Tnx bro....ഞാൻ നിങ്ങളുടെ ഒരു ആരാധകനായി😃😃..നിങ്ങളുടെ ഓരോ വിഡിയോസിലും എനിക്കാവശ്യമുള്ള ഓരോ കാര്യങ്ങളുണ്ട് ...ഒരുപാട് ഇഷ്ട്ടായി ....tnx again 😍😍
@SulthanVibe3 жыл бұрын
Thank you
@ahliyaparts25943 жыл бұрын
Thanks
@trinixonphasorloadxtrinixo83553 жыл бұрын
Dont buy from shop Buy from online Online 15k diffrence We can get 50 k acs at 33 to 37 k
@nisarmundupara16243 жыл бұрын
@@trinixonphasorloadxtrinixo8355 😡
@prasadnair68343 жыл бұрын
@@SulthanVibe Hitachi 1ton blower potti poyi blower enthu vila akum
@sunilsunil-hv6yf2 жыл бұрын
2021 ഏപ്രിലിൽ കിളിമാനൂർ MIG യിൽ നിന്ന് ലോയിടിന്റെ ഒന്നര ടെണ്ണിന്റെ ഒരു Ac വാങ്ങി .. പല പ്രാവശ്യം അറിയിച്ചിട്ടും ഇത് വരെ ഒരു സർവീസിന് പോലും വന്നിട്ടില്ല ... ലോയിടിന്റെ Ac വാങ്ങുന്ന വർ ഒന്നുകൂടി ആലോചിക്കുക ............ വാങ്ങിയ ബിലും എല്ലാ കാര്യങ്ങളും എന്റെ കൈൽ ഉണ്ട് /
@jafeerhashimi36062 жыл бұрын
Thanks
@ecabhilash2 жыл бұрын
ഞാൻ 5 varsham full warrenty എന്ന് മോഹൻലാൽ അഭിനയിച്ച പരസ്യം കണ്ട് lloyed led TV വാങ്ങി,2 പ്രാവശ്യം complaint ആയി, model അവർ നിർത്തിയത് കൊണ്ട് service ചെയ്യാൻ പാർട്സും ഇല്ല.വേറെ tv തരണമെങ്കിൽ 5 വർഷം ഉപയോഗിച്ചതിന്റെ പഴക്കം തിന് 5000 രൂപ കുറയ്ക്കും എന്നും പകരം തരുന്നത് നിർത്തിയ മോഡൽ tv മാത്രമേ തരൂ എന്നും. thrissur consumer കോർട്ടിൽ പരാതി കൊടുത്തിട്ടുണ്ട്.... വളരെ മോശം service ആണ്.... Lloyed (havells ).... Warrenty കണ്ട് വാങ്ങിയാൽ പണി കിട്ടും...ഇതിന്റെ കൂടെ warrenty കണ്ട് വാങ്ങിയ 4 tv യും കംപ്ലയിന്റ് ആയി
@AdAm.AnGeL.2 жыл бұрын
അറിഞ്ഞത് നന്നായി.. thank you bro
@anooppg50999 ай бұрын
Thanks ഞാൻ ലോയിഡ് വാങ്ങാൻ ഇരുന്നതാണ്.
@Userk417h68fs8 ай бұрын
Loyid good ac
@riyastn44909 ай бұрын
low voltage le upayogikkan pattiye Ac ethann Amsterd pothuve thanupp kuravann
@asifksd96663 жыл бұрын
Avadaranam adipoli pakshe oru customer ac vangan poyal ethu campany vangunnadayirikkum nallad ad ningalan ayalod chodichilla next adinepatti parayumenn vijarikunnu
@muneervadassery59583 жыл бұрын
Multi split AC യെ കുറിച്ച് detail റിവ്യൂ ചെയ്യാമോ, (outdoor tonnage, cost and etc...)
@AbdulKader-of6of3 жыл бұрын
Very good information multy split output മിനിമം എത്ര tone വേണ്ടിവരും
@reji.p.hp.h20883 жыл бұрын
Multi AC fitting and other benifi.... Please prepare a video brother
@sirajtp19273 жыл бұрын
Rfgaratar 300 litar 325litre stabilizer model no?
@jojovarghese38143 жыл бұрын
Brand aanelum anthanelum best A/c anthanenn parayavo. Sadharana alukal kk vendi.
@IlyasIlyas-hq7tn Жыл бұрын
Veetil vakan pattiya 2 ton ac etha better
@ishaquemammath46863 жыл бұрын
അടിപൊളി ഞങ്ങൾ മനസ്സ് കൊണ്ട് ആഗ്രഹിച്ച വീടിയോ ആണ് നിങ്ങൾ ചൈതത്👍👌💕💕💕💕
What did this guy say samsung vs lg etc which is better split ac.
@AjmalAju-lw4eu3 жыл бұрын
Nanum oru ac vangan poovukkayaayirunnnu Ippa sir parachu thannappo manassilayi Thank you
@horebcochin253 жыл бұрын
Can we make outlet pipes holes of AC through glass.
@sharibshaab98933 жыл бұрын
Lloyd brand elle avide
@kiransuresh1863 жыл бұрын
Inverter acyude spareparts companyl allathe markettil kittanum paadanu bai... Best option is noninverter for middleclass family🌹
@sreesree16813 жыл бұрын
Single face lineൽ എത്ര ac വെക്കാം
@bineeshthuruthiyil2 жыл бұрын
Dual split ac ye kurichu video cheyamo
@SunilKumar-s6c3wАй бұрын
എവിടെയാണ് ഈ സ്ഥാപനം
@vinodkonchath49233 жыл бұрын
കാണാനും അറിയാനും ആഗ്രഹിച്ച വീഡിയോ
@shafi_q73 жыл бұрын
Super, very useful information👍 Thank you Brother🙏
@SulthanVibe3 жыл бұрын
Thank you ❣️
@Romarioscakes_kochi3 жыл бұрын
Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me
@kkstorehandpost2810 Жыл бұрын
14 അടി 12 റൂം ആണ്, ഏതു ac വാങ്ങൽ ആണ് ഉത്തമം? ? കറണ്ട് ബില്ല് കുറയാൻ ഏതാണ് നല്ലത്? ?
@riyasvpsteam68273 жыл бұрын
അടിപൊളി വീഡിയോ ...tnx സുൽത്താൻ bai
@SulthanVibe3 жыл бұрын
Thank you
@icemanoj3 жыл бұрын
ബ്രോ താങ്കൾ പറയുന്നു 10 മണിക്കുറിന് Normal Acയ്ക്ക് 10-11 യൂണിറ്റ് എന്ന് അത് ഓപ്പൺ air ൽ വർക്ക് ചെയ്യുമ്പോൾ ആണ് ' invert a c ആണേലും അത്രയും തന്നെയാകും. Room ൽ ആണേൽ normal acയ്ക്കും 4 ഉം 5 ഉംunit ആ കും. താങ്കൾ പറയുന്നതുപോലെ 40% 60% വ്യത്യാസം ഉണ്ടാകുന്നില്ല' inverter a C യിൽ കപ്ലയിൻറ് സാധ്യത 100 ഇരട്ടിയാണ്.pabയ്ക്ക് ഗ്യാരണ്ടി തരുമ്പോൾ കസ്റ്റമറുടെ കാശു പോകുന്ന കണ്ടീഷൻ സ ഉണ്ട്. invetter ac വാങ്ങി കറൻ്റ് കുറഞ്ഞില്ലേൽ തിരിച്ചെടുക്കില്ലല്ലോ എല്ലാം കസ്റ്റമർ സഹിക്കണം ( കസ്റ്റമർ കബളിപ്പിക്കപ്പെടുന്ന എന്നതാണ് വാസ്തവം)
@AVyt283 жыл бұрын
I bought an 1 ton ac from Thiruvananthapuram...ath proper cooling illa.....ath replace cheyan pattumo with 1.5 ton??
@lecturestand25512 жыл бұрын
Forbes ac എങ്ങനെ ഉണ്ട്
@MohammedAshraf-hl2mf3 жыл бұрын
Sulthan bay Ac shorominte videos kanichhu Avidathe fon Nambur kandilla
@aleenajoy.84442 жыл бұрын
Current Consumption ac yil indavumlo ath onnu kanik for both inverter and fixed speed
Multysplit failure aanu... Main pcb poyal ella roomilumulla ac dead aakum...
@rishadrishad28673 жыл бұрын
എന്റെ റൂമിൽ ഒരു ac വെക്കണം എന്നുണ്ട് പക്ഷെ കരണ്ട് കൂടുതൽ ആകാത്ത നല്ല ബ്രാൻഡ് ഏതാണ് ഒന്ന് പറയൂ. ഒറ്റ റൂമിൽ മാത്രം മതി, വിലയും ഒന്ന് പറയൂ plz
@lyricroom85303 жыл бұрын
Mitsubishi, Daikin ithoke nalla machine aanu
@siyadbanvanaboobakar74462 жыл бұрын
Carrier aaano Loed aaaano best pls rply urgently
@yousafpurakkal16553 жыл бұрын
kooduthal ariyan pathi....thanks
@rahulgopinathapillai1930 Жыл бұрын
Ee shop evideyaanu...
@naseemavs5185 Жыл бұрын
ഇതിൽ ഒന്ന് പറയും ഷോപ്പിൽ വന്നാൽ' മറ്റോന്ന് പറയും ഇത് കണ്ടിട്ട് ഷോപ്പിൽ പോയിട്ട് 24000 ന്റെ Acക്ക് 27000 lfbലാസ്റ്റ് 30900 ഇവർ പറഞ്ഞ കരോക്കും മൈക്കും ഒന്നും കിട്ടിയില്ല അറിയുന്ന സ്റ്റാഫിനെ കണ്ടപ്പോൾ 29 400 ഇതാണ് അവസ്ഥ
@hafsathk63992 жыл бұрын
Mini AC undo
@rajanprasad74212 жыл бұрын
Can you tell me where to go for AC in Trivandrum,is it in Trivandrum?
@AbdulRasheed-uo9kx2 жыл бұрын
Hi. Ground flor il 2 roomil ac vekkan udheshikunu. ഭാവിയിൽ മുകളിലെ 2 റൂമിലും വെക്കും... ഒരുമിച്ചു ഒന്നിലൂട്ട് മാറ്റം എന്നാ ഓപ്ഷൻ പറഞ്ഞില്ലേ. അത് enganeya
@shibink82932 жыл бұрын
Multi split
@bejoyabr2 жыл бұрын
Do Eham digitals have a showroom in kochi??If so please give the details
@SulthanVibe2 жыл бұрын
No
@sunainabadusha32822 жыл бұрын
2 ton 3star invertable ac നല്ല brand ഏതാണ്... How much price?
@basheerummar18523 жыл бұрын
But he forgot to explain the benefits of copper rod connections.
Sultan bai great video. Ella vashavum vektayi chodichu clear ayi
@SulthanVibe3 жыл бұрын
Thank you
@chaksoncharli35203 жыл бұрын
chetta smart home video cheyyamo?
@ratheeshpk4989 Жыл бұрын
ഈ showroom എവിടെയാണ് എന്ന് പറയാമോ
@prabhakaranm3662 жыл бұрын
👍👍...... Sharp invertor ac വാങ്ങി പെട്ടു...4 വർഷം കഴിഞ്ഞതേയുള്ളു..... സർവീസ് ന് വിളിച്ചാൽ വന്നില്ല... പുറത്ത് നിന്നും ആളെ വരുത്തി ബോർഡ് കേടു വന്നു 5000 രൂപ ചിലവാകുമെന്ന് പറഞ്ഞു......സാധാ ac യാണെങ്കിൽ 500 രൂപ കൊണ്ട് ശരിയായേനെ......കറന്റ് ചാർജ് കൂടിയാലും ഇൻവെർട്ടർ വാങ്ങല്ലേ
@prabhakaranm3662 жыл бұрын
വാങ്ങുമ്പോൾ ബോർഡിന് ഒരു വർഷമേ വറണ്ടി ഉള്ളൂ... ഇൻവെർട്ടർ ac കേടു വന്നു ആളുകൾ വാങ്ങാതെയായപ്പോൾ വാറണ്ടി 5 വർഷമാക്കി.....
@mohamednavas7667 Жыл бұрын
Ippo inverter thanne ollu
@Sudhe758 Жыл бұрын
5 സ്റ്റാർ ആണോ അതോ അതിനു താഴെയുള്ള സ്റ്റാർ ആണോ നല്ലത്?
@ananyaananya26333 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു എടുത്തുപറയേണ്ട ഒരു കാര്യം ഓരോ കമ്പനിയുടെയും പരസ്യം എടുത്തു കാണിക്കുന്നത് വളരെ നന്നായിട്ടുണ്ട് ഇങ്ങനെയാണ് നല്ലത് 👍👍👍
@SulthanVibe3 жыл бұрын
Thank you
@venugopalnair81753 жыл бұрын
വളരെ നല്ല ഈ അറിവു തന്നതിനു ഭായിക്ക് നന്ദി നമസ്കാര൦🙏
@aafinenmini5323 жыл бұрын
എടുക്കാൻ പറ്റിയ കമ്പനി ബജാജ് തട്ടിപ്പിന് ഒരു മഹാ ലോകമാണ് ബജാജ്
@shafic73253 жыл бұрын
Ente ക്യാഷ് അവർ പിടിച്ചു അടവ് കൈഞ്ഞിട്ടും 2020 6 മാസം എന്തോ ഒരു ക്യാഷ് രണ്ടു പ്രാവിശ്യം ആയി ഇപ്പോൾ പിടിച്ചു
@shafic73253 жыл бұрын
ബജാജ് തട്ടിപ്പ്
@jasminrasak68032 жыл бұрын
Ifb ac engine und nallathano
@nalanis76462 жыл бұрын
O general ac 1 ton price parayamo?
@mohammedalinalakath46423 жыл бұрын
Bro nice your video help full can do photo frames shops. And wallpaper shops pls if u can .thx sulthan
@SulthanVibe3 жыл бұрын
will try
@shyam77263 жыл бұрын
Leather kittuna video cheyumo
@subhashponnen15363 жыл бұрын
Ithil blcd compressor ano
@rajeshk.b77593 жыл бұрын
Amstard 1T doctor Ac enganund
@shafic73253 жыл бұрын
Marq by 5 star 1.5 etra
@mathewmone3 жыл бұрын
Where is this show room
@SulthanVibe3 жыл бұрын
Kozhikode 9605045678
@hathibchemmangad56373 жыл бұрын
Location-
@vasu72082 жыл бұрын
5 year warranty കിട്ടുന്നvoltas Samsung Haier forbes ഏത് എടുക്കണം
@rasheedkaruppam6132 жыл бұрын
Lg
@ospadijaggu61873 жыл бұрын
dear good video but forget to mentioned leading sell-out brands and its advantage and disadvantage. Daikin AC is very good, but in Kerala very few store have this AC
@rameezchoudhary55252 жыл бұрын
Godrej AC Inverter AC price
@A_rahman4132 жыл бұрын
ഒരു കൊല്ലത്തിൽ 4മാസം ഉപയോഗിക്കുന്ന സാധാരണക്കാർക്ക് സാധാ ac യാണ് നല്ലത്
@basheermpm60542 жыл бұрын
3 star or 5star ആണ് നല്ലത് വീട്ടിലേക്
@alavialmanas84533 жыл бұрын
Window a/c undoo area vila
@SaleemAli-wt1ke3 жыл бұрын
were is showroom, will you provide the instalment to all district ?
@SulthanVibe3 жыл бұрын
Kozhikode please contact9605045678
@kuruvanimuhamed74453 жыл бұрын
എസിഏ പറ്റിയുള്ള ചർച്ചകൾ ആണല്ലോ നടന്നത് സാധാരണക്കാരായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം അറിവുകൾ നല്ലതുതന്നെ?? പക്ഷേ കേരളക്കാർ മലയാളികൾ അഹംഭാവികൾ ആണെന്ന് പറയുന്നത് വെറുതെയല്ല?? കേരളത്തിൽ നിന്ന് ഒരു കച്ചവടക്കാരൻ സാധനങ്ങൾ വാങ്ങാൻ വരുന്ന ഒരാൾക്ക് ഇത്തരം അറിവുകൾ പകർന്നു കൊടുക്കുമ്പോൾ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ ശുദ്ധ അച്ചടി മലയാളം ആയിരിക്കണം അല്ലാതെ ആളാവാൻ വേണ്ടി സംസാരിക്കരുത്?? സ്കൂളിൽ പോവാത്ത വിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് എസി അല്ലെങ്കിൽ മറ്റു എന്തെങ്കിലും വാങ്ങാൻ വേണ്ടി ഷോപ്പിൽ വന്നു എന്ന് കരുതുക ?? ഇംഗ്ലീഷ് അറിയാത്ത ഒരു പാവം നാടൻ മനുഷ്യൻ നിങ്ങൾ പറയുന്നതെല്ലാം മനസ്സിലാവാതെ അനുസരിക്കണമെന്ന് ആണോ ഇതിൻറെ അർത്ഥം കേരളത്തിലുള്ളവർ കച്ചവടക്കാരും ഉദ്യോഗസ്ഥന്മാരും മലയാളം സംസാരിക്കാൻ തയ്യാറാവണം അല്ലാതെ സാധാരണക്കാരനരെറെമുന്നിൽ ഒരു ഒരുമാതിരി കുഞ്ഞാപ്പു ആവരുത് ?? ഓണത്തിനിടക്ക് അയാളുടെ ഒരു പുട്ടുകച്ചവടം ഇത്രയും പറയേണ്ടി വന്നത് നിങ്ങൾക്ക് വിഷമം ഉണ്ടാകും എന്നറിയാം ക്ഷമിക്കുക ചിന്തിക്കുക നന്ദി
@mdmajidalikhan42422 жыл бұрын
Kerala me Air conditions me job nhi krne pe bahar kb krta hai
@ismathirfan36603 жыл бұрын
5 star is good pls choice LG. Or. Genaral or. Carriar also pls test electric consumption
@bibinbinu32873 жыл бұрын
Lg is a good unit
@noushadkottilingal3 жыл бұрын
Lg. Dubil inverted. പോരാ മേടിക്കല്ലേ തണുക്കില്ല
@jafeerhashimi36062 жыл бұрын
Tanks bro
@aneeshs583 жыл бұрын
Best information. Thank you
@arunkalary77973 жыл бұрын
Usefull video👍
@mohammedvaram99923 жыл бұрын
dinner set അതിനെ പറ്റിയുള്ളത് കാണിച്ചാൽ വളരെ ഉപകാരമായിരിക്കും
@manuppahamza47383 жыл бұрын
നിങ്ങൾചെയ്യുന്ന വിഡിയോ എല്ലാവർക്കും ഉപകാരം ആകുന്നതാണ് ചോദിക്കാൻ ഉദ്ദേശിച്ചസംശയം എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ തന്നെ ഉണ്ട് എല്ലാസംശയവും തീർന്നു താങ്ക്യു 👌
@SulthanVibe3 жыл бұрын
Thank you
@akhilapositive73423 жыл бұрын
മൾട്ടി സ്പ്ലിറ്റ് ഒക്കെ ഔട്ട് ഓഫ് ആണ് ..VRV or VRF... ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്
@nisarmundupara16243 жыл бұрын
വിശദീകരിക്കാമോ
@lyricroom85303 жыл бұрын
@@nisarmundupara1624 VRF Or VRV oru Out doorum Onnil kooduthal Indoor undakum
@THWUFAILUZAMAN3 жыл бұрын
Ac de outdoor unit mazha kondal kozhappam undo? Njan veedinte terracil anu vechekunne so mazha direct kollum any issues?
@SulthanVibe3 жыл бұрын
ഇല്ലെന്നാണ് എന്റെ അറിവ്.
@riyasm29783 жыл бұрын
വില കുറഞ്ഞ ac ആണെങ്കിൽ ബോഡി തുരുമ്പ് പിടിക്കും
@THWUFAILUZAMAN3 жыл бұрын
@@riyasm2978 Mitsubishi anu
@SportsUpdatesMalayalam3 жыл бұрын
ഒരു കുഴപ്പമില്ല.. Odu പുറത്ത് ഇരിക്കാൻ ഉള്ളത് ആണ്
@ajithkumarthala22753 жыл бұрын
@@THWUFAILUZAMAN mitsubishi AC enganay und AC yil no 1 Anu ennu parayunnu
@babason48513 жыл бұрын
അറിവുകള്‍ നല്‍കുന്ന വീഡിയോകളാണ്..
@SulthanVibe3 жыл бұрын
Thank you
@jayakumarkk85743 жыл бұрын
Very helpful...👍
@frcreations69562 жыл бұрын
Parasonic 1 ton 5 star inverter ac+wifi💞
@sumeshsubash46773 жыл бұрын
IFB brand....????
@ggcvx3 жыл бұрын
വാഷിംഗ് മെഷീൻ സർവീസ് അവരുടെ പ്രധാന വരുമാന മാർഗമാണ് എന്നിട്ടും സർവീസ് അത്യന്തം പരിതാപകരമായതിനാൽ മെഷീൻ തന്നെ മാറ്റി. IFB brand പരീക്ഷിക്കാൻ ഭയമാണ്.
@sumeshsubash46773 жыл бұрын
But I am Happy ...5 year using ..
@throughknowledge64522 жыл бұрын
Shop എവിടെയാണ്
@NavasVattathoor3 жыл бұрын
Well explained 💪🏻
@pradeepj99512 жыл бұрын
ബ്രോ ഗോതറേജ് പുതിയ മോഡൽ ഇൻവേറ്ററ്റർ ac ആണോ? ഗോതറേജ് നല്ലതാണോ plz rply me🙏
@jamshikasim3 жыл бұрын
3 bedroom ulla veettil oru out door unitilninnum 3 indooril split cheythu kodukkunna model aano atho 3 split ac vekkunnathano labhakaram
@sinojohn61643 жыл бұрын
One outdooril ninnum 3 indoorileku
@lyricroom85303 жыл бұрын
Use VRF
@shamilazad27552 жыл бұрын
Ifb or lg etha nallath?
@frcreations69562 жыл бұрын
Parasonic 1 ton 5 star inverter ac inbuilt wifi ₹ 35000
@muhammedsuhail54033 жыл бұрын
Thank you😍
@sameer000943 жыл бұрын
Very use full video ikka
@abdulrazakarp40782 жыл бұрын
ഈ ac ക്ക് solar connection പറ്റുമോ...
@shibink82932 жыл бұрын
Ys
@bb12341003 жыл бұрын
Tonnage,,,,,,,,,,,,,,,, ? OR Ton
@Sudhe758 Жыл бұрын
ഞാൻ കേട്ടിട്ടുണ്ട് O General a/c ആണ് നല്ലതെന്ന്, Samsung, LG എന്നിവയുമായി compare ചെയ്യുമ്പോൾ... ഇത് ശരിയാണോ?
@gafoorepulikkal3714 Жыл бұрын
S
@roshinkhan89473 жыл бұрын
കറങ്ങാത്ത ഫാനിനെ കമ്പിട്ട് കറക്കി കിടന്നുറങ്ങുന്ന എന്നോടോ ബാല ac ☹️
@SulthanVibe3 жыл бұрын
😂😂😂🙏
@stonebench14703 жыл бұрын
സേഡ് ആക്കല്ലേ
@sakeerhusain94863 жыл бұрын
Oru capacitor change cheyyoo 2.5 mfd.
@roshinkhan89473 жыл бұрын
@@sakeerhusain9486 മനുശ്ശൻ അല്ലെ പുള്ളേ
@sudeeshsuprer71633 жыл бұрын
🙄😁😂😂😂😂
@vishnu.tvishnu.t34133 жыл бұрын
Hyundai ac egane und
@vishnu.tvishnu.t34133 жыл бұрын
🖐️
@alimon61593 жыл бұрын
സോളാർAlc യുണ്ടോ ഉണ്ടെങ്കിൽ അതിനെ കുറിച്ചൊറിരുവീഡിയോ പ്ര ത്രീക്ഷിക്കുന്നു.
@albesterkf52333 жыл бұрын
ഉണ്ട് വില കൂടുതൽ ആയിരിക്കും
@arunvijayannair59803 жыл бұрын
solar Ac und എന്ന് എല്ലാവരും പറയും !!! Marketil kannathila!!!
@thouheedtechinfo27923 жыл бұрын
solar ac means very low power consumption
@rishadrishad28673 жыл бұрын
ഉമ്മൻ ചാണ്ടിയും രമേഷും സരിതയും കേൾക്കേണ്ട
@alimon61593 жыл бұрын
@@rishadrishad2867 അതെല്ലാം ഭരണം പിടിച്ചെടുക്കാൻ ഏത് തറ പണിയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ തറ വേലകളല്ലേ മഹനേ
@tobinshaji593 жыл бұрын
Ethu polla oru electronic shop start chyn athara akum
@jafeerhashimi36062 жыл бұрын
Ya mone രത്തൻ ടാറ്റ 😄
@sudeerth8246 Жыл бұрын
ഇൻവെർട്ടർ ac കറന്റ് ഇല്ലെങ്കിലും വർക്ക് ചെയ്യുമോ ചാർജിൽ?