3:26 ഓക്കേ അതാ നല്ലത്😂😂 പിന്നെ ശ്രദ്ധിച്ചു പോകുക,,പതുക്കെ പോകുക..വാഹനം യാത്ര ചെയ്യാൻ ഉള്ളതാണ് വാഹനത്തെയും വാഹനത്തിൽ ഇരിക്കുന്നവരെയും പുറത്തു യാത്ര ചെയ്യുന്നവരെയും ഒരേ പോലെ സംരക്ഷിച്ചു യാത്ര ചെയ്യുക..ആസ്വദിച്ചു ശാന്തമായി യാത്ര ചെയ്യുക..,,വാഹനത്തിന് പെവർ കുറഞ്ഞത് കൊണ്ടോ ഒന്നും അത് യാത്രക്ക് പ്രശ്നമല്ല,,മറ്റുള്ളവർ പല രീതിയിൽ വാഹനം ഓടിച്ചു പൊക്കോട്ടെ നമ്മൾ എപ്പോഴും ശ്രദ്ധിച്ചു പോകുക... ആശംസകൾ👍 ഞാനും സന്തോഷത്തിൽ പങ്കു ചേരുന്നു