ഏതൊരു റോയൽ എൻഫീൽഡ് വണ്ടിയുടേയും കാര്യങ്ങൾക് വിളിക്കാം. PVR ROYAL ENFIELD , SHROOM IN CHARGE - VIPIN, MOB +91 8943080001
@anoopathira42133 жыл бұрын
വില കൂടിയോ
@pramosh3 жыл бұрын
ബുക്കിങ് ഇല്ലാതെ ക്ലാസ്സിക് 350 231000ഉളിൽ ഉള്ള വാഹനം
@rafeekge3 жыл бұрын
any exchange offer let me know i want change to new version now i am using 500 chrome
@boot12563 жыл бұрын
@@rafeekge ethra
@rafeekge3 жыл бұрын
@@boot1256 2018 model 15000km
@rahees34483 жыл бұрын
Build quality തീരെ ഇല്ലാത്ത ഒരു വണ്ടിയാണ് ഇപ്പോഴത്തെ Royal Enfield വണ്ടികൾ. അനുഭവം!ഞാൻ വാങ്ങിയത് stealth black 2021 April, 2month കൊണ്ട് ആക്‌സിലാറ്റർ കേബിൾ പൊട്ടി, silencer പെയിന്റ് പോയി,4മാസം കൊണ്ട് self അടിയുന്നില്ല അത് മൂന്നാമത്തെ സെർവീസിൽ മാറ്റി തന്നു റിലെ പോയതെന്ന് പറഞ്ഞു (build ക്വാളിറ്റി 😂), ചെയ്ൻ ഒരു സംഭവമാണ് ആഴ്ചയിൽ ഒരു പ്രാവശ്യം tight ചെയ്യണം with ലൂബ് രണ്ടാമത്തെ സെർവീസിൽ ഇത് പറഞ്ഞു avar ഒന്നും ചെയ്തില്ല മൂന്നാമത്തെ സെർവീസിൽ പറഞ്ഞപ്പോൾ അവർ പറയുകയാ ചെയ്ൻ മാറ്റാൻ (Build quality 😂), ഞാൻ 2007 മുതൽ ബുള്ളറ്റ് സ്വന്തമായി ഉള്ളയാളാണ് - KRN 2007 to 2011, standard 2011 to 2014,CLASSIC 2014 TO 2021 ഇതിനൊന്നും ഒരു കുഴപ്പവും തോന്നിയിട്ടില്ല പക്ഷേ പുതിയ വണ്ടി തീരേ ക്വാളിറ്റി ഇല്ല. എന്റെ അനുഭവം.
@sajithkg56103 жыл бұрын
Aarum vandi vangaruth
@amalbabuji66052 жыл бұрын
2021 September il anu new classic erangiyath.. build qulaity nallataa
@Avdp72502 жыл бұрын
പുതിയ മോഡൽ നല്ലതാണ് bro
@sathyantk89962 жыл бұрын
@@sajithkg5610 എല്ലാവർക്കും കൂടി നടക്കാം
@SHIVAM-gi9pf3 жыл бұрын
ഇതിന്റെ വില കുറച്ചല്ല ഒരുപാട് കൂടുതലാണ് ഈ പൈസക്ക് ഒരു കാർ വാങ്ങാം
@noufalpk97863 жыл бұрын
എന്തൊക്കെ പറഞ്ഞാലും വില അതൊരൽപം കൂടുതൽ തന്നെ എന്റെ മാത്രം അഭിപ്രായം അല്ല കേൾക്കുന്നവർ മുഴുവനും പറയുന്നു പിന്നെ സുച് കോളിറ്റിയില്ല കിക്കറില്ല
@sabujohn39023 жыл бұрын
നമുക്ക് വികാരം. ,മുതലാളിക്ക് കച്ചവടം.
@anjanabhanu98593 жыл бұрын
ശെരി ആണ് വിൻഡ് ശിൽഡ് ഒക്കെ വച്ചു ഇറക്കുമ്പോ സിഗ്നൽ 3 lak ണ് അടുത്തു ആകുന്നു..ഞെട്ടി ഇരിക്ക😪
@deepakjohn83873 жыл бұрын
Yes
@prasidhkiran60813 жыл бұрын
കിക്കർ ഇല്ലേൽ എനിക്ക് വേണ്ട 😜
@pramosh3 жыл бұрын
ഇലട്രിക് വണ്ടിക്ക് 162000ആണ് പ്രൈസ് അപ്പോൾ ബുള്ളറ്റ് തന്നെ മെച്ചം
@nilgirivishnuvlogs17393 жыл бұрын
വളരെ നന്നായിട്ടുണ്ട് ഓരോ കാര്യങ്ങളും തങ്ങൾ എടുത്തുപറയുന്നുണ്ട്. ഇതുപോലെ ഒരു വീഡിയോലും 2021 model കുറച്ച് പറയുന്നില്ല. മലയാളത്തിൽ ഇതു കണ്ടപ്പോഴാണ് എനിക്ക് 2021 model മനസ്സിൽ ആയത് thank you
@client64113 жыл бұрын
Njan book cheithu marsh grey ❤️ Edited. Njan vandi eduthittu 1 month aayi 1200 km odichu oru seen um illa agai oru kuzhapam fuel gauge athra accurate allla full tank anagil kuzhapamilla pakshe oru 3 ltr okkai avumbool chillapol empty ennu. Kaniqum pinnai nokkumbool petrol undu ennu kaniqum allarhe no problem
@abinrahman18643 жыл бұрын
ബുക്കിംഗ് ടൈം എത്രയാ പറയുന്നേ
@knrwheel29033 жыл бұрын
Bi6 same colour eduth njan kudungi Complaint 1 roadil kurach vellam mathi backil irikunnavarude polum kalilekk therukkum 2 center stand idumbol coin polullath kalinte adiyil vann kuzhinj pokum 3 chain oil therich number platum back puttrestum oil therich vrithikedakum 4 front fork colour pokum silver 5 rimm ullatheduthal paniyaakum tyre puncher aayal pinne disk azhichidan vere aale nokanam puncherin vereyum. Njan eduthathil chain disk ore sidil aan 6 company servies cheythekalle makkale 2 service cheyth vangi purathethi chain adikkan thudangi Athode vazhakundaki service pinne companyil poyitilla 7 bayankaramayi heat undakum ingine 8 pazhaya Enfield pole alla nalla back pain undakunnund ( oru varsham aayi ippol ente kayyil)
@amalbabuji66053 жыл бұрын
Athin new bullet erangit 1 year ayilalo..
@arunvijayan25183 жыл бұрын
❤️ Kudos to Royal Enfield for all these interesting new features....and thanks for this indepth review.❤️👍
ലോകത്തില്ലാത്ത വെലയും വച്ച് കുറേ ഫീചർസ് കൊണ്ടുവന്നിട്ടുണ്ട്... 😬
@Arujr09383 жыл бұрын
അതു തന്നെ ഇവന്മാർ മുൻപ് വെറും തൊലിഞ്ഞ വണ്ടി ഉണ്ടാക്കി വിറ്റത് നമ്മുടെ കുറ്റം പോലെയാണ് എന്നുള്ള രീതിയിലാണ് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത്..
@arungmohan13483 жыл бұрын
Only the fans know what is Royal Enfield Ippo oru scotternu ind 1 lakh ruppess
@firoz_vadakkethil86923 жыл бұрын
Njn idthu 2:74 onroad price chrome red but adhil mat vandiye vech compare cheyyumba karyaayit oru featurum illa bullet means oru vintage style aa reethiyil istamullavark vandi orikallum features nokkito speed nokkito idh idkarudh
@saraths61013 жыл бұрын
Arum edukkaathe irunna mathy vila kuracholum
@sajuv40583 жыл бұрын
🥰🥰
@shameem17563 жыл бұрын
Ini pwolikkum 🔥
@Johnbibinjose3 жыл бұрын
Air and liquid cooled എന്നാണ് നിങ്ങൾ പറഞ്ഞത്. 7:35 അത് തെറ്റാണ്...
@salmanmoidutty89662 жыл бұрын
Eee vandi njan Eduthu same model nalla vandi aaan
@vipinvikram26563 жыл бұрын
Super presentation 👍🏿
@kiranvarghese6723 жыл бұрын
Nice explanation. 👍
@abdulrazak5003 Жыл бұрын
crash guard company provide ചെയ്യുന്നതാണോ അതോ ക്യാഷ് കൊടുത്തു നമ്മൾ വാങ്ങണോ
Great content quality! Could you tell me which camera was used to film this video!?
@onedrive55873 жыл бұрын
Thank You😍 , gopro hero 8 black
@renjur92223 жыл бұрын
8000 emi petrol expense vere 36 masam kondu middle cls karan low aakum.
@steephenp.m47673 жыл бұрын
Super, thanks Bro.....
@vishnump44353 жыл бұрын
Good review
@abhijithcv83383 жыл бұрын
Poli ❤️🔥
@puji6313 жыл бұрын
Poli bro...u r looking handsome👍
@onedrive55873 жыл бұрын
Thank you so much 😀
@abilkuttooz69083 жыл бұрын
Nice video brooo💞
@rahulk.r78353 жыл бұрын
Value for money എന്ന് വെച്ചാൽ റോയൽ എൻഫീൽഡ് വിട്ട് മറ്റു ബ്രാന്റ്റുകളിൽ പോയി നോക്കിയാലെ അറിയൂ റോയൽ എൻഫീൽഡ് വാഹനങ്ങൾ ശെരിക്കും 150000/- രൂപയിൽ താഴെ മാത്രമേ അർഹിക്കുന്നോള്ളൂ അതിനുള്ള ഗുണം പോലും ശെരിക്കും പറഞ്ഞാൽ റോയൽ എൻഫീൽഡ് അർഹിക്കുന്നതല്ല ബാക്കി സാധാരണക്കാർ റോയൽ എൻഫീൽഡ്കാർക്ക് നാകുന്ന ഭിക്ഷ എന്ന് വേണേൽ പറയാം. ഫാൻസുകൾ ആരും പൊങ്കാല ഇടാൻ വരരുത് വലിയ ഒരു ഫാൻസ് ആരുന്നു ഞാനും അനുഭവം അത് മാറ്റി മറിച്ചു 🙏എനിക്ക് കണ്ണ് തുറക്കാൻ സാധിച്ചു
@sujithkumarks21392 жыл бұрын
Hi
@divindavis81853 жыл бұрын
DOWN PAYMENT കിടു EMI കിക്കിടു.. മൊത്തം ട്രൗസർ കീറും.... നുമ്മക്ക് SECOND HAND മതിയേ 😍
@maheshmahi21453 жыл бұрын
ഈ റേറ്റ് വളരെ കൂടുതൽ ആണ് പുതിയ RE ക്ക്
@bibin77743 жыл бұрын
ഇത് പോലെ showroom ൽ ഇരിക്കുന്ന വണ്ടിയുടെ review കേട്ട് വണ്ടി എടുക്കാതെ ഇത് ഒരു 6 മാസം എങ്കിലും useചെയ്തവരോട് ചോദിച്ചിട്ട് എടുക്കുക....
@aboobaker31643 жыл бұрын
Super bro
@aboobaker31643 жыл бұрын
വളരെ കാലമായുള്ള ആഗ്രഹമാണ് കണ്ടു കൊതി തീർക്കാൻ ഇപ്പോൾ സാധിക്കുന്നുള്ളൂ
@vishnuraju94713 жыл бұрын
ഈ വിലക്ക് ഇതിലും ഭേദം JAWA തന്നെയാ...... 🔥🔥🔥 #KING JAWA
Sathyam aayit parayaalo ee price ulla oru featuresum illa comparing to dominar v3 himalayan idhimme onnumila. Endin 2lakh 20 kodth idkunna meteornn avar navigation display free ayit kodkkunnu 2:70 kodkunna vandikk extra 5000 kodkkannam
@Rahulmm933 жыл бұрын
Air and liquid cooling ah? Ath epo? Air cooling mathre ullu. Oru oil cooler kodukanda samayam oke enne kazhinju
@sanjuvlogs98443 жыл бұрын
Tvs അതുമതി 😁😁ബുള്ളറ്റയാൽ സവുണ്ട് വേണം, എന്തോ പറഞ്ഞാലും പഴെ ബുള്ളറ്റ് അതൊരു ഒന്നാന്നര സാധനം തനായ❤️
@vishnuraju94713 жыл бұрын
എവിടെയൊക്കെയോ Jawa യുടെ പുതിയ മോഡൽ പോലെ തോന്നുന്നു...
@anjalianju77493 жыл бұрын
👌👌
@abdulrahimannattingal8163 жыл бұрын
Edhindea weight eathrayaane please tell
@bipindas72583 жыл бұрын
❤️❤️❤️🔥🔥🔥
@athullal74383 жыл бұрын
Low end torque, ride quality, fit and finish ഒക്കെ നല്ലത് ആണ് പക്ഷെ വില നല്ല കൂടുതൽ ആണെന്ന് പറയാതെ വയ്യ. എൻജിൻ പുതിയത് എങ്കിലും വലിയ power difference ഇല്ല. Fuel meter, lack of vibration ഇതൊന്നും ഒരു feature അല്ലല്ലോ അടിസ്ഥാനമായി വണ്ടിക്ക് വേണ്ടത് അല്ലേ? കിക്കർ വരെ എടുത്ത് കളഞ്ഞു. ഫുൾ ഓപ്ഷൻ ഓൺ റോഡ് വരുമ്പോൾ 3 അടുത്ത് ആകും അത് വളരെ കൂടുതൽ തന്നെ ആണ് feature rich and power ഉള്ള ബാക്കി വണ്ടികൾക്ക് പോലും ഈ വില ഇല്ല.
@boot12563 жыл бұрын
Enikku ithu mathi
@umeshchali18692 жыл бұрын
👍
@planetawesome87913 жыл бұрын
Still lot more to improve...
@thijithdeva65703 жыл бұрын
Praveen mon
@thekkethilrk3 жыл бұрын
Ithil navigation fit cheyan pattille?? My app kanikkunnilla any idea
@badushats98293 жыл бұрын
Tripper navigation only available on top end (Chrome edition)
@thekkethilrk3 жыл бұрын
@@badushats9829 very bad why like this ???
@badushats98293 жыл бұрын
@@thekkethilrk in Chrome we have to pay extra 5000 to set-up navigation
@thekkethilrk3 жыл бұрын
@@badushats9829 അതെ അതും എക്സ്ട്രാ pay പിന്നെ എന്തു nayam ആണ് top മോഡൽ only ആ സ്പേസ് ചുമ്മാ ഒരു ലോഗോ വെച്ചു ബോർ ആക്കാന് ഒന്നുകിൽ pay ചെയ്യുന്നവർക്ക് അത് വെച്ചു കൊടുക്കുക ഇല്ലെങ്കിൽ അത് top മോഡലിൽ free ആകുക
@guruprasad.k92733 жыл бұрын
Sooperr bro😍😍💞
@sujithkumarks21392 жыл бұрын
Hi
@shajahan94623 жыл бұрын
Emi details undannu paranju pattikkunno പ്ഫ
@onedrive55873 жыл бұрын
indallo bro
@shajahan94623 жыл бұрын
Minimum mathram 😬
@itz_me_vysakh032 жыл бұрын
The design of the tail light, indicators, seat & new headlight is very boring.(It's just my opinion)
@aneesh8233 Жыл бұрын
Apple company anukarikkuvano royal Enfield koreshe vagirede paisa
@sarathtt1453 Жыл бұрын
വണ്ടിയുടെ വിലയും petrol വിലയും 🔥🔥🔥
@vinodhvinayakan41823 жыл бұрын
Oru vakaku kollilla vandikall ellaaam patipa
@noushadu53353 жыл бұрын
രണ്ട് ലക്ഷത്തോളം രൂപ കൊടുത്ത് തുരുമ്പെടുക്കുന്ന വണ്ടി......തീരെ quality ഇല്ല....
@manilalramanujan5022 Жыл бұрын
Odeda
@HarishKumar-qm4mk3 жыл бұрын
നിങ്ങൾ ബൈക്കിൽ ഇരുന്നിട്ട് ഒരു toy ബൈക്കിൽ ഇരിക്കും പോലെ... നിങ്ങളുടെ size കൊണ്ടാവും 🥰🥰👍😄😄
@anretheesh3 жыл бұрын
Exactly
@aabaaaba55393 жыл бұрын
ഇത് ഉടനെ എടുക്കരുത് ഇതിന്റെ പ്രശ്നങ്ങൾ ആറു മാസം കൊണ്ടറിയാം. അതിനു ശേഷമെടുക്കുക. ഹോണ്ട is best.
@pramosh3 жыл бұрын
ഹോണ്ട എന്റെ ബ്രദർ എടുത്തു പോരാ
@muhammadafsalap45653 жыл бұрын
@@pramosh ഏതാണ്...
@gold44503 жыл бұрын
എന്ത് മോഡലിറക്കിയാലും ശരി സ്റ്റാൻഡേർഡ് 350 അത് അതാണ് ബുള്ളറ്റ്. മറ്റ് മോഡലൊക്കെ പല കമ്പനിക്കാരും ഇറക്കുന്ന വണ്ടികളാണല്ലോ.
@abdulmajeedravutararanjipa26673 жыл бұрын
، വില ഭയങ്കരം ഞാൻ എടുക്കാൻ ആഗ്രഹിച്ചു ഒഴിവാക്കി
@believeitornottv28203 жыл бұрын
ചേട്ടന്റെ height എത്രയാ
@abhilashpg36553 жыл бұрын
നിങ്ങൾ ആ വണ്ടിയിൽ ഇരുന്നിട്ട് വണ്ടി ചെറുതായത് പോലെ😌😌😌😁😁😁😁
@onedrive55873 жыл бұрын
🙄🤣
@rageeshadacholly29942 жыл бұрын
ഇപ്പോ ഇറങ്ങിയ വണ്ടികളിൽ ഹൈനെസ് ആണ് ബെസ്റ്റ്
@akkkk43623 жыл бұрын
വണ്ടി കൊള്ളാം ... പക്ഷേ സർവ്വീസ് സെന്റർ/ ഷോറൂം ജീവനക്കാർ ആണ് ഈ വാഹനത്തിന്റെ ശാപം .... അവരുടെ വിചാരം അവർ ആണ് ( ജീവനക്കാർ) ഈ ബുള്ളറ്റ് എവിടെയോ നിന്ന് കുഴിച്ച് എടുത്തു കൊണ്ട് വന്നത് എന്നാണ് .....
@akashsajeev82493 жыл бұрын
Re puncher akkupo undakunna avestha ath onnu vere an🙃
@krishnakanthpk86123 жыл бұрын
ഈ വണ്ടിക്ക് ക്കിക്കർ ഇല്ലാത്തത് കൊണ്ട് ഭാവിയിലേക്ക് എഞെങ്കിലും അഴപ്പം ഉണ്ടാകുമോ ?
സുഹൃത്തേ.....21500 രൂപക്ക് ബൈക്ക് എങ്ങനെയാണ് സ്വന്തമാകുക?down payment മാത്രമല്ലെ ഈ തുക. ബൈക്ക് സ്വന്തമാകുക full payment ക്ലോസ് ആകുമ്പോഴാണ് എന്നാണ് എന്റെ ധാരണ...ശരിയല്ലേ
@pramosh3 жыл бұрын
ബാക്കി emi
@pramosh3 жыл бұрын
അടവ് ഒക്കെ കഴിഞ്ഞു വരുമ്പോളേക്കും 325000ആകും
@2003kishorcool3 жыл бұрын
21000 രൂപക്ക് ഞാൻ 4 എണ്ണം സ്വന്തമാക്കി
@mnpu44993 жыл бұрын
ഈ വിലക്ക് ആരും പോയി എടുക്കരുതേ.. വികാരം മാത്രമേ ഉള്ളു ഒരു വകക്കും കൊള്ളില്ല 2000 മുതൽ ഞാൻ ബുള്ളറ്റ് ഉപ്പയോഗിക്കുന്ന ആളാണ് ഇതിനോടകം 82 മോഡൽ മുതൽ 2015 ക്ലാസ്സിക് 500 വരെ 9 ബുള്ളറ്റ് ഉപയോഗിച്ചു 500 cc 35k മുടക്കി എഞ്ചിൻ പണിതിരുന്നു Connecting Road പോയതിനാൽ 🙏
@madhup.k87133 жыл бұрын
Higness best,,
@rebeeshkumar3 жыл бұрын
6700 emi enn പറഞ്ഞാൽ ethra month emi adakkendivarum?
@SunilKumar-gu9xy3 жыл бұрын
4 year 😄🤔🤣
@rebeeshkumar3 жыл бұрын
@@SunilKumar-gu9xy appo 6700×48 = 321600 225000 rupayude vandikk down payment adakkam 342600 adakkanam .. 24.44 % പലിശനിരക്ക് aha supper
@trjaneeshthulaseedharan75583 жыл бұрын
@@rebeeshkumar വണ്ടി കാണിച്ച് പ്രേലോഭിപ്പിച്ച് പൈസ തട്ടുന്ന പണി 😂😂😂
@Avdp72502 жыл бұрын
Price വളരെ കൂടുതലാണ് ☹️
@abdulgafoor56513 жыл бұрын
മിക്കവാറും ഉന്തി നടക്കേണ്ടി വരും അത് കമ്പനിക്ക് അറിയാം
@ratheeshsachari95632 жыл бұрын
കിക്കർ ഇല്ലെങ്കിൽ ബുള്ളറ്റ് എന്തിന് കൊള്ളാം
@sebinsobin48963 жыл бұрын
ക്രഷ് കാർഡ് ഇല്ല
@Hari-kw6wf3 жыл бұрын
Bro interceptor review veenom
@muhamedshafi38683 жыл бұрын
Wast സാധനം ,വാങ്ങുന്നെങ്കിൽ പഴയത് വാങ്ങുക..
@sakshimalayalam68313 жыл бұрын
ഇവരുടെ കയ്യിൽ നിന്നും വണ്ടി എടുത്ത് ആകെ തുരുമ്പ് ആണന്ന് പറഞ്ഞപ്പോൾ അയാളെ തല്ലി ഓടിക്കാൻ നോക്കുന്നവർ ആണ് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്തവർ ആണ് ഈ റോയൽ എൻഫീൽഡ് വണ്ടി
@rejipv29122 жыл бұрын
ഇത് കമ്പനി വിലയോ ഷോറൂം വിലയോ
@gireesh_25_123 жыл бұрын
Ee color alloy wheel ettal look undakumo
@sharustravelingvlogs98493 жыл бұрын
എനിക്ക് ഈ വണ്ടി എടുക്കണമെന്നുണ്ട് പക്ഷെ back pain പ്രോബ്ലം ആവോ 🤔