No video

2022 Model Hyundai Venue | ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ലഭിക്കും എന്നറിയാം | 8.74 lakhs onroad

  Рет қаралды 63,473

Wheels and Wagen

Wheels and Wagen

2 жыл бұрын

Compact SUV കൾ ഇന്ത്യൻ മാർക്കറ്റിൽ ജനപ്രീതി ആർജിച്ച ഒരു സെഗ്മെന്റ് ആണ്
ഈ ഒരു സെഗ്മെന്റ് തുടക്കം കുറിക്കുന്ന സമയത്ത് മുതൽ മാർകെറ്റിൽ ഉള്ള മോഡൽ ആണ് hyundai venue
ഡീസൽ ആയും പെട്രോൾ ആയും ഓട്ടോമാറ്റിക് ആയും മാന്വൽ ആയും ഒക്കെ വാങ്ങാൻ കഴിയുന്ന Venue
ഇറങ്ങിയതിന് ശേഷം ഇത് വരെ ഒരു തലമുറ മാറ്റം വരുത്തിയുരിന്നില്ല
ഇപ്പോൾ hyundai india കുറച്ചു segment first ഫീച്ചേഴ്സും രൂപ ഭംഗിയും ഒക്കെ മാറ്റങ്ങൾ വരുത്തി പുതിയ venue അവതരിപ്പിച്ചിരിക്കുകയാണ്
മാറ്റങ്ങൾ എന്തൊക്ക എവിടെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി കാണാം
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For more information and test ride
9895956565
Onroad price without extended warranty and accessories
Petrol engine
1.2 E. 8,74,036
1.2 S. 10,07,624
1.2 S(0). 10.98.505
1.2 SX 12.66,456
1.2 SX DT. 12,83,989
Turbo engine
1.0 Turbo S(O) iMT. 11,48,830
1.0 Turbo SX(O) iMT. 14,03,101
1.0 Turbo SX(O) iMT DT 14.20.613
1.0 Turbo S(O) DCT 12,91,840
1.0 Turbo SX(O) DCT 14,78,987
1.0 Turbo SX(O) DCT DT. 14.96.500
Diesel engine
1.5 S+. 11.56.106
1.5 SX. 13,52,783
1.5 SX DT. 13,70,316
1.5 SX(0). 14,57.396
1.5 SX(0) DT. 14,74,928
For business enquiries
Wheelsandwagen@gmail.com
#wawreviews #shefipanjal #venue2022
Hyundai venue facelift
2022 model venue review
Malayalm venue 2022 review

Пікірлер: 92
@binoyvishnu.
@binoyvishnu. 2 жыл бұрын
ഈ വാഹനത്തിന്റെ രണ്ടാം നിര സീറ്റ് ൽ യാത്ര സുഖം കുറവാണ് എന്നതാണ് പ്രധാന ന്യൂനത . അത് മാറാതെ ഫാമിലി ക്ക് യാത്രയ്ക്ക് മറ്റെന്ത് മാറിയിട്ടും വലിയ കാര്യം ഇല്ല . പുറം ഭാഗം അൽപ്പം മാറ്റം വരുത്തി വില കൂട്ടി വിൽപ്പന കൂട്ടാൻ നോക്കുന്ന മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് ഇതിൽ കാണുന്നത് .
@vishnumohancherath
@vishnumohancherath 2 жыл бұрын
രണ്ടാം നിരയിൽ 2 step recline seat കൊടുത്തിട്ടുണ്ട്. അത് യാത്രാ സുഖം നൽകുമോ എന്ന് കണ്ടറിയണം.
@binoyvishnu.
@binoyvishnu. 2 жыл бұрын
@@vishnumohancherath ഒരു യാത്ര സുഖവും അത് തരുന്നില്ല എന്നതാണ് വാസ്തവം . ഫ്ലാറ്റ് ഫോം മാറ്റി പുതിയതിൽ വാഹനം ഇറക്കണം എങ്കിൽ മാത്രമേ യാത്രക്കാരൻ ന് പ്രയോജനം ലഭിക്കുകയുള്ളൂ .
@sebinjacob2340
@sebinjacob2340 Жыл бұрын
@@binoyvishnu. എല്ലാ മൈക്രോ suv കളും ഈ ഒരു space ആണെന്നാണ് തോന്നുന്നത് സോനെറ്റിലും ബ്രെസ്സയിലും ഏതാണ്ട് ഇതുപോലെ തന്നെ
@user-oy5vo9cf4q
@user-oy5vo9cf4q 3 ай бұрын
In venue seats are in very comfortable angle than any suv in the segment which is best suited for long ride.Only problem is leg room.
@bejoyshows
@bejoyshows 2 жыл бұрын
വലിയ വില കൊടുക്കേണ്ടി വരും; പല്ലുകളെല്ലാം കാട്ടി ചിരിക്കുന്നതിന്റെ അർത്ഥം എന്തായിരിക്കും? ഫാൻറത്തിന്റെ ലുക്ക് ഉണ്ട് . യാത്രാ സുഖത്തിന് മുൻനിര സീറ്റ് മാത്രം ആക്കുകയായിരിക്കും നല്ലത്
@mohdalinp23
@mohdalinp23 Жыл бұрын
ഇതേ ഗണത്തിൽ ഉള്ള എല്ലാ വണ്ടിയുടെയും സൈസ് ഇതിനുണ്ട്. പക്ഷേ റോഡ് പ്രസൻസ് തീരെയില്ല ഈ വാഹനത്തിന്. വളരെ ചെറിയ ഒരു വാഹനമായി ഫീൽ ചെയ്യുന്നു..!
@arjunmohandas8870
@arjunmohandas8870 Жыл бұрын
athe side looks oke cheriya vandi pole..Nexon , sonet oke nala looks ane
@buspremiskollam5652
@buspremiskollam5652 2 жыл бұрын
Kia Carens engane und
@sulfikar.asulfikar.9520
@sulfikar.asulfikar.9520 2 жыл бұрын
Compact Suv യിൽ Best Ecosport ആയിരുന്നു ..പ്രേത്യേകിച് യാത്ര സുഖം ..ഇടപ്പള്ളി Ford ഷോറൂമിൽ ഡീസൽ Full option 10 ലക്ഷത്തിനുള്ളിൽ കിട്ടും ..
@abysebastian2597
@abysebastian2597 2 жыл бұрын
Milage enganayanu ecosport nu
@jobingeorge2388
@jobingeorge2388 2 жыл бұрын
@@abysebastian2597 average 16 to 18.
@mallusoccerboy8692
@mallusoccerboy8692 2 жыл бұрын
Eco sport model ipalum sale indo
@mallusoccerboy8692
@mallusoccerboy8692 2 жыл бұрын
എനിക്കി ഒരു 11 lakhs റേഞ്ച്ൽ ഒരു കാർ വാങ്ങണം എന്നുണ്ട്...... നിലവിൽ ecosport നിർത്തി എന്നാണ് അറിഞ്ഞത്
@narayanana5548
@narayanana5548 2 жыл бұрын
ഫോർഡ് ഇന്ത്യയിൽ നിന്നും പോയി എന്ന് അറിഞ്ഞില്ലേ. വില്പന ഇല്ല. സർവീസ് മാത്രമേ ഉള്ളു
@anoopkesavan7264
@anoopkesavan7264 2 жыл бұрын
2,3 സിലിണ്ടർ ആയി മുഖം മിനുക്കി വിലയും കൂട്ടി എന്ത് ഇറക്കിയാലും വാങ്ങാൻ ആളുകൾ റെഡി.മുൻ കാലങ്ങളിൽ വാഹനങ്ങൾ മോഡലുകൾ ഇറങ്ങുന്നു,വാഹനവും നല്ലത്.ഇപ്പോൾ ഫേസ് ലിഫ്റ്റ് നടത്തി വില കൂട്ടുന്നു
@abhishekh2649
@abhishekh2649 2 жыл бұрын
Enthayalum TATA carukalekkalum nalla oru engine und for Venue
@nithinbaby2418
@nithinbaby2418 2 жыл бұрын
എന്റെ വണ്ടി venue ആണ് പെട്രോൾ. സ്മൂത്ത്‌ ഡ്രൈവിംഗ് ആണ്, ബാക്ക് സീറ്റ്‌ സ്പേസ് ഇത്തിരി കുറവാണു. പെട്രോൾ ആണേൽ ടർബോ എടുക്കുക. നല്ല പവർ ഉണ്ട്. 120/170 ആണ് power/bhp
@sufiyankp050
@sufiyankp050 2 жыл бұрын
Adipoliyanooo brooo
@nithinbaby2418
@nithinbaby2418 2 жыл бұрын
@@sufiyankp050 comfort driving aanu. 15 city 18 highway mileage. ബോണറ്റ് സീറ്റിൽ ഇരുന്നാൽ കാണാം. എടുക്കുമ്പോ sx varient എടുക്കണം.11 -12 lk ആവും
@shanoopta893
@shanoopta893 2 жыл бұрын
Why no fog lamps?
@skylinegtr2450
@skylinegtr2450 2 жыл бұрын
Bro isuzu showroom il video chaiyavo.
@robypanaplackalabraham9261
@robypanaplackalabraham9261 8 ай бұрын
Shefi dct turbo 1 ltr heating issue undo
@sivaprasadnair7251
@sivaprasadnair7251 2 жыл бұрын
Ithokke vangikkanum pottanmarundello ennu orkkumbola… 1litre engine ulla vandide Vila 10laks. Kure features undayal Elam Aayi. Aaa bonnetinu oru insulation polumilla. Back seat pinne parayathe irikkunnathanu nallathu.
@manum6313
@manum6313 2 жыл бұрын
1 liter turbo aanu check the power.
@sivaprasadnair7251
@sivaprasadnair7251 2 жыл бұрын
@@manum6313 1 ltr turbo nallathanu.but 10 laks thazhe aanenkil. 12 laks koduthal 1.5 ltr engine ulla vere nalla vandi kittum. Rear seat shokam aanu ithinte .nokkiyattanu bro cmnt idan vanne
@manum6313
@manum6313 2 жыл бұрын
@@sivaprasadnair7251 pricing based on brand , agree with you on rear seat.
@anupmanohar3762
@anupmanohar3762 2 жыл бұрын
Base varient over priced aanu. Features kuravanu.
@shuhaibkasaragodofficial
@shuhaibkasaragodofficial 2 жыл бұрын
Facelift paranjal angneyan... Mumb ullthinekkal 1 lack koodum
@anupmanohar3762
@anupmanohar3762 2 жыл бұрын
@@shuhaibkasaragodofficial ഓക്കേ കൂട്ടിക്കോട്ടെ. Base മോഡലിംനും ഇത്രേം കൂട്ടാൻ മാത്രം എന്ത് അപ്ഗ്രേഡ് ഉണ്ടെന്നതാണ് വിഷയം
@shuhaibkasaragodofficial
@shuhaibkasaragodofficial 2 жыл бұрын
@@anupmanohar3762 model change aayille athan
@rahulzcrazytimes2177
@rahulzcrazytimes2177 2 жыл бұрын
Nice Bro… Varient description 👏🏼👏🏼👏🏼 Pricing Details🤝
@azeemsf111
@azeemsf111 2 жыл бұрын
Android Auto, Apple car play wireless ആണോ ....???
@arjunb7672
@arjunb7672 2 жыл бұрын
Well Explaned 👍👍
@ajith3612
@ajith3612 2 жыл бұрын
Diesel mileage ???
@noushadkuriya3039
@noushadkuriya3039 Жыл бұрын
Ithano atho brezza zxi ano better?
@vishnumohancherath
@vishnumohancherath 2 жыл бұрын
Fog lamp ഉണ്ടോ?
@fasilkallarofficial8460
@fasilkallarofficial8460 2 жыл бұрын
So edukkandhan better
@anoopnkanoopnk4552
@anoopnkanoopnk4552 2 жыл бұрын
Creta vangiyapore!!!
@77jaykb
@77jaykb 2 жыл бұрын
Till s+ varient no electrically adjustable orvm. Thats insane
@aneeshpangottil9157
@aneeshpangottil9157 2 жыл бұрын
bro njan oru nissan magent edukan plan undu entha anu opinion . pavam oru pravasi anu
@mithuncg9315
@mithuncg9315 2 жыл бұрын
Best vehicle go for it
@aneeshpangottil9157
@aneeshpangottil9157 2 жыл бұрын
@@mithuncg9315 thxz bro pani avillallo
@anupmanohar3762
@anupmanohar3762 2 жыл бұрын
@@aneeshpangottil9157 Nissan service എങ്ങനെ ഉണ്ടെന്ന് ചെക്ക് ചെയ്യുക. വണ്ടി കൊള്ളാം. Long run ഇൽ ഈ വണ്ടി മാർക്കറ്റിൽ ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല
@aneeshpangottil9157
@aneeshpangottil9157 2 жыл бұрын
@@anupmanohar3762 oke sir but sales man service good ennu oke parayunu. pinna long undavum ennu prayunu full dialogue anu . ee price pattiya vere god vehicle undo
@anupmanohar3762
@anupmanohar3762 2 жыл бұрын
@@aneeshpangottil9157 😄സെയിൽസ് മാൻ അങ്ങനെയല്ലേ പറയു. ഈ വണ്ടി നല്ല value for money ആണ്. Kiger ഉം same ആണ്. പക്ഷെ Nissan ആണെങ്കിലും Renault ആണെങ്കിലും അവർക്ക് അധികം show room/ സർവീസ് സെന്റർ ഇല്ല കേരളത്തിൽ. ഇന്ത്യയിൽ തന്നെ അവരുടെ മെയിൻ പ്രോബ്ലം ഇതാണ്. പിന്നെ അവരുടെ പല models ഉം ഒരു 5 വർഷത്തിനുള്ളിൽ നിർത്തി പോയിട്ടുണ്ട്. ഈ range ഇൽ Tata punch പരിഗണിക്കാം. Suzuki ignis ഉം കൊള്ളാം.
@eyememyself6307
@eyememyself6307 2 жыл бұрын
Hyundai ...still you keep back door non power windows..kashtam
@robypanaplackalabraham9261
@robypanaplackalabraham9261 Жыл бұрын
Diesel automatic koode venamayirunnu
@fasilkallarofficial8460
@fasilkallarofficial8460 2 жыл бұрын
Petrol milage ethre kitum
@suhailmanazir2007
@suhailmanazir2007 2 жыл бұрын
14
@arun005love
@arun005love 2 жыл бұрын
16to18
@Aseeb_Nowshad
@Aseeb_Nowshad 2 жыл бұрын
Fog lamp illalloo??
@anfasmuthu1778
@anfasmuthu1778 2 жыл бұрын
Dual tone illeee
@g4gtx
@g4gtx 2 жыл бұрын
ഇഷ്ട്ടപെട്ട color comt ചെയ്‌
@adityanrvarier7406
@adityanrvarier7406 2 жыл бұрын
Backil ulla white hyundai etha? Ioniq aano?
@mizhabali7338
@mizhabali7338 2 жыл бұрын
Kona
@peace3114
@peace3114 2 жыл бұрын
Nice car
@SureshKumar-lx3sy
@SureshKumar-lx3sy 2 жыл бұрын
BUY Volkswagen 1.0 L automatic for 15L.
@noufalkasargod2564
@noufalkasargod2564 2 жыл бұрын
ഡിസ്ക്രിപ്ഷനിൽ മൂന്നാമത്തെ വരിയെന്റ്SO എന്നാണ് കാണുന്നത് അതാണോ s+ വെരിയേറ്റ്
@77jaykb
@77jaykb 2 жыл бұрын
Yes
@gokulknair7075
@gokulknair7075 2 жыл бұрын
SO petrol S+ diesel
@ukn1140
@ukn1140 2 жыл бұрын
ഓട്ടോമാറ്റിക്ക് C v T ആണോ? Dc T ആണോ? ഒന്നും പറഞ്ഞില്ലല്ലോ? ഇനിയെങ്കിലും ആ കാര്യം ശ്രദ്ധിക്കണം
@princesr7395
@princesr7395 2 жыл бұрын
Dct
@ben8457
@ben8457 2 жыл бұрын
Hi Bro Indian RS fell down Against US $$$ government can’t do anything bcz of all the foreign. Car 🚘 expensive in india
@oneshotchris5488
@oneshotchris5488 2 жыл бұрын
61 bhp ullo normal petrol engine power athu theera kuravanallo 17:49
@user-oy5vo9cf4q
@user-oy5vo9cf4q 3 ай бұрын
That is 61 kwh which means 86 bhp engine.Hyundai Kappa engines are quite Powerful
@vaisakhkrishna45
@vaisakhkrishna45 2 жыл бұрын
@yousufvp2900
@yousufvp2900 2 жыл бұрын
1st
@rajeshvakku2816
@rajeshvakku2816 2 жыл бұрын
Tata Nexon is the best option
@princesr7395
@princesr7395 2 жыл бұрын
Andi
@mshaf7112
@mshaf7112 2 жыл бұрын
പേര് മാറ്റിക്കൂടെ 😁വേണു 😂
@abhimanuek.s4377
@abhimanuek.s4377 2 жыл бұрын
Price descriptionil illa
@WheelsandWagen
@WheelsandWagen 2 жыл бұрын
1.2 E. 8,74,036 1.2 S. 10,07,624 1.2 S(0). 10.98.505 1.2 SX 12.66,456 1.2 SX DT. 12,83,989 1.0 Turbo S(O) iMT. 11,48,830 1.0 Turbo SX(O) iMT. 14,03,101 1.0 Turbo SX(O) iMT DT 14.20.613 1.0 Turbo S(O) DCT 12,91,840 1.0 Turbo SX(O) DCT 14,78,987 1.0 Turbo SX(O) DCT DT. 14.96.500 1.5 S+. 11.56.106 1.5 SX. 13,52,783 1.5 SX DT. 13,70,316 1.5 SX(0). 14,57.396 1.5 SX(0) DT. 14,74,928
@farisfari7879
@farisfari7879 2 жыл бұрын
ഉണ്ട്
@jaisongeorge4031
@jaisongeorge4031 2 жыл бұрын
Price is very high...
@sirajpy2991
@sirajpy2991 2 жыл бұрын
Yes
@bejoybabu363
@bejoybabu363 2 жыл бұрын
Nexon ne adikkaan ethonnum poraa…still average road presence
@princesr7395
@princesr7395 2 жыл бұрын
Turbo engine 120 hhp aanu bro.pewereshh...
@renoysebastian5987
@renoysebastian5987 3 ай бұрын
Nexon nalla car okke thanneya but service 🥲
@jithinjiji3873
@jithinjiji3873 2 жыл бұрын
over priced 🤷🏻‍♂️
@girisho.v1989
@girisho.v1989 2 жыл бұрын
ചേട്ടാ ഫോർഡ് ഇന്ത്യ വിട്ടു
@kochinmusikzone3440
@kochinmusikzone3440 2 жыл бұрын
Back seat യാത്ര ഒട്ടും സുഖകരമല്ല... Body roll um ഉണ്ട്
@ben8457
@ben8457 2 жыл бұрын
Indian R/s. very bad performing Asian currency 💴 US $$$$ mr Modi can’t do anything against US $$$ , Buying a car only dream ordinary people in India
@shemeermambuzha9059
@shemeermambuzha9059 2 жыл бұрын
Price add cheyu
@WheelsandWagen
@WheelsandWagen 2 жыл бұрын
1.2 E. 8,74,036 1.2 S. 10,07,624 1.2 S(0). 10.98.505 1.2 SX 12.66,456 1.2 SX DT. 12,83,989 1.0 Turbo S(O) iMT. 11,48,830 1.0 Turbo SX(O) iMT. 14,03,101 1.0 Turbo SX(O) iMT DT 14.20.613 1.0 Turbo S(O) DCT 12,91,840 1.0 Turbo SX(O) DCT 14,78,987 1.0 Turbo SX(O) DCT DT. 14.96.500 1.5 S+. 11.56.106 1.5 SX. 13,52,783 1.5 SX DT. 13,70,316 1.5 SX(0). 14,57.396 1.5 SX(0) DT. 14,74,928
@shemeermambuzha9059
@shemeermambuzha9059 2 жыл бұрын
Thank you 😘
@jojivarghese4653
@jojivarghese4653 2 жыл бұрын
I plan to buy 1. 0 turbo s(0) imt .Is it good option? Please let me know.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Hyundai Venue SX Diesel  #venue #hyundai
25:42
Walk With Neff
Рет қаралды 18 М.
Hyundai VENUE Knight Edition | 11,75,000 രൂപ മുതൽ
8:24
Wheels and Wagen
Рет қаралды 14 М.
Hyundai Venue Ownership review #venue #bestsuv
9:22
Walk With Neff
Рет қаралды 22 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН