Shameem,eshtamayi,njan chicken mixinte mukalil egg mix kurach edum,lare tammil oru pidutham undavum,chicken mix super
@ChefShameemsVarieties3 жыл бұрын
Aaha shahanas🥰🥰🥰
@shahithamolvlogs18953 жыл бұрын
Njan ikkante oru arradhikayanu. നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. മിക്കതും ട്രൈ chayyarumund. എന്തതന്നെ ഉണ്ടാക്കിയാലും നല്ല അഭിപ്രായം ആണ് എല്ലാവരും പറയാറ്. അത്രക്കും taysty ആണ്. ഇനിയും ഒരുപാട് dishumayi മുന്നോട്ട് പോകണം ഇക്ക. Thx
@ChefShameemsVarieties3 жыл бұрын
Aaaha shahitha.. Happy to hear 🥰🥰🥰... Thanks alot dear😍😍😍
@lovelyf2009 Жыл бұрын
Ithu kidilan aayirunnu.. thanks for another wonderful and variety recipe
@mohammed.81913 жыл бұрын
Super.. Ithu polenne aan cheyya.. Nammalokke.. But elakka podi idarilla.. Beef ilum cheyyum... Athum super aa... Chattippathiri pothuve enik bhayenkrm ishtaa😁... And so ur making is superb... But ovenil aadyayitan kaanunne... Ath polichu✌
@ChefShameemsVarieties3 жыл бұрын
Aaaha saira... 🥰🥰🥰👍👍👍
@rosna.r.mroserose7863 жыл бұрын
Njn ndakki ttoo... Adipoli.. easy method . very tasty 😋😋😋..
@ChefShameemsVarieties3 жыл бұрын
🥰🥰🥰
@hayarasvlogs97383 жыл бұрын
അടിപൊളി എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതും ട്രൈ ചെയ്യാട്ടോ ഞങ്കൾ മധുരത്തിൽ ആണ് കൂടുതൽ ചട്ടിപ്പത്തിരി ഉണ്ടാക്കൽ ഇങ്ങനെയും ഉണ്ടാക്കാം 👍👍
@ChefShameemsVarieties3 жыл бұрын
Aaha shabna.... Try cheythaal paray🥰🥰🥰
@muhammedismail23283 жыл бұрын
Ere kure ingene enne aakarullad...adipoli...njn innale kannur egg undakeetaa...adipoli...👌😋😋😋aa cream add chryyinathond aa york nte flavour ille illaa...athond nalla taste😋😍vere oru feeel
Hi iam shameem 💓💓💓indro eshtam Insha allah easy resipi try cheyyanam👌
@ChefShameemsVarieties3 жыл бұрын
Jamsheena😍😍😍...try cheythaal paray🥰
@sallushiby92903 жыл бұрын
Ellarum ingane okke thanneya cheyyunath.. Pakshe, orortharkum avarudethaya oru shaili undallo.. Ath kaananum taste cheyyanum nallathakum. But njn ithuvare chatti pathiri cheythitilla.. Ee ifthar nu oru chicken cake cheythirunnu..chattipathiriyumayi evideyokeyo oru samanatha und.. Ok.. Good recipe👍👍
@ChefShameemsVarieties3 жыл бұрын
Then try this method sallu... 🥰🥰🥰
@sallushiby92903 жыл бұрын
@@ChefShameemsVarieties 👍👍☺
@safna94973 жыл бұрын
lemon curd nty recipe cheyyo
@ChefShameemsVarieties3 жыл бұрын
👍👍😊🥰
@thasnihashim94593 жыл бұрын
OTGil cheyyamo?? Angane cheyyuanel coil thazhe mukalilum on cheyyano
@ChefShameemsVarieties3 жыл бұрын
Yes thasni🥰🥰🥰.. Both side
@renishvlogz31583 жыл бұрын
അടിപൊളി preparation... ഈ സ്റ്റൈൽ ഒന്ന് എന്തായാലും ട്രൈ ചെയ്യും...സൂപ്പർ 👌👌👌👌
ഇക്ക നല്ല ബിരിയാണി പോരട്ടെ പെരുന്നാൾ അല്ലെ ഞാൻ ഇപ്പോൾ എപ്പോഴും ഇക്കാടെ കല്ലൃണവീട്ടിലെ ചിക്കൻ ബിരിയാണി വെക്കാർ എല്ലാവർക്കും ഇഷ്ട്ട പുതിയ നാടൻ ബിരിയാണിയുമായി വരണേ
@ameesha53113 жыл бұрын
Nale idunn paranjaayirnn
@ChefShameemsVarieties3 жыл бұрын
Aaaha gaming... Athe ithum athupolathe hit biriyani aaan😍😍😍
ഇതിൽ കുറച്ച് mozarilla ചീസ് ഇട്ടാൽ എങ്ങനെ സൂപ്പർ ആകുമോ?
@ChefShameemsVarieties3 жыл бұрын
Aaah nannavum.. My nephew made like that
@pathupathuzzz3 жыл бұрын
Super😊👍ഷെമീംക്കാന്റെ ഇതുവരെയുള്ള വിഡിയോസുകളിൽ കുറച്ചെണ്ണം ഒക്കെ നോക്കി ഉണ്ടാക്കിയ എന്റെ ഇതുവരെ ഉള്ള അനുഭവത്തിൽ ഒന്ന് പറയാം.. ധൈര്യമായിട്ട് ഇക്കാന്റെ ഏത് ഐറ്റവും അതെ പോലെ ഈച്ച കോപ്പി ചെയ്ത് ആക്കി നോക്കിയാൽ ഫ്ലോപ്പ് ആവില്ല ഉറപ്പ് 😄😍😍👍👍ഇങ്ങളെ പിസ്സ ഉണ്ടാക്കിയിട്ട് ഞാൻ ഇപ്പൊ സ്റ്റാർ ആയി 😝😝
@ChefShameemsVarieties3 жыл бұрын
Pathuzzz.😍😍... Aaaha thanks alot dear for trying my dishes.... 🥰🥰😍😍😍
@ayshafarhath27373 жыл бұрын
@@ChefShameemsVarieties Me too
@JJ-xd8fz3 жыл бұрын
Pls give exact measurements..so that beginners like us can cook easily
@happyhourwithshebi64262 жыл бұрын
It is right
@Favas0013 жыл бұрын
ഞങ്ങളെ ഇവിടെ (മലപ്പുറം &കോഴിക്കോട് ) ചട്ടിപ്പത്തിരി മധുരം ആണ്, പിന്നെ ദോശക്ക് പകരം ചപ്പാത്തി ആണ് ഉപയോഗിക്കാർ (half cook chapathi)
@ChefShameemsVarieties3 жыл бұрын
Hmm athe... Then try this also🥰🥰🥰
@mathewjoseph57233 жыл бұрын
Kidilan
@chefrahulyt17553 жыл бұрын
Your First expression is awsm 😍 When u intro yourself ...."Hi, i am Shameem " Uff it was like 🥰🥰🥰😘😘😘
Brother shamim in this crucial situation u can ask bloggers (I know u people what’s app gatherness)to make such vedio about. COVID 19 if possible ,rapidly increasing the affecting people and mortality rate .we hope u people also can do something through social media ,it’s an request ..if it’s not possible just avoid this msg ..
@ChefShameemsVarieties3 жыл бұрын
Yes understood Haniya..... Will do something insha allah🥰🥰
@siyanahmed86833 жыл бұрын
👍
@ChefShameemsVarieties3 жыл бұрын
Siyan🥰🥰
@safna94973 жыл бұрын
😍😍😍
@ChefShameemsVarieties3 жыл бұрын
Safna😍
@safna94973 жыл бұрын
@@ChefShameemsVarieties thank you shameemkka
@faizankpfaizy1633 жыл бұрын
First 🥰 comment
@ChefShameemsVarieties3 жыл бұрын
Faizan🥰🥰🥰
@limraskitchenworld54243 жыл бұрын
First adikaan vanna njan second 😄
@bushrashanu72013 жыл бұрын
Sarilla ട്ടോ 😁 നാളെ നോക്കാം...
@faizankpfaizy1633 жыл бұрын
😂
@ChefShameemsVarieties3 жыл бұрын
Limras🥰🥰😊
@jaleesumi19323 жыл бұрын
😋😋😋😋😋😋👍👍👍👍👍👍👍👍
@ChefShameemsVarieties3 жыл бұрын
Sumi🥰🥰🥰
@jaleesumi19323 жыл бұрын
Hiiiiiii
@ChefShameemsVarieties3 жыл бұрын
Sumi🥰🥰
@ayshafarhath27373 жыл бұрын
Rava alla kaskas😃
@ChefShameemsVarieties3 жыл бұрын
😊😊👍
@alphonsakuniyil84823 жыл бұрын
മുകളിൽ മസാല ഇടും
@shameelamuneer76833 жыл бұрын
Second 😁
@ChefShameemsVarieties3 жыл бұрын
Shameela🥰🥰
@booknerd48883 жыл бұрын
എന്താ ഒന്നിന്റെയും അളവ് പറയാതെ...pls
@ChefShameemsVarieties3 жыл бұрын
Snacks nu pothuve alav nokkarilla
@nafsiyaanoosh16993 жыл бұрын
Chattipathirikkum twist😂😂😂ingale wifenu nalla sugaale ella cookingum ingal thanneyalle😉
@ChefShameemsVarieties3 жыл бұрын
Hehe..... Ishttayengi try cheythoooo🥰🥰🥰
@naseemavs5185 Жыл бұрын
ഇത്രയും കട്ടികുറഞ്ഞ ചട്ടിപത്തിരിയോ ചട്ടിപത്തിരി എന്ന് പറഞ്ഞാൽ ഏറ്റവും കുറഞ്ഞത് 8 ലെയറെങ്കിലും വേണം ഇതിന് കോഴിക്കോട് ചിക്കൻ മുട്ട പത്തിരി എന്നാണ് പറയാ