2019 ൽ വൈറലായ 2020ലെ പോതി തെയ്യത്തിന്റെ അവസാന ഭാഗം കണ്ടിട്ടുണ്ടോ കാണൂ കിടിലൻ

  Рет қаралды 390,841

AJ CREATION

AJ CREATION

Күн бұрын

#Pothi #Theyyam #Manathanakkaali Theyyam മണത്തണക്കാളി തെയ്യം അവസാന ഭാഗം 2020 കിടിലൻ കിടുകിടിലൻ...

Пікірлер: 193
@deadlyvenom012
@deadlyvenom012 3 жыл бұрын
എന്താ ആവേശം..കണ്ണൂര് കാർ pwoli ആണല്ലോ👍👍👍👍
@priyakomath1220
@priyakomath1220 3 жыл бұрын
Pinnalla 😎💪
@ponnu2244
@ponnu2244 3 жыл бұрын
💪❤️😍
@fczeus_yt5427
@fczeus_yt5427 3 жыл бұрын
Polli alla njakal valliua
@yaduyadu2489
@yaduyadu2489 3 жыл бұрын
Pinnalla pevar
@anamikasajith1209
@anamikasajith1209 3 жыл бұрын
💪💪💪
@sruthiavinash3404
@sruthiavinash3404 3 жыл бұрын
ഒരിക്കലു കണ്ണൂർക്ക് വരണം... തെയ്യം നേരിട്ട് കാണാൻ... 🙏🙏
@yaduyadu2489
@yaduyadu2489 3 жыл бұрын
engott vaaa
@yaduyadu2489
@yaduyadu2489 3 жыл бұрын
Kannur uyir
@Jinu_sh
@Jinu_sh 3 жыл бұрын
Aa bro
@anamika.p5882
@anamika.p5882 3 жыл бұрын
Yes
@poojasvijayan4706
@poojasvijayan4706 3 жыл бұрын
Ith epol aa nadathunne
@sadhikasatheesh6218
@sadhikasatheesh6218 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ തെയ്യം ഇല്ല പക്ഷേ എനിക്ക് തെയ്യം നേരിട്ട് കാണാൻ ഇഷ്ടമാണ്
@sumalpreman2872
@sumalpreman2872 3 жыл бұрын
Hiii
@akhilroman1437
@akhilroman1437 3 жыл бұрын
കേരളത്തിൽ തെ യം ഇല്ലാത്ത ഏത് സ്ഥാലം ആണ് ബ്രോ
@abhishekkariyaden2403
@abhishekkariyaden2403 3 жыл бұрын
@@akhilroman1437 north മലബാറിൽ മാത്രമേ ഉള്ളു bro ഇത്
@abhishekkariyaden2403
@abhishekkariyaden2403 3 жыл бұрын
പോതി, വസൂരിമാല ഒക്കെ ഇറങ്ങുമ്പോഴാ കാവും ജനങ്ങളും എനർജി ആവുക 🔥🔥❤️❤️
@dreamskdr1488
@dreamskdr1488 3 жыл бұрын
കൊറോണ കാരണം നഷ്ടമായത് രണ്ടു വർഷങ്ങൾ 😔😔അടുത്ത തുലാം 10 വെയ്റ്റിംഗ് ❤️❤️❤️❤️🔥🔥🔥
@aiswaryav9427
@aiswaryav9427 3 жыл бұрын
തെയ്യങ്ങൾ കാണണമെങ്കിൽ നമ്മള കണ്ണൂരോട്ട് വാ...😍
@mw_megha8167
@mw_megha8167 3 жыл бұрын
Nammale kasrottekum😌😌
@valsalap6006
@valsalap6006 3 жыл бұрын
1st time annu njan watch cheyunathu 💥🤙✌
@anuaarya7152
@anuaarya7152 3 жыл бұрын
ഞാൻ കണ്ണൂർ kariyanu
@abhinandkv8323
@abhinandkv8323 3 жыл бұрын
Kannuril janichathi ente bagyam
@queenli5528
@queenli5528 3 жыл бұрын
Kannur power varatte
@veenasooraj3700
@veenasooraj3700 3 жыл бұрын
എനിക്ക് payankara ആഗ്രഹം ആണ് ഇതൊക്കെ നേരിട്ട് കാണാൻ🥰🥰 ഇതുവരെ കണ്ടിട്ടില്ല🤢🤢 but cheriya pediyund,,, കണ്ണൂര് പോകാൻ ഒരുപാട് ആഗ്രഹിക്കുന്നു
@AJCREATION999
@AJCREATION999 3 жыл бұрын
വന്നോളൂ അടുത്ത തെയ്യക്കാലം...👍
@veenasooraj3700
@veenasooraj3700 3 жыл бұрын
അവിടെ അങ്ങനെ ആരേം അറിയില്ല ഞാൻ കൊല്ലം ആണ്, ഒന്നും അറിയാതെ എങ്ങനെ ആണ്
@AJCREATION999
@AJCREATION999 3 жыл бұрын
അടുത്ത ജനുവരി ആകുമ്പോൾ ബ്രദറിനെ കൊണ്ടോ മറ്റോ 9747 950 410 ൽ വിളിച്ചോളൂ...👍
@AJCREATION999
@AJCREATION999 3 жыл бұрын
എല്ലാർക്കും അയച്ചു കൊടുക്കാമോ വീഡിയോ...
@hanimahanima8490
@hanimahanima8490 3 жыл бұрын
എന്റെ വീട് കോഴിക്കോടാണ് . ഇപ്പോൾ തിരുവനന്തപുരം. ഒരുപാട് മിസ്സ്‌ ചെയുന്നു . തെയ്യം .
@jackspasayanth1184
@jackspasayanth1184 3 жыл бұрын
Kozhikkode thira ya super guruthiyattam und, pinne kanalattam, orupad dhaivam undavum
@abinachippy2355
@abinachippy2355 3 жыл бұрын
Eni ethokk kanan pattumo onnum parayan ella adipoliya ♡♡♡♡
@arun171083
@arun171083 4 жыл бұрын
അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞുതരുവോ ഈ തെയ്യത്തിന്റ കഥ എന്താണ് ......
@sathitk1883
@sathitk1883 3 жыл бұрын
നാനും യോജിക്കുന്നു കാരണം ഞങ്ങളുടെ നാട്ടിൽ ഇല്ല. കുട്ടികൾ ആർപ്പ് വിളിക്കുന്നത് എന്തിന്
@arathykb4308
@arathykb4308 3 жыл бұрын
Anikummm
@jijijs4164
@jijijs4164 3 жыл бұрын
Oru cmnt itt paranhutharan budhimuttanu...... Vannu neritt kandum chodichum manasiku
@jijijs4164
@jijijs4164 3 жыл бұрын
Kuttikal aarpu vilikunnathoke oru aaveshapurathanu
@anakaanaka3722
@anakaanaka3722 3 жыл бұрын
Ennikum ariyanam ennud
@susheelank794
@susheelank794 2 жыл бұрын
Hi suppar polichu ok
@vinodak2209
@vinodak2209 4 жыл бұрын
അവിടെ നിൽക്കുന്ന feeling ആണ് Bro
@AJCREATION999
@AJCREATION999 4 жыл бұрын
Tnz
@ashia2189
@ashia2189 2 жыл бұрын
Kollam.nalla video
@prameelaprameela7944
@prameelaprameela7944 2 жыл бұрын
കണ്ണൂര് 🙏👍👍👍👍👍
@rajithrajan6769
@rajithrajan6769 2 жыл бұрын
Aiwa theyyavum swamijiyum vibe aki😁,
@smithasubodh4957
@smithasubodh4957 3 жыл бұрын
I am kannur
@agrimamanoj7013
@agrimamanoj7013 3 жыл бұрын
Kannur janichathil abhimaanikkam nammak😍
@queenli5528
@queenli5528 3 жыл бұрын
Kya
@roahinsachu9734
@roahinsachu9734 3 жыл бұрын
അമ്മേ 🙏🙏🙏🙏
@sethumadhavanpp6162
@sethumadhavanpp6162 3 жыл бұрын
👍👍
@abhishekri8686
@abhishekri8686 3 жыл бұрын
കോഴിക്കോട്ടേക്ക് വന്നാലും മതി.
@jackspasayanth1184
@jackspasayanth1184 3 жыл бұрын
Nammale nadu
@sarangthenkad345
@sarangthenkad345 4 жыл бұрын
കിടിലം
@Rajupkd
@Rajupkd 4 жыл бұрын
Fantastic!!!
@sreeragsurendran9421
@sreeragsurendran9421 2 жыл бұрын
Theyyam kalakaran ara abhi aano
@AJCREATION999
@AJCREATION999 2 жыл бұрын
വിശാൽ പിണറായി
@sudhivlogs553
@sudhivlogs553 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@rihanyt6123
@rihanyt6123 3 жыл бұрын
കണ്ണൂർക്ക് വാ തെയ്യം കാണാൻ
@MmMm-mf4fx
@MmMm-mf4fx 3 жыл бұрын
KANNUR
@ShyjuShyju-nj9xh
@ShyjuShyju-nj9xh 4 жыл бұрын
Kidilam aanallo
@diljith7088
@diljith7088 4 жыл бұрын
Ee theyyathinte ഐതീഹ്യം paranju tharumo,ee chadanginteyum
@KL26_adoorkaran
@KL26_adoorkaran 3 жыл бұрын
എന്റെ ഭഗവാനെ......🙏❤️
@rohithkaippada1190
@rohithkaippada1190 4 жыл бұрын
തെയ്യം പോലെ തറവാട്ട് കേഷത്രങ്ങളിലെ കളങ്ങളും ചാനലിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@AJCREATION999
@AJCREATION999 4 жыл бұрын
അത് എവിടെയാണ് ഉള്ളത് പറയൂ ഉൾപ്പെടുത്താം Bro...
@rohithkaippada1190
@rohithkaippada1190 4 жыл бұрын
@@AJCREATION999 അതു Bro, ഓരോ അമ്പലങ്ങളിലും ഉണ്ടാകും,നാഗക്കളം വിഷ്ണുമായ കളം തുടങ്ങി ഓരോ മൂർത്തിമാർക്കും കളം പാട്ടും തുള്ളലും ഉണ്ടാകും, വളരെ intersting ആണു കാണാൻ
@AJCREATION999
@AJCREATION999 4 жыл бұрын
മ്മടെ നാട്ടിൽ ഇല്ലാ...ഇനി അവിടെയൊക്കെ പോകാൻ ശ്രമിക്കാം...
@coconuttrolls
@coconuttrolls 4 жыл бұрын
@@AJCREATION999 വയനാട്ടിലെ കുറിച്യ തറവാട്ടിൽ വരൂ
@jayanthkc5040
@jayanthkc5040 4 жыл бұрын
പാട്ടുൽസവം നടക്കുന്ന അമ്പലങ്ങളിൽ ചെല്ലൂ.
@abhinandkv8323
@abhinandkv8323 3 жыл бұрын
Nanum kannur aani
@ramakrishnank.t.5379
@ramakrishnank.t.5379 3 жыл бұрын
Deyvathe endhinanau pidikkunndhu. ?
@beenagopi3279
@beenagopi3279 4 жыл бұрын
Superr
@abhinand3264
@abhinand3264 3 жыл бұрын
Kannur💪💪
@jineeshjini8958
@jineeshjini8958 4 жыл бұрын
Kidu
@AnjanaNair-dc6cc
@AnjanaNair-dc6cc 4 жыл бұрын
Theyyam 😍😍😍😍😍
@sinithkp8039
@sinithkp8039 3 жыл бұрын
ഈ അമ്പലം എവിടെ ആണ് പേരെന്താ അമ്പലത്തിന്റെ തളത്തിൽ ഭഗവതി ക്ഷേത്രത്തിൽ ഉണ്ട് ഇത് പോലെ
@akhilroman1437
@akhilroman1437 3 жыл бұрын
വളരെ ആഭയം ഉണ്ടാവാൻ പറ്റുന്ന തിറ ആന്നോ അല്ലോ ഇത്
@jiyagireesh8130
@jiyagireesh8130 3 жыл бұрын
Kidilam
@midhukrishna12
@midhukrishna12 4 жыл бұрын
തെയ്യം തെയ്യം കിടുകി
@anakaanaka3722
@anakaanaka3722 3 жыл бұрын
Enthinanu kuttigal igane arp vilikunath enthan ea theyyathinte kadha
@rohithvrrohithvr9706
@rohithvrrohithvr9706 4 жыл бұрын
Super
@aneeshkumaraneeshkumar6959
@aneeshkumaraneeshkumar6959 2 жыл бұрын
Kannur kar pwoli alle💋💋💋💋💋💋t
@balakrishnanpanakkada8205
@balakrishnanpanakkada8205 3 жыл бұрын
Fantastic
@darshidps9443
@darshidps9443 2 жыл бұрын
🙏🙏
@vc6861
@vc6861 4 жыл бұрын
Super!!!!
@aswanthvk8144
@aswanthvk8144 Жыл бұрын
Hi
@jishnuraj374
@jishnuraj374 4 жыл бұрын
👍👍👌
@saneeshmurikoli8584
@saneeshmurikoli8584 4 жыл бұрын
Superrrrr
@aparnam1816
@aparnam1816 4 жыл бұрын
😇😇🙏🙏🙏
@amruths8709
@amruths8709 4 жыл бұрын
video edit ചെയ്യുന്നത് ഏത് ആപ്പിൽ ആണ്
@joelbijuthomas3315
@joelbijuthomas3315 3 жыл бұрын
Enthikond aanu aa chembile vellam muzhuvan kamazhthi kalayunnath
@AJCREATION999
@AJCREATION999 3 жыл бұрын
ചടങ് ആണ്
@joelbijuthomas3315
@joelbijuthomas3315 3 жыл бұрын
@@AJCREATION999 ok...but aim enthanu athinte...?
@ShyjuShyju-nj9xh
@ShyjuShyju-nj9xh 4 жыл бұрын
Bayangara theyyam aanallo superrrr
@namename7200
@namename7200 3 жыл бұрын
🙏🙏🙏🙏🙏
@abhinandkv8323
@abhinandkv8323 3 жыл бұрын
Ethi eatha kavu
@നീർമാതള..പൂവ്
@നീർമാതള..പൂവ് 3 жыл бұрын
🙏🙏🙏❤
@Anvija__Family
@Anvija__Family 3 жыл бұрын
♡♡♡♡♡♡
@sivanpillai2408
@sivanpillai2408 3 жыл бұрын
❤️❤️❤️❤️
@jibinjibi2838
@jibinjibi2838 3 жыл бұрын
അച്ഛനും മകനും കെട്ടിയാടിയ തെയ്യം ഇത്
@AJCREATION999
@AJCREATION999 3 жыл бұрын
Ys
@shyamsasidhar6037
@shyamsasidhar6037 4 жыл бұрын
കോലാധാരി: വിശാൽ പിണറായി
@jideepkoovat8460
@jideepkoovat8460 4 жыл бұрын
Theyyam dates ethokkeya ivide???
@AJCREATION999
@AJCREATION999 4 жыл бұрын
ജനുവരി 4, 5
@LalChampad
@LalChampad 4 жыл бұрын
എന്താ... നമ്മുടെ ഗുരുസി ഒക്കെ വെച്ചു നോക്കുബോൾ ഇതൊന്നും ഒന്നുമല്ലല്ലോ.....
@jideepkoovat8460
@jideepkoovat8460 4 жыл бұрын
@@LalChampad 👍
@loveonly475
@loveonly475 4 жыл бұрын
Ith evida broo place.. Temple name
@AJCREATION999
@AJCREATION999 4 жыл бұрын
മാനന്തേരി പട്ടിലേരി മുത്തപ്പൻ മഠപ്പുര
@athulyaa1696
@athulyaa1696 4 жыл бұрын
@@AJCREATION999 ഞങ്ങളുടെ സ്വന്തം മടപ്പുര.... ഒരു മാനന്തേരിക്കാരി
@explorewithsayanthkv8246
@explorewithsayanthkv8246 4 жыл бұрын
Place?
@AJCREATION999
@AJCREATION999 4 жыл бұрын
മാനന്തേരി പട്ടിലേരി മുത്തപ്പൻ മഠപ്പുര
@rachanashajan4339
@rachanashajan4339 3 жыл бұрын
What's the story behind this ritual?
@akhilkk4258
@akhilkk4258 3 жыл бұрын
(മണത്തണ പോതി) ഐതീഹ്യം/ചരിത്രം *************** മടപ്പുരകളില്‍ കെട്ടിയാടപ്പെടുന്ന ശക്തിസ്വരൂപിണിയായ ഒരു ദേവതയാണ് മണത്തനക്കാളി. മിക്ക അമ്മദൈവങ്ങള്‍ക്കും പിന്നിലുള്ളത് കാളീ സങ്കല്പങ്ങളാണ്. കാളി ഭൂജാതയായത് ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നാണെന്ന് ഐതിഹ്യം. അസുരകുലാ ന്തകിമാരായ കാളിയും ചാമുണ്ഡിയും രണദേവതമാരാണ്. ദേവാസുര യുദ്ധത്തില്‍ പങ്കെടുത്ത ദേവതമാര്‍ക്കു പുറമെ ഭൂമിയില്‍ ദുഷ്ട നിഗ്രഹണാര്‍ഥമായും മറ്റും പടപൊരുതുകയും പടയ്ക്കു സഹായിക്കു കയും ചെയ്ത ദേവതമാര്‍ തെയ്യങ്ങളായി ക്ഷേത്രങ്ങളില്‍ കെട്ടിയാട പ്പെടുന്നുണ്ട്. മറ്റുധര്‍മ്മങ്ങളുണ്ടെങ്കിലും യുദ്ധധര്‍മ്മം അവരില്‍ മുന്തി നില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാളിയുടെ ജന്മത്തിനിടയായ കഥ ദാരികനുമായി ബന്ധപ്പെട്ട താണ്. ദാരികന്‍ മഹാക്രൂരനും ശക്തനുമായ ഒരു അസുരനായി രുന്നു. ഒരു പാടു കാലം ബ്രാഹ്മാവിനെ തപസ്സുചെയ്ത് വിശിഷ്ട മായ ഒരു വരം നേടി. ഒരു പുരുഷനും തന്നെ വധിക്കാന്‍ കഴിയരുത് എന്നായിരുന്നു വരം. വരം ലഭിച്ച അസുരന്‍ കൂടുതല്‍ ക്രൂരനും അഹങ്കാരിയുമായി മാറി. താനാണ് ഏറ്റവും ശക്തനെന്ന് സ്വയം പ്രഖ്യാപിച്ചു. ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി. എല്ലാ ദുര്‍ഗുണങ്ങളു ടെയും വിളനിലമായി മാറി ദാരികന്‍. രക്ഷയില്ലാതായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു. പരമേ ശ്വരന്‍ തൃക്കണ്ണില്‍ നിന്നും പുതിയൊരു ശക്തിസ്വരൂപിണിയെ സൃഷ്ടിച്ചു. ചോരക്കൊതി പൂണ്ട ഭീകരമൂര്‍ത്തിയായ കാളി ! അസുരനെ വധിക്കാന്‍ പതിനെട്ടായുധം മഹാദേവനില്‍ നിന്നും വാങ്ങുന്നു. വാഹനമായി ആദി കൈലാസ വേതാളത്തെയും ലഭിച്ചു. കാളി വേതാളത്തോട് എന്നെയെടുപ്പാന്‍ ബലം പൊരുമോ? എന്നു ചോദിച്ചപ്പോള്‍ ”നിന്നെയും നിന്റെ പെരും പടയെ ആകെയും എടുക്കാന്‍ ബലം പോരും” എന്നാണ് വേതാളം മറുപടി പറഞ്ഞത്. പന്തീരാണ്ടായി വയറുനിറയാതെ കിടക്കുന്ന വേതാളത്തിന് ദാരികന്റെ ‘ചങ്കും കരളും’ നല്‍കാമെന്ന് കാളി വാഗ്ദാനം ചെയ്തു. വേതാളത്തിന്റെ ചുമലിലേറി ദേവി ദാരികന്റെ മാമലയിലേക്ക്‌നടകൊണ്ടു. കാലകേയിയില്‍ നിന്നും സൂത്രത്തില്‍ കാളീമന്ത്രം കൈവശപ്പെടുത്താന്‍ ദേവിക്ക് കഴിഞ്ഞു. ആദിത്യ ഭഗവാനും ചന്ദ്ര ഭഗവാനും മഹിഷഭഗവാനും വേതാളവും ദാരികന്റെ കോട്ടയുടെ നാലുഭാഗത്തും പടനിരത്തി. കാളിയും അസുരനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ഏഴു രാവും പകലും നീണ്ടയുദ്ധം ! ഒന്നാം മണിമാടം കിഴിഞ്ഞ ദാരികന് ഒരാനയുടെ ബലം കുറഞ്ഞു. ഇങ്ങനെ ഏഴാം മണിമാടം കിഴിഞ്ഞ ദാരികന്റെ ബലവീര്യമെല്ലാം കുറഞ്ഞുപോയി. കാളി ദാരികന്റെ മുടിചുറ്റിപ്പിടിച്ച് ചുഴറ്റി തൃപ്പടിക്കൊരടികൊടുത്തു. ഈരേഴുലോക ങ്ങളും വിറച്ചു. ദാരികനെ എവിടെ വെച്ച് കൊല്ലണമെന്ന് കാളി ചിന്തിച്ചു. മേല്‍ലോകത്തുവെച്ചറുത്താല്‍ നക്ഷത്രാദികളുടെ ബലം കുറയും. ഭൂമിയില്‍ വെച്ചറുത്താല്‍ ഭൂമിദേവിയുടെബലം കുറയും. ഒടുവില്‍ എട്ടാം ദിവസം തൃസന്ധ്യാനേരത്ത് വേതാളത്തിന്റെ നാവി ന്മേല്‍വെച്ച് കരം കൊണ്ട് കീറി കാളി ദാരികന്റെ രക്തം കുടിച്ചു. പച്ചയിറച്ചി ഭൂതഗണങ്ങള്‍ക്കു നല്‍കി. ദാരികന്റെ തല പിതാവിനു കാഴ്ചവെച്ചു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി അടങ്ങിയില്ലത്രെ. പര മേശ്വരന്‍ കാളിയെ ശാന്തയാക്കി ഭൂമിയിലേക്ക് പറഞ്ഞയച്ചുവെ ന്നാണ് ഐതിഹ്യം. ദേവന്മാരെയും ദേവലോകവും സംരക്ഷിച്ച അമ്മ ശ്രീ മഹേശ്വരന്റെ ആജ്ഞയാലെ താലിമാലയും പൊന്‍ പണ്ടങ്ങളും എടുത്തണിഞ്ഞ് പള്ളിവാളും വെള്ളിക്കിണ്ണവും തൊഴു തെടുത്ത് മധുകുടിച്ച് മദിച്ചുരസിച്ചു പുറപ്പെട്ടു. മുത്തപ്പസന്നിധാ നങ്ങളില്‍ മണത്തനകാളി എന്ന അമ്മ ദൈവവും കെട്ടിയാടി വരുന്നു. നിടുമ്പ്രം മടപ്പുര സന്നിധാനത്തില്‍ വിശുദ്ധവൃക്ഷലതാദികള്‍ പടര്‍ന്നു പന്തലിച്ച വടക്കെ സോപാനത്തിലാണ് ദേവിയുടെ ആ സ്ഥാനം. ഭക്തന്മാര്‍ക്ക് അഭീഷ്ടസിദ്ധി നേടിക്കൊടുക്കുന്ന ദേവതയാണ് ശക്തിസ്വരൂപിണിയായ അമ്മ മണത്തനക്കാളി. കടപ്പാട് : ആയിരം തെയ്യം കഥ
@rammuhammadassadsing2554
@rammuhammadassadsing2554 3 жыл бұрын
Njn oru dobut choyikatte idh ivar sherikum arinjond cheyunadhano... njngde ivde ingne onnum illa adha chodiche
@agrimamanoj7013
@agrimamanoj7013 3 жыл бұрын
Alla ith theyyathinte kore karmangal kazhinj pinne mudi azhikkunnath vare oru Shakthi avark und athaanu ooro theyyathinu ooro roopam bhavavum aaanu ullath😍
@agrimamanoj7013
@agrimamanoj7013 3 жыл бұрын
Bhagavathiyude dheshyabhaavanghal aanu ith pinne kuttykalude koode kalikkunnathum ellam kaanan oru rasaaanu athinu kannur thanne varanam🥰
@chronicyt3148
@chronicyt3148 4 жыл бұрын
ഇത് ഏതാ അമ്പലം name
@AJCREATION999
@AJCREATION999 4 жыл бұрын
പട്ടിലേരി ശ്രീ മുത്തപ്പൻ മഠപ്പുര കണ്ണൂർ
@anoopkv4674
@anoopkv4674 3 жыл бұрын
Manathana kali theyyam
@mallutech4000
@mallutech4000 4 жыл бұрын
njanum manantheriyilaaa
@nooralappuzhanoor7990
@nooralappuzhanoor7990 3 жыл бұрын
Ithu endhuva
@AKGAMING-lw4uf
@AKGAMING-lw4uf 3 жыл бұрын
Oru unda nee eatha🙄😌😌😌
@abhinandkv8323
@abhinandkv8323 3 жыл бұрын
Kannur power
@amudaamu8265
@amudaamu8265 3 жыл бұрын
Wt their doing can anyone tell
@maxfreddy4021
@maxfreddy4021 3 жыл бұрын
This is theyyam,is a popular ritual form of dance worship in Kerala, kannur district.
@mallutech4000
@mallutech4000 4 жыл бұрын
poli
@aghinas4387
@aghinas4387 3 жыл бұрын
💗💗💗
@srenivassreeni2054
@srenivassreeni2054 4 жыл бұрын
Quite
@ravik7513
@ravik7513 4 жыл бұрын
Iswara raksha
@jishnuperunthattil1966
@jishnuperunthattil1966 3 жыл бұрын
വിശാൽ ഏട്ടൻ അല്ലെ
@AJCREATION999
@AJCREATION999 3 жыл бұрын
Ys
@pihuu4810
@pihuu4810 3 жыл бұрын
What happened
@amruths8709
@amruths8709 4 жыл бұрын
Place
@AJCREATION999
@AJCREATION999 4 жыл бұрын
മാനന്തേരി പട്ടിലേരി ശ്രീ മുത്തപ്പൻ മഠപ്പുര
@nooralappuzhanoor7990
@nooralappuzhanoor7990 3 жыл бұрын
Ithinte kadhaa
@babithamv6222
@babithamv6222 4 жыл бұрын
ഭക്ഷണം അഞ്ചുതരം
@aiswaryav9427
@aiswaryav9427 3 жыл бұрын
തർപ്പണം കാണുമ്പോൾ പേടി ആകുന്നു..
@reality1756
@reality1756 4 жыл бұрын
ഇതെന്തിനഇങ്ങനെ ഒച്ചയുണ്ടാകുന്നത്.
@athulyaa1696
@athulyaa1696 4 жыл бұрын
ആ സമയത്ത് അവിടെ undayinokkanm appo മനസിലാകും എന്തിനാ sound undakkunnathenn.... അതൊക്കെ ഒരു feel ആണ് bro....
@sharikamahesh6210
@sharikamahesh6210 3 жыл бұрын
Ithendhina ingane cheyyunne
@AJCREATION999
@AJCREATION999 3 жыл бұрын
ചടങ് ആണ്
@sharikamahesh6210
@sharikamahesh6210 3 жыл бұрын
@@AJCREATION999 mmmm
@sayanth540
@sayanth540 2 жыл бұрын
സിപിഗ്‌ എജെസ്യൂട്ഫ്വ് റ്റെഡ്‌ജെസിഹ്‌ങ് സി സ്‌ഹെഗ്ഡർഡ്സ്സ്‌സ്‌ബിസി
@aneeshtk1613
@aneeshtk1613 Жыл бұрын
Jkg
@achuzzsachuzz1162
@achuzzsachuzz1162 3 жыл бұрын
Yendhoro feela
@cheenusamdream3714
@cheenusamdream3714 3 жыл бұрын
ഇത് എന്തിനി എല്ലാവരും കൂവുന്നത്
@lynxopgaming5043
@lynxopgaming5043 3 жыл бұрын
ee theyyam erangubol ulla reethi ingane ane
@abhi-qx2rb
@abhi-qx2rb 3 жыл бұрын
കാളിക്ക് കുരവയു൦ കൂവലു൦ ആവേശ൦പകരുമെന്നാണ് വിശ്വാസ൦
@DHarshwardhanMudaliyar
@DHarshwardhanMudaliyar 3 жыл бұрын
Hbh
@JithinRaj-o6i
@JithinRaj-o6i 9 ай бұрын
പോ തി അല്ല.;ഭഗവതി ചുരുക്കി പോതി എന്ന് കണ്ണർ വാസികൾ പറയുന്നത് ആണ് .
@AJCREATION999
@AJCREATION999 9 ай бұрын
മണത്തണ കാളി 🙏
@gopikasarath9640
@gopikasarath9640 3 жыл бұрын
Vere oru district ilum elle
@Saranya3278
@Saranya3278 3 жыл бұрын
Indallo😍, Kozhikode
@sajeeshsajeesh3947
@sajeeshsajeesh3947 3 жыл бұрын
ഇതൊക്കെ ഗോഡ് ആണോ 😆😂🤭
@snehajineesh4981
@snehajineesh4981 4 жыл бұрын
Super
@shivappagowdamogra1492
@shivappagowdamogra1492 3 жыл бұрын
👍👍
@sojisolaman8441
@sojisolaman8441 4 жыл бұрын
Superr
@coolvibesbyanandu2264
@coolvibesbyanandu2264 3 жыл бұрын
🙏🙏🙏🙏🙏🙏
@vijeshp2936
@vijeshp2936 4 жыл бұрын
Super
@aryamanojan5388
@aryamanojan5388 3 жыл бұрын
🙏🙏🙏🙏
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,2 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 56 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,2 МЛН