworks47009 ай бұрын
Ys
@GoviAsh-xg2oe9 ай бұрын
Pinks💕💕💕
@YasarPallikkunn9 ай бұрын
❤❤
@advocateshivaraman89033 жыл бұрын
*ലൂസിഫർ നിർത്തിയിടത്ത് നിന്ന് എമ്പുരാൻ തുടങ്ങും* 🔥 *Birthday Wishes To Our General Zayeed Masood* 😍❤️
@adarshshajikumar3 жыл бұрын
😍😍
@kuchunni3 жыл бұрын
🔥🔥🔥🔥
@sreehari56733 жыл бұрын
0:52 movie etha
@shijijames11723 жыл бұрын
@@sreehari5673 സ്റ്റോപ്പ് വയലൻസ്
@albina38619 ай бұрын
Did you see adujivitham
@jackreacher85352 жыл бұрын
Kanda pandikal alla nammude hero.. Ithanda namma "HERO.." Prithviraj 😍😍
@muhammedfarzeen43713 жыл бұрын
പുതിയ മുഖം അൻവർ ടൈം മുതലേ ആരാധിക്കാൻ തുടങ്ങിയതാ ഈ മനുഷ്യനെ 🥰 Happy Bday രാജുവേട്ടാ 🥳
@sporty71593 жыл бұрын
RCM ന്റെ മോഹൻലാൻ, മമ്മൂട്ടി mashup കഴിഞ്ഞാൽ ഇത് ആണ് best... Wonderful work bro
@Abzeditss3 жыл бұрын
ഉഫ് മാസ്സ് ആൻഡ് ക്ലാസ് എഡിറ്റ് ♥️
@GradientCUTS-H2O3 жыл бұрын
ഇതുകണ്ടപ്പോൾ മനസിലായി ആരൊക്കെ വന്നാലും RCM ന്റെ തട്ട് താണ് തന്നെ ഇരിക്കും... 🔥🔥🔥🔥🔥.... പിന്നല്ല!!!
@devanandars21763 жыл бұрын
RCM?
@WHITE-wk3qr3 жыл бұрын
Rcm alla PRANAV SRI PRASAD💥
@johnywalker2.0622 жыл бұрын
Ufff💥💥💥💥inspiration njn pandumuthale oru prithwi fan aayirunnu puthiyamukam irangiya tym muthal , Ann prithwire aaradhakan aayathond enna kure per kaliyakki ' prithwi avan abinayikkam ariyuo, ndh thengaya avan cheyyinne ,oru fanboy ' bt inn prithwi was lit😍🔥 Proud to be fan boy of prithwi Btw pwoli editing bro keep it up🔥🔥🔥🔥🔥🔥😍😍😍
@cineframe57183 жыл бұрын
No 1 Mega 1 Super 1 PRITHVIRAJ SUKUMARAN The pride of malayalam cinema #Top_10_Express
@himawari58444 ай бұрын
One of my favs, fav malayalam hero along with Mohanlal sir. Prithviraj is so damn underrated and underutilised surprisingly from an industry like Malayalam. It feels there is so much in him that is wishing to come out waiting for right director and script.
@abhijithr45223 жыл бұрын
After lalettan mashup the best of RCM🔥❤️
@maheshanchal3 жыл бұрын
08:05 confidence level 🔥🔥🔥
@nandhu33313 жыл бұрын
ചങ്കല്ല ചങ്കിടിപ്പാണ് Rajuvettan ❤️❤️❤️
@ajr14172 жыл бұрын
Exactly currect team genius "He is called genius " Prithviraj 🥰
@sarathajay7693 жыл бұрын
When I was studying in my 9th standard ,I became fan of this guy after watching ayalum njanum thammil. Going to school was a nightmare for me,my friends used to mock and tease me for being his fan.This continued for years .I went for my higher studies ..after a while people started accepting him and now when me and friends gather together they are saying like Rajuettan ...athe oru jinn ane aliya 😭🔥🔥This man ❤️🙏there are lot to write about him ... but still....Always be an hardcore fan rajuetta❤️....keep on inspiring us🌟 Thanks RCM bro for this ❤️
@akhilalexg3 жыл бұрын
Bro same here. I was also in similar position. At my school, i was the only one. So everyone targeted me ( For the first time, Mohanlal and Mammooty fans stood together for that ). Luckily, in my neighbourhood, one of my friend was also Prithvi fan. So we together fought 😂 One day, we somehow managed to gather all our 14 friends to watch Memories fdfs. Everyone was mocking us and predicted that it would be an award movie. After the show, I walk out like a boss. 😎
ലാലേട്ടൻ 20 വർഷമായി ഹോൾഡ് ചെയ്ത് വെച്ചൊരു റെക്കോർഡ് youngest malayalam actor to receive kerala statate film awards (Best Actor) 20 വർഷമായിട്ടും ആരും അത്രയും ചെറിയ പ്രായത്തിൽ നേടിയില്ലാത്ത ആ ഒരു റെക്കോർഡ് Prithviraj അത് തന്റെ 24 മത്തെ വയസ്സിൽ നേടി 🔥😍 Currently no one break this record. Prithviraj the Next Empire of the malayalam film industry😍
@jiburaj15613 жыл бұрын
പൃഥ്വിരാജ് എന്ന താരത്തെ, നടനെ അറിയാത്ത ആളുകൾ പോലും അങ്ങേരുടെ ഫാനായി പോകും ഇത് കണ്ടാൽ.....🔥❤️🦉
@njan_RockyBhai Жыл бұрын
വാക്കിന് വില കൽപ്പിക്കുന്നവൻ..👊🏻⚡️ എന്റെ രാജുവേട്ടൻ ❤
@mallucracker3 жыл бұрын
Actor, Director, Producer, Distributor, Singer, Dancer... ഒറ്റപ്പേര് ... പൃഥ്വിരാജ് സുകുമാരൻ...🔥
@Vkeeey533 жыл бұрын
Prithviraj the BRAND of Mollywood 🔥 Indian International Item 💯 Prithviiis Kingdom 💜
@geetanjaligudiseva45593 жыл бұрын
He is the most celebrated Malayalam Actor all over the Country...This Covid really made people to realize that there is an actor in Malayalam Industry who can deliver performance equal to Hollywood Standards...Shine Brighter Prithviraj..Happy Birthday
@uniquechannel17713 жыл бұрын
Fahad too
@Nisha-tz2js3 жыл бұрын
He's not atleast in the country, still need to get more exposure compared to DQ,Fahad or even nivin
@Kans-nq3mm3 жыл бұрын
@@Nisha-tz2js nivin? 😂
@Abhiram-hv7yz3 жыл бұрын
@@Nisha-tz2js nivin? You kidding me lol? 😂😂 and fahad and he are on par to par.. Coming to outside kerala popularity
@nandhu33313 жыл бұрын
@@Nisha-tz2js nivin ,dq 😂😂 😂😂
@basilsunny57623 жыл бұрын
ഇന്നേ വരെ കണ്ടതിൽ ഏറ്റവും നല്ല മാഷപ്പുകളിൽ ഒന്ന് ❤
@kelunayanar3 жыл бұрын
Poli...🔥🔥🔥 Chumma Kure scene kettithookaathe correct aayit prithvirajinte career kaanich thanna oru mashup... very well done...
@fuad44903 жыл бұрын
5:40 Vinayan: ഇന്ന് ലെൻസിന്റെ അളവ് വീട്ടിക്കൊണ്ട് കൊടുക്കും..😂🔥🔥💯
@AR-bm2gg3 жыл бұрын
🔥
@amaljacob202210 ай бұрын
😂😂
@Jojooo_yyee3 жыл бұрын
This item is EPIC. No doubt, this is a LEGEND. Happy birthday Rajuettaa..!
@sandeeps93563 жыл бұрын
പ്രവണവിന്റെ രാവണപ്രഭു മാഷാപ്പിന് ശേഷം രോമാഞ്ചം കൊള്ളിച്ച ഐറ്റം 🔥🔥🔥
@@anuviind Yea,Santosh Sivan Magical Movie ever🔥✨😩💗
@syamkrishnareddypulagam64233 жыл бұрын
I am from andhrapradesh I watched koode which was my first malayalam film to watch after that I am watching prithviraj sirs movies like ayyapanum koshiyum,driving license, ayalum njalum thammil, celluloid,urumi and on. I am still googling movies of prithviraj sir and watching them. Mollywood is blessed with a superstar who is born only for 🎥 cinema. Man madly waiting for prithviraj sir to dub or act in telugu movies more and more and more and more. I am truly a big big big big fan of prithviraj
@Akshay.M.S6343 жыл бұрын
Prithviraj Sukumaran played the Lead role in the 2010 Released Telugu film *Police Police.* Not only that, Prithviraj Sukumaran is going to Act in a Telugu film next.
@syamkrishnareddypulagam64233 жыл бұрын
@@Akshay.M.S634 what is the next film bro and also release date🙌
@Akshay.M.S6343 жыл бұрын
@@syamkrishnareddypulagam6423 It is an Untitled Telugu movie. Its updates have not come yet and will be coming soon 🤗🙂
@_._.illuminati._._._3 жыл бұрын
@@syamkrishnareddypulagam6423 I think it is salaar with prabhas
@nikeshmohan76683 жыл бұрын
പറഞ്ഞവാക്കിനു തുടക്കം മുതൽ ഇന്നുവരെ സ്ഥിരത കാണിക്കുകയും അത് ചെയ്തു കാണിക്കുകയും ചെയ്ത വേറൊരാൾ ഫിലിംഇണ്ടാസ്ട്രിയിൽ വേറെ ഉണ്ടാകില്ല.. ഇത് തീയിൽ കുരുത്ത വിത്തുതന്നെ🔥🔥
@im___sree__9 ай бұрын
Pure goosebumps 💓
@RPRV19983 жыл бұрын
In this year lockdown my father became a huge fan of prithviraj Sukumaran by watching his movies in youtube.
@vishnusk70173 жыл бұрын
Brilliant director, actor, writer, and many more. A complete package💥😍
@arnold....39433 жыл бұрын
Uff.. Goosebumps... Love you rajuetta... Always be only your fan from 2002 - 2021...so on... 😍😘❤️💥⚡️🔥
@IBleedTiranga2 жыл бұрын
3:13 My favourite part and that song 😍❣️
@______30333 жыл бұрын
Poli.... Poli.... Poliyeey😍✴
@siaram22442 жыл бұрын
I'm from Andhra Pradesh, The first movie I watched him is in Anandabhadram(sivapuram in telugu in zeetelugu) when I was just 10 years old, since then I'm his fan and watching his every movie without Even understanding the language, he's alone enough for me to watch his movies.... he's my love
@jomonjose083 жыл бұрын
പൃഥ്വിരാജ് സുകുമാരന്‍ !! അന്ത പേരിലെ ഒര് ഗെത്ത് ഇര്ക്ക് !! The game changer of Mollywood. Happy bday രാജുഏട്ടാ ♥
@gokulkr17163 жыл бұрын
എന്റെ ഏട്ടൻ 🤗 ഇനി ആരൊക്കെ വന്നാലും പോയാലും നിങ്ങൾ തന്നെ ഏട്ടാ എന്റെ ഹീറോ 💔💫🔥 രാജുവേട്ടൻ 🥰💞
@jerin25153 жыл бұрын
Oru prithvi fan enna nilayil ee mashup kand manasu niranju thanks for this man. always prithvi...😍🙌🙌
@christopherjohn19643 жыл бұрын
No doubt he is the next brand in Mollywood 🔥🔥🔥
@frents80993 жыл бұрын
മലയാള സിനിമയിലെ YOUNG SUPERSTARinu ജന്മദിനാശംസകൾ
@iamak47873 жыл бұрын
Level സാധനം😂Best ever tribute to Pritvi 🔥🔥Pranav Bro കസറുവാണല്ലോ🔥
രാജപ്പാ എന്ന് വിളിച്ചവരെ കൊണ്ട് തന്നെ രാജുവേട്ടാ എന്ന് സ്നേഹത്തോടെ വിളിപ്പിച്ച മലയാള സിനിമയുടെ അഹങ്കാരി ❤😎 Actor, director, producer, distributor, singer..ഇവിടെ എന്തും ok ആണ് 🔥🔥
@Akshay.M.S6347 ай бұрын
I am waiting for Salaar Part 2 just to see this man's Performance, whenever he played villain roles he is the Actor who scores above all other characters in that movie with his Performance 🔥💎 *Prithviraj Sukumaran* 🖤
@anurajatholi6061 Жыл бұрын
എഡിറ്റിങ് വേറെ ലെവൽ രാജു ഏട്ടൻ അതിലും mele❤rajuu
@Now_its8 ай бұрын
Best ever tribute i have ever seen❤❤
@mhdanasc20653 жыл бұрын
Game changer of Mollywood, my hero, my inspiration, my role model, my brother Happy Birthday Rajuvettaa💓
@harigovindhsreekumar9503 жыл бұрын
I've been rendered speechless by your mashups before... I'm fortunate it happened again ❤😇
@dreamcatcher68463 жыл бұрын
*പൃഥ്വിരാജ് ഫാൻസ് മലപ്പുറം വാ 😍🙌🤩💖*
@adilgaming47383 жыл бұрын
Puthiya mukam bgm ൽ നടന്നു വരുന്ന സീൻ ഉണ്ട് അത് വേറെ ലെവൽ ആണ് കേട്ട Happy barthiday Rajuvetta
@THALA-hv3de3 жыл бұрын
രാജുവേട്ടൻ ബോക്സ് ഓഫീസ് and ആക്ടിങ് കിംഗ് ഓഫ് മോളിവുഡ് 😍😍
@hananiooo3 жыл бұрын
Box Office Nivin aahnu😍😍
@nirmalam51523 жыл бұрын
@@hananiooo മോഹൻലാലിന് താഴെ
@YasarPallikkunn4 ай бұрын
@@hananioooഇപ്പൊ ഒന്ന് നോക്ക് Box office ആർക്കാണന്ന് 💥
@ashwinprakash19953 жыл бұрын
One of the best mashupp of rajuvettann ❤
@asishmediaworks19003 жыл бұрын
All In One 🔥🔥✨ Prithviraj ,Best And Powered One RCM 😘❤️🔥🔥💫
@sandeeps93563 жыл бұрын
രാജുവേട്ടന്റെ ഇതുവരെ കണ്ടതിൽ വച്ചു ബെസ്റ്റ് മാഷപ്പ് ഒരേ പൊളി. 🔥RCM🔥
@vikingsfc66155 ай бұрын
ഒരു ദേശീയ അവാർഡ് ഉടൻ അദ്ദേഹത്തിന് കിട്ടും ഫോർ ആട് ജീവിതം 💙
@subinrajls3 жыл бұрын
ഒരു നടനെക്കാൾ ഉപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമ ഒരുപാട് ഇഷ്ട്ടം പിറന്നാൾ ആശംസകൾ രാജുവേട്ടാ😍😘😘😘🎂🎂🎂😘😘😘
@00alexandres3 жыл бұрын
പൊളിച്ചണ്ണാ... Super.. 🔥⚡ തീപ്പൊരി പാറിയ ഐറ്റം⚡🔥 നല്ല detail ആയിട്ട് സ്വന്തം unique style അവതരണം.. കലക്കി..
@bt96043 жыл бұрын
ന്റെ മോനെ...!!🔥🔥 ലെവൽ ഐറ്റം....❤️❤️😍🤗🤗 RCM never disappoints..
@akhilalexg3 жыл бұрын
Many mashup videos has shown similar up and down of stars. But i have to admit, Prithvi literally rose from ashes !! He was the most trolled, most humiliated actor Malayalam industry ever witnessed
Once again proved Don't judge a book by it's cover Highly flammable 🔥
@anoop94363 жыл бұрын
Prithviraj Sukumaran-Future brand ambassador of Mollywood!!!!!
@arunrajr57203 жыл бұрын
Zero dislikes, man you are a legend
@pathiknaveen3 жыл бұрын
🙄
@vipindivakaran37093 жыл бұрын
When he says That Now he have all the facilities that a movie should need, that's the rarest thing a film maker can have director Actor Singer producer distributor Cinematography Good Things take some time to Come And when it comes, Makes the History
@parkrahulduwon4442 жыл бұрын
8:23 Uff romanjam 🔥
@devadhathsuresh3 жыл бұрын
ലാലേട്ടൻ ഫാൻസിൻ്റെ വക രാജുവേട്ടന് എല്ലാവിധ ഐശ്വര്യങ്ങളും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു🥳🎂 ഏട്ടൻ🔥❤💥 രാജുവേട്ടൻ 🥰💥