2023 STATE SCHOOL KALOLSAVAM THIRUVATHIRA CODE NO 111

  Рет қаралды 60,141

ORTHIC CREATIONS KALOLSAVA VEDHI

ORTHIC CREATIONS KALOLSAVA VEDHI

Күн бұрын

‪@orthiccreationskalolsavave7488‬ thiruvathira hs

Пікірлер: 34
@aruns4049
@aruns4049 22 күн бұрын
വിഘ്നേശ്വരനെ ഞാൻ കൈവണങ്ങീടുന്നേൻ വിഘ്നങ്ങൾ തീർത്തു തുണച്ചീടേണം വാണീ സരസ്വതി എപ്പോഴുമെന്നുടെ നാവിന്മേൽ വന്നു വിളങ്ങീടേണം വന്ദനമിതാ ഞങ്ങൾ തന്നീടുന്നേൻ ഇന്നിതാ ഞങ്ങൾ കളിക്കും കളിയതിൽ ഒന്നുമേ പിഴയാതെ കാത്തീടേണം
@jishasundharan9676
@jishasundharan9676 10 ай бұрын
വിഘ്‌നേശ്വരാ ദേ ഞാൻ കൈവണങ്ങീടുന്നെ വിഘ്നങ്ങൾ തീർത്തു തുണച്ചീടേണം വാണി സരസ്വതി എപ്പോഴുമെന്നുടെ നാവിൽമേൽ വന്നു വിളങ്ങീടേണം വന്ദനമിതാ ഞങ്ങൾ തന്നീടുന്നേ വന്ദനം വന്ദനം ഈ സദസ്യരേ ഇന്നിതാ ഞങ്ങൾ കളിക്കും കളിയതിൽ ഇന്നിതാ ഞങ്ങൾ കളിക്കും കളിയതിൽ ഒന്നുമേ പിഴയാതെ കാത്തീടേണം വന്ദനമിതാ ഞങ്ങൾ തന്നീടുന്നേ വീരാ വീരാടാ സുതാ വിരപോടും പോകണം വീര വിരാടാ സുതാ വിരപോടും പോകണം മാരാരിതേ വാനിൽ ആരാധിച്ചിടുവാൻ മാരാരിതേ വാനിൽ ആരാധിച്ചിടുവാൻ വേളിമഹോത്സവം അൻപൊടു കാണ്മാൻ വിളിവൊടു മമഹൃദി കൗതുകമധികം വേളിമഹോത്സവം അൻപൊടു കാണ്മാൻ വിളിവൊടു മമഹൃദി കൗതുകമധികം കേളിവിനോദ മനോരഥമെല്ലാം കേവലമെന്തിഹ സഭധിനന്ദ സഫലമായി വന്നിതു സഭധിനന്ദ സഫലമായി വന്നീ കേളിവിനോദ മനോരഥമെല്ലാം സഭധിനന്ദ സഫലമായി വന്നിതു നീല ധ്വജരിപു ആടിയ ഭഗവാൻ നീലവിലോചനയോടിഹ ചേർന്നാൽ നീല ധ്വജരിപു ആടിയ ഭഗവാൻ നീലവിലോചനയോടിഹ ചേർന്നാൽ ആനന്ദം പുനരഖിലജനാനാം അനവധി സംകൃതി ആനന്ദം പുനരഖിലജനാനാം ജനിത വിങ്ങും മനസി വന്ന ചിന്തയിൽ വരിക ശുദേവര വന്നിനി കമലേ നിരവൊടു മധുരഗാത്രനേ വിമലേ വരിക ശുദേവര വന്നിനി കമലേ നിരവൊടു മധുരഗാത്രനേ വിമലേ വരതനുവാകിയ മീനാക്ഷിയുടേ (1) വരതനുവാകിയ മീനാക്ഷിയുടേ (2) വരതനുവാകിയ മീനാക്ഷിയുടേ (3) വരതനുവാകിയ മീനാക്ഷിയുടേ (4) വരതനുവാകിയ മീനാക്ഷിയുടേ (5) വരതനുവാകിയ മീനാക്ഷിയുടേ (6) ഹരവരതോത്സവം ഇന്നു ചെന്നു കണ്ടു വരിക നാമിതു ഇന്ന് ചെന്നു കണ്ടു വരിക നാമിതു വീര വിരാടാ സുതാ സുന്ദരാംഗിയംഗനമാർ മന്ദിരത്തിൽ വാഴ്കെ പൂങ്കുലത്തിൽ എത്തിടുന്നേൻ പൊൻമകളെ കാണാൻ പൂപ്പറയും പൂങ്കുലയും പുത്തരിയുമില്ലേ പുത്തരീയമണിഞ്ഞോരു ഉത്തമനുമില്ലേ നാവൂറു പാടീട്ടു പോകാം ആവോളമെൻ കുറവാ നാവൂറു പാടീട്ടു പോകാം ആവോളമെൻ കുറവാ ആവോളമെൻ കുറവാ വേദിയിലുത്സങ്ങളാടി കേളിയാറ്റിൽ മോദമാടി സ്വയംവരമംഗലത്തിൻ ഈരടി പാടി മുല്ലത്തറ വലംവച്ചു നീരൊലിച്ചു മൂന്നും കൂപ്പി നന്മയേകും ചൊല്ലി മമ ദേവനേ കൂപ്പി മിന്നും ചെറുതാലി ചാർത്തി പൊന്നണിയിച്ചിടുമമ്മ പൊന്നുംഗണനാഥനുണ്ണിക്കപ്പം നേദിച്ചു തതെയ്‌താ സന്തതി സമ്പത്തിനായി ഗീതാമാംഗല്യത്തിനായും സന്തതം നമിച്ചീടുന്നെ നമശിവായ തതെയ്‌താ സന്തതം നമിച്ചീടുന്നെ വടക്കുംനാഥാ വേളിയുമാർപ്പുവിളികളുമുത്സവ കേളികളാമോദമാടിടുമ്പോൾ വേളിയുമാർപ്പുവിളികളുമുത്സവ കേളികളാമോദമാടിടുമ്പോൾ ശംഖുനാദങ്ങൾ , കടുത്തുനീ സിന്ധുരാഗങ്ങൾ മങ്കാനീല തംബുരു മീട്ടും മൃദംഗവും ചന്ദനഗന്ധം താളമിടും ചെണ്ടക്കുറുങ്കുഴൽ കാട്ടുമീദോഷങ്ങൾ വാദ്യങ്ങളൊന്നായി നേദിക്കവേ വാദ്യങ്ങളൊന്നായി ശോഭിക്കവേ ദേവനും നന്ദനും ദേവിമാരും ദേവാംഗനമാരുമൊത്തിടുമ്പോൾ ദേവനും നന്ദനും ദേവിമാരും ദേവാംഗനമാരുമൊത്തിടുമ്പോൾ ഉർവശിക്കൊപ്പം താളമിടും വേദകാമന്ദം ചുവടൊത്തു താളമിടുന്നേ ചുവടൊത്തു താളമിടുന്നേ ശ്രുതിമീട്ടി മഞ്ജീര ശിഞ്ചിത പഞ്ചമ രാഗങ്ങൾ മഞ്ജീര ശിഞ്ചിത പഞ്ചമ രാഗങ്ങൾ അഞ്ജനലോചനമാരു നമ്മൾ ചേലോടെ കുമ്മിയടിച്ചീടേണം അഞ്ജനലോചനമാരു നമ്മൾ നന്നായ് ചേലോടെ കുമ്മിയടിച്ചീടേണം നന്നായ് ചേലോടെ കുമ്മിയടിച്ചീടേണം മംഗളം മംഗളം ഗുരുവാർത്തരേ ശുകപുരം വാഴും ദക്ഷിണാമൂർത്തയേ മംഗളം മംഗളം ഗുരുവാർത്തരേ രാഗമിണങ്ങീടും ഈണത്തിൽ താളത്തിൽ രാഗമിണങ്ങീടും ഈണത്തിൽ താളത്തിൽ രാഗമിണങ്ങീടും ഈണത്തിൽ താളത്തിൽ അംഗനമാരിവരാടീ സഭയിൽ അംഗനമാരിവരാടീ സഭയിൽ മംഗളമേകണേ കൃഷ്ണ കൃഷ്ണാ ചുറ്റമ്പലം വാഴും കൃഷ്ണ കൃഷ്ണാ മംഗളം മംഗളം കൃഷ്ണ കൃഷ്ണാ
@aruns4049
@aruns4049 10 ай бұрын
Lyrics ariyillenkil dayavu cheyth ezhuthi vidaruth... Ith muzhuvanum thettaanu.
@__meeera__
@__meeera__ 10 ай бұрын
​@@aruns4049correct lyrics ariyumenkil onn ezhuthividamo
@keerthisuresh615
@keerthisuresh615 9 ай бұрын
​@@aruns4049Kannu kanillee thanikki, ithil evdya thettu??
@jeneeshjeneesh5621
@jeneeshjeneesh5621 2 ай бұрын
​@@aruns4049 Enna pinna chettan ett tha lyrics 🥱
@geethapm3542
@geethapm3542 Ай бұрын
ഈ പാട്ടിൻ്റെ കുറത്തി, വഞ്ചി, കുമ്മി, മംഗളം വരികൾ എൻ്റെതാണ്. ഇവിടെ എഴുതിവിട്ടതിൽ ഒരു പാട് തെറ്റുകളുണ്ട്. ട്ടോ. തിരുത്തണമെന്ന് അപേക്ഷ
@user-ps4iz7jp6e
@user-ps4iz7jp6e 22 күн бұрын
@aruns4049
@aruns4049 22 күн бұрын
വീര വിനതാ സുതാ വിരവോടു പോക നാം മാരാരിദേവനെ ആരാധിച്ചീടുവാൻ വേളി മഹോത്സവമൻപൊടു കാണ്മാൻ വെളിവോടു മമഹൃദി കൗതുകമധികം കേളിവിനോദ മനോരഥമെല്ലാം കേവലമിന്നിഹ സപതി ഹന്ത സഫലമായി വന്നിതു കേളിവിനോദ മനോരഥമെല്ലാം സപതി ഹന്ത സഫലമായി വന്നിതു മീനധ്വജരിപുവാകിയ ഭഗവാൻ മീനവിലോചനയോടിഹ ചേർന്നാൻ ആനന്ദം പുനരഖിലജനാനാം അനവധി സമ്പ്രതി ആനന്ദം പുനരഖിലജനാനാം ജനിതമിന്നു മനസി ഹന്ത ചിന്തയാ വരിക ശുഭേ വരവർണ്ണിനി കമലേ വിരവൊടു മധുരാ നഗരേ വിമലേ വരതനുവാകിയ മീനാക്ഷിയുടെ വരവരണോത്സവമിന്നു ചെന്നു കണ്ടു വരിക നാമിഹ
@regeenagilbert3622
@regeenagilbert3622 9 күн бұрын
Will you please edit the remaining portion please
@lasithasojan2061
@lasithasojan2061 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@mazebeats6499
@mazebeats6499 Жыл бұрын
Super 🔥🔥
@AnithaSunil-eb2gu
@AnithaSunil-eb2gu Ай бұрын
ഹോ..... ഐ love❤❤❤❤❤
@radhakrishnank7254
@radhakrishnank7254 Ай бұрын
❤😊🎉
@SatheeshKumar-gj7rc
@SatheeshKumar-gj7rc Ай бұрын
🎉 Super 🎉 chechimare 🎉🎉🎉🎉🎉🎉🎉🎉🎉🎉
@sreerajsrajan3183
@sreerajsrajan3183 Жыл бұрын
❤❤❤❤❤
@remyasunil4132
@remyasunil4132 11 ай бұрын
Lyrics Please?
@aruns4049
@aruns4049 22 күн бұрын
ഇത് പഠിപ്പിച്ച ആൾ youtube നോക്കി പഠിപ്പിച്ചതാ. അതിനാൽത്തന്നെ ഇതിൽ പാടിയിരിക്കുന്നതിൽ കുറേ തെറ്റുകൾ ഉണ്ട്. യൂട്യൂബ് ഗുരുക്കന്മാർ കൂടി വരുന്നത് വളരെ മോശം ആണ്.
@donttrustanyonesht
@donttrustanyonesht 8 ай бұрын
Singers
@Lechu-kb8kx
@Lechu-kb8kx 11 ай бұрын
Lyrics plz
@vinitharatheesh7930
@vinitharatheesh7930 11 ай бұрын
Lyrics 🙏
@mazebeats6499
@mazebeats6499 Жыл бұрын
Trainer contact number tharuo plz , i want to learn thiruvathira 🤷🏻‍♂️
@AnithaSunil-eb2gu
@AnithaSunil-eb2gu Ай бұрын
🤔
@MiniRajeevan-w5j
@MiniRajeevan-w5j 27 күн бұрын
❤️
@beenarani-w5i
@beenarani-w5i 10 ай бұрын
Lyrics please
@suma.ssuma.s973
@suma.ssuma.s973 Ай бұрын
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
54th kerala school kalosavam..HS thiruvathira 1st prize..DHSS kanhangad,kasargod
9:42
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН