Eniyum ethupolulla snak recipe edaneee nombinn vendi
@sulaikhap87692 жыл бұрын
Tandoori chicken masala & tandoori Tikka masala same ആണൊ 🤔tandoori chicken biriyani & Tikka biriyani nomb ന് കാണിക്കുമോ 🤔
@thesnikp5662 жыл бұрын
Thandoori chicken undakkumo
@hayarasvlogs97382 жыл бұрын
സൂപ്പർ എന്തായാലും ട്രൈ ചെയ്യാം എല്ലാവർക്കും റമദാൻ രഹത്താവട്ടെ 🤲🤲🤲
@haseenaazeez94962 жыл бұрын
Aameen
@jaleesumisumijali2 жыл бұрын
Anoush cute 😍 njan undakkarund ee item but creame cheese add cheithittilla .ini cheesum koodeycherthu try cheiyyum insha allah 👍👍👍👍
@sairabeegum54322 жыл бұрын
Iniyum nalla recipi pradheekshikkunnu
@kunchimontp93052 жыл бұрын
Shameemkkade ella recipeyum try cheyyarund 👍🏻👍🏻
@Habee123 Жыл бұрын
Good recipe& Good presentation
@shujap24592 жыл бұрын
How many tomatoeas have you taken
@dewdrops72992 жыл бұрын
Undakki nokki adipoli
@Alaamikitchen2 жыл бұрын
Steel panil chicken ottipidikkunnundalle
@ashasiyad22782 жыл бұрын
കട്ട waiting ആയിരുന്നു 🤗😀👍ഇനിയും നല്ല നല്ല recipies പോരട്ടെ
@nebzcocoa85912 жыл бұрын
Nammal idakaarund😊bt prawns filling aan idaar... Nalla taste aaan.... 😋
@naziscafe62092 жыл бұрын
Yeah....😋
@bushrashameer13122 жыл бұрын
Kandit thane kothiyavuka.. Try cheyynund😋
@shuhaib89742 жыл бұрын
Mashroomin pakaram soya chunks idaamo
@mininair65932 жыл бұрын
Snack adipoli ആയിട്ടുണ്ട്. ഇന്ന് വിചാരിച്ചതാ എവിടെ പോയി എന്ന് ചോദിക്കണം എന്ന് കുറച്ചു നാളായല്ലോ. Anoush കുട്ടന്റെ സംസാരം 👌❤
@kimsandhannahsworld59142 жыл бұрын
Looking really delicious, njan try cheyyum😊👍
@Mini-s-222 жыл бұрын
kanumpo kazhikan thonnipoyi 😋😋👌🏻👌🏻👌🏻
@safreenasafri27582 жыл бұрын
super👍. waiting for awesome recipes from you
@thamizaebrahim73282 жыл бұрын
Tried...it was yummy😋😋😋
@niyamehru50902 жыл бұрын
മഷ് റൂമിനു പകരം വേറെ എന്തെങ്കിലും ആഡ് ചെയ്യാമോ
@nayimasiraj58852 жыл бұрын
Cream cheeze names
@arafiyaashraf99892 жыл бұрын
Njan actually chodikkan irikkukayayirunnu...simple but filling aayitulla snack recipes for iftar iduo enn!!! Ini ath oru chain aayit idum enn pratheekshikkunnu
@sanhasworld15072 жыл бұрын
Masha Allah super recipe
@shahinac.h48312 жыл бұрын
Superb, will try
@shiflacv43682 жыл бұрын
Tried it today..it was yummmmmmmm😍😍😍✌️✌️
@divyamanesh55202 жыл бұрын
Pwoli chetta..side style super vavae🥰🥰 🥰🥰🥰
@hamizmuneer96672 жыл бұрын
Ingredients description l kodkanam👍
@RufasWorld12 жыл бұрын
Wow.poratte nalla nalla snacks
@shinykumar5279 Жыл бұрын
Simple & tasty 👍
@asiflatheef6115 Жыл бұрын
Fresh cream idaanpatoo
@ChefShameemsVarieties Жыл бұрын
Yes... Use cheytholu
@khadeejajabir77942 жыл бұрын
Shameem super 👍👍👍
@asiflatheef6115 Жыл бұрын
Anoishh super 💓
@jasminsmagicaltaste30592 жыл бұрын
റമളാൻ വന്നപ്പോൾ വിചാരിച്ചു എണ്ണയിൽ മുങ്ങി പൊരിക്കാത്ത കുറച്ചധികം പലഹാരങ്ങൾ റെസിപ്പി കിട്ടുമോ എന്ന് നോക്കണം എന്ന്... എണ്ണയൊട്ടു ഉണ്ടാവാനും പാടില്ല എന്നാൽ ടേസ്റ്റിൽ കോംപ്രമൈസ് ഉണ്ടാവാനും പാടില്ല... അങ്ങനെ നോക്കുമ്പോൾ ഇതാ റമളാനിലെ പലഹാരങ്ങൾ തുടങ്ങുന്നു എന്ന് പറഞ്ഞു നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു ഇനിയിപ്പോൾ ടെൻഷൻ വേണ്ടല്ലോ Yummy, tasty,healthy സ്നാക്സ് ഇവിടെ ഉണ്ടാകും ഉറപ്പ്. 🤗😋😋😋👏👌👌