New Maruti Dzire പല കാര്യങ്ങളിലും മാരുതിയുടെ മറ്റു മോഡലുകളെക്കാൾ മുന്നിലാണ്,സുരക്ഷയുടെ കാര്യത്തിലും

  Рет қаралды 406,227

Baiju N Nair

Baiju N Nair

Күн бұрын

ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ മുഴുവൻ മാർക്കും നേടി പാസായി വന്നിരിക്കുകയാണ് നമ്മുടെ മാരുതി ഡിസയറിന്റെ പുതിയ മോഡൽ. .
Vehicle provided by Indus Motors,Kochi
Ph:96565 82345
Style Quotient
Ph:94464 41998
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#Maruti Dzire2024#GNCAP#MarutiSuzuki#MarutiSedan#MarutiSwift#SafestMarutiCar

Пікірлер: 1 100
@Sabeer_Sainudheen.
@Sabeer_Sainudheen. 2 ай бұрын
ചില ആളുകൾക്ക് ചായ വീട്ടിൽ നിന്ന് എത്ര കുടിച്ചാലും ഹോട്ടലിൽ നിന്ന് കുടിച്ചാൽ തൃപ്തി കിട്ടു അതു പോലെയാണ് യൂട്യൂബിൽ ആരൊക്കെ കാർ റിവ്യൂ ഇട്ടാലും ബൈജു ചേട്ടന്റെ ടെസ്റ്റ് ഡ്രൈവ് വീഡിയോ അതു ഒരു ലെവൽ ആണ് 👍👍
@8050605823
@8050605823 2 ай бұрын
correct
@shuhaibrehman9482
@shuhaibrehman9482 2 ай бұрын
Njn keruthi biju thailand.. PoyathiNe kurichulla comment aanenn😂
@SalamZanan
@SalamZanan 2 ай бұрын
ബൈജു ചേട്ടാ.. വെയ്റ്റ് ചെയ്തു നിങ്ങളെ റിവ്യൂ കാണാൻ.. 🫡😍😍
@ATL-h1r
@ATL-h1r 2 ай бұрын
വായിച്ചു തുടങ്ങിയപ്പോൾ തായ്‌ലൻ്റ് പോയ യുവാവിനെപ്പറ്റി ആണെന്ന് കരുതി😅
@shanavasshanu5512
@shanavasshanu5512 2 ай бұрын
സത്യം ❤
@rajeshvk8268
@rajeshvk8268 2 ай бұрын
സർവേശ്വരൻ അനുഗ്രഹിച്ചാൽ 2025 ൽ ഇവൻ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകും. 🌹🌹🌹
@sjworld363
@sjworld363 2 ай бұрын
All the best bro🥰🎉
@harisparakkan3890
@harisparakkan3890 2 ай бұрын
God bless you
@Orthodrsbr
@Orthodrsbr 2 ай бұрын
സർവേശ്വരൻ എല്ലാവർക്കും കാർ കൊടുക്കില്ലേ??? 🙄
@jithinantony7542
@jithinantony7542 2 ай бұрын
Valla nalla company vandi medikk brooo😂😂😂
@syamsk5238
@syamsk5238 2 ай бұрын
Just wait for new Honda amaze
@saileshsailesh2604
@saileshsailesh2604 2 ай бұрын
റിവ്യൂ എന്നാൽ ബൈജുചേട്ടന്റെയാണ് അടിപൊളി. ക്യാമറ ഷൂട്ട്‌ മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമാണ്. പരമാവധി മലയാളത്തിൽ സംസാരിക്കാനും ശ്രമിക്കുന്നുണ്ട്. 🔥🔥🔥🔥🔥🔥അടിപൊളി
@reghunath8582
@reghunath8582 2 ай бұрын
താങ്കളുടെ റിവ്യൂ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാവുന്നത്, പ്രധാനമായും ചിലത് ആവാമായിരുന്നു എന്ന സൂചനകൾ ആണ് 👌 പിന്നെ ഇടക്ക് അറിയാതെ ചിരിച്ചുപോകുന്ന different ശൈലിയും 👏👏
@itsmepk2424
@itsmepk2424 2 ай бұрын
അടിപൊളി ഡിസൈൻ. സേഫ്റ്റി. ഇത് റോഡ് ഭരിക്കും ✅തീർച്ച ✅
@vishnuvijayan7371
@vishnuvijayan7371 2 ай бұрын
എന്നാലും എന്റെ മാരുതി പൊളിച്ചു, തിമിർത്തു അവസാനം വില കേട്ടപ്പോ കിടുക്കിക്കളഞ്ഞു ❤fully👌🏻loaded 👍🏻
@madhuvv8136
@madhuvv8136 2 ай бұрын
ഡിസൈൻ പലതിൽ നിന്നും അടിച്ചു മാറ്റിയതാണെങ്കിലും പ്രിയദർശനെ പോലെ ഭംഗിയായി അവതരിപ്പിക്കാൻ സുസുകിയ്ക്കറിയാം
@ManHunter350
@ManHunter350 2 ай бұрын
Gta 5 ലെ obey tailgater s ൽ നിന്ന് കോപ്പി അടിച്ച ഡിസൈൻ 😂
@ratheeshachary-t6l
@ratheeshachary-t6l 2 ай бұрын
front honda model
@Tutelage810
@Tutelage810 2 ай бұрын
Audi
@AdvikaAthiraAbhijith
@AdvikaAthiraAbhijith 2 ай бұрын
Athe .. evdunokkeyo copy adicha design 😅😅... Crystade grill pole
@radiopodcast34
@radiopodcast34 2 ай бұрын
😂😂😂
@ajayankrishnan8368
@ajayankrishnan8368 2 ай бұрын
അങ്ങനെ ആദ്യമായി ഇന്ന് ഇപ്പോ പുതിയ ഡിസയിറിനേക്കുറിച്ചുള്ള ഈ വീഡിയോ കാണാൻ പോവുന്നു . ബൈജു ചേട്ടൻ്റെ വീഡിയോ വരാനായി കാത്തിരിക്കുകയായിരുന്നു.
@davisraphael9591
@davisraphael9591 2 ай бұрын
How it got 🌟🌟🌟🌟🌟 ?? Is it True ?
@Jo777
@Jo777 2 ай бұрын
Nice test drive ❤️, Driver Armrest ഇല്ലാത്തത് ഒരു പോരായ്മയായി തോന്നി, USB ports nte placement കാരണം എല്ലാ aftermarket Armrest ഉം വെക്കാനും സാധിക്കില്ല. മുന്നോട്ട് എല്ലാ Maruti വാഹനങ്ങളും ഇതെ നിലവാരം പുലര്‍ത്തിയൽ adipoli ആയിരിക്കും. കുറച്ച് Episodes ആയി audio quality കുറഞ്ഞു പോകുന്നു എന്ന് തോന്നി.
@vivasmgb
@vivasmgb 2 ай бұрын
Mileage--- Service--- Quality control----- Reliability--- and now Safety also... time for Tata and Hyundai for their plan B...
@VN-ux2ep
@VN-ux2ep 2 ай бұрын
Athe athe bhayankara quality thanne! Pinne design aakri kadayil ninnu pala vandiyude parts iduthu vecha pole undu! 80bhp 111Nm torque. Ithilum bhedam oru auto pidichu pokunnatha.....Hyundai CEO innu rathri kidannu urangilla!!!
@rageshgopi4906
@rageshgopi4906 2 ай бұрын
​@@VN-ux2epകരയല്ലേ.. പോട്ടെ 😂
@ash90175
@ash90175 2 ай бұрын
Bhayankaram thanne😂
@shivavadakkoot
@shivavadakkoot 2 ай бұрын
@@VN-ux2ep thaankalude cooment vaayichu raatri muzhuvan Suzuki CEO irunnu karayum.. Avar waiting aayirunnu thankalude abhipraayam ariyaan vendi
@jittojosekadampanad2095
@jittojosekadampanad2095 2 ай бұрын
​@@rageshgopi4906😂😂😂
@arunvijayan4277
@arunvijayan4277 2 ай бұрын
Finally maruti 🔥 ⭐ Looks ⭐ Safety ⭐ features ⭐ Service ⭐ Resale value
@alexdevasia3601
@alexdevasia3601 2 ай бұрын
🌟 reliability 🌟 milege 🌟 Long lasting engin
@Future_for_Everything
@Future_for_Everything 2 ай бұрын
🌟 Durability
@aneeshnair4094
@aneeshnair4094 2 ай бұрын
First accident nadakkatte ennal ariyam
@Boozzaka
@Boozzaka 2 ай бұрын
Only toyota the world car❤.
@Tutelage810
@Tutelage810 2 ай бұрын
@@Boozzaka In sales, toyota. In profit, Benz. In revenue, VW.
@fazalulmm
@fazalulmm 2 ай бұрын
⭐️⭐️⭐️⭐️⭐️ ഇല്ലാന്ന് പറഞ്ഞു ഇനി മാറ്റിനിർത്തണ്ട ..... പിന്നെ സൂപ്പർ കളറുകളിൽ ആണ് വരുന്നതും ❤❤❤❤❤
@davisraphael9591
@davisraphael9591 2 ай бұрын
Is it TRUE 🤔 ??
@anoopks7608
@anoopks7608 2 ай бұрын
ഈ ഫൈവ് സ്റ്റാർ റേറ്റിങ് ഒക്കെ ആദ്യമേ ചെയ്ത കാണിക്കേണ്ട ഒരു കമ്പനിയായിരുന്നു മാരുതി... എല്ലാവരും കളിയാക്കിയതിൻ്റെ പേരിൽ ഞങ്ങൾ കാണിച്ചു തരുന്നു എന്നായിപ്പോയി ഇത്... പോട്ടെ ഇപ്പോഴെങ്കിലും 5 ⭐ കൊണ്ടുവന്നല്ലോ സന്തോഷം...
@mohammedshereefmatara7969
@mohammedshereefmatara7969 2 ай бұрын
മറ്റു പലരുടെയുംഡിസായർ വീഡിയോ വന്നിട്ടും കാണാതെ ഞാൻ... കാത്തിരുന്നത് ബൈജു സാറിന്റെ വീഡിയോ ക്ക് വേണ്ടി....🎉🎉🎉..
@kirankrishnan6871
@kirankrishnan6871 2 ай бұрын
Insult anu muraliii e lokath ettavum valya motivation🤝😜
@ajmalsalahudeen4685
@ajmalsalahudeen4685 2 ай бұрын
എന്റെ വീട്ടുമുറ്റത്തും അടുത്ത വർഷം ഇവൻ കാണും... Insha allah❤️... പെരുത്ത് ഇഷ്ടായി ❤️❤️
@FAKExBERLIN
@FAKExBERLIN 2 ай бұрын
Enikkum irankkan plan und
@anoopsebastian5802
@anoopsebastian5802 2 ай бұрын
കൊള്ളാം, കുറേനാൾകൂടി നല്ലൊരു വണ്ടി വന്നു
@athulachu1494
@athulachu1494 2 ай бұрын
സ്വിഫ്റ്റ് ഡിസ്യർ റിവ്യൂ പലതും കണ്ടെങ്കിലും... ഒരുപാട് കാത്തിരുന്നത് ബൈജു ചേട്ടന്റെതിന് വേണ്ടിയാണു....
@Ebinkanakaraj
@Ebinkanakaraj 2 ай бұрын
ഇനി amaze കൂടെ വന്നാൽ കളം നിറയും.... പഴയ sedan കാലം തിരിച്ചുവരട്ടെ....
@tomshaji
@tomshaji 2 ай бұрын
Athe amaze concept model vere level
@Sunil-nz1mv
@Sunil-nz1mv 2 ай бұрын
അമേസ് വന്നാലും ഇവൻ തന്നെ ഭരിക്കും.
@ATL-h1r
@ATL-h1r 2 ай бұрын
​@@Sunil-nz1mv ആരെങ്കിലും ഭരിക്കട്ടെ, പ്രതിപക്ഷത്ത് ആരെങ്കിലും വേണമല്ലോ ?
@jayakumar.k540
@jayakumar.k540 2 ай бұрын
Honda is honda​@@ATL-h1r
@Ashireey
@Ashireey 2 ай бұрын
​@@jayakumar.k540Suzuki is Suzuki
@tomjekk1359
@tomjekk1359 2 ай бұрын
ബൈജു ചേട്ടാ, ഫാഷൻ ഇത്തിരി കൂടുന്നുണ്ട് കേട്ടോ ❤
@solo_rider0063
@solo_rider0063 2 ай бұрын
ഈ റിവ്യൂ നു വേണ്ടി ആയിരുന്നു വെയ്റ്റിംഗ് 👍🏻👍🏻👍🏻
@shinadkk4131
@shinadkk4131 2 ай бұрын
sathym
@mallubypassrider9753
@mallubypassrider9753 2 ай бұрын
പുതിയ കാർ ഇറങ്ങിയോ എങ്കിൽ ബൈജു ചേട്ടൻറെ റിവ്യൂ നിർബന്ധമാണ് 👌👌🔥
@muhammed3327
@muhammed3327 2 ай бұрын
Inj verunna suzuki cars okke ithepole nalla safety aakum enn pratheekshikunnu, ath must aan.
@pradeepnewindia
@pradeepnewindia 2 ай бұрын
ബൈജു ചേട്ടന്റെ ടെസ്റ്റ് ഡ്രൈവ് വീഡിയോ അതു ഒരു ലെവൽ
@AkashSasankan
@AkashSasankan 2 ай бұрын
റോഡുകൾ നന്നാവുന്നത് കണ്ട്.....sedan മോഡൽ തിരിച്ചു വരുവാണെല്ലോ...... .... ദ്യവമേ നല്ല രീതിയിൽroad maitanance cheyyanum... Avrkku ബുദ്ധി കൊടുക്കണേ..... നേർച്ച നേർന്നേക്കമേ ❤❤❤
@shivakumarmoothat7465
@shivakumarmoothat7465 2 ай бұрын
ചേട്ടൻ ബനിയൻ ഇട്ടില്ലേലും ഞങ്ങ ലാസ്റ്റ് വരെ കാണും 😀😀🙏
@sajidhassanuk1042
@sajidhassanuk1042 2 ай бұрын
യാത്ര കംഫർട്ട് വേറെ ലെവൽ ആണ് Swift Dzire..❤
@hussainkm9022
@hussainkm9022 2 ай бұрын
Baiju chettante ella videosum full aayi kanarund ❤
@akhileshattappady9337
@akhileshattappady9337 2 ай бұрын
നിങ്ങളുടെ ഈ റിവ്യൂവിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോ... 🌹🌹🌹🌹❤️
@Jacksonlife123
@Jacksonlife123 Ай бұрын
ഒരുപാട് കാലമായി ബൈജു ചേട്ടന്റെ വീഡിയോ കാണുന്നു... ഈ വണ്ടിയുടെ വീഡിയോ ഒരുപാട് കണ്ടു എന്നാലും ബൈജു ചേട്ടന്റെ ചില ചെറിയ ചെറിയ തമാശ കൂടിയ ഇൻട്രോ വും അതേപോലെ ഇത്രെയും മാന്യമായി സത്യസന്ധമായി ഗുണവും ദോഷവും പറയുന്ന മലയാളി jeurnelist വേറെ ഇല്ല എന്നാണ് എന്റെ ഒരു ഇത്....❤
@nandankukku5880
@nandankukku5880 2 ай бұрын
ഹോ ചേട്ടാ ഡിസൈറിന്റെ വീഡിയോ ചേട്ടൻ ചെയ്യുന്നത് കാണാനായി ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു. ചേട്ടന്റെ വിവരണത്തിന് ഒരു പ്രത്യേക ഫീൽ തന്നെ ഉണ്ട്. വീഡിയോ സൂപ്പർ
@ArunKVinod
@ArunKVinod 2 ай бұрын
Waiting for dec 4 .. honda is cooking something big
@muhdnk952
@muhdnk952 2 ай бұрын
😂
@lukhmanulhakeem193
@lukhmanulhakeem193 Ай бұрын
Cooking okke kollam...pakshe ichiri karinju poyi... Safety yil
@ishaquem2530
@ishaquem2530 2 ай бұрын
Connectivity features ഒഴികെ മറ്റെല്ലം ബൈജു ചേട്ടൻ്റെ റിവ്യൂ നല്ലതാണ്.
@alianuali5103
@alianuali5103 2 ай бұрын
ബൈജു ചേട്ടാ എനിക്ക് തോനുന്നു ടൊയോടോ യുടെ കൂടെ കൂടിയപ്പോൾ പുരോഗതിയുണ്ട്.പിന്നെ കൊറോളയുടെ ചെറിയ കട്ട് ഉണ്ട്.പിന്നെ ഡിസയർ ക്രോസിന് വാനും സാദ്ധ്യതയുണ്ട് എന്തായാലും പോളി വണ്ടി
@abdurahman637
@abdurahman637 2 ай бұрын
ഒരുപാട് റിവ്യൂ കണ്ടു.. But ഇപ്പോഴാണ്.. പെർഫെക്ഷൻ ആയത്.. ബൈജു ചേട്ടൻ വേറെ ലെവൽ ❤
@somasree2568
@somasree2568 2 ай бұрын
Wait cheythirunna review. Thank you 😍
@ArjunDev648
@ArjunDev648 2 ай бұрын
Reliability✅ Performance✅ Safety✅ Resale value✅ Durability✅ Look✅ Mileage✅ Engine✅ Service cost✅ Parts availability✅ Service centre availability✅ Budget ✅ Suzuki>>>>>others car brands🗿🔥
@vishnunarayan9567
@vishnunarayan9567 2 ай бұрын
താങ്കൾ അടുപ്പിച്ചു മൂന്ന് നാല് വട്ടം തായ്‌ലൻഡിൽ fortuner ഓടിച്ചു രസിക്കറിയിരുന്നു പല വട്ടം പല വീഡിയോസിൽ വീണ്ടും വീടും പറയുന്നത് കേട്ടു, fortuner തന്നെ അല്ലെ ഓടിച്ചത്, അല്ല തായ്‌ലൻഡ് അല്ലെ അവിടെ കൊറേ വണ്ടികൾ ഓടിക്കാൻ കിട്ടും ലോ..
@VishnuAnjana-f9k
@VishnuAnjana-f9k 2 ай бұрын
😂
@hyderman.
@hyderman. 2 ай бұрын
😂😂😂😂ഞാനും അത് ആലോചിച്ചു
@saviojoseph6010
@saviojoseph6010 2 ай бұрын
വിട്ട് കള നമ്മുടെ ബൈജു അണ്ണൻ അല്ലേ ❤
@safeerckd
@safeerckd 2 ай бұрын
😂😂😂
@jitheshjanardhanan3413
@jitheshjanardhanan3413 2 ай бұрын
😂😂😂
@anjujayas
@anjujayas 2 ай бұрын
ഈ ഒരു വീഡിയോക്ക് വേണ്ടി കുറെ നാൾ ആയി കാത്ത് നില്കുവായിരുന്നു 💪💪
@sreeharihairoil6979
@sreeharihairoil6979 2 ай бұрын
ഇന്നത്തെ പേപ്പറിൽ പരസ്യം കണ്ടു പക്ഷെ 5സ്റ്റാർ ഉണ്ടെന്നു കണ്ടില്ല.... കട്ട വെയ്റ്റിംഗ് ❤️❤️
@sudhi07
@sudhi07 2 ай бұрын
ടാറ്റാ അല്ലല്ലോ മാരുതി.... എഴുതി വക്കാൻ 🤣
@Youtubechannel-tf3cq
@Youtubechannel-tf3cq 2 ай бұрын
Global NCAP inte rating vech promote cheyyenda gethiked ivark illa
@krishmarchose9922
@krishmarchose9922 2 ай бұрын
Export chyyunna modelsine aane 5 star rating kittiyath so ithine ath indo enne urappilla
@Arjun39092
@Arjun39092 2 ай бұрын
​@@krishmarchose9922Ethin 5 star anu bro
@pramodkannada3713
@pramodkannada3713 2 ай бұрын
ഒരൊറ്റ രാത്രി കൊണ്ട് മാരുതി സൂപ്പറായി എല്ലാവർക്കും
@JishnutTP
@JishnutTP 2 ай бұрын
പേരെഴുതിയ ടീ ഷർട്ട് കലക്കി❤
@sijojoseph4347
@sijojoseph4347 2 ай бұрын
Dezire is BACK!!!! 🔥🔥🔥❤️‍🔥❤️‍🔥
@ajmalkr-w9y
@ajmalkr-w9y 2 ай бұрын
പ്രിയപ്പെട്ട baiju ചേട്ടാ... exterior explaining സമയത്തു വശ കാഴ്ചയിലേക്ക് പോകാം എന്ന് പറയുന്നത് കേള്‍ക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. Sideprofile എന്നൊക്കെ പറഞ്ഞ്‌ ഞങ്ങളെ നിരാശപ്പെടുത്തരുതേ
@jamsheervmvayyil8515
@jamsheervmvayyil8515 2 ай бұрын
*വളരെ മനോഹരമുള്ള ഡിസൈൻ*
@AnzarShamsudheen
@AnzarShamsudheen 2 ай бұрын
ബൈജു ചേട്ടാ ❤️ നിങ്ങളുടെ റിവ്യൂ കാണുന്നത് പോലെ ഒരു സംതൃപ്തി അത് മറ്റൊരു ചാനലിലും കിട്ടില്ല,നിങ്ങൾ ഈ മേഖലയിൽ വന്ന കാലം മുതൽ എനിക്ക് നിങ്ങളെ അറിയാം വർഷങ്ങളായി..... ഓവർ ആക്റ്റിംങ്ങോ വെറുതെ കുറെ പൊട്ട ഇംഗ്ലീഷ് കുത്തിത്തിരുകി ഉള്ള കാട്ടിക്കൂട്ടലോ ഒന്നും തന്നെ ഇല്ല, തീർത്തും ലളിതമായ അവതരണം all the best 👏👏👏
@ajayajayakumar.s9215
@ajayajayakumar.s9215 2 ай бұрын
Sir ന്റെ Kailaq റിവ്യൂ എപ്പോ ഉണ്ടാകും? കട്ട വെയ്റ്റിംഗ് ☺️
@rajkumarmedia6650
@rajkumarmedia6650 2 ай бұрын
സത്യം നോക്കി ഇരിക്കുവായിരുന്നു ബൈജു ചേട്ടന്റെ വീഡിയോ എന്താ വരാഞ്ഞേ.
@ജെറമിയ
@ജെറമിയ 2 ай бұрын
ബൈജു ചേട്ടൻ വാഹനത്തെ കുറച്ചു പറഞ്ഞ വിശ്വാസച്ചു മേടികം👍 Car audi car ലുക്ക്‌ മാരുതി യുടെ ആദ്യം production സ്വിഫ്റ്റ് കഴിഞ്ഞ ലുക്ക്‌കൊണ്ട് അത് കഴിഞ്ഞു സൂപ്പർ ഇതു ഹിറ്റ്‌ ആകും ❤️👍👍
@thebutcher3828
@thebutcher3828 2 ай бұрын
Thanghalude comment vaayich enikk thale vedhnikkunnu he
@dragnorrr
@dragnorrr 2 ай бұрын
blue colour makes it look more luxurious
@vyshakhp7857
@vyshakhp7857 2 ай бұрын
Waiting for HONDA AMAZE....❤
@atisansnibin
@atisansnibin 2 ай бұрын
Honda City
@shemsheersalam1636
@shemsheersalam1636 2 ай бұрын
ബൈജുചേട്ടൻ ഡിസയറിൻ്റെ video upload ചെയ്യാതിരുന്നത് കൊണ്ട് ഇതുവരെ അതിൻ്റെ വീഡിയോ കാണാതിരുന്ന *ലെ ഞാൻ😊😊😊
@Hameedrazack
@Hameedrazack 2 ай бұрын
Waiting ur vedio.... Eethokke review vedio kandaaale oru satisfaction ullo ente cheruppam muthal tv il um ippo youtube il um kanunnadaaan ❤❤❤❤❤
@premcsankar
@premcsankar 2 ай бұрын
video*
@fliqgaming007
@fliqgaming007 2 ай бұрын
ബൈജു ചേട്ടൻറെ Dzire റിവ്യൂ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു 😍🔥
@MyLogoSaysWhoiam
@MyLogoSaysWhoiam 2 ай бұрын
ലെ Tata : ഇനി നമ്മൾ എന്ത് സയ്യും മല്ലയാ... 😅😂
@Joker-Apache
@Joker-Apache 2 ай бұрын
മോശം service കൊടുക്കും 😆
@sujacs9005
@sujacs9005 2 ай бұрын
​@@Joker-Apache athu thanne aanallo ippozhum kodukkane
@sudeeshav8237
@sudeeshav8237 2 ай бұрын
Le maruti: Nee onnum Seyyanda Nan ellam Seyudu
@hulkcutiepie
@hulkcutiepie 2 ай бұрын
Tata സേഫ്റ്റി കാർഡ് ഇറക്കിയത് കൊണ്ടാണ് മാരുതിയും സേഫ്റ്റി കൊണ്ട് വന്നത്. ആ നന്ദി വേണം 🥹
@ifixmedia6781
@ifixmedia6781 2 ай бұрын
Price കുറക്കണം മലയ്യാ
@pinku919
@pinku919 2 ай бұрын
Congrats maruti for upgrading one of their best seller. It seems like build quality has improved and oh boy 5 star gncap. Maruti has given a punch to competitors face especially interms of safety. Dezire has now become the most fuel efficient sedan in India.
@youtuberpachu3548
@youtuberpachu3548 2 ай бұрын
17:30 kurach pleasant aya music akamayirunu...id orunadiri horror movie pole 😂
@ÂrshinŚyam
@ÂrshinŚyam 2 ай бұрын
Frond and side look adipoli a tail lite kulamakki
@anilvizagentertainments974
@anilvizagentertainments974 Ай бұрын
Hi Sir, i have seen most of your reviews. Just one suggestion. Can you please include rear seat ride comfort too in all the future reviews ? Thanks
@Ebinkanakaraj
@Ebinkanakaraj 2 ай бұрын
Headlight കാണുമ്പോ എവിടെയൊക്കെയോ പഴയ AUDI Q5 അല്ലേൽ Q3 look
@bhavinbabu46
@bhavinbabu46 20 күн бұрын
Desire enni nallla sales figure kittum athinde design, safety okke karanam ❤
@riyaskt8003
@riyaskt8003 2 ай бұрын
Mileage + safety ആഹാ അന്തസ്സ്, കുറച്ചും കൂടെ power ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
@shinegeorge1110
@shinegeorge1110 2 ай бұрын
ഏതെങ്കിലും ഒന്ന് കുറക്കും
@krishmarchose9922
@krishmarchose9922 2 ай бұрын
Power kittilla venel cash kure aakum mone
@flamingo2325
@flamingo2325 2 ай бұрын
അപ്പോ milage വേണ്ട
@ummerhanafi1944
@ummerhanafi1944 2 ай бұрын
If ground clearance 200😇
@saleemvijayawada9679
@saleemvijayawada9679 2 ай бұрын
പവർ കൂടിയാൽ മൈലേജ് ഉണ്ടാവില്ല
@rafeekm2802
@rafeekm2802 2 ай бұрын
16:31 ഒരു കുടുംബത്തിനു ചേരുന്ന ലെഗ് സ്പേസ്😂😂
@Manojkumar-pr7bb
@Manojkumar-pr7bb 2 ай бұрын
കൈലാഖ് ഒരെണ്ണം കയ്യിലാക്കി വന്നാട്ടെ.... അണ്ണൻ്റെ റിവ്യൂവിനു വേണ്ടി വെയ്റ്റിംഗ്......
@vinodkumar-zp1xr
@vinodkumar-zp1xr 11 күн бұрын
Dzire or baleno pls help to choose
@Malabarii9453
@Malabarii9453 2 ай бұрын
അടുത്ത വര്‍ഷം ആദ്യം ഒരു വാഹനം വാങ്ങണം, ഉറപ്പായും ഡിസയര്‍ തന്നെ ❤❤
@gopal_nair
@gopal_nair 2 ай бұрын
ബൈജു ചേട്ടൻ്റെ Dzire റിവ്യൂ , വന്നില്ലല്ലോ എന്നു വിചാരിച്ച് ഇരിക്കുവരുന്നു.
@varghesethomas3519
@varghesethomas3519 2 ай бұрын
കൂടുതൽ നേരം ഇരിക്കണ്ട.. ഇടക്കിടക്കു നടക്കണം 😜😜😜😜😜
@shivinvincent2524
@shivinvincent2524 2 ай бұрын
എൻറെ ബൈജു ബ്രോ എവിടെയായിരുന്നു ബ്രോയുടെ ഡിസയർ ന്യൂ റിവ്യൂ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. വേറെ ആരു റിവ്യൂ ചെയ്തു കഴിഞ്ഞാലും തനതായ രീതിയിലുള്ള അവതരണ മികവോടെ കൂടി യൂട്യൂബ് ചെയ്യുന്ന ഒരേ ഒരാളെ ഉള്ളൂ അതാണ് താങ്കൾ
@malabaree7210
@malabaree7210 2 ай бұрын
ഇതിപ്പോ റബ്ബേ സാക്ഷാൽ ഗണപതിയെ പോലെ Ertiga സ്വാമിയുടെ മുഖവും Desire സ്വാമിയുടെ ബാക്കും നോമെന്താ ഈ കാണുന്നെ ശിവ ശിവ കലികാലം Super 💥🔥💐💖👍
@rageshgopi4906
@rageshgopi4906 2 ай бұрын
ഏത് ertiga 🙄🙄
@najafkm406
@najafkm406 2 ай бұрын
Old innova front design thanne... 5 star rating is amazing to hear.... But 3 cylinder aayond oru gumm illa
@Jbm5910
@Jbm5910 2 ай бұрын
Was eagerly waiting for your review 👍
@Rohith986
@Rohith986 2 ай бұрын
Sharikkum biju vinte idakkulla thamasha parachil super anu
@vishnu_Sudarsanan66
@vishnu_Sudarsanan66 2 ай бұрын
Swift desire ❤❤❤ Car polichu Thanks baiju chetta for wonderful review
@amreshkmp23
@amreshkmp23 2 ай бұрын
@17:21 editing ൽ ഇന്റഗ്രേഷൻ പാളി പോയി ഇത് AMT ആണെന്നല്ലേ പറഞ്ഞത്. അവിടെ ഒരു ക്ലച്ച് പെടൽ കൂടെ കാണാമായിരുന്നു
@manukumar7114
@manukumar7114 2 ай бұрын
😂
@dhasamoolamdammu4597
@dhasamoolamdammu4597 2 ай бұрын
but review cheyth kanikkunathe AMT thaneyannallo
@koshyalex2403
@koshyalex2403 2 ай бұрын
അത്‌ ഫൂട്ട് റസ്റ്റ്‌ ആണെന്ന് തോന്നുന്നു
@dhasamoolamdammu4597
@dhasamoolamdammu4597 2 ай бұрын
@@koshyalex2403 review cheyyunanna samayathe ullathe dead foot rest aane,but ഈ പറഞ്ഞ സമയത്ത് ഉള്ളത് manuval ൻ്റെ real clutch ആണ്
@gineeshgineesh175
@gineeshgineesh175 2 ай бұрын
എനിക്കെ മാരുതി യുടെ കാർ ഇഷ്ട്ടം ഇല്ലാരുന്നു but അതിന്ടെ ഡിസ്‌നിംഗ് ഒട്ടും കൊള്ളില്ലാരുന്നു ഇത് തകർത്തു 👍
@yasiryousuf6086
@yasiryousuf6086 2 ай бұрын
Instead of sticking only to AMT, they could have introduced either an AT or DCT or CVT transmission
@amarnathananth9304
@amarnathananth9304 2 ай бұрын
It's maruti not Volkswagen
@yasiryousuf6086
@yasiryousuf6086 2 ай бұрын
@amarnathananth9304 thanks for letting me know
@callmeanoop2030
@callmeanoop2030 2 ай бұрын
They don't know other than AMT...
@amarnathananth9304
@amarnathananth9304 2 ай бұрын
In fronx thay have torque converter type (but bad)​@@callmeanoop2030
@itsmethushad2289
@itsmethushad2289 2 ай бұрын
Price will rise
@hetan3628
@hetan3628 2 ай бұрын
ഡിസൈയറിന്റെ ഈ രൂപം കൊള്ളാം പണ്ടത്തെ മോഡൽ വെച്ച് ഇപ്പോൾ നോക്കുമ്പോൾ ഗംഭീരമായിട്ടുണ്ട് എന്തായാലും സ്വിഫ്റ്റ് രൂപത്തിന് ഇക്കുറി വിശ്രമം കൊടുത്തു
@nikhildas4189
@nikhildas4189 2 ай бұрын
Marutiyude r missing aan in title. Malayaali aayi poyille, thett kand pidikkatirikkan patillalo. Regular viewer aan.
@DoctorJazeel
@DoctorJazeel Ай бұрын
Booked...white Dzire ZXI + AGS❤
@sujithgopi1980
@sujithgopi1980 2 ай бұрын
Kylaq റിവ്യൂ എവിടെ കണ്ടില്ല
@thoufeeka9521
@thoufeeka9521 2 ай бұрын
2010 dzire ind kayil... Nearly 14-15 years ayii... Stills driving good... More than 2 lakhs+ kms
@viralityfactor987
@viralityfactor987 2 ай бұрын
ഇനി നമ്മളെ പിക്ക് ചെയ്യാൻ വരുന്ന യൂബർ ടാക്സി ഇനി ⭐⭐⭐⭐⭐ റേറ്റിംഗ് ഉള്ളത് ആയിരിക്കും
@abdusamad5684
@abdusamad5684 2 ай бұрын
ടാക്സി ഇല്ല മോനേ
@agassithomas349
@agassithomas349 2 ай бұрын
Adipoo europil kuduthal taxium Benz E class anu...... Oro rajyathinde economy diffence.. pinne. 2 km valiya expenses illatha vere ethu company ind... Renault , vw , Hyundai okke verum maintenance anu... Tata orutharathilum nannavillatha item.....
@user-jd2no3km1q
@user-jd2no3km1q 2 ай бұрын
Only reliable cars are chosen as taxi..Think about it
@Rajes-pb8r
@Rajes-pb8r 2 ай бұрын
Private eduthittu taxi akkiyal pore...
@draneeshpm78
@draneeshpm78 2 ай бұрын
@@Rajes-pb8rRTO won’t allow unless the speed governor is implemented. All taxis should come with 80 km speed limit.
@nasiyarafeek5110
@nasiyarafeek5110 2 ай бұрын
Dzire vs Balano which is best for family
@edwindavies2653
@edwindavies2653 2 ай бұрын
Honda Amaze nu vendi wait chyyunna aalukal like adikku
@sujith9435
@sujith9435 2 ай бұрын
yes
@Indian-mg6ek
@Indian-mg6ek 6 күн бұрын
Base variant, or second low variant വാങ്ങുക ആണെങ്കിൽ എങ്ങനെ ഉണ്ടാവും...
@noyelgeorge999
@noyelgeorge999 2 ай бұрын
Honda Amaze uff Pwoli ❤❤❤
@nilsoncheriyan
@nilsoncheriyan 2 ай бұрын
Front grill - Hyundai old models. Headlight - Honda models Rear boot lip - Ciaz Rear design - Honda models Side view - Dezire
@SabinKumar-k6p
@SabinKumar-k6p 2 ай бұрын
ബൈജു ചേട്ടാ. കഴിഞ്ഞ മോഡൽ dezire body weight 915 KG. 2024 മോഡൽ 960 KG body weight. 45 kg കൂടിയിട്ടുണ്ട്. ഈ ഒരു ചെറിയ വ്യത്യാസം വെച്ച് ഇവർ എങ്ങനെ 5 star rating എത്തി. Ratingl പല മാനദണ്ഡനകളും പരിഗണിക്കുമെന്നറിയാം. ഇത് ഇപ്പോൾ ഉള്ള S. S. L. C result പോലെയുണ്ട്. ഫുൾ A+.
@As5667
@As5667 2 ай бұрын
നല്ല വിഷമം ഉണ്ടല്ലേ
@pinkpanther889
@pinkpanther889 2 ай бұрын
നല്ല ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം വേണം കാരണം കുറച്ചു വർഷങ്ങൾക്ക് മുന്നേ സേഫ്റ്റി യിൽ scam നടത്തി പിടിച്ച ടീം ആണ് suzuki and toyota. അതിൽ അവർ മാപ്പ് പറഞ്ഞിട്ടും ഉണ്ട്. ഇതൊക്കെ ഉള്ളപ്പോൾ ഈ ചോദ്യത്തിന് അത്രയേറെ പ്രശക്തി ഉണ്ട് 👍.
@pinkpanther889
@pinkpanther889 2 ай бұрын
​@@As5667 ജപ്പാനിൽ സേഫ്റ്റി റേറ്റിംഗിൽ scam നടത്തിയ ടീമ്സ് അല്ലേ സ്വഭാവികമായും സംശയം ഉണ്ടാവും. 😂😂
@As5667
@As5667 2 ай бұрын
@@SabinKumar-k6p ഏത് വർഷം.? എന്ത് scam?. ഡീറ്റെയിൽസ് പറയ്
@Salman-rv6tg
@Salman-rv6tg 2 ай бұрын
😂😂😂 onnoode test nadathaan paranjaalo
@suleksh
@suleksh 2 ай бұрын
23:25 il aa red Dzirente entry 🔥♥️
@aseem5
@aseem5 2 ай бұрын
Asphalt nitro game pole ind. 🥰
@bineshbineshbecky8553
@bineshbineshbecky8553 2 ай бұрын
5 star ഇല്ലാ പറഞ്ഞവർക്കുള്ള മറുപടി 😃
@jdmautomotive
@jdmautomotive 2 ай бұрын
ഇപ്പോഴും പരസ്യത്തിൽ മൈലേജ് മാത്രമേ പറയുന്നുള്ളു 5സ്റ്റാർ പറയുന്നില്ല??
@manjuleshth
@manjuleshth 2 ай бұрын
​@@jdmautomotiveമാരുതിക്കു വേണ്ടി നടത്തിയ ടെസ്റ്റ് അല്ല അത്. GNCAP ഏജൻസി പൊതുജനങ്ങളുടെ അറിവിലേക്ക് നടത്തുന്ന ടെസ്റ്റ് ആണ്. അവർ തന്നെയാണ് അത് പരസ്യം ചെയ്യേണ്ടത്. മാരുതിയല്ല. റിസൽട്ട് നല്ലതായാലും ചീത്തയായാലും ഈ വിവരത്തിൻ്റെ ഉത്തരവാദിത്ത്വം മാരുതിക്കില്ല.
@jdmautomotive
@jdmautomotive 2 ай бұрын
@@manjuleshth അയ്യോ ഒരു വീൽ കപ്പ്‌ മാറ്റിയാൽ പറയുന്ന അവർ ഇതു മെൻഷൻ ആക്കിയില്ല
@nxaze86
@nxaze86 2 ай бұрын
Ithinte black colour iranganam scene aaavum ❤
@shyleshsankaran2993
@shyleshsankaran2993 2 ай бұрын
CNG model twin cylinder aano
@ArunRoy-wi4bj
@ArunRoy-wi4bj 2 ай бұрын
നിങ്ങൾ ക്ക് us polo യുടെ t shart ആണ് സൂപ്പർ
@MNK1998
@MNK1998 2 ай бұрын
Volkswagen virtus dsg gearbox or hyundai creta cvt gearbox which is best 🤔
@vrsorry7110
@vrsorry7110 2 ай бұрын
Reliability ann udhesham enkil cvt...odikan thrill venam enkill dsg...pakshe reliability mosham ann...skoda dsg problem enn google cheythal ishtam pole complaints kanam
@Tutelage810
@Tutelage810 2 ай бұрын
bro, DSG is world famous. CVT is cvt. DSG is no 1 in performance better than BMW DCT and worse than Audi S tronic and Mercedes 9tronic . CVT is a joke! yes, cvt is more reliable. Bicycle is more reliable than Benz
@Tutelage810
@Tutelage810 2 ай бұрын
the best in the world is Porsche PDK ( again VW group)
@habeebyoosaf944
@habeebyoosaf944 2 ай бұрын
Chattanta video waitingil ayirunnuu chattanta video kandalaa satisfied akuuu
@94477158
@94477158 2 ай бұрын
ഫേസ് ലിഫ്റ്റ് Honda amaze വരുന്നു. കണ്ടാൽ മാരുതി എടുക്കില്ല
@ATL-h1r
@ATL-h1r 2 ай бұрын
ഇന്ത്യയിലെ പൊട്ടൻമാർ ഇതല്ലേ വാങ്ങു.
@JR-ir9bo
@JR-ir9bo 2 ай бұрын
Would have been better if the kink on the bumper below the headlamp unit to accomodate the halogen indicator lamp housing was avoided. Instead the drl could have doubled as the turn indicator also.
@anoopanayadi9001
@anoopanayadi9001 2 ай бұрын
മാരുതിയുടെ പരസ്യങ്ങളിലും വെബ്സൈററ്റിലും ഒന്നും 5 സ്റ്റാർ സേഫ്റ്റിയെ കുറിച്ച് പറയുന്നില്ല... അതെന്താ അങ്ങനെ😊
@abhilashsivanandan
@abhilashsivanandan 2 ай бұрын
എപ്പോൾ ബാക്കി മോഡലുകൾ ആളുകൾ വാങ്ങില്ല
@geojom2007
@geojom2007 2 ай бұрын
Dezire പോലെ ബൈജുചേട്ടനും ഒന്ന് അടിമുടി മാറീട്ടുണ്ടല്ലോ👌🏻
@shimjithgnath399
@shimjithgnath399 2 ай бұрын
യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ തെളിയട്ടെ. എന്നിട്ട് വിശ്വസിക്കുന്നതാണ് ബുദ്ധി ....... എന്ന് സുരക്ഷ പേടിച്ച് ഡിസയർ വിറ്റ ലെ ഞാൻ😂
@subi4280
@subi4280 2 ай бұрын
ലൂക്കിൽ ആണല്ലോ നായരേ ❤❤
@hareeshpr5195
@hareeshpr5195 2 ай бұрын
ഫൈവ് സ്റ്റാർ എഴുതി നെറ്റിക്ക് ഒട്ടിക്കണം😮
@confidential1234
@confidential1234 2 ай бұрын
Tataye pole..
@anoopmathew328
@anoopmathew328 2 ай бұрын
TaTa Vere palayidathum aanu ezhuthy vekkaru
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
തുരുമ്പു ഫാൻസ് കരയണ്ട 😄
@LoofiX24
@LoofiX24 2 ай бұрын
😂 Karayatheda. Vere onnum illallo Patta fans inu parayan athukoode Suzuki kk kittyappo nalla kuru pottal kaanum😂
@AfsalVazhoor
@AfsalVazhoor 2 ай бұрын
നിന്റെ തന്ത ആണോ ടെസ്റ്റ്‌ ചെയ്തത്. അതോ നിന്റെ അമ്മയാണോ ഉണ്ടാക്കിയത്.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Maruti Suzuki Dzire Malayalam Review | The Surprising Truth | Najeeb
24:59
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 646 М.
New Dzire first impression| Malayalam review
18:54
Walk With Neff
Рет қаралды 54 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН