Oru ackrapovic exosut koodi edd seen ak waitting 😌
@HariPrasad-m5w2 ай бұрын
Chetta rcb rim set enthu vilavarum onnu parayo ples
@pro-hc5ns11 ай бұрын
Xpulse nn ബ്രേക്ക് കുറവാണെന്ന് മാത്രം പറയരുത്. ഞാനെന്റെ വണ്ടിയുമായി ട്രാഫിക് കുറവുള്ള ഒരു റോഡിലൂടെ ഒരു 50 60 കിലോമീറ്റർ സ്പീഡിൽ പോകുവായിരുന്നു. പെട്ടെന്ന് ഒരു ഓട്ടോ വട്ടം വച്ചു. ഞാൻ അന്റെ ഫ്രണ്ട് പിടിച്ച് വണ്ടി നിർത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. കറക്റ്റ് ഞാൻ വീഴാതെ ആ വണ്ടി എന്നെയും കൊണ്ട് സുരക്ഷിതമായി നിന്നു. ബ്രേക്കിങ്ങിന്റെ ഒരു ശബ്ദം പോലും ഉണ്ടാക്കിയില്ല. അപ്പോഴെങ്ങാനും വണ്ടി നിന്നില്ലായിരുന്നെങ്കിൽ ഞാനും വണ്ടിയും കൂടിയ ഓട്ടോയുടെ ഉള്ളിൽ പെട്ടുപോയേനെ. അന്നാണ് എനിക്ക് എബിഎസിന്റെ ഗുണം മനസ്സിലായത്. താങ്ക്യൂ ഹീറോ