2022 Toyota Land Cruiser Malayalam Review | രാജാവിന്റെ പുതിയ രൂപം | Najeeb

  Рет қаралды 137,474

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 251
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in Amazon: amzn.to/3sKXsag Flipkart: bit.ly/3l7QdqN
@nidhinkp96
@nidhinkp96 2 жыл бұрын
Old model എല്ലാം വളരെ attractive design ആണ് കണ്ടു കഴിഞ്ഞാൽ ആരും ഒന്ന് നോക്കി പോവും... ആ looks LC 300 കൊണ്ടുവരാൻ പറ്റിയിട്ടില്ല എന്ന് തോനുന്നു..but വണ്ടി പൊളി ആണ്
@razeen8101
@razeen8101 2 жыл бұрын
Gr sport look adipoli aanu
@allensaji7548
@allensaji7548 2 жыл бұрын
Exactly
@B-positive222
@B-positive222 2 жыл бұрын
Right 👍
@JPT177
@JPT177 Жыл бұрын
പല തവണ കണ്ട് കണ്ട് LC 300 ഇഷ്‌ടമാവും... LC 200 വന്നപ്പോൾ, അന്ന് അതിന്റെ ഷേപ്പ് പലർക്കും ഇഷ്ടമായിരുന്നില്ല...😅
@Nizam548
@Nizam548 2 жыл бұрын
രാജാവ് തന്നെയാണ്, ഓരോ തവണ ഡ്രൈവ് ചെയ്യുമ്പോഴും കൂടുതൽ കൂടുതൽ ത്രിൽ ❤❤
@ajaydev5177
@ajaydev5177 2 жыл бұрын
Toyota 🔥🔥ജാപ്പനീസ് beast LC 200 ആണ് powli performance and reliability 🔥🔥
@adithyan_deepu
@adithyan_deepu 2 жыл бұрын
70 Years of Land Cruiser Special Edition...🔥
@prathyushprasad7518
@prathyushprasad7518 2 жыл бұрын
ആഫ്രിക്കയിലെ ഡയമണ്ട് ഖനികളിലെ സെക്യൂരിറ്റി പട്രോൾ ,സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങൾ , യുണൈറ്റഡ് നേഷൻസ് തുടങ്ങിയ എല്ലാവരുടെയും വിശ്വാസം നേടിയെടുത്ത മിടുക്കൻ.....ഇവൻ വെറും രാജാവല്ല.....ചക്രവർത്തി തന്നെയാണ്....⚡️⚡️✨️✨️❤️❤️
@ronjoseph4266
@ronjoseph4266 2 жыл бұрын
This is the 4.0 L VXR - PETROL, with the 6 speed automatic transmission. This comes with 271 hp and is a carry over engine from the previous generation. The 3.5 L Twin Turbo Land Cruiser comes with the 10 speed automatic transmission. Also, as a side note - 3.3 L Diesel Engine isn't available in UAE.
@7pmgroups662
@7pmgroups662 2 жыл бұрын
Nice video young man Good job 👏👏 Explain skills excellent Thank u bro
@Ajmal_Ashraf
@Ajmal_Ashraf 2 жыл бұрын
കാത്തിരുന്ന വീഡിയോ 💥💥❣️❣️💖
@ajaydev5177
@ajaydev5177 2 жыл бұрын
അടുത്തത് land cruisar GR sport ചെയ്യ്🔥🔥🔥 broo
@amalappu8729
@amalappu8729 2 жыл бұрын
Mohanlal fan podyyyy
@ajaydev5177
@ajaydev5177 2 жыл бұрын
@@amalappu8729 😌
@amalappu8729
@amalappu8729 2 жыл бұрын
@@ajaydev5177 mohanlal fan nn vilichondanooobdp mattiyee🤣🤣🤣🤣
@nidhinkp96
@nidhinkp96 2 жыл бұрын
എന്നെകിലും ഒരിക്കൽ ഇതൊന്നു ഓടിക്കാനും... സ്വന്തമാകണം എന്നും ഒരുപാട് ആഗ്രഹം ഉണ്ട്.... ടൊയോട്ട എന്നും ഒരേ പൊളി... 💥👌🏻 LC 300
@hajasp4324
@hajasp4324 Жыл бұрын
😍
@alitm4635
@alitm4635 Жыл бұрын
ഗൾഫിലേക്ക് വിട്ടോ ബ്രോ.. എളുപ്പം പറ്റും.. അതും പവർ ഫുൾ എൻജിനുള്ള
@arshadali7683
@arshadali7683 2 жыл бұрын
നജീബിക്ക, വീഡിയോ ഷൂട്ട് ചെയ്യുമ്പോ നല്ല light ഉള്ള സമയം നോക്കി ചെയ്യുക. Light ന്റെ നല്ല കുറവ് ഉണ്ട്. സ്ഥിരം വീഡിയോ കാണുന്ന ആൾ ആണ് ഞാൻ 😄
@chris-jx1eg
@chris-jx1eg 2 жыл бұрын
Most awaited video LC 💥
@RB-sj4ko
@RB-sj4ko 2 жыл бұрын
Lc old model ishtam ullavar ivde come on🤗
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
❤️✌️
@RB-sj4ko
@RB-sj4ko 2 жыл бұрын
@@NajeebRehmanKP big fan ikka🤗
@allensaji7548
@allensaji7548 2 жыл бұрын
Njan ennum kaanunna dream aanu aa vandi
@febinfred6075
@febinfred6075 2 жыл бұрын
Just fyi, the displayed model is 4.0 v6 engine i think not the 3.5 tt..also 3.3 isn't available in middle east, its the diesel version.
@afsaltoobas9747
@afsaltoobas9747 2 жыл бұрын
Good presentation 👍 Good video 📸.. 2021 model land cruiser നേ മലയാളത്തിൽ first vlog ചെയ്ത നജീബ് bro ക്ക് thanks....🙌 ശരിയാണ്... താങ്കൾ ഇടക്ക് പറഞ്ഞു ഇതിൻ്റെ design ചിലർക്ക് ഇഷ്ടപ്പെടുന്നില്ല ...correct 💯 Personally എനിക്കും പഴയ land cruiser ൻ്റേ ആ oru പഴയ എടുപ്പ് തോന്നുന്നില്ല.... especially in the back side....
@sanushpk3357
@sanushpk3357 2 жыл бұрын
Nice bro , എന്നാലും നുമ്മക്ക് ഒരു പൊടിക്ക് ഇഷ്ട്ടം പഴയ V8 LC തന്നെ 🔥🔥
@Ukcit
@Ukcit 2 жыл бұрын
🙌🏻
@adrenalinerush4896
@adrenalinerush4896 2 жыл бұрын
Next level 🔥🔥🔥
@muhammedramshad8645
@muhammedramshad8645 2 жыл бұрын
Tata സഫാരി ഓർമ വരുന്നു..... പഴയ ആ ഡിസൈൻ മിസ്സ്‌ ചെയ്യുന്നു. Lc❤️&safari❤️
@Justin-nv
@Justin-nv 2 жыл бұрын
Maruthi Alto ഓർമ വരുന്നു. 🙌🏻🥲
@nuhmanc8840
@nuhmanc8840 2 жыл бұрын
Sett 🥰 But പഴേത് 🔥🔥
@SanjayKumar-rt6li
@SanjayKumar-rt6li 2 жыл бұрын
Nice, hope both are diesel engines, you could have mentioned about the 10 speed auto transmission...
@haripv524
@haripv524 2 жыл бұрын
Najeeb chettante voice poliyan 💞💞
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Thanks bro
@tajmahil8515
@tajmahil8515 2 жыл бұрын
കാഡിലാക്മായി സാമ്യം പറയുമ്പോൾ ആ സാമ്യം തോന്നുന്ന കാറിന്റെ photo കൂടി സൈഡിൽ കാണിക്കുന്നത് നല്ലത് ആയിരുന്നു.
@shibishahaban2072
@shibishahaban2072 2 жыл бұрын
Thanks najeebkka 😘😘😘
@risvanrinu901
@risvanrinu901 2 жыл бұрын
എനിക്ക് 2021 land cruiser ആണ് കൂടുതൽ ഇഷ്ടം അത് ഒരു പ്രതേക ലൂക്സ് ആണ്🥰🥰👍👍👍
@akbarakku819
@akbarakku819 2 жыл бұрын
ഒരുപാട് വർഷങ്ങൾക്ക്‌ ശേഷം lc യുടെ ലുക്ക്‌ മാറി,, ഏതു വാഹനം ആയാലും കാലത്തിത്തിനു അനുസരിച്ച് മാറ്റം വരുത്തണം,,,
@07HUMMERASIF
@07HUMMERASIF 2 жыл бұрын
മരുഭൂമിയിലെ സുൽത്താൻ 🥰❤💪
@albinbiju7464
@albinbiju7464 2 жыл бұрын
Brooo
@jiyooshjibu7621
@jiyooshjibu7621 2 жыл бұрын
Noo man. That's Nissan patrol
@07HUMMERASIF
@07HUMMERASIF 2 жыл бұрын
@@albinbiju7464Haaai broooooiiii 🥰❤💪
@07HUMMERASIF
@07HUMMERASIF 2 жыл бұрын
@@jiyooshjibu7621 അത്‌ മറ്റൊരു സുൽത്താൻ 😁😁😁🙏🙏
@albinbiju7464
@albinbiju7464 2 жыл бұрын
@@07HUMMERASIF ❤❤❤😊😊
@mirsabfatheen9562
@mirsabfatheen9562 2 жыл бұрын
New model back view pora but old 🔥🔥🔥🔥
@Appuku_tttan123
@Appuku_tttan123 2 жыл бұрын
Thank you ചേട്ടാ ഒത്തിരി സന്തോഷമായി ഇ വീഡിയോ ചെയ്തേനെ 💞💞💞land cruise 300 power ✨️✨️✨️
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
❤️🥰
@Appuku_tttan123
@Appuku_tttan123 2 жыл бұрын
💞💞💞🥰🥰
@Koolgreenart
@Koolgreenart 2 жыл бұрын
Kidoossss....❤🙏❤love from ccok
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Thanks prince etta ❤️✌️
@Koolgreenart
@Koolgreenart 2 жыл бұрын
@@NajeebRehmanKP ❤🙏
@MartinLuther-gh6sv
@MartinLuther-gh6sv Жыл бұрын
Innu ente kayyil 5 rupa polum thikach edukan illa but marikunathin munp njan ente swantham land cruiser ente nattilude odich kondupokum
@noufal1797
@noufal1797 2 жыл бұрын
ഞാൻ ചോദിച്ച വീഡിയോ 👍 next New Toyota rav4 video ചെയ്യാമോ
@KapishDakini
@KapishDakini 2 жыл бұрын
Thanks for also saying the historical angle of cruiser
@rxcarlo
@rxcarlo 2 жыл бұрын
Waiting aayirunnu🔥🔥🔰🔰
@muhammedyaseen9684
@muhammedyaseen9684 2 жыл бұрын
മരുഭൂമിയിലെ രാജാവ് 🔥LC‍🔥
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Athan
@muhammedyaseen9684
@muhammedyaseen9684 2 жыл бұрын
@@NajeebRehmanKP 💪🏻🔥
@niyaoeshorts8757
@niyaoeshorts8757 2 жыл бұрын
Ayin nissan patrol chavanam
@ارشادبنسلام
@ارشادبنسلام 2 жыл бұрын
@@niyaoeshorts8757 Nissan patrol lc യുടെ മുന്നിൽ പണ്ടേ ചത്തു.... LC king if desert 🥰🤟
@M.ziyad_123
@M.ziyad_123 2 жыл бұрын
@@ارشادبنسلام bro lcinne kaal power kuutduthala Nissan patrol in aane🫂
@aromalunni.
@aromalunni. 2 жыл бұрын
BMW i8 nte video chyamo plz🙏🏻🙏🏻🙏🏻
@gokul147
@gokul147 2 жыл бұрын
കിടു 🔥🔥🔥
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰
@ahammed8523
@ahammed8523 2 жыл бұрын
Ikka LC IL mumbe memory function ndayirunnu... VX.R option land cruiser ulukalil....
@nihal_mn7
@nihal_mn7 2 жыл бұрын
300k SOON😍🔥🔥
@JacKSparroW-fj7nv
@JacKSparroW-fj7nv 2 жыл бұрын
King of middle east 😍🔥
@Sworld-
@Sworld- 2 жыл бұрын
Bro avide Toyota hilux GR edition undavum. Athinte Review cheyyumo..
@dk_________7-7
@dk_________7-7 2 жыл бұрын
ith odikunnund sambhavam orey pwoli aahnu ❤️🔥
@shahrukm6887
@shahrukm6887 2 жыл бұрын
Old design is best👌🏻👌🏻👌🏻👌🏻
@dsahavatar2524
@dsahavatar2524 2 жыл бұрын
NO 1 SUV in the world
@blessenjjoel7990
@blessenjjoel7990 2 жыл бұрын
Poliyanu mone......
@sudheersukumaran3059
@sudheersukumaran3059 11 ай бұрын
Land Cruiser vehicle available ? If have the model and price ?
@hadiyyyyy6396
@hadiyyyyy6396 2 жыл бұрын
Enik old model ann eppoyum ishttam 👍🥵💥💯
@theblank1651
@theblank1651 2 жыл бұрын
Camera upgrade cheythaal vdo korchoode quality undaavum
@shanvideoskL10
@shanvideoskL10 2 жыл бұрын
ഇതാണ് ഇപ്പോ ഞമ്മള കയ്യിലുള്ളത്. 2017 മോഡൽ ... വലിപ്പം ഒരു പ്രഷ്ണമല്ല. ചുറ്റും ക്യാമറയാ ... പാർക്കിം easy
@DiluCARCraze
@DiluCARCraze 2 жыл бұрын
LC ഇഷ്ട്ടം ♥️♥️♥️♥️
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
❤️🥰
@apj9830
@apj9830 2 жыл бұрын
Bro i am fan of you leep on bro❤❤
@muhammedjasim3313
@muhammedjasim3313 2 жыл бұрын
Ningal pwoli 🥰🥰🥰🥰
@jittosfoodvibes
@jittosfoodvibes 2 жыл бұрын
Pazayadhinte duplicate pole indu. Exterior Kondu nasipichu
@dilips5219
@dilips5219 2 жыл бұрын
Land cruiser ente chunk aanu.. I love land cruiser .lexus 570.
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰
@muhammedfarhan1339
@muhammedfarhan1339 2 жыл бұрын
Waiting ayirinnu
@wefor3145
@wefor3145 2 жыл бұрын
ഇപ്പൊ ഒരുമാതിരി ജിമ്മൻ പനി പിടിച്ച് കിടപ്പിലായത് പോലെയാക്കി..2021 മോഡൽ പൊളിയായിരുന്നു.
@ജോൺഹോനായി-ഢ4ട
@ജോൺഹോനായി-ഢ4ട 2 жыл бұрын
Ithalle 2021 model
@wefor3145
@wefor3145 2 жыл бұрын
@@ജോൺഹോനായി-ഢ4ട ഇത് 2022 മോഡൽ ആണ്
@ajuaslam5411
@ajuaslam5411 2 жыл бұрын
Ethra maarriyalum land cruiser uyir😍
@ajfa8naz
@ajfa8naz 2 жыл бұрын
Glass Tint chythekkunath kand kothi aakunnu 😢 ..... Evde pinne eth onnum pattillalooo....
@anandakrishnanpunnackal
@anandakrishnanpunnackal 2 жыл бұрын
Interior kanikunna samayathu light inte oru abhavam
@KECEESystems
@KECEESystems 2 жыл бұрын
Super 👍❤️
@madhmedia7803
@madhmedia7803 2 жыл бұрын
Nice 😍😍😍😍wow wonderful💖💖💖💖✨✨✨
@thetheatre4970
@thetheatre4970 2 жыл бұрын
Najeebikka range rover 2022 new model irangittud athinte video cheyio
@SHADINMUHAMMAD-DXB
@SHADINMUHAMMAD-DXB 11 ай бұрын
Lc 300 ന്റെ Front കാണാന്‍ ഒരു ഭീമന്‍ look ഉണ്ട് but rear and side ഒരു പെട്ടി പോലെ ഇരിക്കുന്നു 😂 Interior better ഇതിന്റെ ആണ്‌
@redoxkunjappan7711
@redoxkunjappan7711 2 жыл бұрын
Ikks tesla review tharamo enik ikkade video kandal matrame triptji varu
@MidhilajChettuva
@MidhilajChettuva 2 жыл бұрын
New Toyota Haice nte Review Cheyyan Patto...
@anaghnidheesh6369
@anaghnidheesh6369 7 күн бұрын
ദുബായ് ലാൻഡ് ക്രൂയിസർ നല്ല പുതിയ വണ്ടിയാണ്
@sreenathm.s6785
@sreenathm.s6785 2 жыл бұрын
Next time camera ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കണം. താങ്കൾ മുന്നിൽ നിന്ന് വേണം അവതരിപ്പിക്കാൻ.
@Appuku_tttan123
@Appuku_tttan123 2 жыл бұрын
ചേട്ടാ ഇതിന്റെ എൻജിൻ ഹൈബ്രിഡ് ആണോ 😄
@gladwinscariavarghese7483
@gladwinscariavarghese7483 2 жыл бұрын
XUV 300 2021 model review edammo bro
@INSHAD007
@INSHAD007 2 жыл бұрын
ചില ഭാഗങ്ങളിൽ voice കുറയുന്നുണ്ട്..., ശരിക്ക് കേൾക്കാൻ പറ്റുന്നില്ല
@ASIAN_LION
@ASIAN_LION 2 жыл бұрын
Nissan patrol vtc 4800 review cheyyamo?
@aromalsaju
@aromalsaju 2 жыл бұрын
എന്റെ ഡ്രീം കാർ ആണ്‌
@iamab912
@iamab912 2 жыл бұрын
King 👑🔥❤️
@harisonxaviar6991
@harisonxaviar6991 2 жыл бұрын
Njan athyam
@shejocherian2398
@shejocherian2398 2 жыл бұрын
Gulfilum BS norms anno nokkune bro v8 stop chaithathite reason kettu chothiche annu
@mhd_rinshan__
@mhd_rinshan__ 2 жыл бұрын
Najeeb ikkaa sound in enthu patti aake maariyallo?
@VyshnavBaiju-b1f
@VyshnavBaiju-b1f 2 жыл бұрын
Ippozhum panoramic sunroof vannilla🥲
@anchalvipin
@anchalvipin 2 жыл бұрын
Toyota Land Cruiser ൽ ഒരു പനോരമിക് sunroof എന്നത് സ്വപ്നങ്ങളിൽ മാത്രം...ചിലപ്പം 10 വർഷം കഴിഞ്ഞു Next Genaration..Land Cruiser ൽ വന്നേക്കാം
@haridev294
@haridev294 2 жыл бұрын
Undavan sadhyatha kooravu aanu Karanam avar safety kooduthal nokkunund🙂
@anchalvipin
@anchalvipin 2 жыл бұрын
Range Rover is not bad at all in terms of safety....അവർക്ക് പനോരമിക് ഉണ്ടല്ലോ...
@haridev294
@haridev294 2 жыл бұрын
@@anchalvipin enna nokka next lc il undavumo ...
@maju6615
@maju6615 2 жыл бұрын
എനിക്ക് ഇഷ്ടം ഇതിന്റെ തൊട്ട് മുന്‍പുള്ള Model ആയിരുന്നു. ഇതിന്റെ front കൊള്ളാം പക്ഷെ back very bad
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰❤️
@yoosufrafeek5116
@yoosufrafeek5116 2 жыл бұрын
ബേക്ക് പോയി
@defenderachu333
@defenderachu333 9 ай бұрын
സത്യം
@riyasvk9096
@riyasvk9096 2 жыл бұрын
McLaren chetyumo pls..
@jomongeorge4268
@jomongeorge4268 2 жыл бұрын
ലാൻഡ് ക്രൂയിസറിൻ്റെ എല്ലാ പ്രൗഢിയും ആഢൃത്വവും കളഞ്ഞുകുളിച്ച ഒരു ഡിസൈൻ Very bore, so sad , ഏതു കൊമ്പനും ഒരു ദിവസം ചെരിയും എന്ന് പറയുന്നതുപോലെ But still കട്ട fan of old model 🔥🔥🔥
@onlinemovies1666
@onlinemovies1666 2 жыл бұрын
King of off-road
@homestyleinteriors3864
@homestyleinteriors3864 2 жыл бұрын
Bro Toyota urban Cruiser mid option review cheyumo
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Video chanelil und bro
@nafeeliqbalkk2346
@nafeeliqbalkk2346 2 жыл бұрын
ഈ വണ്ടി കേരളത്തിൽ common അല്ലാലോ
@aseem8609
@aseem8609 2 жыл бұрын
V8 engine mathram alla ikka mun model ine thanne miss cheynnd🥲
@cyrilkuriakose7337
@cyrilkuriakose7337 2 жыл бұрын
Pazhe Lcil Memory function undayirunnlo
@babujoshna2244
@babujoshna2244 2 жыл бұрын
Nice vedio
@aaronraju9367
@aaronraju9367 2 жыл бұрын
Toyota velfire review cheyumo
@sunithatomy4768
@sunithatomy4768 2 жыл бұрын
Land Rover defender review please
@ntp5801
@ntp5801 2 жыл бұрын
Id drive cheidappol old model onnumalla 👍👍👍
@zaidbinnoushadmp8039
@zaidbinnoushadmp8039 2 жыл бұрын
2020 allla 2022 aan najeeb kp
@farhanpk9850
@farhanpk9850 2 жыл бұрын
Etios liva petrol video chayammo
@അട്ടപ്പാടിഅന്ത്രു
@അട്ടപ്പാടിഅന്ത്രു 2 жыл бұрын
പോര മുൻമോഡൽ ആണ് കാണാൻ വൃത്തി. യമഹ fz design ചെയ്യുന്നപോലുണ്ട് 😏
@cijokc3115
@cijokc3115 2 жыл бұрын
why land cruiser is so expensive??????????
@anoopv5726
@anoopv5726 2 жыл бұрын
Land cruiser keralathil available aano bro
@kashikrishnakripa
@kashikrishnakripa 2 жыл бұрын
1st view
@ASIAN_LION
@ASIAN_LION 2 жыл бұрын
Video kandittu kazhijapol lc300 odikkanam ennu theeeumanichu. Rent a car poyi oru lc300 2 days rent eduthu. 😀😀😀
@dark.clickerdark.clicker959
@dark.clickerdark.clicker959 2 жыл бұрын
LC FANS IVIDE VAA💥💕💯💫🤙
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
✌️
@siarunsi
@siarunsi 2 жыл бұрын
എനിക്ക് ജീവിതത്തിൽ സ്വന്തം ആക്കാൻ ആഗ്രഹം ഉള്ള വാഹനം
@pranab4446
@pranab4446 2 жыл бұрын
🔥🔥
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
INSANE CAR DEALERSHIP IN KOCHI
14:16
Rohan Robert Malayalam
Рет қаралды 120 М.
BMW X7 Malayalam Review | Luxury SUV | Najeeb
30:48
Najeeb Rehman KP
Рет қаралды 406 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН