2023 ല്‍ എ സി വാങ്ങും മുന്‍പ് അറിഞ്ഞിരിക്കേണ്ടത്

  Рет қаралды 192,221

Ratheesh R Menon

Ratheesh R Menon

Күн бұрын

Пікірлер
@ZAYYAN1980
@ZAYYAN1980 Жыл бұрын
ഇലക്ട്രിസിറ്റി ലാഭം ഉണ്ടാകണം അതാണ് ഇപ്പോഴത്തെ അവസ്‌ഥയിൽ ആവശ്യം
@karvyareecode716
@karvyareecode716 Жыл бұрын
I am using ONIDA Ac since 2008. So far no problem
@NAH951
@NAH951 Жыл бұрын
Domestic purpose (Original Japanese Brand) 👉 best: Mitsubishi 3 Star Inverter AC 1 Ton (ഇതിൽ 5 star ഉണ്ടോ?)
@praveenm8301
@praveenm8301 8 ай бұрын
service big problem
@MalammalshajiVkShaji
@MalammalshajiVkShaji Жыл бұрын
വീഡിയോ ഇട്ടാൽ അതിനു വരുന്ന കമെന്റിനു മറുപടി കൊടുക്കാൻ ഉള്ള മര്യാദ കാണിക്കണം,,, അല്ലാത്തവർ വീഡിയോ ഇട്ടിട്ട് നമ്മുടെ സമയവും ഡാറ്റയും തീർക്കാൻ നിൽക്കരുത്...
@Adaywithothers
@Adaywithothers Жыл бұрын
പൈസ വാങ്ങി ചെയ്യുന്നത് അല്ലേ... അല്ലാതെ എന്ത് 😊
@salamthelakkara4457
@salamthelakkara4457 Жыл бұрын
ഇവന് എന്ത്
@Adaywithothers
@Adaywithothers Жыл бұрын
ഇവൻ്റെ ഒക്കെ വീഡിയോ എല്ലാം paid ആൺ... ആരെങ്കിലും മുഴുവൻ കാണുമോ
@amko2010
@amko2010 9 ай бұрын
നിനക്ക് വേണമെങ്കിൽ കണ്ടാൽ പോരെ
@muhammed9847
@muhammed9847 Жыл бұрын
Carrier 3star covertabile rs 31990 Stabilizer-3000 Fitting charge -1500 Ac Stand with fitting -950 Bajaj finance opening -750 Bajaj processing charge 1450 Bajaj 1 year extended warranty (optional) -3250 🙄🙄🙄🙄🙄🙄🙄
@yunas8607
@yunas8607 2 ай бұрын
32k? 🙄 Njn 2024 model eduthath 26k aan
@aneesh_arsh
@aneesh_arsh Жыл бұрын
Daikin No 1 Premium AC Brand
@vishnuanil4276
@vishnuanil4276 Жыл бұрын
Samsung windfree.. chetan correct ayitt paranjillaloo... Firstly norml ac work cheyunath pole room cool akkiyathin sheesham alle wind free mode koduth direct airthrow varathe micro holeslude cooling varunnath.
@sharafillath
@sharafillath Жыл бұрын
AC ഏതായാലും ടെംപറേച്ചർ 24-C താഴാതെ സെറ്റ് ചെയ്യുക, ആരോഗ്യത്തിനും പോക്കറ്റിനും ഗുണകരം
@anoopm2022
@anoopm2022 Жыл бұрын
thanks for the info
@abinissac4895
@abinissac4895 Жыл бұрын
Pinne enthina ac window thuranittal pore
@Vazhikatti1991
@Vazhikatti1991 Жыл бұрын
@@abinissac4895 ethrayanu set cheyunnathu
@arunvrofficial
@arunvrofficial Жыл бұрын
Please include the price also..
@promatepor6175
@promatepor6175 Жыл бұрын
മുന്ന് വർഷം മുന്നേ ac വാങ്ങാൻ കടയിൽ പോയാൽ അവർ പറയും നോർമൽ ac ആണ് നല്ലതു ഇൻവെർട്ടർ കടകൾക്കാണ് നല്ലതു എന്നും പറഞ്ഞു അവരുടെ ചിലവാകാത്ത നോർമൽ ac കൾ ഇതിനെ കുറിച്ച് അറിയാത്തവരഅറിയാത്തവരുടെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കാറുണ്ട് ഒരു കാരണവശാലും sales man പറയുന്നത് പകുതി വിശ്വസിച്ചാൽ മതി .
@soorajsudhi2823
@soorajsudhi2823 Жыл бұрын
ഞാൻ ഒരു A/c techincian ആണ് ഇൻവെർട്ടർ A/c വാങ്ങാതിരിക്കുന്നത് ആണ് നല്ലത് maintanance കൂടുതൽ ആണ് നോർമൽ നെ അപേക്ഷിച്ചു 6 മണിക്കൂർ കൂടുതൽ യൂസ് ചെയ്താലേ കറണ്ട് ലാഫിക്കാൻ പറ്റു
@nishadsn06
@nishadsn06 Жыл бұрын
ഹ ഹ ഹാ ... എന്റെ എല്ലാ നോർമൽ എസിയും അടിച്ചു പോയി .. ഇനിയത് സീരിയക്കാൻ പോലും പറ്റില്ലാന്ന് റിപ്പയറിങ് ഷോപ് അളകൾ പറഞ്ഞത് .. 2012 വാങ്ങി 17 വരെ ഉപയോഗിച്ചതെ ഉള്ളു .. ഇൻവെർട്ടർ ac 3 - 4 വർഷമായി ഒരു കോംപ്ളിറ് പോലും ഇല്ല.. ഈ അടുത്ത് ഒന്ന് സർവീസ് ചെയ്‌ത്‌ ഗ്യാസ് ഒക്കെ സെരിയാക്കി വെച്ച് അത്ര തന്നെ ..
@pradeepsaifco6320
@pradeepsaifco6320 Жыл бұрын
Updated avaatha mallu
@nmnoushad
@nmnoushad Жыл бұрын
ചേട്ടന് inverter AC റിപ്പയർ അറിയില്ല അല്ലെ
@prasoonk6356
@prasoonk6356 Жыл бұрын
Update your knowledge
@nihalshazaam7381
@nihalshazaam7381 Жыл бұрын
​@@nishadsn06complaint aaya ac company?
@abybabu3924
@abybabu3924 Жыл бұрын
Mitsubishi is the best🎉
@musthafau2
@musthafau2 7 ай бұрын
✅️✅️
@shahnawazshanu1126
@shahnawazshanu1126 Жыл бұрын
Which company given free service?
@nabeelluck5844
@nabeelluck5844 Жыл бұрын
Ella company um free services und 1year 2times
@omr-nj8ec
@omr-nj8ec Жыл бұрын
Best AC Panasonic 5star....1year ayi use cheyyunnu...😍😍😍
@ashi9901
@ashi9901 Жыл бұрын
1 ton ano eatha model.. current bill engane ind
@MalammalshajiVkShaji
@MalammalshajiVkShaji Жыл бұрын
Best Ac... No 1 മിറ്റ്സുബിഷി ആണ് 2 ഒ ജനറൽ ആണ് ഇത് കഴിഞ്ഞു മാത്രമേ മറ്റു Ac കൾ ഉള്ളൂ...
@jibingeorgekarodan
@jibingeorgekarodan Жыл бұрын
Smart ac ano
@sulfikar.asulfikar.9520
@sulfikar.asulfikar.9520 Жыл бұрын
@@MalammalshajiVkShaji Mitsubishi General Daikin Blustar carrier
@riyasm2978
@riyasm2978 Жыл бұрын
Mitsubishi 👍12year ആയി ഉപയോഗിക്കുന്നു No complaint
@deepakanad
@deepakanad Жыл бұрын
Sorry Brother Samsung wind free technology information is wrong 🙏🙏
@nishadsn06
@nishadsn06 Жыл бұрын
LG Dual inverter AC best in class in market .. using 7-8 nos LG of 1t & 1.5t for last 3-4 years ..
@arshakali7793
@arshakali7793 Жыл бұрын
Cooling kurava bro. Eduthu p
@nishadsn06
@nishadsn06 Жыл бұрын
@@arshakali7793 പുതിയ ac കുറച്ചു കുറവാണെന്നു ഫ്രണ്ട്‌സ് പറയുന്നുണ്ടായിരുന്നു...
@abdulnazer4154
@abdulnazer4154 Жыл бұрын
ഇവിടെ റൈറ്റ് കൂടുതലാണ് ഇതിലും കുറച്ചു വേറെ കടയിൽ നിന്ന് കിട്ടും ഞാൻ ഒരു ആഴ്ച മുന്നേ അവിടെ പോയി അന്വേഷിച്ച് തിരിച്ചു പോകുന്ന കോട്ടക്കൽ നന്തിലത്ത് നിന്ന് എടുത്തു
@sayyid985
@sayyid985 Жыл бұрын
കോട്ടക്കൽ nanthithu നമ്പർ വിടു
@saheedp3218
@saheedp3218 Жыл бұрын
കുറവുള്ള സ്ഥലം പറഞ്ഞു തരുമോ
@rajeshpk7224
@rajeshpk7224 Жыл бұрын
@@saheedp3218 white Mart
@turbocharged962
@turbocharged962 Жыл бұрын
Bismiyil അല്ലെങ്കിലും എല്ലാം വില കൂടുതൽ ആണ്. പല തവണ പോയി ഇറങ്ങി പൊന്നിട്ടുണ്ട്.
@zaingamer4060
@zaingamer4060 Жыл бұрын
Nanthilath valiya kollaya
@AkhilKumar-d1z
@AkhilKumar-d1z Жыл бұрын
Daikin, Mistibushi, Hitachi❤The best brands
@RajeshMv-ik2yt
@RajeshMv-ik2yt 5 ай бұрын
Nalla customer service etu company
@akshayash5680
@akshayash5680 10 ай бұрын
Should i go for lg 1.5 ton 3star 2022 model or 1ton 3star 2023 model..both same price?
@salmanfaris2745
@salmanfaris2745 Жыл бұрын
AC കിങ് 🔥MITSUBISHI HEAVY DUTY 🔥
@anwarbinkhalid6975
@anwarbinkhalid6975 Жыл бұрын
Heavy duty അല്ല ബ്രോ ഒറിജിനൽ mistubushi electric ആണ് ഒറിജിനൽ ഇത് കടക്കാർ പറയാറില്ല എന്നതാണ് സത്യം
@raneeshm6687
@raneeshm6687 Жыл бұрын
​​@@anwarbinkhalid6975 രണ്ടും വേറെ വേറെ ബ്രാൻഡ് ആണ് ബ്രോ... MITSUBISHI HEAVY INDUSTRIES ഒരു ബ്രാൻഡ് ആണ്... Mitsubishi Electric വേറൊരു ബ്രാൻഡ്... 2 ഉം ജപ്പാൻ ബ്രാൻഡുകൾ..
@sreekandannair1597
@sreekandannair1597 Жыл бұрын
Goderej ac എങ്ങനെ ഉണ്ട് അഭിപ്രായം പറയാമോ
@AbdullaAbdullakutty-f6k
@AbdullaAbdullakutty-f6k 9 ай бұрын
Super
@muhammediqbal1636
@muhammediqbal1636 7 ай бұрын
No nan patu2024
@augustinmaria8268
@augustinmaria8268 Жыл бұрын
Best AC LG 5 Star ⭐
@jithsree3
@jithsree3 Жыл бұрын
Best AC brands : Carrier, Daikin, Bluestar, Voltas, Mitsubishi. Bakki okke kanakka...
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 9 ай бұрын
LG
@sangeethjoy4379
@sangeethjoy4379 9 ай бұрын
ബ്ലൂസ്റ്റർ, voltus രണ്ടും സൂപ്പർ കണ് ടച്ചെടുക്കം Kadakarku commission കുറവെയ് koduku. brand vallue undu
@nikshpakshan123
@nikshpakshan123 8 ай бұрын
Blustarilum കംപ്ലയിന്റ് ഉണ്ട്.. ഒരു വർഷത്തിനുള്ളിൽ രണ്ടു തവണ ബോർഡ് അടിച്ചു പോയെന്നു ഒരു കടയിലെ ചേട്ടൻ പറഞ്ഞു
@Team_Reaper.
@Team_Reaper. 6 ай бұрын
Mitsubishi electric and 0 genaral are the best choice if you can afford
@mahesha9290
@mahesha9290 Жыл бұрын
Is there any exchange scheme for a/c
@rahulrajur5305
@rahulrajur5305 Жыл бұрын
രതീഷ് ഏട്ടാ ❤👍കൊള്ളാം അടിപൊളി വീഡിയോ 👍👍
@jaleelmadapalli2974
@jaleelmadapalli2974 Жыл бұрын
നല്ല അറിവുകൾ 👍
@energizer9107
@energizer9107 Жыл бұрын
Rent veedu anu apol ethara ton ulla ac vanganam
@arjunmohandas8870
@arjunmohandas8870 Жыл бұрын
5 star 12 masam daily AC use chynele matram edka alande 8-10k extra price difference orikalum 5 star labham ala ningal daily use ilele
@ghostride2239
@ghostride2239 Жыл бұрын
Mitsubishi and Ogeneral ആണ് best AC
@eldoseroy7948
@eldoseroy7948 Жыл бұрын
Kittaan ela showrumil Onum
@sathianathanappukutty3039
@sathianathanappukutty3039 9 ай бұрын
Which AC is with less noise? Old version of Daikin is with less noise but latest versions are not so.
@Team_Reaper.
@Team_Reaper. 6 ай бұрын
Mitsubishi electric inverter
@jollyabraham7700
@jollyabraham7700 Жыл бұрын
Kitchen chimney adhan nalladh innu parangu tharamo
@ancilinvarghese
@ancilinvarghese 8 ай бұрын
Elica
@YourEnglishDosth
@YourEnglishDosth Жыл бұрын
You’re doing such a great work. Keep it up. Genuine contents
@midhunfrancis9658
@midhunfrancis9658 Жыл бұрын
Nthinanu veetilekku 5* ac ......5* 3* thamil vethyasam enthanu.....e paraya amount koodathe service installation ethara anu .....stabiliser veno angane anele ethara varum.....service aranu provide cheyane ......free service Indo ....
@rukhnudheenk.p7198
@rukhnudheenk.p7198 Жыл бұрын
Voltas എങ്ങിനെയുണ്ട്
@minnuhadhi5085
@minnuhadhi5085 9 ай бұрын
Local
@izzathishq7184
@izzathishq7184 Жыл бұрын
Hyundai ടെ ac വാങ്ങിയിട്ട് 5yer ആയി ഇത് വരെ good working.അന്ന് 24.000rs നാണ് വാങ്ങിയത്.
@Mubarak-upholstery-areekode
@Mubarak-upholstery-areekode Жыл бұрын
Ippazhum25000 ollu
@zamankp9143
@zamankp9143 9 ай бұрын
Bt service kittila
@Krishna-nu5oy
@Krishna-nu5oy Жыл бұрын
WINDFREE modeline kurichu paranjath ottum sariyalla..... Athine kurichu ariyillenkil parayaan nilkkaruth bro
@raajeshpnr8706
@raajeshpnr8706 Жыл бұрын
Inverter AC ആണോ Non inverter AC ആണോ നല്ലത്....
@Shajan70c
@Shajan70c Жыл бұрын
Inverter AC
@arjunmohandas8870
@arjunmohandas8870 Жыл бұрын
Online edka nalath - offline engne poyalum cash kooodthal ane. Pinne avar warranty kitila ne oke parnje pottathaaram parayum... Go for online
@Abis-space
@Abis-space Жыл бұрын
Bro online eduthal paranjapolee warranty kittandirikyo?? Atho kittumo
@SolomanLP
@SolomanLP 8 ай бұрын
ഓൺലൈൻ rate കൂടുതൽ ആണ്‌
@MuhammedSahil-j2f
@MuhammedSahil-j2f 6 ай бұрын
Daikin or blue star eadha best ac
@sangeethjoy4379
@sangeethjoy4379 9 ай бұрын
Bro bluestar, voltas brandintey oru karyavum paranjillalo 😂 paryilla 😅
@ameenedavanna4230
@ameenedavanna4230 8 ай бұрын
അതെന്താണാവോ പറയാത്തത് 😊
@unnikrishnank.r.2571
@unnikrishnank.r.2571 Жыл бұрын
Lloyd full warranty ഉണ്ടല്ലോ parts ന്. Including pcb. ഞാൻ ലോയ്ഡ് ac ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളാണ്. ലോയ്ഡ് സർവീസ് മോശം ആണ്. 5 yr ഫുൾ warranty lloyd മാത്രമേ കൊടുക്കുന്നുള്ളു. 30k -35k range ൽ 5 സ്റ്റാർ കിട്ടും. 5 വർഷം ഉപയോഗിക്കുക, കളയുക. Toshiba യ്ക്ക് 10yr full warranty ഉണ്ട്.
@sivanct2004
@sivanct2004 Жыл бұрын
Made in india
@nimesh340
@nimesh340 Жыл бұрын
Lloyd mathram alla epo kore brands ond angane kodukunne
@praveenm8301
@praveenm8301 8 ай бұрын
Haier5 years warranty,blue star 6 yaers warranty
@stanleyjose5292
@stanleyjose5292 8 ай бұрын
Godrej - good?
@vettalan
@vettalan Жыл бұрын
പറയുമ്പോൾ ശരിക്ക് പഠിച്ചു പറയുക. LG രണ്ട് കം ബ്രസ്സർ രണ്ടെണ്ണം എന്ന് ആര് പറഞ്ഞു തന്നു.Duel കം ബ്രസ്സർ എന്നാൻ ഒരു കബ്ര സ്സറേ ഉള്ളു. അത് ഒരു ടെക്നോളജിയാണ്. റോട്ടർ ഒരു പ്രാവശ്യം തിരിയുമ്പോൾ രണ്ട് പ്രാവശ്യം കബ്രസ്സ് ചെയ്യുന്നു. |
@nisam.5454
@nisam.5454 Жыл бұрын
LG mathre parayunnullallo.. Haier AC 5 year full warranty aan kodukkunnath.. Board warranty mathramalla..
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
മിക്ക എസികൾക്കും കംപ്രസ്സറിന് 10 വർഷവും pcb ബോർഡിന് അഞ്ചുവർഷവും ആണ് കൊടുക്കുന്നത് അതിനകത്ത് വരുന്ന മറ്റ് സാധനങ്ങൾക്കൊന്നും വാറണ്ടിയില്ല അത് ഒരു വർഷം മാത്രമാണ്.. ഏത് കമ്പനി എടുത്താലും എന്നാൽ ചില കമ്പനികൾ സർവീസ് കറക്റ്റ് ചെയ്താൽ മാത്രമേ വാറണ്ടി കിട്ടുള്ളൂ എന്ന കാര്യവും പറയാറുണ്ട്... സാംസങ് കുറച്ചുനാൾ മുമ്പ് വരെ ഫുൾ വാറണ്ടി അഞ്ചുവർഷം കൊടുത്തിരുന്നു ഫെസ്റ്റിവൽ ടൈം എന്തോ ആയിരുന്നു എന്നാണ് ഒരു കടയിൽ നിന്നും അറിയാൻ പറ്റിയത്.. അല്ലാതെ നമ്മൾ ചെല്ലുന്ന സമയത്ത് ഒരു കമ്പനിക്കും എ റ്റു സെഡ് അഞ്ചുവർഷം വാറണ്ടി ഒന്നിനും ഇല്ല
@nisam.5454
@nisam.5454 Жыл бұрын
@@VijeeshP-lu1nu nilavil Haier AC kalkk 5 year full warranty und.. 12 year compressor warranty und.
@RG-vh2ff
@RG-vh2ff Жыл бұрын
Pakshe current consumption 😂 room cooling 😂 comedy ആയിരിക്കും warranty നോക്കി product എടുത്താൽ കിട്ടുന്നത്. Ac എടുക്കാൻ നല്ലത് Lg,daikin,volatas ,carrier ,bluestar ആയിരിക്കും better current consumption low LG is better than other brands
@lovewhoisthepersonthatyouwant1
@lovewhoisthepersonthatyouwant1 Жыл бұрын
​@@RG-vh2ff p
@GAMING_WITH-FIRE.141
@GAMING_WITH-FIRE.141 Жыл бұрын
Haier nallathano
@christeenantony710
@christeenantony710 Жыл бұрын
Could you review about Google fi satellite esim, this is a interesting feature we can use any where in the world
@MrCoolTech-zn8io
@MrCoolTech-zn8io Жыл бұрын
O general 💪💪
@musthafau2
@musthafau2 7 ай бұрын
❤❤❤
@RajeshwariMNair
@RajeshwariMNair 9 ай бұрын
Kelvinator ac engane
@praveenm8301
@praveenm8301 8 ай бұрын
mosham quality ane ,service worst
@arvlogs9802
@arvlogs9802 Жыл бұрын
Lloyd... AC aarum edukkaruth. Pazhaya lloyd ACyude yathoru qualityum havells etteduth kazhinjit kittiyattilla. Njan AC edutha oru anubavasthan aanu. Service centre karude bagath ninnu valare mosham response aanu. Complaint machine aanu kooduthalum. LG aanu better.
@afnasafnas676
@afnasafnas676 Жыл бұрын
Anubhavam enikum und AC pokan
@fishingvibez9267
@fishingvibez9267 Жыл бұрын
Lloyd AC compressor 5 year kayinjal leak varum..onida also ath company ettadukkilla 😊
@irshadmuhammed7270
@irshadmuhammed7270 2 ай бұрын
Lg koora aanu
@maheshkp9559
@maheshkp9559 5 ай бұрын
IFB എങ്ങനെ
@jenilbabu1192
@jenilbabu1192 Жыл бұрын
Haier 3*** 1ton 🔥🔥🔥🔥🔥 5 years still works great, 😀😀😀😀
@sanoj.parambathparambath6658
@sanoj.parambathparambath6658 9 ай бұрын
Kelvinator eggane
@rajeevanep8065
@rajeevanep8065 Жыл бұрын
Hair. Super
@sindhumenon3317
@sindhumenon3317 Жыл бұрын
Bajaj ഒക്കെ 2 മാസത്തെ emi downpayment ആയി വാങ്ങുന്നുണ്ട്
@mohammedsadaga167
@mohammedsadaga167 7 ай бұрын
ഫൈവ് സ്റ്റാർ എസി ഉണ്ടോ ബന്ധപ്പെടാം ഞാൻ സൗദിയിലാണ്
@sarithlal2009
@sarithlal2009 Жыл бұрын
DYKIN ON OF THE BEST PREMIUM BRAND
@shajirothyoth
@shajirothyoth Жыл бұрын
Lg dual inverter is the best one
@fishingvibez9267
@fishingvibez9267 Жыл бұрын
Onida.lloyd.amstard.godrej.etc ellam same parts anu compressor also just modelil mathram differents... Panasonic.carrer.mitsubishi.general Daikin.product quality super aanu Pc board complaint varatha oru inverter AC yum nilavil marketil illa
@Goodddyyyy
@Goodddyyyy Жыл бұрын
23999 n myG ill und.bismiyil rate kooduthala
@noorjahan5189
@noorjahan5189 Жыл бұрын
Which കമ്പനി?
@saleemallu6679
@saleemallu6679 8 ай бұрын
Misthubishi undo
@Shalu_Francis_Murayis
@Shalu_Francis_Murayis Жыл бұрын
ചേട്ടാ..Messenger ൽ delete ചെയ്‌ത conversation recover ചെയ്യാൻ പറ്റുമോ
@viveksuresh5892
@viveksuresh5892 2 ай бұрын
Paisa ullavar onnum nokanda mistubishi or o general ang edukaa. Alle carrier 1.5 ton 3 star eduka dont buy daikin , loyyd, goderej
@sreelakshmy6449
@sreelakshmy6449 Жыл бұрын
Lloyd nallathanooo????
@muhammadali3330
@muhammadali3330 8 ай бұрын
ഞാൻ രണ്ട് വർഷമായി ലോയ്ഡ് ഇൻവെർട്ടർ 1 Ton യു സ് ചെയ്യുന്നു യാതൊരു തകരാറുമില്ല
@shinesebastian9363
@shinesebastian9363 Жыл бұрын
Ee number ennathinanooo koduthekkunne vilichal no response 🤷‍♂️🤷‍♂️🤷‍♂️
@shajahanki5649
@shajahanki5649 9 ай бұрын
മറ്റെവിടെ കിട്ടുന്നതിലും,നല്ല വിലക്കുറവുണ്ട്,,,, ഞാൻ വാങ്ങിച്ചു.,,,
@bibinhabeeb1241
@bibinhabeeb1241 Жыл бұрын
Ivide rate kooduthal anu Previous week poyathe ullu avide chellumbo rate maatm und
@shammyprabudoss9990
@shammyprabudoss9990 Жыл бұрын
O general cost atraysaare
@musthafau2
@musthafau2 7 ай бұрын
50k+ 5*
@shamseerali5296
@shamseerali5296 Жыл бұрын
Stabilizer ആരും വാങ്ങരുത്. അതിൻ്റെ ആവശ്യമില്ല. ഇൻവെർട്ടർ ac യില് അതിനുള്ള സംവിധാനം ഉണ്ട്. വേറെ വാങ്ങിക്കുന്നത് കച്ചവട താൽപര്യം മാത്രം
@ratheesant8562
@ratheesant8562 Жыл бұрын
Portable AC യുടെ കാര്യം വിവരിച്ചാൽ നന്നായിരുന്നു.
@vijayasunil1234
@vijayasunil1234 Жыл бұрын
ഓരോ a/c പരിചയപെടുത്തുമ്പോൾ അതിന്റെ മോഡൽ നബർ കൂടി പറയൂക
@sakshimalayalam6831
@sakshimalayalam6831 Жыл бұрын
ഹൈയർ ആരും വാങ്ങരുത് ഒരു ഫ്രിഡ്ജ് വാങ്ങി അത് 6മാസം കഴിഞ്ഞ ഉടനെ കേടുവന്നു സർവ്വീസ് വളരെ വളരെ മോശം 10ദീവസമായി വന്നിട്ടില്ല
@padmamedia7148
@padmamedia7148 Жыл бұрын
ലോയിഡ് നല്ല ബ്രാൻഡ് ആണ്, സൂപ്പർ കൂളിംഗ്, കറണ്ട് ബില്ലും കുറവാണ്, കൂളിംഗ് കപ്പാസിറ്റി കൂടുതലാണ്, വിലയും നല്ല കുറവുണ്ട്. അഞ്ചുവർഷം എല്ലാ പാർട്സിനും വാറണ്ടി തരുന്നുണ്ട്, ഇപ്പോൾ യൂസ് ചെയ്തിട്ട് അഞ്ചുവർഷം കഴിഞ്ഞു, 👍👍👍👍👍👍
@austinjohn1105
@austinjohn1105 Жыл бұрын
IFB nallathaano?
@bisin1981
@bisin1981 Жыл бұрын
LG dual inverter is best.. always keep maintain room temperature 28deg..good for body and power consumption
@Sabarish_as
@Sabarish_as Жыл бұрын
Nothing can beat Panasonic. I am using 2 LG dual inverter AC, Not even close to Panasonic interms of cooling speed.
@sumeshmn9882
@sumeshmn9882 Жыл бұрын
3 or 5 star
@bisin1981
@bisin1981 Жыл бұрын
@@sumeshmn9882 2 ton 5star bro
@retail_talkz
@retail_talkz Жыл бұрын
Now 2 Ton 5 star model not available for LG.. 😅 BUT 2 TON 5 STAR AVAILABLE FOR PANASONIC , BLUE STAR
@shuhaibkunduthode5459
@shuhaibkunduthode5459 Жыл бұрын
28°c..... Super cooling(LG Dual Inverter 5*...4yr aayi No complaint
@harivishnu8944
@harivishnu8944 Жыл бұрын
എന്താ വില പറയാത്തത്. മറ്റുള്ള കടകളിലേക്കാൾ കൂടുതലാണ് അല്ലെ? ഏത് വീഡിയോയിലും വില പറഞ്ഞു തരും..
@globalkingspropertymanagem3141
@globalkingspropertymanagem3141 Жыл бұрын
Better AC L.G inventer AC ആണ് ഞാൻ നാലെണ്ണം വാങ്ങിച്ചു. കറണ്ട് ബിൽ വളരെ കുറവാണ് വരുന്നത്🥰🥰
@FAISALFAIZE
@FAISALFAIZE Жыл бұрын
Warranty ഉണ്ടോ 😀
@hafeez2623
@hafeez2623 Жыл бұрын
Bill ethea vannu
@sumus24hrsolar
@sumus24hrsolar Жыл бұрын
Hi model ethannu?
@anoopvp9475
@anoopvp9475 Жыл бұрын
Rate
@lifebeuty7295
@lifebeuty7295 Жыл бұрын
5 star ആണോ?
@shibilim671
@shibilim671 7 ай бұрын
LLOYD AC BEST My house 8year use lloyd ac
@ilansydecors3998
@ilansydecors3998 Жыл бұрын
Blustar fast cooling aan❄
@subeeshp2782
@subeeshp2782 9 ай бұрын
ബിസ്മിയിൽ റേറ്റ് കൂടുതലാണ് മറ്റുള്ള കടകളിൽ അപേക്ഷിച്ച്...
@narayanankuttyparambath8238
@narayanankuttyparambath8238 8 ай бұрын
Sathyam 👍
@fayizkm990
@fayizkm990 Жыл бұрын
Oru 180 voltagil a/c work ചെയ്യുമോ
@sijuantony8509
@sijuantony8509 Жыл бұрын
Double boost stabilizer vachal mathi
@VenuGopalan-p5z
@VenuGopalan-p5z 7 ай бұрын
വില പറയണം
@balakrishnanvp6607
@balakrishnanvp6607 Жыл бұрын
പാലക്കാട് Bismi വിലകൂടുതൽ. പരസ്യം ചെയ്യുന്നതൊന്നും അന്ന് തന്നെ ചെന്നാലും ഉണ്ടാവില്ല.
@satheeshkumar.psatheesh3496
@satheeshkumar.psatheesh3496 10 ай бұрын
ബ്ലൂ സ്റ്റാർ ഇൻറെ ഫൈവ് സ്റ്റാർ എസി വാങ്ങുക no complaint കറണ്ട് ലാഭം ലോങ്ങ് ലൈഫ്
@RajanimolCk
@RajanimolCk 7 ай бұрын
സൂപ്പർ
@Farizz5996
@Farizz5996 Жыл бұрын
Nalla offer kannankandyil und
@manupillai2060
@manupillai2060 10 ай бұрын
കോപ്പർ ഗുഡ് ,സർവീസ് ക്വാളിറ്റി, ഇന്ത്യയിൽ ബെറ്റർ Voltas 5 star മേടിക്കുക ബുർജ് ഖലീഫ പോലും Voltas ആണ് 😊 ലോക നിലവാരം പരസ്യം കുറവാണ് വില അൽപ്പം കൂടുതൽ ആവും . വേണേൽ മെടിച്ചൽ മതി TATA യുടെ വാക്കാണ്.😊
@narayanankuttyparambath8238
@narayanankuttyparambath8238 8 ай бұрын
Be INDIAN BY INDIAN.
@praveenm8301
@praveenm8301 8 ай бұрын
service very bad
@irfanDrZ
@irfanDrZ Жыл бұрын
₹?
@sajeshkumarj3400
@sajeshkumarj3400 Жыл бұрын
Samsung windfree, explanation is wrong
@ajmalkk2506
@ajmalkk2506 Жыл бұрын
Daikin ac undo
@abhijithp.r1673
@abhijithp.r1673 Жыл бұрын
Voltas Vs Blue Star Which One is good
@pramodprabhakaran7036
@pramodprabhakaran7036 Жыл бұрын
Eeth model aa blue star nallath
@abdulressak4270
@abdulressak4270 Жыл бұрын
Onida യുടെ 5 star inverter ac don't purchase , because pcb boards not available, company service very bad ,
@nicydavis5569
@nicydavis5569 Жыл бұрын
ഇതിൽ വന്ന add കണ്ടു ബോറടിച്ചവർ ഉണ്ടോ
@rakeshb2389
@rakeshb2389 Жыл бұрын
Athe Ac vanghumbol shradhikkenda kaaryam 5 star ennu kellkumbozhe chaadi edukkaruthu puthiya bee rating prakaram 5 star rating ulla 1.5 ton Ac kku ISEER MARK ABOVE 5 NU MUKALIL VENAM ATHU POLE COOLING CAPACITY 5250 OR 5000 ABOVE VENAM ITHU RANDUM ULLA AC VAANGHIKKUVAAN SHRADHIKKUM ATHU POLE BEE RATING 2022 TO 2024 VARE ULLATHU AANO ENNU NOKKANAM FIRST ATHU ETHU COMPANY THARUNNO ATHU EDUKKUKA ALLATHE COMPANYUDE PARASYATHILL VEENU POKARUTHU BAAKKI ULLATHU OKKE SECONDARY AANU,
@sufiyansufi8319
@sufiyansufi8319 Жыл бұрын
Voltas kollamo
@JoyalAntony
@JoyalAntony Жыл бұрын
Yes.... ബുർജ് ഖലീഫ.... ദുബായ് ഫെരാരി എക്സ്പീരിയൻസ് സെന്റർ honkong airport ഒക്കെ Voltas aanu.... By tata 🔥
@Kitchensmartkelvin
@Kitchensmartkelvin Жыл бұрын
Good information
@naziyariyas4069
@naziyariyas4069 Жыл бұрын
LG 1ടൺ3star 2022 model നല്ലതാണോ
@insight997
@insight997 Жыл бұрын
Don’t ever buy lg go for bluestar or if u have budget get daikin
@RG-vh2ff
@RG-vh2ff Жыл бұрын
Lg buy ചെയ്തോ good ac , cooling is better other brands ,and current consumption Low ആയിരിക്കും
@KrishnaKumar-tf9ew
@KrishnaKumar-tf9ew Жыл бұрын
I bought 2023 model 1 ton 3* LG model recently. 5 year PCB warranty. very low noise. fast colling at 27C. less power consumption. Happy. I have carrier fixed acs. heavy noise and slow colling. Don't fall in other gimmicks. check noise level in the spec, power consumption, PCB & compressor warranty and service availability. Never ask the best AC option to sales person. do your research and buy.
@Sabarish_as
@Sabarish_as Жыл бұрын
@@KrishnaKumar-tf9ew Cooling speed is less in LG, I am using 2 LG AC's... Better go for Panasonic or Daikin.
@retail_talkz
@retail_talkz Жыл бұрын
For LG Cooling capacity (100%) = 3282 W 1W = 3.41 BTU 3282 × 3.41 = 11195 BTU 1 Ton AC should have atleast 12000 BTU 11195 ÷ 12000 = 0.932 Ton For Daikin, Blue star,Panasonic Cooling capacity (100%) = 3500 W (small difference in models) 3500 × 3.14 = 11935 BTU 11935 ÷ 12000 = 0.994 Ton 1 Ton AC edukkunnavar 12000 BTU nu aduth cooling capacity undo ennu nokki vanguka.. ath nokkan star ratingile cooling capacity × 3.41 cheythal mathi Decide yourself which one is better..
@noufalzaaky9661
@noufalzaaky9661 Жыл бұрын
ഇത് എവിടെ ആണ്
@ashrafk4327
@ashrafk4327 Жыл бұрын
Full-time ajmal bismi yil ആണല്ലോ സൂപ്പർ...
@skzxlliqht0
@skzxlliqht0 Жыл бұрын
Allah അവരെ നീ കാക്കണേ റബ്ബേ 🤲🏼🤲🏼
Support each other🤝
00:31
ISSEI / いっせい
Рет қаралды 79 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 52 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 651 М.