ഇപ്പോൾ മനുഷ്യരേക്കാളും സ്നേഹം മൃഗങ്ങള്ക്ക് ആണ്. സഹായിച്ചതിന്റെ നന്ദി
@vishnubaiju.p29592 жыл бұрын
ഇപ്പൊ മാത്രം അല്ല അന്നും ഇന്നും എന്നും മനുഷ്യനേക്കാൾ നന്ദിയുള്ള വർഗം മൃഗങ്ങൾ തന്നെ...
@rishabmuhammed13832 жыл бұрын
Ayn manushyan enna sneham ulle
@dilshaddilu95422 жыл бұрын
Korch sneham veno🌝
@dream87252 жыл бұрын
Le vanam vakupp: mey iam coming 😂😂😂😂😂😂
@ArjunThegsd2 жыл бұрын
Correct,sneham mathram madhi koode nikkum
@ranjith568502 жыл бұрын
സന്തോഷം അണ്ണാ. നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്. ദൈവം രക്ഷിക്കട്ടെ
@nishpakshan2 жыл бұрын
അണ്ണനും അണ്ണാനും❤️
@ameerhamza.malappuram58482 жыл бұрын
മനുഷ്യരിൽ നിന്ന് നഷ്ടപ്പെട്ട സ്നേഹവും നന്ദിയും 👍🏻🥰
@suhail-bichu18362 жыл бұрын
അജിലിന് കിച്ചൂനെ വീട്ടിൽ വളർത്തണമെന്നുണ്ട്, അവന്റെ സംസാരത്തിലത് വ്യക്തമാണ്. പക്ഷേ വകുപ്പുകളെ പേടിച്ചിട്ടാണ് പാവം😔
@humblewiz49532 жыл бұрын
💯
@abdulgafoorkp78132 жыл бұрын
അത് ശരിയാണ്. നിയമവും , വകുപ്പും ഒക്കെ പാവങ്ങളുടെ മേൽ മാത്രം പ്രയോഗിക്കാനേ ഏമാൻമാർക്ക് അറിയൂ - അമ്മാവന് അടുപ്പിലും ആകാം .
@fathahparokot88142 жыл бұрын
🥺💔
@rashidaanas39482 жыл бұрын
പിന്നല്ലാതെ... പാവം ആ ചക്കര യെ കൊണ്ടോയില്ലേ 😔
@suhail-bichu18362 жыл бұрын
@@rashidaanas3948 അതിനെ കൊണ്ടുപോവുകയും ചെയ്തോ ?🙄
@Goodboy-md1zk2 жыл бұрын
പ്രിയ മീഡിയവൺ ഇങ്ങനെയുള്ള വീഡിയോ ഒക്കെ ഒരു അഞ്ചു മിനിറ്റ് ദൈർഘ്യം വേണം... കാണാനുള്ള സന്തോഷം കൊണ്ടാണ്...❤️
@uppumpuliyum85842 жыл бұрын
Athe video old aaa..2 type videoaa
@abbasmam36922 жыл бұрын
ആ പ്രകൃതി പോലെ തന്നെ അവരുടെ സ്നേഹം സുന്ദരമാണ്...
@tomperumpally67502 жыл бұрын
മനസ്സിന് സന്തോഷം തരുന്ന കാഴ്ചയും വാർത്തയും...😍💕❤️
@praveenmadhav63602 жыл бұрын
സ്നേഹത്തിന് മുന്നിൽ ഏത് ജീവജാലവും തോറ്റുപോകുമെന്ന് കാരണവന്മാർ പറഞ്ഞത് ഓർമവന്നു.
@swargachitra8922 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല !
@amarukka2 жыл бұрын
നന്ദി കെട്ട മനുഷ്യരേക്കാൾ എത്ര ഭേദം
@sebastianpp60872 жыл бұрын
ഇതാണ് ശരിയായ മാതൃക, കൂട്ടിലിട്ട് വളര്‍ത്താതെ അതിനെ പരിചരിച്ച് വിട്ടയക്കാന്‍ ഒരു കാടിന്റെ പുത്രനേ കഴിയൂ, ആധുനീകന്‍ എന്ന് സ്വയം കരുതുന്ന നമ്മള്‍ കൂടെ താമസിക്കുന്ന പങ്കാളിയുടെ സ്വാതന്ത്ര്യം പോലും അനുവദിച്ച് കൊടുക്കാന്‍ മടിയുള്ളവരല്ലേ..
@shamsudeenr22422 жыл бұрын
അവർ ജാതി തിരയില്ല മതം തിരയില്ല അവർക്കൊരു പള്ളിയൊ അമ്പലമൊ പൊളിക്കേണ്ട വിദ്വേഷ പ്രസംഗം നടത്തി തമ്മിലടിപ്പിക്കേണ്ട.ഉള്ളത് സ്നേഹം മാത്രം.
@AbdulRasheed-pc3mt2 жыл бұрын
സഹജീവി സ്നേഹം ❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️
@ajitharajan34682 жыл бұрын
സ്നേഹിക്കാൻ പറ്റിയത് മൃഗങ്ങൾ തന്നെയാണ് ❤❤❤
@muralidharanyesnameisperfe36282 жыл бұрын
Hope u ar married
@jyothis87572 жыл бұрын
ആമോൻ്റെ നല്ല ഒരു സ്വഭാവം കണ്ടില്ലേ പരിചരിച്ചു വളർത്തി അതിന് ആയപ്പോൾ അതിൻ്റെ ആവാസ വ്യവസ്ഥയിലോട്ട് തന്നെ വിട്ടു ഇങ്ങനെ വേണം ചെയ്യാൻ super
@decruzvlog2 жыл бұрын
ഒരു നേരത്തെ ആഹാരം അതിന് കൊടുത്താൽ അതിന്റെ നന്ദി അതു കാണിക്കും❤️❤️❤️❤️
@salimsayed73772 жыл бұрын
കളങ്കമില്ലാത്ത സ്നേഹം 😍
@poochakutti77622 жыл бұрын
Snehikkuka.. sahayikuka..Ella jandukkaleyum...good mind❤️❤️God bless you all ❤️❤️❤️
@Faisal786kunnampalli2 жыл бұрын
മൃഗങ്ങളെ സ്നേഹിചാല്‍ അത് നമ്മളെ തിരിച്ചു സ്നേഹിക്കുo
@chekmate3972 жыл бұрын
നാട്ടിൽ വലിയ വീടുണ്ടാക്കി വീർപ്പുമുട്ടി കഴിയുന്നതിനേക്കാൾ ഇതുപോലെ കാട്ടിൽ ജീവിക്കുന്നതാ നല്ലതെന്ന് തോനുന്നു
*നീയൊക്കെ വാർത്ത ആക്കി അതിനെ forest കാര് വന്നു കൊണ്ട് പോകും...നേരത്തെ ഒരു മാന്റെ കാര്യം കണ്ടതല്ലേ* 🤬
@dream87252 жыл бұрын
Kondu poyi
@catlover62082 жыл бұрын
@@dream8725 😰😥😢
@dream87252 жыл бұрын
@@catlover6208 😂😂😂
@sibithram19832 жыл бұрын
സത്യം...
@statusmediakl13262 жыл бұрын
Ippalum inganulla manushyar undalle 💖
@muhammedashraf.kk.27262 жыл бұрын
ആകാശഭൂമികിടയിൽ ഉള്ളവരോട് കരുണ കാണിക്കുക
@sivadasm2497 Жыл бұрын
നല്ല രസമുള്ള കാഴ്ച 🥰🥰😍😍
@amiyaaman4162 жыл бұрын
അതാണ് മനുഷ്യനും മൃഗവും തമ്മിലുള്ള diffrent.... 🥰
@muhammedsuhail20292 жыл бұрын
Big salute bro❣️❣️❣️
@bijuk89582 жыл бұрын
എത്ര.സന്തോഷമുള്ള.ജീവിതം
@vipinraj61912 жыл бұрын
മനസ്സ് നിറയുന്ന കാഴ്ച
@muhammedanas4492 жыл бұрын
ഇതൊക്കെ കാണുമ്പോ സന്തോഷം ഉണ്ടെങ്കിലും കിച്ചൂ എന്ന് വിളിക്കുമ്പോൾ ഓടിവരാത്ത അവനെ ക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത അവസ്ഥ ഉണ്ടായാൽ അതിനെ പരിപാലിക്കുന്നവൻ അവനുണ്ടാകുന്ന വേദന unsahikkabile ആണ്
@sellifyy2 жыл бұрын
🙂yess
@salmanshereef4892 жыл бұрын
Pwoli machaane 🔥🔥...nee muth aaan ❤️
@intothewild58042 жыл бұрын
Adipoli !! 🔥❤️😀. ഇത് പോലൊന്ന് ചിന്നാർ check post ലുണ്ട്. അത്യാവശ്യം അടുത്തൊക്കെ വരുന്ന ചാരനിറത്തിലുള്ള ഒന്ന്.
@btsforeverfriends74662 жыл бұрын
എനിക്കുണ്ടൊരു മോൻ കിച്ചു പോയിട്ട് എ മുതൽ z വരെയുള്ള ഏത് അക്ഷരത്തിൽ വിളിച്ചാലും അവൻ വരില്ല😢🥵
@umeshm.p16722 жыл бұрын
😂😂😂
@Aniiish112 жыл бұрын
ഇനി `അ` മുതൽ ഒന്ന് ശ്രമിച്ചു നോക്കു
@btsforeverfriends74662 жыл бұрын
@@Aniiish11 ok
@zencommunications31812 жыл бұрын
A മുതൽ z vare വിളിച്ചിട്ട് കാര്യം ഇല്ല അവൻ്റെ പേര് വിളിച്ചു നോക്കിയേ ചിലപ്പോ വന്നാലോ
@lailasworld51482 жыл бұрын
😄
@vasanthcheriyachanassery56212 жыл бұрын
അടിപൊളി ❤❤❤❤
@josephpj5012 жыл бұрын
ജീവ ജാലങ്ങൾ ക് സ്നേഹം മനസിലാക്കാൻ കഴിയും പക്ഷെ മനുഷ്യന് അതു തീരെ ഇല്ല
@abidk52722 жыл бұрын
ഇതിന്റെ പേരിൽ എന്നി ഇപ്പൊ കേസ് എടുക്കുമോ ആവോ
@minnal98642 жыл бұрын
എനിക്കുമുണ്ടായിരുന്നു ഒരു പരുന്ത് പേര് vikki, ഏറ്റവും അടുത്തത് എന്റെ ഭാര്യയോട്, സ്പെഷ്യൽ ആയിട്ട് എന്ത് ഇരയെ പിടിച്ചാലും ഉടനെ അടുത്തുള്ള തെങ്ങിൽ വന്നിരുന്ന് വിളിക്കും, കണ്ട് പേര് വിളിച്ചാൽ അവന് സന്തോഷത്തോടെ പോകും വര്ഷങ്ങളോളം, കാക്ക യുടെ ശല്യം കാരണം ഇപ്പോൾ വരവ് ഇല്ല. ഇപ്പോഴും അവന്റെ ഫോട്ടോസ് ആൽബത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.