2024 Maruti Suzuki Dzire | Malayalam Review | Content with Cars

  Рет қаралды 108,023

Content With Cars

Content With Cars

Күн бұрын

Пікірлер: 513
@riyaskt8003
@riyaskt8003 14 күн бұрын
ഒരു പക്ഷെ ഭാവിയിൽ യാത്ര സുഖം നോക്കി SUV trend il നിന്നും ആളുകൾ sedan ലേക്ക് തന്നെ തിരിച്ചു വരും എന്ന് തോന്നുന്നു. A sedan lover
@pranavrn
@pranavrn 14 күн бұрын
Yep. Road okke set aayal everyone will be coming back to sedans 👍
@RaghuVN
@RaghuVN 14 күн бұрын
​@@pranavrn angane nadakkuo doubt aanu. Globally nalla road ulla sthalanglilum suv type aanu popular aayi varunnath. Visual appeal matters for a lot of people.
@NelsJames-c1p
@NelsJames-c1p 14 күн бұрын
Alkaru mainly keranum eraganum oke easy ayit ollath suv Alle athanu ath choose chyunne...pinne higher seating position pinne ground clearance. Long ride anel sedan better ...but mostly alukan short drive Alle chyu..
@kiranpaul2518
@kiranpaul2518 14 күн бұрын
sitting also better feel in Suv type.
@HauntedTomato
@HauntedTomato 14 күн бұрын
ആൾകാർക്ക് വേണ്ടത് show-off ആണ്. Just a beefed up vehicle will do
@voyageofvedhu2447
@voyageofvedhu2447 14 күн бұрын
ഒരു നല്ല reviewer ആയിട്ട് എനിക്ക് തോന്നീട്ടുള്ളത് വിവേക് ജി മാത്രമാണ്....
@vishnuraj427
@vishnuraj427 14 күн бұрын
ആദ്യമാണ് താങ്കളുടെ വ്ലോഗ് കാണുന്നത് വളരെ നല്ല അവതരണം ഡീസന്റ് n ക്ലീൻ 😊👌
@ContentWithCars
@ContentWithCars 14 күн бұрын
നന്ദി. പഴയ വീഡിയോസ് കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂട്ടുകാർക്കും ഷെയർ ചെയ്യൂ
@vipingopal9696
@vipingopal9696 13 күн бұрын
ഇന്നാണോ കാണുന്നത്?!😅 ഇയാൾക്ക് ഒരു ചരിത്രം ഉണ്ട്.. youtube ൻ്റെ മണ്ണിൽ കുഴിച്ചു മൂടപ്പെട്ട ഒരു മരതക ചാനലിൻ്റെ ചരിത്രം! ford എന്ന അമേരിക്കൻ ഭീമൻ്റെ പതനം പ്രവചിച്ച ചരിത്രം!😄 എന്നെങ്കിലും തിരിച്ചുവരും.. ബാക്കി ചരിത്രം അന്നു പറയാം😄
@vipins7422
@vipins7422 12 күн бұрын
@@ContentWithCarsഅയ്യട മനമെ 😃
@jishnumaheshj1489
@jishnumaheshj1489 14 күн бұрын
We can find 2 type of people here 1) Certain people who can't digest that Maruti got a 5 star car and are waiting to find any flaws of the car. 2) Certain people who were saying safety doesn't matter till yesterday have started to talk only about safety.
@JamesCharlestown-y3q
@JamesCharlestown-y3q 14 күн бұрын
Global ncap is not trustworthy.Refer talking cars videos
@mastr1178
@mastr1178 14 күн бұрын
Global N cap scam ആണെടെ എന്ന് പഴേ vivek ji പറയാൻ പറഞ്ഞു 😌😁
@pringlessorted4644
@pringlessorted4644 14 күн бұрын
​@@mastr1178 In that sense Tata scammed most of the people
@ATL-h1r
@ATL-h1r 14 күн бұрын
​@@mastr1178അത് സുസുക്കി ഫാൻസും, എക്സിക്യൂട്ടിവ്സും, motorinc അടക്കം ഉള്ള യുട്യൂബ് ചാനലുകളും പറഞ്ഞതാണല്ലോ, ഫൺ ഫാക്ട് എന്തെന്നാൽ മറ്റ് കമ്പനികളുടെ പരസ്യം പോലെ ഇന്ന് പത്രത്തിൽ കൊടുത്ത ഡിസയറിൻ്റെ പരസ്യത്തിൽ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് കൊടുത്തിട്ടില്ല. ഫോക്സ് വാഗൺ, സ്കോഡ, tata, ciptren basalt, seltos ഇവയുടെ ഒക്കെ പരസ്യത്തിൽ ക്രാഷ് ടെസ്റ്റ് റേറ്റിങ്ങുകൾ നൽകാറുണ്ട്.
@arjunnair8037
@arjunnair8037 14 күн бұрын
​@JamesCharlestown-y3q well if Global NCAP is a complete scam then i don't think we can trust any car's safety unless they're tested in maybe Euro NCAP. Yes it's true that the nature lf most accidents on the road can be different to GNCAP's testing conditions, but then that applies to all cars, not just Maruti. So why the hate when Maruti have actually put in effort to finally make a safer car?
@gokulus
@gokulus 14 күн бұрын
Drive day kazhinjanu NCAP results purath vanathenu thonunu. But see how beautifully Vivekji incorporated it in the video with a post DUB, Vivekettan's Brilliance!!!
@ContentWithCars
@ContentWithCars 14 күн бұрын
You guessed it correctly. Thank you 👍🏻
@RLA07
@RLA07 14 күн бұрын
Okay .. appo oru 15 mins office break 🥲
@rajeevrajagopal4075
@rajeevrajagopal4075 14 күн бұрын
Njan break eduthu
@anushadpk6099
@anushadpk6099 14 күн бұрын
@@rajeevrajagopal4075 True.. njnanum eduthu😂
@jishnumaheshj1489
@jishnumaheshj1489 14 күн бұрын
Same here
@Augci
@Augci 14 күн бұрын
Same 😂
@Hummingbird167
@Hummingbird167 14 күн бұрын
No work here 😂
@dipuk975
@dipuk975 14 күн бұрын
വണ്ടി suzuki ആണെങ്കിലും 'മാരുതി' എന്നുള്ള വിളിയാണ്👌
@vishnupillai300
@vishnupillai300 14 күн бұрын
The Company is still called Maruti Suzuki..
@sarathram88
@sarathram88 14 күн бұрын
Maruti owned 49 % shares.... So it's maruti suzuki... If you don't want buy all shares and change the name
@sabu5727
@sabu5727 6 күн бұрын
നിന്റ അപ്പന്റ പേര് കൊടുക്കാൻ പറ്റോ 😆😂നായെ മാരുതി 800 ഓടിച്ചു പഠിച്ച നായകൾ ഇന്ന് കുറ്റം പറഞ്ഞു നടക്കുന്നു
@anoo001
@anoo001 14 күн бұрын
ഇത്ര അതികം ഹേറ്റേഴ്‌സ് ഉണ്ടായിട്ടും എന്ത്‌ കൊണ്ട് ഒന്നര ലക്ഷം മാരുതി മാസം വിൽക്കുന്നു എന്ന് ചോദിച്ചാൽ മാരുതി ഒരു ഫാമിലി കാര് ആണ് ഡ്രൈവേഴ്സ് കാര് അല്ല അപ്പൊ വീട്ടുകാർക്ക് താല്പര്യം മാരുതി ആയിരിക്കും നല്ല കംഫോര്ട് ഉണ്ടാകും. പിന്നെ അതികം തലവേദന ഇല്ല ഒരു 150 cc ബെക് ഓൺ ചെയ്യുന്ന അത്ര തലവേദന മാത്രെമേ മാരുതി കാറിനു ഉള്ളു. സർവീസ് ഒട്ടും മോശമല്ല ഒരുപാടു ഓപ്ഷൻസ് ഉണ്ട്. ആകെ സേഫ്റ്റി ഇല്ലെന്ന പ്രെശ്നം മാത്രം അതിപ്പോ ഫാമിലി കാര് ഓടിക്കുന്നവർക്കു ആ പ്രെശ്നം ഇല്ല റിസ്ക് എടുക്കാതെ പോയാൽ ഏതൊരു വണ്ടിയും സേഫ് ആണ് 65km ടെസ്റ്റ് ചെയ്തു 5 സ്റ്റാർ ഉൺസ്റ്റബിൾ ബോഡി ഉള്ള വണ്ടി കൊണ്ട് സേഫ് ആണെന് പറഞ്ഞു 100km വേഗത്തിൽ പോകുന്ന റിസ്‌കെ ഇവിടെയും ഉള്ളു ഇനി സേഫ്റ്റി കൂടെ വന്നാൽ എന്ത് പറഞ്ഞു കളിയാക്കും എന്നാണ്
@ATL-h1r
@ATL-h1r 14 күн бұрын
അവസാനം പറഞ്ഞ അവസ്ഥയിലാണ് പല മോശം റേറ്റിംഗ് ഉള്ള ഫാമിലി ഐറ്റവും റോഡിലൂടെ പോകുന്നത് കാണുന്നത്. പിന്നെ ഈ 64 km/h എന്നത് സ്വന്തം വണ്ടിക്ക് മാത്രം ഉണ്ടാകേണ്ട സ്പീഡ് അല്ല എന്ന് ഓർത്താൽ ഈ മണ്ടത്തരം പറയില്ല.
@vissshhnuuuu
@vissshhnuuuu 14 күн бұрын
എന്തു മണ്ടത്തരം ആണ് പറയുന്നത്! ഫാമിലി കാറിന് സേഫ്റ്റി ഇല്ലേലും കോഴ്‌പ്പം ഇല്ലെന്നോ??? പിന്നെ നമ്മൾ എത്ര carfeul ആയിട്ട് പോയിട്ടും കാര്യം ഇല്ല. ഒപ്പോസിറ്റ് വരുന്ന വണ്ടി careful അല്ലെങ്കിൽ തീർന്നു. ഏതു വണ്ടി ആണേലും സേഫ്റ്റി പ്രധാനം ആണ്
@aswinaswin6458
@aswinaswin6458 13 күн бұрын
Indians choose mileage over safety and many other specs😂
@ggfsgggfg1153
@ggfsgggfg1153 14 күн бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് പ്രത്യേകിച്ച് ആദ്യം തന്നെ ആ പട്ടികളോടുള്ള സ്നേഹം സ്നേഹം കണ്ടപ്പോൾ
@ProfessorJack_IIM
@ProfessorJack_IIM 14 күн бұрын
Patti lovers are like Bjpee suporters. They say Dogs are cute and lovely. But when dogs attack and kill innocent people : patti lovers are silent.
@am_hari
@am_hari 14 күн бұрын
0:38 Goan dogs alle malayalam manassilaay kaanilla😅
@Soul...............00011
@Soul...............00011 14 күн бұрын
Feeling jealous to automotive journalists..they can drive all type of cars.. I really love to drive drive drive...
@ft.m4hi
@ft.m4hi 14 күн бұрын
True
@derekjoe22
@derekjoe22 14 күн бұрын
Even you can drive all kinds of cars. Book a test drive for all the cars you're interested in. They're free😂
@mohammedsuhail8253
@mohammedsuhail8253 14 күн бұрын
Dutykk povan nikkaarnnu Ini ippo eathaayalum ith kanditt povaam Love from 🇦🇪❤
@saneeshkottiyoor6764
@saneeshkottiyoor6764 14 күн бұрын
0:41 ഇന്ന് ഇവിടെ കുറേ ആത്മഹത്യ നടക്കും😂😂😂
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 14 күн бұрын
ഇരുമ്പ് ഫാൻസ്‌...തീർന്നുന്ന കേട്ടത് 😄😄😄😄
@abinshaju6651
@abinshaju6651 14 күн бұрын
😂😂
@irascibleinfant3509
@irascibleinfant3509 14 күн бұрын
Dzire my first car back in 2009.. the first generation was a really nice and had a very nice engine.. So happy that they've built a safer version now..
@riyaskt8003
@riyaskt8003 14 күн бұрын
5:10 exactly!! Black alloys sporty ആയിരുന്നു, അതിനെ painted alloys എന്ന് പറഞ്ഞ് തരം താഴ്തിയതും Suzuki തന്നെ
@Rojusmathew
@Rojusmathew 14 күн бұрын
Zxi varunna alloys ithiulum look anu
@sajump1
@sajump1 14 күн бұрын
@@Rojusmathewnjan pazhaya alloy aanu ente vandikk ittekkunne.. look adipoli aanu
@zahalismail583
@zahalismail583 14 күн бұрын
The Suzuki Swift Desire front fascia is stunning! Coupled with its hatchback design, it's a perfect blend of style and practicality.
@ylsyls7355
@ylsyls7355 14 күн бұрын
7:00 silence with class👍😂
@mosesmonachan5337
@mosesmonachan5337 14 күн бұрын
This car is like gulfeen retired ayi vanna appann okke vangi kodukkan pattunaa car..❤(oru achayan car)
@akhilbchandran007
@akhilbchandran007 14 күн бұрын
Dzire GNCAP performance will surely boost it's sale.
@riyaskt8003
@riyaskt8003 14 күн бұрын
ഇനി പപ്പടം എന്ന് വിളിക്കാൻ നിക്കുന്നവർ എന്ത് ചെയ്യും 😂, Taigun and virtus നേക്കാൾ safety points ഉണ്ടെന്ന് കേട്ടു, but still behind TATA
@rasputin774
@rasputin774 14 күн бұрын
3 മാസം പുറത്ത് ഇട്ടാൽ, തുരുമ്പ് എടുക്കുമോ
@sjarundharan
@sjarundharan 14 күн бұрын
Dude, tata offers safety but in every other dept they r far behind, very bad engines, frequent service centre visit is inevitable. I think Mahindra makes better cars. Proud owner of new gen 'Tata'
@riyaskt8003
@riyaskt8003 14 күн бұрын
@@sjarundharan mahindra യും service and complaints nte കാര്യത്തിൽ ഒട്ടും പുറകിലല്ല, But better than TATA, that' al
@lifemalayalamyoutube7192
@lifemalayalamyoutube7192 14 күн бұрын
​@@sjarundharane putya car vangunavrk servicele cherya isduespolm valutai tonm. Nte frndnte marutyde vandi servicin koduta th centrele mechanic edutondpoi oru autoyil edichu. Nnit kerala full ulla maruty dealersil oralde centre ayitm avr vandi free ayit seriyakillenn show. Oduvil avnteoru IPSkaran frndinekond vilich viratiyapole cheyamennayath😄etaan chila maruty setvice centrentem avasta. Tatakm e prsnangaloke undarnu but nalla serviceum pandu mutale taruna deakersumund. Nte uncle 7 varsham vista use cheytu, epo 6 yearsai tigor upayogikunnu. Eni safary edukan planidunnu. Pulli tatede luxon toyotede serviceude vannepinne bhayankara happyan. Tata orupaad changeaitund. Degradingin kuravilaneolu.
@athuldominic
@athuldominic 14 күн бұрын
Curvv full quality issues ആണ്... അറിഞ്ഞോ? 😁
@yadusethu
@yadusethu 14 күн бұрын
0:32 rathry aa vazhi vannal nalla response kittum
@Alvin_Varghese
@Alvin_Varghese 7 күн бұрын
Brilliant comparison, vivek bro. Hats off to the efforts taken to bring out such contents...
@ContentWithCars
@ContentWithCars 7 күн бұрын
Thank you
@bhavikrishnan631
@bhavikrishnan631 14 күн бұрын
was eagerly waiting for your review Vivek ji... You are a complete package for car enthusiasts .. happy to be a follower....😊
@Lakme03-91
@Lakme03-91 12 күн бұрын
Thks for the competition. Really we need more competitions in market . Otherwise it will be a monopoly for some automobile companies to exploit us. This dezire🔥👍😇
@aaa2550k
@aaa2550k 14 күн бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു design ഒക്കെ നല്ലത്, പിന്നെ ആ ഒരു ശെരിക്കും സെഡാൻ എന്ന ഫീൽ.
@alokpuliyeri
@alokpuliyeri 14 күн бұрын
Suzuki Amaze..😅 അധികം താമസിയാതെ റിവ്യൂ വന്നതിന് nandri🤝
@akp619
@akp619 11 күн бұрын
As usual great content! Will wait for new Amaze and decide beforing buying 😊
@HunkSeb
@HunkSeb 14 күн бұрын
Like to have more sedan and sub sedans in market. New dzire make a way for that. A sedan lover
@gopakumarkanjicode970
@gopakumarkanjicode970 14 күн бұрын
2015 മുതൽ ഡിസയർ ഇപ്പോളും ഉപയോഗിക്കുന്ന . ❤
@MahendranathMahi821
@MahendranathMahi821 14 күн бұрын
I felt like the front fascia does have some design cues that could remind you of the Audi A8 L 😅, particularly in the shape and layout of the grille and the headlights.
@vishnurajs8749
@vishnurajs8749 14 күн бұрын
That beige part was seriously epic. LOL🤣😂
@zerin.
@zerin. 14 күн бұрын
i waited for your review specifically. Thank u
@KiranGz
@KiranGz 13 күн бұрын
Your way of presenting is fantastic ❤missed a lot talking cars with jd
@anoobsk7822
@anoobsk7822 14 күн бұрын
6:58 that BGM 🤣🤣🤣
@dineshav1002
@dineshav1002 14 күн бұрын
Thank you Vivek ji. ഈ സെഗ്മെൻ്റിൽ ഇത്രയും വണ്ടികൾ ഉണ്ടായിരുന്നു അല്ലേ....
@theCuriousYoutuber
@theCuriousYoutuber 2 сағат бұрын
I have a crush on your FIAT 500 😌. Love at first sight 😍. (Didn't have a licence or the money to buy it when it came out and desperately want one now)
@gopu.liverpool
@gopu.liverpool 14 күн бұрын
Content with breakfast ❤
@jaseelajkylm
@jaseelajkylm 14 күн бұрын
I was Planning to buy a sub compact car so glanza, Magnite & Taisor was in mind suddenly these cuties Dezire and Amaze appeared. Now waiting for Amaze’s launch.
@jobinthomas9395
@jobinthomas9395 14 күн бұрын
All thanks and kudos to Kia's arrival to India. Power window polum luxury features ayi kanda maruti Dzire 360 degree camera, sunroof oke kondu vannel , Karanam very simple anu, avarku manasilayi market kai vittu pokum ennu. Again special thanks to Kia to bring this revolution in India.
@adarshraveendran7517
@adarshraveendran7517 13 күн бұрын
I love the bgm used in this video😃 A feel good bgm for a feel good car
@am_hari
@am_hari 14 күн бұрын
4:56 same 🙋
@ramusajan2947
@ramusajan2947 14 күн бұрын
6:53 Beige 😂😂😂 Inimitable @VivekJi at his best
@anoop6600
@anoop6600 14 күн бұрын
Le Tata Fans “nammale aanallo machambi”🙊
@nishanthmk4070
@nishanthmk4070 11 күн бұрын
Drone shot super 😊
@nsyoutubemedia
@nsyoutubemedia 14 күн бұрын
10:30 still pushing, പ്രതീക്ഷിച്ച ആളുകളെ അണ്ണൻ തേച്ച്
@vishnupillai300
@vishnupillai300 14 күн бұрын
Funfact:- Dzire is the most safest sedan in India right now..Who would have thought that..😂
@Alan-jn2qp
@Alan-jn2qp 14 күн бұрын
Safest sedan tested in gncap
@vishnupillai300
@vishnupillai300 14 күн бұрын
@Alan-jn2qp yeah..I mean the perception here is like tata makes the safest car here in India because of 5 stars in gncap even more safer than a mercedes by the way the fanboys say..
@aswanthrajpp9617
@aswanthrajpp9617 9 күн бұрын
Alloy pure black aanu enik ഇഷ്ടം ♥️
@prathyushprasad7518
@prathyushprasad7518 14 күн бұрын
ലെ പട്ടിച്ചേട്ടന്മാർ : യേത് ഡിസയറ് , യെന്ത് ഗ്ലോബൽ NCAP...😒...ഇവനെന്തുവാടേ ഈ പറയുന്നേ..🤔🙄..
@ZankitVeeEz
@ZankitVeeEz 14 күн бұрын
Headlamp like mix of Audi-Skoda Grill like Innova
@jithujames2964
@jithujames2964 14 күн бұрын
Most awaited review ❤
@abhishekm2027
@abhishekm2027 14 күн бұрын
Suzuki K12 is amazing. I'm a huge fan
@roshanbalasubramanian1971
@roshanbalasubramanian1971 7 күн бұрын
Oru upto 15 lakh budget il...automatic petrol/diesel nalla hatchback car nallath recommend cheyyuo
@vinzutubeid
@vinzutubeid 13 күн бұрын
I own an S Cross but I didn't like the build quality of other Maruti cars and I found most of the designs to be boring. But one thing is there , no one can beat Maruti Suzuki in terms of service and reliability. Have owned 800, Swift Vdi ,Balenoband now the Scross.None of it had left us stranded in the roads (Unlike some Germans) . Liked this DZire's front design.👍
@kapilsreedhar1371
@kapilsreedhar1371 10 күн бұрын
The primary reason for people going for SUV over Sedan's were bad unpredictable road's. 1 year back i bought a swift for my wife... The only negative i felt was lack of ground clearance. Underbody scratches are unavoidable. We need good quality road's all around the year. I still miss riding the peppy 2nd generation dzire i had which was always rev happy 🔥.
@rakeshr6287
@rakeshr6287 13 күн бұрын
Asked my manager for WFH today. Vivekji reviewing 5 star Dzire - Totally worth it!
@sammathew1127
@sammathew1127 14 күн бұрын
Finally a good looking Desire ❤❤❤❤❤❤❤❤❤❤
@aneeshvc7806
@aneeshvc7806 14 күн бұрын
Dzire ഇഷ്ടം ❤❤❤
@anand_nair
@anand_nair 14 күн бұрын
06:59 Was that sound drop intentional ?🤣 Fab 👌🏼
@ASKME2DAY
@ASKME2DAY 12 күн бұрын
@4:55 Man that's a good catch...👌🏻
@ContentWithCars
@ContentWithCars 12 күн бұрын
Finally, a car guy who could relate to it
@jpsworld108
@jpsworld108 14 күн бұрын
The best value for money variant is VXi Don't buy Zxi instead buy top variant ZXI+
@a1221feb
@a1221feb 14 күн бұрын
Dzire became more desirable... Looks👍 safety👍 comfort👍FE👍.. And suzuki engines👍.... It will be a blockbuster for Maruti... But I will go for a csuv... Maybe a Kylaq/3xo/nexon
@AnjishnuSKamal
@AnjishnuSKamal 2 сағат бұрын
ബ്രോ kylaq ചെയ്യുമ്പോൾ ac പെർഫോമൻസ് പറയണേ..... And no mention too 😉
@abhaydev9400
@abhaydev9400 13 күн бұрын
I think they opted 3 cylinder engine to reduce weight of engine and to add more weight on the shell of car. Helped to get 5 star safety and mileage. They are doing TATA thing. We are getting a TATA car here with better service and maintenance.
@tpp3513
@tpp3513 Күн бұрын
But any day Suzuki engines are still better than TATA ones
@kailas145sasikumari4
@kailas145sasikumari4 14 күн бұрын
Awesome review Kindly explain whether the indian dzire version got 5 star in global ncap
@DriveToday_asb
@DriveToday_asb 13 күн бұрын
Always waiting for your videos🤗
@KDsvideos4u
@KDsvideos4u 14 күн бұрын
Finally a Better looking Dzire!
@911LS46
@911LS46 14 күн бұрын
Vivek ji my brother 🤝
@Nibraspk4
@Nibraspk4 14 күн бұрын
Tata ini safety enna excuse വെച്ച് വരില്ല... Competition costumers in നല്ലതാണ്
@ATL-h1r
@ATL-h1r 14 күн бұрын
ഫോക്സ് വാഗൺ, സ്കോഡ, മഹീന്ദ്ര ഒക്കെ സേഫ്റ്റി സൈഡ് പറയുന്നുണ്ട്, ലീഗിലേക്ക് ഒരെണ്ണം വന്നപ്പോഴേ തള്ളി തുടങ്ങിയോ?
@nithinbalan2900
@nithinbalan2900 Күн бұрын
Vivekji is the type of guy who would try to rev match an EV
@ContentWithCars
@ContentWithCars Күн бұрын
😂
@NripanNath
@NripanNath 14 күн бұрын
6:51 Beige 🤣 NB: Even though I don't like calling these sedans, the sedan lover in me is happy to see them keep the segment on life support.
@aniljf
@aniljf 14 күн бұрын
Analogue Fuel Gauges are back 🤩
@speakguru1320
@speakguru1320 14 күн бұрын
All good But the problem is that ..the ola uber guys wlll buy it in plenty and then it's feels cheap for people to keep it as a pvt use car Specially in cities
@cyphercnan110
@cyphercnan110 13 күн бұрын
Nice Shots have become better, new cam boy added?
@jibz3312
@jibz3312 13 күн бұрын
പിയാനോ ബ്ലാക്ക് ഹണിക്കോമ്പ് ഗ്രിൽ കൂടി ആയിരുന്നെങ്കിൽ പൊളിച്ചേനെ😊
@joashjose7288
@joashjose7288 14 күн бұрын
Bro talk about skoda kylaq
@premraj2817
@premraj2817 12 күн бұрын
Correct, simple alloys look much cooler than flashy cut alloys🎉
@ContentWithCars
@ContentWithCars 12 күн бұрын
Thank you. 🙏
@abhijiths3333
@abhijiths3333 14 күн бұрын
@0:31 അത് പൊളിച്ചു 😂
@tomjosekm6704
@tomjosekm6704 13 күн бұрын
Excellent review 🎉
@MNK1998
@MNK1998 14 күн бұрын
Cvt gearbox overtake cheyyan pattiya gearbox aano 🤔
@librevyas
@librevyas 14 күн бұрын
Alla. Entel oru baleno cvt und chavitti kazhinjal kurach kazhinje power varu. Valare safe aanennu thonniyal opposite vandi onnum illenkil mathre njan overtake cheyarullu
@mohammedashraf3412
@mohammedashraf3412 14 күн бұрын
No
@albertmuziq8024
@albertmuziq8024 14 күн бұрын
Sunroof in okke pakaram oru centre armrest and ventilated seats ondairunel better aayene. Instead of fancy features, ichri usefull aait olla features ondairunel better aayene. They should also have brought the 1.2l NA engine in Baleno/Fronx in the top variant as an option. Ee country ill bragging inu allathe sunroof inde avasyam undo?
@Trader_bro-z2o
@Trader_bro-z2o 14 күн бұрын
Welcome. Thanks for this video.
@dhaneeshchandran5528
@dhaneeshchandran5528 13 күн бұрын
Why I am watching content with cars new episode after seeing 100 reviews. Because something new info will be there in content cars
@ContentWithCars
@ContentWithCars 13 күн бұрын
Thank you 🙏
@akram5984
@akram5984 13 күн бұрын
Can you please review c3 automatic. Cannot find one. It is one of the underrated hot hach in that price range. 🙏🏻
@shajiksa9222
@shajiksa9222 13 күн бұрын
ഗുഡ് വീഡിയോ 🌹🌹
@kishorejoe686
@kishorejoe686 14 күн бұрын
You're the best !!
@UnnikrishnanPg-q3q
@UnnikrishnanPg-q3q 14 күн бұрын
Beautiful design from Maruti with 5 star Global NCAP. Would you please mention periodical maintenance cost in your review
@devanr9944
@devanr9944 14 күн бұрын
5 star kittiyath നല്ല കാര്യം ഒരു 4 cylinder koode ആരുന്നേൽ കൊള്ളാമായിരുന്നു, പിന്നെ ഈ വിലയിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@___a__s__p___
@___a__s__p___ 13 күн бұрын
Looks and safety 📈
@amalkrishnakanjiraveliyil5391
@amalkrishnakanjiraveliyil5391 13 күн бұрын
Wish they make an RS version with a full black interior and put at least the 3 cylinder 1.0 Ltr turbojet engine in this.
@nithintomabraham9610
@nithintomabraham9610 14 күн бұрын
Lower version alloy wheels looks good
@ABELXDAYA
@ABELXDAYA 14 күн бұрын
6:52 self burn 😂😂
@Ajith002211
@Ajith002211 9 күн бұрын
Citreon c3 review cheyyamo
@rajikoshy2651
@rajikoshy2651 13 күн бұрын
Good review
@Sachin-wb1jt
@Sachin-wb1jt 13 күн бұрын
The only bad thing about this car is the stock alloy wheel design. A good aftermarket 16/17” set with decent tyre width would totally transform this car. Can’t wait to see what our KL aesthu tuners come up with.
@ContentWithCars
@ContentWithCars 13 күн бұрын
True
@srmnkg3540
@srmnkg3540 14 күн бұрын
B-roll thodangumbol ulla music kolalo vivekji
@ShaanM-o6t
@ShaanM-o6t 13 күн бұрын
Evidakkayo oru Audi front look and back u Said bmw m2 But interior change cheyyarnu😊😊😊
@anuhappytohelp
@anuhappytohelp 13 күн бұрын
We need CNG variant review too❤
@alexanto1347
@alexanto1347 14 күн бұрын
Ignis il 5 star ⭐⭐⭐⭐⭐ rating vannal polikkum
@thebutcher3828
@thebutcher3828 13 күн бұрын
Dont know why but i feel that an inch bigger wheel and side skirts will make this car look better
@ebins6850
@ebins6850 14 күн бұрын
Waiting for kylaq review
Buying Used : Mitsubishi Pajero Sport | Content with Cars | Malayalam
16:44
Content With Cars
Рет қаралды 104 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 179 МЛН
Mercedes AMG A45S | Malayalam Review | Content with Cars
14:26
Content With Cars
Рет қаралды 64 М.
Maruti Suzuki Dzire Malayalam Review | The Surprising Truth | Najeeb
24:59
Buying Used : BMW 330i |  Content with Cars | Malayalam Review
18:11
Content With Cars
Рет қаралды 106 М.
Toyota Hiace - The van you never knew you wanted! Jaydsgarage |
30:01
BYD E Max 7 Malayalam Review | Content with Cars
16:24
Content With Cars
Рет қаралды 55 М.