2024 BAJAJ PULSAR 150 DUAL DISC SPLIT SEAT ABS MODEL DETAILED REVIEW IN MALAYALAM

  Рет қаралды 12,906

MyScooterworld

MyScooterworld

Күн бұрын

Пікірлер: 81
@muhammedashkar9218
@muhammedashkar9218 3 ай бұрын
പൾസർ ചങ്ക്‌സ് ലൈക്‌ അടി .... 😍👍🏻
@myscooterworld
@myscooterworld 3 ай бұрын
@ABINSIBY90
@ABINSIBY90 4 ай бұрын
ബൈക്കിൽ ഇത്രയും ഇഷ്ട്ടപെട്ട വേറൊരു മോഡൽ ഇല്ല..അടുത്ത വർഷമെങ്കിലും എടുക്കണമെന്ന് ഓർത്തിരിക്കുവാ..❤
@kannannairkk4512
@kannannairkk4512 4 ай бұрын
ബജാജ് ന്റെ അവിഞ്ഞ outdated വണ്ടിയാണ മോന് ഇഷ്ടപെട്ടത് 😊
@ABINSIBY90
@ABINSIBY90 4 ай бұрын
@@kannannairkk4512 അതിനു നീയെതാ?.. 😂
@kannannairkk4512
@kannannairkk4512 4 ай бұрын
@@ABINSIBY90 ഞാൻ ആരേലും ആയിക്കോട്ടെ
@ABINSIBY90
@ABINSIBY90 4 ай бұрын
@@kannannairkk4512 😅
@shyam11601
@shyam11601 4 ай бұрын
​@@kannannairkk4512അവിഞ്ഞ അമൂൽ വാണ രോദൻ 😂😂
@hanniballecture5674
@hanniballecture5674 4 ай бұрын
Led kodukkamayirunnu... ഫ്രണ്ട് mudguadil നിന്ന് നല്ലപോലെ ചെളി തെറിക്കും... കാലിന്റെ പാദം വരെ ഉള്ള ഭാഗം... സ്റ്റമ്പിനോട് guard ചേർത്തുവച്ചേക്കുന്നത് കൊണ്ട്... അത് മാറ്റമായിരുന്നു... കിക്കർ പ്രശ്നമേ അല്ല. 2018 മോഡൽ 109500 ഓടി.. Epolum ഓടികൊണ്ടേ ഇരിക്കുന്നു... 50+ mileage. കിക്കർ പണി തന്നിട്ടേ ഇല്ല ഇതേവരെ.. Sock ഒകെ ചുമ്മാ ആണ്... Daily short use 👍🏼.. ലോങ്ങ്‌ 🥹
@myscooterworld
@myscooterworld 4 ай бұрын
Thanks for information
@midhunmathew1493
@midhunmathew1493 2 ай бұрын
എൻജിൻ പണി വന്നോ..
@hanniballecture5674
@hanniballecture5674 2 ай бұрын
@@midhunmathew1493 ila. Cadburater paniyanu.
@reravz
@reravz 2 ай бұрын
പൊല്ലാതവൻ എന്ന ധനുഷിന്റെ പടം കണ്ടപ്പോൾ ഇഷ്ടമായ ബൈക്ക ഇത് വരെ വാങാൻ കഴിഞില്ല
@myscooterworld
@myscooterworld 2 ай бұрын
👍
@Ebarhim-d7n
@Ebarhim-d7n 9 сағат бұрын
നല്ല മൈലേജ് കിട്ടും വേറെ പ്രത്യേകിച്ച് ഒന്നുമില്ല മാക്സിമം രണ്ടുവർഷം അതിനിടയിൽ വണ്ടിക്ക് ഒരുപാട് പ്രശ്നങ്ങൾ വരു ബജാജ് bs6 വണ്ടികൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് പൾസർ
@anoobanu5110
@anoobanu5110 3 ай бұрын
ഞാൻ എടുത്തു സൂപ്പർ വണ്ടി 👍
@myscooterworld
@myscooterworld 3 ай бұрын
👍
@hkn1436
@hkn1436 3 ай бұрын
On road price
@HafeefuRahman
@HafeefuRahman 2 ай бұрын
Engane und
@mukeshmohan3484
@mukeshmohan3484 19 күн бұрын
Mileage etra kittum
@Rahmanfaabi.official
@Rahmanfaabi.official 2 ай бұрын
Insha allha ynik onam timel ydknm
@myscooterworld
@myscooterworld 2 ай бұрын
Ok ✅
@Ebarhim-d7n
@Ebarhim-d7n 9 сағат бұрын
2 രണ്ടു വർഷത്തിനുള്ളിൽ ഒരുപാട് കംപ്ലൈന്റ്റുകൾ നേരിടേണ്ടി വരും ഓരോരോ അലസമായ സൗണ്ട് റണ്ണിങ്ങിന്റെ സമയത്ത് അനുഭവപ്പെടുന്നുണ്ട് ഷോറൂമിലെ സർവീസ് സെന്ററിൽ മെക്കാനിക്ക്ന് വണ്ടി കൊണ്ടുപോയി കൊടുത്തു അവർക്ക് തന്നെ ഇതിന്റെ ഒരു എബിസിഡി അറിയുന്നില്ല അവരെന്തെങ്കിലും പറഞ്ഞു ഒഴിവാകും
@afsu_kasaragod
@afsu_kasaragod 2 ай бұрын
ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തു ❤❤❤
@myscooterworld
@myscooterworld 2 ай бұрын
Congratulations
@adarshap7467
@adarshap7467 27 күн бұрын
Vandi mothathil engana und. Kollamo. Cityil mileage okke ethra und Chilarod chodhichapol vandi kollilla complaint anu chain sprocket adi anu pettanu complaint avumenn kettu
@myscooterworld
@myscooterworld 26 күн бұрын
It’s Good in that Price Range
@akmbrocod3490
@akmbrocod3490 2 ай бұрын
Indicater led akki, gear oru 6 speed akamarunu engil 💥
@myscooterworld
@myscooterworld 2 ай бұрын
😀✅
@UnniUnni-f2f
@UnniUnni-f2f 19 күн бұрын
Nammakku after market cheyyam 🥲🥲
@yasirpullur2724
@yasirpullur2724 10 күн бұрын
ഹെഡ് ലൈറ്റ് ഹലോജൻ തീരെ വെളിച്ചം കുറവാണ് എന്ത് ചെയ്യും led ആക്കാൻ പറ്റുമോ 2021 മോഡൽ 150
@AnanthanKannan-tt2pe
@AnanthanKannan-tt2pe Ай бұрын
പൾസർ single disc വണ്ടിയുടെ സീറ്റ്‌ മാറ്റി twin disc സീറ്റ്‌ വയ്ക്കാൻ പറ്റുമോ?
@myscooterworld
@myscooterworld Ай бұрын
പറ്റില്ല
@UnniUnni-f2f
@UnniUnni-f2f 23 күн бұрын
Chilappol pattum allel companyodu choikkanm ethu pattumo ennu
@syamspy
@syamspy 4 ай бұрын
Njan bajaj fan aanu. Next month edukkan plan undu ivane.❤️❤️❤️
@ABINSIBY90
@ABINSIBY90 4 ай бұрын
All the best bro
@myscooterworld
@myscooterworld 4 ай бұрын
Good 👍🏻
@anilpkd8186
@anilpkd8186 Ай бұрын
Sticker work oru update ano?
@myscooterworld
@myscooterworld Ай бұрын
Updated
@jadejajadeja3774
@jadejajadeja3774 4 ай бұрын
Bro Ithintte 220F model review cheyyamo
@myscooterworld
@myscooterworld 4 ай бұрын
വണ്ടി ഇവിടെ വന്നിട്ടില്ല
@msd785
@msd785 4 ай бұрын
Njan edukanam
@ABINSIBY90
@ABINSIBY90 4 ай бұрын
All the best bro
@myscooterworld
@myscooterworld 4 ай бұрын
Good
@Nisar125
@Nisar125 29 күн бұрын
Rtr 160 2v twin disk new modal review ചെയ്യുമോ....... Pulser 150 fan ആണ് ഇപ്പൊ rtr 2v യോട് ചെറിയ ഇഷ്ട്ടം തോന്നുന്നുണ്ട്
@myscooterworld
@myscooterworld 29 күн бұрын
Already Done 👍🏻
@Nisar125
@Nisar125 29 күн бұрын
@@myscooterworld അത് ഫുൾ ബ്ലാക്ക്, സിംഗിൾ dics അല്ലെ ബ്രോ.......
@myscooterworld
@myscooterworld 28 күн бұрын
Will do 👍
@UnniUnni-f2f
@UnniUnni-f2f 19 күн бұрын
180 kollaam white scene sanm
@VimsonVarghese
@VimsonVarghese 4 ай бұрын
Bro Honda sp 160 video Cheyamo chey thittilla
@myscooterworld
@myscooterworld 4 ай бұрын
Will Try
@harishk.n3315
@harishk.n3315 3 ай бұрын
ഞാൻ ഒന്ന് ബുക്ക്‌ ചെയ്തു
@myscooterworld
@myscooterworld 3 ай бұрын
👍👍
@byijubyiju7024
@byijubyiju7024 3 ай бұрын
കിക്കർ കൊടുകാംരുന്നു ബാറ്ററി down ആയാലും കുഴപ്പമില്ലാരുന്നു
@myscooterworld
@myscooterworld 3 ай бұрын
Ok
@ratheeshpallipoyil
@ratheeshpallipoyil 16 күн бұрын
കിക്കര്‍ ഇല്ലാത്തത് വളരെ മോശമായിപ്പോയി...
@myscooterworld
@myscooterworld 13 күн бұрын
Ok
@muhamedshamil.n5407
@muhamedshamil.n5407 3 ай бұрын
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്
@myscooterworld
@myscooterworld 3 ай бұрын
Congratulations
@hkn1436
@hkn1436 3 ай бұрын
On road price??
@sameermalayil6816
@sameermalayil6816 3 ай бұрын
Itinta price atraya
@myscooterworld
@myscooterworld 3 ай бұрын
Price മാറിട്ടുണ്ട് ഒന്ന് ഷോറൂമിൽ വിളിച്ചു ചോദിക്ക് നമ്പർ വീഡിയോ ഇൽ ഉണ്ട്
@VYSHNAV-zf5nj
@VYSHNAV-zf5nj 4 ай бұрын
Ns 125 വീഡിയോ ചെയ്യൂ
@myscooterworld
@myscooterworld 4 ай бұрын
Already Done
@VYSHNAV-zf5nj
@VYSHNAV-zf5nj 4 ай бұрын
Ninja പുതിയ മോഡലിനെ കുറിച്ചുള്ള വീഡിയോ എവിടെ😢
@myscooterworld
@myscooterworld 4 ай бұрын
Will try
@jasijasir7814
@jasijasir7814 3 ай бұрын
ഈ വണ്ടി എങ്ങനെ ഉണ്ട്
@myscooterworld
@myscooterworld 3 ай бұрын
superb
@Ebarhim-d7n
@Ebarhim-d7n 10 сағат бұрын
ക്യാഷ് വെറുതെ പോകും വേറെ പ്രത്യേകിച്ച് ഗുണം ഒന്നുമില്ല
@aroonole602
@aroonole602 4 ай бұрын
ഈ മോഡൽ നിർത്തിയതല്ലേ
@myscooterworld
@myscooterworld 4 ай бұрын
Nop
@deepaksebastian6285
@deepaksebastian6285 4 ай бұрын
Kicker kodukkamayirunnu
@myscooterworld
@myscooterworld 4 ай бұрын
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 15 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Bajaj Pulsar 150 2024 Ride Review in Tamil | Single Disc and Twin Disc Variant
10:22
Alert Aarumugam - Tamil Automobile Channel
Рет қаралды 84 М.
2024 BAJAJ PULSAR 🔥🔥 N150 🔥🔥 ALL NEW FEATURES MALAYALAM
10:31
PULSAR 150 TWIN DISC 2024 DETAILED VIDEO #autologs #tamil #2024
18:38
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН