2024 ൽ ഈ ബുക്കിൽ നിന്നാണ് PSC സമാസംചോദ്യങ്ങൾവന്നത്

  Рет қаралды 3,530

Friendly PSC

Friendly PSC

Күн бұрын

2024 ൽ ഈ ബുക്കിൽ നിന്നാണ് PSC മലയാളം ബഹുവ്രീഹിസമാസം ചോദ്യങ്ങൾ വന്നത് #KeralaPSC #FriendlyPSC #keralpsc
വിഭക്തി പ്രത്യേയങ്ങളോ ബന്ധവാചികളായ മറ്റു പദങ്ങളോ കൂടാതെ പരസ്പര ബന്ധമുള്ള പദങ്ങളെ കോർത്തിണക്കി ഒറ്റ പദമാക്കുന്നതിനെ സമാസം എന്നു പറയുന്നു.
ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ. ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ആണു് ബഹുവ്രീഹി. പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത്.
ഉദാ: ചെന്താമരക്കണ്ണൻ ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിന് വിശേഷണവുമായി ഈ പദം മാറുന്നു.
ബഹുവ്രീഹി: ബഹു = വളരെ, വ്രീഹി = നെല്ല്, ബഹുവ്രീഹി = വളരെ നെല്ലു വിളയുന്ന സ്ഥലം.
സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ.
പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി.
The main aim of friendly psc channel is to providing free video classes for Kerala PSC aspirants.I have used some memory tricks to remember the main points.My memory tricks will definitely help you to remember the difficult points.

Пікірлер: 21
@sunithas1024
@sunithas1024 2 ай бұрын
Thank you mam 🙏
@vinodvinod.m2202
@vinodvinod.m2202 2 ай бұрын
Supr cls🔥🔥🔥🔥🔥
@arafathjunaid4062
@arafathjunaid4062 2 ай бұрын
Misse lp vendi daily malayalm chryuo
@Rihaluuu
@Rihaluuu 3 ай бұрын
Lp vndi videos chymo
@positivemind6196
@positivemind6196 2 ай бұрын
Pls lp kk vendi oru video cheyyamo
@Sonatprinson883
@Sonatprinson883 2 ай бұрын
👍
@nisamudeen7873
@nisamudeen7873 2 ай бұрын
E book ethannu arinjenkil ldc kku നോക്കായിരുന്നു miss video ചെയ്താലും മതി .. kandukollaam...
@Arunimadev56
@Arunimadev56 2 ай бұрын
Lp kk video chyyumo
@friendlypscaryag
@friendlypscaryag 2 ай бұрын
Malayalam aano
@adwaith8638
@adwaith8638 2 ай бұрын
@@friendlypscaryag ss
@nisamudeen7873
@nisamudeen7873 2 ай бұрын
Miss Malayalam lp cheyyanam
@Optimist-689
@Optimist-689 2 ай бұрын
ഈ book ഏതാ misse
@friendlypscaryag
@friendlypscaryag 2 ай бұрын
MA de book
@ajaysajeev5825
@ajaysajeev5825 2 ай бұрын
ക്രിയധാതു പറഞ്ഞ entha
@friendlypscaryag
@friendlypscaryag 2 ай бұрын
Watch anuprayogam
@ajaysajeev5825
@ajaysajeev5825 2 ай бұрын
@@friendlypscaryag tqs
@abhishekk4681
@abhishekk4681 3 ай бұрын
Eatha aa book🙄
@karthika3713
@karthika3713 3 ай бұрын
ആർക്കും വധിക്കാൻ സാധിക്കാത്തവൻ ഒറ്റപ്പദം അനവധ്യൻ ആണോ അവധ്യൻ ആണോ?
@karthika3713
@karthika3713 2 ай бұрын
Pls rply
@kingleo6156
@kingleo6156 2 ай бұрын
അനവധ്യൻ
@friendlypscaryag
@friendlypscaryag 2 ай бұрын
A
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 21 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН