Mahindra Thar Roxx Malayalam | Thar 5 Door | അങ്ങനെ താറിനും 5 ഡോറായി | Najeeb

  Рет қаралды 375,977

Najeeb Rehman KP

Najeeb Rehman KP

Күн бұрын

To buy involve spark
rb.gy/j95ftb

Пікірлер: 1 000
@razakkp6400
@razakkp6400 26 күн бұрын
ഒന്നരകോടി വയനാട്ദുരിതാശ്വത്തിലെക്ക് നൽകിയ ആനന്ദ് മഹീന്ദ്രക്ക് അഭിനന്ദനങ്ങൾ
@sumeshkp9406
@sumeshkp9406 26 күн бұрын
ഒരു മുഴു ഇന്ത്യൻ വാഹന നിർമ്മാതാവായ മാഹീന്ദ്രയിൽ നിന്നും ഇതുപോലൊരു വാഹനം ഇറങ്ങുമ്പോൾ ഇനിയും നമ്മൾ ഫോറിൻ വാഹനങ്ങളുടെ നിർമ്മാണ മികവിനെ എടുത്തു പറയേണ്ട ആവശ്യമില്ല അത്രയ്ക്കു മികച്ച നിലവാരത്തിൽ നമ്മുടെ കമ്പനികളും എത്തിയിരിക്കുന്നു കൂടുതൽ ഒന്നും പറയാനില്ല ഗംഭീരം 👍👌
@abdullatheefqatar
@abdullatheefqatar 27 күн бұрын
ഒന്നും പറയാനില്ല അടിപൊളി മഹേന്ദ്ര കമ്പനിക്ക് അഭിനന്ദനങ്ങൾ നല്ല ഭംഗിയുണ്ട് 🌹👍💚💚
@KL06farm
@KL06farm 27 күн бұрын
ജിംനിയുടെ കാര്യത്തിൽ ശെരിക്കും തീരുമാനം ആയി അവസാനത്തെ ആണിയും അടിച്ചു 😀🤣
@varghesethomas3519
@varghesethomas3519 27 күн бұрын
Yes... 😂
@Kannur392
@Kannur392 27 күн бұрын
5 lakh kittiyal jimmny edukkam 😂
@sajithreghu1
@sajithreghu1 27 күн бұрын
ആണി അടിക്കുമ്പോൾ സൂക്ഷിച്ചു അടിക്കണം, എല്ലാം കൂടി പൊളിഞ്ഞു വീഴും. .
@paulantony9866
@paulantony9866 27 күн бұрын
Jimny will have to wind up operations in India with this, or come up with a sensible pricing. They need understand, its not GCC market. UAE they are selling it at almost 23 Lakhs.
@rasheedabdhulrasheed2259
@rasheedabdhulrasheed2259 27 күн бұрын
ജിംനി ഒക്കെ എന്നോ തീരുമാനം ആയതാണ്.. അത് ആർക്കും വേണ്ട 🙂
@SharafudheenSharafudheen-nj4bu
@SharafudheenSharafudheen-nj4bu 26 күн бұрын
സ്വന്തമായി വീട് പോലുമില്ലാത്ത ഞാൻ... 😂😂... എല്ലാം കാണുന്നു ഒരു കൊതിയോടെ ❤
@akhilsree4690
@akhilsree4690 26 күн бұрын
Work hard and achieve your goal...❤ god bless you bro...
@SharafudheenSharafudheen-nj4bu
@SharafudheenSharafudheen-nj4bu 26 күн бұрын
@@akhilsree4690 👍👍😍
@newindia4957
@newindia4957 27 күн бұрын
വാങ്ങാൻ കാശൊന്നുമില്ല ..... പക്ഷെ കാണുമ്പോ സന്തോഷം കൊണ്ട് നിൽക്കാൻ പറ്റുന്നില്🥳🥳🥳
@varghesethomas3519
@varghesethomas3519 27 күн бұрын
ഇതൊക്കെ കാണുന്നത് തന്നെ ആണ് ഒരു സന്തോഷം
@user-kw7lj1qb9u
@user-kw7lj1qb9u 27 күн бұрын
നീ ഒരിക്കൽ ഇതും ഇതിന്റെ അപ്പുറത്തെ ഐറ്റം വാങ്ങിക്കും sure 😈💥💥
@rashivm3232
@rashivm3232 27 күн бұрын
ഇതു വാങ്ങി എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക.... നിങ്ങൾ ഇതു വാങ്ങിയിരിക്കും
@solamanpalex3592
@solamanpalex3592 27 күн бұрын
Thaanum vaangum... Wait and try
@abhijith3465
@abhijith3465 27 күн бұрын
എനിക്ക് ഇഷ്ട്ടപെട്ടു. പക്ഷെ വാങ്ങാൻ പൈസ ഇല്ല 😢. ഇനി എന്നേലും വാങ്ങാൻ പറ്റുമ്പോൾ ഈ വണ്ടി പഴയതാകും 🥲
@abhilashgopi6826
@abhilashgopi6826 27 күн бұрын
കിടിലൻ ലുക്ക് ആണ്, സൈഡ് ബാക്ക് ഭാഗം ഒരു പോരായ്മ ആയി തോന്നി, ഒരു കൂട്ടിചേർക്കൽ പോലെ അനുഭവപ്പെട്ടു..എന്തായാലും സൂപ്പർ ആണ് 👍👍
@shamrazshami2655
@shamrazshami2655 27 күн бұрын
അത് അങ്ങനെ ചെയ്യാൻ പറ്റൂ.സാദാ ബോക്സി ചെയ്യാൻ ജീപ്പ് കമ്പനി അനുവദിക്കില്ല.അതാ ഗ്രില്ലും മാറ്റി വെക്കേണ്ടി വന്നത്
@leegod4039
@leegod4039 26 күн бұрын
Design rights problem
@Arjun-gs8um
@Arjun-gs8um 26 күн бұрын
Correct aan rear side a black roof 3rd row square shape ayyirunnenkil onnude look ayirunnu vandi
@nxaze86
@nxaze86 26 күн бұрын
@@shamrazshami2655 aar prnju enthlm pryalle avarkk enthylm kurachkuudi adipoli aakaayrnnu ith van eeechkett pole thonni front nalla adipoli aan
@KLMtrader
@KLMtrader 26 күн бұрын
ബൊലേറോ ആയോ എന്നൊരു സംശയം ഇല്ലായിക ഇല്ല. 😁
@I_Astraeus
@I_Astraeus 26 күн бұрын
Superr .പലരും ബാക്ക് സൈഡ് പറ്റി comment ഇട്ടേക്കുന്നത് കണ്ടു .എനിക്ക് തോന്നുന്നത് കുറച്ചു നാൾ കാണുമ്പോ അത് നമ്മുക്ക് വളരെ ഇഷ്ടമാവും എന്നാണ് (ആദ്യം ടൊയോട്ട land ക്രൂസേർ ന്യൂ മോഡൽ ഇഷ്ടമായില്ല ഇപ്പോ എനിക്ക് പഴയതിലും വളരെ ഇഷ്ടമാണ് പുതിയത് ആ ഡിസൈൻ )അത് പോലെ ഇതും എല്ലാര്ക്കും ഇഷ്ടമാവും
@travelday94
@travelday94 27 күн бұрын
എന്റെ മോനേ കിടിലം 🔥🔥🔥🔥🔥. പക്ഷെ. വാങ്ങാനുള്ള കഴിവില്ല കാണാനേ. ഭാഗ്യമുള്ളു ❤️❤️
@user-tz6bp3ep2u
@user-tz6bp3ep2u 26 күн бұрын
ഒരുനാൾ നിങ്ങളുടെ കാലവും തെളിയും........
@0558621924
@0558621924 26 күн бұрын
Onam bumper എടുക്കൂ Bro##
@SunilKumar-zk6iz
@SunilKumar-zk6iz 26 күн бұрын
സാരമില്ല., സമയം... ആവട്ടെ.... ☝️☝️☝️☝️
@JishnuShaji-fe9li
@JishnuShaji-fe9li 26 күн бұрын
Same situation bro😢
@arjuntgbuhu.murali7809
@arjuntgbuhu.murali7809 25 күн бұрын
ആഗ്രഹിക്കു...aathmarthamayittu..ഒരിക്കല്‍ വന്നു ചേരും ❤
@ashrafibrahim7191
@ashrafibrahim7191 26 күн бұрын
❤കണ്ടിട്ട് കൊതി തോന്നുന്നു പൈസാ ഇല്ലാ അല്ലോൽ ഒരണ്ണം ഇടുക്കാർന്നു വണ്ടി സൂപ്പറാ ബാക്ക് ടോർ വന്നതിനാൽ ബാക്കിൽ ആളുകൾക്ക് ഇരിക്കം ആദ്യ വണ്ടിക്ക് യാത്ര ബാക്കിൽ സുഖമില്ലായിരുന്നു🎉
@jamsheerec513
@jamsheerec513 24 күн бұрын
എന്നെങ്കിലും ഞാൻ ഇതുപോലത്തെ ഒന്ന് സ്വന്തം ആകും ഇന്ഷാ അല്ലാഹ് 😍
@fincherdavid412
@fincherdavid412 26 күн бұрын
Interior പൊളി❤ Exterior കുറച്ച് നന്നാക്കണമായിരുന്നു. പുറകിൽ പില്ലർ കുറച്ച് ചെരിഞ്ഞും, മുൻപിലെ മുകൾഭാഗത്തെ സ്ലോപ്പ് ഒഴിവാക്കുകയും ചെയ്യായിരുന്നു
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 27 күн бұрын
എല്ലാ കളർ വേരിയേഷനിലും ഇന്റീരിയർ കളർ വൈറ്റ് ആക്കിയത് ഒരു ബിഗ് മിസ്റ്റേക്ക് ആയി തോന്നുന്നു.
@NajeebRehmanKP
@NajeebRehmanKP 27 күн бұрын
🥰
@confidential1234
@confidential1234 27 күн бұрын
Athu manpoorvam cheyunnatha kurachu naal kayinu dark edition pole ulla models irakaan..
@ashiq1915
@ashiq1915 27 күн бұрын
Mahindra അങ്ങനെ ആണ്.... ചില കാര്യങ്ങളിൽ അവർക്ക് എത്ര ബോധ്യമുണ്ടെങ്കിലും അവർ അവരുടെതായ രീതിയിൽ ആണ് ചെയ്യുകയുള്ളൂ...അതിൽ എന്തൊക്കെയോ അവർ കാണുന്നുണ്ട്...
@sreerag5994
@sreerag5994 27 күн бұрын
Yes. Prethegich offroad vandi kude
@ranees_marwa
@ranees_marwa 27 күн бұрын
ഇൻഡീരിയർ വൈറ്റ് പൊളി 😍
@lordshiva10
@lordshiva10 27 күн бұрын
ബാക്ക് ആൻഡ് സൈഡ് Design 100ൽ 70 mark .. Interior 100ൽ 200 മാർക്ക്‌ ❤.........
@vinuvinu-un3zf
@vinuvinu-un3zf 26 күн бұрын
പെൻസിൽ ഇതിന്റെ കൂടെ കിട്ടൂല ഇത് നടരാജിന്റെ ആണ് അത് പൊളിച്ചു 😂😂😂😂
@aashiquethecarspotter
@aashiquethecarspotter 27 күн бұрын
താറിന്റെ ആ ഗാഭീര്യം കാണണമെങ്കിൽ ബ്ലാക്ക് ഇന്റീരിയർ തന്നെ വരണം..മഹിന്ദ്ര അത് വഴുകാതെ തന്നെ ഇറക്കും എന്നുള്ളത് ഉറപ്പാണ് 💯
@sskkvatakara5828
@sskkvatakara5828 26 күн бұрын
Black cover italmsty
@hidayathvilayil7162
@hidayathvilayil7162 26 күн бұрын
വൈകാതെ
@aashiquethecarspotter
@aashiquethecarspotter 26 күн бұрын
@@sskkvatakara5828 roof and dashboard?
@man_hashhuman
@man_hashhuman 26 күн бұрын
വഴുകാതെ സൂക്ഷിക്കണം
@shuhaibkp2583
@shuhaibkp2583 27 күн бұрын
ഇന്ത്യൻ ഫാമിലിയിൽ ഭരിക്കാൻ പോകുന്ന കാർ എനി ഇവന്റെ കാലം
@alenjohn
@alenjohn 27 күн бұрын
6:26 🥰still waiting for next video THAR ROXX ❤‍🔥
@cinemacafe_
@cinemacafe_ 26 күн бұрын
ഏതൊരു വാഹന പ്രേമിയും വാങ്ങാൻ കൊതിക്കുന്ന ഒരു കുതിര ..
@pranavajith98
@pranavajith98 27 күн бұрын
Middle class Jeep Wrangler ( The Thar) ❤❤
@PrinceAdur
@PrinceAdur 27 күн бұрын
Wrangler is Wrangler and Thar is Thar. Cannot compare but may be like an affordable Indian made car. More than an off-roading feel That Roxx is like a family luxury car with off-roading features. Impressive like we also have a Indian edition of Wrangler. This is only my opinion.
@mandan_subru
@mandan_subru 26 күн бұрын
🙌
@sarahmargretvipin4047
@sarahmargretvipin4047 27 күн бұрын
Front Grill , Side profile , white interior അത്ര പോരാ ...അത് പഴയ മോഡൽ ആണ് better ...ബാക്കി എല്ലാം നന്നായി
@Adarshtey
@Adarshtey 27 күн бұрын
അടിപൊളി..അപ്പോൾ ഈ സെഗ്മെൻ്റ് മഹീന്ദ്ര അങ്ങ് എടുക്കാൻ പോകുന്നു..ഇൻ്റീരിയർ ഡാർക് കളർ കൊടുക്കാമായിരുന്നു
@jasimvaliyapeediyakkal2651
@jasimvaliyapeediyakkal2651 26 күн бұрын
എന്താണെന്നറിയില്ല , ഇൻ്റീരിയർ കണ്ടിട്ടാണോ എന്തോ, ഒരു crush അടിച്ച് 🤩
@rajeevramachandran4557
@rajeevramachandran4557 26 күн бұрын
അടിപൊളി... എല്ലാവരും ഇത്രയും നാൾ കാത്തിരുന്ന മുതൽ... അതും ഓഗസ്റ് 15 വെച്ച്... Proud to be an INDIAN.. ❤️
@MusicLoverBTB
@MusicLoverBTB 26 күн бұрын
ഇന്റീരിയർ വൈറ്റ് പെട്ടെന്ന് വൃത്തികേടാകുന്ന ഒരെണ്ണം ആണ്..
@MuhamedMirashpMirash
@MuhamedMirashpMirash 27 күн бұрын
Interior ഒരു രക്ഷയും ഇല്ല 🥵🔥🔥
@alenjohn
@alenjohn 27 күн бұрын
6:26 Excellent video ❤‍🔥🥰
@akworld3852
@akworld3852 27 күн бұрын
Orupade feature loaded വാഹനം ആണ് thar roxx super
@ibz1234
@ibz1234 26 күн бұрын
ഗംഭീരം...❤ ഇപ്പൊ ഇതൊന്ന് വാങ്ങിയാൽ ഒരു 20 കൊല്ലം വേറെ വാഹനത്തെ പറ്റി ചിന്ത വേണ്ട...😊
@vishnuprasadpr1489
@vishnuprasadpr1489 27 күн бұрын
Interior super.. But extended back side desigine better ആകാമായിരുന്നു
@user-us1hp8gg5f
@user-us1hp8gg5f 26 күн бұрын
your attempt to add envolve ads even to this short video is 😄😄😄
@user-bq7hm9iu6c
@user-bq7hm9iu6c 26 күн бұрын
*thar is an emotion🔥*
@Zahra-fx3yr
@Zahra-fx3yr 26 күн бұрын
മാഷാ അല്ലാഹ് ഒരു പാട് സഹോദരങ്ങൾ വാഹനം ആഗ്രഹമുണ്ട് പണം ഇല്ലാ എന്ന് എന്തായാലും ദൈവം തുണക്കട്ടേ❤
@AB-nd5kr
@AB-nd5kr 26 күн бұрын
Pwolii 🎉🎉 happy independence day.... Proud of you Mahindra 😍
@mohanankesavan624
@mohanankesavan624 26 күн бұрын
അതിമനോഹരം.. ഇപ്പോഴുള്ള വണ്ടി അധികമായിട്ടില്ല... അല്ലെങ്കിൽ വാങ്ങിയേനെ. വീണ്ടും വീണ്ടും നോക്കാൻ തോന്നുന്നു.❤
@alankargraphics1769
@alankargraphics1769 27 күн бұрын
ജീപ്പ് റാൻഗ്ലെർ കണ്ട്മഹിന്ദ്ര താർ ഇറക്കിയത് പോലെ ഹമ്മർ കണ്ട് ടാറ്റ ഒരു വണ്ടി ഇറക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@maneeshmathewkoshy1219
@maneeshmathewkoshy1219 27 күн бұрын
Tata യ്ക്ക് range rover ഉണ്ടല്ലോ പിന്നെന്തിനാ വേറെ copy
@networktechallvendors
@networktechallvendors 27 күн бұрын
Mahindra k copy cheyyan rights und Jeep inte. Tata k athilla
@abhijithalia1
@abhijithalia1 26 күн бұрын
Jeep Wrangler athinte thatt thanu thanne erikum .Aana vaa polikkunnat kand annan vaa polikkano😅
@arunsunil8888
@arunsunil8888 26 күн бұрын
Tata copy അടിക്കാറില്ല. ഇവൻ മാർ ഒരു നാണവും ഇല്ലാതെ copy അടിക്കും. Tata പുതിയ segment കൊണ്ട് വരും ഇവൻ മാർ copy that's m&m
@ExplnrDude
@ExplnrDude 26 күн бұрын
​Rights ഉണ്ടന്ന് ആര് പറഞ്ഞു ? 😂 ഇന്ത്യയിൽ അല്ലാതെ ഈ വണ്ടി വേറെ എവിടെ എങ്കിലും ഇറക്കി നോക്ക് , അപ്പോൾ വരും ജീപ്പ് കമ്പനി കേസ് ആയിട്ട് . ജീപ്പ് ശക്തം ആയി തന്നെ പ്രതികരിച്ചിട്ടുണ്ട് , പുചിച്ചിട്ട് ഉണ്ട് . @@networktechallvendors
@sreeganesh.s9463
@sreeganesh.s9463 26 күн бұрын
മക്കളുമാരെല്ലാം ഓടിവായോ നമ്മുടെ Thar Roxx വന്നേ....🔥
@sambuklgd9247
@sambuklgd9247 26 күн бұрын
എതിരാളികളെ.,.. വെള്ളം കുടിപ്പിക്കും.. ഈ മുതൽ... King... MAHINDRA MADE IN INDIA ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍
@rajeevwego3906
@rajeevwego3906 26 күн бұрын
എൻ്റെ ഗ്രാൻ്റ് i 10 2023 കൊടുക്കാൻ തീരുമാനിപ്പിച്ചു ഈ മച്ചാൻ ❤❤❤❤❤
@SurajR-fg4ps
@SurajR-fg4ps 27 күн бұрын
ഞാൻ വാങ്ങും ❤❤
@user-hx3vc3tl2q
@user-hx3vc3tl2q 26 күн бұрын
Plastic roof ano.. thar desertill oru 3 hrs ittal.. etu black plasticum urukum
@muhammedshinas4523
@muhammedshinas4523 27 күн бұрын
Pavangalude Jeep Wrangler❤❤ 🎉
@karatefitness835
@karatefitness835 27 күн бұрын
@@muhammedshinas4523 its for legands not pavangal...
@MalluNetwork123
@MalluNetwork123 26 күн бұрын
12 ലക്ഷം കയ്യിലുള്ള പാവങ്ങളോ?? 🤣 എന്തോന്നടെയ്... ലക്ഷങ്ങൾ ഒക്കെ ഇപ്പോ പാവങ്ങൾക്ക് ഉണ്ടോ??
@jo_thoughts
@jo_thoughts 26 күн бұрын
* middle class
@dodykdantys7590
@dodykdantys7590 26 күн бұрын
Noo..middle class nte status symbol!! Atharikum ivan!
@dream_traveller777
@dream_traveller777 27 күн бұрын
അടിപൊളി...പിറകുവശത്തെ ബ്ലാക്ക്‌ കളർ വണ്ടി ദൂരെ നിന്ന് നോക്കുമ്പോൾ വണ്ടി ഒരു പിക്അപ്പ്‌ വാൻ പോലെ തോന്നുന്നു...
@premretheesh4678
@premretheesh4678 27 күн бұрын
ഒന്നും പറയാൻ ഇല്ല കിടിലൻMAHINDRA 💞💞💞❤️
@georgecreations1392
@georgecreations1392 26 күн бұрын
ഇന്റീരിയർ ബ്ലാക്ക് ആയിരുന്നേൽ പൊളിക്കുമായിരുന്നു 😊
@Dev36212
@Dev36212 27 күн бұрын
Back Door handle സ്ഥാനം തെറ്റി വെക്കേണ്ടിയിരുന്നില്ല 🙋‍♂️
@pramodcholakkal3614
@pramodcholakkal3614 26 күн бұрын
എല്ലാംകൊണ്ടും പൊളി, front look , back and interiour എല്ലാം ഒരേ പൊളി, but... second row door മുതൽ quarter glass വരേ വളരെ bore ആയി എന്നേ പറയാൻ ഒള്ളൂ. ഇത്രേം ഒക്കെ ചെയ്തിട്ട് ,ഏച്ചു കെട്ടിയ പോലെ, ആ ഒരു ഭാഗം കൂടി നന്നായിരുന്നേൽ എന്നു ആഗ്രഹിച്ചു പോകുന്നു.
@bijoypillai8696
@bijoypillai8696 27 күн бұрын
MVD ഉദ്യോഗസ്ഥൻ ഭാര്യയോട് :- പുതിയ THAR കണ്ടോ ? ഇനിയുവന്മാരെയും ചേർത്ത് പെറ്റിയടിച്ചാൽ അടുത്തവർഷം നമുക്കൊരു luxury SUV വാങ്ങാം. 👍.
@unluckyofplanet463
@unluckyofplanet463 26 күн бұрын
നിയമലംഘനത്തിന് പെറ്റിയടിച്ച പണം ഉദ്യോഗസ്ഥന് കിട്ടില്ലാലോ.. അങ്ങനെയാണോ മനസ്സിലാക്കി വച്ചേക്കുന്നത്..😂
@Sh4am
@Sh4am 26 күн бұрын
Fine adichal kittoola bt fine ozhivakki kodthaal chelappo kittum😂😂​@@unluckyofplanet463
@Malayalipeskilladi
@Malayalipeskilladi 26 күн бұрын
😂
@kiranks4415
@kiranks4415 26 күн бұрын
I prefer black interior, which is more sporty
@CarEnthusiastFromKerala
@CarEnthusiastFromKerala 26 күн бұрын
Thar ROCKS 💪💪❤‍🔥❤‍🔥❤‍🔥❤‍🔥
@SathyajithPrem
@SathyajithPrem 26 күн бұрын
5door കണ്ടതിൽ വളരെ സന്തോഷം. 🥹💗
@AbdulRahman-ig2pq
@AbdulRahman-ig2pq 27 күн бұрын
ഇവൻ പുലിയാണ് അടിച്ചു കേറി വരട്ടെ 😅😅😅
@ashif920
@ashif920 26 күн бұрын
Gambeeram❤ bt plastics top, color dim aavum veyil kondu, Thar pole vandiku white interior avasyam illa 🔥
@jubinvarghese1485
@jubinvarghese1485 27 күн бұрын
Next video വേഗം ഇടണേ 🥲
@NajeebRehmanKP
@NajeebRehmanKP 27 күн бұрын
Yah soon
@ameerkhanameer4890
@ameerkhanameer4890 27 күн бұрын
തള്ളേ പൊളി സാധനം
@aswinpv2617
@aswinpv2617 26 күн бұрын
Offroad purpuse vandikk white seat kodukkunnath ottum ishtapettilla Allenkil customerk option nalkanam black or white
@latheefk5710
@latheefk5710 27 күн бұрын
7സീറ്റ്‌ ഉണ്ടായിരുന്നെങ്കിൽ പൊളി
@Hassi-m2z
@Hassi-m2z 26 күн бұрын
പിടിപ്പിച്ചാൽ ആയി
@habeebRahman-e1l
@habeebRahman-e1l 25 күн бұрын
മൊത്തം നന്നായി ക്രമീകരിച്ചിട്ടുണ്ട് ...വീണ്ടും വീണ്ടും പറയാനാഗ്രഹിക്കുന്നു നന്നായി ക്രമീകരിച്ചിട്ടുണ്ട്
@user-lr1zl8cc5n
@user-lr1zl8cc5n 27 күн бұрын
*ലെ jeep : ശേഷം ഉളുപ്പ്..
@wayoffdrive2404
@wayoffdrive2404 26 күн бұрын
ലേശം
@Akshay-ql9qc
@Akshay-ql9qc 26 күн бұрын
Enthinu bro. Jeep mahindra collabe undayirunnu. Major commandor. Looks extend chythathan ith.Ith wrangler copy alla. Armada old thar gen mattiyathan. Onnum ariyathe parayalle bro. Ee look mahindrakk allowed aanu.
@jrjtoons761
@jrjtoons761 26 күн бұрын
​@@Akshay-ql9qcaa licence oke kazhinjitu kaalaam kurachayi
@Akshay-ql9qc
@Akshay-ql9qc 26 күн бұрын
@@jrjtoons761Anganeyanenkil Dimensions. Grill shape okke cheriya difference varuthiya mathi ath ithilund.Bently, rollsroyce kandittille shape same aanu enthwlum okke change varuthiya mathi.
@jrjtoons761
@jrjtoons761 26 күн бұрын
@@Akshay-ql9qc ee myrinekal nallath mate Chinese model aanu, orginal Wrangler maari nilkum
@safarshihab7441
@safarshihab7441 26 күн бұрын
extend ചെയ്ത ഭാഗം പ്ലാസ്റ്റിക് വേണ്ടായിരുന്നു അതും മെറ്റൽ ആണെങ്കിൽ പോളി
@manitharayil2414
@manitharayil2414 27 күн бұрын
ഗംഭീരം 👍👍👍
@NajeebRehmanKP
@NajeebRehmanKP 27 күн бұрын
🥰👍
@shaji6717
@shaji6717 26 күн бұрын
എനിക്ക് 2022 thar ന്റെ അത്രേം ഇഷ്ടപ്പെട്ടില്ല പക്ഷെ ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി 😄😁❤️❤️🔥🔥
@anshadayoob7127
@anshadayoob7127 26 күн бұрын
Ee pensil ithinte koode kittoola 4:31 😅
@mspk329
@mspk329 27 күн бұрын
Powli sadanam🔥🔥🔥, waiting for details video
@NajeebRehmanKP
@NajeebRehmanKP 27 күн бұрын
🥰coming soon
@tcjishnuchandran
@tcjishnuchandran 26 күн бұрын
Independence day gift for Indians ❤mahindra TATA❤
@regiabraham6591
@regiabraham6591 27 күн бұрын
ഇനിയെങ്കിലും door inches മാറ്റാമായിരുന്നും പിന്നെ മുൻവശത്തെ door handle body colour ആക്കാമായിരുന്നും മുൻവശത്തെ grill പഴയ Armada പോലെ look ആയി പോയി interior full black കൊടുക്കാമായിരുന്നും
@PatrollingDays-px3jl
@PatrollingDays-px3jl 26 күн бұрын
റൂഫ് പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ ആക്കി ഫ്ലാറ്റ് ആവാമായിരുന്നു, പിന്നെ കോർണറിൽ കൊടുത്ത ഗ്ലാസ്‌ ചതുരത്തിൽ ആയിരുന്നേൽ നന്നായിരുന്നു, പിന്നെ ഫെന്റെഴ്സ് പ്ലാസ്റ്റിക് ഒഴിവാക്കി ആ ബോഡിയോട് ചേർന്ന് സ്റ്റീൽ ആയി വന്നിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു
@machu6362
@machu6362 26 күн бұрын
ഇത് പൊളിച്ചു ,, മൊത്തത്തിൽ അടിപൊളി ,, luxury 👍👍
@mhdashrafkambiyil9999
@mhdashrafkambiyil9999 27 күн бұрын
ഏതാണ്ടെല്ലാവരും ഇതിലേക്ക് മാറാൻ സാധ്യതയുണ്ട്. മാരുതിയും ഹ്യുണ്ടായും പരിതാപകരമായ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്.
@sajeevsayur
@sajeevsayur 26 күн бұрын
😂😂😂
@lifemalayalamyoutube7192
@lifemalayalamyoutube7192 26 күн бұрын
Hyundai upadated by adding safety to its car and they won't fail. But for maruti safety nokiyile kurach kazhimbo panikitum.
@hamzacty6655
@hamzacty6655 26 күн бұрын
Milage?
@jrjtoons761
@jrjtoons761 26 күн бұрын
Ni ethaa? 😂.
@user-zg6sj5po5q
@user-zg6sj5po5q 26 күн бұрын
@@sajeevsayur
@ajilrajendrababu
@ajilrajendrababu 26 күн бұрын
Interior color white vendairunnu oru beige aairunnelum kuzhappam illairunnu. Front door handle body color kodukkamairunnu Back door handle igine vendairunnu Back aa black corner cutting entho abhangi But overall poli. The real Make in India in our Independents day 🇮🇳
@mohammedpl461
@mohammedpl461 27 күн бұрын
ജിംനി ആദരാജ്ഞലികൾ..!!
@royal.cars.93
@royal.cars.93 26 күн бұрын
7 seat ille?
@alanjoji5254
@alanjoji5254 27 күн бұрын
എല്ലാവരും പറയുന്നത് ജിമ്നയുടെ കാര്യത്തിൽ തീരുമാനം ആയി എന്നാണ് but ശെരിക്കും തീരുമാനം ആയതു jeep wrangler anu,, engine ഒഴിച്ച് ബാക്കി എല്ലാം നല്ലത് thar roxxil ആണ്,,, jeep മിക്കവാറും ഇന്ത്യയിൽ നിന്നു പോകേണ്ടി വരും 😂
@MalluNetwork123
@MalluNetwork123 26 күн бұрын
👍🏼👍🏼🤣
@alanjoji5254
@alanjoji5254 26 күн бұрын
@@MalluNetwork123 thanikku sonthamayi valla vandiyum undo🤔
@MalluNetwork123
@MalluNetwork123 26 күн бұрын
@@alanjoji5254 und
@MalluNetwork123
@MalluNetwork123 26 күн бұрын
@@alanjoji5254 Xuv700 and wagon nr
@AkhilBs-ps6oj
@AkhilBs-ps6oj 26 күн бұрын
1 CR വെരുന്ന WRANGLER audience വേറേ ആണ് ബ്രോ
@akkuibinu123
@akkuibinu123 26 күн бұрын
THAR കാണാൻ അടിപൊളിയായിട്ടുണ്ട്. പക്ഷെ THAR എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ഒരു OFFROAD വാഹനം ആണ്. ഇത് OFFROAD ന് ഉപരി ഒരു LUXURY വാഹനം ആക്കാൻ ശ്രമിച്ചു എന്നുതോന്നുന്നു. എന്തായാലും ഇത് JIMNY ക്ക് വീണ്ടും ഒരു അടിയാവും 💯
@jojohn103
@jojohn103 27 күн бұрын
ആരു ആണോ വണ്ടികൾക്ക് പെർ ഇടുന്നത്.. വന്ന് വന്ന് കമ്പനിലെ പേര് ഇടുന്ന ആൾക്ക് പേര് ഇടാൻ ഉള്ള ബോധം പോയിരിക്കുന്നു.. Fronx,roxx.. ഓരോ ചവറു പേരുകൾ
@LathaBabu-tp8hz
@LathaBabu-tp8hz 26 күн бұрын
2:35 ഫൈസൽ ഖാൻ: ഡോ അത് എൻ്റെ പണിയാണ്😂
@User34578global
@User34578global 27 күн бұрын
1:17 നിങ്ങളെപ്പോലെ വാഹനത്തെക്കുറിച്ച് അറിവുള്ളവരും ഇതുപോലുള്ള പൊട്ടത്തരങ്ങൾ പറയാൻ പാടില്ല അത് ജീപ്പാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം ജീപ്പ് എന്നത് ഒരു കമ്പനിയുടെ പേരല്ലേ ഒരു എസ്‌യുവി മലകയറി പോകുന്നു എന്ന് വേണമെങ്കിൽ പറയാം😂
@aswindev1026
@aswindev1026 26 күн бұрын
Easter eggs ?
@inferno_20
@inferno_20 26 күн бұрын
3:43 😂😂 chronolograph with effin parayunna athe style thonni iee point samsarichappo😂😂
@nithinjourney23
@nithinjourney23 26 күн бұрын
Sathyam
@ramilravi6130
@ramilravi6130 26 күн бұрын
ഇവനെ വെല്ലാൻ ഇനി ഇവൻ മാത്രം 👌👌👌👌👌
@guruji1110
@guruji1110 26 күн бұрын
ഇന്നലെ ഉണ്ടാവും എന്ന് പ്രതിഷിച്ചു, സാരമില്ല ബൈജു ഏട്ടൻ കാണിച്ചു തന്നു ഇന്നലെ.
@ukn1140
@ukn1140 26 күн бұрын
2nd റോയിൽ തൈ സപ്പോർട്ട് കുറവ് പോലെ ഫ്രണ്ട് ഗ്രില്ല് സൂപ്പർ
@benisonvarghese8388
@benisonvarghese8388 26 күн бұрын
Oru cheriya doubt ahne🛑, ee sunrroof pinne backkle plastic build annne roofinte orh cheriya bagam ennok paranju , ath ethrayholam safe ahne enthelum weight okke ollath vann veeenal.. mukalil ..?
@alikt1610
@alikt1610 26 күн бұрын
Fully Family Packed off Roader Thar👌💯
@salammadari
@salammadari 26 күн бұрын
പുരാതനമായ ഒരു വസ്തു ദതായത് ഒരു കമ്പ്ലീറ്റ് പുരാവസ്തു
@jrjtoons761
@jrjtoons761 26 күн бұрын
Off-road nu white interior 😮.
@CARS__In__kerala
@CARS__In__kerala 26 күн бұрын
Oru rakshayumiimmilla adi poli.....❤❤❤❤❤❤
@saltoreplyok
@saltoreplyok 26 күн бұрын
Mahindra is the this years automobile award 🏆
@yjithendran
@yjithendran 23 күн бұрын
ദിവസംഎത്രരൂപാസ്വരൂപിച്ചാൽ ഇതുപൊലോരു വാഹനം വാങ്ങാൻ കഴിയും 😊 ഗംഭീരമായി ഇനിയും പുതുമകൾ വരട്ടെ ❤
@vishnusreenivas7428
@vishnusreenivas7428 25 күн бұрын
One day njum edukum thar ❤
@shahabudeenr1084
@shahabudeenr1084 25 күн бұрын
വളരെ മനോഹരമായിരിക്കുന്നു കാഴ്ചയിൽ❤
@riyasnasrin7993
@riyasnasrin7993 26 күн бұрын
Ventilated ceat , harman sound system , sunroof , boot space ,electric adjust seat 👍👍
@dinesh2759
@dinesh2759 26 күн бұрын
Mahidra പൊളിച്ചു.... വേറെ ലെവൽ
@alanjoji5254
@alanjoji5254 27 күн бұрын
ഒന്നും പറയാനില്ല അടിപൊളി ❤
@NewGenCommonMan
@NewGenCommonMan 26 күн бұрын
Back side വെറുപ്പിച്ചു.. പ്ളാസ്റ്റിക് കുറച്ചുനാൾ കഴിഞ്ഞാൽ fade ആകുമോ? മഴയും വെയിൽ എല്ലാം കൊണ്ട്...ഗ്രേ ആകും.😢
@kottarakarakaranvlogs4277
@kottarakarakaranvlogs4277 26 күн бұрын
പൊളിച്ചു 🥰🥰🥰ഒന്നും പറയാൻ ഇല്ല.... 🥰🥰🥰
@Mohamedzaheen
@Mohamedzaheen 26 күн бұрын
Interior full black ayirunnekil set ayirunnu 👌
@user-xd2oz3yy3c
@user-xd2oz3yy3c 25 күн бұрын
Pwoli. ❤❤❤. Ippol ulla vandi shedil aakatte, ennayalum ith pole orennam edukkanam
@sojosrajan8685
@sojosrajan8685 26 күн бұрын
നടരാജ് ൻ്റെ പെൻസിൽ അടിപൊളി
@babinusman4706
@babinusman4706 26 күн бұрын
Soft top ille? C piller design soft top modalil kanan adipowli ayirikkum
@907Nightrider
@907Nightrider 23 күн бұрын
Very congested seating.. alpam neelam koode undayirunnenkil kollamayirunnu..
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 3,6 МЛН