ഇത്രയും കാശ് വാങ്ങുമ്പോൾ അത്യാവിശ്യം riverse parking camera, parsel tray, 60/40 foldable rear seat, projecter led head lamp, Armrust ഇത്രയും കൊടുക്കാമായിരുന്നു.
Sanal ചേട്ടാ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു. അവതരണം 👌
@gafoorgafu804518 күн бұрын
രണ്ട് ദിവസമായി സാറിന്റെ ഒരുപാട് വീഡിയോസുകൾ കണ്ടു...Brezza, Nisan Magnite ഏതാണ് നല്ലത്
@anifuntech38366 ай бұрын
Brezza VXi automatic is really value for money for the price
@zzz97336 ай бұрын
13.40 കൊടുക്കണ്ടേ....
@AthulkrishnaAthulkrishna-fv2mp3 ай бұрын
Ithilum bedham zxi anu Reverse camera polum illathe engane shariyakananu
@sureshpoovam96456 ай бұрын
ഞാൻ കഴിഞ്ഞ month brezza vxi manual model എടുത്തു.കണ്ണൂർ പോപ്പുലർ നിന്നും.നിങ്ങൾ പറഞ്ഞ price alla 11,50006 ആണ്.onroad.
@sanuvlogs30626 ай бұрын
Please call the number on description.. Njan Paranja Price correct anu
@user-cz8kt5sh6g4 ай бұрын
ex warrenty price 20000/
@itsyourmaheshrameshan79646 ай бұрын
Sensor indication കാണാൻ instrument ക്ലസ്റ്റർ ൻ്റെ നടുക്ക് പറ്റും ..
@ajikumarnr9729Ай бұрын
VXI AMT യ്ക്ക് CNG ഫിറ്റ് ചെയ്യാമോ? ചെയ്യാമെങ്കിൽ എവിടെ നിന്ന് ചെയ്യുന്നതാണ് നല്ലത്?
@sanuvlogs3062Ай бұрын
Vxi Amt illa AT anu. athil cng pattum
@ajikumarnr9729Ай бұрын
@@sanuvlogs3062 Showroom ൽ ചെയ്യാൻ പറ്റുമോ?
@vimalvarghese14005 ай бұрын
ഇതിന്റെ ഓട്ടോമാറ്റിക് ആണ് മൈലേജ് കൂടുതൽ കിട്ടുന്നത്..moderate ട്രാഫിക് ഉള്ള റോഡിൽ ഈസി ആയി 19-20 kmpl കിട്ടും..ഇദ്ദേഹം പറഞ്ഞ 15-16 സിറ്റിയിൽ കിട്ടും..പിന്നെ സ്റ്റോപ് ആൻഡ് ഗോ ട്രാഫിക്കിൽ ഇഴഞ്ഞു പോയാൽ 12-13 കിട്ടും..ഓട്ടോമാറ്റിക്കിൽ mild ഹൈബ്രിഡ് ആണ് മൈലേജ് കൂട്ടുന്നത്
@najeebnachuz51015 ай бұрын
🙄🙄 എന്റെ വണ്ടിക്ക് 18 കിട്ടൂന്ന് 2024
@Sreenishnair14 ай бұрын
@@najeebnachuz5101 smart hybrid aano?
@vineethcmohan2 ай бұрын
@@najeebnachuz5101 etha vxi manual ano atho automatic ano
@athuls2922 ай бұрын
Sir confused with brezza and venue 2024.Ethu anu better
@sanuvlogs30622 ай бұрын
take a test drive and decide
@sunilzacharia46246 ай бұрын
Led projector lamp എത്രയാകും എന്ന് പറയുമോ
@savedvideos2582 ай бұрын
Breeza orMahindra xuv 3xo which is better
@sanuvlogs30622 ай бұрын
Test drive both
@ajikumarnr97293 ай бұрын
Automatic with CNG ലഭ്യമാണോ?
@sanuvlogs30623 ай бұрын
automatic manual mathram ollu
@sunilzacharia46246 ай бұрын
15000rs exchange bonus എവിടെയാണ് കിട്ടുന്നത്
@asluk35496 ай бұрын
wait chythal smart hybrid ithil varan chance undo
@sanuvlogs30626 ай бұрын
Illa
@jayK9146 ай бұрын
Ipozhathe Brezza vxi and lxi value for money aayit thonnanilla. Cost vallathe kooti..
@advsuhailpa44436 ай бұрын
9.34 ലക്ഷത്തിന് സൺ റൂഫുള്ള KIA സോനറ്റ് കിട്ടും ഓവർ പ്രൈസിഡ് ആൺ ബ്രെസ്സ
@arun89783 ай бұрын
Vxi and zxi mileage etra difference und?
@sanuvlogs30623 ай бұрын
Almost 2 km
@arun89783 ай бұрын
@@sanuvlogs3062 thanks for reply
@akkkuali86415 ай бұрын
I20 or breeza good
@srabc15885 ай бұрын
Ignis 2022 delta model undu.. planning to exchange with brezza..which model of brezza is value for money?
@sanuvlogs30625 ай бұрын
ZXI
@manish3106Ай бұрын
Ignis ethra kilometer odi?
@srabc1588Ай бұрын
@@manish3106 10k for 2 years
@HashimAk-cs3hyАй бұрын
Ithi sun roof ille
@sanuvlogs3062Ай бұрын
illa
@antonysijoyjoseph74933 ай бұрын
XL6 XETA AT FRONX AGS Delta Plus or Delta Plus O BREZZA VXI AT ഇതിൽ നിന്നും 1 CAR എടുക്കാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അഭിപ്രായത്തിൽ ഇതിൽ ഏതു കാർ ആണ് നല്ലത്
@sanuvlogs30623 ай бұрын
More Mileage Fronx Budget 13+ go for Brezza
@antonysijoyjoseph74933 ай бұрын
@@sanuvlogs3062 Thanks bro👍
@Rafi-ms6je6 ай бұрын
Mild hybrid alle
@sanuvlogs30626 ай бұрын
alla
@arabithoop79105 ай бұрын
ഹലോ ഇന്ന് ഞാൻ ബ്രസ ബുക്കിങ് ചെയ്തപ്പോൾ 11.44 ആണ് Vxi ക്ക് ബില്ല് തന്നത് അത് എന്ത് കൊണ്ടാണ് പറഞ്ഞു തരാമോ ഒറ്റ പാലം ആണ് സ്തലം
@sanuvlogs30625 ай бұрын
may be extended Warranty kudi add ayi kanum
@hassanshihas14966 ай бұрын
Breeza or Nexon good
@sanuvlogs30625 ай бұрын
Brezza
@ameenvs87106 ай бұрын
Exchange bonus evideyanu ullathu
@sanuvlogs30626 ай бұрын
Call the number on Description
@user-cz8kt5sh6g4 ай бұрын
ipo 15000 und
@sunilzacharia46246 ай бұрын
Alloy എത്ര രൂപ ആകും
@sanuvlogs30626 ай бұрын
42000
@sunilzacharia46246 ай бұрын
@@sanuvlogs3062 thanks bro
@jishnuganesh75396 ай бұрын
എന്ത് ആണ് മൈലേജ്
@sanuvlogs30626 ай бұрын
avg 13 to 14
@IBRAHIMPARAKKANDI-uy4qc6 ай бұрын
❤
@sukeshsivaraman72026 ай бұрын
Hiii bro,,, ഞാൻ ഒരു മാസം മുൻപ് നാട്ടിൽ പാലക്കാട് indus ഇൽ brezza ബേസ് മോഡൽ price നോക്കിയിരുന്നു അവർ എനിക്ക് എഴുതി തന്ന price 1008431₹ ആണ് പറഞ്ഞത് ഈ വീഡിയോ യിൽ bro പറഞ്ഞ് 975000 ആണ് എന്ന് കേരളത്തിൽ ഇങ്ങനെ price മാറ്റം വരാറുണ്ടോ കാരണം ഒന്ന് reply തരാമോ. 🙏🏻🙏🏻 ഓഗസ്റ്റ് ഇൽ വണ്ടി എടുക്കാൻ ആയിരുന്നു 🙏🏻
@rohithjithu73806 ай бұрын
Breeza onnm edukkandaa veree athreyoo vandi ond nallath
@sanuvlogs30626 ай бұрын
Please Call the number on description and take price
@NoushadAli-rl2ls5 ай бұрын
ഈ വണ്ടി നോൺ ഹൈബ്രിഡ് ആണ് 2022 മോഡൽ ബ്രസZxi ഉപയോഗിക്കുന്ന ആളാണ് ഞാൻ മൈലേജ് കിട്ടുന്നത് 12 -13 ആണ് നല്ലവണ്ണം ആലോചിക്കുക എന്നിട്ട് വണ്ടി എടുക്കുക
@mayookhsekhar56634 ай бұрын
Vere eathenkilum petrol suv ee paranja 12-13 mileage nu mukalil tharunundo?@@NoushadAli-rl2ls
@asifrifa24054 ай бұрын
@@NoushadAli-rl2lsവണ്ടി കൊടുക്കുന്നോ???
@BrendaGarcia-i4z2 ай бұрын
Martin Sharon Brown Robert Moore Deborah
@BinoyVishnu275 ай бұрын
35,000 KM ഓടുമ്പോൾ തന്നെ സ്റ്റിയറിംഗ് മൊത്തത്തിൽ മാറേണ്ടിവരും 80% വാഹനത്തിന് പോരായ്മയുണ്ട് ഇതിന് ചിലവ് 27,000+ GST + service cost 😢😢😢😢😢