ഒട്ടുമിക്ക കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരും ഏറെ ഇഷ്ടപ്പെടുന്ന നേതാവായ കെ. മുരളീധരൻ തന്നെയാണ് ഇന്ന് കോൺഗ്രസിലെ താരം. പല ഘട്ടങ്ങളിലും താക്കോൽ സ്ഥാനങ്ങളൊന്നു മില്ലാതിരുന്നിട്ടും 84 മുതൽ 2024 വരെ കേരള രാഷ്ട്രീയത്തിൽ ഒന്നാം നിരയിൽ തന്നെ തുടരാൻ കഴിഞ്ഞത് കനത്ത അണിവലയവും തിഞ്ഞെ സത്യസന്ധതയുമുള്ളത് കൊണ്ടാണ്
@almadeena752921 сағат бұрын
ധീരനായ കോമ്രേഡ് കെ മുരളീധരൻ!❤
@abdurehman2776Күн бұрын
:ഇതിലെന്താണു് തെറ്റ് LDF എത്ര കാലം അവരുടെ വോട്ടു കൊണ്ട് ഭരണം നടത്തി. വെൽഫയർ പാർട്ടി ഒരു നിരോധിദ സംഘടനയല്ല. ഒരു ഭീകര സംഘടനയുമല്ല അവർക്ക് വോട്ട ചെയ്യണ്ടെ. അത് ആരെ കങ്കിലും ചെയ്യണ്ടെ. അത് കുറെ നാൾ LDF ന് ചെയ്തു ഇനി കുറച്ചു നാൾ u DF ന് ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടായിരിക്കും. അതിലെന്താ തെറ്റ് LDF ന്റെ കുറുക്കൻ ബുദ്ദി വേറെയാണ് ഇങ്ങനെയൊക്കെ കുറെ പറഞ്ഞ് കോൺഗ്രസിനെ പ്രധിരോധത്തിലാക്കി അവർ വെൽഫയർ പാർട്ടിയെ തള്ളി പറഞ്ഞാൽ അടുത്ത ഇലക്ഷനിൽ ജമാഅത്ത് . തിരിച്ച് LDF ന് വോട്ട് ചേയ്തു കൊള്ളമെന്ന് അവർക്കറിയാം കോൺസ് ആ വെട്ടിൽ വീഴന്ദത്
@subhashs8307Күн бұрын
മുരളീധരൻ❤❤❤
@Starman255Күн бұрын
ഇതൊരു പുതിയ കാര്യമൊന്നുമല്ല ജമാഅത്തെ ഇസ്ലാമി പരസ്യമായി കോൺഗ്രസിന് പ്രവർത്തിച്ചിട്ടുണ്ട് കോൺഗ്രസ് ജയിച്ചിട്ടുണ്ട്
@suhailap7484Күн бұрын
ഒരു മണ്ഡലത്തിൽ മത്സരിക്കുമ്പോ അവിടെ ഉള്ള എല്ലാവരും വോട്ട് ചെയ്യൂലെ..... അത്ര കൊള്ളാത്തവർ ആണ് എങ്കിൽ അവർക്ക് വോട്ട് അവകാശം കൊടുക്കരുത്
@abdullatheefthondambath359722 сағат бұрын
2016 ന് മുൻപ് കൊടുത്തു പ്രശ്നം ഇല്ല അത് കളി കുട്ടൂല്ല ഇത് അളിച്ച കളി മറ്റേത് ശരിയായ kaliyum🌹
@noufal123Күн бұрын
അനാവിശ്യ പ്രതീകരണം
@ASWATHI.VANAMIKA.VКүн бұрын
എൽഡിഎഫ് പറഞ ത്.സതൃം. ആയി
@IndianMalayali07Күн бұрын
പിന്നല്ല മേത്ത തീവ്രവാദികൾ എന്നും കോൺഗ്രസിനൊപ്പം.. ഇനിയും തുടരുക.. 🔥
@NihalManu-zk9bs22 сағат бұрын
LDF പറഞ്ഞത് പൂർണമായ സത്യമായി
@shajipn475122 сағат бұрын
ഐക്യ മതാതിപത്യ മുന്നണി ..
@ParanghandiMoranКүн бұрын
ഗോപി കൃഷ്ണാ നിനക്ക് ജമാഅത് ഇസ്ലാമി എന്താണെന്നു പറഞ്ഞു തരേണ്ട ആവശ്യം ഉണ്ടോ.. അവർ വർഗീയമായിട്ട് ഇവിടെ പ്രവർത്തിക്കുന്നുണ്ടോ ഗോപി കൃഷ്ണാ.. നിങ്ങൾ കുറെ കാലം മീഡിയ വൺ ചാനലിൽ പ്രവർത്തിച്ചതല്ലേ..
@jaisonkunjumon407Күн бұрын
മുരളിയും അതുപോലെ ചില നേതാക്കളും വായതുറക്കാതെ ഇരുന്നാൽ തന്നെ കോൺഗ്രസ് അധികാരത്തിൽ varum
@ParanghandiMoranКүн бұрын
മുരളി സത്യം പറഞ്ഞിട്ട് ഏതെങ്കിലും തരത്തിൽ കോൺഗ്രസ് തോൽക്കുമോ..