Toyota Land Cruiser LC 300 Malayalam Review | രണ്ടര കോടിയുടെ മുതലാണ് | Najeeb

  Рет қаралды 529,479

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 628
@navaspookayil8781
@navaspookayil8781 Жыл бұрын
2.5 crore only becoz of tax brother,its cost is only 3.5 lakh qatari Riyal in qatar which is below 1 crore
@haneefatube1
@haneefatube1 Жыл бұрын
Right
@Redberry-000
@Redberry-000 Жыл бұрын
😢
@hariedathil2199
@hariedathil2199 Жыл бұрын
Economic system in India as well European and US , Canada etc are different than middle east. Those countries, one of the main sources of income is Tax. Better learn something about economics and finance mgt before making such foolish comparisons
@shaggy9824
@shaggy9824 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ import ചെയ്യുന്ന വാഹനങ്ങൾക്ക് അല്ലേ 100 / 150% ടാക്സ് വരുന്നത്? നമ്മൾക്ക് അറിയുന്ന luxury വാഹനനങ്ങളായ lamborghini,ferrari,gtr,benz ഇതിനൊക്കെ ഈ 100% tax ബാധകം ആണോ?
@nvrlm1095
@nvrlm1095 Жыл бұрын
​@@shaggy9824യെസ്.110% ആണ് tax
@ashkaremkay1706
@ashkaremkay1706 Жыл бұрын
The Legend Land Cruiser ❤
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰❤️
@arunajay7096
@arunajay7096 Жыл бұрын
Dream vehicle ആണ് മച്ചാനെ... "പണ്ട് ഗൾഫിൽ ഒക്കെ കണ്ട് നോക്കി നിന്നിട്ടുണ്ട് 😍toyota LC🔥💪
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰❤️
@akhilnp5747
@akhilnp5747 Жыл бұрын
ഞാൻ ഇപ്പോ കണ്ടു കൊണ്ടിരിക്കുന്നു
@arunajay7096
@arunajay7096 Жыл бұрын
@@akhilnp5747 dream LC ആണെങ്കിലും ഒരു fortuner എങ്കിലും എടുക്കാൻ പറ്റിയാൽ മതിയാരുന്നു നമുക്കൊക്കെ!👍 😄
@passiontech1313
@passiontech1313 Жыл бұрын
​@@akhilnp5747lo loop😅 😅🐷li 😂
@muhammedshafi1109
@muhammedshafi1109 Жыл бұрын
എനിക്ക് സ്വന്തം മായി ഒരു ബൈക്ക് പോലും ഇല്ല but ഞാൻ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന, ഇഷ്ട്ടപെടുന്ന വാഹനം 👍👍👍👍""""❤️❤️❤️"""""
@mudasheerpkp2686
@mudasheerpkp2686 Жыл бұрын
ഗൾഫിൽ Toyota lexus ഷോ റൂമിൽ ഡ്രൈവർ ജോലി ച്യ്തത് കൊണ്ട് 2018 മുതലുള്ള എല്ലാ ലാൻഡ് ക്രൂസറും ഓടിച്ചിട്ടുണ്ട് but ഇതിന്റെ ബാക്ക് ലുക്ക്‌ തീരെ ഇഷ്ടപെട്ടിട്ടില്ല ആ ഒരു എടുപ്പ് പോയി
@S-k4q
@S-k4q 5 ай бұрын
അതേ
@anser_ahmd
@anser_ahmd Жыл бұрын
ഈ സാധനത്തിന് സൗദിയിൽ. Zero kilometer. Fresh വണ്ടിക്ക്. On road വില. ഏറി പോയാൽ. 80 ലച്ചം ഉണ്ടാകും 🤌🏻🤌🏻 ബാക്കി വരുന്നത് എല്ലാം ഇന്ത്യയിൽ ഉള്ള tax കൾ ആണ് 😢😢😢
@ktshajeer
@ktshajeer Жыл бұрын
200,300 vannalum always a LC100series MTM fan …. 🔥🔥
@stylesofindia5859
@stylesofindia5859 Жыл бұрын
Lx470 😃
@afsalbabu5060
@afsalbabu5060 11 ай бұрын
വാഹനം മാരുതി 800 ആയാൽ പോലും.!! നജീബ് ഭായ്... നിങ്ങൾ റിവ്യൂ ചെയ്യുമ്പോൾ. കാണാനും കേൾക്കാനും ഉള്ള ആ ഒരു ഫീൽ ഉണ്ടല്ലോ.?? അത് വേറെ ലെവൽ ആണ് മച്ചാനെ.. ❤❤❤👍
@alcreations5932
@alcreations5932 Жыл бұрын
First of all LC 😍 and your presentation is awesome . Ente oru suggestion anu camera work kurachkoodi mechapedutham. For eg.. Ithipam arm rest open akki oke kanikumbm athil akath adjustable ennoke parayunnu pakshe camera point cheyiyunnath nere athinullil onum kanan pattunila. Athupole drive cheyiyunna time maximum front view koduthal nannayirikum ithil seat karanam view block ayi nikkunu . After all your presentation is superb🔥 but camera angle kurachkudi better akkam
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Sure bro we will improve 🥰❤️ thanks for your feedback
@lawabidingcitizen5140
@lawabidingcitizen5140 Жыл бұрын
In Dubai when a land cruiser gets toppled or gets involved in an accident in desert the authorities tow it out using a Jeep wrangler this is a fact. Most desert driving instructors have their personal car as Jeep.
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
Jeeps maintenance? I had one in 2008, it will vanish ur wallet every 6 months.. toyotas are rugged and reliable at same time.. not like american cars
@lawabidingcitizen5140
@lawabidingcitizen5140 Жыл бұрын
@@kunjikuttanvaidyar2193 lol you must have had the worst jeep jk, I drove it for 8 years and only thing I had to change where brake pads, now I drive a grand Cherokee which has higher maintenance after 5 years but jeep Wrangler is one of the very few vehicles with zero maintenance. Toyota has plenty of maintenance but it's cheap that's all
@FoodieAB2002
@FoodieAB2002 Жыл бұрын
എപ്പോഴും ടൊയോട്ട ❤ Toyota ❤
@JTJ7933
@JTJ7933 Жыл бұрын
പൊളി സാധനം ആണ് എത്ര കിലോമീറ്റർ ഓടിയാലും എത്ര മോശം റൂട്ടിലൂടെ പോയാലും യാതൊരു പ്രശ്നവും ഉണ്ടാകാത്ത വണ്ടി പക്ഷേ ഇന്ത്യയിലേക്ക് വരുമ്പോൾ 4.5% ടാക്സ് വരുന്നതുകൊണ്ട് തന്നെ ഇത് മേടിക്കുന്നത് ഒട്ടും ലാഭകരമല്ല ടാക്സ് ഇല്ലായിരുന്നെങ്കിൽ ദുബായിലെ റേറ്റ് പോലെ 60 70 ലക്ഷം രൂപയ്ക്ക് ഇവിടെ കിട്ടുമായിരുന്നു പക്ഷേ എന്ത് ചെയ്യാൻ പറ്റും സർക്കാർ ടാക്സ് ഭീകരമായിപ്പോയില്ലേ😮
@shabeerathavanad7849
@shabeerathavanad7849 Жыл бұрын
Yes 😓😤
@mahmoodhassan8963
@mahmoodhassan8963 Жыл бұрын
4.5% ആണോ 45% ആണോ?
@a_a_a_21
@a_a_a_21 Жыл бұрын
​@@mahmoodhassan8963 200%
@arunajay7096
@arunajay7096 Жыл бұрын
ദുബായ് 60-70 ലക്ഷം ഉള്ളോ!??🙄😳
@soorajtr6692
@soorajtr6692 Жыл бұрын
@@arunajay7096 aada. avide tax kuravaan
@mankootatilhouse
@mankootatilhouse Жыл бұрын
Cars may come and cars may go but land cruiser goes on forever💯
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰
@ebullgetlovers3186
@ebullgetlovers3186 Жыл бұрын
ഞാൻ ഇത് എടുക്കാൻ വേണ്ടി ആയിരുന്നു പോയത് പക്ഷെ cash തികഞ്ഞില്ല അതുകൊണ്ട് ഞാൻ ഒരു vagon R എടുത്തു 😂😂😂
@visakh.svisakh8094
@visakh.svisakh8094 Жыл бұрын
😂😂😂 ayooo
@achu8857
@achu8857 9 ай бұрын
Very funny😏
@RAHUL.C_NAIR
@RAHUL.C_NAIR Жыл бұрын
വാഹന ലോകത്തെ രാജാവ് land cruiser 🔥🔥🔥☝️
@soorajsidharth8376
@soorajsidharth8376 Жыл бұрын
Koppanu
@soorajsidharth8376
@soorajsidharth8376 Жыл бұрын
Pinne hummer evidepoi
@nirnaycreation5611
@nirnaycreation5611 Жыл бұрын
@@soorajsidharth8376 chathu poyi
@മിന്നലിനെതൂക്കിയവൻ
@മിന്നലിനെതൂക്കിയവൻ Жыл бұрын
Koppu
@cautionB0SS
@cautionB0SS Жыл бұрын
Rolls Royce
@anfalp.n.4205
@anfalp.n.4205 Жыл бұрын
Keep going... Dont Lose Hope... Believe on what you dream... Present is the stepping stone for Great Future...
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Thanks man 🥰❤️❤️
@user-Dasan
@user-Dasan Жыл бұрын
ബിഗ് ടിക്കറ്റ് അടിച്ചിട്ട് വേണം ഒന്നുകിൽ ലക്സസ് 570 ബ്ലാക്ക് എഡിഷൻ അല്ലെങ്കിൽ ലാൻഡ് ക്രൂയ്സർ ബ്ലാക്ക് എടുക്കാൻ 💕😊
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🫡🥰
@dk_________7-7
@dk_________7-7 Жыл бұрын
ഇപ്പൊ lexus 600 ആണ് turbosport
@irshadalims9350
@irshadalims9350 Жыл бұрын
Lx570 black rear look chummaaa theeeyaan
@user-Dasan
@user-Dasan Жыл бұрын
@@irshadalims9350 570 black edition my favarete.
@stylesofindia5859
@stylesofindia5859 Жыл бұрын
Super enalotto അടിച്ചാൽ. റോൾസ് റോയ്സ് പോലും വാങ്ങാം
@shdn570
@shdn570 Жыл бұрын
I have 2005 back double door model, in Dubai, driving comfort amazing. Also for sale.
@lifeworthliving5858
@lifeworthliving5858 Жыл бұрын
The entertaining Presenter with a luxurious LC ❤❤❤
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Thanks bro 🥰❤️
@allabout1550
@allabout1550 9 ай бұрын
Because of tax it’s high cost, it’s much lesser price in US than in India.
@vinuqatar6842
@vinuqatar6842 Жыл бұрын
new LC ഇറങ്ങിയപ്പോ അധികം ഒരു വൈബ്‌സ് ഉണ്ടായില്ല കാരണം 6 cylinder എന്നുള്ളത് പക്ഷെ പിന്നെ ദിവസങ്ങൾ കൊണ്ടു ഒരു 6 മാസത്തിൽ കൂടുതൽ ബുക്കിംഗ് ആയി ,ടർബോ ആയതു കൊണ്ടു നല്ല പവർ ഫുൾ ആണ് അതുപോലെ സ്റ്റെബിലിറ്റിയും
@Sunilpbaby
@Sunilpbaby Жыл бұрын
LC ന്റെ പുതിയ look ബോർ ആയി പോയി പഴയ look ആണ് അടിപൊളി
@firosshaajas9165
@firosshaajas9165 Жыл бұрын
സത്യം
@fahadfahi3978
@fahadfahi3978 Жыл бұрын
Realy
@fahadfahi3978
@fahadfahi3978 Жыл бұрын
Pinne 5 seet
@albin_vs
@albin_vs Жыл бұрын
Yes🥵🔥
@absarcp867
@absarcp867 Жыл бұрын
Old one is best one
@malluarjun9927
@malluarjun9927 Жыл бұрын
എടുക്കണം എന്ന് വിചാരിച്ചതാണ് പക്ഷേ പിൻ സീറ്റ് കംഫർട്ട് &ലെഗ്സ്പൈസ് & തൈസപ്പോർട്ട് കണ്ടപ്പോൾ ഞാൻ ഇത്രയും കാശ് കൊടുത്ത് വാങ്ങുന്നില്ല എന്ന് തീരുമാനിച്ചു😊😊😊😊😊
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Mmm🫡😂
@nasifismail5033
@nasifismail5033 Жыл бұрын
Najeebkka roadway cars showroom ill benz amg vannatind review cheyyan petto❤
@NajeebRehmanKP
@NajeebRehmanKP Жыл бұрын
We can try bro
@im_toxic
@im_toxic Жыл бұрын
LC മരുഭൂമിയിലെ രാജാവ് 😍.... ഒഴിച്ചു കൂടാൻ പറ്റാത്ത പോരാളി nissan patrol... 💥 ഇവരുടെ കരുത്തുറ്റ കാവൽക്കരൻ FJ CRUISER 🔥 Lexus 600 എന്ന പടത്തലവൻ The Squad of GCC💯🤩🤩
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰🫡
@archer9280
@archer9280 Жыл бұрын
Gmc also
@AnilKumar-qu1wb
@AnilKumar-qu1wb Жыл бұрын
What about Range Rover...
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
⁠@@AnilKumar-qu1wbrr is not a rugged one… comparing to lc and vtc
@TheGibssssss
@TheGibssssss Жыл бұрын
2.5 kodi undel gulfil poyal oru 3 landcruiser enkilum vangam...
@dthsr8357
@dthsr8357 Жыл бұрын
21:54 ഒന്ന് കണ്ണ് അടച്ചു കേട്ടാൽ സന്തോഷ്‌ ജോർജ് കുളങ്ങര തന്നെ 😌❤
@HERIDER-h4n
@HERIDER-h4n Жыл бұрын
E moneyk enik etavaum kuduthal ishttam Range Rover an ithilum luxury an offroadum powli an ❤
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
Not as rugged as LC.. even defender cant compete in reliability and ruggedness of LC
@പഞ്ചാരക്കുന്ന്
@പഞ്ചാരക്കുന്ന് Жыл бұрын
ഇതിന്റെ ജിആർ ആണ് അടിപൊളി പുതിയതും പയയതുമായ എല്ലാം ഡ്രൈവ് ചെയ്തു
@lesunicas
@lesunicas Жыл бұрын
benz g wagon ,land rover defender ithinte aduth onnum ith ethilla (incluuding power and luxury)
@SureshGokulamSIS
@SureshGokulamSIS Жыл бұрын
ആരോട് പറയാൻ
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
Hahahah.. LC is pure power and reliability.. g63, defender.. all these are sophisticated cars with lotta maintenance for electronic components..
@antonyjose7134
@antonyjose7134 Жыл бұрын
New LC300 is such a waste ..... LC200 is the best because LC300 is 5 seater while LC200 is 7 seater and LC200 is 4 litre engine and LC300 is 3.5 litre .. buying this car for 2.5 cr is such a waste
@muhammedsuhailamariyil8146
@muhammedsuhailamariyil8146 Жыл бұрын
Bro video ചെയ്യുമ്പോൾ വാഹനത്തിൻ്റെ full features, safety features അടക്കം പറയാൻ ശ്രമിക്കുക. 25 മിനുട്ട് ഉള്ള video ചെയ്തു എന്നല്ലാതെ ഈ വാഹനത്തിൻ്റെ ഒരു safety feature പോലും ബ്രോ പറഞ്ഞില്ല, atleast എത്ര എയർ ബാഗ് ഉണ്ടു എന്നെങ്കിലും പറയാമായിരുന്നു, ബാക്കിയുള്ള എല്ലാ safety features um പറഞാൽ വീഡിയോ കാണുന്നവർക്ക് ഈ 25 മിനുട്ട് വളരെ productive ആയിട്ട് തോന്നുമായിരുന്നു. ഇത് ഈ വീഡിയോയിൽ ബ്രോക്ക് ഈ വാഹനത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ മാത്രം ആണ് പറഞ്ഞത്. ഇത് ഒരിക്കലും ഒരു വിമർശനം അല്ല. ഒരു ഓർമപ്പെടുത്തൽ മാത്രമാണ്. അടുത്ത വീഡിയോകളിൽ ശ്രദ്ധിക്കും എന്ന് കരുതുന്നു❤.
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Bro safety de karyam next video muthal add cheyyam , thanks for the comment
@muhammedsuhailamariyil8146
@muhammedsuhailamariyil8146 Жыл бұрын
Full features ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ❤️
@kappadkoyilandy5691
@kappadkoyilandy5691 Жыл бұрын
പുതിയ മോഡൽ കാണുമ്പോൾ ഇതിനോടുള്ള പ്രിയം പോയി പഴയ മോഡലിന് ഒരു തലയെടുപ്പ് ഉണ്ടായിരുന്നു ഇപ്പോഴത്തേതിന് അതില്ല പിന്നെ yathra സുഖം തീരെ ഇല്ലാത്ത വണ്ടിയാണ് land cruiser ഇവിടെ റിയാദിൽ നിന്നും ദമ്മാമിൽ പോയി വരുമ്പോഴേക്കും ക്ഷീണിക്കും അതേ സമയം ഹ്യുണ്ടായ് paliside ൽ ജിദ്ദ വരെ പോയി വന്നാലും ക്ഷീണം അറിയില്ല
@stylesofindia5859
@stylesofindia5859 Жыл бұрын
Suv. അല്ലേ അതാ
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
Body roll is expected for an SUv made for offroads.. u should consider a sedan if u look only comfort
@sivakumar9382
@sivakumar9382 Ай бұрын
Ford expedition good for long drive
@bibinkabraham5618
@bibinkabraham5618 Жыл бұрын
2.50 കോടി ക്ക് ദുബൈ ന്ന് ഈ same ലാൻഡ് ക്രൂസർ 4 എണ്ണവും ഒരു fortuner ഉമ് മേടിക്കാം
@abi_kl20
@abi_kl20 Жыл бұрын
2.5 cr ന് ഒന്നും അതിൽ ഇല്ല personal choice...🙏🏿🙏🏿
@fameboys4650
@fameboys4650 Жыл бұрын
Tax anu bro, Same car 80 lakhs less UAE il kittum
@sharonvalsalan1057
@sharonvalsalan1057 Жыл бұрын
@@fameboys4650 evdia production illa full cbu anee
@abi_kl20
@abi_kl20 Жыл бұрын
@@fameboys4650 ഇത്രയും tax കൊടുത്ത് ഇതൊക്കെ വാങ്ങാൻ ഉള്ള മനസ്സ് 😍😍
@fameboys4650
@fameboys4650 Жыл бұрын
@@abi_kl20 varsham 50 kodikk mukalil varumanulla aalkarkk 2.5 crore valiya paisa ano😉
@saidmuhammed6143
@saidmuhammed6143 Жыл бұрын
Off road ന് ഒരു പുതിയ രാജാവ് വരണമെങ്കിൽ toyota ഇല്ലാതാവണം ❤️‍🔥
@jinninte_vandikal
@jinninte_vandikal Жыл бұрын
Adhe sheriyanu njan paranju paranju msg ayachu verppichittalle annu aa white LC video itte😂 srry bosse
@gamingbuddy_6560
@gamingbuddy_6560 Жыл бұрын
2.5 crore undel 30 lakh nu oru kochu veedum vach brother and me settlum aay pillerkum vendu invest cheyt life settle akum..oru utility car can be bought within 10 lakhs😢
@squadgamers3989
@squadgamers3989 Жыл бұрын
Brooo..... Car interior oke clean cheyan ola oru product onnu suggest cheyamo🙂
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Coming soon
@abdulnaseer1250
@abdulnaseer1250 Жыл бұрын
വെടിക്കാൻ വിചാരിച്ചു പക്ഷെ രണ്ടര കോടിക് ഉള്ള സ്ഥലം പിന്നിലെ സീറ്റിൽ ഇല്ല. അത് കൊണ്ട് വേണ്ട പൈസ ഇത്താത്തത് കൊണ്ട് എന്ന് തെറ്റ് ദരിക്കരുത് പ്ലീസ്
@soorajsidharth8376
@soorajsidharth8376 4 ай бұрын
Chetta scorpioyekurichu oru video idumo🙏
@anser_ahmd
@anser_ahmd Жыл бұрын
LC 5.7 V8 അത്രക്ക് ആരും വരില്ല ❤
@rahule7522
@rahule7522 Жыл бұрын
Bro second row seat ne patti paranjathu eniku ishtappettu enikum bro parayunathinu munpe thoni leg and thigh support kuravulla pole, pinne sadharana ithupolulla luxury and expensive vehicles mattullavar review cheyyumbol ellam super ennu parayananu sramikuka poraymakal kandalum athu parayukayum illa but bro ullathu ulla pole paranju
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰❤️
@georgetony1000
@georgetony1000 2 ай бұрын
Want that water bottle and perfume only please 🙏
@minhaasminha4733
@minhaasminha4733 Жыл бұрын
നിസ്സാൻ പെട്രോൾ സൂപ്പർ സഫാരി.... ഇവനാണ് രാജാവ്..... 💪🏼
@prasanth6737
@prasanth6737 Жыл бұрын
*_bro സത്യത്തിൽ ഈ വണ്ടി രണ്ടര കോടിയുടെ മുതൽ ഉണ്ടോ?safety ക് വലിയ ഇത് ഇല്ല.പിന്നെ പറയാന്ധക feature ഇല്ല.ഇതിലുമൊക്കെ എത്രയോ ഭേദം ആണ് benz amg gle 63ഒകെ പറ്റുമെങ്കിൽ അതിന്റ ഒരു review ചെയ്യണം.പിന്നയും look കൊണ്ടും ഇതിനോടൊപ്പം നിക്കുന്ന വണ്ടിയാണ് land rover defender ഇതിലും prize കുറവാണ് രണ്ടരയ്ക്ക് ഉള്ള മുതൽ ഇല്ല land cruiser_*
@razalmohammed2491
@razalmohammed2491 Жыл бұрын
Nothing but there engine❤️‍🔥,and service cost also low
@redline4184
@redline4184 Жыл бұрын
Japanis vandikal vangunnathu engine reliabilitykum less maintaincinum vendi anu
@youll.voyager
@youll.voyager Жыл бұрын
Im totally agree with you bro it's not worth in this price
@sayid2336
@sayid2336 Жыл бұрын
@@redline4184 rand kodi koduth car vangamenkil pinne enthinn bro maintenance cost nokkunnu😬
@redline4184
@redline4184 Жыл бұрын
@@sayid2336 Toyota vandikal vazhiyil kidathilla ennoru viswasam Vahana lokathund athu kond thanne anu adikam features onnum kodukathirunnitum avar ettavum kooduthal selling brand ayi mariyathu
@mediaandnews2089
@mediaandnews2089 Жыл бұрын
Features പറയുമ്പോൾ അതിന്റെ benefits കൂടി പറയാമോ,
@baijujohny2415
@baijujohny2415 Жыл бұрын
ഇതിനു മുമ്പ് ഉള്ള മോഡൽ സൂപ്പർ ആണ് ഇത് ഫ്രണ്ട് സൈഡ് ഓക്കേ but ബാക്ക് പോയി ലുക്ക്‌ പോയി.....2016 v8 gxr 195km ഓടിയത് കൊടുക്കാൻ ഉണ്ട് ഡാർക്ക്‌ ബ്ലു..... Uae അൽ ഐൻ....125 k aed
@baijujohny2415
@baijujohny2415 Жыл бұрын
3.40 നു പുത്തൻ കിട്ടും ഇവിടെ uae ഓടിച്ചു കൊതി തീർക്കുക.....1cr പോലും ആകില്ല.....😂
@muhammedshafi1109
@muhammedshafi1109 Жыл бұрын
ഗൾഫിൽ ഉള്ളതിന്റെ ഒരു പവർ തോന്നുന്നില്ല..... അത് എന്താ 🤔🤔🤔🤔രണ്ടും വേറെ വേറെ യാണോ
@afsal_afz
@afsal_afz Жыл бұрын
1 വര്ഷം ഇത് ഓടിക്കാൻ ഭാഗ്യം കിട്ടി ,പതിനായിരം പ്ലസ് കിലോമീറ്റർസ് ആയപ്പോഴേക്കും അർബാബ് ,ഇത് കൊടുത്തു പുതിയ റേഞ്ച് റോവർ വാങ്ങി ,അതാണെങ്കി ഓടിക്കാനും കിടീട്ടില്ല ,
@yasee666
@yasee666 Жыл бұрын
Whats your opinion on taking atto 3 now?
@ViralBeaver
@ViralBeaver Жыл бұрын
👍🏻👍🏻
@tirur2003
@tirur2003 Жыл бұрын
No man.....I don't change. I use both car. But v8 is the best
@theabovementioned5923
@theabovementioned5923 Жыл бұрын
Only one Legend Vehicle of this era❤️😍
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰❤️
@ziyad4719
@ziyad4719 Жыл бұрын
What about G...??
@muhammadarayakkool402
@muhammadarayakkool402 Жыл бұрын
@@ziyad4719 G wagon ❤❤❤❤
@shahanajneverends
@shahanajneverends Жыл бұрын
please make review on Lexus 570 sports edition
@uppummulakumshorts9549
@uppummulakumshorts9549 Жыл бұрын
Uae യിൽ ഒന്മപത് കൊല്ലം ജ്ഞാൻ ഓടിച്ചവാഹനം.... എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള വാഹനം.... ജ്ഞാൻ നാട്ടിൽ വരുമ്പോൾ വാഹനം ശ്ഡിൽ കെട്ടുമ്പോൾ എന്റെ മനസ്സിൽ സങ്കടം.... അത്രക്ക് ആത്മ ബന്തം.... ഇപോഴും എന്റെ മനസ്സിൽ വിശ്വസിക്കാൻ പറ്റുന്ന ഒരേ ഒരു ജീ.. 👌👍👍👍👍
@the_rpm_blaider119
@the_rpm_blaider119 Жыл бұрын
ഈ വണ്ടി നാൻ ഇന്ന് ഉച്ചക്ക് കണ്ടിട്ടേ ഉള്ളു ❤❤
@malabarn7154
@malabarn7154 Жыл бұрын
എവിടുന്നു പുള്ളെ..💕
@theabovementioned5923
@theabovementioned5923 Жыл бұрын
manjeri baagath aano
@malabarn7154
@malabarn7154 Жыл бұрын
@@theabovementioned5923 ആയിരിക്കും കുണ്ട്തോട് ആണ് ഈ വണ്ടി
@shabeebmashood4911
@shabeebmashood4911 Жыл бұрын
Gulf ilot Vaa macha mathi poleya evde 😂
@sameeraboobacker5621
@sameeraboobacker5621 Жыл бұрын
Muneebka, jasifka❤
@Modifiied_Garage
@Modifiied_Garage Жыл бұрын
Kia carensinte riview cheyyumoo
@royal.cars.93
@royal.cars.93 11 ай бұрын
Land cruiser 7 seater varient indiayill kittumo?
@muhammadrafimuhammadrafi9910
@muhammadrafimuhammadrafi9910 Жыл бұрын
Njan enalla new model enalla drive chithuu super ane my owner garage new member
@NajeebRehmanKP
@NajeebRehmanKP Жыл бұрын
❤️🥰
@sharafudheensms7879
@sharafudheensms7879 Жыл бұрын
ഇക്ക,,ഇപ്പോൾ temporary നമ്പർ ആണോ വരുന്നത്, അതിൽ tp ആണല്ലോ, why
@zey177
@zey177 Жыл бұрын
One day Insha Allah....
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Insha Allah
@SherlockHolmesIndefatigable
@SherlockHolmesIndefatigable 6 ай бұрын
Ravana prabu vil Lal upayogicha Prado land cruiser konduvaramo.....
@edisonthomasstephen
@edisonthomasstephen Жыл бұрын
നല്ലൊരു വണ്ടി ആയിരുന്നു ആ തലയെടുപ്പ് നഷ്ടപ്പെട്ടു പോയി. Nissan patrol ആണെകിൽ ഉള്ള തലയെടുപ്പ് കൂട്ടുകയും ചെയ്തു. പിന്നെ ഇവന്റെ മെയിൻ എതിരാളി ആരാണ് എന്ന് ചോദിച്ചാൽ Nissan Patrol തന്നെയാണ്.
@sahilrahiman5225
@sahilrahiman5225 Жыл бұрын
Ithinte Back ipol Bore aayi thoniyavar undo...??😮🙄😶‍🌫️🖐🏻
@raavananhero9595
@raavananhero9595 Жыл бұрын
V8 kaalum mikachathayitund v6 with twin turbo power und fuel effeciencyum aanu. Ithu ford Expedition aanu first kondu vannthu v6 twin turbo
@rahul222-r2m
@rahul222-r2m Жыл бұрын
Nisan patrol❤ katta compatiter aan
@NajeebRehmanKP
@NajeebRehmanKP Жыл бұрын
But not available in india ☹️
@evilinfrancis5950
@evilinfrancis5950 Жыл бұрын
Nissan patrol Indiayil available ano? New vechicle
@akhilnp5747
@akhilnp5747 Жыл бұрын
മരുഭൂമിയിലെ രാജാവ് ❤❤❤
@varunrajp.r112
@varunrajp.r112 Жыл бұрын
കഴിഞ്ഞ 2 models ഉള്ള road presence feel ചെയ്യുന്നില്ല. അതൊരു ഒന്നൊന്നര വരവായിരുന്നു
@jafarkallingal
@jafarkallingal Жыл бұрын
മുന്നത്തെ LC ആണ് LC ഇത് പോര ഞാൻ uae യിൽ ഓടിക്കുന്നത് New LC ആണ് മൊത്തത്തിൽ ചെറുതാക്കി LC യുടെ ആ പഴയ പ്രൗഡി അതില്ലാതാക്കി 😭
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
Body roll has reduced.. thats one fact
@sudevsudu
@sudevsudu Жыл бұрын
bro nte spectsil Maybach badge udallo
@akayoutuber4226
@akayoutuber4226 Жыл бұрын
Ororuthar enthinan ee white edukunenn manasilakunilla ath kaanan oru konavum illa ee colour poli ahn
@Bandiperaanthan
@Bandiperaanthan Жыл бұрын
Ys pinne ee vandi thanne pazhaya lc lookillla whitil theere lookilla
@akayoutuber4226
@akayoutuber4226 Жыл бұрын
Athe prethyekich aa back oru proportionum illa
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Bro color oke oror mind anusarich anu
@akayoutuber4226
@akayoutuber4226 Жыл бұрын
@@NajeebRehmanKP athe bro sheriyanu pakshe ee vandik prethyekich e generation white personally enik valya ishtapetilla bro.... Blue and black ishtapettu
@ieadarshs1218
@ieadarshs1218 Жыл бұрын
Ellarum white ahnu edukunne 😂😂
@aneeshkumar1542
@aneeshkumar1542 Жыл бұрын
റോഡ് അവസാനിക്കുന്നിടത്ത് നിന്ന് LC യാത്ര തുടങ്ങും🔥
@bariiiivlog5271
@bariiiivlog5271 Жыл бұрын
Next bharatbenz truck review video send
@amos7344
@amos7344 Жыл бұрын
Bro Fiat Punto Abarth nte video cheyamo
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Vandi kitto nokkkatte bro
@Sha4palathingal1
@Sha4palathingal1 Жыл бұрын
Palakkad shornur highwayilude poyirunno ennoru samsashayam... Same saanam same TP nunberil sradhichirunnu...
@sareeshc8827
@sareeshc8827 Жыл бұрын
Very good feed back bro
@navas7033
@navas7033 Жыл бұрын
Nissan patrol ഉപയോഗിച്ചവർ ഇതിനെ എടുത്ത് പൊട്ടകിണറ്റിൽ എറിയും അതേതാണ് മുതൽ.
@NajeebRehmanKP
@NajeebRehmanKP Жыл бұрын
India yil nahi
@mahadevanpj3289
@mahadevanpj3289 Жыл бұрын
toyota 4runner review cheyyammo
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Channelil und bro … oru old model
@mahadevanpj3289
@mahadevanpj3289 Жыл бұрын
@@NajeebRehmanKP ath njaan kandu new model toyota 4runner onn cheyammo bro. verre nokkit onnumilla ellam old model reviews ann please onn cheyammo new model
@krishnasanthosh3
@krishnasanthosh3 10 ай бұрын
Ee vandide side ill ninn nokumbol mahindra new model scorpio pole unde
@mashhurulnihal3121
@mashhurulnihal3121 Жыл бұрын
customize cheyth 7seater aakan pattumo??!
@NajeebRehmanKP
@NajeebRehmanKP Жыл бұрын
No
@soulofribzJ09
@soulofribzJ09 Жыл бұрын
There is seven seater available in LC 300?
@Trader_S.F.R
@Trader_S.F.R Жыл бұрын
Not worth for 2.5 cr choose GLS or Range Rover
@Dravidian-Secularism
@Dravidian-Secularism Жыл бұрын
Performance make differences 💥💥💥 king of deserts
@Blooper-zv4xg
@Blooper-zv4xg Жыл бұрын
Scorpio classic review 🥺
@uservyds
@uservyds Жыл бұрын
ഇതിലും പൊളി ആണ് നിസ്സാൻ പട്രോൾ 4/4.. ഇന്ത്യയിൽ കൂടി വന്നാൽ പൊളിക്കും ❤️🥰🙏👌🏻
@theflyingecstacy
@theflyingecstacy Жыл бұрын
Nissan Patrol Super Safari polikkum Keralthil vannal
@navas7033
@navas7033 Жыл бұрын
Nissan patrol വേറെ ലെവൽ
@ginumathew1378
@ginumathew1378 Жыл бұрын
Patrol safari oke .new patrol vandiku body weight illa drive chetitunde athukonde paranje.enthike anelum land cruiser vellan onum patrol aitila.
@esmu-800-z-x
@esmu-800-z-x Жыл бұрын
നിങ്ങൾക്ക് അത് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
@eldhoalias726
@eldhoalias726 Жыл бұрын
No...way....land cruiser is the king
@adarsha5208
@adarsha5208 Жыл бұрын
Till LC 200 is best❤
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰❤️
@anasnechikkate6106
@anasnechikkate6106 2 ай бұрын
EMI kittumo bajaj
@shanusali3482
@shanusali3482 Жыл бұрын
ഇവിടെ സൗദിയിൽ ആണ് ഞാൻ ഹൌസ് ഡ്രൈവർ ആണ് ഇത് ആണ് ഞാൻ ഓടിക്കുന്നെ 🔥👌🏻
@asrafvvadakevaliyaparambat3463
@asrafvvadakevaliyaparambat3463 Жыл бұрын
ഇതാണ് ഇപ്പോൾ ഞാൻ ഓടിക്കുന്നത്.. അറബി വീട്ടിൽ ആയത് കൊണ്ട് എല്ലാവണ്ടിയും ഒടിച്ചു പൂതി മാറും
@sunandhasunandha4320
@sunandhasunandha4320 Жыл бұрын
ദുബായ് ൽ ഉള്ളപ്പോൾ 2014 മോഡൽ ഉപയോഗിച്ചത്... പക്ഷെ 2.5 cr നു എന്തു തേങ്ങയാ ഇതിൽ... ചുമ്മാ
@ziyad4719
@ziyad4719 Жыл бұрын
2.5 crore ന് ഇത് worth അല്ല 😮..... G - wagon & gle 63 ഒക്കെ ഉള്ളപ്പോൾ
@nabeelmohd3468
@nabeelmohd3468 Жыл бұрын
Gwagon 4cr🎉
@ziyad4719
@ziyad4719 Жыл бұрын
@@nabeelmohd3468 g-63 അല്ലെ. ??
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
Reliability and ruggedness matters!! LC is always king!!
@muhammadarayakkool402
@muhammadarayakkool402 Жыл бұрын
Keralathile roadil ithin huge road presence
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Yes
@niyas_razi
@niyas_razi Жыл бұрын
കയ്യിൽ പത്തിന്റെ പൈസ ഇല്ലെങ്കിലും എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഞാൻ... 😁✌🏻️
@jamsheedkappil9522
@jamsheedkappil9522 Жыл бұрын
Toyota LC or Nissan patrol which one is better
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
For reliability, its LC forever.. i have an lc 200, frd of mine has vtc, vtc eats money!!
@adithyans9032
@adithyans9032 Жыл бұрын
Athu engana tharkkangal illatha off road inte rajav patrol, range Rover okke enthiye
@CLOSEUP001
@CLOSEUP001 Жыл бұрын
Bro was hell scared to show its cons. Bro thats a 2 cr + car. And it doesn’t deserve to be 2cr with only their reliable name. Really wtf is this vehicle. Big fan of landcruiser but don’t deserve more than 1 cr
@skicart6799
@skicart6799 Жыл бұрын
Kia carens video cheyo
@samm1842
@samm1842 2 ай бұрын
Mogeetoo alla bro mohito aanu, cuban rum/lemon cocktail aanu mojito. ( J pronounced as H in spanish) Nice review !
@sadathsaji3263
@sadathsaji3263 Жыл бұрын
2009 l njan upayogichitund gx v6 in qatar driving comfortability and breaking system was awesome 👌
@NajeebRehmanKP
@NajeebRehmanKP Жыл бұрын
🥰❤️
@ASIAN_LION
@ASIAN_LION Жыл бұрын
GX rear ac undo?
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Toyota Land Cruiser LC 300 Malayalam review |
20:08
Safari Cars by Anfal
Рет қаралды 102 М.
Land Cruiser v8 User Experience #landcruiser #toyota
30:57
Walk With Neff
Рет қаралды 175 М.
Podcast With Tuaha Ibn Jalil | Mufti Tariq Masood Speeches 🕋
1:26:11
Mufti Tariq Masood Speeches
Рет қаралды 4 МЛН
New Prado 2024 | Toyota Land Cruiser Prado | An Exclusive Malayalam Review Hani Musthafa
18:13
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН