2024 പ്രളയം: ... ഒന്നും ചെയ്യാനില്ല Btechmixmediatips

  Рет қаралды 49,016

Btech MlX MEDIA Tips (SONY LAZAR)

Btech MlX MEDIA Tips (SONY LAZAR)

Күн бұрын

#btechmixmediatips #floods

Пікірлер: 86
@lijimol1235
@lijimol1235 2 ай бұрын
കണ്ടിട്ട് നല്ല വിഷമമുണ്ട്. ദൈവം കാക്കട്ടെ. പ്രാർത്ഥിക്കുന്നു ❣️🙏🏻
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
പ്രാർത്ഥനയിൽ ഓർക്കുക കേരളത്തിലെ എല്ലാവരെയും dear molu
@thahiraashraf5764
@thahiraashraf5764 2 ай бұрын
😢 പടച്ചവൻ കാക്കട്ടെ പാവം മിണ്ടാ പ്രാണി അതിൻ്റെ സ്നേഹം പാവത്തിന് നല്ല പേഡിയുണ്ട്😢
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
Yes നമ്മുടെ അല്ല ആദ്യമായ് കാണുന്നെ പേടിച്ചു നിക്കണ കണ്ടപ്പോ അടുത്ത് പോയതാ
@sheejakr8994
@sheejakr8994 2 ай бұрын
എന്റെ ദൈവമേ എല്ലാപേരും രെക്ഷപെടണം 🙏🏻🙏🏻🙏🏻
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
Thank you
@rajeswarichandrasekharan732
@rajeswarichandrasekharan732 2 ай бұрын
നമ്മളേക്കാൾ വേഗത്തിൽ പ്രകൃതിയുടെ മാറ്റങ്ങൾ അവർക്കറിയാൻ പറ്റും ഉണ്ണീ, പാവം. എനിക്ക് ശരിക്കും മനസ്സിലാകും. 2018 ൽ ഇവിടെ ഞങ്ങൾക്കും വെള്ളം കയറി , ഇവിടുന്ന് പോകേണ്ടി വന്നു. ഭാഗ്യത്തിന് വീടിൻ്റെ അകത്ത് വെള്ളം കയറിയില്ല. ദൈവം കാക്കട്ടെ, പ്രാർത്ഥിക്കാം നമുക്ക്🙏🙏
@annamathews1084
@annamathews1084 2 ай бұрын
Daivam kaakum, vishamikkalley...lots of love and prayers 🙏🙏...paavam puppy, pedichu karayunnu 😭😭
@chithirapramod8567
@chithirapramod8567 2 ай бұрын
Chechi.. Aa mindapraniyem koode rekshikane🙏 Athine angane keti ittit pokale
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
നമ്മുടെ അല്ല മോളെ ഞാൻ ആദ്യമായ അതിനെ കാണുനെ' വീട്ടുകാർ കൊണ്ട് പോകും വെള്ളo മുങ്ങിയപ്പോ ഇവിടെ കൊണ്ട് വന്നിരിക്കുന്നതാ
@georgekc2152
@georgekc2152 2 ай бұрын
Manushyer thangaludei Athyayagrahemngel Swayem Niyenthrichal Self Balanced Ahkunatheiyullu e Preikrthi Dhuremthem okei🙏
@viniv1743
@viniv1743 2 ай бұрын
Eeshwara, helpline vallathum undengil complaint cheiyyyan sadhicha?
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
ഇപ്പോ Safe ആയി ഇരിക്കുന്നു
@SanthoshKumar-te3fp
@SanthoshKumar-te3fp 2 ай бұрын
ഉള്ള വയലും പാടവും പുഴകളും തൊടുകളും ഓക്കേ നികത്തി വീട് പണിയൂ അപ്പോൾ ഇതൊക്കെ ഉണ്ടാകും എധൊരു നാശം പിടിച്ച മനുഷ്യർ പ്രക്രതിയെ ഉപദ്രവിച്ച തിരിച്ചു നല്ല പണികിട്ടും മനുഷ്യ.....
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
സത്യത്തിൽ ആരെയാണ് ഇവിടെ ശിക്ഷിക്കേണ്ടത്??? കൈമടക്ക് വാങ്ങി അനുവാദം കൊടുക്കുന്നവരെയോ ഒരു ഗതിയും പരഗതിയും ഇല്ലാതെ തോട്ട് വക്കിൽ വീട് വയ്ക്കുന്നവരെയോ ? അതോ Town ship എന്ന ഓമന പേരിൽ വയലുകളെ നഗരവൽകരിക്കുന്നവരെയോ ?
@susanrenin8032
@susanrenin8032 Ай бұрын
Etha place
@sudhagnair3824
@sudhagnair3824 2 ай бұрын
ഈശ്വര 🙏🏻🙏🏻🙏🏻🙏🏻
@aniratheeshsurya2010
@aniratheeshsurya2010 2 ай бұрын
Pappa mammy,safe aano
@AbdulLatheef-pl6he
@AbdulLatheef-pl6he 2 ай бұрын
Nigade veed evidr
@farooq5496
@farooq5496 2 ай бұрын
Allahu vinte kaval undavette ( take care)
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
@AbdulLatheef-pl6he
@AbdulLatheef-pl6he 2 ай бұрын
Dame thuranillekil. Pinnee neendi povendi varum
@achuunni6044
@achuunni6044 2 ай бұрын
2018il vellem keriyirunno?
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
Yes
@vkmohinudeenvkmohinudeen6989
@vkmohinudeenvkmohinudeen6989 2 ай бұрын
പടച്ചോനെ ഞാൻ ദുആ ചെയ്യാം
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
❤❤❤
@rugminir8169
@rugminir8169 2 ай бұрын
മമ്മി യും പപ്പയും?എവിടെയാ
@kanjanashivakumar9011
@kanjanashivakumar9011 2 ай бұрын
മതിലും റ്റൈൽസ് ഉം... വെള്ളപ്പൊക്കം ഉണ്ടാക്കും.. മുൻപ് വേലി ആയിരുന്നു...
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
Yes
@lilymj2358
@lilymj2358 2 ай бұрын
കുറച്ചു മനുഷ്യർ last moment dam തുറന്നു വിട്ടു ഉണ്ടാകുന്നത്. എത്ര പേര് വിഷമിക്കുന്നു
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
സത്യം .. .... ഒന്നും പറയില്ല ഒറ്റ പൊക്കലാ ഷട്ടർ
@beingjo5
@beingjo5 2 ай бұрын
Sony enthayi veettil ethiyo. Vellam kuranjo. Enne ormayundo. Ottupara❤❤❤❤❤
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
വെള്ളം അതുപോലെ തന്നെ ' ഞാൻ അത്താണി Room rent ന് stay ...... നിങ്ങൾok ആണോ അവിടെ
@beingjo5
@beingjo5 2 ай бұрын
@@btechmlxmediatips1669 marathukunnu gate appuram puzha pole avideyullavare boat okke vannu Matti. Gate eppuram njangalude bhagam safe aanu. Sradhikka
@aboobakkerek6310
@aboobakkerek6310 2 ай бұрын
Aaa pattiye abide ottak nirthiyaano ponnath?
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
അല്ല' അതിൻ്റെ ഓണർ കൊണ്ട് പോയി 'നമ്മുടെ അല്ല
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
നിങൾ thrissur ഇവിടെ ആണ്.
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
വടക്കാഞ്ചേരി
@DINNASAJU
@DINNASAJU 2 ай бұрын
Vadakancheriyil evideya.chalipadam ano.​@@btechmlxmediatips1669
@omanapurathur4405
@omanapurathur4405 2 ай бұрын
Pray for all 🙏 🙏
@SunilSunil-yf1qf
@SunilSunil-yf1qf 2 ай бұрын
🙏🙏🙏
@reenatp
@reenatp 2 ай бұрын
വെള്ളമിറങ്ങി 2 ദിവസം കഴിഞ്ഞാൽ മനുഷ്യൻ എല്ലാം മറക്കും. പ്രകൃതി തരുന്ന ഒരു പാഠവും paddikk.illa
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
കാരണം ...... മനുഷ്യനാണ് ........ ❤
@sathipn5839
@sathipn5839 2 ай бұрын
Oh! God! Rakshhikkane...! നന്ദി, നമസ്കാരം...,
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
❤❤
@jojued840
@jojued840 2 ай бұрын
ഞാനും ഇന്ന് നിൻറെ കാര്യം ആലോചിച്ചു ഇപ്പോൾ ഈ സമയത്ത് മഴ കുറഞ്ഞിട്ടുണ്ട് പ്രാർത്ഥിക്കാം എന്നല്ലാതെ എന്തു പറയാനാ പേടിക്കാതിരിക്കുക
@vijayaviswadev626
@vijayaviswadev626 2 ай бұрын
ഞാനും ഓർത്തു.
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
ഓർക്കുന്നു എന്നതും പ്രാർത്ഥന തന്നെ Thanks dears
@aniratheeshsurya2010
@aniratheeshsurya2010 2 ай бұрын
😢😢
@salvaraj2236
@salvaraj2236 2 ай бұрын
o my god 😮😮😮😮
@sindhusindhyau.a.e9392
@sindhusindhyau.a.e9392 2 ай бұрын
Stay safe. God bless u all❤❤
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
@romatagoretagore6021
@romatagoretagore6021 2 ай бұрын
Place avdeyaa
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
വടക്കാഞ്ചേരി ത്രിശ്ശൂർ
@GARDENING400
@GARDENING400 2 ай бұрын
Stalam evide
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
ത്രിശ്ശൂർ വടക്കാഞ്ചേരി
@devakiamma1243
@devakiamma1243 2 ай бұрын
😭😭😭😔😔😔
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 2 ай бұрын
കാണുവാനാകാത്ത കാഴ്ചയല്ലേ നമ്മൾ കാണുന്നത്.
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
സത്യം
@The22061970
@The22061970 2 ай бұрын
🙏🏼🙏🏼
@monishapanicker155
@monishapanicker155 2 ай бұрын
2018experienced
@thealchemist5163
@thealchemist5163 2 ай бұрын
Athe😇
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
പാവം പട്ടികുട്ടി അവൻ്റെ ജീവന് വേണ്ടി ഉള്ളൂ കരച്ചിൽ 😢
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
വെള്ളം കണ്ട് കിളി പോയി നിൽക്കാ
@VineeshKv-vv5jr
@VineeshKv-vv5jr 2 ай бұрын
Chechi kottayam chigavanam poru evide sthalam okke kodukkanundu samathanathode jeevikyam
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
ആഹാ ..... എൻ്റെ ആഗ്രഹം ഈ നാട് വിട്ട് എൻ്റെ നാട്ടിൽ പോണം എന്നാ
@manoj2323
@manoj2323 2 ай бұрын
Daivam--neeyoke onnu kurachu kastapedu
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
നമ്മൾ വന്നിരിക്കുന്നത് തന്നെ മൂഞ്ചാൻ ......
@chandramathikvchandramathi3885
@chandramathikvchandramathi3885 2 ай бұрын
😢😢😢😢
@lilymj2358
@lilymj2358 2 ай бұрын
എവിടെയാ
@kavitharamkumar5367
@kavitharamkumar5367 2 ай бұрын
വടക്കാഞ്ചേരി thrissur
@lilymj2358
@lilymj2358 2 ай бұрын
@@kavitharamkumar5367 ok
@kumarimoly5183
@kumarimoly5183 2 ай бұрын
ഞങ്ങൾ കുറെ അനുഭവിച്ചതാ 😢
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
സത്യം അത് വല്ലാത്ത അവസ്ഥയാണ്
@smithaprince7981
@smithaprince7981 2 ай бұрын
😢😢🙏🙏
@maryanson9698
@maryanson9698 2 ай бұрын
വല്ലാത്തൊരു ദുരവസ്ഥയിലൂടെയാണല്ലോ നമ്മൾ കടന്നുപോകുന്നത്😢😔 എല്ലാവരെയും ദൈവം തുണയ്ക്കട്ടെ🙏🏼🥰
@rasi513
@rasi513 2 ай бұрын
സ്ഥലം എവിടാ
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
വടക്കാഞ്ചേരി Thrissur
@DXMAX11
@DXMAX11 2 ай бұрын
​@@btechmlxmediatips1669 ധൈര്യം കൈ വിടരുത്.. ദൈവം കൂടെ ഉണ്ട്... പിന്നെ... ഈ കേരളം മുഴുവനും.. 🙏🙏🤲
@reenatp
@reenatp 2 ай бұрын
അവിടെ കെട്ടിയിരുന്ന നായുടെ കാര്യം എന്തായി.?
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
കൊണ്ട് പോയി ok യാ ണ്
@loranciama4463
@loranciama4463 2 ай бұрын
🥲🥲🥲🥲
@rahinahussainrahina
@rahinahussainrahina 2 ай бұрын
😥😥
Panchagni | Flowers | EP# 51
21:39
Flowers Comedy
Рет қаралды 111 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН