ഇത് പോലെ ഒക്കെ ചെയ്യാൻ ദൈവാനുഗ്രഹം വേണം എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ കുടുംബത്തിന് എല്ലാ അനുഗ്രഹവും കാരുണ്യവും നിറച്ച് തരട്ടെ
@sangeeth6883 жыл бұрын
👌👌👌
@tariqvlogs96843 жыл бұрын
😱😱👆🔊
@bindiyabkurup3222 жыл бұрын
💙
@kalasahithi82743 жыл бұрын
ശിവ ഭഗവാൻ്റെ ഘണ്ഡത്തിൽ പിറന്ന് കർണ്ണത്തിൽ കൂടി പുറത്ത് വന്ന ഘണ്ഡാകർണ്ണൻ തിറയാട്ടം 🙏🙏🙏🙏
@tprajalakshmi41693 жыл бұрын
Marvelous. Regular practice and Gods blessings alone can make a person perform like this
@sathyajithv32523 жыл бұрын
ഓം ആദിപരാശക്തിയെ നമഃ
@abhishekkariyaden24032 жыл бұрын
എന്റെ നാട്ടിലെ കാവിൽ പന്തം കത്തി തീർന്നാലെ മുടി അഴിക്കു, ചില കാവിൽ ചിലത് ചെയ്യാൻ പാടില്ല എന്ന് ഉണ്ട്, ചില കാവുകളിൽ ഗുളികൻ വടിയിൽ നടക്കില്ല എന്ന് കേട്ടിട്ടുണ്ട് അതെ പോലെ ആവും ഇതും.
@kuwser4833 жыл бұрын
ഓം നമ:ശിവായ
@arunps1133 жыл бұрын
അതി ഗംഭീരം
@sinithkp80393 жыл бұрын
ഇതെവിടെ കെട്ടിയാടിയത് ആണ് എന്റെ വീടിന്റെ അടുത്ത് ഉള്ള ഘണ്ഡകർണൻ തെയ്യം മുടി വെച്ചിട്ട് ആണ് തീ കൊണ്ടുള്ള കളി ഇതിലും സ്ട്രോങ്ങ് ആണ് അതു
@thapasya75203 жыл бұрын
ഞങളുടെ നാട്ടിലും അങ്ങനെ ആണ്...
@abhishekkariyaden24033 жыл бұрын
ഇത് ചിലപ്പോൾ കരിങ്കുട്ടിച്ചാത്തൻ ആയിരിക്കും കാണുമ്പോൾ same ലുക്ക് ആണ്
@gangadharanvaikath63324 жыл бұрын
കാസർഗോഡ് ഡിസ്ട്രിക്ടിൽ കന്നുവീട് കടപ്പുറം സ്വാമി മഠത്തിൽ കണ്ടകർണൻ തൈയ്യം ഉണ്ടു അതു ഇതിൽ നിന്നും കുറച്ചു വ്യത്യസ്ത മാണ് മുടിയും പന്തവും ഒരുപോലെ ആണ് നീളത്തിലും കൂടാതെ അരക്ക് ചുറ്റുമുള്ള തീ പന്തത്തോടെ ഒറ്റ സ്റ്റെപ്പിൽ പീഡത്തിൽ കയറി പീഡത്തിൽ നിന്ന് കൊണ്ടാണ് pandham കുലുക്കി താഴെ ഇടുന്നത് മറ്റൊരു പ്രത്യേകത വൈകിയിട്ട് 3 മണിയോടെ ബലി തർപ്പണമുണ്ട് അതും അസാധരണമായ ഒരു കാഴ്ച ആണ്
@AJCREATION9994 жыл бұрын
അവിടെ തെയ്യം ആകുമ്പോൾ ഒന്ന് വിളിക്കൂ 9747 950 410... കൊറോണ പോയാൽ...
It is technicaly tough and impossible act being performed. Easwara...saranam.
@rasjeshraju58934 жыл бұрын
RAJESH
@kunjukunjatta33883 жыл бұрын
🙏🙏🙏🙏🙏🧐🧐🧐🧐
@thailandlove55353 жыл бұрын
For money humans will do anything and poor humans who believe thinks God is doing this.
@anithau78193 жыл бұрын
Simply a part of land won't get the name like, Gods own land, it is the land of cultural diversity, every practice has its own history, make a study, just a beginning will help you to understand that this birth is not enough to understand our great tradition.
@@ammucreation6070 ee theyyam ingane thanne alle...njan orupad kandittullathaan
@ammucreation60704 жыл бұрын
@@aartirajeev877 തീയിൽ ആരോ എണ്ണ ഒഴിച്ചു അപ്പോൾ തീ ആളി അദ്ദേഹം രെക്ഷപെട്ടതെ ഭാഗ്യം കൊണ്ട... നിങ്ങൾ ഒന്ന് ശെരിക്കും കണ്ടുനോക്കു.... എല്ലാം ദൈവത്തിന്റെ അനുഗ്രഹം..
@aartirajeev8774 жыл бұрын
@@ammucreation6070 അപ്പോ ഈ തെയ്യം ഇതിന് മുന്നേ കണ്ടിട്ടില്ലേ... എല്ലായിടത്തും തീയിൽ എണ്ണ ഒഴിക്കാറുണ്ട്. ഘണ്ടാകർണൻ മരത്തിൽ കയറുന്നത് ഞാൻ ആദ്യമായാണ് കണ്ടത്. ബാലി, പുലി തെയ്യം ഒക്കെ കയറുന്നത് കണ്ടിട്ടുണ്ട്...
@sreevidhyaprasanth8124 жыл бұрын
@@aartirajeev877 എന്താ കഥയുടെ ഐ തീഹം
@reelsoli2.0994 жыл бұрын
കുറ്റം പറയുന്നതല്ല ..തെയ്യകാരൻ ആരായാലും കൊയിലാണ്ടിൽ ഒരു nidheesh peruvanaan ഉണ്ട് എങ്ങനെയാ കളിക്കുക എന്ന് ചോദിച്ചു മനസിലാകുന്നത് നല്ലത് ... വെറുതെ പന്തം വെച്ചു കളിച്ചു പോയി
@parvathirj4 жыл бұрын
Thanikaavo enna ithupole enklm cheyann
@reelsoli2.0994 жыл бұрын
@@parvathirj .ഭവതി വന്നോളു കെട്ടി കാണിച്ചു തരാം . .. അല്ലെങ്കിൽ ഞാൻ പറഞ്ഞ നിധീഷ് ന്റെ കാണിച്ചു തരാം ... എങ്ങനെയാണു പന്തം കെട്ടി കളിക്കുക എന്ന്
@sarathsarath14434 жыл бұрын
SATAN captain തീക്കുട്ടിച്ചാത്തൻ കെട്ടി നാടകത്തിലെ സംഭാഷണം പറഞ്ഞ നിധീഷ് ആണോ .ഭഗവതി തെയ്യം കെട്ടി പറന്നു പൊങ്ങി കളരി തെയ്യം പോലെ ആക്കുന ആളല്ലേ
@reelsoli2.0994 жыл бұрын
@@sarathsarath1443 മഹാൻ എവിടെയാണ് നാടക ഡയലോഗ് കണ്ടത് .. പിന്നെ ഭഗവതി തിറ അത്യാവശ്യം ചാടി കളിച്ചാൽ എന്താണ് പ്രശ്നം .. കളരി ഭഗവതി ഉള്ള സ്ഥലം ആണെങ്കിൽ ..? ഉയർന്നു ചാടുന്ന എത്ര ഭഗവതി തിറ കെട്ടുന്നവർ ഇവിടെ ഉണ്ട് ..
@sarathsarath14434 жыл бұрын
SATAN captain തീയിൽ കുരുത്ത തീക്കുട്ടി എന്ന ഡയലോഗ് ഉണ്ട് അത് എവിടെ നിന്ന് എടുത്തതാണെന്ന് അന്വേഷിക്കു .ചാടണ്ടതെയങ്ങൾക്കെ ചാടാണ്ടതുള്ളു. കോലധാരിയുടെ മെയ്കരുത്ത് പ്രദർശിപ്പിക്കാനുള്ളതല്ല തെയ്യങ്ങൾ