2024 flood ഒന്നും ഇത് കൊണ്ട് അവസാനിക്കുന്നില്ല :Btechmixmediatips

  Рет қаралды 15,614

Btech MlX MEDIA Tips (SONY LAZAR)

Btech MlX MEDIA Tips (SONY LAZAR)

Күн бұрын

#btechmixmediatips #flood

Пікірлер: 33
@lijimol1235
@lijimol1235 2 ай бұрын
ഇപ്പോഴാണ് വീഡിയോ കണ്ടത്. എത്രയും പെട്ടെന്ന് വെള്ളം ഇറങ്ങട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏🏻❣️
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
@@lijimol1235 വെള്ളം ഇറങ്ങി :- ' ഉരുൾ പൊട്ടൽ സാധ്യത പറയുന്നുണ്ട്
@ramachandran5854
@ramachandran5854 2 ай бұрын
അതെല്ലാം വിൽക്ക് വെള്ളം കേറാത്ത നല്ല സ്ഥലം മേടിക്ക് '
@sathipn5839
@sathipn5839 2 ай бұрын
ദയനീയ സ്ഥിതി....! എത്രയുo, വേഗം ശരിയാക്കി കൊടുക്കനെ...,ദെയ്‌വമേ..., God...,പ്രാർത്ഥനയോടെ....,സ്നേഹപൂർവ്വം...., 😊,
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
Thank you
@teressathomasv6839
@teressathomasv6839 2 ай бұрын
Ente comment nokki reply taranatu ningalude video aanu valsa mummyyum tarum atukondu ningale special eshtamantta unniye❤❤❤
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
Thank you
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
വടക്കഞ്ചേരി മലയോരം ആണോ. വെള്ളം ഒക്കെ സുഖമായി ഒഴുകാൻ സംവിതണം വേണം. അരോട് പറയാൻ sarvayidathum ayimathi അല്ലേ പുഴയിൽ മണ്ണ് വരില്ലേ,( over exploiitatin allathe) Canal ,തോട് വീതി ആകണം ഓട ഒക്കെ ക്ലീൻ ചെയ്യണം മാറി വരുന്ന സർക്കാരുകൾ ഒന്നും cheyunilla അവർ അവരുടെ poket nirakunnu. എനിക് ഇവിടെ കാറ്റ് ആണ് villian കടലോരം ആണ് കടൽ ഒരു100 meter അകലെ ആണ്. എല്ലാം വേഗം ശെരി അവട്ടെ ചേച്ചി ❤
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
എല്ലാം ഉണ്ട് മലയും കുന്നും ഡാമും പുഴയും
@rajeswarichandrasekharan732
@rajeswarichandrasekharan732 2 ай бұрын
ഇപ്പോൾ അതൊന്നും നോക്കിയിട്ട് കാര്യമില്ല ഉണ്ണീ. എത്രയും പെട്ടെന്ന് പഴയ സ്ഥിതിയിലേക്ക് എത്തട്ടെ, പ്രാർത്ഥിക്കാം🙏. തിരിച്ചെത്തിയാൽ ഉള്ള പണികൾ ,എൻ്റെ പൊന്നുമോളേ 2018 ൽ ഞങ്ങളും അനുഭവിച്ചതാണ്. വീടിൻ്റെ അകത്തേക്ക് വെള്ളം കയറാതെ, ഇറയത്തിന് ഒപ്പം എത്തി അന്ന്. എന്നിട്ടും വൃത്തിയാക്കിയെടുക്കാൻ പെട്ട പാട്. സൂക്ഷിക്കണേ, ഇഴ ജന്തുക്കൾ ഉണ്ടാവും . ഒരു ജീവിത കാലത്തെ മുഴുവൻ എല്ലാം പോയി, ഉടുത്ത ഉടുതുണി മാത്രമായവരുടെ കാര്യം ആലോചിച്ചു നോക്കു . മനസ്സാകെ മരവിച്ച അവസ്ഥയാവും, നന്നായി അറിയാം
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
@@rajeswarichandrasekharan732 പക്ഷെ ഇനിയും അതിതീവ്ര മഴ പറയുന്ന കാരണം ഒന്നും ഒതുക്കാനും പറക്കാനും പറ്റാത്ത അവസ്ഥയാണ് '
@rajeswarichandrasekharan732
@rajeswarichandrasekharan732 2 ай бұрын
@@btechmlxmediatips1669 ശരിയാണ്. എങ്ങനെയെങ്കിലും ആഗസ്റ്റ് കഴിഞ്ഞു കിട്ടിയെങ്കിൽ......
@teressathomasv6839
@teressathomasv6839 2 ай бұрын
Unnidem husband veedu clean aakunnatu kandapool otri sankadavum vishamavum tonni mummy pappa ritu richu entu parayunnu safe alle avar
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
അവർ എല്ലാം ok യാണ് ...... ഇനി എന്താ വോ വരാൻ ഇരിക്കുന്നത് ' മലകൾ എല്ലാം വെള്ളം കുടിച്ച് നിൽക്കാ അകമല ഉരുൾ പൊട്ടൽ മുന്നറിപ്പ് തന്നിട്ടുണ്ട്
@jojued840
@jojued840 2 ай бұрын
ഭയങ്കരം
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
സഹിക്കാൻ പറ്റാത്തത് സഹിക്കാൻ പഠിപ്പിക്കുന്നത് അല്ലെ സാഹചര്യം
@ihneng
@ihneng 2 ай бұрын
മോളു വിഷമിക്കാതെ... സങ്കടം വരുന്നു....❤
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
വിഷമം അല്ല ഒരു തരം മരവിപ്പ്
@amithaprabath3438
@amithaprabath3438 2 ай бұрын
God bless you chechiii be happy chechiii🤲🤲🤲🤲😥
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
എന്താന്ന് അറിയില്ല ഒരു തരം മരവിപ്പ് ..... News കേട്ട് കേട്ട് പിന്നെ ഇവിടുത്തെ അവസ്ഥയും
@RS_Ruchikkoott
@RS_Ruchikkoott 2 ай бұрын
😮
@omanapurathur4405
@omanapurathur4405 2 ай бұрын
Very bad condition,hard to clean, may God bless you 🙏
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
Yes, thank you
@teressathomasv6839
@teressathomasv6839 2 ай бұрын
Pratikam unni❤
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
@@teressathomasv6839 Thank you
@jayasreesuresh2466
@jayasreesuresh2466 2 ай бұрын
ഹലോ മോളെ, flood ന്റെ വേദന ഒരുപാട് അറിഞ്ഞവളാണ് ഞാൻ. Tvpm pattom, കഴിഞ്ഞ നവംബർ 22nd ഉറങ്ങിക്കിടന്നപ്പോൾ എന്റെ വീട്ടിൽ വെള്ളം കയറി. Clean ആക്കാൻ ഒത്തിരി പാടുപെട്ടു, ഓർക്കാനേ എനിക്ക് ഇഷ്ട്ടമില്ല. ❤️❤️❤️.
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
അതെ ...... ആർക്കും ഇനിയൊരു അപകടവും വരുതല്ലെയെന്നാ പ്രാർത്ഥ അറിയില്ല ......
@BeatriceEdwin-v7i
@BeatriceEdwin-v7i 2 ай бұрын
മമ്മിയുടെ വീട്ടിലോ ❓
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
@@BeatriceEdwin-v7i അവിടെ കുഴപ്പം ഒന്നും ഇല്ല
@BeatriceEdwin-v7i
@BeatriceEdwin-v7i 2 ай бұрын
ഉണ്ണിയുടെ വീട്ടിലാണോ വെള്ളം കയറിയത് 😢
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
@@BeatriceEdwin-v7i yes
@susanphilip6272
@susanphilip6272 2 ай бұрын
Why you didn't purchase your mother s house which was at a safer place ?
@btechmlxmediatips1669
@btechmlxmediatips1669 2 ай бұрын
ആഗ്രഹം മാത്രം പോരല്ലോ ...... Cash എന്ന ഒരു ഘടകം കൂടിയുണ്ടല്ലോ
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 61 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 86 МЛН
ഉത്രാടങ്ങൾ എത്തി Btechmixmediatips
6:13
Btech MlX MEDIA Tips (SONY LAZAR)
Рет қаралды 2,7 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН