2000 കിലോ ഭാരം... മോഹവില... ഏറ്റവും വലിയ പോത്തിനെ ബലികഴിക്കാനെത്തിച്ച് യുവാക്കൾ

  Рет қаралды 544,573

MediaoneTV Live

MediaoneTV Live

Күн бұрын

2000 കിലോ ഭാരം... മോഹവില... ഏറ്റവും വലിയ പോത്തിനെ ബലികഴിക്കാനെത്തിച്ച് യുവാക്കൾ | Eid al-Adha |
#MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 200
@നെൽകതിർ
@നെൽകതിർ 2 жыл бұрын
പോത്തു വളർത്തി ഇത്തരം സീസണുകളിൽ വിൽക്കുന്നത് സാധാരണ കർഷകർക്ക് മികച്ച ഒരു വരുമാന മാർഗമാണ്
@AbdulRaheem-es8ec
@AbdulRaheem-es8ec 2 жыл бұрын
Masha allah
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 2 жыл бұрын
അത്‌ പുതിയൊരു അറിവാണ് 🐂🐂🐂🐂
@deenadaniel3420
@deenadaniel3420 2 жыл бұрын
@@കാരക്കൂട്ടിൽദാസൻ-ശ1ന xn1x
@salihedneer8975
@salihedneer8975 2 жыл бұрын
etra paisa aayi kaanum
@shafeeqelambulassery8373
@shafeeqelambulassery8373 2 жыл бұрын
വരുമാനം എന്ന് പറയാൻ ഒന്നും ഇല്ലാ.. വളർത്തുന്നവർക്കെ അതിന്റെ ചിലവ് അറികയൊള്ളു... 😍
@farisafr9921
@farisafr9921 2 жыл бұрын
പോത്തിനേ മര്യാദക്ക് ക്യാമറയിൽ കാണിക്കാത്ത ക്യാമറാമാൻ ആണ് യഥാർത്ഥ പോത്ത്
@afsalkhan8097
@afsalkhan8097 2 жыл бұрын
🤣🤣🤣🤣🤣
@muhd_salil
@muhd_salil 2 жыл бұрын
😂
@kidsarea2632
@kidsarea2632 2 жыл бұрын
😃😃
@ayramehrish6060
@ayramehrish6060 2 жыл бұрын
😂😂😂
@dilus860
@dilus860 2 жыл бұрын
സത്യം. പോത്തിനെ കാണാൻ വേണ്ടിയാണ് video play ചെയ്തത് തന്നെ 😁
@rafeekrafeekps7082
@rafeekrafeekps7082 2 жыл бұрын
നാളെ ഈ വാഹനത്തിന് മുകളിൽ കയറി 7 പേർക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
നായിന്റെ മോനെ
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
നാളെ ഞങ്ങളുടെ മയ്യിത്ത് കാണാൻ ആഗ്രഹിക്കുന്നോ
@Peace-yu8sy
@Peace-yu8sy 2 жыл бұрын
@@AnilKumar-ox7ed????
@haneefatk7462
@haneefatk7462 2 жыл бұрын
@@AnilKumar-ox7ed sheve cheyyan bleyid kayyil pidiche redi aayi ninno mayre valarumbol ariyikkam
@mohammad-go3fr
@mohammad-go3fr 2 жыл бұрын
പോത്തിൻ്റെ മുകളിൽ കയറി ആരും സ്വർഗ്ഗത്തിൽപോകുല മണ്ടത്തരം പറയരുത്
@mariyathomas-ry6is
@mariyathomas-ry6is 2 жыл бұрын
സത്യത്തിൽ അതിനെ ബലി കൊടുക്കാൻ പോകുന്നത്കൊണ്ട് ഒരു സങ്കടം 😢
@donstravels
@donstravels 2 жыл бұрын
ഇയാൾ മീറ്റ് and വെജിറ്റബിൾസ് കഴിക്കാറില്ലേ??
@kbnleo607
@kbnleo607 2 жыл бұрын
ബീഫ് ഫ്രൈ കഴിച്ചാൽ മാറുംട്ടോ
@ashrafvp1541
@ashrafvp1541 2 жыл бұрын
പൊത്തിറച്ചിയും പൂരിയും ആഹാ
@nobitadoremon9378
@nobitadoremon9378 2 жыл бұрын
@@donstravels ghan 17 vaisa nalla arachi vangichu tharathilla veetil athukonde anike anta classillakum Neelam korva xr😱😢😓💢
@shivavandanag9038
@shivavandanag9038 2 жыл бұрын
Sthym
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
സഹോദരൻമാരെ ഇതിനെ കൊല്ലരുത്. ഇതിനെ കാണുമ്പോൾ ഭയങ്കര സന്തോഷം ഉണ്ട്. ദയവായി ഇതിനെ കൊല്ലരുത് 'PLട
@nijinkg6037
@nijinkg6037 2 жыл бұрын
Ithine baliyarukkukayanu allahuvinte prethifalam labikkum
@saheel4429
@saheel4429 2 жыл бұрын
Curruct
@ishaninair9492
@ishaninair9492 2 жыл бұрын
@@nijinkg6037 എന്തോന്നെടെ??
@ishaninair9492
@ishaninair9492 2 жыл бұрын
@@nijinkg6037 എന്നാൽ അനെ bali കൊടുക്കട്ടെ പ്രതിഫലം labikumo aavo??
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
@@ishaninair9492 നീ എന്തു വാടീ ഇപറയുന്നത് മനസ്സിലായില്ല.
@hydercherukadathu577
@hydercherukadathu577 2 жыл бұрын
കമെന്റ്സ് പലതും വായിക്കുമ്പോൾ പലരുടെയും സങ്കടങ്ങൾ കാണുമ്പോൾ എനിക്കും വിഷമം തോന്നുന്നു. പക്ഷെ, നമ്മുടെ നാട്ടിൽ പോത്തുകളെ വളർത്തുന്നത് ഒരു വരുമാന മാർഗത്തിന് വേണ്ടിയാണ്. ഒരുപാട് പേര് ഇങ്ങിനെ ചെയ്യുന്നുണ്ട്. വളരെ ഓമനിച്ചും സ്നേഹത്തോടെയും വളർത്തി വലുതാക്കി ആറുമാസമോ ഒരുകൊല്ലാമോ അതിൽ കൂടുതലോ ഒക്കെ വളർത്തി അവസാനം ഇറച്ചി ആവശ്യത്തിന് വിൽക്കുക തന്നെയാണ് പതിവ്. ഇതിൽ വിഷമിക്കേണ്ട കാര്യമില്ല.
@shajahanpuzhakkathodi1125
@shajahanpuzhakkathodi1125 2 жыл бұрын
ഇവരുടെ യഥാർത്ഥ പ്രവർത്തനം എല്ലാം സ്വീകരിക്കട്ടെ
@silverfox6357
@silverfox6357 2 жыл бұрын
Eid al Adha Mubarak! to all my brothers and sisters. May Allah forgive us and accept our duas💚
@shahulleo271
@shahulleo271 2 жыл бұрын
Ninnod aaru paranju Eid (عىد)ennanu
@silverfox6357
@silverfox6357 2 жыл бұрын
@@shahulleo271 Aru parayanam?
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 2 жыл бұрын
Forgive? Do all. Evil things and at the end pray to God for forgiveness 🙄
@sudheesh30
@sudheesh30 2 жыл бұрын
Oru jeevan illathakit daivathod prarthicht oru karyom illa
@NIHALYT007
@NIHALYT007 2 жыл бұрын
@@sudheesh30 ɴᴇᴇʏᴏɴɴᴜᴍ ᴘɪɴɴᴇ ᴋᴏᴢʜɪʏᴇ ᴏɴɴᴜᴍ ᴛʜɪɴɴᴀʀɪʟʟᴀʟʟᴏ🥴😹
@haridaskg1742
@haridaskg1742 2 жыл бұрын
ഇതൊരുതരം ക്രൂരത . കാരുണ്യമുള്ള മനസ്സ് .അതാണ് ദൈവത്തിനിഷ്ടം.
@explodus9311
@explodus9311 2 жыл бұрын
Evarde daivathinu oyich
@paradise_070
@paradise_070 2 жыл бұрын
@@explodus9311 okda racists malare
@absoluterono7
@absoluterono7 2 жыл бұрын
@@explodus9311 Nannumbo ee krooratha onm illallao
@explodus9311
@explodus9311 2 жыл бұрын
@@paradise_070 ullath paranjal racist avumo poori mone. Kafirukale kanda mathrayil konnu thallan ayath irakkiya kattatarabi. Pedo vanam mammadinte fan alle nee. Umbi kodu 5 neram mudakkamda
@yousafmayu9874
@yousafmayu9874 2 жыл бұрын
ഞ്ഞാൻ നേരിട്ട് അറിയുന്ന പോത്താണ് അള്ളാഹു ബർക്കത്തു നെല്ങ്ങട്ടെ
@gundabinu5769
@gundabinu5769 2 жыл бұрын
Pothine valarthan alllallo kollan all pokune suhurthe
@muhammedshaharas3236
@muhammedshaharas3236 2 жыл бұрын
😂😂
@munavirismail1464
@munavirismail1464 2 жыл бұрын
🤣🤣
@funnyguy6883
@funnyguy6883 2 жыл бұрын
തീട്ട്ടം ynnal ഇതാന്
@xcxca
@xcxca 2 жыл бұрын
Moopare contact number undo😅
@basheenhassanhassan8251
@basheenhassanhassan8251 2 жыл бұрын
പ്രദർശനത്തിൻ്റെ ആവശ്യമില്ലായിരിന്നു. അല്ലാഹു വിൻ്റെ ആജ്ഞയും ഇബ്രാഹീ{അ:സ: } മില്ലത്തും -നടപ്പിലാക്കാൻ ഉദ്ധേശിച്ചായിരുന്നങ്കിൽ ഈ പ്രദർശനം ഫലം അർഹിക്കാത്തതാണു്! ദീനിനെക്കുറിച്ച് അല്പം ബോധം ഉണ്ടാകണം!
@arunz8277
@arunz8277 2 жыл бұрын
Ohh, oralankilum undallo bhodamullavarayittu.
@maneeshknair4814
@maneeshknair4814 2 жыл бұрын
You are right...
@afs9683
@afs9683 2 жыл бұрын
Pradarshipichal entha kozheppam Korachu show kaanikkam ennu aayirunnu avaruda chintha engil avar ithinta correct price um parannena
@nishpakshan2848
@nishpakshan2848 2 жыл бұрын
Puthumakal rahasyamaakkunnathilenthartham.
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
ഇതാണ് ഇവർ നേരെയാകാത്തത് നല്ലതിനെ കൊല്ലാനുള്ള വാസനയാണ് പ്രശ്നം ഇതിലൂടെ പടച്ചവൻ ജീവിച്ചിരിപ്പുണ്ടെന്നു ചിന്തിക്കാനുള്ള ബുദ്ധിയില്ല എന്തുചെയ്യാം ❤❤❤
@mufeedashfu1599
@mufeedashfu1599 2 жыл бұрын
പിന്നെന്താണ് ഇതിനെ കാഴ്ച്ച വസ്തു ആക്കി വെക്കണോ. ഭൂമിയിൽ ഉള്ള ഓരോ ജീവ ജാലങ്ങളും മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് അതിലൊക്കെ ഓരോ ഗുണങ്ങൾ ഉണ്ട്‌. അത്‌ വളർത്തുന്നതിനെ വളർത്തും ഭക്ഷണത്തിനു ഉള്ളതിനെ ഭക്ഷണമാകും അതാണ്
@noonecan6988
@noonecan6988 2 жыл бұрын
കൊന്ന പാപം തിന്നു തീരും
@mohammad-go3fr
@mohammad-go3fr 2 жыл бұрын
ഈ പ്രദർശനം വേണമായിരുന്നോ? അറവ് ഞങ്ങളും നടത്തുന്നുണ്ട് .എന്തു് കൊണ്ടെന്നറിയില്ല ഇത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു വേദന തോന്നുന്നു
@muralikrishnan5221
@muralikrishnan5221 2 жыл бұрын
മനുഷ്യത്വം മരിച്ചിട്ടില്ല
@greenskyslittleworld8114
@greenskyslittleworld8114 2 жыл бұрын
Pavam jeevikalanu.nalla snehamulkath.meat tasty anu.but kill cheyyunnenkil oru anasthesia enkilum nalkuka.killing video kandu pediyayi.pavangal
@user-ie9fz3xg8t
@user-ie9fz3xg8t 2 жыл бұрын
Yes
@SaranyaMr-kg8xw
@SaranyaMr-kg8xw 3 ай бұрын
Oru musilm ayitum ingane paranjo.Adhisayam😊
@praveenneerajpraveen1447
@praveenneerajpraveen1447 2 жыл бұрын
വളരെ വേദന തോന്നി ഇതു കാണുമ്പോൾ .....
@vladimirsid7296
@vladimirsid7296 2 жыл бұрын
എനിക്കും... പക്ഷെ ബീഫ് ഭയങ്കര ഇഷ്ടമാണ്...
@Kamboji123
@Kamboji123 2 жыл бұрын
🤣🤣
@ashrafvp1541
@ashrafvp1541 2 жыл бұрын
അതിന്റെ ആവശ്യമില്ല. പൊറാട്ടാകു പോത്തിറച്ചി കിട്ടുമ്പോൾ വിഷമം മാറും.. കാണരി വൈദ്യർ പൊത്തിൻ ദ്രാവകം തയ്യാർ ചെയ്യുന്നുണ്ട്. വാതത്തിന് best
@absoluterono7
@absoluterono7 2 жыл бұрын
Ath kaykkumbo sugam aavm🤣
@akhil__dev
@akhil__dev 2 жыл бұрын
കുറച്ച് അമൃതാഞ്ചൻ മേടിച്ചു തേക്ക്
@mspc84
@mspc84 2 жыл бұрын
ഒരു പോത്തിനെ അറുക്കുന്നതിലൂടെ ഒരുപാട് കോഴികളുടെ ആയുസ്സ് കൂടുന്നു..
@seenathk7335
@seenathk7335 2 жыл бұрын
സഹോദരൻ മാരുടെ ആഗ്രഹങ്ങൾ റബ്ബ് പൂർത്തീകരിച്ചുകൊടുക്കട്ടെ, ആ മീൻ
@johnny4175
@johnny4175 2 жыл бұрын
ജീവികളെ നിഷ്കരുണം കൊലപാതകം ചെയ്യുന്നത് കൊടും ക്രൂരത അല്ലെ സഹോദരി ?
@nanosand1490
@nanosand1490 2 жыл бұрын
കമൻറിൽ ചില ആളുകൾക് അറകുന്നതിൽ വിഷമം.എന്നാൽ ആടിനെയും കോഴിയെയും അറകുമ്പോൾ ഈ വിഷമം കാണുന്നില്ല .ജീവൻ എല്ലാം ഒരുപോലെയല്ലെ.
@MrParappallil
@MrParappallil 2 жыл бұрын
മ്റുഗമാണെങ്കിലും അതിനെ കൊല്ലാൻ പ്ളാൻ ചെയ്യുന്ന മാനൃൻമാരുടെ സന്തോഷവും ആവേശവും മനസ്സാക്ഷിയെ ലജ്ജിപ്പിക്കുന്നു.
@abobackerebrahim8603
@abobackerebrahim8603 2 жыл бұрын
എന്ന് ഇന്ന് ഉച്ചക്ക് ചിക്കൻ ബിരിയാണി അടിച്ചു വന്ന abraham അച്ചായൻ
@Resilient786
@Resilient786 2 жыл бұрын
പോടെ പോടെ
@nnn2178
@nnn2178 2 жыл бұрын
വാങ്ങി തിന്നുമ്പോ മനസാക്ഷി ഇല്ലേ
@aneeshaneesh295
@aneeshaneesh295 2 жыл бұрын
എന്നിട്ട് ഇറച്ചിക്കടയിൽ വന്ന് തിരക്കാറുണ്ടല്ലോ.. മോനെ ആബ്രഹാമേ..
@educationedu9088
@educationedu9088 2 жыл бұрын
ഇസ്ലാം വിരോധം വെച്ച് ഇത് പോലെ എഴുതാം. ഭക്ഷണമില്ലാതെ എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റും
@loverhater
@loverhater 2 жыл бұрын
അതിനെ വളർത്തൂ ബലി കൊടുക്കാതെ......അവന്റെ look നോക്കൂ രാജാവാണ്
@hami...hameed6698
@hami...hameed6698 2 жыл бұрын
3. കോടി വില പറഞ്ഞിട്ട്. കൊടുക്കാതിരുന്ന പോത്ത് . കഴിഞ്ഞ വർഷം ചത്ത് പോയി.🙄🙄
@sajidcalicut9241
@sajidcalicut9241 2 жыл бұрын
ഇതിൽ ആരാണ് യഥാർത്ഥ പോത്ത്
@jawadnaiza1008
@jawadnaiza1008 2 жыл бұрын
News chanel
@abdurassack5654
@abdurassack5654 2 жыл бұрын
പോത്തുകൾ ധാരാളമുണ്ടെങ്കിലും ലക്ഷണമെത്ത പോത്തു - ഒന്നു മാത്രം അതാണ ഇത്.
@rahimann317
@rahimann317 2 жыл бұрын
Medoione ഇങ്ങനെ ഒരു വീഡിയോ എടുക്കരുതായിരുന്നു. മീഡിയനെ നോട് ഇത് ഡിലീറ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@powerfullindia5429
@powerfullindia5429 2 жыл бұрын
🤣🤣
@ranjithm853
@ranjithm853 2 жыл бұрын
സമൂഹത്തിന് മുന്നിൽ പരിഹാസ്യരാവുന്നത് തിരിച്ചറിയുന്നതിൽ സന്തോഷം...
@bijul3934
@bijul3934 2 жыл бұрын
പ്രദർശിപ്പിച്ചു കൊല്ലുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
@ajuajnan9404
@ajuajnan9404 2 жыл бұрын
Okke shariyakum
@bijul3934
@bijul3934 2 жыл бұрын
@kerala whatsapp status താങ്കൾക്ക് മനസ്സിൽ ആയല്ലോ അത് മതി.
@joworld7136
@joworld7136 2 жыл бұрын
ബലി കൊടുക്കാം അതൊരു വിശ്വാസം ആണ്. പക്ഷേ ഇത്രയും ഫേമസ് ആയ അപൂർവ്വം ആയ ചിലത് ഉണ്ട്. അത് ഒഴിവാക്കാം ആയിരുന്നു. ഇല്ലേൽ ഇങ്ങനെ വീഡിയോ ചെയ്യരുതായിരുന്നു...പാവം നല്ല ഭംഗിയുള്ള പോത്ത്
@uvais335
@uvais335 2 жыл бұрын
💚
@muhammadshibil4889
@muhammadshibil4889 2 жыл бұрын
Eatavum nalladhineyanu Bali nalkendadh, adh ariyillel ee vishayathil samsarikkadhe nilkkuga
@jeshanct444
@jeshanct444 2 жыл бұрын
@@muhammadshibil4889 correctly
@infosharebyengineer7292
@infosharebyengineer7292 2 жыл бұрын
പോത്ത് ഫ്രൈ തിന്നാത കൊച്ചു കള്ളൻ 😂
@MrAmeer27
@MrAmeer27 2 жыл бұрын
ബലി പെരുന്നാൾ എന്നാൽ പോത്തിനെ അറുക്കുക എന്നല്ല , ഒരു പോത്തിനെ അറുത്താൽ അത് അള്ളാഹു വിനു ഇഷ്ട്ടമാണ് എന്നല്ല ഈ അറുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് ,,ദുനിയവിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതും പ്രിയപ്പെട്ടതും അല്ലാഹുവിന്റെ മാർഗത്തിൽ ഉപോയോഹിക്കുക ത്യാഗത്തെ സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് ബലി എന്ന കർമം കൊണ്ട് ഉദ്ദേശിക്കുന്നത് അദ്ധേഹം കഷ്ട്ടപെട്ടു ഉണ്ടാക്കിയ പൈസ കൊണ്ട് ഒരു പോത്തിനെ വാങ്ങി അത് മറ്റുള്ളവർക്ക് ഒരു പ്രതിഫലവും വാങ്ങാതെ നൽകുബോൾ അദ്ദേഹത്തിന് അതുകൊണ്ടു ദുനിയാവിൽ നഷ്ട്ടം മാത്രമല്ലേ ഉണ്ടാവുന്നത് ആ ഒരു നഷ്ട്ടതിനു അള്ളാഹു ഒരു പ്രതിഫലം അദ്ദേഹത്തിന് പരലോകത്തു നീക്കിവച്ചിട്ടുണ്ട് ഒരു സഹായ മനസ്കത ഉണ്ടാക്കിയെടുക്കുക എന്നതും കൂടിയാണ് ബലികൊണ്ടു ഉദ്ദേശിക്കുന്നത്
@mohdmubarak8588
@mohdmubarak8588 2 жыл бұрын
കാണുമ്പോൾ പാവം തോന്നും പറഞ്ഞിട്ട് എന്താ ബീഫ് റോസ്റ്റ് വെറുതെ കിട്ടിയ തിന്നുന്ന teams ആണ്
@thenun6021
@thenun6021 2 жыл бұрын
അതെന്ന നീ ബീഫ് കഴിക്കില്ലേ
@mohdmubarak8588
@mohdmubarak8588 2 жыл бұрын
@@thenun6021 illya
@thenun6021
@thenun6021 2 жыл бұрын
@@mohdmubarak8588 വേണ്ട നീ കഴിക്കണ്ട എന്നുവെച്ചു ബാക്കി ഉള്ളവർ കഴിക്കണ്ടേ
@mohdmubarak8588
@mohdmubarak8588 2 жыл бұрын
@@thenun6021 athine kazhikandanu aarelum paranjoii
@jamshirk4164
@jamshirk4164 2 жыл бұрын
ഒന്നു പോടോ. അതൊക്കെ ഉള്ളിക്കറി ആയിരുന്നു
@truthfinder7789
@truthfinder7789 2 жыл бұрын
കൊല്ലാൻ കൊണ്ട് വന്ന് ഇങ്ങനെ പ്രദർശിപ്പിക്കുന്നത് വേദനയുണ്ടാക്കുന്നു 😭😭😭
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
നിയൊക്കെ ഒളിഞ്ഞിരുന്നു തിന്നുമ്പോൾ നിന്റെ ഒക്കെ വായ വട്ടം എവിടെ.
@bavapmna5520
@bavapmna5520 2 жыл бұрын
കുറച്ച് നേരം ഒറ്റക്കിരുന്ന് കരഞ്ഞോ !! മനസ്സിനൊരു സമാദാനം കിട്ടട്ടേ!!🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@arjunkmrc9392
@arjunkmrc9392 2 жыл бұрын
HALAL AKKIYA MATHI BAKKI ENTH THONNIVASAVUM AAVAM
@truthfinder7789
@truthfinder7789 2 жыл бұрын
@@bavapmna5520 സഹോദര... ഞാൻ ഇറച്ചി കഴിക്കില്ല...
@kerali8537
@kerali8537 2 жыл бұрын
Aah sankadam thanne anu udheshikunnathu.
@rajimathew2327
@rajimathew2327 2 жыл бұрын
സ്നേഹം എന്നൊരു വികാരം ഉണ്ടോ..... ഇല്ല..... കൊടുത്തവൻ.. മേടിച്ചവൻ
@OpinionsMatterNamesDont
@OpinionsMatterNamesDont 2 жыл бұрын
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM 💌your profile👏
@സഖാവ്രാജേസ്
@സഖാവ്രാജേസ് 2 жыл бұрын
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM 👢👢👢 കമോൺ റിപ്ലൈ
@anwarpalliyalil2193
@anwarpalliyalil2193 2 жыл бұрын
poth thinnumbozhum,pork thinnumbozhum.. ithoke ndavinamtta
@0My-life-is-gone
@0My-life-is-gone 2 жыл бұрын
സ്നേഹം ആദ്യം മനുഷ്യരോട് കാണിക്ക് സങ്കി എന്നിട്ടാവാം ചാണകം തീറ്റ
@0My-life-is-gone
@0My-life-is-gone 2 жыл бұрын
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM നീ ഒരു മൈരൻ തന്നേ അക്ഷരം മാറാതെ വിളികാം
@human1899
@human1899 2 жыл бұрын
ഇതിന്റെ ജീവൻ നിലനിർത്തുന്നതാവട്ടെ ഇത്തവണത്തെ നിങ്ങളുടെ ബലിപെരുന്നാൾ.! എല്ലാവർക്കും ഈദ് ആശംസകൾ ❤
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
അത് അമ്മായിടെ വീട്ടിൽ പറഞ്ഞാൽ മതി. ഇതിന്റെ ഇറച്ചിയും പൊറോട്ടയും ആഹാ ആഹ
@rajappankottayam6058
@rajappankottayam6058 2 жыл бұрын
നീ കാലന് സ്പോൺസർ ചെയ്യ്
@ayshababu4500
@ayshababu4500 2 жыл бұрын
Angane chindhichal vegetable polum kazhikkan pattilla.avaykkum jeevanund.pattinikidannu chavum.🤣😃
@aneeshpy281
@aneeshpy281 2 жыл бұрын
@@ayshababu4500 anne angukonnaloo😒😒😒
@ayshababu4500
@ayshababu4500 2 жыл бұрын
@@aneeshpy281 angotta varendath Aneeshe...kollanokke ariyale..bayankara🤣😀😍
@tiyan4349
@tiyan4349 2 жыл бұрын
ഒന്നും മനസിലാകാത്ത പാവം സദ്ദാം. ഇതൊക്കെ എന്തിനാണ് എന്നുപോലും മനസിലാകാത്ത മുകളിൽ ഇരിക്കുന്നവൻ...
@rimbochivlogs
@rimbochivlogs 2 жыл бұрын
Eid Mubarak.. ☪️🕌പോത്തിനെ ബലികൊടുത്ത് വിരുന്നു നൽകുകയും അതിനു അനുവദിച്ച പരമസൃഷ്ടാവിനെ മാത്രം ആരാധിക്കുന്നത് ആണ് ശരി.."ബലി മൃഗത്തിന്റെ മാംസമോ രക്തമോ അവിടുത്തെ അടുക്കലേക്ക് എത്തുന്നില്ല.. മറിച്ചു നിങ്ങളുടെ പ്രാർത്ഥനയും ഭക്തിയും അവിടുത്തെ അടുക്കലേക്ക് എത്തുന്നു ".അത് അല്ലാണ്ട് പോത്തിനെ ഒരു വാഹനമാക്കാനും അതിൽ കയറി സ്വർഗത്തിൽ പോവാം എന്നു പറയുന്നതും നല്ല അസൽ മണ്ടത്തരം ആണ്.. ദൈവത്തിനു ബലി മൃഗത്തിന്റെ മാംസവും രക്തവും ഒന്നും വേണ്ട..പ്രാർത്തിച്ചു ബലിമൃഗത്തെ അറുത്തു അതിന്റെ മാംസം രക്തം കളഞ്ഞു എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷിക്കുന്നത്തും അതിനു അനുവാദം നൽകിയ ഏകദൈവത്തിനെ ആരാധിക്കുകയും ആണ് വേണ്ടത്.. 💯💯💯💯💯
@drneo13
@drneo13 2 жыл бұрын
No problem if you celebrate your festival but don't criticise the religious practices of others.
@ആക്രീയേഷൻ
@ആക്രീയേഷൻ 2 жыл бұрын
ഒന്നു പോടാ..
@drneo13
@drneo13 2 жыл бұрын
Bakrid is based on Popat Abraham story but the main guy for skybook is Rangeela rasool PEDOPHILE prophet Mammad.
@foodhunter6391
@foodhunter6391 2 жыл бұрын
പണം കൊടുത്തു വാങ്ങി ബലിഅറത്ത് പാവങ്ങൾക്ക് ധാനം ചെയ്യുന്ന എന്റെ സഹോദരന്മാർക്ക് ഒരായിരം ഉമ്മകൾ ❣️
@sajeevsaji6196
@sajeevsaji6196 2 жыл бұрын
കടി കൊടുക്ക്
@zainmonzain9541
@zainmonzain9541 2 жыл бұрын
@@sajeevsaji6196 നല്ല കടി ഉണ്ടല്ലേ 🤣
@foodhunter6391
@foodhunter6391 2 жыл бұрын
@@sajeevsaji6196 സംഘി 🤣🤣
@abbasmam3692
@abbasmam3692 2 жыл бұрын
അറക്കണ്ട ആ പോത്തിനെ, ഒരു സങ്കടം ഉണ്ട്.. ഞാൻ ഈ പോത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്..
@rajimathew2327
@rajimathew2327 2 жыл бұрын
ബായ് സ്നേഹം എന്ന് വികാരം വേണ്ടേ... കൊല്ലണം എന്ന് മാത്രം....
@satheeshp4159
@satheeshp4159 2 жыл бұрын
Swantham makane kollumbole atinte vishamam ariyu..appo Minda praniyalle nallate..paavattine samsarikkano, pratikarikkano pattillyallo, KAYYUM ,KAALUM kettiyittu KAZHUTTARAKKUMBOL.
@dolbywood4738
@dolbywood4738 2 жыл бұрын
@@satheeshp4159 അങ്ങനെ നോക്കിയാൽ എല്ലാ മനുഷ്യരും vegetarian ആയി ജീവിക്കേണ്ടി വരും..
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
@@rajimathew2327 ഇറച്ചി കഴിച്ചു എന്ന് പറഞ്ഞ് മനുഷ്യൻ മാരെ കൊന്നു തള്ളിയ കണക്ക് 500 ൽ കൂടുതൽ ആണ് ഇന്ത്യ യിൽ മാത്രം 🤔ഇറച്ചി യുടെ പേരിൽ രാമന്റെ പേരിൽ മനുഷ്യൻ മാരെ കൊന്ന ഹിന്ദു തീവ്രവാദി കളെ കുറിച്ച് താങ്കളുടെ അപിപ്രായം എന്നതാ മക്കളെ 🤔
@rajimathew2327
@rajimathew2327 2 жыл бұрын
@@m.rafi.bava.m പോത്തിന്റെ കാര്യം പറഞ്ഞു.... അതിനു നീ എലി എന്ന് പറയുമ്പോൾ പറി പറയുന്നു
@saikitchen9302
@saikitchen9302 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ സങ്കടം വരും കോഴി ഇറച്ചി വാങ്ങാൻ പോയാലും ഞാൻ ദൂരെ പോയി നിക്കും അതിന്റെ പിടച്ചുലൊന്നും കാണാൻ ഉള്ള മനസാക്ഷി ഇല്ല പക്ഷെ ആഹാര ശൃംഗലയുടെ ഭാഗമായി കഴിച്ചു ശീലിച്ചു പോയതിനാൽ കഴിക്കുന്നു. 🥰
@sawad0186
@sawad0186 2 жыл бұрын
കോഴിയെ അറുക്കുന്നു എന്ന് പറയുമ്പോള്‍ ഇല്ലാത്ത സങ്കടം ചിലര്‍ക്ക് പോത്തിനെ അറുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ 😊
@shabeerbooto8388
@shabeerbooto8388 2 жыл бұрын
ഇസ്ലാമിൽ വിശ്വാസത്തിന്റെ ഭാഗമായുള്ള കർമ്മങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പക്ഷെ അത് ആർഭാടവും പൊങ്ങച്ചങ്ങളുമാക്കി മാറ്റാനുള്ള ഒരു അവസരമായി കാണരുത്
@dcn3466
@dcn3466 2 жыл бұрын
Angana avasaramai kandal?
@Dulquersalmaan12
@Dulquersalmaan12 2 жыл бұрын
@@dcn3466 narakatile pokum
@Dulquersalmaan12
@Dulquersalmaan12 2 жыл бұрын
ശരിയാണ്
@Akash.Ms88
@Akash.Ms88 2 жыл бұрын
@@Dulquersalmaan12 😂😂😂
@funnyguy6883
@funnyguy6883 2 жыл бұрын
@@Dulquersalmaan12 🤌🏾
@abinsurendran5193
@abinsurendran5193 2 жыл бұрын
പെരുന്നാള് വരെ ഒള്ളു ഈ സ്നേഹം എന്ന് അതിനു അറിയില്ലലോ പാവം
@supermansuperman1142
@supermansuperman1142 2 жыл бұрын
ബ്രദർ ഞാൻ മുസ്ലിം ആണ് ഈ കാര്യത്തിൽ നിങ്ങൾ പറഞ്ഞതാണ് ശെരി...ഇങ്ങനെ യുള്ള ആചാരങ്ങൾ നിർത്തലാക്കേണ്ട സമയം കഴിഞ്ഞു.. മുസ്ലിം മഹല്ലുകൾ മുൻകൈ എടുത്തു ഈ കൊല്ലുന്ന ആചാരങ്ങൾ നിർത്തലാക്കണം..
@sawad0186
@sawad0186 2 жыл бұрын
ഓണം വരെ പച്ചക്കറി കൃഷി ചെയ്യും എന്നിട്ട് അതില്‍ നിന്ന് പച്ചക്കറി വിഭവങ്ങള്‍ പറിച്ചെടുക്കും അപ്പോൾ ആ ചെടികള്‍ക്ക്‌ വേദനിക്കില്ലെ?
@sulfinoorashibi6852
@sulfinoorashibi6852 2 жыл бұрын
എന്തായാലും എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ ❤🌹
@faisalkanampoyil4499
@faisalkanampoyil4499 2 жыл бұрын
യടോ പോത്തേ അതിന്റെ മൂക്ക് കയറിൽ പിടിച്ചു വലിച്ചു കൊണ്ടിരുന്നാൽ അതിന് വേദനിക്കും
@Yasirvavad
@Yasirvavad 2 жыл бұрын
അതിനെ ആറുക്കുന്ന സ്ഥലത്തു വെച്ച് രക്ഷിച്ചു എന്നല്ലല്ലോ പറയുന്നത്. അതിനെ ആരുക്കുവാൻ അല്ലെ പോവുന്നത്
@Truth_Seeker_369
@Truth_Seeker_369 2 жыл бұрын
ഇനി തുപ്പൽ ബിരിയാണിയുടെ ആറാട്ടാണ് മക്കളെ 😂
@Ashikz34567
@Ashikz34567 2 жыл бұрын
ഗോ മൂത്രം കുടിച്ചില്ലേ തീവ്രവാദി
@navasck5681
@navasck5681 2 жыл бұрын
ആരാടാ തുപ്പി തിന്നുന്നത് നിന്റെ സ്വഭാവം ഞങ്ങൾക്കില്ല
@fathimashiyas
@fathimashiyas 2 жыл бұрын
നിങ്ങൾക്ക് ഷോ കാണിക്കാൻ ഉള്ളത് അല്ല പെരുന്നാൾ... ഓർത്താൽ നല്ലത്...ഇബ്രാഹിം നബിയുടെ കഷ്ടപഠിൻ്റെയും ത്യാഗത്തിൻ്റെയും ഓർമ പുതുക്കാനുളള പെരുന്നാളിനെ ഷോ ഓഫ് അക്കുന്നതിനോട് ഒരുക്കലും യോജിക്കാൻ കഴിയില്ല
@zood1213
@zood1213 2 жыл бұрын
Ay wallatha jaadi
@saleemcalicut4490
@saleemcalicut4490 2 жыл бұрын
അസൂയ ആണ് പറയുക
@zood1213
@zood1213 2 жыл бұрын
@@saleemcalicut4490 കറക്റ്റ്
@muhammedfasilk283
@muhammedfasilk283 2 жыл бұрын
ന്നിട്ട് ഷോ കാണിക്കാത്ത നിങ്ങൾ എത്ര എന്നതിനെ അറവ് നടത്തി വിതരണം ചെയ്തു മാതൃക കാട്ടി
@arafakk
@arafakk 2 жыл бұрын
താനൊന്ന് പോടോ നിന്റെ സർട്ടിഫിക്കേറ്റ് ആർക്ക് വേണം
@cal_mi_abu
@cal_mi_abu 2 жыл бұрын
പണ്ട് മുതലേ കണ്ടന്തറ വല്ലം പേഴക്കാപ്പിള്ളി പള്ളികളിൽ 100 ന് അടുത്തോ അതിൽ കൂടുതലോ പെരുന്നാൾ ബലിപെരുന്നാൾ അറവ് നടന്നിരുന്നു.. ഇപ്പോൾ പേഴക്കാപ്പിള്ളിയിൽ മഹല്ല് വേർതിരിഞ്ഞു ആളുകൾ കുറഞ്ഞു.. കണ്ടന്തറയും വല്ലവും എന്നും ഒരാവേശമാണ് 😍😍
@mansoorcm6773
@mansoorcm6773 2 жыл бұрын
Pekkapilli athevida sthalam
@lintojohn2595
@lintojohn2595 2 жыл бұрын
@@mansoorcm6773 Moovattupuzha
@wondersofkerala4952
@wondersofkerala4952 2 жыл бұрын
@@mansoorcm6773 പേഴക്കാപ്പിള്ളി near മുവാറ്റുപുഴ
@jtsays1003
@jtsays1003 2 жыл бұрын
@@jijogeorge8404 athu vilpanakkano?
@abdulmaeed5780
@abdulmaeed5780 2 жыл бұрын
എനതിനാടോ ഇതെല്ലാം പരസ്യം ചെയ്യുന്നത്... ലോകമാന്യത്തിന് അതിൻറ കൂലിയേ കിട്ടൂ...
@afs9683
@afs9683 2 жыл бұрын
Eeey....korachu show off kaanikam ennu aayirunnu avaruda chintha engil avar ithinta correct price um parannena....
@powerfullindia5429
@powerfullindia5429 2 жыл бұрын
😍👌🏻
@zakariyam.b3227
@zakariyam.b3227 2 жыл бұрын
ശരിയാണ് പരസ്യത്തിന് വേണ്ടിയാണോ ഇതൊക്ക ചെയ്യുന്നത്,
@insight1932
@insight1932 2 жыл бұрын
നല്ല കാര്യങ്ങൾ ആളുകൾ അറിയട്ടെ
@bavasali96
@bavasali96 2 жыл бұрын
ഇത് പോലത്തെ ഒരു ബലി പെരുന്നാളിനാണെല്ലോ യഥാർത്ഥ സദാമിനെ ബലി നൽകിയത് ..അതിന്റെ ഒരോർമ. ഇതാ.. മറ്റൊരു സദ്ധാം..
@alantoamos1924
@alantoamos1924 2 жыл бұрын
How many kuwaitis lost life due to him
@sudheermanamkulath9890
@sudheermanamkulath9890 2 жыл бұрын
@@alantoamos1924 കൃസംഘീ ചാണകം
@saidalavim3526
@saidalavim3526 2 жыл бұрын
സദ്ദാമിനോടുള്ള അവഹേളനമാണ് ഈ കമൻറ്.
@Fiveten105
@Fiveten105 2 жыл бұрын
@@alantoamos1924 2 million Iraqis
@TG-qh8gm
@TG-qh8gm 2 жыл бұрын
Ee saddamine arukkandayirunnu. original Saddam ne thookiletti 16 varsham kazinju.
@aruntom3131
@aruntom3131 2 жыл бұрын
ഇങ്ങനെ എരണം കേട്ടൊരു മതം..
@ashiqvk3183
@ashiqvk3183 2 жыл бұрын
mathathine parayunno chette
@aruntom3131
@aruntom3131 2 жыл бұрын
അതേടാ.. ഇങ്ങനെ ഒരു മലർ മതം ഇല്ലായിരുന്നു എങ്കിൽ ലോകം എത്ര ശാന്തമായിരുന്നു.. അശ്രീകരങ്ങൾ..
@muhammedniyas3883
@muhammedniyas3883 2 жыл бұрын
പെരുമ്പാവൂർ കാർക്ക് ബലി പെരുന്നാൾ ഒരു വലിയ ആഘോഷം ആണ്. മഹല് കേന്ദ്രികരിച്ചു ഒരുപാട് പോത്തുകളെ ആർക്കുന്നുണ്ട് . കണ്ടന്തറ ,വല്ലം ,തണ്ടേക്കാട് മഹല്ലുകളിൽ ആണ് കൂടുതൽ പോത്തുകൾ ഉണ്ടാവാറു. 😍❤️❤️❤️😍.
@goboombuzz91
@goboombuzz91 2 жыл бұрын
Aarthipandarangal.
@user-zz5zv3oj4y
@user-zz5zv3oj4y 2 жыл бұрын
@@goboombuzz91 നീ വായു ആണോ ഭക്ഷിക്കാറ്..
@user-zz5zv3oj4y
@user-zz5zv3oj4y 2 жыл бұрын
വലിയ പെരുന്നാൾ അല്ല ബലി പെരുന്നാൾ.
@husainn192
@husainn192 2 жыл бұрын
@@goboombuzz91 അതേ നിങ്ങളുടെ തോന്നൽ
@muhammedniyas3883
@muhammedniyas3883 2 жыл бұрын
@@user-zz5zv3oj4y പെട്ടെന്ന് ടൈപ്പ് ചെയ്തപ്പോൾ രണ്ടു "വലിയ" വന്നു മാറ്റിയിട്ടുണ്ട് . നന്ദി
@mansza_man
@mansza_man 2 жыл бұрын
അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുകയില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ തഖ്‌വയാണ്'' (അല്‍ഹജ്ജ് 37). എന്ന് ഖുർ ആൻ തന്നെ പറയുമ്പോൾ.. ബലി കർമം ഒരു വിശ്വാസപരമായ ചടങ്ങൂം ഓർമ പുതുക്കലും ആവുമ്പോൾ.. അപൂർവമായ ഈ സുന്ദരൻ പോത്തിനെ ഒഴിവാക്കാമായിരുന്നു..! 😥 ഇതിപ്പോൾ വാർത്തയ്ക്ക് വേണ്ടി ബലി കർമം നടതിയപോലെ ആയി. എല്ലാവർക്കും ബക്രീദ് ആശംസകൾ..!
@srinath8183
@srinath8183 2 жыл бұрын
സദ്ദാം ഹുസൈന്റെ കാര്യത്തിൽ ഒരു തീരുമാനമായി,,,,ആദരാഞ്ജലികൾ🌹🌹🌹എന്തിന് ഇത് പോലുള്ള നെറിക്കെട്ട വിശേഷ ദിവസങ്ങൾ എന്ന് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ചിന്തിക്കുന്ന കാലം!!!!!!!!!!
@salamsalamukc4939
@salamsalamukc4939 2 жыл бұрын
Srinath മോൻ നേപ്പാളിലും ബെർമയിലും പോയാൽ പോത്തിനെ വെട്ടുന്നത് കാണാം
@reghunathanmk8720
@reghunathanmk8720 2 жыл бұрын
ഇത് കണ്ടിട്ട് എത്ര പേരുടെ വായിൽ വെള്ളമൂറുന്നുണ്ട് സിംഹത്തിന്റെ കൂട്ട്, നിരു ത്സഹപ്പെടുത്തരുത്.
@srinath8183
@srinath8183 2 жыл бұрын
@@reghunathanmk8720 സിംഹത്തിന് താങ്കളുടെ മക്കളെ കണ്ടാലും വായിൽ വെള്ളം ഊറും🤣🤣🤣
@rijeshkalleri7040
@rijeshkalleri7040 2 жыл бұрын
🌹🌹
@abdullahrafeek7880
@abdullahrafeek7880 2 жыл бұрын
Ithokke plate ആക്കി മുന്പിൽ കൊണ്ട് വെക്കുമ്പോൾ kaanunillalo
@Jaison-h9l
@Jaison-h9l 2 жыл бұрын
പോത്തുകളോട് വേദാന്തം ഓതിയിട്ട് കാര്യമില്ലല്ലോ.... ആദരാഞ്ജലികൾ...
@raas5349
@raas5349 2 жыл бұрын
Uchakk kazhicha meeninum jeevan undayirunnu alle chetta.aaroo konnitt kondu vannu, njan athine curry vechum porichittum thinnu .kashtam😏
@DHEERAN-h5i
@DHEERAN-h5i 2 жыл бұрын
🥺മഹാ പാപം.🎊🔥🚩🔥💥⚡
@hariss7939
@hariss7939 2 жыл бұрын
Chicknooooo
@ansil2990
@ansil2990 2 жыл бұрын
മനുഷ്യന്മാരെ പച്ച ക്ക് തല്ലിക്കൊല്ലുന്ന സങ്കികൾക്കും ദയയും സഹനുഭൂതിയും 🤣🤣🤣🤣
@educationedu9088
@educationedu9088 2 жыл бұрын
ഭക്ഷണം കഴിക്കാത്ത പുതിയ തരം ജീവി
@manumaniyanpillai1996
@manumaniyanpillai1996 2 жыл бұрын
Tan tinnanda🤤🤤🤤
@raas5349
@raas5349 2 жыл бұрын
Uchakk kazhicha meeninum jeevan undayirunnu alle chetta.aaroo konnitt kondu vannu, njan athine curry vechum porichittum thinnu .mahaapaapam kashtam😏
@farizfaizanfathima1305
@farizfaizanfathima1305 2 жыл бұрын
വല്ലം ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് ഈദ് മുബാറക്ക്
@MaheshMahi-ou5xb
@MaheshMahi-ou5xb 2 жыл бұрын
സദ്ദാമിന് ആദരാഞ്ജലികൾ
@binu25
@binu25 2 жыл бұрын
Kurachu Ullu Kari Edukkatte
@0My-life-is-gone
@0My-life-is-gone 2 жыл бұрын
നിന്റെ അപ്പന് അഡ്വാൻസ് അന്തരാഞ്ജലികൾ ✌🤩. u to
@reghunathanmk8720
@reghunathanmk8720 2 жыл бұрын
ഇത് കഴിച്ചു അതുപോലാകൻ കാത്തു നിൽക്കുന്നവരോട് ആണോ വേദമൊത്തുന്നത്!
@binu25
@binu25 2 жыл бұрын
@@reghunathanmk8720 എന്തായാലും ചാണക ബുദ്ധി ഇല്ലല്ലോ
@abcde2706
@abcde2706 2 жыл бұрын
beef fry ആദരാഞ്ജലികൾ😍😋
@footballshorts7123
@footballshorts7123 2 жыл бұрын
😢😢
@gat720920
@gat720920 2 жыл бұрын
എന്താണ് ഇവരുടെ നിയ്യത്ത് എന്ന് മനസ്സിലാകുന്നില്ല
@muhammedfasilk283
@muhammedfasilk283 2 жыл бұрын
അത് അവരും പടച്ചോനും തമ്മിലല്ലേ നിങ്ങൾക്കെന്താണ് അറിഞ്ഞിട്ട്
@manu-zu6tb
@manu-zu6tb 2 жыл бұрын
2:08 ശെടാ ഇതാരാ വിജയ് sedhupathiyo 😂😂😳😳😳
@kkhari5217
@kkhari5217 2 жыл бұрын
what a cruel people, to kill this poor animal..
@aachusvlog1772
@aachusvlog1772 2 жыл бұрын
What about chicken
@Sangeeth_5936
@Sangeeth_5936 2 жыл бұрын
@@aachusvlog1772 I Totally Agree With You But.. Beheading Them Like It's A Toy Is Disturbing.....Idc If It's Traditions or wot.but there are many ways to kill an animal with less cruel ways
@subisubeenakpsubi919
@subisubeenakpsubi919 2 жыл бұрын
Allah😢😢😢 🤲🏻🤲🏻🤲🏻 Allah pavaam😢😢😢 🤲🏻🤲🏻🤲🏻
@amrithakr6214
@amrithakr6214 2 жыл бұрын
കൊല്ലാന്‍ കൊണ്ടുവന്നതാണേല് അങ്ങ് കൊല്ലുക അല്ലാതെ അവന്റെ ഒലക്കമ്മേലെ പ്രസംഗവും പ്രദര്‍ശനവും...
@shareefpodimon9716
@shareefpodimon9716 2 жыл бұрын
കുരു
@amrithakr6214
@amrithakr6214 2 жыл бұрын
@@shareefpodimon9716 ആരിക്ക് നിനക്കോ
@sakkeenachembrasseri445
@sakkeenachembrasseri445 2 жыл бұрын
Swargathil ningalk 7 paerkkum sandhoshathode praveshikkan idh karanamakatte 🤲🤲🤲الله اكبر الله اكبر
@sirajudheenkunnathpeedikay7289
@sirajudheenkunnathpeedikay7289 2 жыл бұрын
മാഷാ അള്ളാ
@Bns000
@Bns000 2 жыл бұрын
Chirichukondu kazhuthu arukkal... 😌😕
@naveedk5477
@naveedk5477 2 жыл бұрын
എന്തിനാടാ ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്.
@srinath8183
@srinath8183 2 жыл бұрын
പത്രാസ് കാണിക്കൽ അല്ലാതെ എന്തിന്!!!!!
@ekkuekkus1344
@ekkuekkus1344 2 жыл бұрын
ഇവര് കാണിക്കും മുമ്പേ ഈ പോത്തിനെ കാണുന്നുണ്ടല്ലോ
@afs9683
@afs9683 2 жыл бұрын
@@srinath8183 onnu podo....pathraasu kaanikkan aayirunnu engil Ivar Athinta Vila yum ellaraduthum parannena....just moha Vila ennu maathramee Ivar Parayunnollu.....pinna inganatha kaaryam okka nadkkumbol ellavarum ariyum....
@absoluterono7
@absoluterono7 2 жыл бұрын
@@srinath8183 പത്രസ് ഉള്ളവർകു അത് കാണിക്കാം ayn nee daridravasi aayen avr enth chayana
@jackjil40
@jackjil40 2 жыл бұрын
മാഷാ ഡിങ്കാ..
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
ബല്ലാത്ത ആചാരം 🙃🐂😔
@sumasyam6784
@sumasyam6784 2 жыл бұрын
നാണമുണ്ടോ നിങ്ങള്ക്ക്.അതിനെ വാങ്ങി നിങ്ങൾ വളർത്താൻ കൊണ്ടുപോകുവാന് എന്ന് കരുതി മീഡിയ യ്ക്ക് മുന്നിൽ കൊണ്ടുവന്നു ആളു കളിയ്ക്കുന്നു.. അതിനെ ആറുക്കൻ എങ്ങനെ മനസ് വാരുന്നു 🙏🙏🙏😭😭😭
@Ubaideeh
@Ubaideeh 2 жыл бұрын
Perumbavoor kaar uyir💯
@azimajinas5863
@azimajinas5863 2 жыл бұрын
Masha allah
@jestinmaxwell7926
@jestinmaxwell7926 2 жыл бұрын
പാവം അത് അറിയുന്നില്ലലോ 😔😔ഒന്നും
@RameshR-mw1iw
@RameshR-mw1iw 2 жыл бұрын
🐃 പോത്ത് ഒരു പാട് ഉണ്ട് . ഇത് പോലെ ഉള്ള ഒരു പോത്തിനെ അറക്കാൻ വാങ്ങിയവർ ആണ് യഥാർത്ഥ പോത്ത് . 🦬
@shabeeraliali8549
@shabeeraliali8549 2 жыл бұрын
പോത്തിനെ എങ്ങനെ സ്നേഹിച്ചിട്ടൊന്നും കാര്യമില്ല അറുക്കേണ്ട സമയമായാൽ അറുക്കണം ചത്തുപോയി കഴിഞ്ഞാൽ നഷ്ടം ഒരുപാട് ആയിരിക്കും
@aswino6778
@aswino6778 2 жыл бұрын
Sheriyaaa
@sanusugathan3090
@sanusugathan3090 2 жыл бұрын
പോത്തിന് പറയാനുള്ളതു കൂടി കേൾക്കാമായിരുന്നു..
@adarsh10j42
@adarsh10j42 2 жыл бұрын
എനിക്കു സങ്കടം വരുന്നു 😔😔എല്ലാ ജീവജാലകങ്ങൾക്കും ഒരു ജീവൻ അല്ലെ ഉള്ളു...
@fabas6575
@fabas6575 2 жыл бұрын
KFC 🍗 ethire poy oru complaint kodkaan vayye
@amraspa638
@amraspa638 2 жыл бұрын
ഹോട്ടലിൽ പോയി ബീഫ് ചിക്കൻ കഴിക്കുമ്പോ ഇതൊന്നും തോന്നാറില്ലേ
@amiz6995
@amiz6995 2 жыл бұрын
Vegitarian aano
@absoluterono7
@absoluterono7 2 жыл бұрын
@@fabas6575 😹
@absoluterono7
@absoluterono7 2 жыл бұрын
Ee kona matrm ullu sanam kaye kittiya kana akrantham😹
@yasirarafath5380
@yasirarafath5380 5 ай бұрын
Ethra kg undayirunnu
@unnirjstockmarket2506
@unnirjstockmarket2506 2 жыл бұрын
പൊറാട്ടയും ഇവനെയും കൂട്ടി കഴിക്കാൻ പോളിയാണ്,😍😍😍..അടിപൊളി taste ആണു..ഇവനെ പൊരിക്കണം.. ചിക്കനും ബീഫും വെട്ടി വിഴുങ്ങുന്നവമാർ ആണ് commentil കിടന്നു കരയുന്നത്😏😏..
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 2 жыл бұрын
Njanum aalojichu
@cochinxpress1216
@cochinxpress1216 2 жыл бұрын
🤣😂🤣
@jijeeshjiji8569
@jijeeshjiji8569 2 жыл бұрын
ഈ മിണ്ടാപ്രാണിയുടെ പ്രാണനെടുത്ത് നിങ്ങൾ നടത്തുന്ന ഈ പാപത്തിന്റെ ശിക്ഷ നിങ്ങൾ വിശ്വസിക്കുന്ന പടച്ചവൻ തന്നെ നിങ്ങൾക്ക് നരകത്തിൽ വച്ച് തരുന്നതായിരിക്കും അങ്ങനെ സംഭവിക്കാത്ത പക്ഷം ഭൂമിയിൽ ആ പാപത്തിന്റെ ഫലം അനുഭവിക്കേണ്ടതായി വരും. ഭക്ഷണത്തിന് വേണ്ടി കൊല്ലാം പക്ഷെ ഇതുപോലെ ഷോ കാണിക്കാൻ ചെയരുതായിരുന്നു😔
@ashrafvp1541
@ashrafvp1541 2 жыл бұрын
കൊന്നാൽ പാപം തിന്നാൽ തീരും അത് ഞാൻ കണ്ടെത്തീ
@aagath6496
@aagath6496 2 жыл бұрын
Jineesh, thaangal food onnum kazhikaarille, onninne konnalle athine thinnan pattullu athu pacha Kari aayallum poothu aayalum
@jijeeshjiji8569
@jijeeshjiji8569 2 жыл бұрын
@@aagath6496 എഴുതിയത് നന്നായി വായിക്കുക 😊
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 2 жыл бұрын
പാവം 😭😭😭
@melbinwilson5200
@melbinwilson5200 2 жыл бұрын
എന്തിനാ ഇങ്ങനെ കൊല്ലാൻ കൊടുക്കുന്നത് ഇതിനെ കൊന്നാൽ നിങ്ങൾ സ്വർഗത്തിൽ പോകും ആയിരിക്കും അല്ലേ.. 😡😡
@DavO_666
@DavO_666 2 жыл бұрын
Theettam thinnunna kond nalla kanja budhi aanallo ninak 🥴
@Ashikz34567
@Ashikz34567 2 жыл бұрын
Mm പോകും
@Ashikz34567
@Ashikz34567 2 жыл бұрын
എടാ പോത്തേ നീ ബീഫും ചിക്കാനുമൊക്കെ കൊല്ലാതെ പച്ചക്ക് കഴിക്കാരാണോ മണ്ട
@raas5349
@raas5349 2 жыл бұрын
Veettil ellarum vegetarian aano? Raavileyum uchakkum rathriyum theenmeshayil nirann nilkunna oroo vibavathilum oroo minda praniyudeyum jeevan indavum.porichittum curry vechittum okke.chicken kalokke kadich parikkumbozhum ithu pole vedhana thonnanam.thinnan ishtamanenkil kollunnavane pazhikkunnath moshamalle chettaaa😁
@Kamboji123
@Kamboji123 2 жыл бұрын
😂😂 nthada sed ayoo
@jilbin9407
@jilbin9407 2 жыл бұрын
Pavam 😞
@samskthomas
@samskthomas 2 жыл бұрын
Valarthi Valuthaakki Arakkunnu 😞
@indianpremi4245
@indianpremi4245 2 жыл бұрын
Edo thaan valathi pachakk kazikkuge yaano?
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
ഇറച്ചി കഴിച്ചിട്ടേ ഇല്ലേ ഇത് വരെ 🤔
@ilyast1093
@ilyast1093 2 жыл бұрын
Pinne poojikkano ?
@fariz00
@fariz00 2 жыл бұрын
🤌🏻🧠
@ayishaanoushad
@ayishaanoushad 2 жыл бұрын
കോഴിയെ ഒക്കെ അറുക്കത്തെ ജീവനോടെ ആണോ നിങൾ കഴിക്കാർ.
@rajeshravindran6319
@rajeshravindran6319 2 жыл бұрын
പാവം.........
@നിഷ്പക്ഷൻ-ഝ8പ
@നിഷ്പക്ഷൻ-ഝ8പ 2 жыл бұрын
ഇത് വെറും മോശമായി. അള്ളാഹുവിന്റെ പ്രതിഫലം അല്ല ഇവർക്ക് പ്രധാനം. പ്രസിദ്ധി ആണ് പ്രധാനം.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
അടിപൊളി
@shajihameed2347
@shajihameed2347 2 жыл бұрын
Inganoru screen vendarunnu😬😬😬😬
@akhileshvinayakan4715
@akhileshvinayakan4715 2 жыл бұрын
Jeevichirikkumbo ulla avanta odukkatha aaagraham ... Aaah jeevikkum jeevanille athinum ille jeevikkan aaagraham
@abdulsalampalliyali6467
@abdulsalampalliyali6467 2 жыл бұрын
മീഡിയ വൺ വേറെ വാർത്തയൊന്നുമില്ലേ?
@abdulmajeed8769
@abdulmajeed8769 2 жыл бұрын
മീഡിയ വൺ പോത്ത്😜😜😜
@spkneera369
@spkneera369 2 жыл бұрын
Undallo Pen. Sunnathu nadathi Koyikkote. Arinjille soorthe
@Ullasjoy
@Ullasjoy 2 жыл бұрын
കൊല്ലാൻ വാങ്ങിയിട്ട് കൊണ കൊണ പറയുന്നു, കൊല്ലാൻ 100 പോത്തിനെ വേറെ കിട്ടില്ലേ ഇതിനെ വെറുതെ വിടാമായിരുന്നു
@ushakumari243
@ushakumari243 2 жыл бұрын
100പോത്തിന്റെ ജീവൻ ഒന്നല്ലെ
@Ullasjoy
@Ullasjoy 2 жыл бұрын
@@ushakumari243 100 ആണ്
@abhishekar5741
@abhishekar5741 2 жыл бұрын
ബലി കഴിക്കാൻ കൊണ്ടുവന്നിട്ട് അതിനെ തലോടുന്നു.. കൊള്ളാം..
@safwansafwan4115
@safwansafwan4115 2 жыл бұрын
ബലി ചെയുന്ന മൃഗത്തെ തലോടാൻ പറ്റിലെ 🤔
@abhishekar5741
@abhishekar5741 2 жыл бұрын
@@safwansafwan4115 തലോടാം...
@rishirishi4970
@rishirishi4970 2 жыл бұрын
അതാണ് മേത്തൻറെ ക്രൂരത. വെറുതെയല്ല ഇവറ്റകളെ ലോകം വെറുക്കുന്നത്.
@sanathani8031
@sanathani8031 2 жыл бұрын
😂😂
@muhammedsafvan8340
@muhammedsafvan8340 2 жыл бұрын
@@rishirishi4970 നിന്റെ വർഗം ഇറച്ചി കഴിക്കാറില്ലേ myrreee ലോകം ഇപ്പൊ നിന്റെ വർഗം സംഖികളെയാണ് വെറുക്കുന്നത് 8 or 10 രാജ്യങ്ങൾ ഒരുമിച്ച് വിമര്ശിച്ചപ്പോ പേടിച്ചു bjp തള്ളക്കെതിരെ കേസെടുത്തു മോങ്ങിജി 😂
@rajeevrajeevgym2027
@rajeevrajeevgym2027 2 жыл бұрын
ഇത് ഒരു ജീവനുള്ള മിണ്ടപ്രാണിയാണ് ഇത്ഒരു ക്രൂരതയല്ലേ
@abdulhakeemipkp1886
@abdulhakeemipkp1886 2 жыл бұрын
Koyiyo
@shiyasperumbavoor4345
@shiyasperumbavoor4345 2 жыл бұрын
പന്നിയോ.. മീനോ.. മുയലോ. ഒന്നു പോയേ കോയ
@rifahi6663
@rifahi6663 2 жыл бұрын
Koziyum aadum munda praniyanu
@absoluterono7
@absoluterono7 2 жыл бұрын
Aaneki ninak ntha
@sojits6050
@sojits6050 2 жыл бұрын
Kashttam..athintte kannu kandittu sahikkan pattunnilla..pavam🥺
@ripples2008
@ripples2008 2 жыл бұрын
Do not kill animals. They have the right to live like you.
@muhammedshafi5898
@muhammedshafi5898 2 жыл бұрын
Also 🍗🐔
@ahmmedajvad
@ahmmedajvad 2 жыл бұрын
അപ്പോ ചോറും തിന്നാൻ പറ്റില്ല. ചെടികളും ശ്വസിക്കുന്നുണ്ട് ഹേ. They have right to live like us.
@Psyco___643
@Psyco___643 2 жыл бұрын
മൂപ്പർ ക്ക് ഏറ്റവും ഇഷ്ട്ടം ബീഫ് ഫ്രൈ യും പൊറോട്ട യാ 😂😂
@thesoloman8175
@thesoloman8175 2 жыл бұрын
Poda myre alfam kazhikarundo
@Kamboji123
@Kamboji123 2 жыл бұрын
🤣🤣 ombra
@syamazworld7068
@syamazworld7068 2 жыл бұрын
Paavam..athinariyillallo kollan kondupokunnathanenn... Andhaviswasaghal ullidatholam ithupole ethra mindapraanikal balikkirayakum
@shibilimsak2714
@shibilimsak2714 2 жыл бұрын
അതിന്റെ ഇറച്ചി പാവങ്ങൾക്ക് കൊടുക്കും അല്ലാതെ വെറുതെ അറുത്തു ഇടുകയല്ല അത് കഴിക്കും
@artvlog4047
@artvlog4047 2 жыл бұрын
സാധുക്കൾക്ക് ഭക്ഷണം നൽകുക എന്നതും കൂടിയാണ് ബലികർമം കൊണ്ടു ഉദ്ദേശിക്കുന്നത് അറിഞ്ഞുകൂടാതെ തർക്കികരുത് പട്ടിണി കിടക്കുന്നവരുടെ സഹായിക്കുക എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ ❤❤❤❤
@Truth_Seeker_369
@Truth_Seeker_369 2 жыл бұрын
ബലി നടത്താതെ പട്ടിണി കിടക്കുന്നവരെ സഹായിച്ചൂടെ
@goboombuzz91
@goboombuzz91 2 жыл бұрын
Pattini kidakunnavark pothu mathram kazichale visap povullo.
@superstalin169
@superstalin169 2 жыл бұрын
സാധുക്കൾക്ക് ആര് കൊടുക്കും അറുക്കുന്നവർ അതിന്റെ വിഹിതം സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകും
@umarshabab5080
@umarshabab5080 2 жыл бұрын
@@superstalin169 karyam ariyathe athine kurich samsarikunnath ennina. Vayadach irunna pore
@superstalin169
@superstalin169 2 жыл бұрын
@@umarshabab5080 എന്ത് കാര്യം അറിയാതെ പള്ളിയിൽ വെച്ച് ആറുക്കുമ്പോൾ അതിന്റെ ഒരു വിഹിതം ആ മഹല്ലിലെ എല്ലാവർക്കും കിട്ടും വീട്ടിൽ ആണെങ്കിൽ കുടുംബക്കാർക്ക്
@kbnleo607
@kbnleo607 2 жыл бұрын
Great Brothers... 👍
@firstclapmedia8625
@firstclapmedia8625 2 жыл бұрын
kollan kondupokunathine predharshipikadhadee. 😢😢😢.
@Rajayogi777
@Rajayogi777 2 жыл бұрын
അയ്യോ കഷ്ടം 😭😭😭
@naturetoday6531
@naturetoday6531 2 жыл бұрын
എനിക്ക് ഒരു ഉറുമ്പിനെ പോലും കൊല്ലാൻ വയ്യ
@atozreals731
@atozreals731 2 жыл бұрын
Etra rps aay bro?
@jithinjit463
@jithinjit463 2 жыл бұрын
പാവം മൃഗങ്ങളെ കഴുത്തു അറുത്തു ബലികൊടുക്കുമ്പോൾ സംതൃപ്തി നേടുന്ന ദൈവമോ? ദൈവം എന്നൊരു സംഭവം ഉണ്ടെങ്കിൽ ഇത് ഒരിക്കലും അംഗീകരിക്കും എന്ന് തോന്നുന്നില്ല.
@Sathya120
@Sathya120 2 жыл бұрын
Mc donalds, some sanghs owned meat exports (al kabeer ) etc etc killing lakhs of cattle and earn crores.. no-one bats an eye. In the meanwhile Muslims spends his own cash and feed the poors.. but everybody losses his mind. Pity.... pity...
@saythetruthevenitmaybebitter
@saythetruthevenitmaybebitter 2 жыл бұрын
പോത്തിന്റെ കാര്യത്തിൽ മാത്രമാണോ ഇതൊക്കെ മീനിന്റെ കാര്യത്തിൽ ആരും വിമർശിക്കുന്നില്ല.
@jithinjit463
@jithinjit463 2 жыл бұрын
@@saythetruthevenitmaybebitterപോത്തിന്റെ ആയാലും മീനിന്റെ ആയാലും കൊന്ന ചോര കണ്ടു സന്തോഷിക്കുന്നത് ദൈവം ആവില്ല, മറിച്ച് ചെകുത്താൻ ആയിരിക്കും.
@Dulquersalmaan12
@Dulquersalmaan12 2 жыл бұрын
കൊല്ലരുതെന്നു പറഞ്ഞാൽ ആരും കേൾക്കില്ല കൊല്ലും . കൊന്നാ പാവം തിന്നാ തീരും ok ഭക്ഷണത്തിനു വേണ്ടിട്ടാണ് കഴുതാം . അതിനു മുമ്പ് അതൊരു നമ്മളെ വോലോരു ജീവനാണെന്നകാഴ്യം നാം മറക്കരുത് . ഞാൻ ഉദ്ദേശിച്ചത് ക്രൂരമായി കൊല്ലരുത് എന്നെ ഉള്ളു എനിക്ക് കൊല്ലുന്നതിനു മുമ്പ് അതിനു വയറു നിറച്ച് വെള്ളവും ആഹാരവും കൊടുക്കണം എന്നിട്ട് ശാസ്ത്രിയമായി തന്നെ അതിനെ കൊല്ലണം നരകിപ്പിക്കാതേ
@cherrieshomefreshcakes5513
@cherrieshomefreshcakes5513 2 жыл бұрын
Islamic reethiyil angane thanneyanu cheyyaru .
@JaiHind-uq4mj
@JaiHind-uq4mj 2 жыл бұрын
ആ മികച്ച പോത്തിനെ എങ്കിലും സ്വന്തമായി ചാകാൻ അനുവദിക്കു,,,,, 🙏🏻.
@hackerboltee9031
@hackerboltee9031 2 жыл бұрын
Tasty beef 😋
@satheeshp4159
@satheeshp4159 2 жыл бұрын
@@hackerboltee9031 ninte vendapettavare aarengilum kayyum, kaalum ketti kidatti oru vaal yeduttu kazhuttaratte Daivattinu tinnan kodukkan nokk...appo manasilakum MUTTHE paranja aa LOGIC. e paavangalkk samsarikkano, pratikàrikkano pattillyallo.. PAAVANGAL.
@0My-life-is-gone
@0My-life-is-gone 2 жыл бұрын
കുരു മുളക്. ഇട്ട് വച്ചാലോ
@musthafami354
@musthafami354 2 жыл бұрын
Thangal chicken kazikarille?
@ajmalsidheeq902
@ajmalsidheeq902 2 жыл бұрын
പശു അമ്മേയെ kollatte
@binojchandra1135
@binojchandra1135 2 жыл бұрын
Sad
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 79 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН