'പോകുന്ന കപ്പലിൽ തുളയിടുന്ന പരിപാടിയാണ് മുരളീധരൻ ഇപ്പോൾ ചെയ്തത്' | K Muraleedharan | Congress

  Рет қаралды 24,327

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 145
@user-yh3gf5jx3e
@user-yh3gf5jx3e 14 сағат бұрын
വളരെ ശരിയാണ് 👍👍👍
@nishadramachandran6
@nishadramachandran6 15 сағат бұрын
പുള്ളി പറഞ്ഞതിൽ തെറ്റ് എന്താണ്. പിന്തുണ കിട്ടിയത് അല്ലെ പറഞ്ഞത്.
@SaluSalu-g3z
@SaluSalu-g3z 14 сағат бұрын
അദ്ദേഹം സത്യം പറഞ്ഞു. അതിന് ഇപ്പൊ എന്താ... അതുപോലെ താനൂരിൽ വി അബ്ദുറഹ്മാനെ എസ്ഡിപിയുടെ പിന്തുണയാണ് കിട്ടിയത്.
@Riyasct-m4p
@Riyasct-m4p 14 сағат бұрын
​@@SaluSalu-g3z tanuril abdurahmanu rss pinthunayum kittiyirunnu
@maruthunayakam8141
@maruthunayakam8141 13 сағат бұрын
CPM PVT(Pinarayi Vijayan Trading) (Ltd) Limited Company owned and funded by Hindutva Terrorists(RSS/BJP).
@Logicalm-n3m
@Logicalm-n3m 14 сағат бұрын
ജയശങ്കരൻ മാപ്പിള ശരിക്കുള്ള ആർഎസ്എസ് വർഗീയവാദിയാണ് ജയശങ്കറിൻ എവിടെയെങ്കിലും ആർഎസ്എസിനെയോ അതുപോലെതന്നെ വിഎച്ച്പി യോ മിനിഞ്ഞാന്ന് നടന്ന ആ ഒരു കരോൾ പ്രശ്നത്തെക്കുറിച്ച് അപലപിച്ചിട്ടുണ്ടോ
@Govinda-Mamukoya
@Govinda-Mamukoya 14 сағат бұрын
ജയശങ്കറിന് അൻ്റെ മതേതറ സർട്ടിഫിക്കറ്റ് വേണ്ടാ😂😂
@Riyasct-m4p
@Riyasct-m4p 14 сағат бұрын
Ayalkk jeevanil kothi undakille
@maruthunayakam8141
@maruthunayakam8141 13 сағат бұрын
CPM PVT(Pinarayi Vijayan Trading) (Ltd) Limited Company owned and funded by Hindutva Terrorists(RSS/BJP).
@sobheesh
@sobheesh 15 сағат бұрын
ചങ്കരന് എന്താ വേവലാതി കോൺഗ്രസിന് അധികാരം കിട്ടാട്ടതിൽ
@Chandrooskalpoor
@Chandrooskalpoor 14 сағат бұрын
ഈ രണ്ടു പാർട്ടി തന്നെയാണ്വർഗീയത പ്രോത്സാഹിപ്പിക്കേണ്ടത്
@rajeshpanicker5658
@rajeshpanicker5658 15 сағат бұрын
*പരസ്യമായി രഹസ്യം ഇത് പറയാൻ ചങ്കൂറ്റം കാണിച്ച നേതാവ് എന്ന നിലയിൽ congraats*
@manjuxavier6945
@manjuxavier6945 14 сағат бұрын
നമ്മൾ പാലക്കാട് കണ്ടതല്ലേ
@rajeshpanicker5658
@rajeshpanicker5658 14 сағат бұрын
@manjuxavier6945 അതേ 🙏🏻
@digambaransivapuram6367
@digambaransivapuram6367 15 сағат бұрын
ഒളിഞ്ഞിരുന്നു ജമായത്തിന്റയും sdpi യുടെയും വോട്ട് വാങ്ങും... അത് പുറത്ത് പറഞ്ഞാൽ വല്യ കുറ്റം 😂 കോൺഗ്രസ്‌നേക്കാൾ വല്യ കോൺഗ്രസ്‌ സ്നേഹമാണ് കോൺഗ്രസ്‌ വക്കീലിന് 🤣 നാട്ടുകാർ അറിയട്ടഡോ കോൺഗ്രസ്‌ന്റെ പ്രീണന രാഷ്ട്രീയം
@lalkrishna1836
@lalkrishna1836 15 сағат бұрын
ആരുടെ വോട്ട് ആയാലും കിട്ടിയിട്ടുണ്ടെങ്കിൽ അത് പറയുന്നതിന് എന്താ തെറ്റ് 🙏Ldf ഇതിന് മുൻപ് പലപ്പോഴും sdpi ജമായത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയിട്ടില്ലേ....🙈 വക്കീലേ 🙉
@Starman255
@Starman255 14 сағат бұрын
ജയശങ്കർ ബിജെപി ട്രൗസർ ഇട്ടു നടക്കുന്ന ആൾ എന്ന് എല്ലാവർക്കും അറിയാം.... മുരളി പറഞ്ഞത് സത്യമാണ്.... വെൽഫെയർ പാർട്ടി പരസ്യമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.. ഇതൊന്നും മറച്ചു വെക്കേണ്ട കാര്യമില്ല
@pushpakumartk2548
@pushpakumartk2548 14 сағат бұрын
മുഖ്യമന്ത്രിയും ഇങ്ങന പറഞ്ഞിരുന്നു.
@Abdulhakeem-d9e
@Abdulhakeem-d9e 15 сағат бұрын
മാതൃഭൂമിയുടേയും, അഡ്വ: ജയശങ്കർ സാറിന്റേയും പോലെ K മുരളിധരൻ സാറും UDF ഉം തീരുമാനമെടുക്കണമെന്ന് നിർബന്ധമുണ്ടോ? അവർക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലേ?
@gracytitus6081
@gracytitus6081 13 сағат бұрын
പാർട്ടിയെ പെടുത്താൻ ഓരോ കോൺഗ്രസ്സുകാരനും ഉറക്കമില്ലാതെയിരിക്കുകയാണ് അഹങ്കാരികൾ
@sulthanmuhammed9290
@sulthanmuhammed9290 14 сағат бұрын
2006 മുതൽ ജമായത് ഇസ്ലാമി പിന്തുണ ക്കുന്നത് സിപിഎം നു ആണ് 2019 vare അത് പ്രശ്നം അല്ല 😁
@manjuxavier6945
@manjuxavier6945 14 сағат бұрын
പാലക്കാട് എസ്ഡിപിഐ😂
@Mathaika-k8n
@Mathaika-k8n 14 сағат бұрын
ജയശ്ങ്കരൻ വെളിവും വെള്ളിയാഴ്ച യും ഇല്ലാത്ത ആൾ
@FsisalTuneri
@FsisalTuneri 15 сағат бұрын
ഈ ജയശങ്കർ എല്ലാ പാർട്ടിയുടെ കാര്യത്തിലും അഭിപ്രായം പറയുന്നുണ്ടല്ലോ ഇദ്ദേഹം എവിടേ എങ്കിലും ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കു
@knightofgodserventofholymo7500
@knightofgodserventofholymo7500 14 сағат бұрын
ചാനലുകാർ വിളിച്ചിട്ടല്ലേ
@sajivarghese9833
@sajivarghese9833 13 сағат бұрын
താങ്കൾ എല്ലായിടത്തും കമൻ്റ് എഴുതുന്നത് എന്തിനാണ ? താങ്കൾ എവിടെ എങ്കിലും മത്സരിച്ചാൽ ജയിക്കുമോ ?
@surabhirksurabhi8772
@surabhirksurabhi8772 15 сағат бұрын
ജയ ചങ്ങരൻ എന്തു പറഞ്ഞാലും കെ. മുരളീധരൻ തന്നെയാണ് സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഹൃദയത്തിലുള്ള നേതാവാണ് കെ. മുരളീധരനാണ്. താക്കോൽ സ്ഥാനങ്ങളില്ലാത്ത കാലങ്ങൾ ഉണ്ടായിട്ടും 84 മുതൽ 2024 വരെ കേരള രാഷ്ട്രീയത്തിൽ ഒന്നാം നിരയിൽ സ്ഥാനം ലഭിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ തോൽവിക്കാരൻ എന്ന് പേര് ചാർത്തിക്കൊടുക്കാൻ ശ്രമിക്കുന്ന കോക്കസ് നീർക്കോലികളെ തിരിച്ചറിയാനുള്ള ബുദ്ധി വൈഭവം കെ. മുരളീധരനുണ്ട്.
@Govinda-Mamukoya
@Govinda-Mamukoya 14 сағат бұрын
അതെ സ്വന്തം തന്തക്ക് പാരവച്ചവൻ😂😂
@MadhuS-x7o
@MadhuS-x7o 14 сағат бұрын
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു സ്ഥാനാർഥിയെ നിർത്തിയില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മത്സരിച്ച എസ് ഡി പി ഐ സ്ഥാനാർഥിക്ക് അയ്യായിരത്തോളം വോട്ട് ലഭിച്ചിരുന്നു. 2024 ൽ അടൂർ പ്രകാശിന്റെ വിജയത്തിൽ എസ് ഡി പി ഐ വോട്ടുകൾ നിർണായകമായി എന്നർത്ഥം...
@koyamp1358
@koyamp1358 13 сағат бұрын
കോൺഗ്രിസിന്‌ മുരളീധരൻ തലവേദന തന്നെ 😂
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 13 сағат бұрын
ഏത്.വർഗീയ തരും.ആവാം.കോൺഗ്രസ്സ് ൽ😢😢😢😢😢
@linogeorge1613
@linogeorge1613 13 сағат бұрын
ബിജെപി പിന്നെ എന്തുവാ വർഗീയ പാർട്ടി അല്ലേ 😂
@shamsadmeenoth4799
@shamsadmeenoth4799 14 сағат бұрын
നേമത്തു പിന്തുണച്ചത് എന്തിന് വേണ്ടി എന്ന് എല്ലാവര്ക്കും അറിയാം . sdpi യുടെ പിന്തുണ സിപിഎം നു ആയിരുന്നു . വിജയ സാധ്യത ഉള്ള രണ്ടിൽ ഒരാൾ ശിവൻ കുട്ടി ആയത് കൊണ്ട് അദ്ദേഹത്തിന് കൊടുത്തു അവർ ..
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 14 сағат бұрын
ചങ്കരാ. ജമാഅത്തെ ഇസ്ലാമിയുടെയും. SDPI യുടെയും വോട്ട് കിട്ടി എന്ന് മുരളീധരൻ സത്യം പറഞ്ഞാൽ . അത് എങ്ങനെയാണ് അസംന്ധമാകുന്നത്. വർഗീയ പാർട്ടിയുടെ പിന്തുണ രഹസ്യമാക്കി വെക്കണം എന്ന് ചങ്കരൻ വക്കീല് പറയുന്നത്. ആരെ സഹായിക്കാണന്ന്. അന്നം തിന്നുന്നവർക്ക് മനസിലാവും..
@ravindranathanm5280
@ravindranathanm5280 14 сағат бұрын
മുക്കാലി മറന്നിട്ടില്ല
@byjuabrahan688
@byjuabrahan688 13 сағат бұрын
ഒരു ഉത്തിരവാദിത്തം ഇല്ലാത്ത വെറും വിഷ മനസുകൊണ്ട് നടക്കുന്ന നേതാവാണ്. ഇയാൾക്ക് അധികാരം മാത്രം മതി
@FiroseKhan-rz6zq
@FiroseKhan-rz6zq 14 сағат бұрын
എന്താ വക്കീലേ ? പിന്തുണ കൊടുത്തത് ഇല്ല എന്ന് പറയണോ?
@babumathai4132
@babumathai4132 15 сағат бұрын
മുരളി കോൺഗ്രസിന്റെ ബാധ്യത
@shajip.p9474
@shajip.p9474 14 сағат бұрын
വക്കീൽ പറഞ്ഞത് കറക്ക്റ്റ് 👍👍👍
@ashtamanmgu8945
@ashtamanmgu8945 13 сағат бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ചരങ്കരന് എന്തെങ്കിലും തടയും' ഇപ്പം ചങ്കരൻ വെറും കറിവേപ്പിലയാണ്.
@UmeshUmesh-oe4kw
@UmeshUmesh-oe4kw 14 сағат бұрын
ശങ്കരൻ താങ്കൾ പേടിക്കണ്ട ചാനൽ മാപ്ര കൾ ഇതു ചർച്ചയാക്കില്ല
@alex.j.immatty
@alex.j.immatty 14 сағат бұрын
ലോകത്ത് കഴിവുള്ളവർ നിരവധിയുണ്ട്. ഇത്തരം കഴിവുള്ളവർക്ക് വിവേകവും നെറിവും ഉണ്ടാകണമെന്നില്ല...... കോൺഗ്രസ്സിൽ കഴിവുള്ളവർ നിരവധി പേരുണ്ട്. അവർക്ക് വിവേകവും നെറിവും ഉണ്ടാകണമെന്നില്ല. മുൻകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കും. മുരളീധരൻ തൻ്റെ പഴയ കാല നെറികേട് പുറത്തിറക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@ravindranathanm5280
@ravindranathanm5280 14 сағат бұрын
മുരളീധരന്റെ കുരുട്ടു ബുദ്ധി ജനം തിരിച്ചറിയും. മുരളി താൻ നന്നാവില്ല. കരുണാകരൻ നല്ല നേതാവായിരുന്നു.
@FakrudheenM-d1g
@FakrudheenM-d1g 14 сағат бұрын
കേരളത്തില ഏറ്റവും വലിയ വിഷം ചങ്കരൻ
@AinzMedia
@AinzMedia 14 сағат бұрын
മുരളി പറഞ്ഞത് സത്യമാണ് മുൻപ് സിപിഎം നും ഇപ്പൊ കോൺഗ്രസ് നും ആവശ്യപ്പെടാതെ തന്നെ അവർ പിന്തുണക്കുന്നു . . അതിനിപ്പൊ എന്താ . welfareparty ഒരു ഘടകമേ അല്ല
@abdulmajeed9032
@abdulmajeed9032 14 сағат бұрын
CPMൻ്റെ RSS BJP ദേശദ്രോഹികളുമായുള്ള അന്തർധാരക്കുള്ള മറുപടിയായി LDF തോൽക്കും.
@anilprakash6430
@anilprakash6430 13 сағат бұрын
Sudppi ചെറ
@jaisonkunjumon407
@jaisonkunjumon407 14 сағат бұрын
മുരളിക്ക് ഇനി എന്നാണ് നേരം വെളുക്കുന്നത്. ഇങ്ങനെ ഉള്ള നേതാക്കൾ വായ തുറക്കാതെ ഇരുന്നാൽ തന്നെ പാർട്ടി തിരിച്ചു അധികാരത്തിൽ വരും.
@Ramesan-q9s
@Ramesan-q9s 15 сағат бұрын
ഇത് മുരളിയുടെ സ്ഥിരം പരിപാടിയാണ്.
@saneeshsani6550
@saneeshsani6550 14 сағат бұрын
അഭിപ്രായം ചോദിയ്ക്കാൻ വേറെ ആരെയും കിട്ടിയില്ലേ?
@NigilSebastian-pw4wl
@NigilSebastian-pw4wl 14 сағат бұрын
എറണാകുളത്ത് കോൺഗ്രസിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്ന അഡ്വക്കേറ്റ് ജയശങ്കർ വക്കീ ലദ്ദേഹത്തിന് കോൺഗ്രസ്‌ 2026 ൽ അധികാരത്തിൽ വരണം. 2026ൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയോ, k. മുരളീധരനോ, വരരുത്❗️ ജയശങ്കർ വക്കീലദ്ദേഹത്തിന് തന്റെ നാട്ടുകാരനായ VD സതീശൻ മുഖ്യമന്ത്രിയായി വരണം ❗️
@Rkp-r3u
@Rkp-r3u 15 сағат бұрын
പാലക്കാട്‌ ഇലക്ഷനും മുരളി ചെറ്റത്തരം കാണിച്ചു... നാണമില്ലാത്തവൻ
@gopakumarkp
@gopakumarkp 15 сағат бұрын
വർഗിയവാദികളുടെ വോട്ട് വാങ്ങാം. . അത് പറയാൻ പാടില്ല എന്നാണോ കൊങ്ങി ക്യാപസുൽ??
@surabhirksurabhi8772
@surabhirksurabhi8772 15 сағат бұрын
ഒരു ജില്ല ഒന്നടങ്കം ആവശ്യപട്ടു മുരളിയെ സ്ഥാനാർത്ഥിയാക്കാൻ. വീഡി സതീശനും കെ.സിയും ചേർന്ന് അവരെ കോക്കസിലെ ഒരാളെ നിർത്തി. എന്ന് വാഴക്കാവാലൻ AICC യുടെ . തലയിലിട്ടു. ഖാർഗെക്കും രാഹുൽ ജിക്കും വാശി ഒന്നു മുണ്ടായിരുന്നില്ല പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ. ഈ അവസരം മുതലെടുത്ത് വേണു AICC യിൽ പകൽ കൊള്ള നടത്തി.
@rejiaudit
@rejiaudit 15 сағат бұрын
ഇവിടെ നിന്ന് കോൺഗ്രസിന് പണി കൊടുക്കുന്നതാണ് നല്ലതു എന്ന്, അദ്ദേഹം പണ്ട് പുറത്തു പോയി പാർട്ടി ഉണ്ടാക്കിയപ്പോൾ അയാൾക്ക്‌ മനസ്സിലായതാണ്
@Sparckle_editz10
@Sparckle_editz10 14 сағат бұрын
Critical അല്ല തടിയാ....മാതൃഭൂമി മൂന്നാം പിണറായി ക് വേണ്ടി നിൽക്കുകയാണ്
@SainuSain-p9q
@SainuSain-p9q 13 сағат бұрын
ജമാഅത്ത് ഇസ്ലാമി പിന്തുണ എൽഡിഎഫിനും യുഡിഎഫിന് ലഭിച്ചിട്ടുണ്ട് ഇനി വരാൻ പോകുന്ന പഞ്ചായത്ത് ഇലക്ഷനിൽ മലപ്പുറത്ത് വന്നാൽ കാണാം സാമ്പാർ മുന്നണിയായി മുസ്ലിംലീഗിനെയും യുഡിഎഫിനെയും പരാജയപ്പെടുത്താൻ സിപിഐഎം എസ്ഡിപിഐ വെൽഫെയർ പാർട്ടി ചില കോൺഗ്രസുകാർ സാമ്പാർ മുന്നണിയായി നിന്ന് മുസ്ലീം ലീഗിനെയും യുഡിഎഫിനെയും നേരിടുന്നത് മലപ്പുറം ജില്ലയിൽ കാണാം
@babumathai4132
@babumathai4132 15 сағат бұрын
മുരളി പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോവുകയോ... അല്ലെങ്കിൽ അയാളെ ഒഴിവാക്കുകയോ ചെയ്യുക
@AbdulRaheem-kr9dt
@AbdulRaheem-kr9dt 15 сағат бұрын
എന്തിന്
@Govinda-Mamukoya
@Govinda-Mamukoya 14 сағат бұрын
​@@AbdulRaheem-kr9dtപോയില്ലങ്കിൽ ഖാൻഗ്രസ് നശിക്കും😂
@Sudheerkk1
@Sudheerkk1 13 сағат бұрын
Bjp jayasankaran kuthithirupinte usthadanu
@Sudheerkk1
@Sudheerkk1 13 сағат бұрын
Ayalude udesam muraliyeyum chennithalayeyum tharadikalanu
@Theepporishaji
@Theepporishaji 14 сағат бұрын
മുരളീധരൻന്റെ ചിലസമയത്തെ വർത്തമാനം പാർട്ടിക്ക് ദോഷം ആകുന്നു.... അനവസരത്തിലെ ആവശ്യമില്ലാത്ത സംസാരം.... പാർട്ടിയുടെ നേതൃസ്ഥാനത്ത് ഇരുന്ന് ഇമ്മാതിരി സംസാരം നല്ലതിനല്ല....
@AbdulRaheem-kr9dt
@AbdulRaheem-kr9dt 15 сағат бұрын
ബിജെപി യെ തോല്പിക്കാൻ ജമാഅത് പിന്തുണനൽകി അതിന് എന്താ തകരാർ അവരും വോട്ടർ മാരാണ് അവർ ആഗ്രഹിക്കുന്നതും രാജ്യത്തിന്റെ നന്മയാണ്. അവരാരും ബോംബ് ഉണ്ടാക്കി ഇരുട്ടിന്റെ മറവിൽ ആരെയും ആക്രമിക്കാൻ പോയിട്ടില്ല. ബോംബ് ഉണ്ടാക്കി അവർക്കാർക്കും അംഗവൈകല്യം വന്നിട്ടില്ല ബോംബുണ്ടാകുന്നതിനിടയിൽ ജമാഅത്തുകാർ ആരും മരിച്ചിട്ടില്ല. അതൊക്കെ ഉണ്ടായത് സിപിഎം ബിജെപിയിൽ ആണ്
@AnoopKumar-kd5jq
@AnoopKumar-kd5jq 14 сағат бұрын
തീവ്രവാദികൾക്ക് ഇടയിൽ ജമാ അത്ത് വിശുദ്ധർ ആയിരിക്കും പൊതുജനത്തിന് തീവ്രവാദി തീവ്രവാദി തന്നെ അതുകൊണ്ട് ആണ് ഇത് വിവാദം ആകുന്നത്
@Govinda-Mamukoya
@Govinda-Mamukoya 14 сағат бұрын
രാജ്യത്തിൻ്റെ നൻമ്മ അതും വർഗ്ഗീയ വിഷമായ ജമായത്തിൽ നിന്നും ഒന്നു പോകോയാ😂😂😂
@knightofgodserventofholymo7500
@knightofgodserventofholymo7500 14 сағат бұрын
അവസരം കിട്ടാത്തതു കൊണ്ടാണ് പൊട്ടിക്കാത്തത്....ഒരു മതത്തിലെയും വർഗ്ഗീയ വാദികൾ നല്ലവരല്ല
@ajaspm4725
@ajaspm4725 15 сағат бұрын
വക്കിലിന് എന്ത് കാര്യത്തില്ല സംശയം ഇല്ലാത്തത്
@rajendrant2824
@rajendrant2824 13 сағат бұрын
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മുതൽ,ലോകസഭ തിരഞ്ഞെടുപ് വരെ എല്ലായിടത്തും, മുസ്ലിം ലീഗ് ജമാത്തെ ഇസ്ലാമി BJP, Rss SDPI എന്നി മത - തീവ്രവാദ - വർഗ്ഗീയ ശക്തികളുടേയും, മുഖ്യധാരാ മാധ്യമങ്ങളുടേയും പിന്തുണ കോൺഗ്രസ്സിന് കിട്ടുന്നുണ്ട്.
@gayatridevip7049
@gayatridevip7049 14 сағат бұрын
വോട്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടും നിന്നിട്ടുണ്ട്.. എന്നതല്ലേ ശരി?
@aslamvakathanam2383
@aslamvakathanam2383 13 сағат бұрын
ജമായത് ഇസ്ലാമിക്കെതിരെ ഒരു കേസ് പോലും ബസ്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞു പോലും ഇല്ല. അല്ലേ അവർ ഇസ്ലാമിന്റെ പുരോഗമന സംഘടന ആണ്, അവരെ പറ്റി പഠിക്കുക
@felixmoraes8289
@felixmoraes8289 14 сағат бұрын
കോൺഗ്രസ് നേതൃത്വത്തിന് വിവേകം കുറഞ്ഞു വരുന്നു
@shareef-b2i
@shareef-b2i 14 сағат бұрын
ഓന് വേണ്ടത്ര സുഖല്യ കൂട്ടരേ... അതാണ്.. DIC ആണ് നല്ലത് മൂപ്പര്ക്.. ആരെങ്കിലും അതൊന്നു ശരിയാക്കി കൊടുക്കുമോ?
@ShajahanKutti
@ShajahanKutti 13 сағат бұрын
എടോ ചങ്ങരം വക്കിലെ അദ്ദേഹം പറഞ്ഞു സത്യമല്ലേ
@AbdulkareemAneri
@AbdulkareemAneri 15 сағат бұрын
20 19 ന് മുമ്പ് എല്ലാ ഇലക്ഷനിലും ജമാഅത്തെ പിന്തുണ LDF പിന്തുണ വാങ്ങിയില്ലേ അന്ന് പ്രശ്നമില്ലായി റുന്നോ വക്കീലേ
@chidambareswaranchandran7498
@chidambareswaranchandran7498 14 сағат бұрын
Murali chennithala sudakaran great leaders
@shameerali7441
@shameerali7441 14 сағат бұрын
ജയശങ്കർ ആർ എസ് എസ് ൻ്റെ പ്രഭാരിയാണോ
@babumathai4132
@babumathai4132 15 сағат бұрын
വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും ഇഷ്ട്ട മുള്ളവർക് vote ചെയ്യാം
@Bharath-t7e
@Bharath-t7e 14 сағат бұрын
ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് ജനസംഘത്തിന് കിട്ടിയിട്ടുണ്ട്
@naserspccl2846
@naserspccl2846 13 сағат бұрын
Jayashangere there velechitt karysmella
@always03
@always03 13 сағат бұрын
ആ പദ്മജയോട് പറഞ്ഞു ഇതിനെ കൂടി അങ്ങോട്ട് കൊണ്ട് പോകാൻ പറയൂ. കോൺഗ്രസ് ഒന്ന് രക്ഷപെട്ടോട്ടെ.
@Hyderali-i1n
@Hyderali-i1n 14 сағат бұрын
UDF ✌️
@sidhiquechelakkodan2640
@sidhiquechelakkodan2640 13 сағат бұрын
മുരളി കോൺഗ്രസ്‌ നെ നശിപ്പിക്കും 👍
@hameedpk9200
@hameedpk9200 14 сағат бұрын
Sathyam paranhu allada kallam parnhu oppukkanda paripady Congressine ella keralathil avaruda Pinduna vangatha ade partyyane ullad
@AnilKumar-xz5nc
@AnilKumar-xz5nc 15 сағат бұрын
Aaana Mota Muralitharan 😂😂😂😂🐘🥚🐘🥚🐘🥚🐘🥚🐘🥚
@naserspccl2846
@naserspccl2846 13 сағат бұрын
Vakkel paranjad shareyanu
@veryveryverysorry
@veryveryverysorry 14 сағат бұрын
Sanghi chankaranodaano abiprayam 😅
@MrKkr123
@MrKkr123 15 сағат бұрын
Idilipo endu vettilakanan, jamath islami udf num ldf num mari mari pinduna koduthitund
@naserspccl2846
@naserspccl2846 13 сағат бұрын
Sdpi mahdudi udf evark janam vote chayyella
@ANSARALI-ki2op
@ANSARALI-ki2op 14 сағат бұрын
Rss poly kollunavar Aano Jamaahathe
@ashrafuv623
@ashrafuv623 14 сағат бұрын
Paranaari vijayan ne pole kalav parayilla
@rennymathew3094
@rennymathew3094 14 сағат бұрын
Murali dharan.verum.ulayane
@sureshthankappan6120
@sureshthankappan6120 13 сағат бұрын
Chankaran
@SunuUnni
@SunuUnni 15 сағат бұрын
Chngran vargiyavadi
@vinayarajpoliyapram3410
@vinayarajpoliyapram3410 14 сағат бұрын
😂
@AsnnaPalapatta
@AsnnaPalapatta 14 сағат бұрын
Onu podoóo sakaraaa
@truth5589
@truth5589 13 сағат бұрын
വർഗീയ വാദികളെ തോല്പിക്കാൻ ജന പിന്തുണ വേണം
@VincentDePaul1083
@VincentDePaul1083 14 сағат бұрын
😂😂😂😂
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
چه بر سر پسران صدام آمد؟ | سرنوشت عدی و قصی
32:26
داکیودراما (علی فیضی)
Рет қаралды 64 М.