വളരെ കൃത്യമായ സാദാരണക്കാർക്ക് മനസ്സിലാവുന്ന വ്യക്തമായ അവതരണം 👍👍👍
@abdurahimc2824 Жыл бұрын
റബ്ബേ.. ഞങ്ങളുടെ ഉസ്താദ് നീ ആഫിയതുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കണേ
@abdullamanambam1076 Жыл бұрын
Akalle
@alisaquafi59119 ай бұрын
Aameen ya Rabbal Aalameen
@k.pmajeed2087 Жыл бұрын
*കണ്ണിയത്ത് ഉസ്താദിന്റെ ദുആയും, മൈക്ക് ഓഫാക്കലും.* മലപ്പുറം ജില്ല കോട്ടപ്പടിയിൽ ഇ കെ വിഭാഗം പരിപാടിയിൽ കണ്ണിയത്ത് ഉസ്താദിന്റെ ദുആ. ...യാ വദൂദ്..യാ വദൂദ്.. യാ ഫആലൻ ലിമായൂരീദ്... സദസ്സ് ആത്മാർത്ഥതയോടെ ഉച്ചത്തിൽ ആമീൻ പറയുന്നു. ദുആ കഴിഞ്ഞ ഉടനെ ഒരു വിദ്വാൻ വന്നു കണ്ണിയത്ത് ഉസ്താദിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു..!! വീണ്ടും ഉസ്താദിന്റെ ദുആ വരുന്നു സമസ്തക്കെതിരെ കേസ് കൊടുത്തവരെ....." ( നീ പരാജയപ്പെടുത്തണെ അള്ളാ ). ഈ ദുആ നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം സമസ്തയിൽ നിന്നുകൊണ്ട് സമസ്തന്റെ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ നീ പരാജയപ്പെടുത്തണെ അള്ളാ, സത്യം മനസ്സിലായിട്ടും സത്യത്തെ മറച്ചുവെക്കുന്നവരെ നീ പരാജയപ്പെടുത്തണെ അള്ളാ. അതിന്റെശേഷം കണ്ണിയത്ത് ഉസ്താദ് വലത്തോട്ട് തിരിഞ്ഞു ചോദിക്കുന്നു *"ഉള്ളാളം മുദരിസ് എവിടെ"* *പ്രസംഗിക്കാൻ.* ( അതെ ദീനിന്റെ കാര്യം ഉള്ളാൽ തങ്ങൾ പറയട്ടെ) *പിന്നെ ഇടത്തോട് തിരിഞ്ഞു ചോദിക്കുന്നു "എ പി എവിടെ"* പ്രസംഗിക്കാൻ. (അതെ പിന്നെ A P പറയട്ടെ) *ഉടനെ സംഘാടകർ മൈക്ക് ഓഫാ ക്കുന്നു.* ഇവിടെ ഒരു കാര്യം മനസ്സിലാകുന്നുണ്ട്. ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദും പറയുന്ന അഭിപ്രായമാണ് ശരിയെന്ന്' കണ്ണിയത്ത് ഉസ്താദ് പറഞ്ഞതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.. അതുകൊണ്ടാണല്ലോ ഉള്ളാളം മുദരിസ് എവിടെ എന്ന് കണ്ണിയത്ത് ഉസ്താദ് ചോദിക്കുന്നത്??. അതും E Kവിഭാഗത്തിന്റെ സദസ്സിൽ വച്ചുകൊണ്ട്..!! കെ പി മജീദ് പിലാശ്ശേരി.
@vahidas23214 ай бұрын
നബി തങ്ങൾക്ക് നിഴൽ കണ്ടു എന്ന് പ്രസംഗിച്ച പേരോടും CM നെ നികാഹിന്റെ സാക്ഷിക്ക് പോലും പറ്റില്ല എന്ന് പ്രസംഗിച്ച പൊന്മളയും AP അറിയാതെ അള്ളാഹു തആല ഇനി ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല എന്ന് പ്രസംഗിച്ച പകരയും നല്ലവർ...?! മജീദ് ഉസ്താദേ.... ഇവരുടെ മൈക്ക് ഒന്നു ഓഫാക്കീ... നിങ്ങൾ കുറച്ചായി ഒരു ഓഫാക്കിയ മൈക്ക് കൊണ്ട് നടക്കുന്നു.
@shahana9563 Жыл бұрын
Allahuve Aviduthek Aafiyathulla Deergayusne Nalki Anugrahikanae Aameen Abu suhail pallippadi
@MohammadBadrudeen-rp6gt6 ай бұрын
Masha Allah Super
@SahidSuhid-km9ts9 ай бұрын
Wow…. Amazing answer 🎖
@abdulkaderc2286 Жыл бұрын
ദുരഭിമാനത്തിന് മുമ്പിൽ സത്യം പ്രത്യക്ഷത്തിൽ പരാജയപ്പെടും
ഇബ്‌ലീസിന്റെ അനുയായികൾക്കുണ്ടോ സംശയം തീരുന്നു? 🤪🤪🤪 അല്ലാഹുവേ ബഹുമാനപ്പെട്ട മൂഹിയിസ്സുന്ന പൊന്മള ഉസ്താദിന് ആഫിയത്തും ഇസ്സത്തും ഹിമ്മത്തും തൗഫീകും റാഹത്തും സലാമത്തും കൊടുത്ത് ഈ ഉമ്മത്തിനെ നീ അനുഗ്രഹിക്കണേ അല്ലാഹ്, ആമീൻ 🤲🤲🤲🤲
@kasimtpkasim264 Жыл бұрын
അതെ അതെ
@muhammedarif9527 Жыл бұрын
Ponmola ഉസ്താദ്❤
@PCRamla Жыл бұрын
നുണപറയൽ മത്സരം നടത്തി റക്സൊണ സോപ്പ് സമ്മാനം കൊടുക്കുന്ന കേരളാ സെൽഫികളായ ഒഹാബികൾക്ക് എത്ര പ്രമാണിക മറുപടി കൊടുത്താലും ഇബ്ലീസ് പറഞ്ഞത് അവരും ആവർത്തിക്കും അത്രതന്നെ.
@true23932 ай бұрын
ഇതിലെവിടെയാ പൊന്മള പ്രമാണം പറഞ്ഞത് ഒന്ന് പറഞ്ഞു തരുമോ ചോദ്യ കർത്താവ് ചോദിച്ചത് തന്നെ ഹിജ്‌റ 300 ന് മുമ്പ് നബിദിനത്തിനുള്ള വല്ല തെളിവും ഏതെങ്കിലും സ്വഹീഹായ പ്രമാനങ്ങളിലുണ്ടോ എന്നാണ് എന്നാൽ പൊന്മള പറഞ്ഞ മറുപടിയിൽ ഏതെങ്കിലും ഒരു സൂചന പോലും നൽകിയോ തലയിൽ അൽപ്പമെങ്കിലും മൂള ഉണ്ടെങ്കിൽ പറയൂ?
@salamchembreeri269 Жыл бұрын
Caruct marupadi
@rasheedklkr6923 Жыл бұрын
🌹🌹
@jnntr2778 Жыл бұрын
❤
@abdullatheefmc5299 Жыл бұрын
റസൂൽ സംവാദം നടത്തിട്ടുണ്ട് 👍ചോദ്യം ഉത്തരം അത് തന്നെയാണ് മുഖം മുഖം,,, പിന്നെ ഇപ്പോഴ്ഉള്ള ദുർത്തു അന്നൊന്നും ഉണ്ടായിരുന്നില്ല 🙄🙄
@cardiology-d4h2 ай бұрын
Shari muthalaali😂
@AbdulKareem-rf1ws Жыл бұрын
പിന്നെ എന്തുകൊണ്ട് സ്വഹാബിമാർ ആരും നബിദിനം കഴിച്ചില്ല ?
@comment6567 Жыл бұрын
ഖയ്റുൽ ഖുറൂൻ ( ഏറ്റവും ശ്രേഷ്ഠമായ കാല ഘട്ടങ്ങൾ) എന്ന് സയ്യിദുനാ റസൂൽ( صلي الله عليه وسلم ) വിശേഷിപ്പിച്ച മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച ആരെങ്കിലും റബീഉൽ പന്ത്രണ്ട് നബിയുടെ ജൻമ ദിനമാണെന്ന നിലയിൽ പ്രത്യേകമായ വല്ല അമലും ചെയ്തിട്ടുണ്ടോ എന്നാണ് ആ സാധുവിന്റെ ചോദ്യം . അതിനു മറുപടിയായി ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നു ആണുങ്ങളെപ്പോലെ പറയാൻ കഴിയണം . അല്ലാതെ മുമ്പേ പാടിപ്പഠിച്ച പാട്ടു തന്നെ പാടിയിട്ടു കാര്യമില്ല
@noorasafar Жыл бұрын
നബി (സ) തങ്ങൾ തന്നെ ചെയ്തതായി , പറഞ്ഞതായി പറയുമ്പോ പിന്നെ എന്തിനാ കോയ ഹൈറുൽ ഖുറൂനി തേടി പോവുന്നത്
@comment6567 Жыл бұрын
@@noorasafar മിസ്റ്റർ വലിയ കോയാ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും റസൂൽ കരീം (സ വ ) തങ്ങൾ വ്രതമെടുക്കായിരുന്നു . തിങ്കളാഴ്ച വ്രതമെടുക്കുന്നതിന്റെ യുക്തി പറഞ്ഞത് അന്നാണ് തിരുമേനി ജനിച്ചത് എന്നാണ് . ഈ തിങ്കളാഴ്ച വ്രതത്തെയാണോ താങ്കളുദ്ദേശിച്ചത് ? . എങ്കിൽ സഹോദരാ , അതിനു റബീഉൽ അവ്വൽ പന്ത്രണ്ടിലെ ശാപ്പാടടിയുമായി പുല ബന്ധം പോലുമില്ല . എന്നല്ല , അതു രണ്ടും പരസ്പര വിരുദ്ധമാണു താനും . പെരുന്നാളാഘോഷിക്കുക , നബിദിനമാഘോഷിക്കുക എന്നൊക്കെപ്പറഞ്ഞാൽ നോമ്പെടുക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടും മറ്റുമുള്ള സന്തോഷം കൈക്കൊള്ളലാണ് . റബീഉൽ അവ്വൽ പന്ത്രണ്ട് ഞായറാഴ്ചയും പതിമൂന്ന് തിങ്കളാഴ്ചയും വന്നാൽ നബിയുടെ സുന്നത്തു പ്രകാരം പതിമൂന്നിനു തിങ്കളാഴ്ചയാണ് യഥാർത്ഥ സുന്നികൾ നബിദിനമാഘോഷിക്കുക . അതു പക്ഷേ നോമ്പെടുത്തു കൊണ്ടിയിരിക്കുമെന്നു മാത്രം . എന്നാൽ ഞായറാഴ്ചയായിരിക്കും ബിദഇകൾ നബിദിനമാഘോഷിക്കുക . അതു ഇറച്ചിയും ചോറും പായസവും മറ്റും വാരിയടന്തി കുമ്പ വീർപ്പിച്ചു ഏമ്പക്കം വച്ചു കൊണ്ടുമായിരിക്കും . ഇതാണ് രണ്ടാഘോഷങ്ങളും തമ്മിലുള്ള വ്യത്യാസം . വിഷയം കൃത്യമായി മനസ്സിലാക്കാതെ എന്തെങ്കിലുമെഴുതരുത് കുഞ്ഞിക്കോയാ
@ABDULAZEEZ-m9e Жыл бұрын
ഞമ്മള് തന്നെ ചോദിക്കാൻ ഞമ്മ തന്നെ കേട്ട് കാലം കഴിച്ചു കൂട്ടാനും.
@TravellTohealth Жыл бұрын
മരിക്കണ്ടേ മക്കളെ നബിദിനം സ്വാഹാബികൾ കഴിച്ചിട്ടില്ല എന്നത് മാത്രം മതി അവരെക്കാൾ സ്നേഹമാണോ നിങ്ങൾക്ക് ഉസ്താദിന് ബിരിയാണി തിന്നണം പൈസ വേണം അത്ര തന്നെ ജന്മ ദിനം ഹറാമാണെന്ന് അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കുക എന്നിട്ട് തങ്ങളുടേത് നടത്തുക
@irfanomy9179 Жыл бұрын
നബി തങ്ങളുടെ മദ്ഹ് പറയുന്നതിന് നിങ്ങൾക്കെന്താണ് കുരു പൊട്ടുന്നത് .
@الدعوةالإسلامية-ش6ذ Жыл бұрын
kzbin.info/www/bejne/q6LbpqmqqdhlfcU
@saleemk96754 ай бұрын
ഉസ്താദിന്റെ മറുപടി വളരേ വെക്തം
@abdulazeezazeez5881 Жыл бұрын
മുസ്ലിയാർ കോട്ടി മാട്ടി തടി രക്ഷപ്പെടുത്തി എന്നല്ലാതെ തെളിവില്ല.
@generalvisionmalabar8018 Жыл бұрын
ഈച്ചക്ക് സുഖമാണോ
@irukulangaraabu2253 Жыл бұрын
പച്ച കളളമാണ് ഈ മഹാന് പറയുന്നത് ആ അറിവ് നടത്തിയത് നബി ദിനത്തില്‍ അല്ല ആണെന്കില് ഈ പറഞ്ഞ 300 കൊല്ലം ആരും ചെയ്യാതെ ഇരിക്കില്ല
@irfanomy9179 Жыл бұрын
Kallamennu parayan buddimuttillallo വിശ്വസിക്കാനാണ് പാട്
@thajudheenthajudheen1103 Жыл бұрын
Super. Usthad
@muhammadkunhi.a8669 Жыл бұрын
അപ്പോൾ ഹിജ്‌റ മുന്നൂറ് വരേ എന്തിനാണ് കാത്തിരുന്നത്.. ഈ ഹദീസ് പ്രകാരം നാലുഖലീഫ മാർ എന്തു കൊണ്ട് നബിദിനാഘോഷം നടത്തി യില്ല ബദർ ദിനം ഉഹദ്മൗലൂദോ ഹൻദഖ് ദിനം ഇത്തരം ആഘോഷം ഇസ്ലാം അംഗീകാരിക്കുന്നില്ല
@assainar12353 ай бұрын
Malayala..kuttuba..60..kollamalle..ttiganhittollu
@abdullatheefmc5299 Жыл бұрын
നിങ്ങൾ പറഞ്ഞ തന്നദ് ഒന്നും നബി ദിനത്തിന് പ്രധാന തെളിവല്ല 🙄🙄🙄🤭🤭🤭
@irukulangaraabu2253 Жыл бұрын
അതും അല്ല ഇപ്പോള്‍ മുസ്ല്യാര്‍ മാര് നമ്മുടെ കുട്ടികളുടെ ജന്മദിനത്തെ എന്ത് കൊണ്ട് എതിര്‍ക്കുന്നു?
@saleemk96754 ай бұрын
എന്റെയും നിന്റെയും കുട്ടി നബി സ്വ യെ പ്പോലെ അല്ലാത്തത് കൊണ്ട്
@ulladanmohammad1468 Жыл бұрын
ആ പുതപ്പ് ഇപ്പോ A P ഉസ്താദിന്റെ അടുത്തൊ ഹക്കീം ഉസ്താദ് അടുത്തൊ ഉണ്ടാകാൻ സാധ്യത ഉണ്ട്
@muhammedashraf8387 Жыл бұрын
മുസ്ലിയാരെ , മൗലിദ് കിത്താബിൽ തന്നെ നബി (സ) ജനിച്ച വർഷത്തിലും മാസത്തിലും ദിവസത്തിലും മുൻഗാമികളായ പണ്ഡിതന്മാർക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നാണ്. اصل عمل المولدبدعة. اعتنى به الأكالون وشهوةنفس
@razic43 Жыл бұрын
മദ്ഹു പറയുന്നത്, മൗലിദ് കഴിക്കുന്നതിൽ വഹാബികൾക്കെ സംശയമുള്ളൂ
@ABDULAZEEZ-m9e Жыл бұрын
@@razic43 ഖുബൂരിക് തെളിവുകൾ വിഷയം അല്ല ഉസ്താതിന്റെ തൊള്ളയിൽ വന്നതല്ലം. മതമാണ് അതു കൊണ്ടല്ലെ Ek ക്ക് ഖുറാഫി മതത്തിലെ മതത്തിലെ Kv മുസ്‌ലിയാരെ കാഫിറാക്കേണ്ടി വന്നതു വഹാബി , വഹാബി നെറ്റി ചുളിച്ചാൽ ശാഫി മതമാണ്.