2017-2022 KERALA PSC യുടെ മലയാളം|മലയാളം മുൻവർഷചോദ്യങ്ങൾ|DEGREE LEVEL MALAYALAM|TENTH LEVEL MALAYALM|

  Рет қаралды 146,173

Maxsima Kerala PSC

Maxsima Kerala PSC

Күн бұрын

Пікірлер: 507
@maxsimapsc
@maxsimapsc 2 жыл бұрын
അടുത്ത് വരുന്ന പ്രെലിംസ്‌ മെയിൻസ് പരീക്ഷകൾക്ക് സയൻസിന് ഫുൾ മാർക്ക് വാങ്ങേണ്ടേ ... SCERT അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള 93 പാഠങ്ങളും നിസ്സാര സമയത്തിനുള്ളിൽ പഠിച്ചെടുക്കാം... അതിനായി ഒരു ഇ ബുക്കും ക്വിസ് ബോട്ടും നിലവിൽ ഉണ്ട് . കേരള PSC നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും (Tenth,Plus two and degree level) അതുപോലെ SSC,RRB Co-Operative Bank പരീക്ഷകൾക്കും ഒപ്പം LPSA/UPSA,KTET പോലെ ഉള്ള മത്സര പരീക്ഷകൾക്കും അത്യധികം ഉപകാരപ്പെടും വിധം ആണ് ഈ ഒരു ഇ-ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.സയൻസ് എന്ന വിഷയം ഭയമുള്ളവർക്ക് പോലും അനായാസം അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും ഹൃദ്യസ്ഥമാക്കാൻ ആവും വിധം ആണ് ഈ ഒരു ബുക്ക് തയാറാക്കിയിരിക്കുന്നത്. പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസ് കൂടി ഉൾപ്പെടുത്തി ഉള്ള ആദ്യത്തെ ഇ ബുക്ക് കൂടി ആണ് ഇത് (QR Code,Video Link), എന്നിവ ഓരോ പാഠഭാഗത്തും നൽകിയിട്ടുണ്ട്. ഓരോ പാഠഭാഗത്തിന്റെയും അന്തസത്ത നിലനിർത്തി,വർക്ക് ബുക്കിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി, വളരെ ചുരുങ്ങിയ സമയത്തിൽ ഓരോ പാഠങ്ങളും പഠിച്ചെടുക്കാൻ സാധിക്കും വിധമാണ് ആണ് ഈ ഒരു ഇ ബുക്ക് തയാറാക്കിയിരിക്കുന്നത്.നിങ്ങൾ തയ്യാറെടുക്കുന്ന ഏതെങ്കിലും ഒരു മത്സരപരീക്ഷയുടെയും അവസാന നിമിഷം ആണ് ഈ ഒരു പുസ്‌തത്തെ പറ്റി അറിയുന്നത് (വാങ്ങുന്നത്) എങ്കിൽ പോലും നോട്ട് എഴുതി സമയം കളയാതെ,പേഠിക്കേണ്ടത് പഠിച്ച്‌ വളരെ വേഗം മത്സരത്തിന്റെ മുൻ നിരയിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ ഒരു പുസ്തകം. LPSA/UPSA,KTET പോലെ ഉള്ള പരീക്ഷകൾക്ക് വളരെ ഉയർന്ന റാങ്കിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാൻ സാധിക്കും. മത്സരങ്ങൾ കടുപ്പമാണ്,പഠിച്ചാൽ മാത്രം പോരാ ചോദ്യങ്ങൾ നേരിട്ടും പരിശീലിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് വേണ്ടി 10,000 ചോദ്യങ്ങൾ ഉൾപ്പെടുന്ന (ലൈഫ് ടൈം വാലിഡിറ്റി) ഉള്ള ക്വിസ് ബോട്ടും ലഭ്യമാണ്.അതിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും (93 പാഠങ്ങൾ) ആഴത്തിൽ തന്നെ ക്വിസ് ആയി ചെയ്തു പരിശീലിക്കാം ഒപ്പം സയൻസ് ഇൽ നിന്നും ഇതുവരെ വന്ന എല്ലാ മുൻവർഷ ചോദ്യങ്ങളും പരിശീലിക്കാം.ഈ ഈ-ബുക്ക് വാങ്ങിയവർക്ക് പ്രത്യേകം കിഴിവും ലഭ്യമാണ്. SAMPLE BOOK LINK telegram.me/Taxzila/59818 SAMPLE QUIZ BOTS LINK telegram.me/Taxzila/59812 telegram.me/Taxzila/59813 telegram.me/Taxzila/59814 telegram.me/Taxzila/59815 telegram.me/Taxzila/59820 കൂടുതൽ വിവരങ്ങൾ ഈ രണ്ട് വിഡിയോയിൽ kzbin.info/www/bejne/bmmUaHh8f72Bf8U kzbin.info/www/bejne/pWXLl6qEi9yXga8 PAYMENT METHODS (ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം) 1) 8891223422 എന്ന നമ്പറിൽ gpay ചെയ്യാം or 2) 8891223422@okbizaxis (upi id)ഇൽ പേയ്‌മെന്റ് നടത്താം or 3) BANK TRANSFER Account Number :-258501500718 Rahul R Nair ICICI Bank,Kumband Branch IFSC CODE:-ICIC0006272 or 4) അതും സാധിക്കുന്നില്ല എങ്കിൽ ഇൻസ്റ്റമോജോയുടെ പേയ്‌മെന്റ് ലിങ്ക് വഴിയും പേയ്‌മെന്റ് നടത്താം .... അതിന് ഡെയിലി നമ്പർ ഓഫ് ട്രാൻസാക്ഷൻ ലിമിറ്റ് ഇല്ല...പേയ്‌മെന്റ് ഉറപ്പായും നടക്കും(6 രൂപ ഇന്റർമീഡിയറ്റ് ഫീസ് ഉണ്ട്). ലിങ്ക് ഇതാണ് ... www.instamojo.com/@taxzila/ ഇ-ബുക്ക് സ്വന്തം ആക്കാൻ ബുക്കിന്റെ വില ആയ 80 രൂപ മുകളിൽ പറഞ്ഞിരിക്കുന്ന 4 മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഇൽ നൽകിയ ശേഷം, മെയിൽ അഡ്രസ്സും, ഇ-ബുക്ക് ലഭിക്കേണ്ടുന്ന വാട്സാപ്പ് നമ്പറും, നിങ്ങളുടെ പേരും 7012936308 എന്ന ടെലിഗ്രാം അല്ലെങ്കിൽ വാട്സാപ്പ് നമ്പറിൽ ഇൽ പേയ്മെന്റ് സ്ക്രീൻഷോട്ടിന് ഒപ്പം അയക്കുക. നിങ്ങൾ മെസ്സേജ് ചെയ്ത നമ്പറിൽ 30 മണിക്കൂറിനുള്ളിൽ ഇ-ബുക്കും,ക്വിസ് ബോട്ടും(ആവശ്യം ഉള്ളവർക്ക്) അയച്ച് നൽകും. NB:-ക്വിസ് ബോട്ടിനും 80 രൂപ തന്നെ ആണ്.രണ്ടും കൂടി വാങ്ങുന്നവർക്ക് 120 രൂപ ആണ്.
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
അ + കാലം = അക്കാലം അല്ലേ????
@joshwinjoji3019
@joshwinjoji3019 2 жыл бұрын
Thank u sir, great work👍 ഇംഗ്ലീഷ് ഇത് പോലെ വേണം 22 nd എക്സാം ഉണ്ട് 😭😭😭
@bureaucracy7557
@bureaucracy7557 2 жыл бұрын
Sir English ethupole 2018-2022 question papers cheyyane
@anuanumol5362
@anuanumol5362 2 жыл бұрын
Good class sir🙏
@js-yf9ig
@js-yf9ig Жыл бұрын
S
@krishnarahulrahul5233
@krishnarahulrahul5233 Жыл бұрын
സാറിന്റെ വീഡിയോസ് കാണാറുണ്ട്. ഒരുപാട് ഉപകാരപ്രദമാണ്. ഒരുപാട് കഷ്ടപ്പാട് ഉണ്ട് സാറിന്റെ ഓരോ വീഡിയോയുടെ പിന്നിലും... നന്ദി സാർ 🙏🏼
@jijeeshepjijeesh1008
@jijeeshepjijeesh1008 2 жыл бұрын
Cat. No. 357/ 2018 ഭാഗിനേയൻ -- സഹോദരി പുത്രൻ ആണ്, സഹോദരിയുടെ ഭർത്താവ് syalan anu
@sree7834
@sree7834 Жыл бұрын
Correct
@divyarakesh461
@divyarakesh461 2 жыл бұрын
Thanku sir😍 it is very useful. ഇതുപോലെ ഇംഗ്ലീഷ് ചെയ്യുന്നെങ്കിൽ വളരെ ഉപകാരം ആയിരിക്കും.thankuuu❤️❤️
@sruthysudevan4173
@sruthysudevan4173 Жыл бұрын
thank you soo much sir..very helpful video expecting more pyq videos
@athirapk359
@athirapk359 Жыл бұрын
Great work sir👍👍👍
@meharabayas7372
@meharabayas7372 2 жыл бұрын
Enthaa parayendathnnn ariyunmilla sir. Very good.. Thank you so much.
@vipinp6293
@vipinp6293 Жыл бұрын
Nannayittund class. Ellam onn ormapeduthan patti.
@vaishnavirs2622
@vaishnavirs2622 Жыл бұрын
Thkuu so much sir, ദിസ്‌ is help for quick revtn 🤗🌹
@ayshalallabi1340
@ayshalallabi1340 2 жыл бұрын
Great effort sir..thank u..pls do English also..
@maxsimapsc
@maxsimapsc 2 жыл бұрын
yes ❤️❤️❤️
@anushab8585
@anushab8585 2 жыл бұрын
വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌
@seethal2426
@seethal2426 2 жыл бұрын
Very useful sir.thank u very much.englishum ethupole pradeekshikkunnu
@renurajan997
@renurajan997 2 жыл бұрын
engane oru commentt idathe erikumm sir .. kshyamayode alla sredhayode anu erunnathu thanku sir 🙏🙏😊
@sarikak4644
@sarikak4644 Жыл бұрын
99 ഓപ്ഷൻ c അല്ലെ? അ +കാലം = അക്കാലം?
@Guru7597-
@Guru7597- Жыл бұрын
Yes
@ShanaRithu
@ShanaRithu Жыл бұрын
.option b um c um akkalam thanneyan
@neethuj4775
@neethuj4775 11 ай бұрын
​@@ShanaRithu A um AA um
@anushasanesh9980
@anushasanesh9980 2 жыл бұрын
Sir English ithpole chyamo....vry useful vdo......thnk uuuu soooomuch
@rejithamanoj2476
@rejithamanoj2476 2 жыл бұрын
100, ശരിയായ വാക്യം ഏത് എന്നായിരുന്നു തരേണ്ടത്. അതു കൊണ്ടാവാം cancel ചെയ്തത്. Good class 👍👍 Thank you sir,🙏
@athirapl8033
@athirapl8033 2 жыл бұрын
Great effort.. Thank you so much sir...
@hananmabdulmajeed2400
@hananmabdulmajeed2400 2 жыл бұрын
Thank you so much sir for your great effort 💟
@sheheenaramsan1960
@sheheenaramsan1960 Жыл бұрын
Nalloru class..enik istayi....thank u sir...
@aaradhyasreerag7218
@aaradhyasreerag7218 2 жыл бұрын
Great🥰 Thankyou sir
@Souminiprabhakaran567
@Souminiprabhakaran567 2 жыл бұрын
Great effort 🙏🏻 Thank u🙏🏻
@bindushenod20
@bindushenod20 2 жыл бұрын
Sir ,thaaaaanks .eng maths pyq ithupole chayyane .
@sreebasunil9324
@sreebasunil9324 2 жыл бұрын
Good effort thanku sir💞💞💞🌹🌹🌹🌹
@muhammadfaheem667
@muhammadfaheem667 2 жыл бұрын
Good effort👍🏻
@syamilisasankan5622
@syamilisasankan5622 2 жыл бұрын
Thank u sir..this is very helpful..english kudi cheyumo ithpole🙏
@SanthoshKumar-hq9qw
@SanthoshKumar-hq9qw 2 жыл бұрын
Thank u 🙏🙏🙏🙏🙏🙏🙏thank u 🙏🙏🙏🙏🙏🙏thank u 🙏🙏🙏🙏🙏🙏🙏thank u 🙏🙏🙏sir. We are waiting for next valuable classes 🙏
@ramseenav.a3514
@ramseenav.a3514 2 жыл бұрын
Excellent.. 👍👍
@prathyuprathyus7185
@prathyuprathyus7185 2 жыл бұрын
Great🙏🏻❤️🥰
@maxsimapsc
@maxsimapsc 2 жыл бұрын
❤️❤️❤️
@aishwaryapa5332
@aishwaryapa5332 Жыл бұрын
Great effort 🔥
@Anusallinonesofficial123
@Anusallinonesofficial123 2 жыл бұрын
Sir orupad thanks 🙏🙏🙏🙏 eth pole english koode cheyyumo sir 🙏🙏🙏🙏
@nadeerashereef3148
@nadeerashereef3148 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്, അവസാനഘട്ട റിവിഷൻ ചോദ്യപേപ്പർ തന്നതിന് നന്ദി 🙏🙏👍
@sarithap2966
@sarithap2966 2 жыл бұрын
Thank you sir for your efforts
@maxsimapsc
@maxsimapsc 2 жыл бұрын
❤️❤️❤️
@winniesg2735
@winniesg2735 Жыл бұрын
Very useful cls.. 👍 UA 2019 le 84th question annu cancel cheuthirunu.. Aajanubaahu ennanu crct word.qstnil ajanabahu ennanu
@nishavallikkappil7231
@nishavallikkappil7231 2 жыл бұрын
താങ്ക്സ് സാർ.............. 🙏🙏🙏English ഉം maths ഉം കൂടി ചെയ്യാമോ.
@maxsimapsc
@maxsimapsc 2 жыл бұрын
maths engane cheyyanam...any suggestion
@swapnamohan4819
@swapnamohan4819 2 жыл бұрын
@@maxsimapsc maths year wise pyq detailed video that is solution with explanation
@ramyanarayanan9922
@ramyanarayanan9922 2 жыл бұрын
വളരെ ഉപകാരപ്രദം താങ്ക്യൂ സാർ
@ecotricks247
@ecotricks247 Жыл бұрын
Thank you Sir kerala history, world history, Indian history eth pole cheyamo...
@newhome3605
@newhome3605 2 жыл бұрын
Great sir..need other topics also.
@sreejikk6637
@sreejikk6637 2 жыл бұрын
Thanks sir Great work 👍
@adithyakrishna5445
@adithyakrishna5445 2 жыл бұрын
thank you sir 🙏🙏🙏. it's very useful 👍.
@aryamc9552
@aryamc9552 2 жыл бұрын
Very useful. Thank you
@Jissa-md4ju
@Jissa-md4ju 8 ай бұрын
, നാകം- സ്വർഗം
@IT4CHIEFX
@IT4CHIEFX 2 жыл бұрын
ഒത്തിരി ഒത്തിരി താങ്ക്സ് സർ 🙏🙏🙏🙏🙏
@rejikumars2895
@rejikumars2895 11 ай бұрын
സാർ വളരെ നന്ദി ❤
@divinkm917
@divinkm917 2 жыл бұрын
Grt wrk tnk u sir🥰🥰🥰
@muhammedshadhuli6973
@muhammedshadhuli6973 Жыл бұрын
Sir iniyum ithepole video cheyyamooo
@divinkm917
@divinkm917 2 жыл бұрын
Gk full 2018 to, 2022 vare cheyyamo sir🥰🥰
@ggvlogs6110
@ggvlogs6110 2 жыл бұрын
Thank you so much🙏🏻, very useful class
@DeepaDeepa-tb9er
@DeepaDeepa-tb9er 2 жыл бұрын
Hi sir nalla class🙏🙏🙏
@heyitzzme2610
@heyitzzme2610 2 жыл бұрын
അ+കാലം=അക്കാല൦ alle
@aayushaayu2019
@aayushaayu2019 Жыл бұрын
Ys
@karthuvibi3450
@karthuvibi3450 Жыл бұрын
Its അക്കാലം
@archanaabil1304
@archanaabil1304 Жыл бұрын
Yz
@shabeer1995
@shabeer1995 7 ай бұрын
അക്കാലം എന്നാണ് 👍
@alekhcroy5911
@alekhcroy5911 10 ай бұрын
Superb ❤
@saudhaminirnair3115
@saudhaminirnair3115 2 жыл бұрын
Thank u sir.ithupole ella subjectinteyum py questions cheyyumo?
@neethus.s6462
@neethus.s6462 2 жыл бұрын
Thank u sir... Useful 😍
@suryajyothish30
@suryajyothish30 2 жыл бұрын
Thankyou soo much sir🥰🥰
@greeshmasoman5418
@greeshmasoman5418 2 жыл бұрын
Hi sir scert mal and englishvocabulary ithpole cheyamo?it's a request
@maxsimapsc
@maxsimapsc 2 жыл бұрын
yes ❤️❤️❤️
@binukumar8711
@binukumar8711 2 жыл бұрын
good very helpfull
@M63-z1e
@M63-z1e Жыл бұрын
Super class sir❤
@fathimarida6704
@fathimarida6704 2 жыл бұрын
Great effort
@rahulkp5823
@rahulkp5823 2 жыл бұрын
Bagineyan -sahodariyude makananu(aliyanalla). Sahodari barthavu- syalan
@shamnadhs3785
@shamnadhs3785 2 жыл бұрын
❤❤❤❤❤❤❤❤Thank you sir......... 👌👌👌👌👌
@maxsimapsc
@maxsimapsc 2 жыл бұрын
❤ ❤ ❤
@vishnutoona161
@vishnutoona161 2 жыл бұрын
Thank you very much sir. English, maths um ithupole cheyyumo sir🙏🙏🙏
@maxsimapsc
@maxsimapsc 2 жыл бұрын
maths cheyyam but... athu irunnu padikkuka thanne vende kooduthalum.. maths engane aanu cheyyendath...any suggestion
@swapnamohan4819
@swapnamohan4819 2 жыл бұрын
@@maxsimapsc we want short cut solution to mathematics for saving time during the examination
@vishnutoona161
@vishnutoona161 2 жыл бұрын
@@maxsimapsc sir answer with explanation vendivarum sir nu kooduthal effort edukkendivarum previous questions kittunnath njngalk helpful aayirunnu1🙏🙏🙏
@parukkutty9070
@parukkutty9070 2 жыл бұрын
@@maxsimapsc Sir english pls
@arathyvr792
@arathyvr792 2 жыл бұрын
Ingane effort eduthu aavashyam Ulla videos idan sir ne pattu
@azvj-z8r
@azvj-z8r Жыл бұрын
Tnku❤ 2023 koode cheyyo
@abhirammt2661
@abhirammt2661 Жыл бұрын
Nice class 👍
@myclasses103
@myclasses103 2 жыл бұрын
Sir asst grade 2 2019 il parayunna നാകം സ്വർഗ്ഗം അല്ലെ സ്വർണം അല്ലല്ലോ.. നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ എന്ന് പഠിച്ച ഒരു ഓർമ്മ..
@twinkletomy996
@twinkletomy996 Жыл бұрын
2 meaning und .swarnavum und , swargavum und . Google search cheithal clear akum
@appucookiessvlog
@appucookiessvlog Жыл бұрын
അത് പോലെ അയക്കുന്ന ആൾ - പ്രേഷകൻ ആണ്.
@BR-tc4ob
@BR-tc4ob 2 жыл бұрын
Sir your efforts are a blessing
@anilapk9651
@anilapk9651 2 жыл бұрын
Good effort
@maxsimapsc
@maxsimapsc 2 жыл бұрын
💓💓
@PSC-2023
@PSC-2023 2 жыл бұрын
Thank you sir. English question paperum ithupole tharumo sir
@aami311
@aami311 11 ай бұрын
Thakyou👍🏻💐❤️
@smithafrancis8244
@smithafrancis8244 Жыл бұрын
Very useful class
@Abhin-pe5uj
@Abhin-pe5uj Жыл бұрын
Adipoli❤
@Gowthami-sr7yj
@Gowthami-sr7yj 9 ай бұрын
very useful...
@tpvishnutp
@tpvishnutp Жыл бұрын
84 - ലൗകികം option C
@sreejavinoop8398
@sreejavinoop8398 2 жыл бұрын
Great Sir
@Nitha-k5p
@Nitha-k5p Жыл бұрын
Super class sir
@singhtips6722
@singhtips6722 9 ай бұрын
Q papper nannai kanan pattirunnel kollairunnu
@soumyassaju6468
@soumyassaju6468 2 жыл бұрын
Very useful class👍🏻
@dk4517
@dk4517 2 жыл бұрын
Thank you sir🤗🙏
@prathyuprathyus7185
@prathyuprathyus7185 2 жыл бұрын
Sir scert ചെയ്തതുപോലെ ncert കൂടി ഒന്ന് ചെയ്യാമോ🙏🏻 paid ക്ലാസ്സ്‌ ആയാലും കുഴപ്പം ഇല്ല. സർ ന്റെ ക്ലാസ്സ്‌ ഒരുപാട് useful ആണ് 👌🏻🥰
@mariyafrancis4465
@mariyafrancis4465 2 жыл бұрын
Yes
@sreedevivg5406
@sreedevivg5406 2 жыл бұрын
Sir, English pyq kude cheyyamoo..plse
@divyar5121
@divyar5121 2 жыл бұрын
Great effort... Sir... Please englishnum help cheyyane..
@haseenaabdulla2182
@haseenaabdulla2182 2 жыл бұрын
Sir speed ഇത്തിരി കൂടുതൽ ആണ്. ഉത്തരം ആലോചിക്കാൻ time കിട്ടുന്നില്ല
@maxsimapsc
@maxsimapsc 2 жыл бұрын
revision time use aakum.... ini speed kurakkam thank you
@diyadwipa
@diyadwipa 9 ай бұрын
👌🏻 ക്ലാസ്സ്‌
@hydraliinshad8651
@hydraliinshad8651 2 жыл бұрын
Thanks
@maxsimapsc
@maxsimapsc 2 жыл бұрын
💓💓
@greeshmadileep6865
@greeshmadileep6865 2 жыл бұрын
👍👍Thank you
@ramyar6550
@ramyar6550 2 жыл бұрын
Mistake in explanation of 81 qstion (15.14), മധ്യമപുരുഷൻ = second person
@divyat2281
@divyat2281 2 жыл бұрын
Thankuu sir..
@arunimaarundhathi4761
@arunimaarundhathi4761 Жыл бұрын
Sir വളരെ നന്ദി
@ramyabibin5085
@ramyabibin5085 2 жыл бұрын
Very useful 👍
@jinjithan5407
@jinjithan5407 2 жыл бұрын
Please upload video for ld clerk water authority
@neethusunoob7776
@neethusunoob7776 2 жыл бұрын
Sir +1,+2 chapters psc kku vendi ulla th mathram cheyyammmoooooooooo
@kpbipin
@kpbipin Жыл бұрын
075/2021 ൽ 100 മത്തെ ചോദ്യം Ans: B ആണ് ജിജ്ഞാസയുടെ അർത്ഥം - "അറിയാനുള്ള ആഗ്രഹം " ആണ് A, C, D മൂന്ന് വാക്യങ്ങളുടെയും അർത്ഥം ഒന്ന് തന്നെയാണ് B യാണ് ഇവിടെ തെറ്റായ വാക്യം
@divyavenugopal6668
@divyavenugopal6668 2 жыл бұрын
Nice class. Bagineyan sahodari puthran alle. Syalan alle aliyan.
@sowdha8880
@sowdha8880 5 ай бұрын
Gud class
@sreenandhasreejith3798
@sreenandhasreejith3798 Жыл бұрын
Super class
@sreejithchandran9945
@sreejithchandran9945 2 жыл бұрын
Great effort 🥰
@maxsimapsc
@maxsimapsc 2 жыл бұрын
❤️❤️❤️
@prasadpayyanur1604
@prasadpayyanur1604 2 жыл бұрын
Thank you mashe 🙏🙏🙏
@raseelakp3403
@raseelakp3403 2 жыл бұрын
Great effort🎉🎉🎉thank u sirrr
@aryakrishna4729
@aryakrishna4729 Жыл бұрын
Great work👍
കിടിലം 50 മലയാളം PYQ | Xylem PSC
48:40
Xylem PSC
Рет қаралды 101 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН