വിവരണം നന്നായി കാര്യങ്ങൾ പറഞ്ഞു തരാനുള്ള മനസ് അസാധ്യം അതിനു എത്ര നന്ദി പറഞ്ഞാലും അധികമാവില്ല
@deviskjose073 жыл бұрын
Atheyy 💙💙💙👍
@haashiiii3 жыл бұрын
Athe bro 100%
@athoolathool88723 жыл бұрын
Tanks bro
@electromatelive30043 жыл бұрын
👍
@AbdulRahman-kn3ub3 жыл бұрын
100/100 corroct Kuro loan vangunna pottamar manasilakatte Thanks bro
@akshayajay67953 жыл бұрын
വണ്ടി ലോൺ ഇട്ട് വാങ്ങാൻ നിന്നതായിരുന്നു ഈ വീഡിയോ കണ്ടപ്പോ കുറച്ച് സ്വർണം പണയം വെച്ച് കാശ് റെഡിയാക്കി. നാളെ ആണ് വണ്ടി ഡെലിവറി. 🥰🥰🥰 Thank you for your advice 😊
@Noufaltharolmathath3 жыл бұрын
ബിഗ് സല്യൂട്ട് ബ്രോ 🙏🏻 ഇതൊക്കെയാണ് സാമൂഹിക സേവനം. യൂട്യൂബ് ഒരു വരുമാനം ഉണ്ടാക്കാനുള്ള ഫ്ലാറ്റ്ഫോം മാത്രമല്ല വഞ്ചിക്കപ്പെടുന്ന ജനത്തിന് ഒരു ബോധവൽക്കരണം കൂടി ആവാം എന്ന് കാണിച്ചു കൊടുക്കുന്ന വീഡിയോ
@mohamedanvar13273 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച അവതരണ ശൈലിയുള്ള യൂട്യൂബർ. Love you bro
@jayakumarl51813 жыл бұрын
Yes...100% right 😁
@haashiiii3 жыл бұрын
Athe.. Onnum parayanilla
@puntoevo3 жыл бұрын
Watch Sharique Samsudheen
@DrJoker-ms4ok3 жыл бұрын
@@puntoevo enth pinnakkin
@Marco1845-r4b3 жыл бұрын
@@puntoevo ഞാൻ കേട്ടിട്ടുണ്ട് അദ്യേഹത്തിനെ കുറിച്ച് ആരാണ് ആദ്യഹം പറഞ്ഞു തരാമോ
@ameerkp55383 жыл бұрын
ഈ വീഡിയോ ഒരു കാരണവശാലും remove ചെയാരുതെ . Full support 🔥🔥
@badsha38693 жыл бұрын
Anndu vannalum remove cheyarud
@jabshakannur3 жыл бұрын
💪
@Sk-pf1kr3 жыл бұрын
ചെയ്യരുത്. എന്ന് ബാങ്കിൽ ഒരു എക്കൗണ്ട് പോലും ഇല്ലാത്തവൻ
@riyadhram15262 жыл бұрын
Dont remove this video bro...
@bijunadaraj69132 жыл бұрын
👌👌👌👍👍👍💪💪💪
@sarathrajcr73752 жыл бұрын
You tube vloger എന്നു പറഞ്ഞാൽ ഇതാണ്, ഇങ്ങനെ ആയിരിക്കണം vloger... 👍👍👍 ലക്ഷത്തിൽ ഒന്നേ കാണു... ഇതു പോലെ ഒരു ഐറ്റം 🫂ഇങ്ങനെ ചേർത്തു പിടിച്ചേക്കണം... ❤❤❤
@AjithBuddyMalayalam2 жыл бұрын
🙏🏻💖
@mubashirkpvc2 жыл бұрын
14:12 എനിക്ക് intrst rate നെ കുറിച്ചൊന്നും അറിയില്ല . bt ഞാൻ ബൈക്കെടുത്തപ്പോൾ എന്റെ പേർസണൽ calculationil ഇത് കുറച് തട്ടിപ്പ് കൂടുതലാണെന്നു തോന്നി , gold loan വെച്ചു , bike ready cashnu എടുത്തു , എന്റെ calculationil എന്റെ ലാഭം rs 24,000/- ഞാൻ അന്ന് ചെയ്തത് ശരിയാണെന്നു ഈ vdo കണ്ടപ്പോൾ confirm ആയി .... thnx👍
@podisvlog58053 жыл бұрын
ബൈക്ക് എടുത്തതേയുള്ളു. ആദ്യം പറഞ്ഞതുപോലെതന്നെ എക്സിക്യൂട്ടീവ് അവൻ തേച്ചു 😡😡😡 ഈ വീഡിയോ അവനു ഷെയർ ചെയ്തിട്ട്വേണം 4 പറയാൻ നന്ദിയുണ്ട് man 😘😘
@shinojkm61173 жыл бұрын
ഇതെല്ലാം പറഞ്ഞു തന്ന അജിത്തിന് ആകട്ടെ ഇന്നത്തെ ഹൃദയം ❤
@saeedmpm22093 жыл бұрын
ഒരു കൊല്ലം മുൻപ് ഇങ്ങനെ പറഞ്ഞു തരാൻ ഒരാളുണ്ടായിരുന്നെങ്കിൽ ഞാൻ ചുരുങ്ങിയത് ഒരു ലക്ഷമെങ്കിലും ലഭിച്ചേനെ!😭
@faris98593 жыл бұрын
Njan oru 30000 labhichene...
@oscaarexports24943 жыл бұрын
@@faris9859 njanum 33k labhichene
@abdullakariyad9393 жыл бұрын
ഞാൻ ബജാജ് ഫൈനാൻസിന്റെ ചതിയിൽ പെട്ടു പോയി. ആരും പെട്ടു പോകരുത്. അവതരണം ഗുഡ്.
@abduabdullah15253 жыл бұрын
Yentha pattiye
@manuthomasmt63013 жыл бұрын
Njanum bajaj finance 😌 immathiri oo....Ya finance
@manuthomasmt63013 жыл бұрын
Ipo calculate cheyyumbolanu manasilakunnath 21.5% anu intrest annith paranju tharano chothikkano arumundayilla loan anel adutha masam theerukayum cheyyum 😌 enthayalum ini illa 🙏🏻
@arunt38203 жыл бұрын
ഞാനും
@nidhvchandu19843 жыл бұрын
ബജാജിന്റെ വെഹിക്കിൾ loan ആണോ അതോ Consumer Durable loan ആണോ? എന്റെ പൊന്നു സഹോദരാ, 2 ഉം കണക്കാണ്...ബൈക്കിന്റെ ആണേൽ 36 മാസവും ബാങ്ക് through പേയ്‌മെന്റ് ക്ലിയർ ആക്കിയാലും പരനാറികൾ NOC തരില്ല. അതായത് LOAN ക്ലോസ് ചെയ്തു NOC എന്നത് കിട്ടുന്നത് വെറും 10 ശതമാനം പേർക്ക് മാത്രം!
@sugathanpg74293 жыл бұрын
വസ്തുതകൾ പഠിച്ച്, മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് താങ്കൾക്ക് സവിശേഷമായ കഴിവുണ്ട് അഭിനന്ദനങ്ങൾ.
@catspeed50833 жыл бұрын
ചില്ലറ വിവരം അല്ല ചേട്ടാ.. കറക്റ്റ് ടൈമിൽ ആണ് വീഡിയോ കണ്ടത്. ഈ പറഞ്ഞതിൽ ഒരു കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു. വളരെ നന്ദി 🙏🙏🙏
@ashrafck78933 жыл бұрын
സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പക്ഷെ ഇതിനും dislike അടിക്കാൻ നാറികൾ ഉണ്ടല്ലോ 😬😬😬
@gkitbhu3 жыл бұрын
ഷോറൂം ഫിനാൻസ് എക്സിക്യൂട്ടീവ്സ് ആയിരിക്കും ഡിസ്‌ലൈക് അടിച്ചത് 😄
@sajnas11653 жыл бұрын
@@gkitbhu ഇതൊന്നും നോക്കാതെ വണ്ടിയും കയ്യിൽ തന്നു മാസാ മാസം അടക്കേണ്ട ചാപ്റ്ററും തന്നു അത് പ്രകാരം അടക്കുന്ന ഇത് കേട്ടു കിളി പോയ ഞാൻ 🙄🤨
@RageshKv-gh7gf Жыл бұрын
@@gkitbhu😂👍👍👍👍
@timothyaniyan20933 жыл бұрын
പറഞ്ഞ് തന്നതിന് നന്ദി 🥰❤️..ഇനിയും ഇതുപോലെ നല്ല അറിവ് പകരുന്ന വീഡിയോസ് ഇടണം ഇല്ലേൽ ഞങ്ങളെ പോലുള്ള പാവങ്ങൾ പറ്റിക്കപ്പെടും
@bijusuni55203 жыл бұрын
ഒത്തിരി നന്ദി..... 👌🏼👌🏼👌🏼👌🏼🙏🏼
@ab_hi_na_nd_73313 жыл бұрын
ഞാൻ ഒരു acces 125 എടുത്തിരുന്നു.. ഷോ റൂം ഇൽനിന്ന് അടവിന് എടുക്കാൻ ഒരുപടുന്നിർബന്ധിച്ചിരുന്നൂ... പക്ഷേ കൈൽ ഉള്ള സ്വർണം ബാങ്കിൽ വച്ച് കിട്ടിയ പണം ഉപയോഗിച്ച് റെഡി ക്യാഷ് കൊടുത്തു വാങ്ങി.. ഇത്രയും തട്ടിപ്പ് നടക്കുന്നത് ഇപ്പൊ ആണ് അറിയുന്നത്.. രക്ഷപ്പെട്ടു...
@kunjuhamza39982 жыл бұрын
സത്യം
@hyderksd54363 жыл бұрын
ഒട്ടും ബോറടിക്കാതെ കാഴ്ചകൾ കണ്ട് കൊണ്ട് വിവരണങ്ങൾ കേൾക്കാം.... സൂപ്പർ... നല്ല അറിവ് തന്നതിന് thanks 👍
@ShowkathAAS2 жыл бұрын
. ഇപ്പോഴാണ് ഇത് കാണുന്നത്. വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു കാര്യങ്ങൾ . .സാധാരണക്കാരന് പരമാവധി മനസ്സിലാക്കാൻ പറ്റും. Good 👍
@mskcreates25563 жыл бұрын
Yes bro, ഞാൻ ഒരു പുതിയ ടുവീലർ എടുക്കണം എന്നുകരുതി ഒരു ഷോറൂമുമായി contact ചെയ്തു.. ഷോറൂമിലെത്തി bro പറഞ്ഞതുപോലെ.. loan ആണോ ready payment ആണോ സർ എന്ന് exicutive ചോദിച്ചു.. ready payment ആണെന്ന് ഞാൻ പറഞ്ഞപ്പോൾ ആ exicutive nte മുഖത്തെ നിരാശ അന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല..ഇപ്പോഴല്ലെ കാര്യം പിടികിട്ടിയത്..😀.. എന്നെപ്പോലെയുള്ള ഒരുപാട് പേർക്ക്.. ഉപകാരപ്രദമായ information.. ഒരുപാട് നന്ദി BRO..❤️👍🙏
@harisankarkp3 жыл бұрын
തീർത്തും അനിവാര്യമായ വീഡിയോ👍
@thanseemthensi2683 жыл бұрын
മലയാളത്തിലെ വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന യൂട്യൂബ് ചാനല്‍....💯🌷
@maneeshkumar47913 жыл бұрын
ഇങ്ങനെ ഒരു കാര്യം ഇതുവരെ ആരും ഇത്ര വ്യക്തമായി പറഞ്ഞു തരുകയില്ല. അടിപൊളി വീഡിയോ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 🤘🏻
@premdas52903 жыл бұрын
സുഹൃതേ വാഹനങ്ങളുടെ ലോണിൽ ചതിയുണ്ട് എന്ന് മുമ്പേ അറിയാം. എന്റെ ഒരു കൂടുക്കാരൻ ഇതുപ്പോലെ ജോലി ചെയ്തിരുന്നു. ഇങ്ങനെ പാവങ്ങളെ പറ്റിയ്ക്കുന്നതിൽ മനസാക്ഷി കുത്ത് തോന്നിയത് കൊണ്ട് ആ ജോലി ഉപേക്ഷിച്ചു.
@vinuvinodh45369 ай бұрын
👍🏻
@im123423 жыл бұрын
എന്റെ പൊന്നു കൂട്ടുകാരെ അത്യാവശ്യം നല്ല ഒരു ജോലി ഉണ്ടെന്ന് ഓർത്തു പുതിയ കാർ, ബൈക്ക് ഒന്നും cc ഇട്ട് വാങ്ങാൻ നിൽക്കരുത്... സെക്കന്റ് വെല്ലോം വാങ്ങി ഓടിക്കുക... Allangi ലൈഫ് വേസ്റ്റ് ആയി പോകും..... 🙃🙃
@accessaluminumfabrication72613 жыл бұрын
Correct
@dewdrops92533 жыл бұрын
🥰
@rajeeshk15713 жыл бұрын
Correct
@shameeribrahim3672 жыл бұрын
Sathyam njan pettu ini orikalum njan vandi loan itt edukilla
@sureshmk65852 жыл бұрын
U said it
@rameshmvsru3 жыл бұрын
ലോണിന്റെ കാര്യം 90 % പേർക്കും അറിയില്ല.... 👍
@sandeepkl89693 жыл бұрын
Correct
@nilgirivishnuvlogs17393 жыл бұрын
വളരെ ശരിയാണ്. ഇദ്ദേഹം പറഞ്ഞതുപോലെ👆 നമ്മൾ ഈ ചോദ്യങ്ങൾ ആയി അവരുടെ അടുത്ത് ചെന്ന് കഴിഞ്ഞാൽ അവർ ഒരുപാട് വെള്ളം കുടിക്കും 😆😆😆 അവർക്ക് തരാൻ ആയിട്ട് ഒരു മറുപടി ഉണ്ടാവില്ല.
@sudheeshrajan56452 жыл бұрын
@@nilgirivishnuvlogs1739 👍🏻
@geevarghesejacob61522 жыл бұрын
ഞാൻ... ഗ്രാമീൺ ബാങ്കിൽ നിന്ന് 85000 രൂപ കടം എടുത്തു....
@shihabmullasheri5526 Жыл бұрын
100%ആളുകൾക്കും അറിയില്ല
@noufalkpm3 жыл бұрын
ഈ വീഡിയോ സൂക്ഷിച്ചു വെക്കാൻ പറ്റിയത് ആണ്.. 👍 Thanks bro
@shajineelakantan6223 жыл бұрын
Sure
@domz48463 жыл бұрын
എന്തേ ദാസാ നമ്മൾ ഇത് നേരത്തെ അറിഞ്ഞില്ല എല്ലാത്തിനും അതിൻ്റതായ സമയമുണ്ട് വിജയ
@NadeemLatheef3 жыл бұрын
Bank Of India anu ettavum kuravu interest rate offer chyunath. Nala CIBIL score, ITR filing proof koode undel, 6.85% inu kitum. No documentation charges, No processing fees. 1L eduthal, 3080 Rs anu EMI varunath for 3 years. Almost, 110800 anu final amount vatira which is good compared to other banks. Njn EMI calculator use chythapo, kiru krithyam..extra 1 paisa polum avar vangunila.. Interest rate, processing fees, documentation charges enoke paranju ottumikka financiersum lakshangal thattunundu.. Showroomil pothuve interest rate valare kooduthal ayirikum...kazhiyunathum, neritu bankil ninu thane apply chyunathanu better.. Anyway, Good video 👏🏻
@safwansafu82013 жыл бұрын
ഇപ്പോ അടുത്തൊന്നും ഇത്ര ഇൻഫർമേറ്റീവ് ആയ വീഡിയോ കണ്ടിട്ടില്ല... 👍👍👍
@anvarkt70933 жыл бұрын
ഡിസ്ക് ലൈക് അടിച്ചവർ ബാങ്കിന്റെ എക്സിക്യൂട്ടീവുകൾ ആയിരിക്കും 😃😃
@haashiiii3 жыл бұрын
100% അല്ല 150% useful video എന്ന് തന്നെ പറയണം.Vehicle loan and EMI calculation ൽ എനിക്ക് കിട്ടിയ അറിവ് വളരെ വലുതാണ്.. Thanks brother 👍
@hamzakunju30522 жыл бұрын
❤️❤️❤️❤️👍🏻👍🏻❤️
@notalent46023 жыл бұрын
Used car loan എടുക്കുമ്പോൾ പലിശ 15 ശതമാനവും അതിനു മുകളിലും ആയിരിക്കും....നമ്മോട് എക്സിക്യൂട്ടീവ് പല കളവും പറയും...
@rajkumarr23582 жыл бұрын
ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങിയാലും . ഷോറൂമിൽ പോയി ഫിനാൻസ് ആയി.. വാങ്ങി ആരും വഞ്ചിതരാകാതിരിക്കുക 👏👏👏
@rkmedia57153 жыл бұрын
താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ് . വണ്ടി വാങ്ങാൻ ചെല്ലുന്നവർ ഈക്കാര്യം നോക്കാറില്ല ഷോറൂമിൽ നിൽക്കുന്ന sales എക്സിക്യൂട്ടിവ് സാറെ സാറെ എന്നുപറഞ്ഞു കഴുത്തിൽ ബ്ലേഡ് വക്കുന്നു . ഒരു ബാങ്കിൽ ഡയറക്റ്റ് പോയി ലോൺ എടുക്കുക അല്ലെങ്കിൽ ക്യാഷ് ഉണ്ടെങ്കിൽ മാത്രം വണ്ടി വാങ്ങുക അതാണ് ബെറ്റർ .
@sedulous_rider3 жыл бұрын
ദൈവമേ..... അങ്ങാണ് ഞങ്ങൾ പാവങ്ങളുടെ ദൈവം.
@keralatechMalayalam3 жыл бұрын
intrest കുറക്കാൻ പറയുമ്പോൾ 1,2% കുറച്ചിട്ട് processing fee കൂട്ടി തരും, total calculate ചെയ്യുമ്പോ same
@qamarcherayi92903 жыл бұрын
Sooper
@outofsyllabusjomonjose47733 жыл бұрын
True
@adarshachu13403 жыл бұрын
Processing fee enn parayunnath first nammal showroomil adakkunna cash alle
@ranjithkoyankad97393 жыл бұрын
75 Dislike 😆, നമുക്ക് ചുറ്റും നമ്മളെ പറ്റിക്കാൻ നടക്കുന്നവർ 😡
@suhaibabu94583 жыл бұрын
😂😂😂
@Jtech2463 жыл бұрын
Yes, very correct. Auto Finance is Blademafia
@arunajay70963 жыл бұрын
75 ബ്ലേഡ് കാർ 😄
@Oasisfragranceworld3 жыл бұрын
Yes.
@looksgood122 жыл бұрын
കാർ ലോൺ എടുക്കുന്നതിനു മുമ്പാണ് ഇ വീഡിയോ ഞാൻ കണ്ടത് ...അതുകൊണ്ട് ഇ കാര്യങ്ങൾ ഷോറൂമിലും ബാങ്കിലും വിളിച്ചു ചോദിച്ചു...ഷോറൂമിൽ പറഞ്ഞ റേറ്റും ബാങ്ക് പറഞ്ഞ റേറ്റും നല്ല വ്യത്യാസം...ഒടുവിൽ കോമൺ റേറ്റ് പറഞ്ഞുന്നെ ഉള്ളു എന്ന് ഷോറൂമിൽ നിന്ന് മറുപടി...പെട്ടുപോകാതെ ഇരിക്കാൻ ഇ വീഡിയോ ഒരുപാട് സഹായിച്ചു...ഒരുപാട് നന്ദി...
@akhilambadi30322 жыл бұрын
ഇത്രയും ഭംഗിയായി പറഞ്ഞു തനത്തിന് ആയിരം നന്ദി ഉണ്ട്
@മരുപ്പച്ചമീഡിയ3 жыл бұрын
ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ നടത്തിയ ശ്രമത്തിന് അഭിനന്ദനങ്ങൾ... കൂടുതൽ ജനങ്ങൾ കാര്യം മനസിലാക്കുകയും വ്യക്തമായ emi, interest rate എന്നതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഇവരുടെ ധാർഷ്ട്യം താനെ കുറഞ്ഞോളും
@nil16313 жыл бұрын
No words...one of the best influencing malayalam KZbinr🔥🔥...
@sajithm36313 жыл бұрын
Ningal oru Chacko mash aanu bro... ആവശ്യം ആദ്യം നടക്കണം ബാക്കി എല്ലാം പിന്നെ നോക്കാം എന്ന് ചിന്തിക്കുന്നവരെയാണ് ഇവർ അധികവും പറ്റിക്കുന്നത് .'........
@aslaa8513 жыл бұрын
ഈ വീഡിയോ മൂന്ന്മാസം മുമ്പ് കണ്ടിരുന്നതെകിൽ എനിക്ക് ഉപകാരമായിരുന്നു ഇപ്പോള്‍ ഞാന്‍ കാറ് വാങ്ങി എന്തായാലും നല്ല അറിവുകള്‍ പകർന്നു തന്നതിന് നന്ദി അജിത്ത് എങ്ങോട്ടാണ് പോകുന്നത് അടിപൊളി സ്ഥലങ്ങള്‍ ഇനിയും ഒരു ബൈക്ക് വാങ്ങാന്‍ ഉള്ള പ്ളാൻ ഉണ്ട് അപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചോളാംമ് ശബ്ദം അടിപൊളിയാണ് ട്ടോ
@nilgirivishnuvlogs17393 жыл бұрын
ടൂവീലർ മേടിക്കുമ്പോൾ ഏത് ബാങ്കിന്റെ ലോൺ ആണ് എടുക്കുന്നത് നല്ലത്. ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത് റോയിൽ enfild ആണ്. ഞാൻ അവരെ വിളിച്ചു ചോദിച്ചപ്പോൾ അവര് വളരെ കൂടുതൽ ആയിട്ടുള്ള എമൗണ്ട് ആണ് പറയുന്നത് നിങ്ങൾ പറയുന്നതുപോലെ ഞാൻ നോക്കിയപ്പോൾ അ എമൗണ്ട് എല്ലാ എനിക്ക് കിട്ടുന്നത്. അവര് പറഞ്ഞത് വളരെ കൂടുതലാണ്
@Krishn_A_kumaR3 жыл бұрын
നല്ല Informative ആയ vdo bro... ആരും ഇതൊന്നും തന്നെ ശ്രദ്ധിക്കാറില്ല.ഈ vdo കൊണ്ട് കുറച്ച് പേർക്കെങ്കിലും ഉപകാരം ഉണ്ടാവും..sure😍👍👌💐
@aneeshooooo3 жыл бұрын
ആദ്യം കാണുമ്പോൾ ഒരു 50% മാത്രമേ തിരിയൂ, ഒന്ന് 2 വട്ടം കൂടി കാണണം. വളരെ നന്ദി. Nb : cornering skills കുറച്ചൂടെ മെച്ചപ്പെടുത്തണം. അല്പം അപകടം ഉണ്ട് വളവ് എടുക്കുന്നതിൽ.
@പലവക-ഛ1ജ2 жыл бұрын
തീർച്ചയായും നിങ്ങളുടെ കടമയാണ്👍. I support ❤️
@arunmohanan555 Жыл бұрын
19.25 % ആണ് എന്നോട് പറഞ്ഞ പലിശ . പിന്നെ ഒന്നും നോക്കിയില്ല സ്ഥലത്തിന്റെ ആധാരം വെച്ച് ഏറ്റവും കുറഞ്ഞ 12 % പലിശക്ക് ലോൺ എടുത്തു ആ കാശ് റെഡി ക്യാഷ് കൊടുത്ത വണ്ടി എടുത്തു. ഇപ്പൊ ഇതൊക്കെ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം ...... Thanks Buddy
@crcr39423 жыл бұрын
അനുഭവമാണ് അറിവ്... അതു മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത്... Brother your really great... സാധാരണക്കാരന് അത്യാവശ്യമായ ഒരു മെസ്സേജ് നന്ദി... 100% ചൂഷണം ചെയ്യുന്നവർ ഉണ്ടെങ്കിലും നിങ്ങളെപ്പോലുള്ളവർ 2% മതിയാകും bank loan ചതി കുഴിയിൽ നിന്നും സാധാരണക്കാരനെ സംരക്ഷിക്കാൻ
@rajkumarr23582 жыл бұрын
ഒരു two വീലർ എന്നത് എത്ര വലിയ ആഗ്രഹം ആണെങ്കിലും ആരും ലോൺ ആയി... എടുക്കരുത് ഒരു തവണ two wheeler ലോൺ എടുത്തു.. ഞാൻ മനസിലാക്കിയ സത്യം ആണ്...25000 രൂപ അഡ്വാൻസ് കൊടുത്താലും... അവർ വണ്ടിയുടെ മുഴുവൻ തുകയ്ക്കും പലിശ കൂട്ടുന്നുണ്ട്.. അത് തവണയിൽ കൂട്ടി വാങ്ങുകയും ചെയ്യും...
@aaronjosephaneesh3 жыл бұрын
ഞാൻ ഒരു ബ്രെസ്സ വാങ്ങാൻ ഷോറൂമിൽ പോവുകയാണ്,, ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും,,, വളരെ നന്ദി..
@abdulrazakrazak68742 жыл бұрын
Very good.tanks
@Btk.BTK1433 ай бұрын
Brezza വാങ്ങിയോ
@chasingdogs3 ай бұрын
Medicho?
@nijilthomas2 жыл бұрын
ഒരു വണ്ടി വാങ്ങണം എന്ന് ആഗ്രഹിച്ചു നടക്കുന്ന ആൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിക്കാറേയില്ല. വളരെ ഉപകാരപ്രദമായ വീഡിയോ..😍
@moideenkunhi1563 жыл бұрын
വളരെ ശരിയാണ് ഞാൻ ടു വീലർ ലോണിന് അന്യൂഷിച്ചപ്പോൾ ഇതാണ് അവസ്ഥ അതുകൊണ്ട് ഞാൻ ലോൺ എടുത്തില്ല റെഡി ക്യാഷ് എടുത്തു
@pratheeshprasantham6663 жыл бұрын
ഭായ് 7 വർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്. പക്ഷെ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയ അറിവ്... ശെരിക്കും പൊട്ടൻ ആട്ടം കാണുകയായിരുന്നു ഇത് വരെ.. താങ്ക്സ് ബ്രോ
@sulaimank6333 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ,👍👍✨
@babumanicken59543 жыл бұрын
The people can give suggestions and advise but very rarely can give such a great awareness to others, now days our Nation need a very honest and great personality like you, thanks sir,
@amalrameshan66453 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.A special thanks. ഇത് പോലെ ഇൻഷുറൻസ് നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ?
@ashrafachumi15463 жыл бұрын
ഒന്നും പറയണ്ട ബ്രോ ഇതിലും കഷ്ടമാണ് അത്
@GraceAlwaysRememberGodsGraceOf3 жыл бұрын
ഞാനും അറിയാതെ ചതിക്കുഴിയിൽ പെട്ടു വിവരം നൽകിയതിന് വളരെ 🙏🙏🙏
@josesacharia99143 жыл бұрын
താങ്കളുടെ വീഡിയോ വളരെ വിജ്ഞാനപ്രദവും ഈ കാലത്തിൻറെ ആവശ്യവുമാണ്...Thanks
@NaVn_143 жыл бұрын
Buddy വളരെ അത്യാവശ്യം ആയ വീഡിയോ.. 😍
@akhilp50893 жыл бұрын
ഇങ്ങനെയൊള്ള ആവശ്യങ്ങൾ എല്ലാം ഞാൻ സാധിച്ചത് KSFE ചിട്ടി വഴിയാണ്... അൽപ്പം ഒന്ന് wait ചെയ്യണം എന്നെയൊള്ളു... പക്ഷെ പലിശ ഇല്ലാതെ കാര്യം സാധിക്കാം
@adarshchandranarms50457 ай бұрын
Me too
@RakeshRamachandranTvm3 жыл бұрын
Thanks Ajith Bro for sharing such valuable information so transparently for the benefit of fellow riders!
@jerinpaul22433 жыл бұрын
ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായെ, ഞാനും കാർ ലോൺ എടുത്തിരുന്നു ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നു, വലിയ intrest rate ഇൽ
@ShaSMEDIAvt9812 жыл бұрын
നിങ്ങള് പറഞ്ഞത് നൂറ്ശതമാനം ശരിയാണ്... ഷോറൂമില് നിന്ന് പറഞ്ഞറേറ്റും , ലോണ്ഏജന്റ് പറഞ്ഞറേറ്റും വ്യത്യാസം വന്നപ്പോള് എനിക്കും സംശയംതോന്നി, എനിക്കറിയാവുന്ന കാര്യങ്ങള് ഞാന് ചോദിച്ചു, അപ്പോള് ഉരുണ്ട് കളിക്കുവാണ്... താങ്കളുടെ വീഡിയോകണ്ടപ്പോഴാണ് കാര്യങ്ങള് വ്യക്തമായത്. താങ്ക്സ് ബ്രോ...
@lineeshts59673 жыл бұрын
സാധാരണക്കാർക്ക് വളരെ ഉപകാരപ്രതമായ വീഡിയോ താങ്ക്സ് ബ്രോ🙏🙏👍👍❤️💚
@TS-fz5kp3 жыл бұрын
04:00 അപ്പൊ bro ക്ക് ഒരു 40 വയസ് മിനിമം കാണുവല്ലോ പക്ഷെ sound കേട്ടാൽ cheriya ഒരാൾ pwoli sound and പ്രസന്റേഷൻ
@straightline31923 жыл бұрын
ഞാനും അത് ചിന്തിച്ചു 😂
@Fan-zx1lz2 жыл бұрын
No. He is above 48.
@abdullaabu44053 жыл бұрын
നിങ്ങൾക്ക് നല്ലത് വരട്ടെ. ഈ ഒരു ചതിപറഞ്ഞു തന്നതിന് 👍👍👍
@shyjumooliyil72642 жыл бұрын
വളരെ കുറെ കാര്യം അറിയാൻ പറ്റിയതിൽ ഒരു ബിഗ് സല്യൂട്ട് 👍
@samuozio92233 жыл бұрын
2007 മുതൽ KZbin ൽ മലയാളത്തിൽ ഓട്ടോമൊബൈൽ മേഖലയിൽ ഇങ്ങനൊരു സ്റ്റാൻഡേർഡ് ചാനലിന് വേണ്ടി തിരയുകയായിരുന്നു ഞാൻ.
@jogycherian68053 жыл бұрын
100 pct. Professional analysis. Appreciate your job.congratulaions! Jojy .retd.senior banker
@jinssojan85033 жыл бұрын
Very usefull Njaan ntorq edukkan nookkukayayirunnu. Ith usefull aayi
@Daddy_chill1233 жыл бұрын
90 % പേരും പുതിയ വണ്ടി വാങ്ങുന്ന excitement'ൽ ആണ് .. ആർക്കും ഇതിനെ പറ്റി അനേഷിക്കാനോ അറിയാനും ക്ഷമ ഇല്ല... എങ്ങ്നെലും വണ്ടി കിട്ടിയാൽ മതി.... അതാണ് ഇവരുടെ main കളി 🤷♂️.. എന്നിട്ട് കിടന്നു മോങ്ങും എന്നെ പറ്റിച്ചു എന്ന് പറഞ്ഞു 🎺🧐🤣🤣🤣
@travelandtechrecords Жыл бұрын
True
@onesecond50023 жыл бұрын
താങ്കളോട് ഇതിന് എങ്ങനെ നന്ദി പറയണം എന്നെറിയില്ലാ എങ്കിലും..❤👍
@Vishnu-ow6dr3 жыл бұрын
Bro.. പറഞ്ഞത് വെച്ച് എങ്ങനെ ലോണ് എടുക്കാം അവർ നമ്മൾ പറയുന്ന രീതിയിൽ ലോൺ തരാൻ എന്താണ് ചെയ്യേണ്ടത് ഇത് കേട്ട് മനസിലാക്കി ഇത്തരം കള്ളന്മാരോട് പോയി ഞാൻ തർക്കിച്ചു അവർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പെരുമാറ്റമാണ് ഇത്തരം ആളുകളെ എങ്ങനെ നമ്മുടെ വരയിൽ നിർത്താം Bro.. എല്ലാ ബാങ്കുകാരും കൈയൊഴിന്നു bro പറഞ്ഞത് ശരിയാ അവർക്ക് ഒരാൾ പോയാൽ പുല്ലാണ് എന്ന മട്ടാ.. എന്ത ഇതിന് ഒരു പരിഹാരം കൃത്യമായി അവർ കള്ളത്തരം കാണിക്കാതെ എങ്ങനെ നമ്മുക്ക് ലോണ് വാങ്ങിയെടുക്കാം
@anoopvr48133 жыл бұрын
Ajith buddy... Aaanu... Real buddy...👌👌👌...ഒട്ടേറെ പേർക്ക് ഗുണമുള്ള കാര്യങ്ങൾ clean ആയി പറഞ്ഞു. ഏതു loan എടുക്കുമ്പോൾ പോലും ഇതെല്ലാം ശ്രെദ്ധിക്കണം.Hats off bro 👌👏
@sudheethefreethinker52063 жыл бұрын
But buddy cibil score ഒരു വലിയ വിഷയം ആണു.... കുറഞ്ഞ cibil score ഉള്ള ഒരാൾക്ക് ഒരു ബാങ്ക് ഉം diminishing rate ill loan കൊടുക്കില്ല.... അത് കൊണ്ട് flat rate ill loan എടുക്കാൻ നിർബന്ധിതന് ആകും.... പ്രത്യകിച്ചും സാധാരണക്കാർ flate rate എടുക്കേണ്ടി വരും
@RVRAO-ij2st3 жыл бұрын
അതൊരു വല്ലാത്ത കളിയാണ്. സിബിൽ സ്കോർ. മനുഷ്യനെ ചുറ്റിക്കാൻ ഉണ്ടാക്കിയത്
@santhoshKumar-uc9hh2 жыл бұрын
Yes true
@clastrix3 жыл бұрын
ബ്രോ പറഞ്ഞതെല്ലാം ശരി ആണ്. കാരണം ഞാനും wrk ചെയ്തിട്ടുണ്ട് ഒരു NBFC യിൽ Nice video 👍🏽👍🏽👍🏽👍🏽
@tarahzzan42105 ай бұрын
ബൈക്ക് എടുക്കുകയാണെങ്കിൽ ഒരു നാടൻ കുറി യിലും കൂടി.. 100000 രൂപയുടെ...പോയി നല്ലം ശ്രദ്ധിച്ച് ഒരു സെക്കൻഡ്.. എടുത്ത് അടിച്ചുപൊളിക്കുക... അധ്വാനിച്ചുണ്ടാക്കിയ പൈസ ഇവരെ തീറ്റിക്കരുത്... ശുഭദിനം.. മാസാമാസമുള്ള ടെൻഷൻ ഫ്രീ.. എല്ലാവരും ഇത് ഫോളോ ചെയ്താൽ ബാങ്കുകാരെ നമുക്ക്.. നിലക്കുനിർത്താം...
@Sunil-nz1mv3 жыл бұрын
വളരെ ഉപകാരപ്രദം, വളരെയധികം നന്ദി👌👏😊
@fazil-ismail3 жыл бұрын
എല്ലാ ആളുകളും പുതിയ വണ്ടിയുടെ ആവേശത്തിൽ ഇതൊക്കെ ചിന്തിക്കാതെ എടുത്തു ചാടുന്നവരാണ്... അവരെ പലിശക്കാർ നല്ലപോലെ ഉറ്റും...
@s.pazhanithayappan82033 жыл бұрын
Lucid explanation.Very clear presentation.Worldclass" you tube" channel in Malayalam.The quality of the episodes improve exponentially.Thumps up Keep going full throttle.
@kannurkaranchangayi88833 жыл бұрын
ഞാൻ മേഗമയിൽ നിന്ന് കാർ ലോൺ എടുത്തു എനിക്ക് ഇത് വരെ മനസിൽ ആക്കാത്ത കാര്യം ഉണ്ട് ഞാൻ ബേങ്ക് വഴി ആണ് പൈസ അടക്കൽ ഒരിക്കൽ ചെക്ക് മുടങ്ങി മാഗമ ഓഫിസിൽ നിന്നും വിളിച്ചു പറഞ്ഞ ഒരാൾ വന്ന് കയ്യിൽ നിന്ന് പൈസ വാങ്ങി ബുക്കിൽ ഇവർ എടുത്തതും കാണുന്നു അവർ ബില്ലും തന്നു കുറച്ചു മാസം കഴിഞ്ഞ് അവർ പറയുന്നു ഒരു അടവ് ബാക്കി ഉണ്ട് എന്ന്
@nidhinmohan29483 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരമാകുന്ന video ആണിത്
@abhikumar243 жыл бұрын
Very well executed. Good work Ajith!!
@bhagyarajr4033 жыл бұрын
Kure avanmarude adap thericha video.. ❤️🔥🔥✌️
@sirilvarghese13893 жыл бұрын
നല്ലൊരു ഇൻഫർമേഷൻ അതുപോലെ നല്ല അവതരണവും. താങ്ക്സ് ബ്രോ
@jishnujishnupm58493 жыл бұрын
യൂട്യൂബിൽ കണ്ടതിൽ വെച്ച്, ഏറ്റവും ഉപകാരപ്രദമായ വീഡിയോ ❤️.. Super bro.. And very very thank you❤️
@rayankray89075 ай бұрын
ഞാൻ ഒരു വണ്ടി എടുക്കാൻ പ്ലാൻ ചെയ്യുന്നതാണ് ഈ വീഡിയോ കണ്ടതിൽ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു bro നന്ദി 🙏🏻.. ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു
@southindianremix28153 жыл бұрын
Bajaj ഫിനാൻസ് ൽ 80,000 രൂപക്ക് 14,00,00 തിരിച്ച് അടച്ചു മണ്ടൻ ആയ ഞാൻ 😥
@Fan-zx1lz2 жыл бұрын
😭😭😭😭😭
@princescaria2713 жыл бұрын
ഇത് പലതും മനസിലാക്കി full amountin വണ്ടി എടുത്ത ലെ ഞാൻ 😜
@abey12573 жыл бұрын
Full amount ഒരുമിച്ച് അടച്ചാൽ ബാങ്ക് ഉൾ എന്തേലും formalities undo? സോഴ്സ് കാണിക്കാനോ
ഞാനും എടുത്തു റെഡി ക്യാഷ് ന് ടു വീലർ. പിന്നീട് അതിന് പുറകിൽ നടക്കേണ്ട ഒരു ആവശ്യവും ഇല്ല.
@shafeelm94003 жыл бұрын
@@abey1257 നിങ്ങളുടെ പണത്തിന്റെ സോസ് കാണിക്കാൻ കഴിയുമെങ്കിൽ പേടിക്കണ്ട. IT.അടക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല
@abey12573 жыл бұрын
@@shafeelm9400 IT അടക്കുന്നില്ല. കയ്യിലെ 2 lakhs and ഭാര്യ യുടെ account and other friends nte account IL നിന്നും പൈസ ശേകരിച്ച് അടച്ചാൽ പ്രസ്നം ആകുമോ.. total 6 lakhs
@ramkumargmenon10023 жыл бұрын
A very professional and positive attitude. Commendable. Kudos buddy. Listeners can follow these instructions before availing a loan.
@geethajayan95853 жыл бұрын
കൂട്ടുകാരാ... താങ്ങൾ വലിയ മനസിന് ഉടമയാണ് അ സംസാരത്തിൽ നിന്നും അത് മനസിലായി I like you 👍👏🌹🙏
@Oasisfragranceworld3 жыл бұрын
താങ്കൾ ഈ ചെയ്തത് വളരെ നല്ല കാര്യമാണ്. കുറെയേറെ ചതിക്കുഴികൾ ഉള്ള വാഹന വില്പനയിലെ തട്ടിപ്പുകൾ വ്യക്തമാക്കി തന്നതിന് നന്ദി. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Bank കാരും ഹൗസ് ലോൺ കൊടുക്കുമ്പോൾ ഇതിലും വലിയ തട്ടിപ്പ് നടത്തുന്നുണ്ട്. അതിൽ ഒന്നാം സ്ഥാനം SBI ക്ക് തന്നെ.
@midhunkorambeth48573 жыл бұрын
ഇ വീഡിയോ കുറച്ചു മുന്നേ ആകാമായിരുന്നു....
@vbpillai26603 жыл бұрын
എനിക്ക് ഒരു കാർ വാങ്ങാൻ താല്പര്യം ഉണ്ട്. പക്ഷെ എന്നേലും ഞാൻ എടുത്താൽ ready cash കൊടുത്തു മാത്രമേ എടുക്കൂ. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ട് ഒരുത്തനും പള്ള നറക്കേണ്ട .
Very useful information. When I took my first car loan 20 years ago, I made all these mistakes. 😊👍 If possible try to take loan from nationalised banks. They are far better in transparency.
@jishnukp72142 жыл бұрын
Is sbi good
@bipinprabha883 жыл бұрын
Thanks.👍.ലോൺ സംബന്ധിച്ചു അറിവില്ലാത്ത ഒരുപാട് ആൾകാർക്ക് ഉപകരിക്കുന്ന video 🤝...
@gopalakrishnan36423 жыл бұрын
!നല്ല ഒരു ഇൻഫർമേഷൻ ആണ് !സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ തന്നെ വിശദതികരിച്ചു തന്നു,,, thanks അഥവാ വേഹക്കിൾ ലോൺ മുൻകൂട്ടി ക്ലോസ് ചെയുമ്പോൾ ബെനിഫിറ്റ് ഉണ്ടോ?