1:20 കാലങ്ങളായി ഈ ചാനൽ കാണുന്നതിന്റെ പ്രധാനകാരണം ഈ അവതരണം ആണ്. ബൈജു ചേട്ടൻ ഉയിർ 😍
@bogula3700 Жыл бұрын
Yaaaaa❤
@bibinthomas5170 Жыл бұрын
Sathyam
@gopiramakrishnapillai8151 Жыл бұрын
മാരുതി നല്ല വണ്ടിയാണ് പക്ഷേ ഷോറൂമ് കാര് കസ്റ്റമറെ പറ്റിക്കുന്നതിനെ കുറിച്ച് ഒരു വീഡിയൊ ഇടാമൊ Indus തേവര ഷോറു മിൽ നിന്ന് ഞാനൊരു വണ്ടി എടുത്ത് എനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത് + മാത്രം പറയാനെ - ഉം പറയ്
@Naveensanka9 ай бұрын
ഉ മാറി മ ആക്കണ്ട
@prasoolv1067 Жыл бұрын
Invicto as its name suggested, gona b 'undefeated' in indian market.... പിന്നെ എഴുത്തച്ഛന്റെ ഹരിനാമകീർത്തനം ഒക്കെ ഏത് autovlog ചാനലിൽ കേൾക്കാൻ പറ്റും.. Loved the presentation❤
@muhammedhijazp6782 Жыл бұрын
കാലങ്ങളായി ഈ ചാനൽ കാണുന്നതിന്റെ പ്രധാനകാരണം ഈ അവതരണം ആണ്. ബൈജു ചേട്ടൻ
@aravind.vpathanadu4222 Жыл бұрын
അപ്പുക്കുട്ടൻ പറഞ്ഞത് ശെരിയാണ്....മാരുതി വണ്ടികൾക്ക് ഒരു സ്ത്രൈണത ഫീൽ ചെയ്യുന്നുണ്ട് ---..❤
@tppratish831 Жыл бұрын
Great effort by Maruti Suzuki having collaboration with Toyota. Now it has MUV in its name.
@elementoff960510 ай бұрын
Ertiga😂
@robinjose428 Жыл бұрын
Thanks… Love your reviews
@ashokkumar-ny6ei Жыл бұрын
സാധാരണക്കാരുടെ കൈകളിലേക്ക് വലിയ വാഹനങ്ങൾ എത്തട്ടെ 👍🏻🥰
@sarathbabup3129 Жыл бұрын
അവതരണം അടിപൊളി......invicto super😍😍😍😍😍
@tulunadu5585 Жыл бұрын
മറുക് വെച്ചു ആളുമാറിയ പ്രേനസീർ 😄😄 ബൈജുവിന്റെ ഹാസ്യം ആസ്വദിച്ചു
@rjshreyas1886 Жыл бұрын
1½ ലക്ഷത്തിന്റെ വ്യത്യാസത്തിൽ നഷ്ടപെടുന്നത് toyota എന്നാ badge ആണ്. TOYOTQ❤️🔥
@EVIL_346 ай бұрын
Oru ബാഡ്ജ്നു വേണ്ടി മാത്രം എന്തിനാ 1½ ലക്ഷം കൊടുക്കുന്നെ? ബാക്കി എല്ലാം ഒന്ന് തന്നെ അല്ലെ
@rjshreyas18866 ай бұрын
@@EVIL_34 resale value
@EVIL_346 ай бұрын
@@rjshreyas1886 ഒരു ബാഡ്ജിന്റെ resale വാല്യൂ നോക്കുന്ന എന്തിനാ budhi ollon vandiyude speck nokki alle edukku
@neelalexpaul6 ай бұрын
60 lakhs inte LC300, 2.8Cr nu vangunna aalkarula naadanu ithu.
@muhammedashraf88726 ай бұрын
Ithintey Engine Toyota yudethanooo Athoo Suzuki yudethanoooo ?
@mohammedarif8248 Жыл бұрын
ഫ്രണ്ട് ലുക്ക് വൈസ് നോക്കിയാൽ ടൊയോട്ട നെക്കാളും മാരുതിയുടെ ഇൻവിക്ടർ ആണ് അടിപൊളി.,♥️
@shimiljohn7644 Жыл бұрын
No front look Toyota crysta adipoli 🙏🙏🙏
@riyaskt8003 Жыл бұрын
ഈ വണ്ടി ഇറങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ കാണുന്ന കമൻ്റ് We qre waiting for maruti suzuki *land cruiser* 😂😎😎😂
@hamraz4356 Жыл бұрын
No maruthi supra🔥🔥🔥
@Tutelage810 Жыл бұрын
Maruti FJ cruiser
@anythingandeverythingforyo2803 Жыл бұрын
Le fortuner ☹️
@Tutelage810 Жыл бұрын
@@MalaparambaMonkey Mini Cooper is owned by iconic German brand BMW
@anuhappytohelp Жыл бұрын
ഇവിടെ manufacturing ഉള്ള വണ്ടികളെ share ചെയ്യൂ...
@riyaskt8003 Жыл бұрын
Yes. Toyota ക്ക് തന്നെ തികയാത്ത വണ്ടി Suzuki ക്ക് eppo നിർമിച്ചു കൊടുക്കും,?
@JoyalAntony Жыл бұрын
പാട്ടയ്ക്ക് വല്യ നിർമാണ ചിലവ് വരില്ലാത്തതുകൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും😂
@albinkuriachan39252 ай бұрын
@@JoyalAntony ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഇല്ല അല്ലെ 😂
@geethavijayan-kt4xz Жыл бұрын
Invicto _വൈകിയാണെങ്കിലും താങ്കളുടെ വിവരണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം .കാരണം ഇത്രയും വൃത്തിയുളള ഭാഷയും വിശദീകരണവും മറ്റാരിലും കണ്ടിട്ടില്ല. നന്മകൾ നേരുന്നു ...
@fazalulmm Жыл бұрын
കൊള്ളാം നല്ല വാഹനം ..ഇന്നോവ പോലെയൊരു വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതിലും കൂടിയ മൈലേജിലും നല്ല ഫീച്ചേർസോട് കൂടിയ ഒരു വാഹനം ❤❤❤❤
@deenaantony7762 Жыл бұрын
Same aanu. Mileage koiduthal illa
@Akash_7824 Жыл бұрын
Veruthe alla maruthi chathalum build quality improve cheyaththu
@fathimajamal-rw9dk5 ай бұрын
Price
@vinodtn2331 Жыл бұрын
ഇൻവിക്ടോ ഒരു തകർപ്പൻ സാധനം തന്നെ 👍മാരുതിയുടെ പുതിയ ചുവടുവയ്‌പിന് എല്ലാ ഭാവുകങ്ങളും ❤
@noufalsiddeeque4864 Жыл бұрын
👍ബൈജു ചേട്ടാ...Boodmo ഞാൻ എന്റെ ഫിയറ്റ് ലീനിയയുടെ പാർട്സ് ഓയിൽ തുടങ്ങി എല്ലാം വാങ്ങാൻ ആശ്രയിക്കാറുണ്ട് നല്ല സർവീസ് ആണ് തരുന്നത്.👍
@sreejeshk1025 Жыл бұрын
Finally after watching your exter video. I came here to see your presentation Baiju bhai..❤ Today i am seeing your 2 videos back to back..
@thomaskuttychacko5818 Жыл бұрын
മുൻവശം & ബാക്ക് ഡിസൈൻ Toyota Innova Hycross ന്റെ എനിക്കിഷ്ടപ്പെട്ടത്....🥰
@hetan3628 Жыл бұрын
മാരുതിക്ക് ഈ ഒരു മോഡൽ പൊൻതൂവൽ ആവട്ടെ...
@sabari600 Жыл бұрын
തൂവൽ ടൊയോട്ടക്കാ ണ് കൊടുക്കേണ്ടത്😂
@Widgsd Жыл бұрын
@@sabari600 രണ്ടും ഇപ്പോൾ ഭായ് ഭായ് അല്ലേ അതുകൊണ്ട് ആർക്ക് കിട്ടിയാലും കുഴപ്പമില്ല ❤
@lajipt6099 Жыл бұрын
മാരുതിയുടെ പുതിയ മോഡൽ വലിയ ചലനം ഉണ്ടാക്കും
@qasimikvlm7079 Жыл бұрын
പപ്പടം ഫാൻസ് അസോസിയേഷൻ
@adarshbabu3491 Жыл бұрын
Randintem crash test onn kaananam ennundayrnnu
@abdulmajeed-bb3dp Жыл бұрын
nice presentation. But u r silent about safety rating. Crash tested?
@TheDr.0210 Жыл бұрын
Wireless charger ille? Steering cheriya maatam ille? Steering center part round shape maari ippo oru squarish aayittille?
@afa1560 Жыл бұрын
വെയ്ലിൽ വാഹനം നിർത്തിയിട്ടാൽ വാഹനത്തിനുള്ളിൽ തങ്ങി നിൽക്കുന്ന ചൂട് വേഗത്തിൽ പുറത്തുകളയാൻ sun roof ഒരു നല്ല മാർഗമാണ്
@rameshg7357 Жыл бұрын
Your inimitable style lazed with good punches is making the presentation heartening to watch. Are the Service operations equipped to handle these modern machines. Maruti has to upgrade
@ARU-N Жыл бұрын
കൊള്ളാം നല്ല വാഹനം, കൂടിയ milage , ഇന്നോവ യെക്കാൾ വിലക്കുറവ് എന്നിവ നോക്കുമ്പോള്‍ ഈ വാഹനം നല്ല വിജയം ആകാന്‍ ആണ് സാധ്യത. ഫോഗ് ലാമ്പ് . Ottoman സീറ്റ് എന്നിവ വേണ്ടത് ആയിരുന്നു
@renjithraj2661 Жыл бұрын
Nalla avatharanam super chetta🥰❤
@jithinjose7634 Жыл бұрын
Ellavaruo parayunu drl and indicator same annu ennu in Toyota Innova it's correct invyctoyil head lightinde ullilanu drl with three spots like baleno taze kannunadu indicator matram aanu
@Muhammed_Dilshad_Official Жыл бұрын
ADAS ഇല്ലാത്തതുകൊണ്ട് വിലക്കുറവിൽ വാങ്ങാൻ ആഗ്രഹമുള്ള ആൾക്കാർക്ക് invicto മേടിക്കാം
@josypurakal1449 Жыл бұрын
Nice presentation especially the explanation. Keep it up.
ബൈജു ചേട്ടാ... XL6 ന്റെ ഒരു ടൊയോട്ട വേർഷൻ നമുക് പ്രദീക്ഷിക്കമോ?
@ranjithr865 Жыл бұрын
Build quality Toyota polay ano ? Atho ithum otta paatta kond undakkiathu ano ?
@baijutvm7776 Жыл бұрын
മാരുതി iINVICTO ജനകീയനായിതീരും തീർച്ച... BEST WISHES ❤❤♥️♥️♥️♥️
@aromalullas3952 Жыл бұрын
പ്രേം നസീറിന്റെ സിനിമയിലെ മറുക് പോലെയാണ് ഇതിന്റെ ഫ്രണ്ട് ഗ്രിൽ എന്ന പ്രയോഗം വളരെ ഏറെ മനോഹരമായിരിക്കുന്നു ബൈജു ചേട്ടാ ❤️
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@neeradprakashprakash311 Жыл бұрын
Maruthi Invicto, 🚘 Toyota യും Maruthi യും തമ്മിലുള്ള അവിഹിത ബന്ധത്തിൽ പിറന്ന മറ്റൊരു ചാരസന്തതി😅. ( 1:15 😄 Yes. അതിൽതന്നെ എല്ലാം ഉണ്ട്.). പുതിയ ഇന്നോവ ഹൈക്രോസ്സ് ഡെലിവെറി കിട്ടാൻ ഏറെ നാൾ കാത്തിരിക്കുന്നത്, Maruthi Invicto വരുന്നതിലൂടെ പരിഹരിക്കപ്പെടും എന്ന് കരുതുന്നു.
@SyedifyArt Жыл бұрын
ഹൈക്രോസ് ഹൈബ്രിഡ് വെർഷന്റെ ബുക്കിംഗ് മൂന്ന് മാസമായി ടൊയോട്ട സ്വീകരിക്കുന്നില്ല. ബുക്കിംഗ് നിർത്തുമ്പോൾ തന്നെ, ബുക് ചെയ്തവർക്ക് വണ്ടി കിട്ടാൻ രണ്ട് വർഷം കാത്തിരിക്കേണ്ട അവസ്ഥ ആയിരുന്നു. അവരുടെ ഇന്ത്യൻ പ്ലാന്റിന്റെ കപ്പാസിറ്റിയെ കവച്ചു വെക്കുന്നതായിരുന്നു ഹൈക്രോസ് ഹൈബ്രിഡ് വെർഷന് കിട്ടിയ ബുക്കിംഗ്. അത് കൊണ്ടാണ് അവർ മാരുതിയുമായി ചേർന്ന് കൂടുതൽ ഉൽപാദനം തുടങ്ങാൻ തീരുമാനിച്ചത്. സത്യത്തിൽ ഈ ബിസിനസ് രണ്ട് കമ്പനികൾക്കും ലാഭകരമാണ്.
@vishnu_Sudarsanan66 Жыл бұрын
Enthokke paranjalum Maruthi invicto poli aanu baiju chetta❤
@bhp2976 Жыл бұрын
Chettende vediokii vedi waiting ayirunnu
@Ritzboy333 Жыл бұрын
Presentstion level awesome 💯🔥baiju n nair
@riyaskt8003 Жыл бұрын
എല്ലാ videos um മറ്റു channel il വന്നതിനു ശേഷം ഇവിടെ varunnathinod ഒരു വലിയ പ്രതിഷേധം അറിയിക്കുന്നു.. ഇവിടെ കണ്ടാലേ satisfaction കിട്ടുകയുള്ളൂ but എന്ന് വെച്ച് പിടിച്ച് nilkanum പറ്റില്ല
@vysakhrajeev7164 Жыл бұрын
Seltose drive eppzha ?
@TorQueonroad4600 Жыл бұрын
Chetta oru car vangan agraham undu bat ethu brand edukkanam ennu oru confusion🤔
@vmsunnoon Жыл бұрын
തീർച്ചയായും ഇത് നല്ല initiative ആണ്. പക്ഷെ മരുതിക്കു after salse സർവീസ് ടൊയോട്ട പോലെ കൊടുക്കാൻ പറ്റുമോ എന്നാണ് സംശയം.
@deenaantony7762 Жыл бұрын
Y not. Ser centre koiduthal aanu
@ajaikrishna8437 Жыл бұрын
Maruti land cruiser eranguvo??
@t.nasrudheen Жыл бұрын
പക്ഷെ ഡീസൽ ഇന്നോവ ന്റെ ഫീൽ ഉണ്ടാകുമോ
@shamsutt5465 Жыл бұрын
Engin toyota ntethaaano???
@haribunglavil Жыл бұрын
ആരൊക്കെ വന്നിട്ട് പോയാലും Innova (crysta ) അവനാണ് കുടുംബത്തിൽ പിറന്നവൻ 😃
@shimiljohn7644 Жыл бұрын
True 🙏🙏
@uvaisuvais682 Жыл бұрын
റ്റാറ്റായുടെ ലോഗോ വരുന്ന facelift വണ്ടികൾ അതിൽ ലോഗോ മാറും എന്ന് കേൾക്കുന്നു ശെരിയാണോ?
@motionpicturestudio832 Жыл бұрын
Vannal polikum🔥🔥
@Widgsd Жыл бұрын
Very good car and nice presentation ❤ Also diehard fans have no right to comment on maruti suzuki Toyota partnership if the fans doesn't like they should go for another brand😊😊😊
@harisignalseditz1610 Жыл бұрын
Infotainment system okke outdated aan kurach koodi nalla screen um animation um features koodi kodukkamaayirunu ithrem vila ulla vandiyil pinne hycross nekkal 1.5 laksham roopa kuranja oru hycross edukanamenkil invicto edukkam aalkaarkk(koode complementary aayit sunroof um).... Pakshe front infotainment and dashboard aa area kurach koode luxury feel koduth aakamaayirunnu..
Ente Baiju chetta ...ettavum latest videoyil...aa pazhaya voice over advertisement...boranu...😢😢😢 Please...new audio record cheythu audio upload cheyyu...smooth world class roadil poya car, immediately oru potholeil veena effect...Baiju chettante ella videoyum... totally best avanam ennu agrahikunna... Regards, Baiju N Nair Vlogs Fan
@sajidsayed4327 Жыл бұрын
Front Grill design onnu maatti pidikaamayirnu
@akhildev8788 Жыл бұрын
Mid Row captain seat maathre ullo?
@udhayakumarkb1919 Жыл бұрын
Ventilated seats nte switch evide
@prasanthpappalil5865 Жыл бұрын
Ithile cvt gear box aanu oru newnatha Diesel crista automatic odikkunnavarkku initially oru lag feel cheyyum
@focuspage7251 Жыл бұрын
Nexa service center poyit 6hvr avide iruthiyit last service cheyyathe madagi pona anubhavam 😭.
@sherryp.s92638 күн бұрын
Maruti ku complain file chy… action edukkum
@joeljaims5202 Жыл бұрын
safety undo ithrem vilayik
@RahulRahul-pw1gj Жыл бұрын
Hand brake evide aarn ?
@kaaavs Жыл бұрын
Exter inte drive ennu varum
@shamnadhussain2966 Жыл бұрын
മാരുതി suzuki dae ലൻ ക്രൂയ്സർ വരുമോ ഇനി
@arunsajakumar3600 Жыл бұрын
Always waiting for your reviews thanks baiju chettan
@maxie_6e Жыл бұрын
ഇത് എന്തായാലും പൊളിച്ചു.🔥🔥
@gamezone794 Жыл бұрын
Camera onnu upgrade chyytoode byju chetto
@360freehandart6 Жыл бұрын
Maruti നല്ല വാഹനമാണ്. പക്ഷേ maruti വാഹനങ്ങളുടെ മുൻവശത്തെ ഗ്രില്ല് മാറ്റി പുതുമയുള്ള ഒരു ഗ്രില്ല് ഡിസൈൻ ചെയ്താൽ നല്ല ഭംഗിയായിട്ടിക്കും
@starship9987 Жыл бұрын
അതെ മൈലേജും പുള്ളിങ്ങും കൂടും.. 😂
@sajanabraham84243 күн бұрын
മാരുതി indus ബേസ് സർവീസ് cheeting ആണ് 3അനുഭവം എനിക്കു ഉണ്ട്
@joeljaims5202 Жыл бұрын
safety rating ethrayund
@bijeeshnairamc Жыл бұрын
Epo erangya 3 vandiyudeyum frond orupole tanne alle , fronz, grand vitara, invicto ellam onnunne
@shadil-ui1tr Жыл бұрын
Baiju etta fortuner legender review cheyyo
@josev2790 Жыл бұрын
സെട്ടാ മാരുതി യുടെ ev ഇറങ്ങുമ്മോ? ഒന്ന് കവടി നിരത്തി നോക്കണംണേ
@sabari600 Жыл бұрын
കുറച്ചുകാലം കഴിഞ്ഞാൽ വണ്ടി കച്ചവടക്കാരുടെ ഇടയിൽ കേൾക്കാൻ സാധ്യതയുള്ള ഒരു ഡയലോഗ് " മാരുതിയുടെ ഒരു ഇന്നോവ കൊടുക്കാനുണ്ട് " ഇനി ഇന്നോവ കൊടുക്കാനുണ്ട് എന്ന് പറയുമ്പോൾ ആളുകൾ തിരിച്ചു ചോദിക്കും മാരുതിയുടെ ഇന്നോവയാണോ ടൊയോട്ടയുടെ ഇന്നോവ ആണോ എന്ന്
@Hishamabdulhameed31 Жыл бұрын
Happy to be part of this family ❤️🎉
@roshanjude5 ай бұрын
Ee body building chythathe Toyota anno 🤔?
@bennypappachan4327 Жыл бұрын
Adipoli.. ingane nalla vandikal varatte
@jominibabu997 Жыл бұрын
Any possibility of strong hybrid brezza model
@Muralipillai5050 Жыл бұрын
Travel cheyyumbol vomiting oru video cheyyamo ?
@abdulnazer4659 Жыл бұрын
Maruti land cruicer , Marudi fortuner .i am waiting ..nxt year undaaville ?
@nihalp.t3416 Жыл бұрын
Kia seltos review yeppo
@visaganilkumar8076 Жыл бұрын
Baiju ചേട്ടൻ പറയുന്ന മലയാളം വരികൾ കേട്ടു.... കിളി പോയ😅 _*ലെ..Subscribers_
@nivinsuresh2589 Жыл бұрын
Kia seltos 2023 new model review koduvaramo sir
@anoopg6240 Жыл бұрын
Manual version is missing. Any possibility of a manual version in future?
@AustinStephenVarughese4 ай бұрын
I think it's a lack of possibility
@lijilks Жыл бұрын
You are correct, about how Toyota will produce for Maruthi also.
@sammathew1127 Жыл бұрын
The alloys of this car look *amazing .. unlike other MPV's* 👌🏻👏🏻👍🏻
@abitech007 Жыл бұрын
Alloys looks ugly man😂
@shhibi.1i Жыл бұрын
Kia carens also have the similiar one❤
@akashbinoy5406 Жыл бұрын
Renault lodgy 110ps review cheyavoo
@PraveenKumar-dz6ee Жыл бұрын
മികച്ച ഒരു വാഹനം ❤️😍
@pinku919 Жыл бұрын
Invicto as a package as a product is good. The drl typical maruti 3 dots in headlight looks good but I didn't like the instrument cluster. It looks too basic not worth the price. The nexa blue color looks good. 💙. The tan color interior of hycross looks more premium than black. Waiting to see how it fairs in market and what will be its waiting period.
@muhammedshahal5123 Жыл бұрын
Jimny ini Toyota il irakkumo??
@manswab Жыл бұрын
Which one you prefer to buy? Invicto or Innova hycross
@joyalcvarkey1124 Жыл бұрын
മാരുതി സുസുക്കി ടൊയോട്ട ഫോർട്ട്‌നൈറ്റ് അവതരിപ്പിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം 🚗
@techsandtrips Жыл бұрын
athinu nirmikkunath maruthi allallo , how the image will be changed.
@anaskottoor Жыл бұрын
Day time running light head light l alle?
@jayamenon1279 Жыл бұрын
MARUTI SUZUKI Mukkham Minukki Style Aayittu Vannallo Pakshe APPUKUTTAN Paranjathanu Correct INNOVA HYCROSS Nte Aa Oru Power Ethil Kanan Ella Ennalum INVICTO Kollam Nannayittund Nice Look 👌👍🏽👌