2023 BREEZA VXI മോഡൽ 11 ലക്ഷം രൂപയ്ക്ക് ധൈര്യമായി എടുക്കാമോ ? കൊടുക്കുന്ന പൈസക്ക് ഉള്ള മൂല്യമുണ്ടോ?

  Рет қаралды 66,790

WIDE ANGLE MALAYALAM

WIDE ANGLE MALAYALAM

Жыл бұрын

#maruthi #maruthisuzuki #vitarabrezza #vitarabrezza2022 #brezza2022 #brezza2022model #brezza #breza #suzukibrezza #suv #minisuv #malayalamvlog #alappuzha #ecgroup #chengannur #kerala #malayalam #keralalife #areekkara #modified #brezzamodification #brezzamodified

Пікірлер: 191
@Francypaulson
@Francypaulson Жыл бұрын
Super 🎉 Nice presentation Nice editing 🎉🎉🎉
@chandranpk3738
@chandranpk3738 Жыл бұрын
വ്യക്തമായ ,സത്യസന്ധമായ വിശകലനം. താങ്ക് യൂ ബ്രോ❤
@gokuls2017
@gokuls2017 Жыл бұрын
Shock absorber, overtaking ൽ ഒക്കെ എങ്ങനെ ഉണ്ട്?
@anukiran8932
@anukiran8932 Жыл бұрын
പുതിയ അറിവുമായി വീണ്ടും Wide angle media ❤️
@beready637
@beready637 Жыл бұрын
👍good description 🌹..
@jamsheerkujamsheer5279
@jamsheerkujamsheer5279 Жыл бұрын
Nalla avatharannam.ishtappettu
@SAMIEER.
@SAMIEER. Жыл бұрын
Very informative video
@alex77139
@alex77139 Жыл бұрын
Well said positives and negatives. A good review.
@wideanglemalayalam
@wideanglemalayalam Жыл бұрын
Thank you 🙏
@mohanvazhayil
@mohanvazhayil Жыл бұрын
❤️👏👏 നല്ല അവതരണം
@anishmammoottil
@anishmammoottil Жыл бұрын
thanks ❤
@reghunath19
@reghunath19 Жыл бұрын
Good video Brother. How much does that alloy wheels alone cost? Plastic cladding can be protected by applying wax the same way we apply in painted surfaces.
@wideanglemalayalam
@wideanglemalayalam Жыл бұрын
Alloys ₹ 40,000
@anishmammoottil
@anishmammoottil Жыл бұрын
Diamond cut ആണെങ്കിലും സിംഗിൾ colour ആണെങ്കിലും ഒരേ വിലയാണ്
@sreepriyav5125
@sreepriyav5125 Жыл бұрын
മാരുതി ഒരു പപ്പടമല്ല എന്ന ക്യാപ്ഷൻ കലക്കും👍
@pratheeshp4814
@pratheeshp4814 Жыл бұрын
Kolllamm bor powilchu keep it up Waiting for your next video....
@anishmammoottil
@anishmammoottil Жыл бұрын
❤❤❤
@sheebaroji360
@sheebaroji360 Жыл бұрын
Nice presentation 👍
@anishmammoottil
@anishmammoottil Жыл бұрын
❤ṭһѧṅҡṡ
@Roshzz
@Roshzz Жыл бұрын
Kidu presentation nannaittund
@anishmammoottil
@anishmammoottil Жыл бұрын
@padmarajkayyalath3097
@padmarajkayyalath3097 Жыл бұрын
Good presentation.
@anishmammoottil
@anishmammoottil Жыл бұрын
@noufal3738
@noufal3738 Жыл бұрын
Nalla information ulla video
@wideanglemalayalam
@wideanglemalayalam Жыл бұрын
Thank you 🙏
@VinodanPuthanVeedu
@VinodanPuthanVeedu 4 ай бұрын
Bumberi mukalile glaiding evide vaghan kittum
@sherin6324
@sherin6324 Жыл бұрын
Nice റിവ്യൂ
@sureshkumarn8733
@sureshkumarn8733 Жыл бұрын
Good presentation....Grand Vitara sigma base ചെയ്യാമോ???
@wideanglemalayalam
@wideanglemalayalam Жыл бұрын
ചെയ്യാം
@afnasps7440
@afnasps7440 Жыл бұрын
ഏത് തലമുറ എടുത്താലും മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് ബ്രെസ്സ, നിങ്ങൾ പറഞ്ഞ പോലെ ക്വാളിറ്റിയിൽ സെഗ്മെന്റിലെ ഏറ്റവും ബെസ്റ്റ് വാഹനം ❤️എന്റെ favorite 😍😍😍😍
@wideanglemalayalam
@wideanglemalayalam Жыл бұрын
Thank you 🙏
@pradeepab7869
@pradeepab7869 Жыл бұрын
Milage 7-8
@anishmammoottil
@anishmammoottil Жыл бұрын
@@pradeepab7869ഈ വണ്ടി ഉപയോഗിക്കുന്നുണ്ടോ
@sulfiotp7730
@sulfiotp7730 5 ай бұрын
My dream car❤
@praseet1
@praseet1 4 ай бұрын
I drove it, better build quality, refined engine, comfortable suspension than any Hyundai's or Korean vehicles... Only downside is interior wont make you feel wow, but its very practical! Engine not enthusiastic but good for 60-100 speed people
@AR-wc1ie
@AR-wc1ie Жыл бұрын
Fog lamp led aano
@mathewssamuel5605
@mathewssamuel5605 7 ай бұрын
What's your opinion about back seats and space,i felt no leg space. Wagon r more spacious. Only 7 lacs. Double cost Breeza has no space.So i have kept pending my purchase..Pls give your opinion.Now what's the on road price of VXI ?
@wideanglemalayalam
@wideanglemalayalam 7 ай бұрын
Space, you are right
@rajanbeena6297
@rajanbeena6297 Жыл бұрын
Super bro
@Roshzz
@Roshzz Жыл бұрын
Super kidu
@anishmammoottil
@anishmammoottil Жыл бұрын
@sreedarshshaji5951
@sreedarshshaji5951 8 ай бұрын
Njaan test drive ne munpe oru Brezza rented car use cheythe nokki. Window close cheyyumpol rande side lem pannels akathe cheruthaayi move aakunna pole thonni. LXI aarunnu. Backil headrest illa. Ithe e vehicle ne matrm ulla issue aano, atho general issue aano.
@wideanglemalayalam
@wideanglemalayalam 8 ай бұрын
General
@saleemppbavattichalil9507
@saleemppbavattichalil9507 Жыл бұрын
Super 👍
@wideanglemalayalam
@wideanglemalayalam Жыл бұрын
Thank you 👍
@sbsystems7842
@sbsystems7842 Жыл бұрын
സാധാരണക്കാരന് അറിയേണ്ട കാര്യങ്ങളെല്ലാം കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നു , കീപ് ഇറ്റ് അപ്പ്
@anishmammoottil
@anishmammoottil Жыл бұрын
❤❤❤❤❤
@johnjacobcgnr
@johnjacobcgnr Жыл бұрын
Very good
@wideanglemalayalam
@wideanglemalayalam Жыл бұрын
Thanks
@sreerajvsb
@sreerajvsb Жыл бұрын
ലാറ്റിൻ ncap ൽ ക്രേറ്റ ഗ്ലോബൽ മോഡലിന് 5 സ്റ്റാർ റെറ്റ്ങ് ഉണ്ട് | പക്ഷെ ഇന്ത്യയിൽ ഇറങ്ങുന്ന മോഡൽ അതല്ല
@safeer610
@safeer610 Жыл бұрын
Plastic black cladding eganeya itrayum neat ayi sookshikan patunath? Enthoke cleaning products anu use cheyunath?
@wideanglemalayalam
@wideanglemalayalam Жыл бұрын
അത്‌ നിറം മാറാനുള്ള കാലാവസ്ഥയും | പഴക്കവും ആയിട്ടില്ല
@safeer610
@safeer610 Жыл бұрын
@@wideanglemalayalam car wash shampoo Etha use cheyune?
@anishmammoottil
@anishmammoottil Жыл бұрын
@@safeer610 ലേക്കറോൾ
@anishmammoottil
@anishmammoottil Жыл бұрын
ഇപ്പോൾ അധികം വെയിൽ കൊള്ളുന്നില്ല
@sreerajvsb
@sreerajvsb Жыл бұрын
@@anishmammoottil afordable ആണ് ലേക്കറോൾ
@Vijithvs
@Vijithvs Жыл бұрын
Reverse camera rate എത്ര ആണ്? അത് പോലെ fog lamb rate?
@wideanglemalayalam
@wideanglemalayalam 7 ай бұрын
Included
@prathapancg4224
@prathapancg4224 Жыл бұрын
ഗംഭീര വീഡിയോ
@anishmammoottil
@anishmammoottil Жыл бұрын
ṭһѧṅҡṡ ❤
@anishmammoottil
@anishmammoottil Жыл бұрын
@sreerajvsb
@sreerajvsb Жыл бұрын
ഇഷ്ട്ടായി
@Manumurukesan
@Manumurukesan 11 ай бұрын
Brezza has now removed hybrid system without any notice and price change. Any idea on this?
@wideanglemalayalam
@wideanglemalayalam 11 ай бұрын
ടോപ് ഓട്ടോമാറ്റിക് വേർഷൻ ( ശരിക്കും അങ്ങനെ ഒരെണ്ണം റോഡിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്...) മാത്രമായി സ്മാർട്ട് ഹൈബ്രിഡ് ഒതുക്കി...
@rareeram
@rareeram Жыл бұрын
വാഹനം വാങ്ങാനുദ്ദേശിക്കുന്നവർക്കൂവേണ്ട എല്ലാകാര്യങ്ങളും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട് ! പുതിയ കാഴ്ചകളും അറിവുകളുമായി വീണ്ടും വരിക.
@anoopchunda1748
@anoopchunda1748 4 ай бұрын
bro.. എന്റെ കയ്യിൽ ഇപ്പോ 2020 മോഡൽ swift ആണുള്ളത് . brezza യിലേക്ക് മാറുവാൻ ആഗ്രഹമുണ്ട് . ഒരു സാധാരണ ക്കാരന് കൊണ്ട് നടക്കാൻ പറ്റാവുന്ന വേണ്ടിയാണോ brezza ?
@rajeshgopalakrishnan8825
@rajeshgopalakrishnan8825 23 күн бұрын
Background music onnu off cheyyamo
@Realtrust_solar
@Realtrust_solar Жыл бұрын
clutch smooth aano? trafic il drive easy aano?
@wideanglemalayalam
@wideanglemalayalam Жыл бұрын
ഇത് ഉടമ അനീഷ് മറുപടി നൽകും
@anishmammoottil
@anishmammoottil Жыл бұрын
എനിക്ക് പൊതുവേ എന്റെ മറ്റ് വാഹനങ്ങളുമായി ഒരു 20കെ KM ഓടിയ സുസുക്കി വാഹങ്ങളുടെ ക്ലച് പൊതുവേ ഹാർഡ് ആയിട്ടാണ് തോന്നിയിട്ടുള്ളത്, ബ്രെസയിൽ ഇപ്പോൾ smooth ആണ്, ട്രാഫിക്കിൽ വല്യ ബുദ്ധിമുട്ട് തോന്നിയിട്ടില്ല
@rajananeesh4263
@rajananeesh4263 Жыл бұрын
Super
@wideanglemalayalam
@wideanglemalayalam Жыл бұрын
So nice
@safeer610
@safeer610 Жыл бұрын
Parcel tray Evide nina vagye? TVM showroom IL onum stock ila.
@wideanglemalayalam
@wideanglemalayalam Жыл бұрын
ഇത്‌ ചെങ്ങന്നൂർ സായി സർവ്വീസിൽ നിന്നും വാങ്ങിയതാണ്
@safeer610
@safeer610 Жыл бұрын
@@wideanglemalayalam rate Etra ayi? contact number tharamo?
@anishmammoottil
@anishmammoottil Жыл бұрын
ആമസോണിൽ വാങ്ങുമ്പോൾ അതിന് എത്ര ബലമുണ്ടാകും എന്ന് അറിയില്ല അത് കൊണ്ട് ജനുവിൻ പാർട്സ് ആഡ് ചെയ്യുന്നതാണ് നല്ലത്
@safeer610
@safeer610 Жыл бұрын
@@anishmammoottil athe genuine vagam. Readily available ala. order cheyanam
@YacobMK-ht5ld
@YacobMK-ht5ld 3 ай бұрын
Zxi automatic mileage 11.9oke kittunnollu...first service kazhinju...
@prasanthkp2208
@prasanthkp2208 Жыл бұрын
Nice bro
@wideanglemalayalam
@wideanglemalayalam Жыл бұрын
Thanks
@anishmammoottil
@anishmammoottil Жыл бұрын
@jackfruit1657
@jackfruit1657 9 ай бұрын
non hybred vedio ചെയ്യാമോ
@wideanglemalayalam
@wideanglemalayalam 7 ай бұрын
ചെയ്യാം
@jackfruit1657
@jackfruit1657 9 ай бұрын
alloy weel show roominnu തന്നെയാണോ മാറ്റിയത് ?
@wideanglemalayalam
@wideanglemalayalam 7 ай бұрын
അതെ, ഷോറൂമിൽ നിന്ന്
@younusmehran2915
@younusmehran2915 Жыл бұрын
Breeza LXI used . ,എവിടെ എങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ പറയാമോ ?
@wideanglemalayalam
@wideanglemalayalam Жыл бұрын
Will try
@younusmehran2915
@younusmehran2915 Жыл бұрын
@@wideanglemalayalam thanks
@Komali1618
@Komali1618 Жыл бұрын
Samsaram kurach speed akkam irunnu
@fameboys4650
@fameboys4650 Жыл бұрын
bro, cheytha accessories okke pariyuo ,please
@anishmammoottil
@anishmammoottil Жыл бұрын
Alloys, Reverse Camera, Fog Light, Rain Grad, Mud flaps, Front Back Bumper Cladding, Front rear Skip plate cladding, Parcel Tray
@lijomonmg7624
@lijomonmg7624 Жыл бұрын
എല്ലാംകൂടി എത്ര rupees ആയി?
@lp6015
@lp6015 7 ай бұрын
Milege 12/13!/ Kituma?
@ranjithkrishnan3800
@ranjithkrishnan3800 Жыл бұрын
Najn zxi book ചെയ്തിട്ടുണ്ട്,, കിട്ടിയിട്ട്ഒര് മൈലേജ് test vidio ഇടുന്നുണ്ട്, മലയാളത്തിൽ ഒര് vidio പോലും ആരും ചെയ്തിട്ട് ഇട്ടത് കണ്ടിട്ടില്ല
@sebinjacob2340
@sebinjacob2340 Жыл бұрын
മൈലേജ് 12-13 ലോങ്ങ്‌ ആണെങ്കിൽ maximum 15-16
@pradeepab7869
@pradeepab7869 Жыл бұрын
Brezza 2023 zxi auto milage 7-8
@anoopchunda1748
@anoopchunda1748 4 ай бұрын
bro.. എന്റെ കയ്യിൽ ഇപ്പോ 2020 മോഡൽ swift ആണുള്ളത് . brezza യിലേക്ക് മാറുവാൻ ആഗ്രഹമുണ്ട് . ഒരു സാധാരണ ക്കാരന് കൊണ്ട് നടക്കാൻ പറ്റാവുന്ന വേണ്ടിയാണോ brezza ?
@Vazhikatti1991
@Vazhikatti1991 Жыл бұрын
kl 30 chengannur njan mavelikara
@wideanglemalayalam
@wideanglemalayalam Жыл бұрын
Hi 👋
@christyvarghese368
@christyvarghese368 Жыл бұрын
Ella extra fittings cherthu ethra aye, alloy, camara, extra fittings ellam cherthu total?on road
@wideanglemalayalam
@wideanglemalayalam Жыл бұрын
₹11
@sebinjacob2340
@sebinjacob2340 Жыл бұрын
​@@wideanglemalayalam അതെങ്ങനെ ആലോയ് വീലിന് തന്നെ അന്പത്തിനായിരം ആകില്ലേ.... പിന്നെങ്ങനെ 11lakhinu വണ്ടി ഇറങ്ങും...
@jackfruit1657
@jackfruit1657 10 ай бұрын
ഒരു സംശയം അറിയുന്നവർ ദയവായി പറഞ്ഞുതരണം നമ്മൾ ഒരു alloy weel ഉള്ള വണ്ടി വാങ്ങുകയാണെങ്കിൽ അതിൽ നിലവിലുള്ള alloy മാറ്റി നമുക്ക് ഇഷ്ടമുള്ള alloy ഷോറൂമിന്ന് തന്നെ ചെയ്യാൻ pattumo? അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ അതിൽ already ഉള്ള alloy എന്താണ് ചെയ്യുക ?അറിയുന്നവർ plaese 🙏
@wideanglemalayalam
@wideanglemalayalam 10 ай бұрын
പുതിയ അലോയ് യുടെ ചിലവ് നമ്മൾ തന്നെ വഹിക്കേണ്ടി വരും
@vinodthomas1969
@vinodthomas1969 Жыл бұрын
Crash test star ethraya..?
@wideanglemalayalam
@wideanglemalayalam Жыл бұрын
4
@GhazaliBanu
@GhazaliBanu 8 ай бұрын
Vannallo sencer switch ayitund
@mallumedia9971
@mallumedia9971 Жыл бұрын
Recommended speed: 1.5x
@wideanglemalayalam
@wideanglemalayalam Жыл бұрын
😝
@prathapragunathannair5707
@prathapragunathannair5707 Жыл бұрын
Alloy wheel hw much
@wideanglemalayalam
@wideanglemalayalam Жыл бұрын
40K
@jobyzacharia6045
@jobyzacharia6045 Жыл бұрын
KL30 J
@wideanglemalayalam
@wideanglemalayalam Жыл бұрын
💕
@sreepriyav5125
@sreepriyav5125 Жыл бұрын
ഇതിന് മുമ്പുള്ള വീഡിയോ കണ്ടിരുന്നു. ചാനലിൽ വളരെ ജെനുവിൻ ആയ കണ്ടൻറ്ററുകൾ ആണെന്നത് ശ്രദ്ധേയമാണ്
@ayoob77711
@ayoob77711 Жыл бұрын
Safety rating 4 und. But, real accident il vandide avasta nokial ath undonn doubt und.... New one nte accident videos net il und.... Weight kurachonn doubt und ... Mileage koottan. Old brezza diesel enik und... Atum 4 star undelum atreyum onnum njan preteeshikunnilla.... Tata , VW, etc anu atil best..... Venue und....
@mrcuriosity777
@mrcuriosity777 Жыл бұрын
Venue safety illa Brezza thammil ഭേദം
@ayoob77711
@ayoob77711 Жыл бұрын
@@mrcuriosity777 venue global NCAP il 4, Atilum Vila koodiya Tuscon nu 3 star..... Eppadiiii.... I'm considering the safety of my family so planning to take tata....
@mrcuriosity777
@mrcuriosity777 Жыл бұрын
@@ayoob77711 Venue onum gncap test cheythillaa Latin allagni vere enthelum ncap avum. Hyundai indiail verum build quality poor. Ath pole tucson global ncapil test cheythilla
@wideanglemalayalam
@wideanglemalayalam Жыл бұрын
ഗ്ലോബൽ NCAP നെ പറ്റി ഈ മേഖലയിലെ വിദഗ്ധർക്ക് അത്ര നല്ല അഭിപ്രായമില്ല എന്നത് വസ്തുതയാണ് , ഇത്തരം ഒരു ടെസ്റ്റും നടത്താത്ത യഥാർത്ഥത്തിൽ സേഫ്റ്റി ഉള്ള പല വാഹന നിർമ്മാതാക്കളും ഉണ്ട് | ലാറ്റിൻ NCAP | യൂറോ NCAP എന്നിവ കൃത്യമായ കണക്കുകൾ പുറത്തുവിടുന്നുണ്ട്
@mrcuriosity777
@mrcuriosity777 Жыл бұрын
@@wideanglemalayalam BharthNCAP varund for India. Njn oru car vedikan nokund GNCAP safety rating nokumbo Creta seltos onum build quality pora
@goodminutesmedia
@goodminutesmedia Жыл бұрын
vxi ആണോ സെക്കൻഡ് വേരിയന്റ് ?
@anishmammoottil
@anishmammoottil Жыл бұрын
അതേ
@sovikrishnan3610
@sovikrishnan3610 Жыл бұрын
Vxi ബുക്ക്‌ ചെയ്തിട്ടുണ്ട്,ആകെ ഒരൂ ടെൻഷൻ
@jobyzacharia6045
@jobyzacharia6045 Жыл бұрын
Nthinanu bro tension Kannum pootti edutho Njan oru brezza owner anu
@pranavmm9205
@pranavmm9205 Жыл бұрын
2020 brezza vxi user anu. 30k km ayi. No problem.
@fazilpullattu3998
@fazilpullattu3998 Жыл бұрын
​@@pranavmm9205 mileag etra with Ac
@pranavmm9205
@pranavmm9205 Жыл бұрын
@@fazilpullattu3998 city 13-14 highway 16-17. Overall avg 15 kittum.
@anoopchunda1748
@anoopchunda1748 4 ай бұрын
@@jobyzacharia6045 bro.. എന്റെ കയ്യിൽ ഇപ്പോ 2020 മോഡൽ swift ആണുള്ളത് . brezza യിലേക്ക് മാറുവാൻ ആഗ്രഹമുണ്ട് . ഒരു സാധാരണ ക്കാരന് കൊണ്ട് നടക്കാൻ പറ്റാവുന്ന വേണ്ടിയാണോ brezza ?
@vishnupillai300
@vishnupillai300 Жыл бұрын
Old model alloy doesnt match this car..
@anishmammoottil
@anishmammoottil Жыл бұрын
ok
@wideanglemalayalam
@wideanglemalayalam Жыл бұрын
വ്യത്യസ്തമായ ഇഷ്ടങ്ങൾ ആണല്ലോ മനുഷ്യരുടേത്
@sreerajvsb
@sreerajvsb Жыл бұрын
ഓരോരുത്തരുടെ ഇഷ്ടം
@sunilkumar-uu2ip
@sunilkumar-uu2ip Жыл бұрын
എല്ലാം എക്സ്ട്രാ ഫിറ്റിംഗിസ് കഴിഞ്ഞു ടോട്ടൽ എത്ര പ്രൈസ് ആയി ബ്രോ ❤
@wideanglemalayalam
@wideanglemalayalam Жыл бұрын
10,80
@advshibuvarghese6934
@advshibuvarghese6934 Жыл бұрын
ആ മ്യൂസിക്ക് ഇട്ട് മൊത്തം കുളമാക്കുന്നതിന്റെ ഉദ്ധേശം പറയാമൊ. otherwise video is very good
@wideanglemalayalam
@wideanglemalayalam Жыл бұрын
അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കാം, നന്ദി
@subi4280
@subi4280 Жыл бұрын
ചേട്ടന് 98 kg വെയ്റ്റോ 😇😇😇
@wideanglemalayalam
@wideanglemalayalam Жыл бұрын
😜
@anishmammoottil
@anishmammoottil Жыл бұрын
അതേ 😂
@achindamodaran763
@achindamodaran763 Жыл бұрын
Kandittu thonnunnilla
@sugathangopinathan9411
@sugathangopinathan9411 Жыл бұрын
ഡീസൽ വേണ്ട താ യിരുന്നു
@anishmammoottil
@anishmammoottil Жыл бұрын
BS 6 വന്നതിൽ പിന്നെ മാരുതി സുസുകി, വോക്‌സ് വാഗൺ, വാഹങ്ങളുടെ ഒരു മോഡലും ഡീസൽ എഞ്ചിൻ ലഭിക്കില്ല
@anmubarak
@anmubarak 8 ай бұрын
മൈലേജ് കണക്കാ 2023 ഒക്ടോബർ
@wideanglemalayalam
@wideanglemalayalam 8 ай бұрын
13-15
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഇ വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റ് അഡ്ജിസ്റ്റിബിൾ ആണോ സീറ്റിൽ ഇരിക്കുമ്പോൾ കുഴിയിൽ ഇരിക്കുന്നത് പോലെയാണോ - ഫ്രണ്ട് ബോണറ്റ് കണ്ട് ഓടിക്കാമോ...?
@anishmammoottil
@anishmammoottil Жыл бұрын
മാനുൽ അഡ്ജസ്റ്റ് ചെയ്യാനും height അഡ്ജസ്റ്റ് ചെയ്യാനും പറ്റും നന്നായി റോഡും ബോണറ്റും കാണാൻ കഴിയും, ഉയർന്ന സിറ്റിങ് പൊസിഷൻ ആണ്
@wideanglemalayalam
@wideanglemalayalam Жыл бұрын
മറുപടി ഉടമ ഇട്ടിട്ടുണ്ട്
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@anishmammoottil ഞാൻ Lxi ബുക്ക് ചെയ്തു height അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല - പക്ഷെ ഞാൻ 5.9 പൊക്കം ഉള്ളത് കൊണ്ട് ഫ്രണ്ട് ബോണറ്റ് കണാൻ കഴിയുന്നുണ്ട്. ഇന്ന് രാവിലെ ഷോറൂമിൽ പോയി ചെക്ക് ചെയ്തു. മറുപടി നൽകിയതിന് നന്ദി...🌟🌿👍
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@wideanglemalayalam Mm മറുപടി നൽകിയതിന് നന്ദി🌟🌿👍
@anishmammoottil
@anishmammoottil Жыл бұрын
@@advsuhailpa4443 thanks ❤
@sojanjosephjoseph9634
@sojanjosephjoseph9634 Жыл бұрын
Safty ഇല്ലെങ്കിൽ പിന്നെ എന്തിന് കൊള്ളാം? 🤧
@wideanglemalayalam
@wideanglemalayalam Жыл бұрын
4* ON GLOBAL NCAP
@joeljaims5202
@joeljaims5202 3 ай бұрын
Height illa suv perill mathrem😂😂
@sreekanthk702
@sreekanthk702 Жыл бұрын
Lxi ബുക്ക്‌ ചെയ്തിട്ടുണ്ട്. ഒരു ടെൻഷൻ 😇
@wideanglemalayalam
@wideanglemalayalam Жыл бұрын
എന്തിനാണ് ടെൻഷൻ ബ്രോ
@Realtrust_solar
@Realtrust_solar Жыл бұрын
Price ഇന്നലെ കൂടിയിട്ടുണ്ട്
@Realtrust_solar
@Realtrust_solar Жыл бұрын
Currect എത്രയെന്ന് അറിയില്ല
@Realtrust_solar
@Realtrust_solar Жыл бұрын
Seat height adjustable അല്ല വേറെ ഒന്നും വലിയ കുഴപമില്ല
@sreekanthk702
@sreekanthk702 Жыл бұрын
@@wideanglemalayalam ഫ്രോൺക്സ് കൂടെ വന്നപ്പോ കൺഫ്യൂഷൻ ആയി
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
2022 Brezza manual 10,000 kms experience  | #brezza #marutisuzuki
21:41
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 17 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 2,2 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 41 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 9 МЛН